JAGUAR-The True King Of The Jungle? | How Can It Kill A Crocodile? | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 19 дек 2021
  • Crocodiles are the ultimate killing machines who are able to survive many extinction event in the prehistoric earth. They have been dominating the waters all over the world for millions of years. Even lions won't usually get in conflict with these beasts. But, there is another big cat in the jungle, who can easily kill a crocodile. It is the JAGUAR. Jaguars live in the south regions of north america and all over the south america, especially in the amazon rainforests. They are the ultimate beasts, who are able to devour crocodiles with a great easy. How? It is because of their incredible bite force. Jaguars have the highest bite force among all of the big cats! Yes, it have a strong bite than lions and tigers! Among mammals, jaguars have the second highest bite force, after hippopotamus. When they bite on the head of a crocodile, it will break the crocodile's skull and cut through the brain, which will instantly kill the crocodile. This is an amazing capability of the jaguar. Jaguars also have many other incredible skills. Watch this video to know more facts about Jaguar, the true king of the jungle.
    #JaguarMalayalam
    #47ARENA
    #PrehistoricAnimals
    #FactsMalayalam
    #MalayalamScienceVideo
    #MalayalamScienceChannel
    #MalayalamFactScience
    If you got something new from this video, please like, share and subscribe for more informative and interesting videos like this🙂

Комментарии • 526

  • @47ARENA
    @47ARENA  2 года назад +89

    Video-ൽ പറയേണ്ടതായിരുന്നു എന്ന് തോന്നിയ ഒരു കാര്യം. Jaguars പിടിക്കുന്നത് ശെരിക്കും africa-ൽ കാണുന്ന പോലത്തെ ഭീമാകരമായ മുതലകളെ അല്ല. മറിച്ച്, caimans എന്ന കുറച്ചു കൂടെ വലിപ്പം കുറഞ്ഞ വർഗ്ഗത്തിനെ ആണ്. Nile crocodile പോലത്തെ ഭീമൻ മുതലകളെ jaguars-ന് പിടിക്കാൻ കഴിയില്ല. എന്ന് കരുതി jaguar-നെ ചെറുതായിട്ട് കാണണ്ട. കാരണം, caimans-ന്റെ അത്ര വലിപ്പമുള്ള nile crocodile ആണെങ്കിൽ, തീർച്ചയായും അതിനെ jaguar-ന് കൊല്ലാൻ കഴിയും.

  • @relaxmeditatingmantras2719
    @relaxmeditatingmantras2719 2 года назад +76

    നായകന്റെ power മനസിലാക്കാൻ വേണ്ടി അവന്റെ ശത്രു നെ കുറിച് ആദ്യം പറഞ്ഞ ഫ്യ്സികോളേജിക്കൽ മൂവ്മെന്റ് 💥💥💥💥💥💥

  • @user-ed4ky3wz3o
    @user-ed4ky3wz3o 2 года назад +98

    JAGUAR ആ പേര് തന്നെ കേൾക്കാൻ പൊളിയായിട്ടുണ്ട് 💙

  • @user-wr3gs4rh2p
    @user-wr3gs4rh2p 2 года назад +30

    ഇതുപോലെ മറ്റു വന്യ മൃഗങ്ങളെ കുറിച്ചുള്ള കൗതുകകരമായ ഒരുപാട് videos പ്രതീക്ഷിക്കുന്നു 😍😍

  • @i_m_aravind
    @i_m_aravind 2 года назад +79

    Jaguar is a MONSTER🔥🔥

    • @47ARENA
      @47ARENA  2 года назад +11

      🔥

    • @Zoro_the_wings
      @Zoro_the_wings 2 года назад +2

      Channel name : shorts and music sm
      Category : songs, status, etc...
      Keep supporting 💖

    • @josejose-je6xu
      @josejose-je6xu 8 месяцев назад

      Yes

  • @Shahulhameed.1
    @Shahulhameed.1 2 года назад +109

    ബ്രോ ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ചു പോയ പ്രധാന പക്ഷിവര്ഗങ്ങളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ... ❤️

    • @47ARENA
      @47ARENA  2 года назад +35

      Sramikkaam 👍

    • @Shahulhameed.1
      @Shahulhameed.1 2 года назад +6

      @@47ARENA Kk bro 😊❤

    • @_anyagrahajeevi.1
      @_anyagrahajeevi.1 2 года назад +6

      @@47ARENA yes..ഈ വീഡിയോ ചെയ്യണം

  • @euphoriazxy
    @euphoriazxy 2 года назад +82

    ഇത്രയും സബ്സ്ക്രൈബ്ർസ് ആയിട്ടും എല്ലാവർക്കും റീപ്ലേയും ഹാർട്ട്‌ കൊടുക്കുന്നത് കൊണ്ടാകാം... ഈ ചാനൽ ഞാൻ അടക്കം ഉള്ള ആളുകൾ ഇഷ്ട്ടപെട്ടു പോയത്..!!💗

    • @fc4tech972
      @fc4tech972 2 года назад

      Crt

    • @createanythingelseinourlif3781
      @createanythingelseinourlif3781 2 года назад +3

      @@fc4tech972 ചേട്ടൻ്റെ youtube വരുമാനം എത്രയാണെന്ന് Please ഒന്നു പറയണെ

    • @Sinan732
      @Sinan732 2 года назад +1

      💯💯

    • @47ARENA
      @47ARENA  2 года назад +11

      ☺️

    • @nohopes7956
      @nohopes7956 2 года назад

      Satyam..🤩

  • @attitude3093
    @attitude3093 2 года назад +23

    Jaguar ഒരു കില്ലാടി...,🐆💪💪

  • @earningandminingram4757
    @earningandminingram4757 2 года назад +34

    വേട്ടക്കാരെ വേട്ടയാടുന്ന യഥാർഥ വേട്ടക്കാരൻ ❤️❤️❤️

  • @btsisbestarmy1611
    @btsisbestarmy1611 2 года назад +13

    Jaguar 🔥ഇത്രയും പ്രതീക്ഷിച്ചില്ല😁....

  • @nithinsuresh.2857
    @nithinsuresh.2857 2 года назад +9

    മനുഷ്യൻ തന്നെയാണ് പ്രകൃതിക് വലിയ ദുരന്ധം 😆.വീഡിയോ വല്ലതും പറയണോ ??കിടുഅല്ലേ...😍😍😍😍😍

  • @ajeshnairkattoor7430
    @ajeshnairkattoor7430 2 года назад +7

    ഇവരെക്കളെല്ലാം വലിയ വേട്ടക്കാരൻ മനുഷ്യൻ ആണ് 😍

  • @newmalayalammovies123
    @newmalayalammovies123 2 года назад +14

    കടിശക്തി.. ❤❤❤❤❤❤

  • @arunps113
    @arunps113 2 года назад +11

    മാർജാര വർഗത്തിൽ മികച്ച വേട്ടക്കാരൻ പുലികൾ ജാഗ്വറുകൾ തന്നെയാണ് , പക്ഷികൾ, മൃഗങ്ങൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ , നാനാ ജാതി ജീവികളെ വേട്ടയാടുവാൻ ജാഗ്വറുകൾക്ക് മാത്രം സാധിക്കൂ❤️

  • @CR-yj6ru
    @CR-yj6ru 2 года назад +21

    വല്ല JAGUAR ആയി ജെനിച്ചാൽ മതിയായിരുന്നു😂😂😂😸😸😹😹😹❤️❤️

    • @47ARENA
      @47ARENA  2 года назад +6

      Ennittu venam manushyar karanam vamshanaasham sambhavikkaan😄
      Just kidding❤️

    • @sreeharia.s343
      @sreeharia.s343 2 года назад +2

      Njangale thinnanaayirikkum😂

    • @venugopalgnanthancode41
      @venugopalgnanthancode41 Год назад

      Funny 🤣

  • @nohopes7956
    @nohopes7956 2 года назад +12

    Bro waiting for this moment..adutha vedio pettannu thanne idane.. content king 47 ARENA...true king of you tube😁 ..big fan🥰🥰🥰🤩

    • @47ARENA
      @47ARENA  2 года назад +2

      😘💖💗

  • @roshnadiljo2425
    @roshnadiljo2425 2 года назад +11

    Jaguar ചില്ലറ ശക്തിയല്ല altitudes ആണ് എപ്പോഴും സിംഹമാണ് രാജാവ് കാരണം അതിന്റെശക്തിയല്ല altitude ആണ്😎

    • @sinu7258
      @sinu7258 2 года назад

      Attitude alle

    • @roshnadiljo2425
      @roshnadiljo2425 2 года назад +2

      ക്ഷമിക്ക് Bro ചെറിയൊരു mistake ക്ഷമിക്ക്

    • @sinu7258
      @sinu7258 2 года назад +1

      @@roshnadiljo2425 ok ക്ഷമിച്ചിരിക്കുന്നു 😂😂

    • @roshnadiljo2425
      @roshnadiljo2425 2 года назад +1

      @@sinu7258😉😜😜🤣🤣

    • @TigerWorld55
      @TigerWorld55 2 года назад

      @@roshnadiljo2425 wild animals don't have attitude

  • @reshmisipson8138
    @reshmisipson8138 2 года назад +3

    Video polichu superr👌👌 katta fan😍😍😍

    • @47ARENA
      @47ARENA  2 года назад

      ❤️❤️

  • @Dmsfacts99
    @Dmsfacts99 2 года назад +7

    Broyude Sound And Paranj therunna shayili randum chernnal vere level💛💛💛💛💛💛

  • @silent_godv
    @silent_godv 2 года назад +31

    The true king is here 🤩 JAGUAR✨💥💪❣️

  • @user-ey2jq1uu1o
    @user-ey2jq1uu1o 2 года назад +10

    ഞാൻ പറയാൻ വന്ന content 🙂🙂പൊളി video🔥🔥

    • @47ARENA
      @47ARENA  2 года назад +1

      Thank you ❣️❣️❣️❣️❣️❣️

    • @user-ey2jq1uu1o
      @user-ey2jq1uu1o 2 года назад +1

      @@47ARENA ❤

  • @onlinejobsmalayalam9917
    @onlinejobsmalayalam9917 2 года назад +5

    ലെ സിംഹം : പുല്ല് വില അല്ല്യോടാ എനിക്ക് തരുന്നത്... 😪🏃‍♀️

  • @rocky_zillagod
    @rocky_zillagod 2 года назад +21

    Jaguar regularly hunts Caimans
    Not Crocodiles
    Caiman is a Alligator species

    • @deepakmrp9271
      @deepakmrp9271 Год назад

      Aligator is a type of crocodile

    • @akshayssunil5653
      @akshayssunil5653 6 месяцев назад

      ​@@deepakmrp9271 actually muthalakalil 3 subspecies undu- crocodilians, alligators and gharials. Ithil caimans varunnathu alligator species ilaanu

  • @albinshibu1211
    @albinshibu1211 2 года назад +5

    Super video annu bro ❤️🥰
    We'll explained 👍❤️🔥

    • @47ARENA
      @47ARENA  2 года назад +2

      Thank you 💟

  • @johnsonphilip6716
    @johnsonphilip6716 2 года назад +6

    ബ്രോ പ്രപഞ്ചത്തിലെ Top 10 biggest നക്ഷത്രങ്ങളെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @Anand-Musical
    @Anand-Musical 2 года назад +4

    Really nice 😍👌Dogs Blood hound versus Pit bull terrier ഒരു power & strength comparison video ചെയ്യാമോ??

  • @fc4tech972
    @fc4tech972 2 года назад +6

    നിങ്ങളുടെ ഭാഷയാണ് ane the real മലയാളം ഭാഷ അക്ഷരങ്ങളൊക്കെ 💯 real മലയാളം ഭാഷ ശ്രദ്ധിച്ചവർക്ക് മനസിലാവും and voice cute🙂😍😍

  • @geniusfactsyt
    @geniusfactsyt 2 года назад +4

    ചേട്ടൻ്റെ വീഡിയോസ് എല്ലാം വളരെ informative ആണ്

  • @nasiharafeek5592
    @nasiharafeek5592 2 года назад +10

    Voice poli thanne 😘😘🥰

    • @47ARENA
      @47ARENA  2 года назад +3

      😍❤️

  • @algaming2510
    @algaming2510 2 года назад +2

    പറഞ്ഞത് ശരിയാണ് but അവര് കൊല്ലുന്ന മുതല ചെറുതാണ് പിന്നിൽ നിന്ന് ആക്രമിക്കുന്നു മുന്നിൽ നിന്ന് ആക്രമിക്കാൻ കഴിയില്ല പിന്നെ ആഫ്രിക്കൻ മുതലയുടെ അടുത്ത് ചെന്നാൽ Jaguar നെ കുടഞ്ഞു ഏറിയും ഇത് aligator 👍

    • @noufal__sha_6279
      @noufal__sha_6279 2 года назад +1

      ഡാ അത് Jaguar ആണ് ഇരയെ കിഴ്പെടുത്താൻ എന്തും ചെയ്യും അവൻ 💯

  • @mysteriousgamerideryt.
    @mysteriousgamerideryt. 2 года назад +6

    ചേട്ടാ കലക്കി
    സൂപ്പർ വീഡിയോ
    ചേട്ടാ ഞാൻ ചേട്ടൻ്റെ വലിയ ഒരു
    ആരാധകൻ ആണ് 🤩🤩👍👍👍😁😁😁😁😁😁🔥🔥🔥🔥🔥🔥🔥🔥🔥🤗🤗

    • @47ARENA
      @47ARENA  2 года назад

      🥰❤️❤️❤️

  • @aryaamayaworld485
    @aryaamayaworld485 2 года назад +5

    മോഹൻജരാദോ ഹാരപ്പൻ , ആര്യ, ദ്രാവിഡ , സംസ്ക്കാരത്തെപ്പറ്റിയും ലോകാത്ഭുതങ്ങളുടെ സൃഷ്ടിയേപ്പറ്റിയും ഒരു വീഡിയോ ചെയ്യുമോ ...... അത് പോലെ
    ഈജ്പ്തിലെ ഫറോവേയെക്കുറിച്ചും കൂടുതൽ അറിഞ്ഞാൽ കൊള്ളാം🙏🏻🙏🏻🙏🏻

  • @abhijith.compsspss9845
    @abhijith.compsspss9845 2 года назад +1

    സൂപ്പർ❤️❤️❤️❤️❤️❤️

  • @D.o.l.l.a.r.s
    @D.o.l.l.a.r.s 2 года назад +2

    Jaguar thanne aanu cat family ilu ettavum bite force but in perspective of size aanu, jaguar ine kaatil veluthaanu lion um tiger um. Pinne Jaguar inte prey American cayman aanu, ath valare cheruthaanu. Allathe alligator ineyo crocodile ineyo angane keezhpeduthaan petann kazhiyilla. Tiger lonely creatures aanu, avar ottak vettayadi veliya gaurs, bears, pinne mugger crocodiles ine okke
    kollum.

  • @zayn7927
    @zayn7927 2 года назад +10

    But I love lion it's atitude it's mentality it's Abilities 😘🥰💓

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 года назад +3

    Wow super very interesting, i am always waiting for your new updates, because you're videos always super 👌👌👌👌👌

  • @krishbinu2551
    @krishbinu2551 2 года назад +1

    Hai Christmas ⛄🎄and happy new year 47 ARENA sir ,God bless you

  • @Fan-zx1lz
    @Fan-zx1lz 2 года назад +1

    വളരെ നല്ല വിഷ്യൽ അവതരണം ശരിക്കും പറയുന്നതിൻ്റെ യഥാർഥ ഫീൽ കിട്ടി. കിടുവായിട്ടുണ്ട് വീഡിയോ . ഞാൻ ആലോചിക്കുകയാണ് എങ്ങനെയാണ് Jaguar ന് അറിയുന്നത് മൊതലയുടെ തല ഭാഗത്ത് തന്നെ കടിക്കണം എന്ന് അതാണ് വീക്ക് പോയിൻ്റ് എന്നത് എങ്ങനെ മനസ്സിലായി Jaguar ന്.

    • @47ARENA
      @47ARENA  2 года назад

      Orupakshe kaalangalaayittulla anubhavathiloode aayirikkaam

  • @Sinan732
    @Sinan732 2 года назад +6

    Jaguar 🔥

  • @adhilahamed6567
    @adhilahamed6567 2 года назад +1

    I was waiting for a video like this

  • @jomonjosey5685
    @jomonjosey5685 2 года назад +2

    വിഡിയോ കാണാൻ അയ്യിട്ടു നിന്നില്ല പക്ഷെ. ഇവനാണോ കാട്ടിലെ രാജാവ് എന്ന് കണ്ടപ്പോൾ കേറിവന്നതാ കാട്ടിലെ രാജാവ് tiger(കടുവ ) തന്നെ.... അതിനു മാറ്റം ഇല്ലാ..

  • @chikku-xc3tr
    @chikku-xc3tr 2 года назад +1

    Variety bro 😁✨

  • @lijusuresh532
    @lijusuresh532 2 года назад +1

    Enthe late aaye love you bro ❤️❤️

    • @47ARENA
      @47ARENA  2 года назад

      💓💗❤️

  • @unais8531
    @unais8531 2 года назад +4

    അത് ഇപ്പോ ആരൊക്കെ ഉണ്ടങ്കിലും രാജാവ് ഒന്നെ ഉള്ളൂ....LION......😤

  • @rahimke6910
    @rahimke6910 2 года назад +1

    Hhi ബ്രോ 😍😍
    സൂപ്പർ വീഡിയോ 💯🔥🔥🔥😍😍😍

    • @47ARENA
      @47ARENA  2 года назад +1

      Thank you so much ❤️

  • @xuzenvfx
    @xuzenvfx 2 года назад +4

    Bro Oru Hi tharumo 😍

  • @sanalunni9045
    @sanalunni9045 4 месяца назад

    സൂപ്പർ

  • @chimmy-jr7hy
    @chimmy-jr7hy 2 года назад +2

    🤩vannalo

  • @AmAl-jb6op
    @AmAl-jb6op 2 года назад +9

    Bro, jaguar alligatorine ആണ് ആക്രമിക്കുന്നത്.എന്നാൽ ശെരിക്കും ഇതിനും powerfull ആയ salt water crocodile inte അടുത്ത് മുട്ടി നിൽക്കാൻ കഴിയില്ല.💥

    • @47ARENA
      @47ARENA  2 года назад +1

      Yes👍

    • @AmAl-jb6op
      @AmAl-jb6op 2 года назад +1

      @@47ARENA ❤️

    • @worldinmalayalam1533
      @worldinmalayalam1533 2 года назад +1

      മാക്സിമം മുട്ടി നോക്കാൻ ഉള്ള ചങ്കുറപ്പ് ഉണ്ട് ജാഗറിന് ..

    • @madringaming2289
      @madringaming2289 2 года назад +1

      ഓറപ്പിച്ചു പറയാൻ പറ്റില്ല തലക്ക് കടി കിട്ടിയ ചിലപ്പോ കൊല്ലാൻ പറ്റും

    • @stonedits7056
      @stonedits7056 2 года назад

      കരയിൽ വെച്ച് ആണേൽ പിടിക്കാൻ പറ്റും

  • @adithyan_deepu
    @adithyan_deepu 2 года назад +6

    സസ്ഥനികളിൽ ഏറ്റവും കടിശക്തി ഉള്ളതിൽ 2ാം സ്ഥാനതാണ് JAGUAR എങ്കിൽ,1ാം സ്ഥാനത്ത് ഏത് മൃഗമാണ്...?!
    Please Reply...🥰

    • @47ARENA
      @47ARENA  2 года назад +3

      Hippopotamus

  • @AJMAL_23_
    @AJMAL_23_ 2 года назад +1

    Poli😍🥰.....

    • @47ARENA
      @47ARENA  2 года назад

      ❣️❣️❣️

  • @vishalnicks8675
    @vishalnicks8675 2 года назад

    Next videos wating ആ❤️❤️❤️ .parker prob ന്റെ കുറിച്ച് ഒരു video ചെയ്യാമോ. Please 🙏🙏

  • @vishalv6620
    @vishalv6620 2 года назад +1

    Super brro💝

  • @jxssprgaming3170
    @jxssprgaming3170 2 года назад +2

    Poli vedio bro

  • @itsamedits2127
    @itsamedits2127 2 года назад +3

    Bro tigeril motivate cheyth oru video chey bro

  • @Muhammadali-ed5ey
    @Muhammadali-ed5ey 2 года назад

    Super cheetta

  • @LD72505
    @LD72505 Год назад

    Nice video 47 ARENA ❤️❤️

  • @martinjohn8836
    @martinjohn8836 2 года назад +1

    Wolf and the moon തിരിച്ചു വന്നു.... 👌👌👌 സൂപ്പർ.... ❤❤🥰🥰🥰🥰

    • @47ARENA
      @47ARENA  2 года назад +1

      Kazhinja video-yude comment box-il wolf and the moon venamenn aaro paranjirunnu

    • @martinjohn8836
      @martinjohn8836 2 года назад

      @@47ARENA മുൻപ് ഞാനും പറഞ്ഞിരുന്നു 🙂🙂🙂👍👍👍👍

  • @hamdannoufal2992
    @hamdannoufal2992 2 года назад

    Poli

  • @gamegladiators4615
    @gamegladiators4615 2 года назад +1

    Excellent video bro

  • @shanu1467
    @shanu1467 2 года назад +1

    Poli video 😍😄

  • @AsRs495
    @AsRs495 2 года назад +2

    നിങ്ങടെ ചാനലിലെ our home in the universe എന്ന milky way യുടെ വീഡിയോ എന്റെ 6 വയസ്സായ മോന്ക്... ഒത്തിരി ഇഷ്ട്ടാണ്.. അവൻ അത് ഇടക്ക് എടുത്തു കാണും (save ആക്കി വെച്ചിട്ടുണ്ട് ) എന്നിട്ട് ഓരോ സംശയങ്ങൾ ചോദിച്ചെന്നെ ഉത്തരം മുട്ടിക്കും 😄🤩...
    നിങ്ങടെ ചാനലിലെ space videos ഞാൻ കാണുമ്പോ അവനും ഇപ്പൊ കൂടെ കാണും... ഒന്നും അറിയില്ലെങ്കിലും.. എല്ലാം അറിയാനുള്ള ഒരു ആകാംക്ഷ അവനിൽ കാണാം.. Thank you😍 പക്ഷേങ്കിൽ ഓന്റെ ഓരോരോ സംശയങ്ങൾ വരുന്ന വരവ് ഇണ്ട് 😌😌😌

    • @47ARENA
      @47ARENA  2 года назад

      Curiosity, ath valare nalloru kaaryamaanu🙂

  • @annscraftzone4172
    @annscraftzone4172 2 года назад

    Interesting👍👍

  • @notkarnan8121
    @notkarnan8121 Год назад

    🔥🔥

  • @adam.rocks_1996
    @adam.rocks_1996 2 года назад +1

    Great 👍

  • @ALAN-lh8sf
    @ALAN-lh8sf Год назад +1

    Bro purusaurus ,deinosachu ,sarcosuches ivatakale kurich parayamo

  • @rishiviolin
    @rishiviolin 2 года назад +2

    Last sad aayi poyi 😐

  • @sayoojskumar9586
    @sayoojskumar9586 2 года назад +1

    adipoli chetta

    • @47ARENA
      @47ARENA  2 года назад

      Thank you 😊

  • @shahidahammedy1112
    @shahidahammedy1112 2 года назад

    Uff🔥

  • @mafiaeditz4386
    @mafiaeditz4386 2 года назад +1

    Vere level channel❤️❤️

    • @47ARENA
      @47ARENA  2 года назад

      😃❤️❤️

  • @abhinath3955
    @abhinath3955 2 года назад +2

    മരുഭൂമിയിൽ survive ചെയ്യുന്ന ജീവികളെയും അവരുടെ techniques um parayunna oru video cheyyuoo......!?

  • @sreeharics4520
    @sreeharics4520 2 года назад +2

    bro liyathan melvelia lifestory explanation vanam bro

  • @adhilahamed6567
    @adhilahamed6567 2 года назад +1

    adipoli love 47 arena

    • @47ARENA
      @47ARENA  2 года назад

      ❤️❤️

  • @rajeswarig628
    @rajeswarig628 2 года назад +7

    Tiger facts please

  • @arcoldude3516
    @arcoldude3516 2 года назад +1

    Chettan oru sambhavam thanne

  • @ponnuponni2767
    @ponnuponni2767 2 года назад +3

    Sound ❤️❤️❤️ oru rakshayum illa Ketondu irikkan❤️

    • @47ARENA
      @47ARENA  2 года назад +1

      🥰 thank you

  • @smashforgokul5960
    @smashforgokul5960 2 года назад +4

    Super bro

  • @Astro_GAMING_78
    @Astro_GAMING_78 2 года назад +4

    Op voice poli ane 😘😘😘😘😘😘😘

    • @47ARENA
      @47ARENA  2 года назад +2

      🥰 thank you

  • @ambilyanilkumar2514
    @ambilyanilkumar2514 2 года назад +1

    ചേട്ടാ ഈ വീഡിയോ എവിടെ നിന്നാണ് downlod ചെയ്യുന്നത്. പറയാമോ please.......

  • @keralgaming
    @keralgaming 2 года назад +4

    Panthera onca🐆🙂🔥

  • @abhinavbabuks354
    @abhinavbabuks354 2 года назад +1

    Super bro 🔥🔥

  • @gamingwithkannan6754
    @gamingwithkannan6754 2 года назад +1

    Chettan Super aanu kedilan condant
    😎😎

    • @47ARENA
      @47ARENA  2 года назад +1

      Thank you 😊

  • @jeevantomsam5872
    @jeevantomsam5872 2 года назад +1

    🤩👍

  • @thanoossoul
    @thanoossoul 2 года назад +1

    hii bro, nice topic ❤️..

  • @artful_tweaks
    @artful_tweaks 2 года назад +2

    🔥🔥🔥🔥🔥💖💖💖💖💖

  • @amrithaammuedits5653
    @amrithaammuedits5653 2 года назад +3

    Chettante innathe content poli.....🥰🥰🔥iniyum orupadu contentukal idanam......🤗

    • @47ARENA
      @47ARENA  2 года назад

      ❣️ thank you

  • @gameworld23
    @gameworld23 2 года назад

    👌👌👌

  • @amalmurali291
    @amalmurali291 Год назад

    👍🏻👍🏻👍🏻

  • @anshif131
    @anshif131 2 года назад

    Verity contend🔥❤

  • @vivek6797
    @vivek6797 2 года назад +6

    Its actually Cayman which is relatively smaller in size compare to Crocodiles.

  • @nishanth7186
    @nishanth7186 2 года назад +1

    ♥️♥️♥️♥️

  • @CAT_BOY_.
    @CAT_BOY_. 2 года назад +2

    Aa fur sradhikkunna neram kond nammale ath theerkum 😁!

  • @crystalworld4723
    @crystalworld4723 2 года назад +2

    Sir 47 movies il adutha movie jurassic world dominion akumo

  • @amaljoy3604
    @amaljoy3604 2 года назад +1

    Good bro

  • @lifeofart8061
    @lifeofart8061 2 года назад +1

    Bro
    Your video is so interesting

  • @knuckle_ball
    @knuckle_ball 2 года назад +1

    Nice presentation 💥💖

    • @47ARENA
      @47ARENA  2 года назад

      Thank you 😊

    • @knuckle_ball
      @knuckle_ball 2 года назад

      @@47ARENA can u plz make a vedio about Elon Musk ❤️

  • @rajeeshraja2607
    @rajeeshraja2607 2 года назад

    👍

  • @amxela9371
    @amxela9371 2 года назад

    നല്ല അവതരണം ആണ്

  • @azlain9457
    @azlain9457 2 года назад +1

    Super

  • @Black-hr4hv
    @Black-hr4hv 2 года назад +1

    Wolf and the Moon. Bgm 🔥🔥😍