Anaswara Rajan | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #Anaswararajan this week on #RedFM #RedCarpet with #RJMike.
    For more Subscribe : goo.gl/KzcPok
    #RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmkerala
    Instagram : / redfmkerala
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Комментарии • 522

  • @rinturajesh2022
    @rinturajesh2022 4 года назад +622

    ഈ പരിപാടി കണ്ട് കണ്ട് മൈക്കേട്ടന്റെ ഫാനായി...

  • @aryavivek8666
    @aryavivek8666 4 года назад +929

    എന്നെ പോലെ പുസ്തകം പൂജ വെച്ചിട്ട് തച്ചിനിരുന്നു സോഷ്യൽ മീഡിയിൽ തകർക്കുന്നവരുണ്ടോ???
    edit; ഇത് ആദ്യായിട്ടാ എനിക്ക് ഇത്രേം ലൈക് കിട്ടുന്നെ...😂😂 അപ്പൊ എന്നെ പോലെ ഞാൻ മാത്രമല്ല ല്ലേ 😜

  • @pranavb8828
    @pranavb8828 4 года назад +973

    ആദ്യരാത്രി കണ്ടു, just avg movie,ഉള്ളത് പറയാല്ലോ അനശ്വരയെ cast ചെയ്തത് ഒട്ടും ശെരി ആയില്ലാ.... ഇത്തിരി കൂടി പ്രായം aya matured aya നടി ആയിരുന്നേൽ നന്നായിരുന്നു.....

  • @vkvvlogs
    @vkvvlogs 4 года назад +31

    എനിക്കും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്🙏

  • @visakh6234
    @visakh6234 4 года назад +568

    ഇപ്പോൾ കൂടുതലും ട്രോൾ ഉണ്ടാകുന്നത് ഈ പരിപാടിയിൽ നിന്നുമാണ് അപ്പോൾ ഇതും പ്രതീഷികാം അല്ലേ

  • @praseethajayan7558
    @praseethajayan7558 4 года назад +150

    ഫ്രണ്ട്സുകൾ തമ്മിലുള്ള talk show പോലുണ്ട് മൈക്ക് എല്ലാ എപ്പിസോഡും .....അടിപൊളിയാട്ടോ keep it up✌🌹🌹

  • @sheminreji35
    @sheminreji35 4 года назад +54

    കാര്യം ഒരു പാട് നടിമാർ ചെറിയ പ്രായത്തിൽ അഭിനയിച്ചിട്ടുണ്ട്, എന്നാലും, ആദ്യരാത്രിയിൽ കുറിച്ചു കൂടി മെച്വർ ആയിട്ടുള്ള ,നടി മതിയായിരുന്നു.അനശ്വര നല്ല മിടുക്കിയാണ്, ആൾക്ക് ഒരു കുട്ടിത്തം ഇപ്പോഴും മുഖത്തുണ്ട്.ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ.

  • @modniyas2804
    @modniyas2804 4 года назад +158

    ഓരോ ഇന്റർവ്യൂ കഴിയും തോറും അനശ്വര മെച്ചപ്പെട്ടു വരുന്നുണ്ട് 😍👍🏻
    ഇത്ര ചെറുപ്പത്തിൽ തന്നെ ഹീറോയിൻ ആയി വരാനും ജനങ്ങളെ കയ്യിലെടുക്കാനും ഒരു കഴിവ് തന്നെ വേണം ഇനിയും നല്ല ഒരു പാട് നല്ല ചിത്രങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു 😊👍🏻

  • @sebaanjohn8956
    @sebaanjohn8956 4 года назад +145

    കിട്ടുന്ന പടങ്ങൾ വലിച്ചുവാരി ചെയ്യാതെ ചെറിയ roll ആണെങ്കിലും നല്ല signature ulla കഥാപാത്രങ്ങൾ ചെയ്യുക....അനശ്വവരാ ചിരി അടിപൊളിയാട്ടോ.... Mike broടെ interview പൊളിയാണ്...

  • @suhailtv0318
    @suhailtv0318 4 года назад +295

    സത്യം പറയാലോ ..തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലെ ഓരോ സീനും ഇപ്പോഴും ഓർമ്മവരും ...അത്രക്ക് ജീവിച്ചു കാണിക്കുകയായിരുന്നു നിങ്ങൾ ...🤗

    • @siddeeqhasan8161
      @siddeeqhasan8161 4 года назад +1

      🙄

    • @suhailtv0318
      @suhailtv0318 4 года назад +1

      @@siddeeqhasan8161 എന്തെയ്നു ...🤔

    • @pranavb8828
      @pranavb8828 4 года назад +18

      ആദ്യരാത്രി കണ്ടാൽ ahh ഓർമ എല്ലാം മാറിക്കിട്ടും 😂😂😂

    • @suhailtv0318
      @suhailtv0318 4 года назад

      @@pranavb8828 😊

    • @harizz7678
      @harizz7678 4 года назад

      @@pranavb8828 💫😆 enikk. Marikitti...

  • @user-uq5co1xf9y
    @user-uq5co1xf9y 4 года назад +62

    തണ്ണീർ മത്തൻ ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
    പുതിയ സിനിമയ്ക്ക് എല്ലാ വിധ ആശംസകളും
    മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനം തന്നെ തീർച്ച

  • @ithris4523
    @ithris4523 3 года назад +8

    Next nazriya .. love from tamilnadu fans

  • @samsusamsu3779
    @samsusamsu3779 4 года назад +25

    പഴയ കലാ രംഭ ലുക്ക്. ആർക്കെങ്കിലും തോന്നിയോ.

  • @larthvader9908
    @larthvader9908 4 года назад +49

    Troll കണ്ടു full വീഡിയോ കാണാൻ വന്നത് ഞാൻ മാത്രം ആണോ

  • @sarunkannan677
    @sarunkannan677 4 года назад +76

    അജു വർഗിസ് ആയുള്ള സോങ് പറ്റിയൊന്നും ചോദിച്ചില്ലലോ 🤔🤔🤔

  • @athulk6001
    @athulk6001 4 года назад +461

    ചെറിയ കുട്ടിയായതു കൊണ്ട് മൈക്കിന്റെ സ്ഥിരം ചോദ്യം...
    First Kiss...😅
    Last Kiss....😅
    എന്നിവ ചോദിക്കാൻ പറ്റിയില്ല.....😂😂😂

  • @Jwel-
    @Jwel- 4 года назад +10

    Nyc one
    Nalla matured ayit answers paranju 🙌🏼

  • @aswinviswam3249
    @aswinviswam3249 4 года назад +10

    Rj mike ❤️😘wonderful voice

  • @riy809
    @riy809 4 года назад +37

    Bring to the red carpet jellikatt team😍😍😘

  • @shameerjamal2596
    @shameerjamal2596 4 года назад +41

    വരും ദിവസങ്ങളിൽ ഇതിന്റെ ട്രോളും പ്രതീഷിക്കുന്നു

  • @tobytobz
    @tobytobz 4 года назад +38

    Red Carpet😍 all about Super Episodes👏👏 Mike 👌

  • @sujeeshkannur9610
    @sujeeshkannur9610 4 года назад +15

    RJ Mike pwilyaa😍😍

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +101

    അനശ്വര രാജൻ ..... ഈ മോളൂസ് മഞ്ജു ചേച്ചിയെപ്പോലെ നാളത്തെ മലയാള സിനിമയിലെ നായികമാരിലെ ഒരു പൊൻ താരകമായി മാറുമെന്ന് ഉറപ്പുള്ള കട്ട ചങ്കുകൾ ലൈക്കടിച്ചു പൊളിച്ചേ 💕💕💕

  • @anjithak2935
    @anjithak2935 3 года назад +23

    സ്വന്തം നാട്ടുകാരി......., neighbor❣️കണ്ണൂർ, പയ്യന്നൂർ, കരിവെള്ളൂർ, കുണിയൻ 💖😍😍😍

  • @sandrasunny4800
    @sandrasunny4800 4 года назад +35

    Age 17 enthaa oru maturity.. kandu padikan 25age aya ennod njn paranju poyii chettaaa... 😂😂 and mike always poliii

    • @shanidshanid6449
      @shanidshanid6449 4 года назад +2

      Don't compare

    • @__ish_h__
      @__ish_h__ 3 года назад +1

      @@shanidshanid6449 hey it's a joke😂

    • @adarshsivan5859
      @adarshsivan5859 2 года назад +1

      പ്രായത്തിൽ അല്ല കാര്യം എന്ന് മനസിലായില്ലേ. എനിക്ക് 22 വയസായി. എന്നാലും 16 വയസുള്ള പിള്ളേരുടെ ബുദ്ധിയോ ധൈര്യമോ പോലും ഇല്ല

  • @surendranpp1822
    @surendranpp1822 4 года назад +33

    Nice interview

  • @devubabu8312
    @devubabu8312 3 года назад +4

    Happy birthday ഐശ്വര്യ rajan 😍😍😍😍😘🎂🎂🍫🎊🎉🍬🍰🍺🍧👑💕💗

  • @back2travel984
    @back2travel984 4 года назад +284

    *ഉബൈദിക്ക ..ഇപ്പൊ വരും* ..😜😀

    • @see2saw
      @see2saw 4 года назад +13

      ഓ പിന്നെ ഒരു തുബൈദിക്ക

  • @user-og8ui6cb1j
    @user-og8ui6cb1j 4 года назад +4

    rj mike bro🤗
    .. katta support...keep going this great work.....

  • @krithikrithi1938
    @krithikrithi1938 4 года назад +5

    She Is Stunning!

  • @ajikumarak5958
    @ajikumarak5958 4 года назад +114

    Mike നെ ഇഷ്ടമുള്ളവർ ലൈക്‌ അടി 👍💕

  • @adevganga4884
    @adevganga4884 3 года назад +2

    mike fan🙋‍♀️🙋‍♀️❤💖

  • @akhilpvm
    @akhilpvm 4 года назад +73

    *ഈ കുട്ടിയെ നമ്മുടെ ട്രോളേട്ടന്മാർ ഏറ്റെടുത്തതാണെങ്കിലും ട്രോളേട്ടന്മാരുടെ അദൃശ്യ സാന്നിധ്യം ഇവിടെ കാണാൻ കഴിയുന്നു,,😁😜 അനശ്വര കുട്ടി ഇഷ്ടം* 💐👍💕❤️

  • @The_Bohemians
    @The_Bohemians 4 года назад +365

    കണ്ണൂർ😍
    പയ്യന്നൂർ😍
    കരിവെള്ളൂർ💪💪

    • @mohammedsajid8682
      @mohammedsajid8682 4 года назад +11

      Sruthi T karivelllur chuavapp kota 🚩🚩🚩❤️

    • @waffa9994
      @waffa9994 4 года назад +1

      😍😍😍

    • @mubashirmachus4104
      @mubashirmachus4104 4 года назад +10

      തൃക്കരിപ്പുകാരുടെ അയൽവാസി

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +5

      Yes meeee also from red fort ..... Talipparamb....

    • @gokul4358
      @gokul4358 4 года назад +4

      Thalassery

  • @Farhaaaaanaaaa
    @Farhaaaaanaaaa 4 года назад +22

    6:10 dq 😍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 года назад +5

    എന്റെ സ്വന്തം നാട്ടൂകാരി ..🥰😘😘😘😘

  • @Soso-bp2fh
    @Soso-bp2fh 4 года назад +9

    RJ Mike💯👌

  • @ahsalafi
    @ahsalafi 4 года назад +10

    Nalla ahankaram undallo

  • @muhammedsalmancj6181
    @muhammedsalmancj6181 4 года назад +266

    'ആദ്യ രാത്രി ' ഒന്ന് കണ്ടാൽ മതി, അപ്പോൾ തീരും തലെകയറ്റി വെച്ച കുട്ടിയുടെ range

    • @manukrishna2845
      @manukrishna2845 4 года назад +10

      Endha prashnam

    • @ashiqmursal2124
      @ashiqmursal2124 4 года назад +2

      Yes

    • @muhammedjamsheerpp3646
      @muhammedjamsheerpp3646 4 года назад +30

      എല്ലാ പടത്തിലും കിടിലൻ പെർഫോമൻസ് ചെയ്ത ഏത് ആക്ടർ ആണ് ഉള്ളത്

    • @stephennedumpally2737
      @stephennedumpally2737 4 года назад

      Havu ippo oru aswasam aayi😂

    • @RajeevM0380
      @RajeevM0380 4 года назад +13

      Yeah, thaneer mathan hit ayathu her പ്രായത്തിനു പറ്റിയ ചിത്രം ആയിരുന്നു. But ആദ്യ രാത്രി is too big a bite for her.

  • @hexxor2695
    @hexxor2695 4 года назад +1

    Rj mike ne kaanan vendi programme kaanunna njanum changum

  • @reshma_ponni
    @reshma_ponni 4 года назад +114

    Mike.... Pepe, LJP, Gireesh etan... avde Jellikettu team avidee.. kondu vaa mike🤨

  • @athulyadevasia3682
    @athulyadevasia3682 4 года назад +4

    മൈക്ക് ചേട്ടൻ powliiii aaa anikk bayankara ishttaa...orupaad intrvs kaanarundo last aayi kandathu നമിത premodh intrvw njan kandu nalla adipowliii talking ..😍😍😍

  • @user-ly6rp4fi9d
    @user-ly6rp4fi9d 3 года назад +1

    Mike😍🥰🥰

  • @irshaddq9879
    @irshaddq9879 4 года назад +27

    DQ fan❣️❣️❣️❣️

  • @abbaskasargode8282
    @abbaskasargode8282 4 года назад +3

    തണ്ണീർ മത്തൻ കാണുമ്പോൾ പഴയ കാലം ഓർമ വരുന്നു. ആരിക്കെങ്കിലും അങ്ങനെ ഉണ്ടകിൽ like അടിക്കുക

  • @desrvi
    @desrvi 4 года назад +60

    Mike fans ...like adikku😍

  • @anagham6004
    @anagham6004 4 года назад +25

    Kannur ratrikal😍😍😍😍😍😍

  • @Animal_Love_3
    @Animal_Love_3 4 года назад +4

    Rj mike...adipoli aane👌👌😊😊😍😍

  • @shyamsreeragam9384
    @shyamsreeragam9384 4 года назад +11

    The very new sensation 😁😁😁😁how you been

  • @mashoodakkat7893
    @mashoodakkat7893 4 года назад +45

    Anawashra brilliant girl. oru +1 studentin undakunna maturityekkalum anawashara bayagara matured an. Love you

  • @rameezpm8932
    @rameezpm8932 4 года назад +7

    21:51 Mike 😆😆😆😆😆😆😆😆😆

  • @sreedev2727
    @sreedev2727 4 года назад +41

    *Mike അണ്ണാ shoe എതാന്ന് പറഞ്ഞാ പുണ്യം കിട്ടും* 😆😘😋

  • @Arjun-xz9ev
    @Arjun-xz9ev 4 года назад +14

    Mike ചേട്ടനെ പൊക്കി പറയുന്ന എല്ലാ Commentum pin cheethitundu... 🤭🤭
    Mike ettan superaa__Jimsy.jpeg

  • @mallufoodchannel3022
    @mallufoodchannel3022 4 года назад +13

    Dq fans undo evd like😍

  • @nannurn5743
    @nannurn5743 4 года назад +41

    Sorry to say but anashwara was a very big miscast in the movie aadhyarathri.

  • @muhammedfarisp717
    @muhammedfarisp717 4 года назад +9

    കട്ട Dq fan

  • @HACKER-ik5oi
    @HACKER-ik5oi 4 года назад +2

    good

  • @muthootity
    @muthootity 4 года назад +10

    ഉബൈദിക്ക ആൽബിൻ ബ്രോ ഇതിലേ ഇതിലേ.....

  • @Ajmal_nalakath
    @Ajmal_nalakath 4 года назад +9

    Mike bro aano youtube channel handle cheyyunnath?

  • @sreesreelekshmi121
    @sreesreelekshmi121 4 года назад +3

    Nalla conversation

  • @mrsoft8043
    @mrsoft8043 3 года назад +2

    Love you❤😘😘🤟

  • @bahjathkv7120
    @bahjathkv7120 4 года назад +46

    She is so matured. Mike polum njettippoyi

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 4 года назад +11

      Matured anennum thonnipikuna samsaram but not matured.. I think so

    • @bahjathkv7120
      @bahjathkv7120 4 года назад +3

      Yes ,anganeyaanenkilum ee kuttiyekkalum age ulla palarkkum ithrayum vivekam koodi illallo

  • @Mr100dreams
    @Mr100dreams 4 года назад +7

    മൈക്കേട്ട.. ♥️🤘

  • @raheenanoushad7317
    @raheenanoushad7317 4 года назад +7

    mike pwoli yatta...entho vallathe eshtanu mikine😍😍

  • @ajmalkp2024
    @ajmalkp2024 4 года назад +26

    അനശ്വരയുടെ ഫിലിം കണ്ടിട് ഇന്റർവ്യൂ കണ്ടാൽ തീർന്ന്
    ഇതെന്ത് തള്ളാണ് ബാബുവേട്ടാ

  • @royroyzzz2514
    @royroyzzz2514 4 года назад +8

    അനശ്വര ചേച്ചി ശരിക്കും ഒത്തിരി ക്യൂട്ടാണ് ചേച്ചിയാണ് എന്റെ റോൾ മോഡൽ ഐ ലവ് യൂ ചേച്ചി
    എന്റെ പേര് റിനു
    ഞാൻ ആക്ടിങ് ഒരു പാട് ഇഷ്ട്ടപ്പെടുന്നു
    അതിനായി ട്രൈ ചെയ്യുന്നു
    യു ആർ സോലക്കി ചേച്ചി

  • @indianmallucafe
    @indianmallucafe 4 года назад +92

    Ubaid troll പ്രതിഷിക്കുന്ന ചക്‌സ് ലൈക്‌അടി😍👍

  • @adduksd8144
    @adduksd8144 4 года назад +1

    Nice

  • @nikhilmaheshh
    @nikhilmaheshh 4 года назад +14

    20:00 kills me man !! 😭

  • @RahulRaj-nk6xe
    @RahulRaj-nk6xe 4 года назад +37

    ഇഷ്ടപ്പെട്ടു എടുക്കുന്നു...,, Ubaid

  • @afnasappu5657
    @afnasappu5657 4 года назад +2

    Kannur😚

  • @smiley7122
    @smiley7122 4 года назад +7

    Aalu kollam😍😍😍 fake alla innocent answers...........mike u are always👌👌👌

  • @shalusachu4005
    @shalusachu4005 4 года назад +17

    Hi Red fm

  • @niyushan7341
    @niyushan7341 4 года назад +52

    മമ്മൂക്ക വന്ന എപ്പിസോഡ് എവിടെ കിട്ടും???

    • @sananeenu7762
      @sananeenu7762 4 года назад

      Yes evide kitttum?

    • @niyushan7341
      @niyushan7341 4 года назад

      @@sananeenu7762 search cheythitt kaanuneyilallo

    • @sananeenu7762
      @sananeenu7762 4 года назад

      @@niyushan7341 enikkum search cheythitt kittanilla😒

    • @ninakkay58
      @ninakkay58 4 года назад +1

      @@sananeenu7762 ഞാനും സെർച്ചി കിട്ടുന്നില്ല.. കിട്ടിയാൽ ലിങ്ക് ഒന്ന് ഷേർ ണം

    • @sananeenu7762
      @sananeenu7762 4 года назад

      @@ninakkay58 sure

  • @varadasaveri9639
    @varadasaveri9639 4 года назад +3

    Vincy chechiye kondvaran pato?

  • @haseebibrahim6392
    @haseebibrahim6392 4 года назад +4

    Njan karivellurinte adth kalikkadavu

  • @athirakrishnan3814
    @athirakrishnan3814 4 года назад +4

    Anaswara ee role nu apt alla kutti matured ayittu eganathe role cheyunnatharunnu nallath. Film pratheekshicha pole kollillarunnu

  • @ananthakrishnantj693
    @ananthakrishnantj693 4 года назад +12

    Aneshwara നിങ്ങൾ പൊളിയാണ് 😍😍

  • @amrithas3138
    @amrithas3138 4 года назад +2

    Cute

  • @jahasbanglavuparambil4045
    @jahasbanglavuparambil4045 4 года назад +9

    RJ mike poliyaane😍

  • @mohammedsaleem5239
    @mohammedsaleem5239 4 года назад +6

    kunnamkulam kaaaraan❤️❤️

  • @itz_manasahhh
    @itz_manasahhh 4 года назад +6

    anaswara chechiyde smile istappetavar like cheyuu

  • @LASTVloggers
    @LASTVloggers 4 года назад +2

    Kannur karanada

  • @abdulsamadpu8474
    @abdulsamadpu8474 4 года назад +8

    Ethra Prakash Yama ivalude interview edukkunne ✋

  • @thealchemist9504
    @thealchemist9504 4 года назад +6

    ഈ കുട്ടി എക്സ്ട്രാ സ്മാർട്ട്‌ ആണ്. ഈ ഇന്റർവ്യൂ എനിക്ക് ഇഷ്ടപ്പെട്ടു

  • @Moneymakingapps320
    @Moneymakingapps320 4 года назад +5

    😍😍😍

  • @somethinghere1182
    @somethinghere1182 4 года назад +10

    സത്യം പറയാലോ, തണ്ണീർ മത്തൻ ദിനങ്ങൾ കണ്ടപ്പോൾ അനശ്വരയോട് എന്തോ ഒരിഷ്ടം അങ്ങടിച്ചു കയറി

    • @balupb6553
      @balupb6553 3 года назад +1

      എനിക്കും ......

  • @amaljithsurendran5606
    @amaljithsurendran5606 4 года назад +2

    mike❤

  • @malluman2071
    @malluman2071 4 года назад +4

    Mohabathaan anashwara😍😍😍

  • @kichunived8368
    @kichunived8368 4 года назад +4

    Karivellur❤💪💪💪

  • @sivalocal9667
    @sivalocal9667 3 года назад

    Super

  • @saranlal5361
    @saranlal5361 4 года назад +9

    Boring interview.... all questions are repeated..... try to complete the time without any content....

  • @fathimaanishfathimaanish9010
    @fathimaanishfathimaanish9010 3 года назад +2

    Showwwww

  • @greeshmajohn672
    @greeshmajohn672 4 года назад +3

    Nasryayude same voice

  • @revalutionarycreationz7983
    @revalutionarycreationz7983 4 года назад +41

    *ലെ ubaidkaa-അടുത്തത് nee😇

  • @abdunelli6044
    @abdunelli6044 4 года назад +1

    @anaswara Rajan
    Luv u too much

  • @cutiepie19913
    @cutiepie19913 4 года назад +1

    Anaswaraye nerit kaanan nalla bhangiya ........

  • @Junamary
    @Junamary 4 года назад +1

    Njanum kannurkariya.. ennenkilum anashwaraye kanan pattuvayirikkum..

  • @muhammedsharjas2789
    @muhammedsharjas2789 4 года назад +1

    RJ mike uyir...

  • @shijugdfc7221
    @shijugdfc7221 4 года назад +4

    Enikku dq vine onnu meet cheyyanam ennuddarinnu trolkarkku pani yakumo eeee anshora rajan