ഇഡ്‌ലി, ദോശ, ചപ്പാത്തിക്ക് ഒരു Super എളുപ്പ Curry| Simple Curry for Idli, Dosa, Chappati| Side Dish

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 648

  • @anupamaswaroop7389
    @anupamaswaroop7389 2 года назад +12

    ഇത്താ എവിടുന്നു കിട്ടുന്നു ഈ പാത്രങ്ങൾ 😍😍😍😌😌😌നല്ല രസം ഉണ്ട് കാണാൻ 🥰

  • @markosemathew4086
    @markosemathew4086 2 года назад +6

    super...ഞാൻ try ചെയ്തു.wife& മക്കൾക്കും ഇഷ്ട്ടമായി.അവതരണശൈലി തരക്കേടില്ല.🌸

  • @mango-nl8jd
    @mango-nl8jd 3 года назад +77

    ആ bowl🍉 കാണാൻ നല്ല ഭംഗി ഉണ്ട്

  • @aryasurendran3978
    @aryasurendran3978 3 года назад +63

    ഞാൻ ഇന്ന് ഉണ്ടാക്കി🙂
    നല്ല മൊരിഞ്ഞ ദോശയുടെ കൂടെ സൂപ്പർ ആണ്🌸

  • @rohinibaburaj8809
    @rohinibaburaj8809 Год назад +1

    Njan try cheyythu...super aayitt kitti...taste 👍....ellavarkkum ishtam aayi

  • @Samihasidi
    @Samihasidi 3 года назад +111

    വൗ പൊളിച്ചു 😍😍ഇത്തയുടെ പാത്രങ്ങൾ കാണാൻ എന്ത് ഭംഗിയാണ് 🥰🥰കണ്ടിരിക്കാൻ തോന്നും 😘😘❤️❤️

  • @aadiaji7468
    @aadiaji7468 2 года назад

    ഇത്ത ഉണ്ടാക്കുന്ന ഓരോരോ കറികൾ ഞാൻ ഉണ്ടാക്കാറുണ്ട് എഗ്ഗ് കറി ഉണ്ടാക്കി ഇന്നലെ സൂപ്പറായിട്ടുണ്ട് ഇതും ഞാൻ ട്രൈ ചെയ്യുന്നതാണ് അങ്ങനെ എളുപ്പമുള്ളത് ഇടുന്നതിൽ വലിയ ഉപകാരം ഉണ്ട് thank you very much 🥰🥰👍

    • @ShameesKitchen
      @ShameesKitchen  2 года назад

      Orupaddu santhosham comments kanumbole dear 😘😘🥰thanku

  • @smithasi491
    @smithasi491 2 года назад +8

    ഉണ്ടാക്കാൻ വളരെ എളുപ്പം, എന്നാൽ present ചെയ്യാൻ സൂപ്പർ Side Dish, Excellent Idea!!! Thank you Shamees 👏🙏

  • @anaytube6539
    @anaytube6539 3 года назад +3

    സുമിതാ സൂപ്പർ റെസിപ്സ് ആണ് എല്ലാതും ഞാൻ ട്രൈ ചെയ്യാറുണ്ട്.... Thank u so much

  • @saranyasurendran5689
    @saranyasurendran5689 3 года назад +3

    👏👏സൂപ്പർ ചേച്ചി ഞാൻ ഇന്ന് തന്നെ കറി ഉണ്ടാക്കും. എങ്ങനെ ഉണ്ടെന്നുള്ള അഭിപ്രായം നാളെ പറയാം. 🙏 കറി കാണാൻ സൂപ്പർ 😍😍

  • @indhums2260
    @indhums2260 Год назад

    ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി.ഇഷ്ടായി.

  • @niyafathima9437
    @niyafathima9437 3 года назад +50

    Athra perikk shemi chechiyude sound eshttaman iam like it this sound

  • @fathimam.mfathima4966
    @fathimam.mfathima4966 3 года назад +12

    ഞാൻ try ചെയ്തു അടിപൊളി ആയി എല്ലാവർക്കും ഇഷ്ട്ട പെട്ടു 👍🏻👍🏻thankyou shemi itha🥰🥰🥰👍🏻🤗♥️

  • @salenapk9146
    @salenapk9146 2 года назад

    Super eluppam thayyarakkan patties curry Thank you

  • @sumis37
    @sumis37 3 года назад +518

    ആദ്യം തണ്ണിമത്തൻ കൊണ്ടാണ് ന്ന് വിചാരിച്ചു 😇

  • @shakeelamk5230
    @shakeelamk5230 3 года назад

    Sambharinte saamyamulla vere leval Kari njngalk parichaya peduthiyathinu ithak thanks

  • @varshasnair7324
    @varshasnair7324 3 года назад +11

    Njn ഉണ്ടാക്കി. Super aayind. Pettannu എളുപ്പത്തിൽ undaakkan പറ്റുന്ന കറി ആണ്. 😍😍😍😍😍😍

  • @jogyjohn132
    @jogyjohn132 3 года назад +3

    തേങ്ങ ഇല്ലാതെ ഇരിക്കുവാരുന്നു.നന്നായി ♥

  • @MeeraDevi-lq8gz
    @MeeraDevi-lq8gz 2 года назад

    Super kandittu thanne kazhikkan thonnunnu dosa undakkunna divasam pareekshikkam

  • @jayasooryank.v5236
    @jayasooryank.v5236 3 года назад +2

    ഇത് വളരെ നന്നായിരിക്കുന്നു ഇത് ദോശക്കും ഇഡ്ഡലിക്കും നല്ല കറിയാണ്

  • @bindushaji6328
    @bindushaji6328 3 года назад +15

    ചേച്ചിയുടെ റെസിപീസ് ഇഷ്ടമുള്ളവർ Like അടി

  • @SaabiSappuWorld
    @SaabiSappuWorld 4 месяца назад

    ഞാൻ ചെയ്തു നോക്കി അടിപൊളി താങ്ക്സ്

  • @lincythomas8539
    @lincythomas8539 3 года назад

    Adipwli recipe, video kandappazhe vayil vellam vannu, njanum recipe try cheydhu nokki...wow oru raksheyillaa...choodu kuthari chorum, chaaru vattichittulla ee curryum ore pwli, oru raksheyillaa....👌👌Thanku for the recipe.

    • @ShameesKitchen
      @ShameesKitchen  3 года назад

      Hi…happiyee dear 🥰🥰😘😘🥰💝🤩🤩🤩

  • @annamolsaji5079
    @annamolsaji5079 3 года назад +43

    ഇത്താടെ പാചകവും
    വാർത്താനോം ഒരുപോലെ ഇഷ്ടം..!!❤️

    • @sheejamanikuttan7321
      @sheejamanikuttan7321 3 года назад

      വലിച്ചു നീട്ടാതെ താത്ത 😄

  • @madeena287
    @madeena287 3 года назад +1

    ഇത്തയുടെ bowls കാണാൻ എന്തു രസമാ പിന്നെ നല്ല കറിയും ആണ് ഞാൻ നാളെ ഈ കറി ഉണ്ടാക്കും

  • @remyass9540
    @remyass9540 2 года назад +7

    This dish seems delicious 😋. Will going to try the dish. Thank you.

  • @reshmajishnu1851
    @reshmajishnu1851 2 года назад

    Njn try cheythu. Hus nu orupadu ishtayi. So simple and tasty👍👍

  • @abishak3640
    @abishak3640 2 года назад

    എന്റെ മോൾക് ഇതു നല്ല ഇഷ്ട്ടമാ ഷമീ.

  • @AnjuAnju-kj5rm
    @AnjuAnju-kj5rm 2 года назад

    സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി.

  • @preethac1778
    @preethac1778 2 года назад

    നിങ്ങളുടെ ശബ്ദം പാചകത്താക്കൾ രസമാണ്

  • @mercycyriac1566
    @mercycyriac1566 3 года назад +1

    Pulivellathinu pakaram tomato cherthal kollam

  • @ziyanasrin
    @ziyanasrin 3 года назад +1

    ഹോ വാചകം പാചകം പാത്രം എല്ലാം poli

  • @aneesaanoop4530
    @aneesaanoop4530 3 года назад

    Njan innundaki apara taste anu ath ennayil choodakkiyapol ulla manam oru rakshayumilla........ Superayitund

  • @rezzel6833
    @rezzel6833 3 года назад

    Adhyam kandapm water melon vechano kari indakan povunath nu vijarich pineys ath bowl nu manasilay . Ith Njan try chym chechi

    • @sairanazar8608
      @sairanazar8608 3 года назад

      Nice presentation. Sooooperb👍👌

  • @lachuaami3562
    @lachuaami3562 3 года назад

    Super shamithaaa,,njan dosha mavu ready aakki vachittund nale breakfastinu,,ippaya notification kandath,nale njan undakkum..tnx

  • @_GK_krpl_
    @_GK_krpl_ 2 года назад +1

    Njan try ..super aanu ..thanks shemee..😍

  • @LavanyaShankar-b2l
    @LavanyaShankar-b2l 5 месяцев назад

    Innu undakki chechi adipoli item plate kaliyakkunnathu vazhi ariyillà.... Thattu dosa ee curry

  • @geethaasokan5982
    @geethaasokan5982 3 года назад

    ഹായ് ഷമീസ്. ദോശയ്ക്ക് കറിയുണ്ടാക്കാൻ മടിയുള്ളപ്പോൾ ഉണ്ടാക്കാൻ പറ്റിയ ഐറ്റം ഇഷ്ടായി ..... ഇഷ്ടായി ... ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  3 года назад

      🥰❤️❤️🥰🥰🥰❤️❤️

  • @jayasreep.r7245
    @jayasreep.r7245 4 месяца назад

    I tried.... Super taste😋😋😋 thank u❤

  • @AlmostAll_in_One
    @AlmostAll_in_One 3 года назад

    Nannnayittundu Thatha.... Nan undakki... Adipoli... Thunku

  • @vaigakrishnakumar6389
    @vaigakrishnakumar6389 3 года назад +4

    ചേച്ചിടെ കുറെ റെസിപിസ് ട്രൈചെയ്തിട്ടുണ്ട് അടി പൊളി 🥰

  • @shynukadevis.r.9583
    @shynukadevis.r.9583 2 года назад

    Recipe super ur utensils are akso super yevedeninnu medichu pls parayu

  • @kamarudheenrisana5040
    @kamarudheenrisana5040 3 года назад +1

    Ethupole simple curry kal poratteeee ennum undakiyathanne undakki maduthu try cheyyatto soooooooper

  • @prakasanchaliyathchaliyath9668
    @prakasanchaliyathchaliyath9668 3 года назад +1

    ഷാമീ... ഇന്ന് ഇഢലിയുടെകൂടെ ഈ കറിയുണ്ടാക്കി 👍Super

    • @ShameesKitchen
      @ShameesKitchen  3 года назад

      Happy Chankee.. Good Morning 💝💝😍

  • @anjalivijayakumar51
    @anjalivijayakumar51 3 года назад +1

    ചേച്ചി super ആണ്, ചേച്ചിയുടെ എല്ലാ recipe യും ഞാൻ try ചെയ്തു നോക്കു൦

  • @seniraj9132
    @seniraj9132 2 года назад

    നാളെ ദോശ ആണ് ബ്രേക്ക്‌ ഫാസ്റ്റ്. ഉറപ്പായും i, will try.

  • @soniashaji3739
    @soniashaji3739 3 года назад +12

    Simple recipe ആണല്ലോ ചേച്ചി ഞാൻ ഉണ്ടാക്കാൻ povvaannnneeeeeeeeeeeeeeeeeee ചേച്ചി ❤️❤️

    • @ShameesKitchen
      @ShameesKitchen  3 года назад +1

      😍😍🥰💕💕💕

    • @Deepu_Devaraj
      @Deepu_Devaraj 3 года назад +2

      undakkiyo?? engane undu?

    • @deepesh6959
      @deepesh6959 3 года назад +2

      @@Deepu_Devaraj കൊള്ളത്തില്ലന്ന് തോന്നുന്നു സോണിയ ചേച്ചി പോയ വഴി കണ്ടില്ല 😐😐😐

    • @Deepu_Devaraj
      @Deepu_Devaraj 3 года назад +1

      @@deepesh6959 😀😀

  • @Beemaahh_
    @Beemaahh_ 3 года назад +6

    Itthada Paathrangal allam anikk ishttamaan ath pola samsaaravum 😍😍ittha ini juice recipe idaamo

  • @hisanahadiya2430
    @hisanahadiya2430 3 года назад +10

    shemitha ishattam 🥰🥰👌🏻

  • @bhadrarb6788
    @bhadrarb6788 2 года назад

    Chechi paathrangal spoons nalla bhangiyundu 😀😀

  • @undappiundu1234
    @undappiundu1234 3 года назад +10

    Chachi da സംസാരം എനിക് ഒത്തിരി ഇഷ്ട്ട ❤❤❤❤

  • @amalskitchen6811
    @amalskitchen6811 2 года назад

    👌Try cheyth nokanam

  • @aslahamuhammad222
    @aslahamuhammad222 3 года назад

    Undaki nokkanam inshallah kaanan nalla super aan

  • @nazalpbbasheerpj9766
    @nazalpbbasheerpj9766 3 года назад

    Ith undakki nokki supper ann

  • @shazilameenchachu2647
    @shazilameenchachu2647 2 года назад

    Thanku shamee.. ❤️❤️Nte ikkakku nalla ishttayi.. 😍😍👍

  • @mrs.samshadbava389
    @mrs.samshadbava389 3 года назад +1

    Sooper njan undaki

  • @gitadas2322
    @gitadas2322 3 года назад

    Patgram 😀 chilly snake pole 😀...super try cheyyane . 👍

  • @greeshmarobin3232
    @greeshmarobin3232 3 года назад +7

    റെസിപ്പി,യും ഒപ്പം സംസാരവും super ❤️❤️👌👌

  • @swaminathannair2778
    @swaminathannair2778 2 года назад

    Kanumpol Superaettunda Ennu Thanee Undakeinokamntto.

  • @shafeelamushraf
    @shafeelamushraf Год назад

    Very helpful recipi 👏🏻👏🏻👏🏻👏🏻

  • @shameenalatheef8683
    @shameenalatheef8683 3 года назад +2

    പത്രങ്ങളെല്ലാം supr. Shamikuttiii

  • @annmaria5459
    @annmaria5459 3 года назад +1

    Shammi hero aada hero

  • @amrithag4888
    @amrithag4888 3 года назад

    Description koduthal nanayirunu......

  • @suchithras2443
    @suchithras2443 3 года назад +3

    Kollam super curry kanditu ini vachu nokanam 👍👌👌👌

  • @sinansinan1941
    @sinansinan1941 2 года назад

    Super aakum nale ndakkanam

  • @sharafasyedali7746
    @sharafasyedali7746 2 года назад

    Nan ennu undaakki super taste aanu 😋😋

  • @ayamadutt912
    @ayamadutt912 2 года назад +1

    Useful vedio.Waite for your another vedio thakyou

  • @ammunavadeepk3705
    @ammunavadeepk3705 3 года назад +1

    എളുപ്പത്തിൽ ഒരു ടേസ്റ്റി കറി. എന്തായാലും ഉണ്ടാക്കി നോക്കും

  • @shobhamenon2430
    @shobhamenon2430 3 года назад

    Super taste thonunnu. Enthayalum nale undakki nokkanam. Ennitu command edam ok.

  • @sadiyamuneer5895
    @sadiyamuneer5895 2 года назад

    Thanks shamee

  • @reshmi2805
    @reshmi2805 3 года назад

    Trying today itself.... Chaloo adukkalaa

  • @sreesunilrajsreesunilraj12
    @sreesunilrajsreesunilraj12 3 года назад

    എന്റെ കൊച്ചേ സൂപ്പർ .. ഒത്തിരി ഇഷ്ട്ടായി .. ഞാനിന്ന് ഉണ്ടാക്കി .കിടു ആയിട്ടുണ്ട് .

  • @anusparadise93
    @anusparadise93 3 года назад +13

    കൊള്ളാല്ലോ👌🏻👌🏻😋

  • @bindhusudhakaran2777
    @bindhusudhakaran2777 2 года назад

    Thank you... Shameeessss.... ❤️❤️❤️❤️

  • @Hitheshini100
    @Hitheshini100 Год назад +2

    I have tried this recipe after seeing ur video and made some small modifications according to our taste..it came out really well..loved the taste

  • @TamarChannel
    @TamarChannel 2 года назад

    nice precentation

  • @devikadantherjanam5606
    @devikadantherjanam5606 3 года назад +7

    മോളു പാചകവും വാചകവും പാത്രവും എല്ലാം സൂപ്പർ 🌹❤❤❤👍

  • @a_n_j_u_z
    @a_n_j_u_z 3 года назад +1

    kothi varuneeeee😋

  • @sinansinan1941
    @sinansinan1941 2 года назад

    Njanum vijarichu thannimathananonn😊

  • @sakkeenasakkeena3368
    @sakkeenasakkeena3368 3 года назад

    Njan undakkarunde sambarpodi alla kurumulak jeerakam penne 3 masalapodi poli cherkum jaladosham undenkkil nallatha

  • @kalabhamvideos6538
    @kalabhamvideos6538 3 года назад +2

    കൊള്ളാം👌 ഉണ്ടാക്കി നോക്കട്ടെ 👍

  • @thankammathankachan2984
    @thankammathankachan2984 3 года назад

    Valichu neettathe kariam parau

  • @sana_shorts5725
    @sana_shorts5725 3 года назад

    ഞാൻ നാളെ തന്നെ ഉണ്ടാക്കും

  • @anilar7849
    @anilar7849 2 года назад

    Thanks for chadapade😃curry

  • @ganeshmaha5637
    @ganeshmaha5637 3 года назад +1

    ചേച്ചിയുടെ കറി സൂപ്പർ ഞാൻ ഉണ്ടാകും😋😋👌👌👌👍👍

  • @geethaneelakantan9747
    @geethaneelakantan9747 2 года назад +2

    Supper çurry

  • @mohammedfayis2991
    @mohammedfayis2991 3 года назад +1

    Super . We Must try this

  • @seenasuneeth
    @seenasuneeth 3 года назад

    Shemeeee😍😍😍😍 njaan undaakkum tmrw

  • @Shijimc3
    @Shijimc3 3 года назад +1

    Garlic peper rice with potato peper fry ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @KanthariAchu-y9d
    @KanthariAchu-y9d 3 года назад

    Aanti Njangal undakki Adipolii😋😋😋😋😋👌👌👌👌

  • @__jumaila__6302
    @__jumaila__6302 2 года назад

    Super shami tha. Oru hi parayoo

  • @aneesaanoop4530
    @aneesaanoop4530 3 года назад

    Nale iddly anu try cheyyam kettoo muthumaniye

  • @remyavr1
    @remyavr1 2 года назад +3

    Hi shamee. ഈ recipe ഞാൻ ഉണ്ടാക്കി. കൊള്ളാം നല്ല രുചിയുണ്ട്. മാത്രം അല്ല വളരെ എളുപ്പം ഉണ്ട് ഉണ്ടാകാൻ. എന്റെ മക്കൾക്കും ഇഷ്ടപ്പെട്ടു. 🙏👍

  • @herworldbycraft1931
    @herworldbycraft1931 3 года назад +2

    ഞാൻ എന്നും വീഡിയോ ഒക്കെ കാണാറുണ്ട് അടിപൊളി ആണ്

  • @appuappus65
    @appuappus65 Год назад

    ഓഹോ സിമ്പിൾ ആണല്ലോ 👍

  • @laxmiambu4360
    @laxmiambu4360 2 года назад

    Looking very nice
    Can we use refined oil instead of coconut oil?
    Please reply

  • @assiasubair9930
    @assiasubair9930 2 года назад

    ഇന് ഉണ്ടാക്കി നോക്കട്ടെ

  • @333amj
    @333amj 3 года назад +7

    I tried chechii💖soo tastyy🥰🥰😘

    • @suryasasidharan7284
      @suryasasidharan7284 Год назад +1

      Kandittu nalla ruchiyundavumennu thonnunnuShammeesintae mikka recipesum nannavarundu.keep it up!"

  • @bijucity
    @bijucity Месяц назад +1

    ഇപ്പോൾ ദോശക്ക് ഒരു veriety കറി വേണമല്ലോ എന്ന് കരുതി google ചെയ്ത് ഇത് കിട്ടി, നിങ്ങൾക്ക് അല്പം മധുരം ഉള്ള രസം ആണ് വേണ്ടത് എങ്കിൽ try ചെയ്‌തോളൂ 🤭, ശെരിക്കും രസം കൂട്ടി ദോശ കഴിച്ചപോലെ ഉണ്ട് 🤭

  • @youtubeshorts-ld3ig
    @youtubeshorts-ld3ig 3 года назад

    Kanumpol vayayil vellam vannu eni undakkanam