ആനയെ പേടിച്ച് നാടും വീടും വിട്ടവര്‍; കുട്ടമ്പുഴയില്‍ കൂട്ട പലായനം | Kuttampuzha people

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 10

  • @sinisanthosh7888
    @sinisanthosh7888 20 часов назад +10

    എന്ത് തന്നെ ആയാലും മിക്കവാറും കേരളത്തിൻ്റെ ഒട്ടുമിക്ക സ്ഥല പരിധിയും വന്യമൃഗങ്ങൾ നിറയും കാട് അവയ്ക് തികയുമെന്നു വിചാരിക്കുന്നുണ്ടോ,ഈ കമൻ്റ് പറഞ്ഞ നമ്മുടെ നാടും കുറച്ചു വർഷത്തിനു ശേഷം anayum മറ്റു മൃഗങ്ങളും കൊണ്ട് നിറയും ,ഉറപ്പല്ലേ

  • @vkbaiju8967
    @vkbaiju8967 19 часов назад +2

    ആദ്യം ജീവൻ രക്ഷിക്കു

  • @shajikk9685
    @shajikk9685 14 часов назад +1

    വനത്തിനുള്ളിൽ വീട് വെച്ചാൽ ഇത് തന്നെ ഗതി... 🙄

    • @shajeepeter5471
      @shajeepeter5471 12 часов назад

      ചേട്ടൻ്റെ വീട് എവിടെയാ? ഏതെങ്കിലും കാലത്ത് വനം ആയിരുന്ന സ്ഥലത്ത് ആണോ എന്ന് അന്വേഷിക്കണേ.

    • @shajikk9685
      @shajikk9685 11 часов назад

      @@shajeepeter5471 പണ്ട് എല്ലായിടവും വനം ആയിരുന്നു.. ഇപ്പോൾ ഫോറെസ്റ്റ് ആയി മാറി.. 🙄

  • @alfredsunny800
    @alfredsunny800 23 часа назад +2

    Ee alkare relocate cheyanu vende 4 side forest ullill anu ithu

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 19 часов назад

    ഇത് ഒരാൾ vlog ചെയ്തിരുന്നു 👍

  • @jaimonjames1605
    @jaimonjames1605 Час назад

    Kerala is hell nowadays. It is made by kerala government, forest department, government employees and political parties of kerala.