ഉമ്മയെ വേദനിപ്പിക്കരുതെ|UMMEYE VEDANIPPIKKARUTHE | NAVAS PALERI | NAAZ CREATIONS | MUSIC LAND |

Поделиться
HTML-код
  • Опубликовано: 12 июл 2021
  • UMMAYE VEDANIPPIKKRUTHE
    ഉമ്മയെ വേദനിപ്പിക്കരുതെ ....
    NAVAS PALERI
    നവാസ് പാലേരി
    ഉള്ള് പൊള്ളിക്കുന്ന പാട്ടും പറച്ചിലും
    🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕💧💧💧💧💧💧💧💧💧💧💧💧💧💧💧
    #NavasPaleriNewsongNavasPaleri NewSpeech
  • ВидеоклипыВидеоклипы

Комментарии • 458

  • @Ansari8431
    @Ansari8431 2 месяца назад +3

    നവാസ്ക്കയുടെ ഏറ്റവും പുതിയ ഒരു വീഡിയോ കണ്ട് കൊണ്ടിരിക്കെ പെട്ടെന്ന് എൻ്റെ ഓർമ്മയിൽ ഇക്ക അവതരിപ്പിച്ച ഉമ്മയെ കുറിച്ചുള്ള പ്രസംഗ മുണ്ടല്ലൊ.. ഞാൻ ഉടനെ യു ട്രൂബിൽ സെർച്ച് ചെയ്ത് വീണ്ടും കേൾക്കാൻ ഇടയായി.. ഇത്രയും സ്വര ശുദ്ധിയോടും എളിമയോടും മനസ്സിന് മടുപ്പിലാതെ, മനസ്സിനെ മറ്റൊന്നിലും വിട്ട് കൊടുക്കാതെ പ്രസംഗം മുഴുവൻ ശ്രവിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് ഇക്കക്ക് മാത്രം പടച്ചോൻ തന്ന കഴിവാണ്.. നിലനിർത്തി തരട്ടേ ...❤❤❤❤❤

    • @NAVASPALERI
      @NAVASPALERI  2 месяца назад

      🌴💞🍀🤲🤝💝🍀🤲🤝💦💝🍀🤲🤝🤝💝🍀🤲🤝💝🤲🤝🤝💝

  • @nanmamaram583
    @nanmamaram583 29 дней назад +2

    ❤സാർ എത്ര കേട്ടാലും മതിവരാത്തതാണ് അമ്മയെന്ന വികാരം ,നന്മ,ലാളന,കരുതൽ,സ്നേഹം അനന്ദമായ സ്നേഹം ❤❤❤❤❤❤

  • @shammashamma595
    @shammashamma595 3 года назад +58

    ഉമ്മയില്ലാത്ത ജീവിതം ഓർക്കാൻ പോലും കഴിയുന്നില്ല ഉമ്മയുടെ മുന്നിൽ തലകുനിക്കുന്നു ഉമ്മാക്ക് പകരം ഈ ലോകത്ത് മറ്റൊന്നുമില്ല

    • @ziyadziyu9690
      @ziyadziyu9690 2 года назад

      Ellavrudeum ummaku uppaku afhytodeulla thrkaees kodukanee allha

  • @roohulbayan4723
    @roohulbayan4723 3 года назад +40

    നിങ്ങളെ പോലെയുള്ള മക്കളാണ് രക്ഷിതാക്കളുടെ ഏറ്റവും വലിയ സമ്പത്ത്... നവാസ് ഇക്ക നിങ്ങളാണ് ഏറ്റവും വലിയ ഭാഗ്യവാൻ...
    ഇത്രയും ജനങ്ങളെ "ഉമ്മ" എന്ന വാക്കിൽ ഉണർത്തിയ നവാസ് ഇക്കയ്ക്കാവട്ടെ ഇന്നത്തെ "ബിഗ്" സല്യൂട്ട് 🔥

    • @NAVASPALERI
      @NAVASPALERI  3 года назад +1

      ഒരു പാട് സന്തോഷം നിങ്ങളെ നല്ല വാക്കുകൾക്ക്
      💝🧡🤲🤲🤲🤲🤲🤲🤲🤲🤲

  • @veruthey
    @veruthey 3 месяца назад +4

    എന്റെ രണ്ടര വയസിൽ മരണപ്പെട്ട എന്റെ ഉമ്മ ന്നാളെ സുര ലോകസുവർഗത്തിൽ അവരെയും നമ്മെയും അല്ലാഹു ഒരു മിച്ച് കുട്ടി തരണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 месяца назад +1

      🤲🤲🤲🤲🤲🤲🌺💝🤝💝🤝💝🤝

  • @meediyaworld5108
    @meediyaworld5108 3 года назад +102

    എന്റെ ഉമ്മച്ചിയെ കണ്ട ഓർമ പോലും എനിക്കില്ല എന്റെ രണ്ടര വയസ്സിൽ എന്റെ ഉമ്മച്ചി ഈ ഭൂമിയിൽ നിന്നും യാത്ര പറഞ്ഞു പോയി ഉമ്മാ ഇല്ലാത്തവർക്ക് മാത്രമേ അതിന്റ വില അറിയൂ റബ്ബേ എന്റെ ഉമ്മച്ചിയോടൊപ്പെം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടാൻ എല്ലാവരും ദുആ ചെയ്യണം അള്ളാഹു തൗഫീഖ് നൽകട്ടെ

    • @NAVASPALERI
      @NAVASPALERI  3 года назад +8

      💧🤲💚🌸🧡🍁💧🤲🤲🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад +7

      🌱🌺🌴🍂🌴🌱🏵️🌱🌴🤲🤲🤲🤲

    • @amirkasim
      @amirkasim 3 года назад +9

      ആ ഉമ്മയുടെ ഖബറിലേക്ക് സ്വർഗ്ഗ വാതിലുകൾ അല്ലാഹു തുറന്നു കൊടുക്കട്ടെ..... 😊

    • @shamsukrs9181
      @shamsukrs9181 3 года назад +4

      Aameen

    • @fathima5936
      @fathima5936 3 года назад +2

      ആമീൻ 🤲

  • @sinankp936
    @sinankp936 Год назад +19

    മരണപ്പെട്ടുപോയ ഉമ്മമാർക്ക് പൊറുത്തുകൊടുക്കണേ അല്ലാഹ് ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @NAVASPALERI
      @NAVASPALERI  Год назад

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

    • @hanan..11
      @hanan..11 Год назад

      Aameen Aameen yaarabbal Aalameen

    • @saidsaidali3191
      @saidsaidali3191 5 месяцев назад

      Aameen Yarbbal Aalameen

    • @shahulhameed8655
      @shahulhameed8655 2 месяца назад

      Ameen

  • @rasheedashaji369
    @rasheedashaji369 3 года назад +45

    മാഷാ അള്ളാ പ്രിയപ്പെട്ട ഉമ്മ എന്ന ആ വാക്ക് എത്ര പറഞ്ഞാലും വർണിച്ചാലും മതിവരാത്ത ഒന്നാണ് എന്റെ ഉമ്മ

    • @NAVASPALERI
      @NAVASPALERI  3 года назад

      ഒരു പാട് സന്തോഷം
      നിങ്ങളെ നല്ല വാക്കുകൾക്ക്
      🤲🤲🤲🤲🤲💚💚💚💯💯💯

    • @shumsudindinp8576
      @shumsudindinp8576 3 года назад +1

      Nalla.. VARIGAL.

    • @raseelasayed5907
      @raseelasayed5907 3 года назад +1

      @@NAVASPALERI 0)pppp

    • @ammadc1390
      @ammadc1390 3 года назад

      @@NAVASPALERI ok 910

  • @abdullfasillpk5054
    @abdullfasillpk5054 2 года назад +7

    അൽഹംദുലില്ലാ . അല്ലാഹു അക്ബർ,
    നമ്മുടെ മാതാപിതാക്കൾക്ക് അല്ലാഹു സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകാനായി പ്രാർത്ഥി . ക്കാം , ആമീൻ മാ റബ്ബൽ ആലമീൻ

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

  • @muhammedrifan5313
    @muhammedrifan5313 2 года назад +22

    എന്റെ ഉമ്മക്കും ഉപ്പക്കും ആഫീത്തുള്ള ദീർഘായുസ് നൽകട്ടെ ameen

    • @NAVASPALERI
      @NAVASPALERI  2 года назад +2

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

    • @user-wg5dq9ut4y
      @user-wg5dq9ut4y 3 месяца назад

      ​@@NAVASPALERI'

  • @sakkeerhusain3400
    @sakkeerhusain3400 2 года назад +8

    💜ഉമ്മ 💜
    നാട്ടിൽ സ്ഥിരംആയി ഉള്ളവർ എത്ര എത്ര ഭക്യവൻ മാർ എന്നും കാണാം കേൾക്കാം
    ഗൾഫ്കാരന്ന് അതും വിദൂരം 🥺
    ഇന്ഷാ അല്ല 🤲
    ഉമ്മാക്ക് അയ്സും ആഫിയത്തും നൽകണം നാഥാ 🤲🥺.

    • @NAVASPALERI
      @NAVASPALERI  2 года назад +2

      ഒരു പാട്
      നന്ദി പ്രിയപ്പെട്ടവരെ
      നിങ്ങളുടെ നല്ല വാക്കുകൾ, നന്മ നിറഞ്ഞ പ്രോത്സാഹനം
      എല്ലാം എന്നിൽ ഏറെ സന്തോഷമുളവാക്കുന്നു ....⬜⬛🟫🟪🟦🟩🟨🟧🟧🟧🟧🎞️🟪🟪
      എന്റെ പ്രിയപ്പെട്ട ചങ്കുകൾക്ക് ...
      ഹൃദയം കൊണ്ട് നേരുന്നു പ്രാർത്ഥന നന്ദി ....♥️💜🧡🖤🤍💗♥️🤍💜🤍♥️💜🤍
      കൂടുതലെന്തെങ്കിലും
      പറയണമെന്നോ ,അറിയണമെന്നോ ഉണ്ടെങ്കിൽ ....
      ☎️ 8590576929
      ☎️ 9048925532

    • @shafionathookil3988
      @shafionathookil3988 Год назад

      ആമീൻ😥🤲🤲🤲🤲

  • @SuharaAbdulrahim
    @SuharaAbdulrahim 3 года назад +19

    ഉമ്മാക് പകരം ഉമ്മയല്ലാതെ മറ്റാരുമില്ല ഉമ്മ എന്റെ ചക്കര ഉമ്മയാണ്

    • @NAVASPALERI
      @NAVASPALERI  3 года назад +3

      മാഷാ അള്ളാ
      കണ്ടതിനും കേട്ടതിനും നന്ദി ... ഹൃദയം തൊട്ട പ്രാർത്ഥന ... ഇഷ്ഖ്💝🤲

  • @skumusickerala9643
    @skumusickerala9643 3 года назад +24

    മാതാപിതാക്കൾക്ക് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല ഭൂമിയിൽ

    • @NAVASPALERI
      @NAVASPALERI  3 года назад +1

      💝🏵️🧡💝🏵️🌺🏵️💝🏵️🌺🏵️🎶🤲🤲🤲🤲

    • @toxidoff3441
      @toxidoff3441 2 года назад

      @@NAVASPALERI eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

    • @toxidoff3441
      @toxidoff3441 2 года назад

      @@NAVASPALERI eeeeeeeeeeeeeeeeee

    • @toxidoff3441
      @toxidoff3441 2 года назад

      @@NAVASPALERI EeEeeeeeeeee

    • @muhammedmuhammed7910
      @muhammedmuhammed7910 2 года назад

      Alhamdhulilla

  • @abdulkareem-jy8xs
    @abdulkareem-jy8xs 3 года назад +28

    കണ്ണ് പോയാലേ കണ്ണിന്റെ വില അറിയൂ മക്കളേ നഷ്ട പ്പെട്ടാൽ
    ഖേദിച്ചിട്ട് ഫലമില്ല ✨️🌹

    • @NAVASPALERI
      @NAVASPALERI  3 года назад

      💧🧡🏵️🤲💝💝💝💝🤲

  • @amirkasim
    @amirkasim 3 года назад +12

    ഞങ്ങളുടെ മാതാപിതാക്കൾക്കും മാതാപിതാക്കളെ സ്നേഹിക്കുന്ന എല്ലാവർക്കും റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രക്കുമാറാകട്ടെ......!

    • @NAVASPALERI
      @NAVASPALERI  3 года назад

      🌺🏵️🤲💝💝💝💝💝💝

  • @mymoonazubair8493
    @mymoonazubair8493 3 года назад +14

    അള്ളാഹു കാക്കട്ടെ മക്കളെ നിങ്ങൾ ഒരിക്കലും ഉമ്മാനേയും ഉപ്പാനെയും കരയികരുതേ

  • @nafeesathmm1536
    @nafeesathmm1536 3 года назад +14

    മുഖം അവ്യക്തമായ ഒരു ബ്ലോക്ക്‌ &വൈറ്റ് ഫോട്ടോ മാത്രമാണെനിക്കെന്റെ ഉമ്മ.......
    അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിലെങ്കിലും ആ സ്നേഹസന്തോഷങ്ങൾ നുകരാൻ നാഥനോട്പ്രാർത്തനയോടെയാണെന്റെ ജീവിതം സദാ....... 🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад +1

      ആമീൻ

    • @amirkasim
      @amirkasim 3 года назад

      ആ ഉമ്മയുടെ ഖബറിലേക്ക് സ്വർഗ്ഗ വാതിലുകൾ അല്ലാഹു തുറന്നു കൊടുക്കട്ടെ..... 😊

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 3 года назад

      ആമീൻ

  • @mohammedsalihps
    @mohammedsalihps 3 года назад +28

    എന്റെ ഉമ്മക്കും ബാപ്പക്കും ആരോഗ്യവും ദീർഘായുസ്സും ഭാഗ്യവും കൊടുക്കട്ടെ ആമീൻ

    • @NAVASPALERI
      @NAVASPALERI  3 года назад +2

      ഹൃദയത്തെ സ്പർശിക്കുന്ന നല്ല വാക്കുകൾക്ക് ഒരായിരം നന്ദി അകമറിഞ്ഞ പ്രാർത്ഥന🤲🤲🤲
      നിങ്ങളുടെ വിലമതിക്കാനാവാത്ത നന്മ നിറഞ്ഞ വാക്കുകളും , പ്രോത്സാഹനവും മുന്നോട്ടുള്ള പ്രയാണത്തിൽ വെളിച്ചവും ഊർജ്ജവുമാണ് .....
      നിങ്ങൾക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് ഈ വിനീതനും കുടുംബവും പ്രാർത്ഥിക്കുന്നു .....🤲🤲🤲🤲🤲🌳🌴🌴🌴🌴🌴🌴🌴🌴🌴💐💐
      ഈ സ്നേഹം മറക്കാത്തതാവട്ടെ .....
      നന്മ, പ്രാർത്ഥന, ഇഷ്ഖ്
      9048925532
      8590576929
      നവാസ് പാലേരി
      🔊🌹🌸🏵️💐🌴🌳🍂🌱🌵☘️🎶🍃🌹💚🪴🌾🍁🎶🍃🎶🍃🎶🍃🖥️💧🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @balkeesmohamed
      @balkeesmohamed 2 года назад

      Aameen

    • @fidhasalman4852
      @fidhasalman4852 2 года назад

      ആമീൻ

    • @shafimp2895
      @shafimp2895 2 года назад

      Aameen 🤲🏻🤲🏻🤲🏻🤲🏻

  • @farhananu7499sahla
    @farhananu7499sahla 2 года назад +11

    ഉമ്മ വല്ലാത്തൊരു മുഹബത്തിന്റെ ഉടമയാ : എന്റെ ഭർത്താവിന്റെ ഉമ്മയും എന്റെ ഉമ്മയും എന്നിക്ക് ഒരേ പോലെയാ .... ഇന്ന് എന്റെ ഭർത്താവിന്റെ ഉമ്മ ഖബ്റിലാണ് ഖബർ സ്വർഗമാക്കി കൊടുക്കട്ടെ : ആമീൻ😭😭🤲🤲🤲

    • @NAVASPALERI
      @NAVASPALERI  2 года назад

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

    • @shafionathookil3988
      @shafionathookil3988 Год назад

      ആമീൻ🤲കുട്ടിയെ പോലെ ചിന്തിക്കുന്ന ഭാര്യമാർ ഉണ്ടെങ്കിൽ അതാണ്‌ ആ ഭർത്താവിന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം😥🥰🤲🤲

    • @ShaniyasShani-km2us
      @ShaniyasShani-km2us 3 месяца назад

      FEx
      ​@@NAVASPALERI

  • @Mohammedali-kw3vx
    @Mohammedali-kw3vx 3 года назад +24

    ആരും ഉമ്മയെ വാക്ക് കൊണ്ടുപോലും വേദനിപ്പിക്കരുതേ എന്റെ ഉമ്മാക് ആരോഗ്യവും ആഫിയത്തും nalganee റബ്ബേ ആമീൻ യാറബ്ബൽ alameen

    • @NAVASPALERI
      @NAVASPALERI  3 года назад

      🤲🤲🤲🤲🤲🤲🤲💧🤲💧🤲💧🤲💧🤲🤲🤲🤲🤲

    • @assupalakkad5101
      @assupalakkad5101 2 года назад

      ആമീൻ

    • @razraz1996
      @razraz1996 2 года назад

      Aameen

  • @fousiyaabdulla566
    @fousiyaabdulla566 3 года назад +9

    Alhamdulillah 👍
    Masha Allah👌👌

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌺💐🤲🤲🤲🤲🤲🤲

  • @user-rb1gv5bk4h
    @user-rb1gv5bk4h 3 года назад +40

    എല്ലാ ഉപ്പ മാർക്കും ഉമ്മമാർക്കും ദീർഗായുസ്റ്റ് ആരോഗ്യ ആഫിയത് പ്രധാനം നൽകണംالله

  • @sananasreenpk9295
    @sananasreenpk9295 2 года назад +3

    കണ്ണീരിൽ ഒരു വാക്കും പറയാൻ പറ്റുന്നില്ല നവാസ്ക്ക നിങ്ങളുടെ പ്രിയപ്പെട്ട മേപ്പാട്ട് ആസിച്ചയുടെ മകൾ 😭😭എന്റെ ഉമ്മ ഒന്ന് വന്നിരുന്നെങ്കിൽ 😩Duaa ചെയ്യണേ ഉമ്മാക്ക് വേണ്ടി

  • @shahidashameer4921
    @shahidashameer4921 2 года назад +4

    Ummayeyum uppayeyum alavattu snehichavarkum ,snehichal maathrem poraa athu avarude munnil prakadippikukayum venam ...anganeyulla makkalk allahu swargam kodukkatte

    • @NAVASPALERI
      @NAVASPALERI  2 года назад

      നല്ല വാക്കുകൾ കൊണ്ട് നന്മകളും പ്രാർത്ഥനയും അറിയിച്ചു കൊണ്ടിരിക്കുന്ന എല്ലാ മാന്യ ശ്രോതാക്കൾക്കും
      എന്റെ ..നന്ദി പ്രാർത്ഥന
      🤲🤲🤲🤲🤲🤲🤲🤲 ഇനിയും വേണം എന്റെ കൂടെ ഓരോന്നും കണ്ടും കേട്ടും ആസ്വദിച്ചും ..... അഭിപ്രായങ്ങൾ പറഞ്ഞും...💝💝💝
      സ്നേഹബഹുമാനത്തോടെ🗣️🗣️🗣️🗣️
      നിങ്ങളുടെ സ്വന്തം
      നവാസ് പാലേരി
      9048925532
      8590576929
      🎹🖥️🖥️🎹🖥️🎹🖥️🎹🎛️🎛️🎛️🎛️🎛️🎛️🎛️🎛️

  • @DX-qw7mk
    @DX-qw7mk 3 года назад +11

    ഉമ്മമാരെ സ്നേഹിക്കണം അവർക്കൊന്നും കോരി കൊടുക്കണ്ട മക്കൾ സ്നേഹത്തോടെ ഒന്ന് വിളിച്ചാൽ മതി അത് കണ്ടേ വന്ന് മരുമക്കൾ സ്നേഹിക്കും മക്കൾ സ്നേഹത്തോടെ പെരുമാറുന്ന ഇല്ല എങ്കിൽ മരുമക്കൾ പന്ത് തട്ടും അവർക്കും പ്രായം ചെല്ലുമെന്ന് അവർ ചിന്തിക്കുന്നില്ല ഒരു കുടുംബം സ്വർഗ്ഗം ആകണമെങ്കിൽ വന്ന പെണ്ണുങ്ങൾ നല്ലതാ കണം ഇത് എൻറെ വീടാണ് എൻറെ ഉപ്പയാണ് ഉമ്മയാണ് എന്ന കരുതൽ വേണം ഇപ്പോൾ അത് ഉണ്ടോ എന്ന് സംശയമാണ് കാക്ക പറഞ്ഞത് കേട്ടാൽ തന്നെ ബുദ്ധിയുള്ളവർ നല്ലരീതിയിൽ ജീവിക്കും 😍😍😍😍

    • @NAVASPALERI
      @NAVASPALERI  3 года назад +1

      മാഷാ അള്ളാ
      ഒരു പാട് സന്തോഷം
      🤲🎶🌺💝🏵️🧡💚🧡🏵️💝🌺🎶🤲

    • @Ridu507
      @Ridu507 2 года назад

      വളരെ ശരിയാണ്. മക്കൾക്ക് ഉമ്മയോട് സ്നേഹമുണ്ടെങ്കിൽ മരുമക്കൾക്കും ഉണ്ടാവും. അത് സത്യമാണ്.👍👍👍👍👍👍🎉🎉🎉

  • @hamzamt5942
    @hamzamt5942 2 года назад +3

    Masha Allah 🌹 Masha Allah സൂപ്പർ

  • @basheermt8074
    @basheermt8074 3 года назад +23

    ഉമ്മയുള്ളപ്പോൾ ഉമ്മയുടെ കൂടെയാവുക പിന്നെ പിന്നീട് ഖേദമുണ്ടാവരുത്

  • @salimsalim4400
    @salimsalim4400 3 года назад +7

    ഞാൻ മലേഷ്യയിലാണ്
    നിങ്ങൾ ഇവിടെ വന്ന് കണ്ട അന്ന് മുതൽ ഞാൻ നിങ്ങള എല്ലാ വീഡിയോസും കാണാറുണ്ട്.
    ഒരു പാട് ഇഷ്ടം
    ഒരു പാട് പുതിയ അറിവുകൾ കിട്ടി

    • @NAVASPALERI
      @NAVASPALERI  3 года назад +1

      💝🧡💐🤲💧💧💧🤲🤲🤲🤲🤲🤲💧💧🤲

  • @ninoozvlog2376
    @ninoozvlog2376 3 года назад +13

    Ee പാട്ട് ഞാൻ എഴുതിടുണ്ട്. കേട്ടിട്ട് ഒരുപാട് കരഞ്ഞു

    • @NAVASPALERI
      @NAVASPALERI  3 года назад

      🌸💝💧💚🏵️🌸💝🤲🤲💝🤲🤲🤲

  • @shafeenamp3666
    @shafeenamp3666 3 года назад +6

    ഇപ്പോൾ ഉള്ള മക്കൾക്ക് എന്ത് ഉമ്മ എന്ത് ഉപ്പ

    • @NAVASPALERI
      @NAVASPALERI  3 года назад

      💧💧💧🧕💧🧕🧡🌺🏵️💝🤲

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +6

    سبحان الله
    سبحان الله 🤲🤲🤲🤲😢😢😢😢😢
    Maathaa pithaakalkk aafiyathulla dheergayus nalkane allah أمين أمين يا رب العالمين 🤲🏻🤲🏻🤲🏻😢😢😢😢❤️❤️❤️😍

  • @Ridu507
    @Ridu507 2 года назад +7

    മക്കൾക്ക് ഉമ്മയോട് സ്നേഹമുണ്ടെങ്കിൽ മരുമക്കൾക്കും ഉണ്ടാവും. താങ്കളുടെ ക്ലാസ്സ് കൊണ്ട് ചിന്തിക്കുന്നവർക്ക് ഒരു വലിയ പാഠമാണ്.👍👍👍👍👍🎉🎉🎉🎉🎉❤️❤️❤️❤️❤️❤️🎉🎉🎉🎉🎉

    • @NAVASPALERI
      @NAVASPALERI  2 года назад +2

      നല്ല വാക്കുകൾക്കും
      പ്രോത്സാഹനത്തിനും നന്ദി ...💐💐💐💐💐
      നിങ്ങളാണ് എന്റെ എല്ലാ വിജയത്തിന്റെയും പിന്നിൽ... അകമഴിഞ്ഞ നിങ്ങളുടെ പ്രോത്സാഹനം ഇനിയുമുണ്ടാകണെ...!!
      പ്ലീസ് എല്ലാവരിലേക്കും ഷെയർ ചെയ്യുക .....
      സബ്സ്ക്രൈബ് ചെയ്യുക ....
      ഫീഡ്ബാക്ക് :
      8590576929
      9048925532

    • @Ridu507
      @Ridu507 2 года назад

      @@NAVASPALERI ok. InshaaAllahbarakallah

  • @pinky1587
    @pinky1587 2 года назад +8

    ഈ ലോകത്ത് ഉമ്മക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ...
      ഇനിയും പ്രാർത്ഥിക്കണെ...!!
      അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...!
      നന്മ മാത്രം .....
      ഉള്ള് തൊട്ടപ്രാത്ഥനയോടെ...
      നവാസ് പാലേരി
      8590576929
      9048425532

    • @Hassan-oy6dk
      @Hassan-oy6dk 2 месяца назад

      ഒരിക്കലും ഇല്ല
      ഉമ്മ ഉണ്ടായിരുന്നിട്ടും ഉമ്മയുടെ കൂടെ ജീവിക്കാൻ ഭാഗ്യം ലഭിക്കാതെ
      പോറ്റുമ്മയുടെ കൂടെ രണ്ടാനുമ്മയുടെ കൂടെ ജീവിക്കേണ്ടി വന്നവർക്കേ സ്വന്തം ഉമ്മ യുടെ മഹത്വം മനസ്സിലാകൂ.....😰😥😩

  • @salmanfaris9893
    @salmanfaris9893 3 года назад +4

    ആൽഹംദുലില്ലഹ് 🌹🌹🌹🌹🌹🌹ഉമ്മയെ കുറിച്ച് നവസിക്കയുടെ ആ വില എരിയ ഓരോ വാക്കും 👍👍👍👍ഇനി ഒന്നും പറയാനില്ല.. നമ്മുടെ ഉമ്മ മാർക്കു ആരോഗ്യമുള്ള തീർഗാസ്സ് തന്നു അനുഗ്രഹിക്കട്ടെ 💞

    • @NAVASPALERI
      @NAVASPALERI  3 года назад +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

    • @mohammedshazin3361
      @mohammedshazin3361 2 года назад

      9ഹോ

    • @mhdsuhail5892
      @mhdsuhail5892 2 года назад

      ameeeen

  • @muhammadp9177
    @muhammadp9177 3 года назад +19

    സാർന്റെ ഒരു പ്രസഗം കാക്കുനിയിൽ നിന്നു നേരിട്ട് കേള്ക്കാൻ ഭാഗ്യമുണ്ടായിരുന്നു . എല്ലാവിധ പ്രാർത്ഥനകളും നേരുന്നു 🙌💐🌹😍🤲

    • @NAVASPALERI
      @NAVASPALERI  3 года назад +2

      താങ്ക്സ് ബ്രദർ
      ഹൃദയം നിറഞ്ഞ പ്രാർത്ഥന
      🤲🤲🤲🤲🤲🤲🧡🧡🧡🧡🧡🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚🧡

    • @alavik3699
      @alavik3699 3 года назад

      😷

  • @mohammedfamees5134
    @mohammedfamees5134 2 года назад +12

    Aameen 🥰🥰🥰

    • @NAVASPALERI
      @NAVASPALERI  2 года назад +1

      നല്ല വാക്കുകൾ കൊണ്ട് നന്മകളും പ്രാർത്ഥനയും അറിയിച്ചു കൊണ്ടിരിക്കുന്ന എല്ലാ മാന്യ ശ്രോതാക്കൾക്കും
      എന്റെ ..നന്ദി പ്രാർത്ഥന
      🤲🤲🤲🤲🤲🤲🤲🤲 ഇനിയും വേണം എന്റെ കൂടെ ഓരോന്നും കണ്ടും കേട്ടും ആസ്വദിച്ചും ..... അഭിപ്രായങ്ങൾ പറഞ്ഞും...💝💝💝
      സ്നേഹബഹുമാനത്തോടെ🗣️🗣️🗣️🗣️
      നിങ്ങളുടെ സ്വന്തം
      നവാസ് പാലേരി
      9048925532
      8590576929
      🎹🖥️🖥️🎹🖥️🎹🖥️🎹🎛️🎛️🎛️🎛️🎛️🎛️🎛️🎛️

  • @husnasp5853
    @husnasp5853 3 года назад +10

    എത്ര കാട്ടാലും ഉമ്മ സ്വർഗം ആണ്

    • @NAVASPALERI
      @NAVASPALERI  3 года назад +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

  • @ASGARALIKVTK
    @ASGARALIKVTK 2 года назад +3

    കുറ്റ്യാടിയിൽ 99 - 2005 വരെ പഠിക്കാൻ വന്ന കാലയളവിൽ 6 വർഷം ആ സ്നേഹതീരത്ത് എന്നെ നിലയുറപ്പിച്ചതിൽ ബഹുമാന്യനായ നവാസ്ക്കയുടെ ഇടയ്ക്കിടെയുള്ള പാട്ടുകൾകൾക്ക് വലിയ സ്ഥാനമുണ്ട്. ആദ്യമായി വാങ്ങിച്ച പാട്ടുകാസറ്റുകളിൽ ഒന്ന് ബർസഖ് ആയിരുന്നു. അനുജൻ യാസിറും നവാസും സ്റ്റേജിൽ പാടിയ അതിലെ പാട്ടുകൾ ഇന്നും ഒരു ഓർമ്മയാണ്. സ്വർഗ്ഗമെന്ന പൂവനം എന്ന പാട്ട് റീമേക്ക് ചെയ്ത് ആൽബമായിറക്കണമെന്ന് അപേക്ഷിക്കുന്നു.

    • @NAVASPALERI
      @NAVASPALERI  2 года назад +2

      ബഹുമാന്യ
      ശ്രോതാക്കൾക്ക് നന്ദി
      മനസ്സറിഞ്ഞ പ്രാർത്ഥന.,
      ഇനിയും നിസ്സീമമായ നിങ്ങളുടെ സഹായ സഹകരങ്ങൾ പ്രാർത്ഥനകൾ ഉണ്ടാവണെ...
      ഹൃദയം നിറഞ്ഞു
      നിങ്ങളുടെ നല്ല വാക്കുകൾ കേട്ടപ്പോൾ ...
      കൂടുതൽ മികവോടെ ഇനിയും ഞാൻ നിങ്ങളുടെ മുന്നിലെത്തും ദൈവം അനുഗ്രഹിച്ചാൽ
      ✒️✒️✒️✒️✒️✒️✒️🌹🎙️👣💝🎙️🎶🏵️✒️👣💝👣✒️✒️🎙️🎶🎙️🏵️✒️👣💝
      8590576929
      9048925532

    • @NAVASPALERI
      @NAVASPALERI  2 года назад +2

      ഇൻശാ അള്ളാ🤲

  • @Nafi211
    @Nafi211 3 года назад +7

    Very good speech. Umma, adinu replace cheyyan lokathu vere onnum Ella.

    • @NAVASPALERI
      @NAVASPALERI  3 года назад +1

      💝🧡🤲🤲🧡🤲🧡🤲🧡🧡🤲🧡🤲

    • @Nafi211
      @Nafi211 3 года назад

      My mother eppole Ella. Ummaku veddi ennum dua cheyyunnu.

  • @ashrafvv3099
    @ashrafvv3099 3 года назад +10

    Masha allah ente ummak deergayissulla affiyath nalkane allah ameen

    • @NAVASPALERI
      @NAVASPALERI  3 года назад

      🌺🤲🌺🗣️🗣️🗣️🗣️🗣️🤲🤲🤲🤲

    • @ziyadziyu9690
      @ziyadziyu9690 2 года назад

      Afeeytodeulla .ammeen

  • @dhiyascreations4543
    @dhiyascreations4543 3 года назад +8

    Ente ponnuma ...allahu ellaa ummamaarkum deergaayus kodukette Aameen🤲

    • @NAVASPALERI
      @NAVASPALERI  3 года назад

      🌺💝🤲🏵️🌺💝🤲🤲🤲

  • @nabeesanabeesa8492
    @nabeesanabeesa8492 3 года назад +3

    മോനെ നിന്റെ പ്രസഗം കേട്ടപ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പോയി

    • @NAVASPALERI
      @NAVASPALERI  3 года назад +2

      നിങ്ങളുടെ ഈ പ്രോത്സാഹനത്തിന്റെ
      വാക്കുകൾ മനസിനൊരുപാട് സന്തോഷമുണ്ടാക്കുന്നതാണ് .....
      നിങ്ങളെപ്പോലുള്ളവരാണ് വീണ്ടുമെനിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ താങ്ങും തണലുമാവുന്നത് ....
      നിങ്ങലില്ലായിരുന്നുവെ ങ്കിൽ ... എന്റെ പ്രയത്നം വെറുതെയാകുമായിരുന്നു .... കണ്ടതിനും കേട്ടതിനും , നല്ല വാക്കുകളാൽ ഊർജ്ജം പകർന്നതിനും നന്ദി ... പ്രാർത്ഥന ... ഈ സൗഹൃദം മറക്കാത്തതട്ടെ, വെറുക്കാത്തതാവട്ടെ ... നേരിൽ കാണാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ .....
      നന്മ മാത്രം നേർന്നു കൊണ്ട് ... ഉള്ളിലെ സ്നേഹമറിയിച്ചു കൊണ്ട്....'🏵️🏵️
      നവാസ് പാലേരി
      9048925532
      8590576929
      🌹🌹🌹
      Palerinavas@gmail.com

  • @aarpee8139
    @aarpee8139 3 года назад +7

    മാതാവാണെന്റെ സ്വർഗം... പിതാവും.

    • @NAVASPALERI
      @NAVASPALERI  3 года назад +1

      മാഷാ അള്ളാ
      നല്ല വാക്കുകൾക്ക്
      ഹൃദയം തൊട്ടനന്ദി .....
      പ്രാർത്ഥന ... ഇഷ്ഖ്
      🤲🍀💝🌹🌺🧡🌳🌵🌺🏵️🤲🍀💝🌹💝🌹💝💝💝🌹💝🌹💝🌹

  • @nasiruppala5368
    @nasiruppala5368 2 месяца назад +1

    Ande umndeyum upndeyum kaber swrgathopakane ameen ya rabbal alameen

  • @abinaabdulsalam9651
    @abinaabdulsalam9651 3 года назад +6

    ente snehanithiyaya amma allaha kabar mahishar poole vishalamakkane aameen

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌱☘️💐🌱🌴🍂🌵👬👬👬👬👬👬💧🤲🤲🤲🤲🤲🤲🤲

  • @muhammdkoya9088
    @muhammdkoya9088 3 года назад +6

    Masha Allah... edu keatt njan vaadil adachit potti karenju poyi

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌿🍃🌷🥀🌷🌻🍂🌴🌱

  • @sanajahan6183
    @sanajahan6183 3 года назад +7

    Ummantey kaladi padanu sworgam. Mashaallah.............. 😭😭😭😭😭😭😭

    • @NAVASPALERI
      @NAVASPALERI  3 года назад +2

      💛👍❤️🤲💚💛🌷💚👍❤️🤲

  • @yenepoyamohammedashraf9967
    @yenepoyamohammedashraf9967 2 года назад +4

    ഉമ്മാക്ക് പകരം ഉമ്മയല്ലാദേ ഒരാളും ഇല്ല

    • @NAVASPALERI
      @NAVASPALERI  2 года назад +1

      നല്ല വാക്കുകൾക്ക് നന്ദി
      നന്മ നിറഞ്ഞ ഉപദേശങ്ങൾക്ക് അതിലേറെ സന്തോഷം
      👁️👁️👁️👁️👁️👁️👁️👁️🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍
      ഏറെ വിലപ്പെട്ട പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു....
      ⭐⭐⭐⭐⭐⭐⭐⭐
      8590576929
      9048925532

  • @alimampad3057
    @alimampad3057 3 года назад +8

    ഞാൻ. നിങ്ങളുടെ ഒരു ഫാൻ ആണ്

    • @NAVASPALERI
      @NAVASPALERI  3 года назад

      🌺🤲🌺💐🤲🏵️💚🌸💝💝💝💝 ഹബീബി യാ നൂറുൽ ഐൻ

  • @Ashraf-qx4mx
    @Ashraf-qx4mx 3 месяца назад +1

    Ummayum uppayum illengil njanilla ellamavarane allahukaninj tannamutthugal uppapoyi iniumma matram❤❤❤❤❤❤❤

    • @NAVASPALERI
      @NAVASPALERI  3 месяца назад +1

      ♥️🤲💝🤲♥️🤲💝🤲🤲♥️🤲💝

  • @sinansafasafa513
    @sinansafasafa513 3 года назад +3

    Ente ummakkum allavarude ummakkum dheergayuss nalkane rabbe

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 года назад +5

    എനിക്ക് എന്റെ ഉമ്മ എത്ര വലുതായിരുന്നു,12വയസുള്ളപ്പോൾ എന്റെ ഉമ്മ പോയി, വാപ്പ 15വയസിൽ പോയി എനിക്ക് കിട്ടാധേ പോയ വാത്സല്യം, മരിച്ചു എനിക്ക് എന്റെ മാതാപിതാക്കലടുത്ത പോണം. അവരോടൊപ്പം കഴിയണം. ആമീൻ

    • @bajaj4867
      @bajaj4867 3 года назад

      മോൾക്ക് അത്രക് കഷ്ടപ്പാട് ആണോ,?? എന്തിനാ അങ്ങനെ പറയുന്നത് മാതാ പിതാക്കൾക്ക് ഒപ്പം പോകണം എന്ന്‌,, ജീവിക്കണം

    • @NAVASPALERI
      @NAVASPALERI  3 года назад +1

      ആമീൻ
      💧🤲🤲🤲🤲🤲🤲💐🏵️💐🤲🤲🤲🤲

  • @mahamadali8893
    @mahamadali8893 2 года назад +4

    Nice

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഒരു പാട് സന്തോഷമായി🌹🌹
      നമ്മളെ കേൾക്കുന്നു കാണുന്നു എന്നറിഞ്ഞതിൽ ...💖💖
      നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ .....🤲🤲
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും വീണ്ടും പരിപാടികൾ ചെയ്യാൻ തോന്നുന്നത്
      🎙️🎙️🎙️🎙️🎙️🎙️🎙️🎙️
      എന്നെ അനുഗമിച്ച് നിങ്ങളിനിയുമുണ്ടാകണെ...👣👣👣👣👣👣
      വിലപ്പെട്ട അഭിപ്രായ നിർദേശങ്ങൾ .... മേലിലും നൽകണം പ്ലീസ്✒️✒️✒️✒️🎶🎶
      കാര്യങ്ങൾ ഈ നമ്പറിലിച്ചാലും സന്തോഷം🗣️✒️🎙️
      8590576929
      9048925532
      നവാസ് പാലേരി ( എ ഐ ആർ എസ്)

  • @tanuutanveer174
    @tanuutanveer174 3 года назад +5

    Nammuda allavarudayum ummak allha ayushum arokyavum kodukatta

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🤲💧🧕💧💐🧡💝👫🍃🌿🌿💯🏵️💚💐🧡🍃💐🌿🍁🌿🌹🌹💯💯🤲🤲

  • @jisansound6580
    @jisansound6580 2 года назад +2

    നവാസ്ക്ക ഉമ്മയെ പറ്റി പറയുമ്പോ ഇടനഞ്ച് പിടഞ്ഞു പോയി, എനിക്ക് ഉമ്മയില്ല എന്നെ ഫസ്റ്റ് പ്രസവത്തിൽ മരിച്ചു ദുആ ചെയ്യണേ ഇക്കാക്കും എനിക്ക് മക്കൾക്കും, ഇക്ക k McC പ്രവർത്തകനാ

    • @NAVASPALERI
      @NAVASPALERI  2 года назад +1

      നല്ല വാക്കുകൾക്കും
      പ്രോത്സാഹനത്തിനും നന്ദി ...💐💐💐💐💐
      നിങ്ങളാണ് എന്റെ എല്ലാ വിജയത്തിന്റെയും പിന്നിൽ... അകമഴിഞ്ഞ നിങ്ങളുടെ പ്രോത്സാഹനം ഇനിയുമുണ്ടാകണെ...!!
      പ്ലീസ് എല്ലാവരിലേക്കും ഷെയർ ചെയ്യുക .....
      സബ്സ്ക്രൈബ് ചെയ്യുക ....
      ഫീഡ്ബാക്ക് :
      8590576929
      9048925532

  • @shahulhameed9100
    @shahulhameed9100 3 года назад +14

    ഇത് ഞാൻ ഇന്ന് കേട്ടത്തോടെ 25വട്ടം കേട്ടു

    • @NAVASPALERI
      @NAVASPALERI  3 года назад +1

      മാഷാ അള്ളാ
      റബ്ബ് തുണയ്ക്കട്ടെ
      അവന്റെ പൊരുത്തം, റിള നമ്മളിൽ വർഷിക്കട്ടെ .....ആമീൻ🤲🤲🤲🤲🤲🤲🤲💐💝💚🧡💯💯💯💯🤲🤲🤲🤲🤲🤲🤲🤲

  • @shafimp2895
    @shafimp2895 2 года назад +1

    Masha allah 👍🏻👍🏻👍🏻👍🏻👍🏻👋👋👋👋👋

    • @NAVASPALERI
      @NAVASPALERI  2 года назад

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @mohammednajath8298
    @mohammednajath8298 3 года назад +5

    Masa alla umma eantea ponnummayanea

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🍀🌹🤲🌺🌳🧡🌳🍀🌹🤲🌺

  • @basheercpwearereadytosuppo6947
    @basheercpwearereadytosuppo6947 3 года назад +7

    സമകാലിക കാലത്ത് ഉമ്മ(അമ്മ)യുടെ വില മനസ്സിലാക്കി തരുന്നതിൽ അഭിനന്ദനങ്ങൾ 👏🎁👍

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🤲🏵️🌸🌺🤲🤲🤲🤲

  • @sulaikhahibamol5296
    @sulaikhahibamol5296 3 года назад +4

    😍 Maa sha allaah 🙏🙏🌹🌹😭😭😭😭🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

  • @shumsudindinp8576
    @shumsudindinp8576 3 года назад +3

    Hai... SAARR... SUPPPERR.. SPEECH

    • @NAVASPALERI
      @NAVASPALERI  3 года назад

      💐🤲🤲🤲🤲🤲🤲🤲🤲

  • @fida1620
    @fida1620 3 года назад +9

    ഇയ് സംഭാഷണം കേട്ട് ഉമ്മാനെ ഓർത്തു സങ്കടപ്പെട്ടു പോയി😥😭😢

  • @kamaruneesaup3748
    @kamaruneesaup3748 3 года назад +7

    Enikku ummayilla enno marichu poyi eppo entay uppayum ennalum enikku entha ariyilla e paripadi ethara vattam kandu ennuparayan enikkariyilla 😭😭😭😢😢😓😓 athrakkum eshttamanu e paripadi enikku,,,

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🤲🤲🤲🏵️🏵️🏵️🌹🧡💚☘️💐🍁🌸💚🌸🧡🌻

  • @althafalthua7329
    @althafalthua7329 3 года назад +7

    ഉമ്മ. എന്റ. ജീവനാ. എത്ര. വർണിച്ചാലും. മതി. ആവില്ല... അത്. നഷ്ടം. അയാൾ.. പോയി. നമ്മുടെ. ജീവിതം 😭😭😭🤲

    • @NAVASPALERI
      @NAVASPALERI  3 года назад

      🧡🏵️💚🤲🤲🤲🤲🤲🤲🤲💧🤲🤲🤲🤲🤲🤲🤲💧🧕

  • @muhammedfaies611
    @muhammedfaies611 2 года назад +2

    സൂപ്പർ ഗാനം. ഉമ്മയെ കുറിച്ച് കേൾക്കുബോൾ സങ്കടം വരുന്നു.

  • @sumayyamp1998
    @sumayyamp1998 Год назад +1

    Masha allaah 👌👌👌🌹🌹

    • @NAVASPALERI
      @NAVASPALERI  Год назад +1

      പ്രിയപ്പെട്ടവരെ
      നന്ദി ... ഹൃദയം നിറഞ്ഞ പ്രാർത്ഥന ...🤲🤲🤲🤲
      ഏറെ തിരക്കിനിടയിലും നിങ്ങളേകുന്ന അകമഴിഞ്ഞ പ്രോത്സാഹനം
      അതാണ് എന്റെ എല്ലാ കലാ പ്രവർത്തനത്തിന്റെയും മുന്നോട്ട് പോക്ക് .....
      നിങ്ങളുടെ പ്രോത്സാഹനം, അങ്ങനെയൊന്ന് ഇല്ലായിരുന്നുവെങ്കിൽ ....?!!
      പ്ലീസ് ഇനിയും വേണം നിങ്ങളെന്നും എന്റെ കൂടെ... എല്ലാം കണ്ട് ,ഷെയർ ചെയ്തു കൊണ്ട് താങ്ക്സ്
      കൂടുതൽ എന്തെങ്കിലും
      പറയാനോ മറ്റോ ഉണ്ടെങ്കിൽ ....
      8590576929
      9048925532
      @@@@@@
      ഈ നമ്പറിൽ ബന്ധപ്പെടണെ ...''
      സ്നേഹത്തോടെ
      നിങ്ങളുടെ സ്വന്തം
      *നവാസ് പാലേരി*
      ♥️🤲🌺❤️🎙️🎤🤲🤲

    • @sumayyamp1998
      @sumayyamp1998 Год назад

      👍👍👍

  • @amazingworldamazing1583
    @amazingworldamazing1583 2 года назад +2

    ഉപ്പയും ഉമ്മയും മരിച്ചുപോയി പോയി ഇവരുടെ ഓർമ്മകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു ഉമ്മ അത് വല്ലാത്തൊരു ഓർമ്മയാണ്

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ബഹുമാന്യ
      ശ്രോതാക്കൾക്ക് നന്ദി
      മനസ്സറിഞ്ഞ പ്രാർത്ഥന
      ഇനിയും നിസ്സീമമായ നിങ്ങളുടെ സഹായ സഹകരങ്ങൾ പ്രാർത്ഥനകൾ ....
      ഹൃദയം നിറഞ്ഞ
      നല്ല വാക്കുകൾ കേട്ടപ്പോൾ ...
      കൂടുതൽ മികവോടെ ഇനിയും ഞാൻ നിങ്ങളുടെ മുന്നിലെത്തും
      ✒️✒️✒️✒️✒️✒️✒️🌹🎙️👣💝🎙️🎶🏵️✒️👣💝👣✒️✒️🎙️🎶🎙️🏵️✒️👣💝
      8590576929
      9048925532

  • @FathimaekFathimaek
    @FathimaekFathimaek 3 месяца назад +1

    Ente Umma nompp 7 nu maranapettu Umma ulla kalam santhoshamanu

  • @islamicstatus9612
    @islamicstatus9612 2 года назад +3

    ഉമ്മാ .... ഉമ്മാ ....❤️😭

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഒരു പാട് സന്തോഷം ...!!
      താങ്കളെ പോലുള്ളവരുടെ
      ഈ പ്രോത്സാഹനം
      വിലമതിക്കാനാവാത്തതാണ് ....!!!
      ഇനിയും വേണം
      നിങ്ങളുടെ ഹൃദയം തൊട്ട പ്രാർത്ഥന, സ്നേഹം, ഇഷ്ഖ്
      💖💖💖💖💖📹📹📹🎙️🎶🎶🎶🎶💝💝💝💝

  • @seenathseenathseena2437
    @seenathseenathseena2437 2 года назад +5

    യാ അല്ലാഹ് ഉമ്മ ഇല്ലാത്ത അവസ്ഥ ഞങ്ങളെ വിട്ട് പോയിട്ട് 10വർഷം 😢

  • @muhammedmusthafa5185
    @muhammedmusthafa5185 3 года назад +3

    Mashaalla

    • @NAVASPALERI
      @NAVASPALERI  3 года назад +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

  • @mamm7403
    @mamm7403 3 года назад +8

    ഉമ്മാക്ക് പകരം ഉമ്മ മാത്രം.

    • @NAVASPALERI
      @NAVASPALERI  3 года назад +2

      💛👍🌺🤲🤲🤲🤲🤲🤲

  • @raslarasla5182
    @raslarasla5182 3 года назад +3

    yante ummakku njan yappazhum uamma kodukkarund yalla ummamarkkum Allhahu arogyathode dheerggayuss nalki anugrhikkatte Aameen

    • @NAVASPALERI
      @NAVASPALERI  3 года назад +1

      മഷാ അള്ളാ
      അള്ളാഹു അനുഗ്രഹിക്കട്ടെ
      🧡🌸🌺🌻💝🧡🌸🌸🤲🤲🤲🤲

    • @raslarasla5182
      @raslarasla5182 3 года назад

      Aameen

  • @FathimaekFathimaek
    @FathimaekFathimaek 3 месяца назад +1

    Ente ummak swargam kodukkene allah

  • @sinansafasafa513
    @sinansafasafa513 3 года назад +2

    Nte ponnumma😗😗

  • @simplenglishwithjibil5135
    @simplenglishwithjibil5135 3 года назад +3

    Masha Allah

    • @NAVASPALERI
      @NAVASPALERI  3 года назад

      🏵️💝🤲🤲🤲🤲🤲🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад

      മാഷാ അള്ളാ
      ഒരു പാട് സന്തോഷം
      നിങ്ങളുടെ പ്രാർത്ഥ
      ഇനിയുമുണ്ടാകണം

  • @diyafathimapk9423
    @diyafathimapk9423 3 года назад +5

    ആമീൻ🤲😍

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌺🧡🏵️💝🤲🤲🤲🤲💝💝💝

  • @gx7--carlogamer649
    @gx7--carlogamer649 2 года назад +2

    Nan enta ummana kora karapichu 😢😩😫😥😭

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ...
      ഇനിയും പ്രാർത്ഥിക്കണെ...!!
      അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...!
      നന്മ മാത്രം .....
      ഉള്ള് തൊട്ടപ്രാത്ഥനയോടെ...
      നവാസ് പാലേരി
      8590576929
      9048425532

  • @mohammedasheer6008
    @mohammedasheer6008 3 года назад +3

    Enty ummakum dheerghayussum aafiyathum nalgienamy

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🏵️🧡🤲🏵️🤲💝🤲💝🤲💝🤲💝💝

  • @shameemjafar9957
    @shameemjafar9957 2 года назад +3

    അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹

    • @NAVASPALERI
      @NAVASPALERI  2 года назад +1

      ഹൃദയത്തിൽ നിന്നും വഴിഞ്ഞൊഴുകിയ സ്നേഹം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു ...
      ഇനിയും പ്രാർത്ഥിക്കണെ...!!
      അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നൽകണേ ...!
      നന്മ മാത്രം .....
      ഉള്ള് തൊട്ടപ്രാത്ഥനയോടെ...
      നവാസ് പാലേരി
      8590576929
      9048425532

  • @aminaaminact4348
    @aminaaminact4348 4 месяца назад +1

    Umma ❤
    Ummayallathe ummakk pakaram mattaarumilla ❤

  • @jameelahameed4775
    @jameelahameed4775 2 года назад +2

    മാഷാ അള്ളാ

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @rikkusonuvlog2148
    @rikkusonuvlog2148 2 года назад +2

    ഉമ്മയെ therich. അറിയാത്ത ഒരു പാട് ആൾക്കാർ ഉണ്ട്... 😭😭😭😭😭

    • @NAVASPALERI
      @NAVASPALERI  2 года назад +1

      നല്ല വാക്കുകൾക്ക് നന്ദി
      നന്മ നിറഞ്ഞ ഉപദേശങ്ങൾക്ക് അതിലേറെ സന്തോഷം
      👁️👁️👁️👁️👁️👁️👁️👁️🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍👍👍👍
      ഏറെ വിലപ്പെട്ട പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കുന്നു....
      ⭐⭐⭐⭐⭐⭐⭐⭐
      8590576929
      9048925532

  • @shafeenamp3666
    @shafeenamp3666 3 года назад +2

    ഞങ്ങൾ 5 പെണ്ണും 1 ഒരു ആണും കല്യണം കഴിഞ്ഞു 2 വർഷം ആയി ഉപ്പ മരിച്ചു പിന്നെ സ്വാത്തു ഭാഗം വെക്കാനുള്ള തീരുമാനം ആയി ഉമ്മ എല്ലാതും മകന്നു കൊടുത്തു ഉമ്മാടെ സ്വാത്തു വാങ്ങി ഉമ്മാനെ അനിയത്തിയുടെ വീട്ടിൽ കൊണ്ട് വിട്ടു ഉമ്മാനെ ഞങ്ങൾ പെണ്മക്കളാണ് നോക്കുന്നത്

    • @NAVASPALERI
      @NAVASPALERI  3 года назад

      🧡🌺🏵️💝💝🏵️💝💝🤲💝🤲

  • @hajarashafi487
    @hajarashafi487 3 года назад +5

    കരഞ്ഞു പോയി കണ്ണീർ വറ്റി കേട്ടപ്പോൾ അല്ലാഹ്

  • @raihanaharisraihana6384
    @raihanaharisraihana6384 2 года назад +2

    Yes

  • @khadeejashafinp1999
    @khadeejashafinp1999 3 года назад +3

    How karanjupooyi Allaahu anugrahikkatte

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🌻🤲🌻🌻🌻🤲🤲🤲🤲🤲🤲

  • @muhammedsinankeezhpally9466
    @muhammedsinankeezhpally9466 3 года назад +5

    മാഷാ അല്ലാഹ്

    • @NAVASPALERI
      @NAVASPALERI  3 года назад

      🤲🤲🤲🤲🤲🤲🤲🤲🧡🧡🧡💚🧡💚🧡💚🧡🌧️💚💧

  • @Anas.A.R99
    @Anas.A.R99 Год назад +2

    Assalamualaikum 🤲 Navas,, sir Masha 🌹 Allaha ♥️ AllahuAkbar very good 👍👍👍👍♥️♥️♥️♥️

    • @NAVASPALERI
      @NAVASPALERI  Год назад +1

      പ്രിയരെ .....
      എല്ലാവർക്കും സ്നേഹം
      മനസകം നിറഞ്ഞ നന്ദി ....
      ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന ....
      നിങ്ങളുടെ വിലപ്പെട്ട പ്രോത്സാഹനം എന്നെ വല്ലാതെ ആനന്ദിപ്പിക്കുന്നു ....
      മുന്നോട്ടുള്ള പോക്കിൽ ഏറെ പ്രചോദനവുമാവുന്നു ...
      ഈ പ്രോത്സാഹനം
      എന്നിൽ കൂടുതൽ ചിന്തകളുളവാക്കുന്നു ....
      നിങ്ങൾക്കെല്ലാം ദൈവാനുഗ്രഹമുണ്ടാകട്ടെ ...
      നന്മയിൽ , ഒത്തുകൂടാൻ ഇനിയും സാധിക്കട്ടെ ....
      സ്നേഹത്തിന്റെ സ്വർണ്ണ നൂലാൽ നമ്മുടെയീ സൗഹൃദം എന്നും തുന്നിച്ചേർക്കാം .....
      വിടരുന്ന പൂ പോല .....
      വിലസുന്ന പൂമ്പാറ്റയെ പോലെ ....
      ജീവിതം നശ്വരമാണെങ്കിലും ..
      ഉള്ള സമയത്ത് നമുക്ക്
      ഉള്ളിലൊരായിരം മധുരമനോഹരമായ ചിന്തകൾ സൂക്ഷിക്കാം ...
      ഇതുവരെ കാണാത്ത ..
      നമ്മൾ ഒന്നിച്ച് ചിന്തകൾ, നല്ലാശയങ്ങൾ പങ്കു വെക്കുന്നത് ..... നമ്മൾ , നല്ലവരായ മനസിന്റെ ഉടമകളായതു കൊണ്ടാണ് ....
      ഒരു പാട് നന്ദി .....
      പ്രിയരെ .... ഹൃദയം തൊട്ട പ്രാർത്ഥനയും .....
      മനസിൽ നന്മ മാത്രം ....
      8590576929
      9048925532

  • @ameenarifa2165
    @ameenarifa2165 3 года назад +2

    Yanda umma eppa kaburilan allahuve yanda ummande kaburu swargathinde veed akane 😥😭🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад +1

      ഹൃദയത്തെ സ്പർശിക്കുന്ന നല്ല വാക്കുകൾക്ക് ഒരായിരം നന്ദി അകമറിഞ്ഞ പ്രാർത്ഥന🤲🤲🤲
      നിങ്ങളുടെ വിലമതിക്കാനാവാത്ത നന്മ നിറഞ്ഞ വാക്കുകളും , പ്രോത്സാഹനവും മുന്നോട്ടുള്ള പ്രയാണത്തിൽ വെളിച്ചവും ഊർജ്ജവുമാണ് .....
      നിങ്ങൾക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹമുണ്ടാകട്ടെയെന്ന് ഈ വിനീതനും കുടുംബവും പ്രാർത്ഥിക്കുന്നു .....🤲🤲🤲🤲🤲🌳🌴🌴🌴🌴🌴🌴🌴🌴🌴💐💐
      ഈ സ്നേഹം മറക്കാത്തതാവട്ടെ .....
      നന്മ, പ്രാർത്ഥന, ഇഷ്ഖ്
      9048925532
      8590576929
      നവാസ് പാലേരി
      🔊🌹🌸🏵️💐🌴🌳🍂🌱🌵☘️🎶🍃🌹💚🪴🌾🍁🎶🍃🎶🍃🎶🍃🖥️💧🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @harisreeyt9699
    @harisreeyt9699 3 года назад +7

    മോനെ നീ നമ്മളെ karayippichallo🙏

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🍀🤲🌺🤲🌺🤲🌺🏵️💝🏵️🌹💝💝💝🌹💝💝🏵️🌹🌹🌹🌹🌹🌹🌹

    • @NAVASPALERI
      @NAVASPALERI  3 года назад +1

      സാർ , നിങ്ങളെ ഹൃദയതിൽ ഇപ്പോഴും കനിവും കരുണയും വറ്റിയിട്ടില്ല അതാണതിന്റെ കാരണം💝🏵️🤲💧🍀💝💝💝💝💝💝💝💝💝💝💝🌺🌺🎹🎶🔊🔊🔊🔊🔊

  • @jasilp6516
    @jasilp6516 3 года назад +4

    Aameen🤲🤲🤲🤲🤲🤲🤲

    • @NAVASPALERI
      @NAVASPALERI  3 года назад +1

      വിലപ്പെട്ട വാക്കുകൾക്ക് നന്ദി .... മുന്നോട്ടുള്ള വഴികളിലെ പ്രോത്സാഹനവും പ്രചോതനവുമാണ് നിങ്ങളീ നൽകിയത് ....
      മറക്കാതെ ഓർമ്മകളിൽ ഇനിയുമുണ്ടാകണം ..
      പ്രാർത്ഥനകളാലും, ഉള്ളിൽ തട്ടിയുള്ള പ്രോ സാഹനങ്ങൾ നൽകിയും
      💝💝💝🏵️🏵️🏵️🌳🌳🌳🎹🎹🎶☘️🍃🌹🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚💚💚💚💚💚💚💚🪴🌾🍁💐🌸☘️🌵🌳🌱🍂🌴

  • @nihalkm9535
    @nihalkm9535 3 года назад +3

    Nalla prasangam allahu deergayuss tharatte

  • @soyapurplehearts
    @soyapurplehearts 3 года назад +3

    Mashaala

    • @NAVASPALERI
      @NAVASPALERI  3 года назад +1

      🏵️💐🤲💧🏵️💐🤲🤲🤲💐

  • @bavaozr95
    @bavaozr95 3 года назад +3

    Oru sagamathil nerittu kandittu nd nigale.super

    • @NAVASPALERI
      @NAVASPALERI  3 года назад

      💯💝🤲🤲🤲🤲🤲🤲🤲🤲

  • @saheermajeed601
    @saheermajeed601 3 месяца назад +1

    👍🤲❤️

  • @user-su2mq8nt3l
    @user-su2mq8nt3l 2 года назад +1

    ما شاء الله 👍👍👍👍🕋🕋🕋🕋

    • @NAVASPALERI
      @NAVASPALERI  2 года назад

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @sumayyasumi6959
    @sumayyasumi6959 3 года назад +6

    ഞാൻ എന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിൽ വരുബോൾ എപ്പോളും കരയും ഉമ്മ യെ വിട്ടിട്ട് വരുബോൾ ഭയങ്കര വിഷമം ആണ് ഒരാഴ്ച ഒരു മൂഡ് ഓഫ്‌ ആയിരിക്കും

    • @NAVASPALERI
      @NAVASPALERI  3 года назад

      💧💧💝🧡🌺💐🌺💐🌺💐🌺💐🧕

    • @abduvayad
      @abduvayad 3 года назад +1

      കണ്ണൂർ ആണ് എങ്കിൽ അങ്ങിനെ karyanda ആവശ്യമില്ല

  • @basheerkwt134
    @basheerkwt134 5 месяцев назад +1

    Hooooooo.kannh.nananju

  • @shumsudindinp8576
    @shumsudindinp8576 2 года назад +1

    Ummapoyavar. Kollu. Vilaariyyu.