'ഞങ്ങളാരുമല്ലല്ലോ വിവാദമുണ്ടാക്കിയത്: പാര്‍ട്ടിരേഖകള്‍ അനുസരിച്ച് സംസാരിക്കുന്നുവെന്നല്ലേ പറഞ്ഞത്'

Поделиться
HTML-код
  • Опубликовано: 1 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 213

  • @omanakuttankavitha5327
    @omanakuttankavitha5327 2 года назад +29

    കോണ്‍ഗ്രസ്സ് പറഞ്ഞിട്ടാണോ ലൗവ്വ് ജിഹാദുണ്ട് എന്ന് ജോര്‍ജ്ജ് എം തോമസ്സ് പറഞ്ഞത്.
    നാക്ക് പിഴയൊന്നുമല്ല ,തന്‍റെ സമുദായത്തിലെ പെണ്‍കുട്ടി മുസ്ലീം മതസ്ഥനെ കെട്ടിയപ്പോള്‍ ജോര്‍ജ്ജ് എം തോമസിന്‍റെ സമുദായ സ്നേഹം പ്രകടിപ്പിച്ചതാണ്.
    ബോധപൂര്‍വ്വം പറഞ്ഞിട്ട് നാക്ക് പിഴയെന്ന്.

    • @knprabhakarannair3168
      @knprabhakarannair3168 2 года назад

      മുടിയാൻ നേരത്ത് മുച്ചീർപ്പൻ കിളിർക്കുമെന്നു കേട്ടിട്ടില്ലേ.... സി പി എം കയാൻ നേരത്ത് കിളർത്തതാണ് ഈ ജയ്ക്ക് ഇവരാണ് ഈ പാർട്ടിയുടെ അന്തകൻ ഇവനെയൊക്കെ വിളിച്ചിരുത്തന്ന ചാനലും കൂടി ബഹിഷ്ക്കരിക്കണം

  • @mathew9390
    @mathew9390 2 года назад +75

    ഇവിടെ ലൗവ് ജിഹാദ് അവിടെ നിൽക്കട്ടെ ഇത്തരത്തിലുള്ള ഇറങ്ങിപ്പോക്ക് അവസാനിപ്പിക്കണം കാരണം ഇത് വരെ കുടുംബത്തിൽ ഒന്നിച്ച് താസികുകയും പെട്ടെന്ന് ഒരു ദിവസം ഇറങ്ങി പോകുകയും ചെയ്യുന്ന പണി നിരോധിച്ചാൽ യാതോരു വിവാതവും ഉണ്ടാവില്ല. ഇവിടെ എല്ലാത്തിനും നിയമം ഉണ്ട്. മക്കളെ സംരക്ഷിക്കാൻ ഉള്ള ചുമതല മാതാപിതാക്കൾ ക് ഉണ്ട് എങ്കിൽ മക്കൾ തോന്നിയത് പോലെ ഇറങ്ങി പോകുന്നതിനും നിയമം വേണം.

    • @TJ-hn2hv
      @TJ-hn2hv 2 года назад +3

      18 vayasu kazhinja oraalkku maathaapithaakkalude samrakshanam veno

    • @hasanhassan7360
      @hasanhassan7360 2 года назад

      Carect

    • @mathew9390
      @mathew9390 2 года назад +8

      @@TJ-hn2hv സംരക്ഷണം വേണ്ട എങ്കിൽ മാനനൃമായി നിയമപരമായി പറഞ്ഞിട്ട് പോകണം .ഇപോൾ നടക്കുന്നത് എന്താണ് തട്ടികൊണ്ടുപോയിട് കാണാതാകുബോൾ പോലിസിൽ പരാധി ചെല്ലുമ്പോൾ പറയും സ്വന്തം ഇഷ്ടപ്രകാരം പോയതാണ് എന്ന് പറയുകയോ പറയിപപികുകയോ ചെയ്യും. പിന്നെ കാണാതാവുബോൾ മാതാപിതാക്കൾ പോലിസിൽ പരാധി കോടുകാതിരുനനാൽ അവരുടെ ഇടി കിട്ടുകയും ചെയ്യും.

    • @pedestrian5571
      @pedestrian5571 2 года назад +4

      Well said.... അവസാനം ഇരയായവർക്ക് അബദ്ധം മനസിലാവുമ്പോഴേക്കും തിരിച്ചു ജീവിതത്തിലേക്ക് കര കയറാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ടാവും 👏👏👏

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 2 года назад +7

      തീർച്ചയായും നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. ഒരു മതത്തിലും ഇങ്ങനെ പോകുന്നവരെ പ്രോട്സാഹിപ്പിക്കരുത് ആ മാതാപിതാകളുടെ വേദന മൂലം ഒരിക്കലും ഇങ്ങനെ ഇറങ്ങി പോകുന്ന കുടുംബങ്ങൾക് ഗുണം പിടിച്ചിട്ടില്ല അടിച്ചും തല്ലിയും നരക തുല്യം ആണ് അവരുടെ ജീവിതം പോരെങ്കിലും അതിലുണ്ടാകുന്ന മക്കൾക്കു സമൂഹം മാന്യമായ ഒരു സ്ഥാനം പോലും കൊടുക്കാറില്ല ജാര സന്താന ങ്ങൾ എന്ന ഭാവം അസ്സായിരിക്കും വച്ചു പുലർത്തുക

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 года назад +10

    അതേയ് ഈ കൂട്ടത്തിൽ ഒരു പെണ്ണിനെ നവവധു എന്ന് രേഖപ്പെടുത്തിയത് എന്തിൻ്റെ അടിസ്ഥനത്തിലാണ്. ഇവള് വധുവല്ല ഒളിച്ചോട്ടക്കാരിയെ വധു എന്ന് നിങ്ങൾ പറയുന്നത് അസംബന്ധമാണ്.നവൾ വഞ്ചിച്ചത് സ്വന്തം മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും മാത്രമാണെ? ഒരു യുവാവുമായി വിവാഹം നിശ്ചയിച്ചതും അത് ഇവളുടെ പരിപൂർണ്ണ സമ്മതത്തോടെയാണ്. ക്ഷണക്കത്ത് പോലും അവളും ചേർന്ന് അല്ലെ? തനിതെണ്ടിത്തരം കാണിക്കുന്നവളെ നവവധു എന്ന നിർമല വാക്കു കൊണ്ട് ഉപയോഗിച്ചാൽ ആവാക്ക് മലിനപ്പെട്ടു പോകും?അവര് ചെയ്തത് വിവാഹമല്ലാ വിവാഹമെന്ന കൂദാശ പരമപവിത്രമാണ്? അതിനെ മാലിന്യ പ്പെടുത്തരുതേ!

    • @tessy9978
      @tessy9978 2 года назад

      ഇവൾ ചെറ്റ

  • @ajitha3931
    @ajitha3931 2 года назад +27

    ഈ ജയിക്ക് എപ്പോൾ ചാനലിൽ ഇരുന്നാലും ഒരു തരം താണ ചിരി ചിരിച്ചു വളിച്ച ഇരുപ്പും ഗോഷ്ടി കണ്ടാൽ ഓർക്കനം വരും

    • @തമ്പുരാൻ-ച1ഞ
      @തമ്പുരാൻ-ച1ഞ 2 года назад +5

      അവൻ മരിച്ചവീട്ടിൽ പോയാലും അങ്ങനെ ചിരിക്കുന്നത് പോലെ ഇരിക്കൂ..കാര്യം വാ അടച്ച് പിടിച്ചാലും പല്ല് പുറത്ത് കാണും അതാ!🤭

    • @bts8818
      @bts8818 2 года назад

      ഊച്ചാളി ജയിക് പൊളി അല്ലെ.. അത് പോരാളിയ

    • @iqbalkombiyullathil2911
      @iqbalkombiyullathil2911 2 года назад +1

      👌

    • @jaisaljaisu9643
      @jaisaljaisu9643 2 года назад

      അത് അവന്റെ ശൈലി ആണ്

    • @jomyjose3324
      @jomyjose3324 2 года назад

      Sathiyam 🤣🤣

  • @jaisontj2634
    @jaisontj2634 2 года назад +29

    അപ്പൻറെ യും അമ്മയുടെയും കണ്ണുനീരും കൂടി ഒന്ന് നിങ്ങളെകാണണം....ഫോണിലൂടെ അന്നെ തട്ടിക്കൊണ്ടുപോയി എന്നാണ്...മാതാപിതാക്കൾക്ക് അവളോട് നേരിട്ട് സംസാരിക്കാൻ അവസരം കൊടുക്കുക

    • @abbasnatakkal369
      @abbasnatakkal369 2 года назад +1

      ഇതിന് മുമ്പ് ആരെയെങ്കീലും വീട്ടീനോ

  • @Sabi8025
    @Sabi8025 2 года назад +22

    UDF തലയിൽ കെട്ടിവെച്ച
    LDF പാർട്ടിയുടെ മാനം രക്ഷിക്കാൻ നടക്കുന്ന നട്ടെല്ലു ഉറപ്പില്ലാത്ത ഡ്യൂപ്ലിക്കേറ്റ്
    സഖാക്കന്മാർക്ക്
    എൻറെ നടുവിരൽ നമസ്കാരം

  • @jaisontj2634
    @jaisontj2634 2 года назад +27

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ഒരു പെൺകുട്ടിയാണ് അവൾ ...നിങ്ങളോട് സ്നേഹബന്ധം ഉണ്ടായിരുന്നെങ്കിൽ മാതാപിതാക്കളെ അറിയിക്കമായിരുന്നു...
    ഒരു മുന്നറിയിപ്പുമില്ലാതെ ഇവരുടെ മക്കൾ ഒളിച്ചു പോകുമ്പോൾ അറിയാം അവർക്കുണ്ടാവുന്ന്ന വേദന... മാതാപിതാക്കളെ പോലും പോലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടാക്കിയത് ഇവളാണ് .... ഫോണിലൂടെ വിളിച്ച് പറഞ്ഞ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് ..പിന്നെ എങ്ങനെയാണ് പാവം മാതാപിതാക്കൾക്ക്മാധാനം ഉണ്ടാവുക.... ഇന്നല്ലെങ്കിൽ നാളെ സത്യങ്ങളെല്ലാം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും മാധ്യമങ്ങൾ എത്ര സപ്പോർട്ട് ചെയ്താലും...

  • @ashrafolongal148
    @ashrafolongal148 2 года назад +5

    കേരള ചരിത്രത്തിൽ ആദ്യമായി കല്യാണം വിശദീകരിക്കാൻ cpm പൊതുയോഗം നടത്തി 🤣🤣🤣

  • @faizalaarrr2807
    @faizalaarrr2807 2 года назад +13

    തളിപ്പറമ്പിൽ ആണെങ്കിൽ അത് നവോത്ഥാനം... ഈ ചെന്നയകളെ പശ്ചിമ ബംഗാളിൽ മമത കൈകാര്യം ചെയ്ത പോലെ കോൺഗ്രസ്സ്കാർ കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

  • @rajumohangeorge3519
    @rajumohangeorge3519 2 года назад +5

    എന്തായാലും ആ പെണ്ണിന്റെ ജീവിതം കട്ടപോക. Dyfi നേതാവ് കുറച്ചു കഴിയുമ്പം അവളെ മതം മാറ്റി മൊഴിചൊല്ലും.
    അപ്പോഴും ഈ ചർച്ച ഉണ്ടാവുമല്ലോ.
    പെണ്ണിന്റെ കുടബത്തെയാണ് ഓർത്താണ് ഞങ്ങക്ക് ദുഃഖം. ആറ്റുനോറ്റു വളർത്തി അവസാനം കര്യാപ്പില പോലെ അവരെ ഈ പെണ്ണ് വലിച്ചെറിഞ്ഞു. അവൾക്കും അതേ അനുഭവം വരട്ടെ എന്നു ആശംസിക്കുന്നു.

  • @janseerjansi1452
    @janseerjansi1452 2 года назад +7

    മുസ്ലിം പെണ്പിള്ളേര് പോകുമ്പോൾ ചർച്ചിയില്ല ന്യൂസ്‌ ഇല്ല... ഇനിയും മനസ്സിലാകാത്ത മാപ്പിളമാരെ 😂😂😂... നിങ്ങള്ക്ക് ലാൽ സലാം 😂😂🤣🤣

    • @srz1332
      @srz1332 2 года назад

      പെണ്ണ് മുസ്ലിമാണെങ്കിൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് പാർട്ടി കല്യാണം നടത്തി കൊടുക്കും.. ചെക്കൻ മുസ്ലിമായാൽ ലൗ ജിഹാദ്.. തിരിച്ചറിയുക കമ്മ്യൂണിസത്തിന്റെ കപട മതേതരത്വം...

  • @സൂര്യദത്തൻ
    @സൂര്യദത്തൻ 2 года назад +23

    വർഗ്ഗീയതയുടെ കാര്യത്തിൽ ബിജെപിയും സിപിഎംമ്മും രണ്ടല്ല ഒന്നാണ്. അത് പലപ്പോഴും ബോധ്യപ്പെട്ടിട്ടും മനസ്സിലാകാത്ത കുറേ മുസ്ലിം പേരുള്ള മോഴകൾ ആ കൂട്ടങ്ങളിൽ ഉണ്ട്

    • @jagsideas3383
      @jagsideas3383 2 года назад

      വർഗീയത ഇവിടെ കെട്ടിയിറക്കിയ അധിനിവേശ ഛർദി.. നിങ്ങൾ..
      ഇനി കിടന്നു പുളയണ്ട...800 കൊല്ലമാണ് അധിനിവേശ നടത്തിയ പന്നികൾ...
      അതിന്റെ ഛർദികൾ... എച്ചിലുകൾ അധികം കളിക്കരുത്

    • @AbdulRasheed-ub3hj
      @AbdulRasheed-ub3hj 2 года назад

      Carott

    • @mr._soul9765
      @mr._soul9765 2 года назад

      🐷

    • @srz1332
      @srz1332 2 года назад

      💯💯👍🏻👍🏻

    • @pedestrian5571
      @pedestrian5571 2 года назад +2

      Exactly👏👏👏
      By Ex കമ്മി

  • @sibtainali1314
    @sibtainali1314 2 года назад +3

    Parentsiനെ വെറുപ്പിച്ചു കൊണ്ടുള്ള വിവാഹം ഞാൻ എതിർക്കുന്നു.
    മിഷ്‌റ വിവാഹത്തെയും

  • @ArunArun-hl6oi
    @ArunArun-hl6oi 2 года назад +8

    Media ee പ്രശ്നം മൈൻഡ് ചെയ്യാതെ ഇരുന്നാൽ തന്നെ ഒരു കുഴപ്പവും ഉണ്ടാകില്ല.

  • @tjohn1020
    @tjohn1020 2 года назад +23

    ഇത് ഒരു വാർത്ത ആണോ..... മറ്റ് എന്തങ്കിലും കിട്ടുന്നതുവരെഇതിനെ പെരുപ്പിക്കും നാറിയ ഏർപ്പാട് ആയി പോയി ഷൈനി 😂😂😂

  • @riyascp6333
    @riyascp6333 2 года назад +3

    എന്തൊക്കെയായാലും മാതാവിനെയും പിതാവിനെ യും ഉപേക്ഷിച്ചു ഇറങ്ങിവരുന്നത് വിഷമമുള്ള കാര്യം തന്നെയാണ്. ഇവർക്ക് മക്കൾ ഉണ്ടാവുമ്പോഴേ മനസിലാവൂ

  • @abrahambabybaby1518
    @abrahambabybaby1518 2 года назад +1

    മുസ്ലിം യുവാവ്. ആ ജാര പ്രകാരമല്ലാതെ ദാബത്യം തുടർന്നാൽ . വെബി ജാര മല്ലേ . ? വിവാഹം കഴിക്കണമെങ്കിൽ . മദം മാറുകയും . ആ ജാരങ്ങൾ അനുഷ്ടിക്കയും . മാതാപിതാക്കളേയും . ബന്തങ്ങളേയും . ഉപേക്ഷിക്കേണ്ടതല്ലേ?

  • @thomasmichael3318
    @thomasmichael3318 2 года назад +1

    കിടന്നു മൂങ്ങരുത് 🙄🙄🙄കാലം മാപ്പ് തരില്ല 😂😂😂മുള്ള് ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും 😂😂😂😜😜😜

  • @latheefklatheef6764
    @latheefklatheef6764 2 года назад +4

    ചാനൽ ചർച്ച അരങ്ങ് തകർക്കുന്നു. പെട്രാൾ ഡിസൽ ഗേസ് വർഗീയ സംഘടനകൾ ഇന്ത്യയിൽ പല ഭാഗത്തും അക്രമങ്ങൾ നടത്തുമ്പോൾ അതൊനും ചർച്ച ചെയ്യാതെ കക്കുസ് മുറിച്ചു ജയിൽ പോയ കാര്യം ചർച്ച ചെയുന്ന മാമാ മാധ്യമങ്ങളാണ് എല്ലാ പ്രസ്നങ്ങളും മാതി പുണാക്കുന്നത്

  • @abdulsalammuhammed1453
    @abdulsalammuhammed1453 2 года назад +17

    മുസ്ലിം ചെറുപ്പക്കാർ ദയവായി ഇതരമതത്തിലെ പെൺകുട്ടികളെ പ്രേമിക്കുകയോ കെട്ടുകയോ ചെയ്യരുത്;നിങ്ങളുടെ പ്രേമവും കെട്ടും താങ്ങാനുള്ള കരുത്ത് മതേതര കേരളത്തിനില്ല: നാട് കുട്ടിച്ചോറാക്കരുത് Please🙏🙏🙏

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад +3

      Kettunnakondu endu kuzhappam pitedivasam chakkill kaytti aadumekkan vedathirunna mathi..

    • @abdulsalammuhammed1453
      @abdulsalammuhammed1453 2 года назад

      @@vishnukvishnuk4908 കേരളത്തിൽ നിന്നും ചാക്കിൽ കയറ്റി ആടുമേക്കാൻ വിട്ടവരുടെ കണക്ക് കയ്യിലുണ്ടെങ്കിൽ പുറത്ത് വിടൂ

    • @hai-pn8xr
      @hai-pn8xr 2 года назад

      ഹിന്ദു കളും ക്രിസ്ത്യനികളും മുസ്ലിം യുവതികളെ കെട്ടുന്നതും അവർ നിർത്തണം

    • @jagsideas3383
      @jagsideas3383 2 года назад

      കെട്ടിയിറക്കിയ അടിനിവേഷം

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад +1

      @@hai-pn8xr but avar aadumekkan vidunnilla..chakkinakathu thalakkunnu nere marichu mathavum matti.....afaganill kondu pokunnum ella...
      ..

  • @gopalkasergod2700
    @gopalkasergod2700 2 года назад +1

    ഞങ്ങളുടെ പാർട്ടിയിലെ തമ്പ്രാക്കന്മാർ ലവ് ജിഹാദ് ഉണ്ടെന്ന് പറഞ്ഞാൽ ഉണ്ട് ഇല്ല എന്ന് പറഞ്ഞാൽ ഇല്ല.

  • @lazim_isra147
    @lazim_isra147 2 года назад +25

    വർഗ്ഗിയവധികൾ ചാകക്കമാർ ഇന്നലെ കണ്ടു നീങ്ങളുടെ തന്നി നിറം..

  • @mhdsvlog2469
    @mhdsvlog2469 2 года назад +4

    നേതാ ചഗാക്കൾ വർഗീയ വാദി കൾ ആണ് എന്നതിന് ഇതാ പുതിയ തെളിവ്

  • @pമൂവീസ്ക്ലിപ്പ്

    കാമം മൂലം കാമിനി മൂലം .. ഇന്ന് രക്ഷിതാക്കൾ ദുരിതം അനുഭവിക്കുന്നു ... അവസാനം ഈ ശാപം എല്ലാം എത്തി ചേരുന്നത് അവരുടെ കുഞ്ഞുകുട്ടികളിലാണ് .അവർ രോഗം കൊണ്ടും മറ്റ് അസ്വസ്ഥത കൊണ്ടും ദുരിതം പേറി ജീവിക്കേണ്ടി വരുന്നു എന്ത് ചെയ്യാം .ഇത് പുതിയ തലമുറ മനസിലാക്കുന്നില്ലല്ലോ ... സ്വന്തം രക്ഷിതാക്കളുടെ ശാപം തട്ടിയിട്ട് ഭൂമിയിൽ എന്ത് ജിവിതം ..

  • @dadagaming794
    @dadagaming794 2 года назад +2

    ജയിക് എന്തിനാ ഈ കുട്ടിക്കുരങ്ങനെ പോലെ ഇളിക്കുന്നത് 😂😂😂

  • @sajumc6745
    @sajumc6745 2 года назад +11

    ചാക്കിൽ കേറ്റി യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പൊട്ടിതെറിക്കാൻ വിടാതിരുന്നാൽ മതി

    • @abbasnatakkal369
      @abbasnatakkal369 2 года назад +2

      അല്ല മഡങ്ങളിലേ കിണറിൽ തീരാനോ പിന്നെ

    • @sajumc6745
      @sajumc6745 2 года назад

      @@abbasnatakkal369 അല്ല 6 വയസ്സിൽ 56 കാരൻ കെട്ടി പിന്നെ അങ്ങനെ അങ്ങനെ 😄😄😄പിന്നെ ഓടി നടന്നു കെട്ടുക 😄😄😄😄പിന്നെ വളർത്തു മകന്റെ ഭാര്യയെ അടിച്ചു മാറ്റി ഭോഗിക്കുക 😄😄😄😄ഒരു വലിയ വെടി വീരൻ ആകുക 😄😄😄😄പിന്നെ നിന്നെ പോലത്തെ പൊട്ടന്മാരുടെ ദൈവം ആകുക 😄😄😄😄

    • @latheefmalik3647
      @latheefmalik3647 2 года назад

      Achanmark ookan koduth madathile kinattilak ittakam alle..Britishkarude theetam thinna parambarayil pattavane..

    • @bijujacob9375
      @bijujacob9375 2 года назад +4

      @@abbasnatakkal369 അത് നിന്റെ വിഷയമല്ല .നിനക്ക് കഴിയുമെങ്കിൽ ദിവസേനയുള്ള ഉസ്താദുമാരുടെ പീഠനത്തിൽ നിന്ന് നിങ്ങടെ പിള്ളേരെ രക്ഷിക്കാൻ നോക്ക് .ആൺ പെൺ വ്യത്യാസമില്ലാതെ സ്ഥിരം ഉണ്ടല്ലോ അത് .

    • @zikoziko2491
      @zikoziko2491 2 года назад

      എന്റെ ഫ്രൈങ്കോ പുണ്യലാ ...

  • @haridasanvt1699
    @haridasanvt1699 2 года назад +2

    നമ്മുടെ നാട്ടിലെ പെൺകുട്ടികൾ സിറിയ അഫ്ഗാൻ തുടങ്ങി രാജ്യങ്ങളിൽ എത്തിച്ചു ആരാണ് എത്തിച്ചത്!#? എന്തിനു വേണ്ടി എത്തിച്ചു!#? നവോത്ഥാനം ആണോ മതിൽ ആണോ സ്ത്രീശാക്തീകരണം ആണോ!?

  • @dennykjose7756
    @dennykjose7756 2 года назад +6

    "നവവധു" വിന്റെ മുഖത്ത് നിരാശയും സങ്കടവും പ്രകടമാണ്

  • @johnsonjoseph9237
    @johnsonjoseph9237 2 года назад +1

    Love jihadund ellannu nigalkku theliyikkan pattumooo

  • @bindhupeter1473
    @bindhupeter1473 2 года назад +1

    Jyotsana, do you think you will have better life with this guy? See your parents situation. I feel pitty on you.

  • @mohamed-bw2rd
    @mohamed-bw2rd 2 года назад +3

    Oru പ്രശ്നവുമില്ല... പ്രശ്നം ഉണ്ടാക്കുന്നത് മീഡിയ ആൺ

  • @vishnukvishnuk4908
    @vishnukvishnuk4908 2 года назад +2

    Eshttam ullavar vivaham cheyyatte chakkil kayatti pazhuppikan vekkathe erunnal mathi aadu mekkanum...Afganil adima veshya aayittu eppol moonnennam avide undallo......pennkuttikal orthal avarkku nallathu ....pettukoottn yandaramgal avan pokathe erikkan avar thanne sukshikkuka....🙏

  • @josephkurian7910
    @josephkurian7910 2 года назад +11

    Every parent knows their agony of losing their children.

    • @sebastianpp6087
      @sebastianpp6087 2 года назад +2

      അത് സത്യമാണ് പക്ഷെ സ്വന്തം അഭിപ്രായം വീട്ടിലുള്ളവരുമായി തുറന്നു സംസാരിക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല, കുറഞ്ഞത്, ഇരുവീട്ടുകാരുടേയും സമ്മതത്തോടെ നാടറിഞ്ഞ് നടത്താമായിരുന്നു...

    • @girishkumar3508
      @girishkumar3508 2 года назад +2

      പെൺകുട്ടിക്ക് 27 വയസ്സ്. എന്തുകൊണ്ട് അവളെ ഇത് വരെ വിവാഹം കഴിച്ചു കൊടുത്തില്ല. സമയത്ത് വിവഹം ചെയ്തു കൊടുക്കാതെ മക്കളെ കറവ പശുവിനെ പോലെ നിറുത്തിയാൽ അവർ വല്ലവന്റെയും കൂടെ ഓടി പോകും.

    • @abdulsalisalih948
      @abdulsalisalih948 2 года назад

      @@girishkumar3508 കറക്ട്

  • @johnsonjoseph9237
    @johnsonjoseph9237 2 года назад +1

    Politics kalikkathe vettilpodaa

  • @jiz-ig5cp
    @jiz-ig5cp 2 года назад

    Shejin ന്റെ sister ഇങ്ങനെ പോയാൽ എന്തായിരിക്കും അയാളുടെ അവസ്ഥ

  • @goldenrock6669
    @goldenrock6669 2 года назад

    ആൾക്കൂട്ടം അല്ല സത്യം നീതി ന്യായം എന്നത് ഒക്കെ തീരുമാനിക്കുന്നത്... അത് കാലഘട്ടം തീരുമാനിക്കും...കാത്തിരിക്കാം കാത്തിരിക്കാം.... ഈ couples ഇൻ്റെ ഇടയിൽ യാതൊരു വിധ തട്ടിപ്പും ഇല്ലെങ്കിൽ ഈ ബന്ധം ചിലപ്പോൾ മുന്നോട്ട് പോയേക്കാം... മുന്നോട്ട് പോകണം.... കാരണം എങ്കിലേ ഇവർക്ക് മറുപടി കൊടുക്കാൻ കാലഘട്ടത്തിന് അവസരം കിട്ടുകയുള്ളൂ... ഇവർക്ക് ഒരു മകൾ ജനികണം... ആ പെൺകുട്ടിയെ ഇവർ കഷ്ടപ്പെട്ട് പോറ്റി വളർത്തണം.. വളർന്നു സ്വന്തം കാലിൽ അത്യാവശ്യം തലക്കാലം നിൽകരാകുമ്പോൾ ആ പെൺകുട്ടി ഇവരോട് ഒരക്ഷരം മിണ്ടാതെ ഒരു സുപ്രഭാതത്തിൽ ഒളിച്ചു പോകുന്നു. പക്ഷേ പാർട്ടിയും സമൂഹവും channels എല്ലാം കൂടി അത് ഏറ്റ് പിടിച്ചു അതിനെ ന്യായീകരിക്കുന്നു. വോട്ട്....വോട്ട്..വോട്ട്.. വിവാദം ആകുമ്പോൾ ചാനലിൽ വന്നു ഇരുന്നു ഇവരെ പോറ്റി വളർത്തിയ ഈ couples നേ ഇവരുടെ മകൾ കാമുകനോട് ചേർന്ന് നാട്ടിച് നാണം കെടുത്തുന്ന അവസ്ഥ.... എല്ലാവരും ദയവു ചെയ്തു wait ചെയ്യുക... അന്ന് ഈ couples ഇൻ്റെ മറുപടി എന്തായിരിക്കും എന്ന് അറിയാൻ വളരെ അധികം ആഗ്രഹം ഉണ്ട്. ചർച്ച് ഒക്കെ കുറച്ചു കഴിയുമ്പോൾ കേട്ട് അടങ്ങും. കാര്യത്തിൻ്റെ കിടപ്പ് അനുസരിച്ച് നവ വധുവും മകളും ഒക്കെ നവവരൻ്റെ മതം അനുസരിച്ച് മുന്നോട്ട് പോകും. അന്നത്തെ ഇവരുടെ മുസ്ലിം മകൾ ഒരു ക്രൈസ്തവ or ഹിന്ദു നവവരൻ്റെ ഒപ്പം ഒളിച്ചു പോയാൽ ഇന്നത്തെ നവ വരനും നവവധുവിനും അന്നത്തെ നിങ്ങളുടെ നവ മകളെ കുറിച്ചുള്ള അഭിപ്രായം എന്തായിരിക്കും ആവോ... അവളെ അടിച്ചു കൊണ്ട് പോയി ചാനലിൽ വന്നിരുന്നു എഴുതി കൊടുത്തത് മാത്രം സംസാരിക്കാൻ നിർബന്ധിക്കുന്ന അന്നത്തെ നവ വരനെ കുറിച്ച് ഇന്നത്തെ നവ വരൻ്റെ അഭിപ്രായം എന്തായിരിക്കും ആവോ..... ഈ channel അവതാരക കക്കും ഈ channel management ഇനും, രാഷ്ട്രീയ നേതാക്കൾക്കും, പാർട്ടിക്കും ഒക്കെ ഒരു മകൾ ഉണ്ടാകണം.... ആ പെൺകുട്ടി ഒളിച്ചു പോകട്ടെ...അത് base ചെയ്തു വോട്ട് ചോർച്ച ഉണ്ടാകാതെ ഇരിക്കാൻ channel subscription കുറയാതെ ഇരിക്കാൻ സ്വന്തം മകൾ ഒളിച്ചു പോയത് വളരെ നല്ല കാര്യം ആണ് എന്ന് പറഞ്ഞു ചർച്ച ചെയ്യാൻ അവസരം കിട്ടിയായാൽ കാലഘട്ടത്തെ കുറ്റം പറയരുത് കേട്ടോ.... Every action has an equal and opposite reaction... കാത്തിരിക്കാം കാത്തിരിക്കാം.... എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവും ആയ ഒരു പ്രതി പ്രവർത്തനം ഉണ്ടാകും... പ്രകൃതിയുടെ നിയമം... Law of the universe... Wait and see...

  • @simonjoseph6478
    @simonjoseph6478 2 года назад +1

    Manorama knows next CPM C. M. Is a Muslim 😭

  • @rafinesi840
    @rafinesi840 2 года назад +2

    ഇവർക്കെന്ദിന്റെ കേടാണ് രണ്ട് പേരും എന്തെങ്കിലും ചെയ്യട്ടെ

  • @RC-jb8jx
    @RC-jb8jx 2 года назад +3

    രാഷ്ട്രിയം എന്നാൽ തരാതരം പോലെ മാറ്റിപറയുന്ന പ്രക്രിയ

  • @hopeinchrist2154
    @hopeinchrist2154 2 года назад +14

    Christians stay United under Modiji leadership for our daughters and Nation. otherwise Kerala Files will release in 10yrs time. Pala Bishop was told truth. Sathyameva Jayathe Jai Hind

    • @girishkumar3508
      @girishkumar3508 2 года назад +2

      ഇലക്ഷൻ വരുമ്പോൾ മാറ്റി പറയരുത്.

    • @jamaludheenvp9608
      @jamaludheenvp9608 2 года назад

      എല്ലാ കൃസ്ത്യാനികളുoമോഡിക്ക് പിന്നിൽ അണിനിരന്ന് കൃസംഘികൾ ആവുക .നല്ല idea. അപ്പോൾ കൺഫ്യൂഷൻ ഒഴിവാകും.

    • @tylerdavidson2400
      @tylerdavidson2400 2 года назад

      Lol. Check who are the ones beating Christians all over India. Sanghis call you guys ricebag and ransack your churches.

    • @hopeinchrist2154
      @hopeinchrist2154 2 года назад

      @@girishkumar3508 better tell your BJP leadership when election happening drop cheap groupisum and egoism. We people like us voted only care of NAMO our PM central government policies and we remain as fool.. lost even one seat which had. So dont generalize who stand with Modiji. Jai Hind Jai NAMO

  • @majumathew8765
    @majumathew8765 2 года назад +2

    എന്തായാലും ജെയ്ക് ഉണ്ടോ 🙈🙈ചർച്ച കാണും 👍👍👍

  • @sajiag6513
    @sajiag6513 2 года назад +1

    Manorama nanamketta channel. Vishaya daridriyam....avar onnichu jeevikkatee 🙏. Charcha onnunirthu onnadangu

  • @majeednizami7741
    @majeednizami7741 2 года назад

    boy muslimayal love jihad girl muslimayal avarude swathantryam evrokke kanakka idu muslimgal manassilakanam

  • @AnilKumar-hw9uy
    @AnilKumar-hw9uy 2 года назад

    Kunji vavakalude premam charchayakkunnavar.Ithonnum nattile current discussion subjecteyalla.Krishikkarante suicide,salary kittatha oru samoohathinte vishu..
    Angane enthokke

  • @sherlyjoseph7064
    @sherlyjoseph7064 2 года назад +1

    Ee penkutti enthinanu vere vivaham aalochich aa mathapithakkale kurangu kalippicchathu?

  • @jaisaljaisu9643
    @jaisaljaisu9643 2 года назад

    പയ്യൻ മാപ്പിള സഖാവ് ആയത് കൊണ്ട് അവൻ കുടുങ്ങി 😂

  • @janseerjansi1452
    @janseerjansi1452 2 года назад +2

    മുസ്ലിങ്ങൾ ജാഗ്രത പാലിക്കുക നിങ്ങളെ പെണ്മക്കളെ സൂക്ഷിക്കുക... അവരെ ശ്രദ്ധിക്കുക....

  • @aakibsyed
    @aakibsyed 2 года назад +2

    ഇരു കുടുംബത്തിന്റെയും വിഷയം അതിൽ സമൂഹം ഇടപെട്ട് കൂടുതൽ വഷളാക്കുന്നു..

  • @sidheequethayyil9253
    @sidheequethayyil9253 2 года назад

    O. Jorj. Kureyan. Evedarnnu. Kurekalam.

  • @swaminagendravan2974
    @swaminagendravan2974 2 года назад

    Cpmnu Ellam cheaiyyan adhikaramulla raka Rajyum kerala

  • @sainabamuhammed5219
    @sainabamuhammed5219 2 года назад

    Atrayo par ingana pokunnu ethilanthanitra prathayakadha

  • @rejivarughese3256
    @rejivarughese3256 2 года назад

    Congress puuui thendikal

  • @abdulsathar6698
    @abdulsathar6698 2 года назад

    ജോർജ് തോമസും വിജയ് രാഘവനും കടകം പള്ളി സുരേന്ദ്രനും ആദ്യം VS ഉം പറഞ്ഞതൊക്കെ തന്നെയാണ് സിപിഎം ന്റെയും അതിന്റെ നേതാക്കളുടെയും മനസ്സ്....
    പിന്നെ പറയുന്നതൊക്കെ മണ്ടൻ മാപ്പിളയെ വീണ്ടും വീണ്ടും പറ്റിക്കാനുള്ള സൂത്രം മാത്രം...
    ക്രിസ്ത്യൻ സഹോദരരെ പാട്ടിലാക്കണമെങ്കിൽ അർഹിക്കുന്നതും അർഹിക്കാത്തതുമായ പലതും ചെയ്ത് കൊടുത്തേ പറ്റൂ...
    കണ്ണിൽ പൊടിയിടാനും പറ്റിക്കാനും അവർ നിന്ന് കൊടുക്കില്ല, തീർച്ച 😷

  • @Ratish6655
    @Ratish6655 2 года назад

    അവർ കല്യാണം കഴിച്ചു പെണ്ണ് പ്രസവിച്ചു ...വാർത്ത പ്രദർശനം ഇനിയും കഴിഞ്ഞിട്ടില്ല...ഒന്ന് പോ ഷൈനി...

  • @AnimeFan1OfAllTime
    @AnimeFan1OfAllTime 2 года назад

    നവവധു വളരെ വിഷമത്തിലാണ്.....

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 года назад +9

    ശ്രീമതി ഷൈനി നല്ല ധിഷണയും ധാരണയും ഗ്രാഹ്യവും തികഞ്ഞ അവതാരകയാണ്. മിക്കപ്പോഴും ചർച്ചക്ക് വന്ന് ഞഞ്ഞാ പിഞ്ഞാ പുലമ്പുന്ന രാഷ്ട്രീയ്ക്കാരുടെ കാപട്യം പൊളിച്ചു കാട്ടാനുള്ള ചങ്കൂറ്റവും ഷാനി മാഡം തെളിയിച്ചിട്ടുണ്ട്. പക്ഷെ, ചില ചർച്ചകളിൽ മാഡം അറിയാതെ തനിനിറം പ്രകടമാകും. ഒ.വി.വിജയൻ സാറിൻ്റെ 'അരിമ്പാറ' ഓർമ്മ വരുന്നു.

  • @johnskuttysabu7915
    @johnskuttysabu7915 2 года назад

    Musliminte..valayil..akappettaval...

  • @afsaliqbal999
    @afsaliqbal999 2 года назад

    *ഈ കേരളം എന്താ ഇങ്ങനെ.. പെണ്ണിനെയും ചേക്കനെയും ന്യായീകരിക്കാൻ ചെക്കൻ്റെ മതക്കാർ, പെണ്ണിൻ്റെ ബന്ധുക്കളെ കുറിച്ച് പറയാൻ പെണ്ണിൻ്റെ മതക്കാർ.. ഇടക്ക് ചോര കുടിക്കാൻ കുറെ രാഷ്ട്രീയക്കാരും.. എല്ലാവർക്കും പല നിറമാണ്.. അവസരവാദികൾ..
    നാളെ വധു വരൻമാരുടെ മതം മാറിയാൽ ഇവരുടെ ന്യായീകരണവും മാറും.

  • @VarayilanProfits101
    @VarayilanProfits101 2 года назад +2

    JOSNA IS LIKE A GREAT DAUGHTER, GOOD JOB DID, WHEN YOU RUNWAY FROM THE HOUSE, JUST INFORM TO THE POOR PARENTS. ? WHY THEY ARE IN TROUBLE.?

    • @AB-ds1de
      @AB-ds1de 2 года назад

      I think her father is forcing her to marry someone else.. that man can't even accept his daughter would fall in love😂

    • @josephkurian7910
      @josephkurian7910 2 года назад

      @@AB-ds1de what is your name.

    • @AB-ds1de
      @AB-ds1de 2 года назад

      @@josephkurian7910 trying to find which religion I belong to with my name 😂? I'm an atheist you dipshit

  • @basheerbas5162
    @basheerbas5162 2 года назад

    C p m. Vargeeya vadigalaya naari thurigal

  • @basheer1023
    @basheer1023 2 года назад +16

    ഇതൊരു രാഷ്ട്രീയതെണ്ടികളുടെ തരം താണ രാഷ്ട്രീയക്കളി മാത്രമാണ് .. ദമ്പതികൾ സന്തോഷമായും സമാധാനത്തോടെയും ജീവിക്കട്ടെ എന്നാശംസിക്കുന്നു 💐

    • @josephkurian7910
      @josephkurian7910 2 года назад +3

      Same policy when opposite happens??

    • @girishkumar3508
      @girishkumar3508 2 года назад +4

      @@josephkurian7910 ഇല്ല. അപ്പൊൾ ഞങൾ ചേക്കനെയും കുടുംബങ്ങളെയും ആക്രമിക്കും. അതാണ് ഞമ്മന്റെ പോളിസി.

    • @renjithr2081
      @renjithr2081 2 года назад +1

      Chakavu da

    • @sreerag3575
      @sreerag3575 2 года назад +2

      Tirich aavumbo naraksthile virakukolli aanallo koya😅😅😅😅

    • @prk6149
      @prk6149 2 года назад

      പെൺ കുട്ടി മതം മാറണോ അതാണ് ചോദ്യം? ഹാ! ഹാ! ഹാ!.
      ഒന്നു പോടാപ്പീ.

  • @antyfrancisfrancis9277
    @antyfrancisfrancis9277 2 года назад +13

    അങ്ങനെ ഒരു മുത്താലഖ് കൂടി good job

  • @Ashihanan
    @Ashihanan 2 года назад +1

    എന്റെ അഭിപ്രായം പറയട്ടെ
    23 വയസ്റ്റ് വരെ പോറ്റിവളർത്തിയ
    അച്ചനും അമ്മയുക്കും തന്നയാണ് സ്വന്തം മക്കൾ ആരെ കല്യണം കഴിക്കണം എന്ന് തിരുമാനിക്കേണ്ടത്
    സ്വന്തം മക്കൾ വേറെ ഒരുത്തന്റെ (മതം) ഏതങ്കിലും ആ കടെ സ്വന്തം മതമെന്ന് തന്നെ ആകട്ടെ
    ഇങ്ങിനെ ഉള്ള കല്യാണങ്ങൾ ഒന്നും ഒരു രക്ഷിതാക്കൾക്കും സഹിക്കില്ല
    പിന്നെ രാഷ്ട്രീയക്കാർ അവരുടെ മക്കളെ അവർ സുരക്ഷിതമായി നല്ല ആളുകള കൊണ്ട് സ്വന്തം മതവും ജാതിയും നോക്കി കല്യാണം കഴിച്ച് വിടുന്ന
    സാധാരണക്കാരന് മിശ്രവിവാഹം
    ഇതിന്റെ ലോജിക്ക് മനസ്സിലാകുന്നില്ല

    • @shajivarghese6078
      @shajivarghese6078 2 года назад

      വിവാഹം പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ സ്വതന്ത്രമായ തീരുമാനമാണ് . ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത താങ്കളെ പോലെയൊരു പ്രാകൃത മനുഷ്യൻ അതിൽ നിന്നും വ്യത്യസ്തമായി അപരിഷ്കൃതമായി ചിന്തിക്കുന്നത് വളരെ സ്വാഭാവികം. എന്നാൽ മാതാപിതാക്കളെ പരമാവധി വേദനിപ്പിക്കുന്ന new ജനറേഷൻ പിള്ളാരുടെ ശൈലിയും തെറ്റാണ്.

    • @salmansalman1369
      @salmansalman1369 2 года назад

      @@shajivarghese6078 6 am nootandhu onnu thelichu para saghave 1 am nootandinekkal better alle athu

  • @reshkumar1392
    @reshkumar1392 2 года назад

    Shagin bakki piri parayu ful nam

  • @travelboss8401
    @travelboss8401 2 года назад

    ഇരട്ട താപ്പ് നയം സിന്ദാബാദ്

  • @bts8818
    @bts8818 2 года назад

    ആഹാ ഊച്ചാളി ജയിക് ഇന്ന് ഉണ്ടോ 😃 അടിപൊളി 😂

  • @v.crajesh4632
    @v.crajesh4632 2 года назад

    ചമക്കാല മെഴുകുന്നു

  • @sonasadasivan3099
    @sonasadasivan3099 2 года назад

    Ivalkk aa achaneum ammayeum kand samsaarichude
    Aa kudumbam ivale vishwasichakondalle ingane Vann preshnam undakkunne .
    Ival thett cheyyillann aa kudumbam vishwasikkunnu

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 года назад

    പാർട്ടി വിതക്കുന്നു പാർട്ടി കൊയ്യുന്നു
    അതിന് നിങ്ങൾക്കെന്താ കോൺഗ്രസ്സേ

  • @farooquekalathil9581
    @farooquekalathil9581 2 года назад +4

    ലവ് ജിഹാദ് മുസ്ലിം(നാമധാരി )ആകുമ്പോൾ

    • @jagsideas3383
      @jagsideas3383 2 года назад +3

      അടുമേക്കാൻ പോയവർ അവരാണല്ലോ

    • @jn5193
      @jn5193 2 года назад

      Sure...If a Sudapi is involved it is only natural to suspect Love Jihad...

  • @jimmychazhoor548
    @jimmychazhoor548 2 года назад

    മോളെ ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ?

  • @renjithr2081
    @renjithr2081 2 года назад

    Paranari Vijayan

  • @hopefully917
    @hopefully917 2 года назад

    ചാമക്കാലൻ പറയുന്നത് കോൺഗ്രസിന്റെ നിലപാടാണ്. സൂക്ഷിക്കുക.
    ഇപ്പോൾ നടന്നത് ലൗ ജിഹാദാണെന്നാണ് കോൺഗ്രസ് കരുതുന്നത്
    എന്നാണ് ചാമക്കാലൻ പറയുന്നത്.

  • @antyfrancisfrancis9277
    @antyfrancisfrancis9277 2 года назад

    അങ്ങനെ ഒരു 3G കേസ് കൂടി നിലവിൽ adipoli

  • @meoowthunder2038
    @meoowthunder2038 2 года назад

    Thaevidsi

  • @dudeonair8418
    @dudeonair8418 2 года назад

    Ithoke enthin charcha cheyyaanenn ipoyum manasil aakunnilla.

  • @hidayathullaabdulhameed2338
    @hidayathullaabdulhameed2338 2 года назад

    അടിപൊളി സ്റ്റടിക്ലസ്സ്... സിപിഎം ൽ. ഇപ്പോൾ സംഘിയും, ക്രിസംഘിയും, മുസംഘിയും പിടിമുറുക്കുവാ...

  • @hashimedakkalam1135
    @hashimedakkalam1135 2 года назад

    Oru old MLA kku alpam vivaram varan namukku prarthikkam sorry 💖😐

  • @thansaj
    @thansaj 2 года назад

    ഇയാൾ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു 🙄🙄

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 года назад

    ചമക്കാല ഇല്ലാത്ത ലൗ ജി ഹാദ് ഇല്ലന്ന് പറഞ്ഞൂടെ.

  • @razalnizam8447
    @razalnizam8447 2 года назад

    George M Thomas zindabad

  • @worldofjustice4594
    @worldofjustice4594 2 года назад

    Both of you come to Mumbai. All human beings same here. Keralites are Mad

  • @labeebashameer7485
    @labeebashameer7485 2 года назад

    ദേശീയ പാത ഇരുന്ന് ഇളിക്കുന്നു

  • @rajeevanchalil2368
    @rajeevanchalil2368 2 года назад +3

    ചർച്ച ചെയ്തത് നന്നായി ഇനി ആ പെൺകുട്ടിക്ക് സിറിയയിൽ പോകേണ്ടി വരില്ല... പക്ഷെ വൈകി മനസിലാകും ജീവിതം 😟

  • @usharajesh7098
    @usharajesh7098 2 года назад

    ഇത് എന്തുവാടാ ഇത്

  • @muhammadjabir6766
    @muhammadjabir6766 2 года назад

    avan parama vargeeyavadi

  • @AAa-lg2tk
    @AAa-lg2tk 2 года назад

    Mama.manorma.c.pm.na.polydekale

  • @nadeerabdulkhader972
    @nadeerabdulkhader972 2 года назад

    T.p,Alan,thaha,anupama,shejin...

  • @khadeejaansar9307
    @khadeejaansar9307 2 года назад

    Pinarayi nice work root

  • @des7842
    @des7842 2 года назад +9

    🙋‍♂️ഇനി കുട്ടി ജനിച്ചു കഴിഞ്ഞു സുന ചെത്താൻ പോകുമോ ഇല്ലയോ എന്ന് നോക്കണം. 🙏🏼മുസ്ലിം ആണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല മതത്തിന്റെ കാര്യത്തിൽ 🙏🏼🙏🏼🙏🏼

    • @janseerjansi1452
      @janseerjansi1452 2 года назад +1

      നിന്റെ അമ്മയുടെ അനുഭവം ആണോ മൈരേ

    • @aap6758
      @aap6758 2 года назад

      Ado thendi, communistinu anthu madam,

    • @സൂര്യദത്തൻ
      @സൂര്യദത്തൻ 2 года назад

      മുസ്ലീം ആയിവളരണമെങ്കിൽ സുനചെത്തുക തന്നെവേണം.മാത്രമല്ല.മലമൂത്രവിസർജനം ചെയ്താൽ നിന്റെ ജാതിയെപ്പോലെ കെഴുകാതെയിരിക്കാനും പറ്റുകില്ല

    • @zikoziko2491
      @zikoziko2491 2 года назад +1

      ഫ്രാങ്കോ, പുണിയാള കത്തോളമേ..😊

    • @des7842
      @des7842 2 года назад

      @@zikoziko2491
      👳‍♀️"ഒരു പുരുഷൻ തന്റെ ലിംഗത്തിൽ വലതു കൈകൊണ്ട് തൊടുന്നത് പ്രവാചകൻ നിരോധിച്ചിരിക്കുന്നു.👇🏽Grade: Sahih (Darussalam) Reference : Jami` at-Tirmidhi 15👇🏽 Vol. 1, Book 1, Hadith 15 🥶

  • @ummertk1560
    @ummertk1560 2 года назад

    പാവം ചാമക്കാല!
    ലവ് ജിഹാദ് ഉണ്ടോ ഇല്ലേ എന്ന് കോൺഗ്രസ് നേതാവിന് അറിയില്ലത്രെ! cpm ന് ആശയക്കുഴപ്പം ഉണ്ട് എന്ന് അദ്ദേഹത്തിന് ഉറപ്പാണ് താനും!

  • @naseem4104
    @naseem4104 2 года назад

    സത്യസന്ധമായ വാർത്തകൾക്ക്...കൈരളി പീപ്പിൾ (മലയാളികളുടെ സ്പന്ദനം)

  • @kiranvarghese672
    @kiranvarghese672 2 года назад

    Sheriya.. congress karku pande kili illa.. ippol athu theliyichu ..

  • @sudhakarannaduvattam213
    @sudhakarannaduvattam213 2 года назад

    കാള യെ എന്തിനാ ചർച്ചക്ക് വിളിച്ചത്