Spinosaurus Facts Malayalam | Biggest Carnivorous Dinosaur Ever Lived On Earth | 47 ARENA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The most terrifying creatures, the Dinosaurs, lived about 6.5 million years ago. They ruled over earth. But one of the most dangerous and the biggest carnivorous dinosaur was the mighty Spinosaurus. At the time of late cretaceous period, spinosaurus was the king of Africa. It was a very terrifying and ferocious dinosaur. Spinosaurus hunted in the rivers. In Jurassic Park 3, a spinosaurus killed a t-rex. But is it possible for a spinosaurus to kill the mighty king t-rex? Watch this video to know more facts about spinosaurus and who would win a fight between a spinosaurus and a t-rex.
    #DinosaurMalayalam
    #SpinosaurusMalayalam
    #TrexMalayalam
    #47ARENA
    #MalayalamFactScience
    #DinosaurFacts
    #MalayalamScienceChannel
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Комментарии • 777

  • @janajana1387
    @janajana1387 3 года назад +219

    47 arena യുടെ വീഡിയോ അവസാനിക്കുമ്പോൾ വലിയ വിഷമം ഉണ്ടാകും 🥺. കാരണം,47 arena യുടെ വീഡിയോ കാണാൻ നല്ല രസമാണ്.കൂടാതെ വിജ്ഞാനപരവുമാണ്❤️. കണ്ടുകൊണ്ടേ ഇരിക്കാൻ തോന്നും. അവസാനിക്കാനേ തോന്നില്ല❤️.47 arena❤️😍

  • @teslamyhero8581
    @teslamyhero8581 3 года назад +65

    അസ്ട്രോഫിസിക്സ് പോലെ ഡൈനോസറുകളെയും ഇഷ്ടപ്പെടുത്തിയ ചാനൽ 👍👍👍❤❤ഗുഡ് വീഡിയോ

  • @uarethecringestasf
    @uarethecringestasf 3 года назад +118

    Uragajeevikalude രാജാവ് - that is one and only T-REX ❤️💥⚡

    • @47ARENA
      @47ARENA  3 года назад +13

      🔥

    • @wirelesselectricity9505
      @wirelesselectricity9505 3 года назад +5

      ഇപ്പോളും എപ്പോളും 👍😊

    • @suhailpk1404
      @suhailpk1404 3 года назад +4

      പണ്ട് ആയിരുന്നു ഇന്ന് അവശേഷിക്കുന്ന എല്ലുകളിൽ മാത്രം

    • @derik5326
      @derik5326 3 года назад +5

      @@suhailpk1404 1000കോടി വർഷങ്ങൾക്കുശേഷം നമ്മളും ആകും😊😊

    • @suhailpk1404
      @suhailpk1404 3 года назад +4

      DERIK 1000കോടി വെറും 1000 വർഷം മതി ചിലപ്പോൾ പ്ലാസ്റ്റിക്‌ കുപ്പിയും ബിയർ കുപ്പി എന്തായാലും ഉണ്ടാവും

  • @uarethecringestasf
    @uarethecringestasf 3 года назад +26

    ഈ ചാനലിലൂടെ എനിക്ക് ദിനോസറുകളുടെ കുറിച്ച് ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ പറ്റി❤️

  • @euphoriazxy
    @euphoriazxy 3 года назад +153

    ദിനോസർകളെ കുറിച് അറിയാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് 😎

    • @sajijoseph5152
      @sajijoseph5152 3 года назад +8

      Ee levan ellathilum undallo dhaivame🤦🏻‍♂️🤦🏻‍♂️

    • @_t.r.eeee_
      @_t.r.eeee_ 3 года назад +2

      @@sajijoseph5152 🙂

    • @sajijoseph5152
      @sajijoseph5152 3 года назад +2

      @@_t.r.eeee_ hihihihi alle bro levane ninakku ariyille

    • @euphoriazxy
      @euphoriazxy 3 года назад +1

      @@sajijoseph5152 😹😹

    • @sajijoseph5152
      @sajijoseph5152 3 года назад +1

      @@euphoriazxy hihihi

  • @abstarpm6780
    @abstarpm6780 3 года назад +20

    ഇതുവരെ കണ്ടുപിടിച്ചതിൽ പൊളി യൂട്യൂബർ (my favoarite youtuber)🥰🙏

  • @AKSHAY-eh1di
    @AKSHAY-eh1di 3 года назад +37

    *T -REX*
    King of dinosaur
    and my favorite dinosaur🦕🦕🦕

  • @desperato9377
    @desperato9377 3 года назад +69

    ARENA FANZzz💪💪💪💜💜💜

  • @t-rex8157
    @t-rex8157 3 года назад +31

    Land - t-rex power 🔥
    Water - spinosaurus power 🔥
    💥🔥

    • @athirasanil5912
      @athirasanil5912 2 года назад +3

      😍🤩🦖🦣🦤

    • @t-rex8157
      @t-rex8157 2 года назад +2

      Dinosaurine കുറച്ചു അറിയാൻ ഇഷ്ടമാണോ

    • @royalgamer8585
      @royalgamer8585 2 года назад

      @@t-rex8157 pennala t-rex uyir 😈😈

    • @-studious
      @-studious 6 месяцев назад +1

      Mosasaurus kills spino

    • @sigmaguy213
      @sigmaguy213 Месяц назад +1

      ​@@-studious SPINOSAURUS KILL MOSSASAURUS

  • @vineethvs7270
    @vineethvs7270 3 года назад +3

    ഡൈനോസർ എന്നത് എന്റെ ഇഷ്ടവിഷയം ആണ് അവരെ ക്കുറിച്ച് പറയുന്ന ഈ ചാനലും എന്റെ ഇഷ്ടചാനൽ ആയി മാറി.. ഉയരങ്ങളിൽ എത്തട്ടെ സുഹൃത്തേ. ഇനിയും ഈ വിഷയത്തെപ്പറ്റി വീഡിയോ പ്രധീക്ഷിക്കുന്നു 👍👍👍

  • @wirelesselectricity9505
    @wirelesselectricity9505 3 года назад +17

    Bro ന്റെ Dinosaurs videos വേറെ ലെവലാണ്👍
    ♥️47 Arena♥️

  • @joogleworld4018
    @joogleworld4018 3 года назад +8

    അടിപൊളി ആയിട്ടുണ്ടല്ലോ ദിനോസറിനെ കുറിച്ചുള്ള ഈ എപ്പിസോഡ്

  • @ramefx460
    @ramefx460 3 года назад +8

    T-rex fans like

  • @adnanp5932
    @adnanp5932 3 года назад +8

    T rex Winner ആവാനാണ് ചാൻസ്

  • @hadhi9138
    @hadhi9138 3 года назад +12

    പുതിയ ഇൻട്രോ പൊളിച്ചു 🔥

    • @47ARENA
      @47ARENA  3 года назад +1

      Thank you ☺️

  • @gamingwithvaishu260
    @gamingwithvaishu260 3 года назад +16

    Voice ആണ് ഇവന്റെ main🥰

  • @smartpotato5477
    @smartpotato5477 3 года назад +57

    2060: crocodile facts! 😂

  • @anaswar.s5842
    @anaswar.s5842 3 года назад +31

    T-rex is Real King of dinosaur 💪💪💪😨

  • @shadowpsycho2843
    @shadowpsycho2843 3 года назад +7

    അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 🥰🥰🥰❤😍😘😘

  • @vinodtv7569
    @vinodtv7569 3 года назад +6

    Velociraptor and indoraptor ishtamullavar adi oru like

  • @antonycjcj1131
    @antonycjcj1131 3 года назад +4

    ചേട്ടാ.........
    ഇനിയും ഇതു പോലെയുള്ള പൊളി വീഡിയോസ് ഇടണേ........ 😍😍😍
    പിന്നെ silicon based life നെ ക്കുറിച്ച് ഒരു വീഡിയോ പറ്റുമെങ്കിൽ ഇടണേ..... 🙏🙏🙏
    I Love you so.... much.... 😍😍😍😃😃😃😃😘😘😘

  • @Anand-Musical
    @Anand-Musical 3 года назад +4

    Nice👌😍next video Spynosaurus vs Indominus Rex try cheyaamo

    • @FxAdhith
      @FxAdhith 2 года назад

      Indo - rex ജീവിച്ചിരിന്നില്ല 😹

    • @Anand-Musical
      @Anand-Musical 2 года назад

      @@FxAdhith Jurassic world evolution ഇൽ കാണിക്കുന്നത് പിന്നെ ഏത് റെക്സിനെയാ? അത്‌ പോലെ മറ്റ് അനിമേഷൻ സിനിമകളിലും ധാരാളമായി കാണിച്ചിട്ടുണ്ട്.. വെറും ഒരു സാങ്കല്പിക ദിനോസറിനെ ആണ് അവരെല്ലാം promote ചെയ്തത് എന്നാണോ പറഞ്ഞു വരുന്നത്??

    • @FxAdhith
      @FxAdhith 2 года назад

      @@Anand-Musicalഅതാ indo-rex ശരിക്കും ഉണ്ടായിരുന്നില്ല

  • @aprajeevrajeev7547
    @aprajeevrajeev7547 3 года назад +11

    THIS FIGHT IS LIKE GODZILLA VS KONG 💥

  • @thegamer7273
    @thegamer7273 3 года назад +5

    Spinosuaras and t Rex those guys are legends 🔥🔥

  • @AsRs495
    @AsRs495 3 года назад +3

    Intro Adipoli 🤩✌️

    • @47ARENA
      @47ARENA  3 года назад +1

      Thank you ☺️

  • @albinshibu1211
    @albinshibu1211 3 года назад +3

    New intro super 👍

  • @PHENIX250
    @PHENIX250 3 года назад +11

    ഇ ചേട്ടന്റെ ഫാൻസ് ഉണ്ടോ? 😎😍

  • @flash7027
    @flash7027 3 года назад +3

    Bro പുതിയ Intro adipoli

  • @gangstergamingofficial2573
    @gangstergamingofficial2573 3 года назад +3

    0:40 new intro poli

  • @donamathew3381
    @donamathew3381 3 года назад +13

    I love to hear about environment, Science, I actually more love to hear about dinosaurs, so whenever you upload the videos of dinosaurs, I am so happy to watch it, thanks for unloading videos like this

  • @iqminer7020
    @iqminer7020 2 года назад +4

    T rex the real king of dinosaurs

  • @MohdShahal
    @MohdShahal 2 года назад +14

    There is only one king T-REX 🤩👑

  • @instamanhere2613
    @instamanhere2613 3 года назад +4

    ❤️❤️❤️❤️❤️❤️

  • @Lahenhalim207
    @Lahenhalim207 3 года назад +2

    SUPER ❤️ AWESOME ❣️😎

  • @sheejaprasad3048
    @sheejaprasad3048 3 года назад +3

    New intro polichu⚡️🖤💥

  • @allusart6623
    @allusart6623 3 года назад +1

    ഈ വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത് . Thank you bro

    • @47ARENA
      @47ARENA  3 года назад

      Welcome ❤️

  • @ASVGAMESHIFTS
    @ASVGAMESHIFTS 3 года назад +3

    Waited for the video🔥❤️🔥❤️

  • @thanoossoul
    @thanoossoul 3 года назад +2

    Nice video bro ❣️

    • @47ARENA
      @47ARENA  3 года назад +1

      Thanks ❤️

  • @anunand_
    @anunand_ 3 года назад +9

    Bro humans kazhinjal pinne eth animal anh ബുദ്ധി koodthal.

  • @Marvelworld__373
    @Marvelworld__373 3 года назад +5

    കൊളളാം

  • @Lahenhalim207
    @Lahenhalim207 3 года назад +4

    ഞാൻ ആഗ്രഹിച്ച വീഡിയോ
    THANK YOU 47 ARENA ❤️

  • @minusoneyh
    @minusoneyh 3 года назад +3

    Awesome Video ❤️❤️

  • @agisha8832
    @agisha8832 3 года назад +5

    അടിപൊളി😍

    • @47ARENA
      @47ARENA  3 года назад +1

      Thanks 🙂

  • @anunand_
    @anunand_ 3 года назад +4

    Future weapons inte vedio cheyyamoo

    • @47ARENA
      @47ARENA  3 года назад +3

      Interesting 🤔 sramikkaam 👍🏻

  • @jineylixon8297
    @jineylixon8297 2 года назад +2

    Spinosaurus is my favorite carnivorous

  • @user-ht2rf3im7m
    @user-ht2rf3im7m 3 года назад +3

    T-Rex king of dinosaurs 🦖🦖

  • @nohopes7956
    @nohopes7956 2 года назад +1

    "Namuku nokam" great feelanu ithu kekumbol..🤩

  • @gouthamkrishna2115
    @gouthamkrishna2115 3 года назад +6

    ❤❤💙💚

  • @TheDT35
    @TheDT35 3 года назад +3

    Puthiya intro super🤩🤩🤩

    • @47ARENA
      @47ARENA  3 года назад +1

      Thank you ☺️

  • @UNKNOWN_8220
    @UNKNOWN_8220 3 года назад +2

    New intro is mass

  • @tonystark2576
    @tonystark2576 3 года назад +6

    സിനിമയിൽ പലതും കാണിക്കും......... T rex നെ കൊല്ലാൻ spino ക്ക് പറ്റില്ല....😑
    Jurassic park 3 sed akki😪

    • @turningmecardw5506
      @turningmecardw5506 3 года назад

      trex cant kill him

    • @tonystark2576
      @tonystark2576 3 года назад

      @@turningmecardw5506 can

    • @aromalsuresh290
      @aromalsuresh290 3 года назад

      Ath fully grown trex aayirunnilla

    • @jineylixon8297
      @jineylixon8297 2 года назад

      But he say we don't know who win when they fight

    • @sigmaguy213
      @sigmaguy213 Месяц назад +1

      Reality യിൽ അതാണ് സംഭവിക്കുക എന്ന് അവർക്കറിയാം😂 spinosaurus is unstoppable creature💪🔥

  • @ushakm9598
    @ushakm9598 3 года назад +1

    അടിപൊളി 👍👍

  • @prajithapv7970
    @prajithapv7970 3 года назад +3

    Poli

  • @sidharthsajeevan3724
    @sidharthsajeevan3724 3 года назад +1

    New intro പൊളി👌👌👌

  • @sheejakv7363
    @sheejakv7363 2 года назад +2

    T-REX SPINOSAURUS എന്റെ favourite ആണ്

  • @thejasm1198
    @thejasm1198 3 года назад

    Chetta.. Chettante ella videosum intresting aanu othiri padikanum und. Chettante entry pole think, learn, grow aanu... Really THANKS❤... Iniyum ithupolathe padanaparamaya videos pretheekshikkunnu

  • @subhashnk8457
    @subhashnk8457 3 года назад +4

    Sir stregasorus undo pinne adyathe oru Background music ath adipoliyayirunnu 👍 nammude wandering Earthil ulla music anne

  • @sivasurya9446
    @sivasurya9446 3 года назад +4

    King is always king
    T rex💥

  • @aquafish4016
    @aquafish4016 3 года назад +4

    ഇവറ്റകളെ കുറിച്ച് അറിയാൻ നല്ല രസമാ... 😄💖
    യഥാർത്ഥത്തിൽ വന്നാൽ വലിയ രസമുണ്ടാകില്ല 😬😬

  • @adarshradhu9855
    @adarshradhu9855 3 года назад +1

    Polichu eniyum venam ithey polathey video 🥳🥰

    • @47ARENA
      @47ARENA  3 года назад +1

      Thanks 👍🏻

  • @delnamj2378
    @delnamj2378 3 года назад +2

    Poly dp ❤️

  • @aaronjoseph814
    @aaronjoseph814 3 года назад +1

    Super video and super logo

  • @vinodtv7569
    @vinodtv7569 3 года назад +2

    Next video indoraptorineyum velociraptorinem Patti video idumoo

  • @vtr9003
    @vtr9003 3 года назад +8

    47ARENA CHANNEL ഇഷ്ടമുള്ളവർ LIKE അടി

    • @47ARENA
      @47ARENA  3 года назад +1

      🙋👍🏻

  • @navaneethsuresh1607
    @navaneethsuresh1607 3 года назад +1

    big fan bro
    lub u chetta

  • @adhithyan1047
    @adhithyan1047 3 года назад +1

    Bro vere level aa tta karanam eniki dinosaur kurichu aariyan nalla thalparam ✌🏻

  • @rijuk5123
    @rijuk5123 2 года назад +2

    T rex ചെക്കൻ ഉയിർ ❤❤❤🥰

  • @stephyjames2405
    @stephyjames2405 3 года назад +1

    Very helpful video

  • @haridevsudhi7592
    @haridevsudhi7592 3 года назад

    Video kaanan late aayi sry ennum parayunna pole video super😍

  • @rishiviolin
    @rishiviolin 3 года назад +1

    Puthiya intro adi poli 👍

  • @kantechetan475
    @kantechetan475 3 года назад +1

    Poli setta 😌

  • @stoic165
    @stoic165 2 года назад +1

    One of my favorite

  • @titan-marcus815
    @titan-marcus815 3 года назад +1

    T-REX power 🔥🔥🔥ini top 10 venomous snakes in the world ine kurichu video chey bro please enthayalum top 1 varunnathu island taipan aayirikkum

  • @Moltrez...
    @Moltrez... 3 года назад +1

    NEW intro POLI

  • @sheejaprasad3048
    @sheejaprasad3048 3 года назад

    Nalla informative aayittulla ithepolethe videos varatte⚡️⚡️⚡️🖤💥💥💥💥

  • @sreelakshmimu2352
    @sreelakshmimu2352 3 года назад

    ഹെൽപ്ഫുൾ video 💖

  • @sibilerajesh7062
    @sibilerajesh7062 Год назад +1

    Vera level aanu maccalle aarkellaam 47 ARENA ishttamai oru like adi

  • @sigmaguy213
    @sigmaguy213 Месяц назад +1

    Spinosaurus is powerfull creature 💀🔥💯

  • @mrpsychoachuig8797
    @mrpsychoachuig8797 3 года назад +3

    ഞാൻമാത്രമാണോ 😂 super croc🐉 fan

  • @sethumadhavan3500
    @sethumadhavan3500 3 года назад +1

    Super video 🔥🔥

  • @gamegladiators4615
    @gamegladiators4615 3 года назад

    Excellent video bro super

  • @Impress47YT
    @Impress47YT 2 года назад

    സൂപ്പർ ചേട്ടാ ഇനിയും ഇതേപോലെ വീഡിയോസ് വരണം 🤗.സൂപ്പർ വീഡിയോ ആയിരുന്നു ഇത്

  • @soorajbhaskar2238
    @soorajbhaskar2238 3 года назад +1

    അതാണ്‌ T-REX 😜

  • @appu4945
    @appu4945 3 года назад +2

    പൊളിച്ചു😻♥️♥️😮

  • @AsRs495
    @AsRs495 3 года назад +7

    Spinosaurus ഭീകരൻ തന്നെ...🙄

  • @turningmecardw9757
    @turningmecardw9757 3 года назад +3

    Entha voice poli sanam😍😍

  • @premkumarpremkumar6304
    @premkumarpremkumar6304 2 года назад +1

    Flying dinosaur ഇല്ലേ പേര് അറിയില്ല പക്ഷേ എനിക്ക് അതിനെ കുറച് അറിയാൻ നല്ല താല്പര്യമുണ്ട്. അതിന്റെ video ഇടാമോ പ്ലസ് 🥺🥺🥺

  • @kmcalfin3072
    @kmcalfin3072 3 года назад +2

    I am fan of dinosaurs 🦖

  • @soumyasb7353
    @soumyasb7353 2 года назад +1

    എപ്പേഴത്തേയും പോലേ supper

  • @creepergaming3095
    @creepergaming3095 3 года назад +1

    Thanks bro I love Dino's

  • @lathikat7517
    @lathikat7517 3 года назад +2

    Thanks bro

  • @munawaregl93
    @munawaregl93 3 года назад +1

    Bro next വെള്ളത്തിൽ ജീവിച്ചിരുന്ന dinosaurs നേ പറ്റി വീഡിയോ ഇടാമോ

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +4

    Spino sorus.. ഞാൻ വായിച്ചിട്ടുണ്ട്..❤❤

  • @thanuthasnim6580
    @thanuthasnim6580 3 года назад +4

    ❤❤❤

  • @kaliyugamyt837
    @kaliyugamyt837 3 года назад +1

    💪💪nice 💪💪

  • @instamanhere2613
    @instamanhere2613 3 года назад +4

    അർജൻ്റീനോസോറസ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro

    • @47ARENA
      @47ARENA  3 года назад +1

      👍🏻

    • @47ARENA
      @47ARENA  3 года назад +1

      Sramikkaam 👍🏻

  • @darksoul8878
    @darksoul8878 3 года назад

    Poli super channel

  • @smartpotato5477
    @smartpotato5477 3 года назад +3

    Spinosaurus aadhyaamaayitaan njaan kelkunne!

  • @arshadvp4837
    @arshadvp4837 3 года назад +3

    മാമത്തിനെ കുറിച് ഒരു വിഡീയോ ചെയ്യാമോ

  • @euphoriazxy
    @euphoriazxy 3 года назад +4

    പുതിയ Intro പൊളിച്ചു 😌