പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ മല്‍സരിക്കും; പുതിയ പ്രഖ്യാപനവുമായി അന്‍വര്‍| P.V.Anvar

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 46

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 часа назад +5

    എപ്പോഴും ചെറുതായിട്ട് ആണെങ്കിലും സ്വന്തം ആയി എന്തെങ്കിലും ബിസിനസ് ചെയ്യുന്നതാണ് നല്ലത് ലാഭം ആർക്കും കൊടുക്കേണ്ടെല്ലോ gsp എന്ന് പേരിട്ടാൽ നല്ലത്.

  • @VoiceofTruth-z2l
    @VoiceofTruth-z2l 2 часа назад +9

    മലർപ്പൊടിക്കാരന്റെ സ്വപ്നം 🤣🤣🤣🤣🤣🤣🤣🤣🤣😂🤣

  • @mylife_myrule1
    @mylife_myrule1 Час назад +2

    ഒരു ചുക്കും നടക്കില്ല. മലപ്പുറത്തെ ഏതെങ്കിലും പഞ്ചായത്തിൽ ഒന്നോ രണ്ടോ മൂന്നോ സീറ്റ് കിട്ടുമായിരിക്കും. അതിനപ്പുറം കേരള രാഷ്ട്രീയത്തിൽ ഒരു ചലനവും ഉണ്ടാക്കില്ല. അൻവറിന്റെ പ്രോഗ്രാമിന് ആൾക്കാർ വന്നത് അയാൾ എന്തൊക്കെയോ തെളിവ് പുറത്ത് വിടും എന്ന ആകാംഷയിലായിരുന്നു, അല്ലാതെ അവരൊന്നും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയാൽ അൻവറിന്റെ കൂടെ പോകില്ല.

  • @mohammedRafi-l2u
    @mohammedRafi-l2u 2 часа назад +3

    ഞാൻ ലീഗ് കാരനാണ് - നിനക്ക് പിന്തുണ യുണ്ട് ചില വിശയങ്ങളിൽ -
    അല്ലാതെ പാർട്ടിയിലേക്ക് ഇല്ല -
    നിങ്ങളെ കോർക്കാൻ വന്നവർ എല്ലാവരും പാർട്ടിയിലേക്ക് വരും കരുതണ്ട....

  • @jamshijamshi5876
    @jamshijamshi5876 2 часа назад +3

    നിങ്ങളെകളും വലിയ ആളുകൾ പാർട്ടി ഉണ്ടാക്കിയിട്ട് എന്താ ഉണ്ടായത്
    മഞ്ചേരി 10000ആളുകൾ ഉണ്ടാവില്ല
    നിങ്ങളെ പരിപാടിക്ക് വരുന്ന ആളുകൾ യുഡിഫ് പ്രവർത്തകർ തന്നെ ആണ്
    അവർ നിങ്ങളോട് ഇഷ്ടം ഉണ്ടായിട്ട് അല്ല
    സിപിഎം എന്ന പാർട്ടിക്ക് എതിരെ വല്ലതും പൊട്ടിക്കോ എന്ന് അറിയാൻ വന്നവർ ആണ്

  • @VRtech394
    @VRtech394 2 часа назад +11

    ഞാൻ കോൺഗ്രസ് കാരനാണ് ഈ നിമിഷം വരെ തൃശൂർ ആണ് സ്ഥലം അൻവർ sir പാർട്ടി തുടങ്ങാണ് എങ്കിൽ ഞാൻ മുമ്പിൽ ഉണ്ടാകും 🙏

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj Час назад

    അൻവറിൻ്റെ പിറക്കാൻ പോകുന്ന പാർട്ടിക്ക് സർവ്വവിധ ആശംസകളും നേരുന്നു ജനപക്ഷത്ത് നിൽക്കുന്ന പാർട്ടി യാണ് ജനം പ്രതീക്ഷിക്കുന്നത് , അതിന് അൻവറിൻ്റെ പാർട്ടിക്ക് കഴിയട്ടെ

  • @bashiparakkan3629
    @bashiparakkan3629 Час назад +2

    കേരളത്തിൽ ഇതുപോലുള്ള ഒരു ചങ്കൂറ്റമുള്ള നേതാവിന്റെ പിന്നിൽ അണിനിരക്കാൻ ജനലക്ഷങ്ങളും യുവാക്കളും കാത്തിരിക്കുകയാണ്

    • @Nithin_Kiriyath
      @Nithin_Kiriyath Час назад

      ഇതുപോലെ പാർട്ടി ഉണ്ടാക്കിയ ആളുകളുടെ ചരിത്രവും ഇപ്പോഴത്തെ അവസ്ഥയും എന്താണെന്ന് കോയക്ക് അറിയാമോ?

    • @muneermicro5431
      @muneermicro5431 29 минут назад

      ഇതൊക്ക പറഞ്ഞു ഇയാൾ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് ആഫ്രിക്കയിലോ മറ്റു സ്വർണ ഘനിയും തേടി പോകും. കൂടെ പോയവർ മൂഞ്ചും 😝

  • @sarath_babu
    @sarath_babu 2 часа назад +4

    Swarnakadathu Party of Al Kerala 😂😂

  • @Samadaminas
    @Samadaminas 2 часа назад +1

    പാർട്ടി ഉണ്ടാക്കിയാൽ PV അൻവർ പുല്ലിമൂട്ട് പോലെ. ..ഉദാഹരണം k ബാലകൃഷ്ണൻ k മുരളി ഓട്ടനേകം പേര് 😂😂

  • @mkv94474
    @mkv94474 Час назад

    അൻവറിന്റെ മനസ്സിലുള്ള നിലപാടുകൾക്ക് പിന്തുണകൾ കൂടുതൽ കിട്ടുന്നത് ഒരുപക്ഷേ കേരളത്തിലെ ഗൂഢ ലക്ഷ്യ വിഭാഗക്കാർ ആയിരിക്കും. ഇതിന് പരസ്യമായി പിന്തുണകൾ രാഷ്ട്രീയപാർട്ടികൾ നൽകുകയാണെങ്കിൽ പിന്നീട് അവർക്ക് ദുഃഖിക്കേണ്ടി വരും സിപിഎമ്മിന് പറ്റിയത് പോലെ

  • @canaryvlogs720
    @canaryvlogs720 Час назад +1

    അങ്ങിനെ പാർട്ടിയുണ്ടാക്കിയാൽ BJP ക്ക് മുതൽകൂട്ടാകും

  • @shaji1985
    @shaji1985 Час назад +1

    പുത് മഴയിൽ, കിളിർത്ത ചെടി, വെയിലിൽ ഉണങ്ങും."

  • @sanalmkdmechanic6448
    @sanalmkdmechanic6448 32 минуты назад

    🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻ഉഫ് 🔥സപ്പോർട് 🔥

  • @muhammedshelvas8906
    @muhammedshelvas8906 53 минуты назад

    ഇനി ഒരു 54വെട്ടിൻ്റെ കണക്ക് ഉണ്ടാകുമോ , അടുത്ത TP ആകുമോ?

  • @udayakumarkrishnapillai8980
    @udayakumarkrishnapillai8980 59 минут назад

    PFI യുടെ മറ്റൊരു രൂപം ആയിരിക്കും PFI, SDPI കാത്തിരിക്കുന്നു, അവസാനം
    അൻവറിന് വിനയാകും

  • @shijinanasim8452
    @shijinanasim8452 2 часа назад

    Good sar❤❤❤

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад +2

    Annittu Vijayanty Koody Koodum Ally

  • @muneermicro5431
    @muneermicro5431 37 минут назад

    ഓരോ സമയത്ത് ഓരോ വെളിപാട്

  • @abdullmaalik9951
    @abdullmaalik9951 Час назад +1

    പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അട്ടിമറി നടക്കാൻ സാധ്യത ഉണ്ട്. എല്ലാ ചെറിയ പാർട്ടി കളും നേട്ടം ഉണ്ടാക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ്. പിഡിപി. Pc ജോർജ് ന്റ് പാർട്ടി. സാബു വിന്റെ പാർട്ടി. പിഡിപി. INL. CMP. സ്വാതന്ത്രൻ മാർ. വിമത സ്ഥാനാർഥി കൾ.

  • @barkathtirur
    @barkathtirur Час назад

    ഒരു 100gm കുറച്ചൂടെ pls 😂

  • @ANSARALI-ki2op
    @ANSARALI-ki2op 2 часа назад +2

    CPI il poyaal pory

  • @raafiramshuraafid
    @raafiramshuraafid 30 минут назад

    ജമാഅത്ത് എസ്ഡിപിഐക്കാർ ഒപ്പമുണ്ടാകും

  • @Mathew5644
    @Mathew5644 2 часа назад +1

    പിന്നിൽ ആര്

  • @abcdab7257
    @abcdab7257 Час назад

    👍

  • @aadhirajagopal83
    @aadhirajagopal83 Час назад

    നല്ലതു

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 2 часа назад +1

    പേര്😂

  • @muneermicro5431
    @muneermicro5431 32 минуты назад

    മൊത്തത്തിൽ ഒരു ഉടായിപ്പ് സംഘം

  • @Indianctz
    @Indianctz 35 минут назад

    Pv Anwar ❤

  • @arabiantradersibrahim9884
    @arabiantradersibrahim9884 2 часа назад +1

    😮😅

  • @shaji1985
    @shaji1985 Час назад +1

    പവം, വിനാശ്ശാ കാലെ, വി പിരിധ ബുദ്ധി.

  • @anuraj4048
    @anuraj4048 Час назад

    Pathanamthitta district il ne zero

  • @ghgh977
    @ghgh977 32 минуты назад

    KOOP...VIJAYIKKILLA
    NEEYUM...KAMMIKALUM

  • @MathewCvarghese-g4c
    @MathewCvarghese-g4c Час назад

    Sathyasandarayanneethakalanu veendiyatnu .20 /20 yum veenam

  • @nazeermaliyekal4275
    @nazeermaliyekal4275 Час назад

    Ldf jayikunnidath udf pinthunakum

  • @muskinashafeek1030
    @muskinashafeek1030 Час назад

    Pv, full സപ്പോർട് 👍💪💪💪💪

  • @subairayamuty6013
    @subairayamuty6013 42 минуты назад

    Aavarude pinnil esarayil

  • @ajithelamanassery5660
    @ajithelamanassery5660 Час назад

    കമ്യൂണിസ്റ്റ് അരാജകത്വം അവസാനിപ്പിക്കേണ്ടത് എന്ന്
    ജനം തിരിച്ചറിഞ്ഞിട്ടുണ്ട് - അത്
    അൻവറിലൂടെ സംഭവിക്കുമ്പൊ
    ൾ കേരളത്തിലെ മുസ്ലീം തീവ വാദികൾ വളമാക്കാനുപയോഗി
    ച്ചാൽ ഇതിലും വലിയ അരാജകത്വ മുണ്ടാവും - കാരണം ബിസ്സിനസ്സും സ്വർണ്ണ
    ക്കടത്തുമാണ് മുസ്ലീം തീവ്രവാദം
    അതുകൊണ്ട് തന്നെ കൃത്യമായ
    ബൈലോ ഉണ്ടാക്കാതെ അൻവറിന്റെ പാർട്ടിയിലെക്ക് നിഷ്പക്ഷമതികൾ വരില്ല

  • @NoushadNoushadmuhammed
    @NoushadNoushadmuhammed 2 часа назад

    ❤️👍🏻