ഒരു മുരുകഭക്ത യായ എനിക്കു ഈ ഷഷ്ടി വൃതസമയത്തു തന്നെ ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ ഭഗവാന്റെ അനുഗ്രഹമായി തോന്നുന്നു. ബാക്കി കേൾക്കാൻ ഭയങ്കര ആകാംഷഉണ്ട്. ഉടനെ തന്നെ പ്രതീക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
🙏 ചാനലുകൾ ഉണ്ടായതും ഫോൺ കണ്ടുപിടിച്ചതും എല്ലാവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ പങ്കു വയ്ക്കാനും കാണാനും കേൾക്കാനും ഒക്കെയാണ് എന്നു തോന്നുന്നു. അല്ലായെങ്കിൽ ഇങ്ങനെ ഉള്ള അറിവുകൾ സാധാരണക്കാർക്കു കിട്ടില്ലായിരുന്നു 🙏🙏🙏
Actor കമലഹാസന്റെ face cut ഉള്ള ഈ അണ്ണൻ വളരെ അനുഗ്രഹീതൻ തന്നെ. ഇത്രയധികം ദൈവീകമായ അറിവും അനുഭവവും പലരും ധ്യാനത്തിലൂടെയും മറ്റും സ്വായത്തമാക്കുമ്പൊൾ ദൈവം ഇദ്ദേഹത്തെ അങ്ങോട്ട് ചെന്ന് സെലക്ട് ചെയ്തപോലുണ്ട്. ഭാഗ്യവാൻ
ഞാൻ ഇത് വീണ്ടും വീണ്ടും കാണുന്നു 😊, എന്തു കൊണ്ടെന്നു അറിയുന്നില്ല, പലരോടും ഈ video കാണുവാൻ ആവശ്യപ്പെടുകയും ചെയുന്നു, ഓം ഷാഡാ നാനായ വിദ് മഹേ, ശക്തി ഹസ്തായ ധീ മഹി തന്നോ, തന്നോ സ്‌കന്താ പ്രചോദയാത് 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹
ഞാൻ ജീവിതത്തിൽ ഇതുവരെ പളനിമലയിൽ പോയിട്ടില്ല.. പക്ഷെ എന്റെ വീട്ടിൽ ഒരു മാസം ആയി അമ്മ പളനിയിൽ പോകണം ന്ന് പറഞ്ഞോണ്ടിരിക്കുന്നു.. അതിനിടയിൽ ഈ വീഡിയോ കണ്ടപ്പോൾ ഒരു അത്ഭുതം
ശ്രീ M K രാമചന്ദ്രൻ സാറിന്റെ ഒരു ഹിമാലയ യാത്ര രചനയിൽ നിന്നാണ് ആദ്യമായി 18 സിദ്ധ യോഗീശ്വരന്മാരെ കുറിച്ച് മനസ്സിലാക്കുന്നത്, ഓരോ പേരുകളും , ആയുസ്സും പിന്നെ സമാധി സ്ഥലങ്ങളും വ്യക്തമായി പറയുന്നുണ്ട് 🙏🌹❤️
ഇദ്ദേഹം പറഞ്ഞ പോലുള്ള സ്വപ്നം എൻ്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ഞാൻ ഒരു പത്താം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ ആണ് അത് ഉണ്ടായിട്ടുള്ളത് അർധരാത്രി സമയത്ത് കണ്ണിലേക്ക് ഗോൾഡൻ കളർ ഉള്ള വെളിച്ചം അതിശക്തമായി കണ്ണിലേക്ക് അടിക്കുകയും പുരുഷശബ്ധത്തിൽ ഉള്ള ഒരാൾ എന്നോട് സംസാരിക്കുകയും ചെയ്തു ആശബ്ദം എന്നോട് പറഞ്ഞത് നീ ഇവിടെ ഒരു ക്ഷേത്രം പണിയണം മണ്ണിൻ്റെ അടിയിൽ പാർവ്വതി യുടെ വിഗ്രഹം ഉണ്ട് എന്നും എന്നെ അസ്ഥലം കൊണ്ട് കാണിക്കുകയും ചെയ്തു എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു നീ ഇവിടെ ഒരു ക്ഷേത്രം പണിയണം എന്നും അ സ്വപ്നം കണ്ടതിന് ശേഷം എനിക്ക് അസ്ഥലം കാണാൻ ആഗ്രഹം തോന്നി ഞാൻ സ്വപ്നം കണ്ട സ്ഥലം ഞാൻ ഉദ്ദേശിച്ച സ്ഥലം തന്നെ ആണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു പക്ഷെ ഞാൻ അത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത് ഞാൻ സ്വപ്നം കണ്ടതിൽ നിന്ന് അവിടെ കിടക്കുന്ന ശിലകൾക്ക് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ലാ അതിന് മുമ്പ് ഞാൻ അസ്ഥലത്ത് പോയിട്ടില്ലാ. അത് ശിവഭഗവാൻ്റ ശബ്ദം ആയിട്ടാണ് എനിക്ക് തോന്നിയത് കാരണം ഞങ്ങളുടെ നാട്ടിൽ ഒരു ശിവക്ഷേത്രം തകർന്ന് കിടക്കുന്നൂ എന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്
Thankal oru dhurchaari aanu...paraashakthiye keri amma enn vilikunathinu pakaram Parvati enn...ennit maha devane shiva bhagavan ennum..moodan.. paraashakthiyude ambalalam paninjenkil aa parama shakthiye pereduth vilicha nee oru dhurchaari anu
2016 മുതൽ സിദ്ധ യുഗം തുടങ്ങി.നന്ദിയുടെ പുനർജൻമാണ് ബോഗർ.പഴനിയിലാണ് ജീവസമാധി.ബോഗർ നമ്മുടെ കേരളത്തിലുണ്ട്, അധികം ആർക്കും അറിയില്ല.ചിലപ്പോൾ ജ്യേഷ്ടനപ്പോലേ, ചിലപ്പോൾ പിതാവിനെപ്പോലെ, ചിലപ്പോൾ സുഹൃത്തിനെപ്പോലെ.... 2026 ന് മുൻപായി ലോകം നമ്മുടെ കേരളത്തിലേക്ക് ഒഴുകും, പ്രത്യകിച്ച് തമിഴ്നാട്ടുകാർ.
എല്ലാം സമ്മതിച്ചു.അവസാനം : മുരുകൻ പറഞ്ഞു ഞാൻ വലിയ ബ്രാഹ്മണനാണ് ; അതു കൊണ്ട് പൂണൂലിട്ടവൻമ്മാരെ പുജിക്കണം എന്നു സ്ഥാപിക്കാനുള്ള പോക്കല്ലേ ? കുന്റ്റ കുറവൻ മുരുകനെയും , മഹത്തായ കുറവ സംസ്കാരത്തെയും അട്ടിമറിച്ച് ബ്രാഹ്മണ അടിമകളാക്കാനുള്ള ശ്രമം തന്നെയാണ്.. ലോക സംസ്കാരം കെട്ടിപ്പടുത്ത കുറവൻമ്മാരെ വെട്ടി നുറുക്കി പല ജാതികളാക്കി പീഡിപ്പിച്ചിട്ടും ഇന്നും അവർ ലോകത്തിന്റെ പല കോണിലും നിലനിൽക്കുന്നത് കുറവ കുല സംസ്കാരത്തിന്റെ ആഴവും, പരിശുദ്ധിയും കൊണ്ടാണ്. ഇത്രയേറെ മനസ്സിലാക്കിയ ഇയാൾ എന്തുകൊണ്ട് കുറവ സംസ്കാരത്തെ മറച്ച് വയ്ക്കുന്നു. കുറവകുല സംസ്കാരം വിട്ട് ഒരു കളിയും മുരുകനില്ലന്ന് ഓർത്താൽ നല്ലത്. 🙏🙏കുന്റ്ര കോ എക്ക🙏🙏
തമിഴൻ = തമത്തെ ഇഴന്തവൻ തമം = ഇരുട്ട് ( അജ്ഞത )ഇഴന്ത = ദൂരീകരിച്ചത്. So തമിഴൻ = അറിവുള്ളവൻ 💖
👌🏼💗
👌👌
Very Very Very nice 👌 explanation
👌👌
അപ്പോൾ മലയാളി
... മലയെ ആളിയവൻ.. എന്നായിരിരിക്കും അല്ലെ 😂😂
വരട്ടെ..ഓരോന്ന് തെളിഞ്ഞു ഉയർന്നു വരട്ടെ.. go ahead.. ഹര ഹര മഹാദേവ..
ഒരു മുരുകഭക്ത യായ എനിക്കു ഈ ഷഷ്ടി വൃതസമയത്തു തന്നെ ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ ഭഗവാന്റെ അനുഗ്രഹമായി തോന്നുന്നു. ബാക്കി കേൾക്കാൻ ഭയങ്കര ആകാംഷഉണ്ട്. ഉടനെ തന്നെ പ്രതീക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
🙏 ചാനലുകൾ ഉണ്ടായതും ഫോൺ കണ്ടുപിടിച്ചതും എല്ലാവർക്കും ഇങ്ങനെയുള്ള കാര്യങ്ങൾ പങ്കു വയ്ക്കാനും കാണാനും കേൾക്കാനും ഒക്കെയാണ് എന്നു തോന്നുന്നു. അല്ലായെങ്കിൽ ഇങ്ങനെ ഉള്ള അറിവുകൾ സാധാരണക്കാർക്കു കിട്ടില്ലായിരുന്നു
🙏🙏🙏
അതെ അതെ
Yes if not this then books will help
Actor കമലഹാസന്റെ face cut ഉള്ള ഈ അണ്ണൻ വളരെ അനുഗ്രഹീതൻ തന്നെ. ഇത്രയധികം ദൈവീകമായ അറിവും അനുഭവവും പലരും ധ്യാനത്തിലൂടെയും മറ്റും സ്വായത്തമാക്കുമ്പൊൾ ദൈവം ഇദ്ദേഹത്തെ അങ്ങോട്ട് ചെന്ന് സെലക്ട് ചെയ്തപോലുണ്ട്. ഭാഗ്യവാൻ
ഞാൻ ഇത് വീണ്ടും വീണ്ടും കാണുന്നു 😊, എന്തു കൊണ്ടെന്നു അറിയുന്നില്ല, പലരോടും ഈ video കാണുവാൻ ആവശ്യപ്പെടുകയും ചെയുന്നു, ഓം ഷാഡാ നാനായ വിദ് മഹേ, ശക്തി ഹസ്തായ ധീ മഹി തന്നോ, തന്നോ സ്‌കന്താ പ്രചോദയാത് 🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹🙏🏿🌹
കന്യാകുമാരിയെക് സമീപം കടലിലെയെക് താഴ്ന്നുപോയ സഥലം കുമാരിഘണ്ടം 😍🙏🙏
ഞാൻ ജീവിതത്തിൽ ഇതുവരെ പളനിമലയിൽ പോയിട്ടില്ല.. പക്ഷെ എന്റെ വീട്ടിൽ ഒരു മാസം ആയി അമ്മ പളനിയിൽ പോകണം ന്ന് പറഞ്ഞോണ്ടിരിക്കുന്നു.. അതിനിടയിൽ ഈ വീഡിയോ കണ്ടപ്പോൾ ഒരു അത്ഭുതം
ഞാനും പോയിട്ടില്ല
ശ്രീ M K രാമചന്ദ്രൻ സാറിന്റെ ഒരു ഹിമാലയ യാത്ര രചനയിൽ നിന്നാണ് ആദ്യമായി 18 സിദ്ധ യോഗീശ്വരന്മാരെ കുറിച്ച് മനസ്സിലാക്കുന്നത്, ഓരോ പേരുകളും , ആയുസ്സും പിന്നെ സമാധി സ്ഥലങ്ങളും വ്യക്തമായി പറയുന്നുണ്ട് 🙏🌹❤️
0
!
M. K. Ramachandrante ദേവഭൂമിയിലൂടെ എന്നല്ലേ ബുക്കിന്റെ പേര്
ഇദ്ദേഹം പറഞ്ഞ പോലുള്ള സ്വപ്നം എൻ്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ഞാൻ ഒരു പത്താം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിൽ ആണ് അത് ഉണ്ടായിട്ടുള്ളത് അർധരാത്രി സമയത്ത് കണ്ണിലേക്ക് ഗോൾഡൻ കളർ ഉള്ള വെളിച്ചം അതിശക്തമായി കണ്ണിലേക്ക് അടിക്കുകയും പുരുഷശബ്ധത്തിൽ ഉള്ള ഒരാൾ എന്നോട് സംസാരിക്കുകയും ചെയ്തു ആശബ്ദം എന്നോട് പറഞ്ഞത് നീ ഇവിടെ ഒരു ക്ഷേത്രം പണിയണം മണ്ണിൻ്റെ അടിയിൽ പാർവ്വതി യുടെ വിഗ്രഹം ഉണ്ട് എന്നും എന്നെ അസ്ഥലം കൊണ്ട് കാണിക്കുകയും ചെയ്തു എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു നീ ഇവിടെ ഒരു ക്ഷേത്രം പണിയണം എന്നും അ സ്വപ്നം കണ്ടതിന് ശേഷം എനിക്ക് അസ്ഥലം കാണാൻ ആഗ്രഹം തോന്നി ഞാൻ സ്വപ്നം കണ്ട സ്ഥലം ഞാൻ ഉദ്ദേശിച്ച സ്ഥലം തന്നെ ആണെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു പക്ഷെ ഞാൻ അത് കണ്ടപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത് ഞാൻ സ്വപ്നം കണ്ടതിൽ നിന്ന് അവിടെ കിടക്കുന്ന ശിലകൾക്ക് ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ലാ അതിന് മുമ്പ് ഞാൻ അസ്ഥലത്ത് പോയിട്ടില്ലാ. അത് ശിവഭഗവാൻ്റ ശബ്ദം ആയിട്ടാണ് എനിക്ക് തോന്നിയത് കാരണം ഞങ്ങളുടെ നാട്ടിൽ ഒരു ശിവക്ഷേത്രം തകർന്ന് കിടക്കുന്നൂ എന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്
അങ്ങയുടെ വീട് എവിടെയാണ് 🤔
എന്നിട്ട് ക്ഷേത്രം പണിതോ...
@@manjukm8928രണ്ടെണ്ണം പണിതു എന്ന് കേട്ടിട്ടുണ്ട് 😂
ചെലക്കാതെ പോടാ 🔥ട്ട കമ്മി... 😁
Thankal oru dhurchaari aanu...paraashakthiye keri amma enn vilikunathinu pakaram Parvati enn...ennit maha devane shiva bhagavan ennum..moodan.. paraashakthiyude ambalalam paninjenkil aa parama shakthiye pereduth vilicha nee oru dhurchaari anu
തത്വമയി ചാനലിൽ ഇദ്ദേഹത്തിന്റെ ഇൻറർവ്യൂ ഉണ്ടായിരുന്നു.Espചാനൽ നല്ലൊരു ഇൻറർവ്യൂ കൊടുത്തതിൽ സന്തോഷം.
നമസ്കാരം സാർ അത്ഭുതങ്ങളുടെ, ലോകം തന്നേ തുറക്കുന്നു,, നന്ദി
வெற்றிவேல் முருகனுக்கு அரோகரா 🙏
அரிய தகவல்கள் ஐயா 🙏 தங்கள் பாதம் போற்றி வணங்குகிறேன் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏
ഭഗവാനെ...എത്ര ഭാഗ്യവാൻ... ആണ് അങ്ങ്..waitng to hear the rest very soon.
🙏🌹 ഏതുമൊന്നും ഭവാനില്ലൊഴിഞ്ഞൊന്നു മേ ബോധവാനാക്കണേ ശ്രീകുമാര🙏🌹
ഞാനും മുരുകഭക്തനാണ് ❤🙏🙏🙏🙏🙏
ഭഗവാൻ മുരുകൻ നേരിട്ട് വന്ന് ദീക്ഷ തന്നു. അല്ലേ... 🙏
വളരെ നല്ല അറിവ് 🙏 eagerly waiting for the next
രണ്ടാം ഭാഗം പെട്ടന്ന് വേണം
Lot. Of. Thanks. Renji. Sir. Om. Saravanabhava❤❤❤
ഞാൻ മൂന്നു പ്രാവിശ്യം പളനിയിൽ പോയി ഈ കാര്യങ്ങൾ ഒന്നും അറിയാതെ ഡിസംബർ 15 നും തൊഴുതു വന്നു ഹരഹരോ ഹരഹര❤❤❤
കാത്തിരിക്കുന്നു 🙏
ശരവണ ഭവ:🙏
സത്യം തന്നെ യുഗ പിറവി ബുക്ക് ഒരു പാട് അനുഭവം തന്നെ ആയിരുന്നു
Great Sir waiting Next Part...... 🙏🏻
2ആം ഭാഗം കണ്ടതിനു ശേഷം 1ആം ഭാഗം കാണുന്ന ഞാൻ ഓം നമഃ ശിവായ 🙏
ഞാനും
Njanum
Ultimate human creature with exact Lord muruga face(my perception) ❤. Divine creature , messenger of lord
Ee videoyilude rejithettane kananum inganayulla karyangal kelkuvanum sadhuchathil orupadu santhosham 🙏🙏🙏🙏🙏🙏🙏✨🔱🔥🕉️🌄
What a. fantastic experience....
Unbelievable.
ഓം ശരവണഭവായ നമഃ🙏🙏🙏
മനോഹരമായ വിഷയം
Very interesting
Looking forward to the rest of the stories ❤
More to come!❤❤❤❤
ഓം മുരുക 🌹🌹🌹❤❤❤
ഓം ശരവണഭവ:
Ente തമ്പുരാൻ മുരുകൻ സ്വാമി ശരണം 🙏🥰
ഹര ഹരോ ഹര ഹര 🙏🏼🙏🏼🙏🏼🙏🏼ഞാൻ രണ്ടാഴ്ച മുൻപ് തിരിച്ചെന്ദുർ പോയിട്ട് വന്നേയുള്ളു ഭഗവാന്റെ അനുഗ്രെഹം 🙏🏼🙏🏼
ഞങൾ മറ്റന്നാൾ പോകും
🙏🙏🙏വളരെ നന്ദി അറിവുകൾക്ക്.. Great soul 🙏🙏
ഗംഭീരം ❤️🔥
Interesting. Anxiously waiting for the next episode 😊
Choosen one, blessed divine Soul, 🙏🌹 namasthe, 🙏🌹
Super.Thank U both for giving us this Precious information.Waiting for more.Lord Muruka Bless You both.
So nice of you🙏🙏🙏🙏🙏🙏
Bhagavane kodi pranamam.
Om saravana bhavaya namaha
ഓം ശരവണഭവായ നമഃ🙏🏻🕉️🙏🏻
മുരുകൻ തുണ
Angne enkil sahodhara ningal thanne aayirikkanam poorva jenmathil bhogar sidhaar.. Kaaranam oraal aathmeeyamayi sancharicha vazhi, swayam niyamicha nigamangal orikalum matoralk manasilakan sadhikunathala.. Thaankal thanneyanu poorva jenmathil ee douthyam swayam niyamichath.
❤ സൂപ്പർ 🥰
🙏🙏🙏 Om Murugaaaa🙏🙏🙏 Om saravanabavaya Namaha🙏🙏😇😇
2016 മുതൽ സിദ്ധ യുഗം തുടങ്ങി.നന്ദിയുടെ പുനർജൻമാണ് ബോഗർ.പഴനിയിലാണ് ജീവസമാധി.ബോഗർ നമ്മുടെ കേരളത്തിലുണ്ട്, അധികം ആർക്കും അറിയില്ല.ചിലപ്പോൾ ജ്യേഷ്ടനപ്പോലേ, ചിലപ്പോൾ പിതാവിനെപ്പോലെ, ചിലപ്പോൾ സുഹൃത്തിനെപ്പോലെ.... 2026 ന് മുൻപായി ലോകം നമ്മുടെ കേരളത്തിലേക്ക് ഒഴുകും, പ്രത്യകിച്ച് തമിഴ്നാട്ടുകാർ.
എവിടെ? കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്
@@remakanthana8316 Pls wait
ആരാ അത്
@@SuryaAjithkumar-yb7ck പറയാൻ അനുവാദം ഇല്ല.പക്ഷേ നിങ്ങൾ അറിയും,
@@manoshpm8726
ജില്ല പറയുമോ 🙏
Sambavam sathyanagilum nonayanekilum kelkhan nalla story ...👍👍
സ്വപ്‌നങ്ങൾ ❤❤❤❤❤❤👍👍👍👍👍👍
ഓം മുരുകയാ നമഃ 🙏🙏❤️❤️
Powerful soul ....
THANK you very informative.....AUM NAMAH SHIVAYA ❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പഴനിമലയുടെ പ്രതേകത അറിയുവാൻ അക്ഷമയായി. എന്നാവും ബാക്കി . ആ സംഘടനയിൽ ചേരുവാൻ താൽപര്യമുണ്ട്.
ഭാരതം ധ്യാൻ ഭൂമിയും മറ്റു ദേശങ്ങൾ കർമ്മഭൂമിയും ആണ്
Waiting for the next episode 🙏🙏🙏
Great .... Waiting for the next episode.
Good to hear about all this.
Nice episode...waiting for part 2
ഞാനും കണ്ടിട്ടുണ്ട്, എന്നെ നോക്കി ചിരിച്ചുകൊണ്ട് ഒരു ആലിനു ചുറ്റും നടക്കുന്ന മുരുഗഭഗവാൻ.
Excellent video. Awaiting for following parts...
Coming soon🙏🙏❤❤❤
ബിജുവേട്ട അടിപൊളി 🙏🙏🙏❤
എല്ലാം സമ്മതിച്ചു.അവസാനം : മുരുകൻ പറഞ്ഞു ഞാൻ വലിയ ബ്രാഹ്മണനാണ് ; അതു കൊണ്ട് പൂണൂലിട്ടവൻമ്മാരെ പുജിക്കണം എന്നു സ്ഥാപിക്കാനുള്ള പോക്കല്ലേ ?
കുന്റ്റ കുറവൻ മുരുകനെയും , മഹത്തായ കുറവ സംസ്കാരത്തെയും അട്ടിമറിച്ച് ബ്രാഹ്മണ അടിമകളാക്കാനുള്ള ശ്രമം തന്നെയാണ്.. ലോക സംസ്കാരം കെട്ടിപ്പടുത്ത കുറവൻമ്മാരെ വെട്ടി നുറുക്കി പല ജാതികളാക്കി പീഡിപ്പിച്ചിട്ടും ഇന്നും അവർ ലോകത്തിന്റെ പല കോണിലും നിലനിൽക്കുന്നത് കുറവ കുല സംസ്കാരത്തിന്റെ ആഴവും, പരിശുദ്ധിയും കൊണ്ടാണ്. ഇത്രയേറെ മനസ്സിലാക്കിയ ഇയാൾ എന്തുകൊണ്ട് കുറവ സംസ്കാരത്തെ മറച്ച് വയ്ക്കുന്നു. കുറവകുല സംസ്കാരം വിട്ട് ഒരു കളിയും മുരുകനില്ലന്ന് ഓർത്താൽ നല്ലത്.
🙏🙏കുന്റ്ര കോ എക്ക🙏🙏
I used to watch LMRK videos'. Pray for me, too. Thank you
ഓം ശരവണഭവായ നമഃ 🐓🦚
🙏 മുരുകൻ തുണ
ഓം നമോ ശരവണഭവായ 🙏🙏🙏
நான்ஒருபெரியாரிஸ்ட்டாகவளர்ந்தவன். இவர்சொல்வதைபார்த்தால்உண்மைஇருக்கும்என்றுநம்புகிறேன்
துறவிவேடமில்லைஉத திராட்சமாலையில்லைசாதாரணமனதனாகபேசுகிறார். உங்கள்கனவுகள்உண்மையாகட்டும்
ഇദ്ദേഹത്തെ എനിക്കറിയാം.... വടക്കഞ്ചേരിയിൽ സെക്ഷൻ ഓഫീസിൽ വച്ചു കണ്ടിരുന്നു, പിന്നേ അത്താണി സെക്ഷനിൽ വച്ചു കണ്ടിരുന്നു......... ഞാൻ ഈ ഫേസ് ഓർക്കുന്നു.
ഓം ശരവണ ഭവായ 🙏🙏🙏🔥🔥🔥🌹🌹🌹🌞🌞🌞❤❤❤🌙🌙🌙🚩🚩🚩🚩🚩
കുമാരികാണ്ഡം വീണ്ടും ഉയരും.
Very very informative. ❤❤
കുമരികണ്ടം, യഥാർത്ഥ ദ്വാരക 2030 ശേഷം, കണ്ട്പിടിക്കും 🙏❤
രണ്ടും രണ്ടാണ്
How...??? പറയാൻ കാരണം?
Dwaraka near Gujarat
Kumarikandam is down south
ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ അനുഗ്രഹമായി തോന്നുന്നു.
Sooper 😊
നമസ്കാരം
Mithrathmajan sir nte channelil RK.G yude interview kandirunnu.🙏🏻🙏🏻🙏🏻
ഓം മുരുഗാ
🙏 മുരുകൻ തുണ
Awesome...
Video not full please next part i am waiting for your second part SIR 🙏
Already uploaded
Good Waiting For Next Episode.....
ഓം മുരുകായ നമഃ
ഭഗവാൻ തുണ
ஓம் சரவணபவாய நமஹ 🐓🦚
Very interesting ❤
Haraharooharahara
ഹരോ ഹര.
ഭോഗ സിദ്ധർ വിശ്വകർമ്മ കുലജാതനായ മഹായോഗി
Very interesting.. Waiting for more updates... Thank You 🙏
ബിജു Sir..പഴയ ഗ്രീക്ക് കൃതികളിൽ പറയുന്ന Atlantis ആയിരിക്കുമോ അദ്ദേഹം വിവരിച്ച കുമാരികണ്ഠം ?
അല്ല
കഷ്ടം,
@@VijuVasanikaലെമുറിയ എന്നത് സായിപ്പ് ഇട്ട പേര്
@@vikkuna3314Why ? 🤔
അമ്മേ 🙏
Yugapiravikkumunpil=എന്ന പുസ്തകം അയച്ചു തരുമോ? മണി variyathvalappil-മേലഴിയം -p-oആനക്കര (പാലക്കാട് -jilla
🙏 waiting for next vedio....
Very soon🙏🙏🙏
🙏🙏
Jai jai jai jai murukan🌹🌹🌹
good
Very informative 👏
In sanskrit, Paashana means stone. So Nava pashana can be 9 stones also. Paashaanam is visha in Malayalam only
അതു ഞാനും നോട്ട് ചെയ്തു . പാഷാണം വിഷം എന്നാണ് അയാൽ പറയുന്നത്
Om saravana bhavane Nama
Which is the period of KUMARIKANDEM
Pray for me too.
🙏🏻
മുരുകയുഗം ആരഭിക്കലമാ
Amazing
Thank you! Cheers!❤❤❤
Lmrk യുമായി ബന്ധപെടാൻ ഉള്ള നമ്പർ മെസേജിൽ ഇടുമോ