ഇങ്ങനെ വല്ലവരേം പറ്റിയ്ക്കാതെ പണിയെടുത്ത് ജീവിക്കേടോ....! | IBIS Fitness Center | NAVAKERALA NEWS

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Video Link of IBIS Cheating :- fb.watch/a-wOf...
    NAVAKERALA NEWS TV
    ▶SPECIAL PROGRAMS
    cutt.ly/Zk7fCR4
    ▶NEWS UPDATE
    cutt.ly/1k7jYr2
    ▶SPECIAL NEWS
    cutt.ly/ak7jzIp
    ▶EXCLUSIVE NEWS
    cutt.ly/uk7f9eZ
    Lets Connect
    Website ▶
    Facebook ▶ / navakeralanews
    #NavaKeralaNews #keralabreakingnews #BreakingNews #LatestNews #MalayalamNews #Latestnews #MalayalamNews #KeralaNews #KeralaLatestNews #breakingnewstoday #newsupdates
    Subscribe Navakerala News RUclips Channel :cutt.ly/8k1gX4T

Комментарии • 110

  • @shehanshashaan6036
    @shehanshashaan6036 Год назад +8

    എന്നെ ഒന്ന് പെടുത്താൻ നോക്കിയതാ ഈ🌹 മക്കൾ. നേഹ എന്ന് പേര് പറഞ്ഞിട്ടാണ് ഒരുത്തി വിളിച്ചത്. 🌹റി മോൾ.

  • @shadaw1936
    @shadaw1936 Год назад +20

    ഇപ്പോഴും ഇവരുടെ advertaisment ഇൻസ്റ്റാഗ്രാമിൽ വരുന്നുണ്ട്.

  • @playback4367
    @playback4367 9 месяцев назад +5

    Njan onu aviation ✈️nokan vanatha. Dha kidakunu thattipp an en. Fly 🛫poyt thattip karanam Fry 💥ayine. Ente ponnu ammachi njan ila. Reviews oke kandapo WOW❤AYIT💥 UND. ith pole ellarum sathyaavashtha video ittal pavam pillar rashapedum. Thankyou for your effort 🙏🏻

  • @അമ്പാൻ
    @അമ്പാൻ Месяц назад +1

    ഭാഗ്യം ഇൻസ്റ്റാഗ്രാം ഇൽ ഇപ്പോ ഒരു ആഡ് കണ്ട് യൂട്യൂബിൽ ജസ്റ്റ്‌ നോക്കിയ ഞാൻ രക്ഷപെട്ടു 🤭

  • @finnyslaysb6926
    @finnyslaysb6926 2 года назад +21

    i don't know about the fitness part, but other courses are genuine. my cousin got costumer chief executive job in Manali (aviation course)

    • @sanjaybabu1704
      @sanjaybabu1704 Год назад

      Padiche erangumbo ithethanne paranjamathi😄🙏🏻verum thattipanu, cash indakkan cendi oru sthapanam🤢👎👎👎

  • @hrs813
    @hrs813 9 дней назад

    ഒരുപാട് മക്കൾ ഭാവി സുരക്ഷിതമാക്കാനും, കുടുംബം നോക്കാനും ഒക്കെ ആയി ഇത് പോലെയുള്ള ഇൻസ്റ്റിറ്റ്യൂട്ട് കളുടെ ചതിയിൽ പെടുന്നു. ഇങ്ങനെ ചതിച്ചു ഉണ്ടാക്കുന്ന പണം കൊണ്ട് ഒരിക്കലും ആരും നന്നാവില്ല

  • @sanjaybabu1704
    @sanjaybabu1704 Год назад +10

    ഈ സ്ഥാപനം എന്റെയും എന്റെ ഫ്രണ്ടിന്റെയും ക്യാഷ് കളഞ്ഞവരാണ് 🙏🏻തട്ടിപ്പ് ആക്ദമി 🤢👎👎👎ഒറ്റ ദിവസം കൊണ്ടാണ് കാണിക്കോടെ പോയത്..... നല്ല a/c, setappum anu പിള്ളാരൊക്കെ അത് കണ്ട് വരുന്നതായിരിക്കും 😄👍🏻

  • @hit2129
    @hit2129 2 года назад +13

    Full respect ചേച്ചി. പണവും സ്വാതീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്നുള്ള ഹുങ്കാണ് ഇവന്മാർക്ക്. ചെറ്റകൾ

  • @josephputhenpurackal6452
    @josephputhenpurackal6452 2 года назад +5

    വാർത്ത വായിക്കുന്ന സുന്ദരീ,
    വിദ്യാർഥി എന്നതിൽ ദ മൃദുവാണ് .വായിക്കുന്നത് ഘോഷം ആയിട്ടാണ്.പലവട്ടം ഇങ്ങനെ ആവർത്തിച്ചു.

  • @anshadanshu3841
    @anshadanshu3841 4 месяца назад +1

    Ibis personal training padchal gunm kittumo

  • @juvelraveendran007
    @juvelraveendran007 Год назад +7

    Ibis il logistics padikkinnath valid aano.....job kittiyavar undo.....

    • @Siya...
      @Siya... Год назад +1

      Janum logistics nokkuvanu nalla college onnum kittunnilla

    • @juvelraveendran007
      @juvelraveendran007 Год назад +2

      @@Siya... Ibis nalla institution aanenoke aan kelkunnath.....sherikkum ariyilla......avar provide cheyunne certificate Globally certified certificate um central government nte certificate um aan provide cheyunne....price ekadhesham 2.3 lakhs undkum.....angane aan ariyaan kazhinjath.....

    • @adminernakulam1192
      @adminernakulam1192 Год назад

      ​@@Siya...practical training kittunna academy try cheyyuka, content is important,incoterms 2020, fright forwarding, import export documentation, CHA operations, etc

    • @juvelraveendran007
      @juvelraveendran007 Год назад

      @@Siya... SLMT is good.....their certificate is globally accredited certificate.....good choice.... internship is provided......July batch admission is started.....I'm joining in July batch.......

    • @arjunachu8477
      @arjunachu8477 7 месяцев назад

      2.3 lakh cabin crew? ​@@juvelraveendran007

  • @labeebmuhsin5132
    @labeebmuhsin5132 Год назад +2

    Ibis l Pgdm course cheyth job kittiyavar ndo

  • @ashiqcheenu8697
    @ashiqcheenu8697 2 года назад +5

    Thank you navakerala news

  • @muhammedsayedm8174
    @muhammedsayedm8174 Год назад +2

    Ival.full udayipan samasaram ketal araya

  • @muhammedsayedm8174
    @muhammedsayedm8174 Год назад +2

    Full posative aanu

  • @spanish-kerala749
    @spanish-kerala749 Месяц назад

    Thanks 👍👍😁 ഞാൻ പെട്ടില്ല

  • @FarhanaFaru-b9c
    @FarhanaFaru-b9c Месяц назад

    Bagyam njn admission edukane 😳

  • @jimmyvarghese1421
    @jimmyvarghese1421 2 года назад +3

    Pls..pls... Not Vidhyarthi.... It's Vidyardhi.. Every body is repeating and repeating the same mistake.Even politicians and channel reporters , news readers.

    • @kishorivr3779
      @kishorivr3779 Год назад +1

      😂Vidya arthikunnavan(Sanskrit for wanting something) vidhyarthi

  • @careeropportunitiesmalayal4235
    @careeropportunitiesmalayal4235 Год назад +11

    Ibis ന്റെ Hospital Administration course സംബന്ധിച്ചുള്ള അഭിപ്രായം എന്താണ്?
    അത് വാലിഡ് ആണോ?
    അവിടെ പഠിച്ചാൽ
    വെറുതെ ആകുമോ?
    ജോലി kittumo

  • @RockyBhai-mt1dd
    @RockyBhai-mt1dd 5 месяцев назад

    Fit and met ebidaa arelum course chythaver indooo

  • @faisalfaizy3458
    @faisalfaizy3458 3 месяца назад

    Fitness trainor course nallathano,?

  • @akshaynrmd4750
    @akshaynrmd4750 2 года назад +1

    😍

  • @VKB101
    @VKB101 Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @amal33195
    @amal33195 Год назад

    👏👏👏👏👏👏

  • @rejujohn3742
    @rejujohn3742 2 года назад

    നടപടി എടുത്തോ?

  • @mrafluzain9555
    @mrafluzain9555 2 года назад

    🤝🤝

  • @arunpoojary8138
    @arunpoojary8138 Год назад

    Chechi Poli Poli.

  • @ashinaazhar696
    @ashinaazhar696 Год назад +9

    Ibis hospital administration kazhinja oraal aanu njn..class okke nallath thanne...but joliyude karyam govinda aanu...1 lakh aanu fees cangichath..adu vellathil

    • @storytellerbyn1999
      @storytellerbyn1999 Год назад

      Njn cheran irikkarnnu.Ippo job kittiyo

    • @ruby_crafts1363
      @ruby_crafts1363 Год назад

      Detailed aayit onn parayaamo..?

    • @careeropportunitiesmalayal4235
      @careeropportunitiesmalayal4235 Год назад

      Ibis ന്റെ Hospital Administration course സംബന്ധിച്ചുള്ള അഭിപ്രായം എന്താണ്?
      അത് വാലിഡ് ആണോ?
      അവിടെ പഠിച്ചാൽ
      വെറുതെ ആകുമോ?

    • @achuponnu6219
      @achuponnu6219 Год назад

      🥺aahno..enne inn contact aakki..1lack fees...

    • @Dragon_lilly22
      @Dragon_lilly22 Год назад

      ആണോ, ഹെമ്മേ HR, ഞാനും എടുക്കാൻ ഇരിക്ക ആയിരുന്നു.. Class നന്നായാൽ പോരല്ലോ job കിട്ടണ്ടേ, ഇപ്പൊ എന്താ ആ certificate valid അല്ലെ

  • @rahimc6987
    @rahimc6987 2 года назад +4

    Njnm ivde hsptl administration padichathann certfcte oke valid ahnllo.

    • @rasla.c2524
      @rasla.c2524 Год назад

      Certificate valid aahno

    • @storytellerbyn1999
      @storytellerbyn1999 Год назад

      Job kittiyo

    • @careeropportunitiesmalayal4235
      @careeropportunitiesmalayal4235 Год назад +1

      Ibis ന്റെ Hospital Administration course സംബന്ധിച്ചുള്ള അഭിപ്രായം എന്താണ്?
      അത് വാലിഡ് ആണോ?
      അവിടെ പഠിച്ചാൽ
      വെറുതെ ആകുമോ?
      ജോലി kittumo

    • @feminashoukku4475
      @feminashoukku4475 Год назад

      Please reply sir

    • @rinshidasherin2972
      @rinshidasherin2972 Год назад

      Job kitiyo pls reply

  • @sreemasree3967
    @sreemasree3967 Год назад +1

    Eswaraaa ennit ?😢

  • @aravindsaji7940
    @aravindsaji7940 2 года назад +3

    But how pinarayi vijayam can be part of this.

  • @aravindsaji7940
    @aravindsaji7940 2 года назад +5

    Thanks chechi njaan innu cash koduthenum.

    • @ZoYa_armyfangirl
      @ZoYa_armyfangirl Год назад

      Hlo

    • @ZoYa_armyfangirl
      @ZoYa_armyfangirl Год назад

      Entha Prashnam ivde

    • @ajmalazar1210
      @ajmalazar1210 Год назад

      @@ZoYa_armyfangirl Reps 3 level indian certificate indenkile proper triner akn ptu. Ivr kodutha certicifcte seems to be fake

  • @jisnajasin4717
    @jisnajasin4717 Год назад

    Ibis le pgdm globalaisation of business management Padichal job kittooo pls respond

    • @skskjsj2609
      @skskjsj2609 Год назад

      Enikkum join cheyyanam ennund

    • @jisnajasin4717
      @jisnajasin4717 Год назад

      @@skskjsj2609 Njan joint cheythuu

    • @nithunjs561
      @nithunjs561 Год назад

      ​@@jisnajasin4717enthai..

    • @BLVCK_HAWK
      @BLVCK_HAWK 5 месяцев назад

      Nthayi

    • @jisnajasin4717
      @jisnajasin4717 4 месяца назад

      @@BLVCK_HAWK padichond erikkne Valya karyam onnum ellaa aarum poyii pedanda

  • @Stranger-jr5zq
    @Stranger-jr5zq 2 года назад +15

    സൂർത്തുകളോ....എന്ത്‌ തമ്പ്നയിൽ ആടോ ഇത്.. നിങ്ങൾ ഓൺലൈൻ ചാനൽ അല്ലേ. ഭാഷ ഒന്ന് ശ്രദ്ധിച്ചു കൂടെ
    .

    • @sudhaanil4259
      @sudhaanil4259 2 года назад +8

      Nallakaryam cheyyumbol avarude language anneshikkunnavara malayalies

    • @Stranger-jr5zq
      @Stranger-jr5zq 2 года назад +1

      @@sudhaanil4259 നല്ല കാര്യം ചെയ്യുമ്പോൾ തെറ്റ്‌ ആവാം എന്നാണോ പറഞ്ഞു വെക്കുന്നത്.... അതറിയില്ലായിരുന്നു

    • @shejinsebastian4789
      @shejinsebastian4789 2 года назад

      Levan mattavante aalaa🤮

    • @sonysonysuresh4080
      @sonysonysuresh4080 2 года назад +3

      Aaalukale chathikunavare patti parayumpo cheetha vare parayam . Oru online chanel paranitum und. Ente abhiprayathil valare manyamayane avar present cheythite ullathe