Abhi, your knowledge on Indian Railway is superb. Appreciate your dedication to your subscribers and public viewers. Inspirational video. Big Salute to Abhi of Kozhencherry.
എല്ലാ fund um north india ക്ക് ആണ് full LHB south ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന് അവഗണന മാത്രം പുതുയ ട്രാക്ക് ഇല്ല പുതിയ root illa നല്ല coach ഇല്ല പുതിയ rack തന്നാലും അത് വേറെ എവിടെയെങ്കിലും ഓടിച്ചത് ആയിരിക്കും. പുതിയ സർവീസ് um അനുവദിക്കില്ല ശബരിമല പാതയും nilambur റൂട്ട് extension ഒക്കെ എത്ര കാലമായി ആവശ്യപ്പെടുന്നു
കേരളത്തിന് മാത്രം ഇല്ല ബാക്കി എല്ലാ സംസ്ഥാനത്തിനും ന്യൂ ട്രാക്ക് അതുപോലെ lhb കോച്ചും കൊടുക്കുന്നുണ്ട്. Southern railway headquarters ചെന്നൈയിൽ ആയി പോയില്ലേ അവർ lhb എല്ലാം തമിഴ്നാട്ടിൽ തന്നെ allot ചെയ്യും. 😪
I am living in chennai. Here lot of old aged coaches are operating from Chennai to Thiruvananthapuram and Mangalore. Worst point of view is Andaman express, that is operating from Chennai to Jammu Thawi. All areold aged coaches.@@aswinrs640
Bihar Sampark kranti Express Delhi To Darbhanga 🚃 Journey Part 2 Video Views Amazing Horn Safety 🦺 Parpas. Videography Excellent Different Types Locos & 🚃 Views Amazing Wish you all the best 👍🏻🎉🎉🎉🎉
കൊച്ചുവേളി to ഗോരാക്പുർ, ഗോരാക്പുർ to ബാറൂണി. ബാറൂണി to. എറണാകുളം. ഒരു ട്രിപ്പ് ഞാൻ പ്രതീഷിക്കുന്നു എന്റെ ഒരു അത്യാഗ്രഹം ആണ്. ബ്രോ താങ്കളുടെ വീഡിയോ എല്ലാം കണ്ടു തീർന്നു അടുത്തതിന് waiting ആണ്
Bro you can order food from restuarants from main cities like bombay, delhi, bhopal and many others.. You just need to tell them.. Coach number.. Seat number.. It will be more comfortable and safe i guess
Bro ee randum videoill icf coaches kandila elam lhb coaches ahn full south vittal nammale southil matram ingane avaganana ticket eduthe pokune stalathe last kanicha blue icf it was a nostalgic scene miss that colour❤
ട്രെയിൻ യാത്ര എനിക്ക് ഇഷ്ടമാണ്. ഉഡുപ്പി കുന്ദാപുരയിൽ ആണ് വർക്ക് ചെയുന്നത് പക്ഷേ ഈ നോർത്ത് ഇന്ത്യൻസിനെ കൊണ്ട് വല്യ ശല്യം ആണ് അതുകൊണ്ട് തന്നെ സ്ലീപ്പറിൽ നിന്ന് AC ലോട്ട് ആണ് ഇത്തവണ ടിക്കറ്റ് എടുത്തിരിക്കുന്നത് അവിടെ ഇനി എന്താകുമോ എന്തോ 😒
ഈ train ഒക്കെ കാണുന്ന le sabari express വല്ല northil ജനിച്ച മതിയയേണ്. Lhb aakiyal കേരളത്തിൽ wagamon tragedy ആകും ഒള്ള secondclass veetti കുറച്ച് sleeper 3ac കുത്തി കേറ്റും. Tvm തുടങ്ങുന്ന netravathy 2class keranam എൻ്റെ ponne
Awesome bro. Sometimes I think why so much poverty still exists in Bihar? And Bihar is also the least literate state in India.! Open defecation and garbage dumping still persists. Is this because they don't have toilets at home? Or is this kinda their traditions..that they don't change???😮
Avark toilet und sure, habits make for open oinne beedi valiyum tamilnatilum und ippalum ravile avumbol kandal mati chayakadayol chaya kudi pinne parambipek pokum
New delhi to howrha Howrha to silichar Silichar to trivandrum New Delhi to gaya mahabodhi express New delhi to puri neelanchal express. ഇ യാത്രയുടെ വീഡിയോകൾ പ്രതീഷിക്കുന്നു
Loved the part 2 coverage! Thanks for the vlog especially showing a bit of Bihar! One of the neglected states by Indian government for ages..... I agree with you on the lack of sense of cleanliness.
Abhi, your knowledge on Indian Railway is superb. Appreciate your dedication to your subscribers and public viewers. Inspirational video. Big Salute to Abhi of Kozhencherry.
Thank you so much 🥰
Abhi, take care of your health.Eat hygienic food and drink good water in Northern route.👍
വീഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും ലോക്കോ ഹോൺ കേട്ട് എനിക്ക് തലവേദന പിടിച്ചു.. അതിൽ ട്രാവൽ ചെയ്ത അഭിയെ സമ്മതിച്ചു 😮
അഭിജിത്തിന്റെ കൂടെ ഞാനും ആ വണ്ടിയിൽ ഉള്ള പോലെ യാത്ര ചെയുന്ന feel 🥰❤️
എല്ലാ fund um north india ക്ക് ആണ് full LHB south ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിന് അവഗണന മാത്രം പുതുയ ട്രാക്ക് ഇല്ല പുതിയ root illa നല്ല coach ഇല്ല പുതിയ rack തന്നാലും അത് വേറെ എവിടെയെങ്കിലും ഓടിച്ചത് ആയിരിക്കും. പുതിയ സർവീസ് um അനുവദിക്കില്ല ശബരിമല പാതയും nilambur റൂട്ട് extension ഒക്കെ എത്ര കാലമായി ആവശ്യപ്പെടുന്നു
കേരളത്തിന് മാത്രം ഇല്ല ബാക്കി എല്ലാ സംസ്ഥാനത്തിനും ന്യൂ ട്രാക്ക് അതുപോലെ lhb കോച്ചും കൊടുക്കുന്നുണ്ട്. Southern railway headquarters ചെന്നൈയിൽ ആയി പോയില്ലേ അവർ lhb എല്ലാം തമിഴ്നാട്ടിൽ തന്നെ allot ചെയ്യും. 😪
Speedo keralm vitta trainokke parakkane. Full lhp coachum
I am living in chennai. Here lot of old aged coaches are operating from Chennai to Thiruvananthapuram and Mangalore. Worst point of view is Andaman express, that is operating from Chennai to Jammu Thawi. All areold aged coaches.@@aswinrs640
വേണമെങ്കില്‍ കേരളത്തിലെ ജനങ്ങൾക്ക് BJP MPമാരെ ഉണ്ടാക്കി വെച്ച ഇതൊക്കെ പെട്ടന്ന് നടന്നേനെ അല്ലാതെ പക്ഷം ഇനിയും കാത്തിരിക്കണം🥲🥲🥲🥱🥱🥱
@@Aravind-w7rBJP karude accante vakayano ? Tax
loved your video Abhijith. be careful about food and water in Bihar. all the best for Bihar journey.
I really like your passion for Indian rail journey. Keep it going stronger
Care.. കെയർ.. केयर ... മഹാ പൂ മക്കളാണ് ബിഹാറി കൾ.. सबसे खर्राब स्टेट ... അനുഭവം 🤦 ഗുരു 🇮🇳⚓
Satyam.. My roommates are from bihar.. 🙂💀💀
@@Radiosociety0192🥲🙂
@Radiosociety0192 😂💀💀💀
That's they are called bimaris
Bihar Sampark kranti Express Delhi To Darbhanga 🚃 Journey Part 2 Video Views Amazing Horn Safety 🦺 Parpas. Videography Excellent Different Types Locos & 🚃 Views Amazing Wish you all the best 👍🏻🎉🎉🎉🎉
Bro Bangalore Agarthala Humsafar video cheyamo
Very nice video beautiful train travel good story wondrfool scene abijtha bhaķthan fantastic enjoy all family God bless you
Nice video. 🎉 Keep it up 👍.
Take good care of yourself and your belongings.
Safe journey
Different route Bihar exploration Good train indeed frm NDLS
16:15 new style HORN WOWOWOWOW
❤️
Waw nice train journey A2 darbhanga bihar
24:59 BLUE ICF AFTER A LONG TIME
Was waiting for the second part
❤️
Abhi bro ഞാൻ ട്രെയിൻന്റെ വലിയ fan ആണ് and also my favorite train vlogger is you❤❤❤
One day i will met you🙏
I will met you. Appol already kandumutiyo😂😂
Me too a train fan
Adutha video eppol verum bro??
Spot ട്രെയിൻ ചെയ്യാൻ പറ്റിയ സ്ഥലം ആണ് ഒന്ന് kanpur, ഗോരാക്പുർ, പട്ന.
KANYAKUMARI -DIBRUGARH FULL JOURNEY VENAM
💀💀💀💀
ഇയാളെ കൊലയ്ക്ക് കൊടുക്കണോ
Amazing! One of the most densely populated state and combined with UP contain 26% population of our country. Thanks for the video
Lalguda is n secunderabad it's loco shed Lallaguda like our Krishnarajapuram
Abhi.... super video ❤
കൊച്ചുവേളി to ഗോരാക്പുർ,
ഗോരാക്പുർ to ബാറൂണി.
ബാറൂണി to. എറണാകുളം. ഒരു ട്രിപ്പ് ഞാൻ പ്രതീഷിക്കുന്നു എന്റെ ഒരു അത്യാഗ്രഹം ആണ്. ബ്രോ താങ്കളുടെ വീഡിയോ എല്ലാം കണ്ടു തീർന്നു അടുത്തതിന് waiting ആണ്
Poli video bro waiting for more videos bro 🎉🎉
Nice yatra. Chettan upayogikunna speedometer app eatha ❤
6:38 what does NF noted in the coach like SR means Southern railway??
Bro vloging gears onnu parayavo iPhone ahno use cheyunna
Blue coach il oru yathra cheyy brooo
Cool to see the sight ❤
കൊച്ചി.. എത്തി.. എന്ന് പറയും പോലെ ആണല്ലോ 🤭
Abhi ❤
❤️
അവിടെയൊക്കെ ഫുൾ LHP coches ആണല്ലോ...🙄. നമ്മളെ നാട്ടിലൊക്കെ പഴയത് തന്നെ😢
Go in kerala express from new Delhi to trivandrum pls
Bro DARBANGA nte adthelle kolkatha. Avidenu " ganga sager " ,"hwh weekly" yo keeri howrah , sealdah , sandragachi oke onnu kaaana mayirunu.
Ennit sandragachi mangaluru vivek nu keeri return vannodeno. Apo aa trian nte video yum aavumaayirunu.
Pote next pravishyam wb leek oru trip cheyy.
Kerala to Siliguri oru trip poo bro....
Bro you can order food from restuarants from main cities like bombay, delhi, bhopal and many others.. You just need to tell them.. Coach number.. Seat number.. It will be more comfortable and safe i guess
Super❤
Kolkata trip cheyyy broo ❤
Clone special paranjal endhuva
Welcome Bihar 😊
❤kozhencherry
Good information bro
Bro dharbhanga hotelin enthra rate ayye?
Lucknow nort eat railway alla,nort railway,north central railway ane
Good Abhijith
Bro ee video nerathe kandirunnenkil accomodation ready aakkamarunnu....orepad malayali friends und darbhangayil.... muzaffarpur...hajipur...patna...ella idathum malayalikal und...
Kanyakumari to dibrugarh Vivek express il poonam
ICF Blue coaches ❤ 25:24
Bro ee randum videoill icf coaches kandila elam lhb coaches ahn full south vittal nammale southil matram ingane avaganana ticket eduthe pokune stalathe last kanicha blue icf it was a nostalgic scene miss that colour❤
Super vlog ❤
ഈ Darbanga എന്ന സ്ഥലത്തു അല്ലേ എറണാകുളം പൂനെ rake share ചെയ്ത് പോകുന്നത്?
Yes
I am a 1000 like 🎉🤠🙌from tamilnadu chetta
be safe
എന്നും അവഗണന മാത്രം
BANGALORE-AGARTHALA HUMSAFAR VIEDOS VENAM END TO END
Bro kerala express end to end journey cheyyamo
Try barauni ernakulam express
ട്രെയിൻ യാത്ര എനിക്ക് ഇഷ്ടമാണ്. ഉഡുപ്പി കുന്ദാപുരയിൽ ആണ്
വർക്ക് ചെയുന്നത് പക്ഷേ ഈ നോർത്ത് ഇന്ത്യൻസിനെ കൊണ്ട് വല്യ ശല്യം ആണ് അതുകൊണ്ട് തന്നെ സ്ലീപ്പറിൽ നിന്ന് AC ലോട്ട് ആണ് ഇത്തവണ ടിക്കറ്റ് എടുത്തിരിക്കുന്നത് അവിടെ ഇനി എന്താകുമോ എന്തോ 😒
omg what a kaycha
16:23 lp vs alp 📈🙌
Unnaav bro
ഈ train ഒക്കെ കാണുന്ന le sabari express വല്ല northil ജനിച്ച മതിയയേണ്.
Lhb aakiyal കേരളത്തിൽ wagamon tragedy ആകും ഒള്ള secondclass veetti കുറച്ച് sleeper 3ac കുത്തി കേറ്റും. Tvm തുടങ്ങുന്ന netravathy 2class keranam എൻ്റെ ponne
Old blue colour coaches are better in look
Pls share about Ernakulam Rameswaram trains
Okie
Awesome bro. Sometimes I think why so much poverty still exists in Bihar? And Bihar is also the least literate state in India.! Open defecation and garbage dumping still persists. Is this because they don't have toilets at home? Or is this kinda their traditions..that they don't change???😮
Avark toilet und sure, habits make for open oinne beedi valiyum tamilnatilum und ippalum ravile avumbol kandal mati chayakadayol chaya kudi pinne parambipek pokum
@@veerar8203but far far better than bihar anyway 🤣
👍🙋👌♥️........
ആൽക്കോയുടെ ഹോണിലെ സംഗീതാത്മകത പി/ജി/VB ലോക്കൾക്കു കൊടുക്കാമായിരുന്നു.
avide icf coach train ille😂 full LHB aanello
Athe😆
Lallaguda Ella sthalathum undallo😂
ഇന്ത്യയിലെ ആദ്യ ഗരീബ് രഥ്
New delhi to howrha
Howrha to silichar
Silichar to trivandrum
New Delhi to gaya mahabodhi express
New delhi to puri neelanchal express.
ഇ യാത്രയുടെ വീഡിയോകൾ പ്രതീഷിക്കുന്നു
ICF Rake okke Thallan ulla state anu Kerala
ഇന്ന് പി. സ്. സി പരീക്ഷക്ക് ചോദിച്ച ചോദ്യം
Train - 18 എന്ന് അറിയപ്പെടുന്ന എക്സ്പ്രസ്സ് ട്രെയിൻ ഏത്?😊
VB
@@Rail_fan_kerala yes👍🏻
Ni nth negative aa dA
Bro njan varanasi undu. Meet cheyan pato
😅😅😅❤
Biharis matram ano enganne trainnil therakk😮. Athil povunavare samathikanam
Super video❤❤
Dear Bro , Pls be careful of the pronunciation of North Indian cities , like when you said Muzaffarpur or Amrapali etc .
Enthayalum ellaam onnu polalle.. Cherthaayi aksharam maaryaalum kozhapamilla
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Loved the part 2 coverage! Thanks for the vlog especially showing a bit of Bihar! One of the neglected states by Indian government for ages..... I agree with you on the lack of sense of cleanliness.
❤️
❤❤
Firstee🌝
ബ്രോ വീഡിയോ ഇഷ്ട്ടപെട്ടു ഞാൻ 15 വർഷം kanpur ഉണ്ടായിരുന്നു എനിക്ക് ആ പഴയ ഓർമ്മകൾ തന്നതിന് ഒത്തിരി നന്ദി. ❤️❤️
😍
Nice Video ✅🤍
Vivaramillatha aalukal alle trackil nikkunnundakum athane ingane horn adikkunnathe
293👍
അടിപൊളി
Abi with all respects kindly include much more informative videos and please do a video of SRC vivek exp mangaluru
അവിടെ എല്ലാം LHB കോച്ചുകൾ...
cow belt
ഭൂമിയിലെ സ്വർഗം കേരളം. എന്ത് വൃത്തികേട് ആണ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ കഷ്ടം
Avdathe localsine nokitt chappri enn vilikuo
രാഹുൽ ജി വരും എല്ലാം ശരിയാകും ❤
😅😅😅
Indian Railway cong ആണ് നശിപ്പിച്ചത്.
10 വർഷമായി BJP
'വലിയ പുരോഗതി ഉണ്ടാക്കി.
@@johnabrahamabraham3644ipom private ayy kond irikalle
പിണറായി ശരിയാക്കിയതുപോലെ😂😂
Indian railway privatise cheythal more development indavum.
❤
അലച്ചിൽ
എടാ അമുൽ ബേബി, റാക്ക് എന്നതിനു പകരം റെയ്ക്ക് എന്ന തെക്കൻ ഭാഷ ഒന്നു മാറ്റിയെടുക്കടാ...........
തെക്കുള്ളവർ വടക്ക് ഭാഷ സംസാരിക്കാറില്ല 😌
Super video💓💓
❤
❤❤❤