Superheroes Are Useless! | This Is Why You Can't Use Super Powers | Facts Malayalam | 47 ARENA
HTML-код
- Опубликовано: 7 май 2023
- Super Heroes and their Super Powers are useless and complete waste of time!
Whenever we see some actions of our favorite superhero in the movies, it will make us wish for that super power. It will make us think how awesome it will be to get those super powers. It will be fun! But in reality, having super powers is not that cool. It actually sucks! Super speed, super strength, teleportation, invisibility, all those super powers are actually unusable. Science Fiction will say it might be possible. But, science says it is not. Why? Watch this video to know why super powers and superheroes are completely useless.
#Superheroes
#47ARENA
#SuperPower
#SuperHero
#Teleportation
#ScienceFiction
#FactsMalayalam
#ScienceMalayalam
#MalayalamScienceVideo
#MalayalamFactScience
#MalayalamScienceChannel
---------------------------------------------------------------------------------------------------
Music used in this video👇
Song: Tunetank - Cyberpunk (No Copyright Music)
Music provided by Tunetank.
Free Download: bit.ly/3XuCUDu
Video Link: • No Copyright Action Cy...
---------------------------------------------------------------------------------------------------
If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂
സൂപ്പർ speed കിട്ടുമ്പോൾ അതുപോലെ നമ്മുടെ ശരീരം അതിനു അനുസരിച്ചു മാറും നമ്മുടെ കാഴ്ച അങ്ങനെ ആയിരിക്കും
Athennu agane paranju kodukk
അല്ല പിന്നെ
All my childhood dreams are broken 😢😅
😅
0:17 bhhhhhhh@@47ARENA
“with great power comes great responsibility.”
Spider man
Spider-man Uncle Ben😅😅😂
Super power ന്റെ സാങ്കേതിക വശങ്ങൾ.. ഹോ ഭയങ്കരം 👍👍
❣️
Doctor strange time control 🔥🔥
If you control time it effects in earth rotation
All living things will destroy
❣️
@@Mr_Enoch_ how😂
@@Mr_Enoch_ ohhhhhhh teacher ann alle😂
@@Mr_Enoch_ 🤣
That's why I love Ironman his Powers are just his mind and tecnology
💯💯
I Like iron man power
And Batman
I like the intelligence of iron man
🙌❤️
Real superheroes are those who have good heart and a courage to fight always 🔥🔥🔥🔥💖💖💖
Eg: Martin Luther, Nelson Mandela 🔥🔥🔥🔥
❣️
Gandhiyoy😂
Avatar
Bhagat singh , gadhiji ,etc..
Both are inspired from Gandhi dude 😂
Nice video bro. Good graphics, nice background musics, good explanation , clarity ellam und. 💯🥰
Thank you 😊
@@47ARENA Welcome 💙
നല്ല വീഡിയോ ഈ പവർ ഒക്കെ കിട്ടിയാൽ വരം ആണെന്ന് ആണ് ഞാനും കരുതിയത് എന്നാൽ എല്ലാം നല്ല എട്ടിന്റെ പണി കിട്ടുമെന്ന് കരുതിയില്ല. എന്തായാലും teleporting കൊള്ളാം ഒറ്റ അടിക്ക് ഒരു സംസ്ഥാനം തന്നെ കടക്കാല്ലോ നല്ല രസമായിരിക്കും😍😍
😀❤️
Intangible aaya adipoli aanu എന്തിൻ്റെ ഉള്ളിൽ കൂടി venelum പോകാം മതിലിൽ കൂടെ ഒക്കെ
@@suniln1856ഉറക്കം വരുമ്പോ കട്ടിലിലേക്ക് ഒരു ചാട്ടം...അതിന്റെ ഇടയിലൂടെ നിലത്ത് തല ഇടിച്ച് വീണ് പടം ആവും....😂😂
Flashine speedforce undayond ee weakness onnum affect cheyyila
Time travel,Healing, Strength,Reflex, invisibility,speed thinking,....⚡
എനിക്ക് iron man ന്റ suits മതി.. arc reactor നിർമിക്കാൻ പറ്റില്ല എന്ന് മാത്രം...
Unlimited energy not possible.
iron man🔥
Possible ആണ് bro.. Ultratech ഉണ്ടെങ്കിൽ...
@@soldierboy66 😂
Actually teleportation does not have any time dilation, disappear akunna exact timil thanneyan appear akunnath , that's why it's called teleportation....😌
I like super speed btw flash can think at the speed of light so he wont be blind by going too fast
❤️
Enikku jackie chanile 12 magic stonesinde powers venam 🔥🤩
enikkum
Ofcourse me also😂😅
ini manushyanu useful aya superpowersne kurichu oru vedio cheyyumo bro
അതുപോലെ തന്നെ ആണ് bro super durability....
കാണുമ്പോൾ അടിപൊളി ആന്നു തോന്നുമെങ്കിലും പെട്ടന്ന് ഒരു injection ഓ operation ഓ ഒക്കെ ചെയ്യേണ്ടി വന്നാൽ നടക്കില്ല 😅..
ഞാൻ choose ചെയ്യുവാണേൽ healing factor choose ചെയ്യും ❤
❣️❣️
@@47ARENA എന്താടാ മോനെ നീ pin ചെയ്യാതെ 🙄
@@soldierboy66 നിർബന്ധം ആണോ 😂
@@uppummulakum8980 അവൻ like തന്നു ഒഴിവാക്കാൻ നോക്കുന്നു.. 😂
, ഞാൻ "big brother" ലെ mohanlal ന്റെ pewer idukkum😅 (janmana night vision)😊😅
😆
എനിക്ക് ഒരു അവസരം ലഭിച്ചാൽ ഞാൻ ഭാവി മുൻകൂട്ടി അറിയാനുള്ള ശക്തി തിരഞ്ഞെടുക്കും. കാരണം പല പ്രശ്നങ്ങളും പിന്നീട് തിരുത്താൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിപ്പോകാറുണ്ട്😂
ടൈം ട്രാവൽ ഞാൻ എടുക്കും
💓
@@lonelyfriend527 science for mass enna chanelil timtravelposibilitiesnte oru video und
Intelligent 🧠 is best for any other superpowers💯🙌
Totally agree💯
Bro flying ability athine problem undo
Spider man
- To climb building and trees
- To catch things and peoples in a long distance
- To save peoples and things falling from a long hight
Ellam kazhinju vittal web ellam aru virthiyakum
അണ്ണന്റെ variate content❤
❣️❣️❣️
എൻറെ ചങ്ക് ടെലിപോർട്ട് ചെയ്യാൻ ശ്രമിച്ചു..... ഇപ്പോ കർണാടകയിൽ രണ്ടു കുട്ടികളുടെ അച്ഛനാണെന്ന് കേട്ടത്..,.😂😂😂
Aadhyathe randu powerum control cheyth use cheyyan pattumenkilo? power kittunnalkk reflexes,dhure ninkkunna vastuvine kananulla kazhiv ithokke undelo (vereyum kaanum)like Spiderman
My favorite power is full omnipotent , full omnipresent , reality changing and every type cosmic beings absorption.
Bat man ഒരു power ഇല്ല പക്ഷെ justic leageu ഇലെ power full ആയിട്ടുള്ള super man എ കൊന്നു 😎😎😎
Illallo😅
Movieyilaano?
Bat man super mane konnillallo
Supermane konnathalla defeat cheythathan athu preparation time eduthathu kond preparation time illayirunnu enkil batman padamayene 😂😂😂
He is invincible if he got prep time
Kryptonite vech illengil Batman in mars
Bro Presntation pwolich😂
Poli video❤
Thanks 😊
ഈ വിഡിയോൻ്റെ രണ്ടാം ഭാഗം തീർച്ചയായും വേണം...... ഇനിയും ഒരുപാട് പവർ ഉണ്ട്.bro
Bro , Aurora lights ( northen lights ) kurich oru video cheyyamoo
Will try👍👍
1:56 amazing spider man moviel ee prashnam kanikunund
മിന്നൽ മുരളിയിലും ഉണ്ട് 😁😁bro
Oru dought.. broh ee super powers namakk kitti enn vekk so.. athinte bad sides okke pariharikan pattunna power undel ellam sett alle
നിങ്ങൾ ഇതിൽ പറഞ്ഞ ഓരോ പോയിന്റും കാര്യങ്ങളും ഈ superheroes നെ എല്ലാം create ചെയ്ത Marvel, DC ക്ക് ഇതെല്ലാം അറിയാം. ഇതിലുള്ള പ്രശ്നം പരിഹരിക്കുന്ന രീതിയിൽ ഉള്ള കാര്യങ്ങളും ഈ പ്രശ്നം ഒന്നും വരാത്ത രീതിയിലും അവർ comics സിലും movies ലും ചെയ്യുന്നുണ്ട്. superman ന്റെ strength കണ്ട്രോൾ ചെയ്യണ്ട അറിവ് dc ക്ക് ഉണ്ട്. Plane തുള ഇടാതെ എങ്ങനെ പിടിക്കാം എന്ന് dc കൃത്യമായ calculation ഉണ്ട്.അതുപോലെ flash ന്റെ speed ഉം എല്ലാം.
💖
1.super strength :- super man can control his power eg: how much energy to use while holding an object.
2. Super speed :- flash can control his body while running and his brain is also faster like him
👍
Oru pinil balloon 🎈 hold chynulla energy ond but 📌 ta density kuravayathikondi balloon potum etha polle 2 hand El oru airplane hold chyubol plane tha body potum
Flash can't control heat and friction
@@Mr_Enoch_ flashinte bodyk kazhiyum.Pakshe dreesin kazhiyilla
Quality content ❤🎉
😍
Thanks
അപ്പുറത്തെ മാമന്റെ വീട്ടിൽ 😂😂അവിടെ മാമി ഉണ്ടെകിൽ.. പെട്ടന്ന് മാമ്മൻ കേറി വന്നാലോ 😂
🤣
Bro is videos um photos um video il add cheyyumbol copyright issue vararundo🤔
Kollam e subject adipoliyan bro 💙
Thanks 😀💓
എനിക്ക് വേണ്ട super power, controlling our thoughts and emotions
❤️
Nice 😊 വീഡിയോ ❤ ബ്രോ കുറെ മാസം ആയല്ലോ jwst കുറിച്ച് വീഡിയോ ചെയ്തിട്ട് പുതിയ അപ്ഡേറ്റ് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Thanks. Jwst topic ellaavarum maduthu ennu thonniyittaanu ath cheyyaathath.
@@47ARENA no bro അതു എങ്ങനെ മടുക്കാനാ 10 ഇയർ അല്ലെ അതിന്റ ഉപയോഗം അതു വരെ ഉള്ള കാര്യം അറിയണ്ടേ ഒരിക്കലും മടുക്കാത്ത കാര്യം അല്ലെ പ്രപഞ്ചത്തെ കുറിച്ച് അറിയുക എന്നത് univers ❤️
bro enicku ente bodyude position subconciuosly targetted objectumaayi synchronise cheyaan kazhiyunnundallo example niggal dinner kazhikumbam current poyi ennaalum ningal kazhikunnundalo same way so invisibilityude aa point false alle.
I chose Time Travel because the only super power scientifically exists 😂 but i cannot make a comeback to present or i can't go to past it's a one way ticket😢
Yeah!
He taked 47 arena as a teacher😂😂😂😂
May be future humans will time travel
Njan enth sambavichalum njan vijarikkum pastlakk time travel chayyam😅
Ithinde second part venam brother including powers of spiderman
Will try👍
Bro Aurora.. ye kurich oru video cheyyuo
Mukalekku eriyunna oru panthu
Thirichu kayyilethan enganeyum 1secondil kooduthal tym edukkum pakshe krithyamayi kaayil thanne ethunnu ?
SpiderMan The Friendly Neighborhood ❤
First comment like here!
❤️❤️
Ethupole ulla power kittumpol athine evide upayogikan pattunna reethiyil ulla shareera prakrithiyalle avarkku undakullu allem engane negative aae kanathe bro
Veraity Contents aahn sire ivante main ❤️💥
😃💓
Bro you also have to imagine that people with superpowers will also have high endurance. If they have a specific superpower that means they can use their power without hurting themselves or else he/she will be powerless. Flash is not just a fast runner. With the ability to run fast he has countless other abilities which makes it possible for him to use his power without injuring himself. Even if he is traveling in infinite speed he wouldn’t feel it because due to the nature of his speed force it gives him power to choose whether or not to perceive things slowly which makes it easy for him to see, talk and perform every task normally even when he is running in super speed. I know all these things doesn’t make any sense because it’s not possible but still the purpose of the video is to assume right ? We cannot look for laws of physics in superpower especially things like Superstrength, Superspeed, telekinesis and so many crazy things.
True.. ഇത് ഞാൻ പറയാൻ വരുവായിരുന്നു.. ഒന്നാമത് logic നോക്കിയിട്ട് കാര്യം ഇല്ല..
But എന്നാലും ഒരു superhero യ്ക്ക് ഒരു power മാത്രം ആയിരിക്കില്ല... ഉണ്ടാകുക.. അല്ലേൽ ഉള്ള power അവർക്ക് വേണ്ട പോലെ use ചെയ്യാൻ പറ്റുന്നവർ ആയിരിക്കും അവർ... Like invicible ആണേലും കാണാൻ ആകും.. അല്ലേൽ തന്നെ കാണാൻ ആകും... Logically അത് പറ്റില്ലെങ്കിലും അവർക്ക് അങ്ങനെ ഒരു power കൂടെ ഉണ്ടെന്ന് കരുതിയാൽ മതി 🙂
ഒരു ശക്തിയും വേണ്ട
ഉള്ളതു തന്നെ ദാരാളം
പിന്നെ
തെറി വിളിക്കുകയോ
അസഭ്യം പറയുകയോ
ഒന്നും
ചെയ്യുന്നില്ല
നിങ്ങൾ
പറഞ്ഞത്
വളരെ ശെരിയാണ്
I transfer all my memory to a robot
So it will be like a clone of mine
Even if I died I can still live inside the robot .I will be immortal and I can do anything flying,super strength only active when needed 😅
That might be possible in the future. Maybe ecen in the very near future!
Good Knowledge 😂Amazing video👍
💖
Iron Man fans like adiko👍
My goal being human
It's not being super human
It's just being human is super
-Sadhguru
❣️
Sadhguru.. Nalla assal vaanam
@@soldierboy66 namal avre nokanda namla karyam mnokiya pore
Chetta iniyum kure super powers undello appol ee video kki part 2 undakumoo
Content 🔥🔥🤩
ചുമ്മാതെ അല്ല ഞാൻ പ്രാർത്ഥിച്ചിട്ടും ഈശ്വരൻ എനിക് ഈ കഴിവ് തരാഞ്ഞെ
God is greate
😅❤️
Superman😌🔥
🔥🔥🔥
Doctor strange powerne kurich idhupole video idumo
This is why i love spider man his powers are in his body or his technology so there is no problem with that power .just like iron man
Telepathy message nai kurich oru video cheyumo 🙂😇
മൃദുവായി ഫോൺ ഉപയോഗിക്കണം എന്ന് പറഞ്ഞപ്പോൾ ഫോൺ മൃദുവായി പിടിച്ചത് ഞാൻ മാത്രമാണോ
😅
Force field nte oru video cheyyamo
എനിക്കും ഉണ്ട് ഒരു ഉപയോഗമില്ലാത്ത സുപ്പർപവർ: കാരി നാക്ക്
Bro super video, laser vision and flying
മനസ്സിൽ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ടെലിപ്പോർട്ട് ചെയ്യാനുള്ള സൂപ്പർ പവർ കിട്ടി. അറിയാതെ സൂര്യനെക്കുറിച്ചു ഓർത്തു പിന്നെ ഒന്നും ഓർമ ഇല്ല 😢
One of the best video ❤️❤️❤️❤️❤️❤️
💓
Bro international space station related video cheyyamo
Will try👍
എന്റെ power അങ്ങനെ ആർക്കും പറഞ്ഞു കൊടുക്കില്ല ഞാൻ ആഗ്രഹിച്ച power കിട്ടുവാണേൽ mone വേറെ lvl ആകും
Teleportation because we can use this with full calculation
Bro iron mande suteinu ithupole disadvantages ondo 😊
Yes... Irom man ന്റെ suit metel ആണ്.വളരെ compact ആണ്... വളരെ വേഗത്തിൽ പോകുമ്പോൾ air മായി friction വരും...ചൂട് കൂടും ഉള്ളിലുള്ള ആൾ വെന്ത് മരിക്കും..
ഇനി നടന്നുപോയാലും വെയിൽ കൊണ്ട് metel ചൂട് ആകും ഉള്ളിൽ നിൽക്കാൻ പറ്റില്ല..
Fact: മുന്നത്തെ technology വച്ചു ironman suit ഉണ്ടാക്കാൻ പറ്റില്ല...
Repulsion,JARVIS, arc reactor, small missile, holographic projector, High heat, pressure resistance etc... ഒന്നും പറ്റില്ല...
ബ്രോ നമ്മുക്ക് ഏതു സൂപ്പർപവർ കിട്ടിയാലും automatic ആയിട്ട് നമ്മുടെ ശരീരം, പവറുമായി റിലേറ്റഡ് ആയ ഫാക്ടറുകളും eg:(ബ്രോ പറഞ്ഞതുപോലെ ഫ്ലാഷിന്റെ പവർ കിട്ടിയാൽ ഭൂമിയുടെ rotating and revolving സ്പീഡ് ആ പവറുമായി റിലേറ്റഡ് ആയ ഫാക്ടർ ആണ് ) പൊരുത്തപ്പെട്ടുവരും.
NB: ഈ സൂപ്പർപവർ കിട്ടുക എന്നുവച്ചാൽ തന്നെ നിലവിൽ സയൻസിന് എതിരായിട്ടുള്ള കാര്യമാണ്, അപ്പോൾ ഈ സൂപ്പർപവർസിനെപറ്റി നിലവിലെ സയൻസിലൂടെ വിവരിക്കുന്നത് illogical അല്ലെ? Replay തരണേ pls..
Bro flying power kurich cheyyo
Super strength speed stamina durability instead healing agility coldbreath flying heat vision 😅😅
Bro movie channelil vedios oke appola idune
Nicolas Tesla teleportation നടത്തി എന്നുള്ള classified data ഇല്ലേ.... somewhere ഞാൻ അത് വായിച്ചിട്ടുണ്ട്...അറിയാമെങ്കിൽ ഒര് video ചെയ്യാമോ detailt ആയിട്ട്
നിങ്ങളൊരു video ചെയ്യുമോ topic : How to reduce Mass or How to reduce gravitatiol Force Please
🤔enthinte mass aanu udeshichath?
Njan agrhikunath Doraemonate kailulla any way dooranu athakumpol praja sthala thethikuvallo teleporation pole preshnamillalo
Welldone vasu
Good video ♥
Thank you 😊
Idhippo aake prashnamanallo, appo real superheroes nammal thannne aanalle?? Nicce❤❤❤
❤️❤️
Good concept
There is a movie Hancock
It really show how super heroes done all this
Teleportation ingane sumbavikkalla.
Eg: enik americayilek teleport cheyyanam,so njan americayilek aanu teleport cheyyunnath allathe america nerathe earth rotate ayappo ondayirunna state-il alla.ippo earth rotationil america evide aayi verum avidek teleport avum
Like eth place-lek an pokendath exact place ippo earth rotate avumbo evide varum avide ethum.
Spider man ayalo😊
Bro de veed evideya
Trivandrum
Thank you bro...🎉🎉
🤗❣️
Seriously flashinye super power speed anenkilum chila scenes il time represent chyth alle kanichekunnath.. Athayath avanu chuttum ulla time slow avalle chyana 👀😅🙂
12:33 Minnal shibu ⚡
💖
I would choose controlling "time" time is more powerful weapon in this universe i guess
Part 2 pleas❤
Ohoo Eganayokayanu Karaygal 👍🏻. Appo njan Potta 🚶♂️superpower onnum vendayee 🤣
😅❣️
If I speed like 200km/s my organs must be flated 😅
Hello bro big fan
😘💖
Avasanam paranja ath seri alla. Bro parayunnath vech nokkiyal nammal onn chaadi nilaththu ethumbol 423 m distance il aayirukkumello. Pakshe ath possible allello
Athinte kaaranam nammal bhoomikkoppam chalikkunnund. Paksge teleport cheyyumbol matoru dimension-il poyittaanu thirichu varunnath.
Good
superheroesine ee powers undaakumbol ithinte effects inethire ulla kazhivum undaakille
Iron man എദ്പ്രശ്നം വരുമ്പോയും അതിനുള്ള പരിഹാരം കാണ്ടെത്തും tony stark അത്കെട് കുഴപ്പം ഇല്ല
Enikku super power veenda bro keettappol thanne mathiyayi😂
😅😅
സൂപ്പർ വീഡിയോ 👌❤❤🔥
Thank you 😊💖❤️