മകന്‍റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ച് കുടുക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍ | Wayanad | Excise

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 50

  • @mm-fp5cb
    @mm-fp5cb 6 часов назад +29

    മകൻറെ കടയിൽ നിന്ന് കജ്ജ വ് പിടിച്ചാൽ അച്ചന് അതൊരു അഭിമാനമായിരുന്നു -😂

  • @MohamedKutty-w7v
    @MohamedKutty-w7v 6 часов назад +38

    നമസ്കാരത്തിന് പോയതുകൊണ്ട് അല്ലാഹു യഥാർത്ഥ പ്രതിയെ പിടിപ്പിച്ചു

    • @JobyMathew-us3nt
      @JobyMathew-us3nt 5 часов назад +2

      അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄

    • @jasarsayimkhan3840
      @jasarsayimkhan3840 5 часов назад

      ​@@JobyMathew-us3ntനിൻ്റെ തള്ള ചത്തോ തീട്ട മലരെ😊

  • @Abooba-w1z
    @Abooba-w1z 5 часов назад +10

    ഈ വാപ്പെണ് വാപ്പാ വാപ്പ 😃

  • @rijojoseph3525
    @rijojoseph3525 6 часов назад +18

    പിതാവ് വീടിന്റെ ഐശ്വര്യം... തീറ്റ ക്ക് പഞ്ഞം ഇല്ല കട ഉണ്ടല്ലോ... കുട്ടി യുടെ പടം ഉള്ള പാർലേ ജി ബിസ്‌ക്കറ്റ് ഒന്നെടുക്കട്ടെ.. കഴിക്കാൻ.. വളരെ പക്വത ഉള്ള പ്രവൃത്തി 😁😁✌️✌️ഉമ്മ യുടെ സഹായം എന്തെങ്കിലും കിട്ടിയോ ബാപ്പ... ഇല്ല.. പക്ഷേ അവൾ ഞാൻ എന്ത് ചെയ്താലും മിണ്ടാറില്ല (മൗനം... സമ്മതം ✌️✌️😁😁).... ഉമ്മ :_പിന്നെ ഒരു കാര്യം... ദൈവം നമ്മുടെ പക്ഷത്ത് എങ്കിൽ ആര് നമുക്ക് എതിര് നില്ക്കും...ഹിഹി ഹിഹി 😁😁ഉമ്മ :_ബാപ്പാന്റെ താടി ആടിന്റെ പോലെ നീട്ടിയെ പിന്നെ എല്ലാവർക്കും പേടിയാ 😃😃... അവിടുന്ന് മൊഴിഞ്ഞാൽ.😇😇പടച്ചോൻ അരുളിയ പോലെയാ..... ആദിയിലെ ദൈവം ഉണ്ടാക്കിയ കുടുംബ സംവിധാനങ്ങൾ ✌️✌️ എല്ലാം ബാപ്പാന്റെ കൈയിൽ ഭദ്രം..... ബാപ്പ :-മുൻപ് ഉള്ള തല മുറയിൽ നിന്ന് മാറ്റി.. ഇപ്പോൾ ഉള്ള തല മുറക്ക് ഐശ്വര്യം പകർന്നു തന്ന വിശ്വഗുരു വായ പടച്ച തമ്പുരാൻ ആണേ സത്യം ഞാൻ അത് ചെയ്തില്ല ഉമ്മ 😢😢....ഉമ്മ :-എനിക്ക് നിങ്ങളെ വിശ്വാസം ആണ്‌... കാരണം പടച്ചവൻ ആണ്‌. നിങ്ങളെ എന്റെ കൈയിൽ എല്പിച്ചു തന്നത് 🙄🙄പടച്ചവന് ഒരിക്കലും തെറ്റില്ല 🙄🙄... ഉമ്മ :- മോനെ നീ ഇങ്ങു വന്നേ.... മോൻ എന്നാ ഉമ്മാ :- എനിക്ക് ബാപ്പാനെ നിനക്ക് അറിയാവുന്ന കാലത്തിന് മുന്നേ അറിയാം 😇😇 നീ ഉപ്പാന്റെ കാലിൽ വീണു മാപ്പിന് കേഴു 🙄🙄 നിന്നെ ഇത്രയും കാലം തീറ്റ തന്നു പോറ്റി വളർത്തിയത് ആരാ?? ബാപ്പ തന്നെ അല്ലെ, നീ അടങ്ങി ഇരുന്നോണം 🙄🙄 ബാപ്പാന്റെ കാലശേഷം പടച്ചോൻ അരുളിയാൽ നിനക്ക് വലിയവൻ ആവാം.. അതിനാൽ നീ ബാപ്പാനെ ഒന്നും കുറ്റ പെടുത്തി പറയരുത് എന്റെ മക്കളെ .... ഈ ഉമ്മാന്ന് സഹിക്കൂല... 😢😢 പടച്ചവൻ ആണേ സത്യം ✌️✌️😁😁

  • @FACTABLEREALM
    @FACTABLEREALM 5 часов назад +1

    മാതൃകാ പിതാവ്

  • @BindhuBindhu-p6q
    @BindhuBindhu-p6q 5 часов назад +1

    വല്ലാത്ത സ്നേഹം 😄😄

  • @Hamzakodakkattil
    @Hamzakodakkattil 5 часов назад +4

    പിതാവ് എന്ന്തിനാ മകനോട് വൈരാഗ്യം
    മുഖം കണ്ടിട്ട് ഒരു പരനാറിയെ പോലെയുണ്ട്
    ഏതായാലും മകന് യോജിച്ച പിതാവല്ല

  • @diffwibe926
    @diffwibe926 6 часов назад +10

    🤣🤣🤣🤣🤣🤣നല്ല തന്ത,
    മക്കൾ എന്നും നന്നാവണമെന്ന് ആഗ്രഹിച്ച, ഞാൻ ഒറ്റപ്പെട്ടുപോയി 😢😢😢😢😢😢

  • @Sworld-rs9ht
    @Sworld-rs9ht 6 часов назад +2

    നല്ല പിതാവ്

  • @നെൽകതിർ
    @നെൽകതിർ 6 часов назад +2

    മകൻ ആണ് ശരി എന്ന് വെക്തം 👌

  • @Shameer-rn8bi
    @Shameer-rn8bi 6 часов назад +3

    നല്ല പിതാവ്😂

  • @ShahidP-bd1ec
    @ShahidP-bd1ec 5 часов назад +2

    ഈ വാപ്പാനെയാണോ ബാപ്പ എന്ന് വിളിക്കേണ്ടത്

  • @DERBESH__KHAN
    @DERBESH__KHAN 5 часов назад +3

    കഞ്ചാവ് വാങ്ങിയ
    ക്യാഷ് പോയത് മിച്ഛം ___😅

    • @MalayaliFreeBird
      @MalayaliFreeBird 5 часов назад +1

      അങ്ങനെ പറയാൻ പറ്റില്ല,ഇനി കിട്ടാനുള്ള ജയിൽവാസം , കൂടുമ്പത്തിൽ നിന്നുള്ള വെറുപ്പ് വാര്ധക്യത്തിലെ ഒറ്റപെടൽ ഒക്കെ ലാഭമല്ലെ 😅

    • @DERBESH__KHAN
      @DERBESH__KHAN 5 часов назад +1

      Yes______എല്ലാവരും
      മക്കളുടെ വിജയത്തിനും
      അവരുടെ നന്മകളുമാണ്
      പ്രതീക്ഷിക്കുന്നത്___¡¡
      സ്വന്തം മക്കളുടെ നാശം
      കാണുവാൻ ആഗ്രഹിക്കുന്നൊരു
      പിതാവ്____ഇത് വളരെ മോശമായ
      പ്രവർത്തിയായിപ്പോയി

  • @abdulsaleem2587
    @abdulsaleem2587 3 часа назад

    ഇങ്ങനത്തെ പിതാക്കന്മാരെ സൂക്ഷിക്കുക

  • @harisarattukadavu8866
    @harisarattukadavu8866 5 часов назад +2

    മകനോട് പിതാവിന് ഇത്രത്തോളം വൈരാഗ്യം എന്തിനാ..??

    • @rijojoseph3525
      @rijojoseph3525 5 часов назад

      @@harisarattukadavu8866 നക്ഷത്രം ഫലം ആണ്‌ 😃😃

  • @saleemkt3105
    @saleemkt3105 5 часов назад +1

    കാലം കലികാലം

  • @sujithkumarthod
    @sujithkumarthod 4 часа назад

    അച്ഛനാണത്രേ അച്ഛൻ.... 😂

  • @Phlip123-de7to
    @Phlip123-de7to 4 часа назад

    ഇനി മകൻ അപ്പന് എതിരെ കൊട്ടേ ഷൻ ടീമിനെ ഇറക്കും അതേ നടക്കാൻ സാധ്യത ഉള്ളു

  • @babu5120
    @babu5120 5 часов назад +2

    അങ്ങനെ ഉപ്പ ശശിയായി

  • @JobyMathew-us3nt
    @JobyMathew-us3nt 5 часов назад

    ഞമ്മന്റെ ബിസ്മയം ആണ് പുള്ളെ 🤔🥺🙄

    • @jasarsayimkhan3840
      @jasarsayimkhan3840 5 часов назад

      നിൻ്റെ വേശ്യ തള്ള ചത്തോ തീട്ട ശവം😅

  • @shermyrose8409
    @shermyrose8409 5 часов назад

    Kashtam.....

  • @ahammedp4305
    @ahammedp4305 5 часов назад

    Best Father

  • @FF_LUTTAPPY
    @FF_LUTTAPPY 5 часов назад

    ഉപ്പ 😭

  • @Bijoy-i6x
    @Bijoy-i6x 6 часов назад

    👌

  • @NassarPb-ko5st
    @NassarPb-ko5st 5 часов назад

    ഫാദർ ഓഫ് the year... 2😉24..

  • @asruasru6889
    @asruasru6889 5 часов назад

    നല്ല അച്ഛൻ പ്രാവശ്യം രാഷ്ട്രപതിയുടെ മെഡൽ കിട്ടാൻ സാധ്യതയുണ്ട്

  • @hitmanbodyguard8002
    @hitmanbodyguard8002 5 часов назад

    ഒന്നും പറയാൻ ഇല്ല. പറഞ്ഞാൽ മകൻ്റെ അമ്മക്ക് ആകും , ആ സ്ത്രീ എന്ത് ചെയ്തു😢

  • @sethuvijayan1235
    @sethuvijayan1235 5 часов назад

    Achanum makanum koode ulla udayip😂

  • @JosephOuseph-n9p
    @JosephOuseph-n9p 5 часов назад

    Kalikakam.allathe enthuparayan.god is great

  • @antonydalmeida1169
    @antonydalmeida1169 5 часов назад

    Koymar vismayam 😂

  • @NisarVadakkethil
    @NisarVadakkethil 6 часов назад

    പിതാവ് അല്ല..
    പിതാവിന്റെ വേഷം മാത്രം ഒള്ളൂ..
    സ്വന്തം മകനോട് ഇത്രയും വൈരാഗ്യമുള്ള പിതാവ്..
    ഇത് വൈരാഗ്യ മല്ല..
    ലോക ഭ്രാന്താണ്

  • @shijinanasim8452
    @shijinanasim8452 6 часов назад

    Patty 😢

  • @musthafae6967
    @musthafae6967 5 часов назад

    Yend muslim nasichamuslim kuranum sunnathum kayyilund yendakariam

    • @JobyMathew-us3nt
      @JobyMathew-us3nt 5 часов назад

      അടിമത്തം ഹലാൽ ആണോ 🤔🥺🙄