ആഗ്രഹങ്ങൾ നേടാൻ രാവിലെ എഴുന്നേറ്റ ഉടനെ 3 തവണ ഇങ്ങനെ പറയൂ.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 374

  • @sumithra7334
    @sumithra7334 Год назад +78

    2023 തീരാൻ പോകുവല്ലേ... ഈ ലാസ്റ്റ് 2,3months കൊണ്ട് new life start ആക്കി 2024 പുതിയ നല്ല powerful ആയി move ചെയ്യാൻ energy ഉണ്ടാക്കുന്ന ഒരു challenge series ചെയ്യാമോ

  • @fazlazellu8315
    @fazlazellu8315 Год назад +169

    ഇപ്പൊ എന്നും രാവിലെ കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒരു voice 🙂

  • @saralakrishnan5202
    @saralakrishnan5202 Год назад +53

    എന്തിനും ദൈവാനുഗ്രഹം വേണം, അതിനു ആദ്യം പ്രാർത്ഥിക്കണം. ഏതു വിശ്വാസം ആയാലും. അതു കഴിഞ്ഞു ചിന്ത പ്രവൃത്തി ഒക്കെ ആവാം 👍🏻🙏🏻

  • @aswathiaswathi930
    @aswathiaswathi930 Год назад +55

    എന്നും രാവിലെ കേൾക്കുന്ന ശബ്ദം ഇതാണ്..... എനിക്ക് ഒരു പാട് മാറ്റം വന്നു thank you brother 😍

  • @prajeeshkunnummal1018
    @prajeeshkunnummal1018 Год назад +32

    'ദിവസവും 'Fresh' ആയി ഈ 'ശബ്ദം' കേൾക്കണം' എന്ന് പ്രാർത്ഥിച്ചാൽ, ഇത് ലഭിക്കുമോ!!!അത്രമേൽ 'Support' ആണ് 'Sir'...🌻🌻🌻God Bless...

  • @TripModeActive
    @TripModeActive Год назад +8

    എന്നും രാവിലെ കേൾക്കുന്ന ഒരു വോയിസ് എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. മുഖം കാണിച്ചില്ലെങ്കിലും ഇ സൗണ്ട് കേട്ട് ഞാൻ ആളെ കണ്ടു പിടിച്ചോളാം ❤️❤️❤️

  • @bijoybaby3285
    @bijoybaby3285 Год назад +34

    ഈ പ്രഭാതത്തിൽ നല്ലൊരു സന്ദേശം ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി...

  • @sajithasino4475
    @sajithasino4475 Месяц назад +1

    സെപ്റ്റംബർ 2024 മുതൽ start ചെയ്തു.... എല്ലാം കഴിഞ്ഞ ദിവസം ആണ് ഇത് കാണുന്നത്... താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻

  • @sajeevankunnumpurath3804
    @sajeevankunnumpurath3804 Год назад +21

    ഗുഡ് മോർണിംഗ് സുഹൃത്തേ ഞങ്ങൾ താങ്കളെ മിസ്സ്‌ ചെയ്തിരുന്നു ❤️

  • @rajisharaji7874
    @rajisharaji7874 Год назад +10

    താങ്കളുടെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു ഇത്രയും gap വേണ്ട. താങ്കളുടെ വാക്കുകൾക്ക് അത്രമാത്രം പവർ ആണ് .❤

    • @D3fam
      @D3fam Год назад

      Athe🥰waiting

    • @shijivinu7303
      @shijivinu7303 Год назад +1

      Yes waiting,whr r u

    • @D3fam
      @D3fam Год назад

      Katta waiting 😒😒🥰

    • @anuparayil6194
      @anuparayil6194 6 месяцев назад

      Is this Ashik..? Please reply

  • @premanamma855
    @premanamma855 Год назад +2

    ഞാൻ വീഡിയോസ് കണ്ടത് ഇപ്പോ അടുത്താണ് എനിക്കിപ്പോഴും നെഗറ്റീവ് ചിന്തയാണ് ഇത് കേട്ട് തുടങ്ങിയപ്പോൾ എന്തെങ്കിലും ആവണം എന്ന് ചിന്തിച്ചു തുടങ്ങി ഭയങ്കര കോൺഫിഡൻസ് ഒരുപാട് ഒരുപാട് താങ്ക്സ്

  • @alimuhammedali1318
    @alimuhammedali1318 Год назад +13

    ഇത് സത്യമാണ്. മോർണിംഗ് കണ്ണുതുറന്നാൽ ബെഡിൽ തന്നെ കിടന്നിട്ട് ഇന്നത്തെ ദിവസം ഞാൻ എല്ലാ കാര്യങ്ങളും ഭംഗി ആയി ചെയ്യുമെന്ന് പറഞ്ഞാൽ ആ ഫുൾ ഡേ ഈ thought നമ്മളുടെ മനസ്സിലേക്ക് കടന്നവരും. I feel it.
    Sir മുൻപ് ഒരു വീഡിയോ ചെയ്തപ്പോൾ പറഞ്ഞിരുന്നു അത് ഫോള്ളോ ചെയ്തപ്പോൾ ഫീൽ ചെയ്തിട്ടുമുണ്ട്. Thanks...

    • @mts23188
      @mts23188 Год назад +1

      But i feel tired , refresh ayit eneekkan pattunnilla😢 sad moodil anu undakunnad

    • @sitharasithara7938
      @sitharasithara7938 Год назад +1

      ​@@mts23188ഞാനും 😢

    • @alimuhammedali1318
      @alimuhammedali1318 Год назад +6

      നമ്മൾ ഉറങ്ങാൻ കേടാകുമ്പോൾ മനസ്സിനോട് പറയണം വരുദെ പറയല്ല, ആത്മാർഥമായി നല്ല ശ്രദ്ധയോടെ മറ്റൊരാളോട് സംസാരിക്കുന്ന പോലെ നമ്മളുടെ മനസ്സിനെ വിളിച്ചിട്ട് എനിക്ക് നാളെ ഇത്ര മാണിക്കു എനിക്കണമെന്നും നല്ല ഹാപ്പി ആകണമെന്നും പറയുക. പിന്നെ മോർണിംഗ് alarm വെച്ചപോലെ നമ്മളുടെ മനസ്സ് ഹാപ്പി ആകുകയും നേരത്തെ എണീപ്പിക്കുകയും ചെയ്യും.
      വിശ്വാസം വേണം 👍🏻👍🏻👍🏻

  • @D3fam
    @D3fam Год назад +3

    Sir we miss u😒 സുഹൃത്തേ എന്ന വിളിയുമായി എത്രയും പെട്ടെന്ന് തിരിച്ചു വരൂ

  • @sivanmelepattambi6048
    @sivanmelepattambi6048 Год назад +24

    ഗ്ഗുഡ് മോർണിംഗ് സാർ, ഞങ്ങൾ സാറിൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു❤

  • @SarfusaimolSarfusaimol
    @SarfusaimolSarfusaimol 8 месяцев назад +2

    സുഹൃത്തേ ന്നുള്ള വിളി 😘

  • @athiranair863
    @athiranair863 11 месяцев назад +3

    Hi sir.. താങ്കളുടെ വീഡിയോസ് ഒരുപാട് മിസ്സ്‌ ചെയ്യുന്നു..

  • @stardust33-3
    @stardust33-3 11 месяцев назад +5

    Every step i take
    Every move i make
    Every single day
    Every time i pray
    I'll be missing you.. 😊

  • @pramodanpothandi4891
    @pramodanpothandi4891 Год назад

    മലയാളം affirmation ചാനലിനും ഇതിന്റെ സാറിനും നന്ദി, ഒരുവിധം എല്ലാ പാർട്ടും കണ്ടിട്ടുണ്ട്, ജീവിത ചുറ്റുപാട് എങ്ങനെ ഉള്ള ആളായാലും ഇതിലുള്ള കാര്യങ്ങൾ ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവരയ്ക്ക് 100%സഹായകമാവും തീർച്ചയായും, പക്ഷെ ഞങ്ങൾ കൂടെ വിചാരിക്കണം, ഇതിന്റെ പേരിൽ ഇഷ്ടം പോലെ പൈഡ് കോഴ്സുകൾ നടക്കുന്നുണ്ട്, സാറിന്റെ നല്ല മനസിന്‌ ഒരിക്കൽ കൂടി നന്ദി

  • @jiojio2361
    @jiojio2361 Год назад +16

    Thank you for your valuable words!💥

  • @sajithasumesh9331
    @sajithasumesh9331 Год назад +1

    നിങ്ങളുടെ വാ ക്കുകൾ തന്നെ നല്ലൊരു പോസറ്റീവ് ആണ്... 🙏

  • @bijukrishnan4575
    @bijukrishnan4575 Год назад +2

    ഒരായിരം നന്ദി സാർ....... ഒരായിരം നന്ദി യൂണിവേർസ്.... 😘🙏😍

  • @swathi123-v2p
    @swathi123-v2p Год назад +1

    Sir എന്താണ് വീഡിയോസ് ഇടാത്തത്???
    നിങ്ങൾ ശെരിക്കും തളർന്നിരിക്കുന്ന എന്റെ മനസ്സിനൊരു വഴികാട്ടിയാണ്...
    Thank you so much sir. 🙏🙏🙏🙏🙏

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 Год назад +8

    There is big effect will be come after this short speeh In sha Allah..thank you bro for your effort..and sure pray for yiur goodness...❤

  • @jayakrishnankv2892
    @jayakrishnankv2892 Год назад +2

    Onnumallathe aayi poya ente life enthokkeyo aayii varunnundd🥰🥰.. Vaykathe thanne ente vijayathilekk ethipedan waitingil aanu🥰🥰

  • @sindhuprasad7614
    @sindhuprasad7614 8 месяцев назад +1

    Thank u sir❤

  • @Ahmmed_123-abc
    @Ahmmed_123-abc Год назад +72

    കാലത്ത് തന്നെ എഴുനേൽക്കുമ്പോ തന്നെ ഒരു ടെൻഷൻ ആണ് മനസ്സിൽ 😔😔😔

    • @fathimaamrin8936
      @fathimaamrin8936 Год назад +23

      നിങ്ങളുടെ ഇച്ഛക്കു അനുസരിച്ചുള്ള ജീവിതം അല്ല നിങ്ങൾ നയിക്കുന്നത്. അതു കൊണ്ടാണ്. ഒരു സമയത്ത് എനിക്കും അങ്ങനെ ആയിരുന്നു.. നിങ്ങൾക്ക് വേണ്ടിയും ജീവിക്കണം സുഹൃത്തേ..❤ അല്ലെങ്കിൽ നഷ്ടബോധവും കുറ്റബോധവും കൊണ്ട് ബാക്കിയുള്ള ലൈഫ് നീറും.. ചെറിയ ചെറിയ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കു.... Happy ആകും 👍🏼 മനസാക്ഷി no ennu പറയുന്നത് ചെയ്യാതിരിക്കുക, ആർക്കു വേണ്ടിയായാലും.. Go against flow is better than go with flow ✨✨✨✨✨

    • @achus4984
      @achus4984 Год назад

      ​​@@fathimaamrin8936 ningaldai opinion ok ,Ella ichaikkum anusarich jeevikunnavannu daivam kodukkunnatho kashthathakal mathram athkond njn entai oru reethiyill paranja 5O% nallathum&50% cheethayam cheythaalai ee naatill jeevikkaanpattu" oru moviedai audio launch Superstar Rajinikanth paranjitt ind nallavanaa mathram irikkaruth kurach cheethayumokkai aayaalai ee nattill jeevikkaanpattu,nallavanu eppozhum pareekshanangalum,kashttapaadummathrai daivam kodukku ithaavumbool 2 um 50/50 kittum ith entai personal opinion aanu swontham anubhavam kondpadichatha

    • @Kymfa
      @Kymfa 11 месяцев назад +1

      എനിക്കും ടെൻഷനാണ്

    • @ashwiniraneesh9976
      @ashwiniraneesh9976 7 месяцев назад +3

      എന്തിനാണ് ടെൻഷൻ mng നിങ്ങൾഎപ്പോഴും എഴുനേൽക്കുന്നതിന്റെ 1/2മണിക്കൂർ മുന്നേ ഒന്ന് എഴുനേറ്റ് മെഡിറ്റേഷൻ ചെയ്തു നോക്കു ഒരാഴ്ച കൊണ്ട് ടെൻഷൻ എന്ന വാക്ക് നിങ്ങളെ ജീവിതത്തിൽ തന്നെ ഉണ്ടാവില്ല plz try it🥰

  • @Abhinav-zx1ic
    @Abhinav-zx1ic 8 месяцев назад +1

    Thank you so much 🙏❤

  • @sojithamadhu-bk1dy
    @sojithamadhu-bk1dy Год назад

    സർ ഈ വാക്കുകൾ എത്ര മനോഹരം

  • @SindhuPrasad-z2w
    @SindhuPrasad-z2w 7 месяцев назад +1

    Thank u

  • @sujanaprajithkumar4374
    @sujanaprajithkumar4374 Год назад

    It really works.....I did it for last 2 months ..... results are amazing... thank you sir ....god bless you in abundance

  • @suryagayathri6927
    @suryagayathri6927 11 месяцев назад +3

    Entha ippo video idathe...need that powerfull affirmations waiting.......

  • @shyjue7600
    @shyjue7600 Год назад +11

    Very good morning brother 🌞Can you please upload your own videos before 5am ,will be more helpful and grateful.. 🙏

  • @ReshmaVipin-x4j
    @ReshmaVipin-x4j Год назад +6

    Good morning 🌞 Thank you 🙏🙏🙏

  • @ravindranathanm5280
    @ravindranathanm5280 Год назад +1

    കുറെയായി ഈ ശബ്‌ദം കേട്ടിട്ട്. 😄

  • @shameerk5172
    @shameerk5172 Год назад +3

    Amazingly It’s is working ❤
    Auto suggestion ,
    Self affirmation

  • @FashionWorld-u9u
    @FashionWorld-u9u 10 месяцев назад +1

    Good &positive voice 🙏

  • @infinitepotential8755
    @infinitepotential8755 Год назад +2

    Life changing moment was when I heard your frequency video..god bless you brother

  • @Ammoos516
    @Ammoos516 Год назад +4

    Getting a positive vibe.

  • @RagiRoop
    @RagiRoop 10 месяцев назад +1

    സാറിന്റെ വാക്കുകൾ ഒന്നല്ല ഒരു പാട് തവണ ഞാൻ കേൾക്കാറുണ്ട് ❤

  • @sarathkumarr8666
    @sarathkumarr8666 10 месяцев назад

    Jeevitham maattimaricha
    Alllenkil chinthakal maatti maricha
    Great influencer 🥰
    Thanks sir

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Год назад +7

    THANK YOU SO MUCH SIR 🙏🙏🙏

  • @neethupradeep440
    @neethupradeep440 Год назад +1

    Video ku vendi kathirikayirunu. 🥰🥰🥰

  • @safvanw7985
    @safvanw7985 Год назад +1

    Vedio udane pratheekshikkunh

  • @D3fam
    @D3fam Год назад +1

    Video ku waiting aayirunnu... Epolum channel il vannu nokkum new video undo enn.. Thank u sir🥰

  • @rehnarhm8643
    @rehnarhm8643 Год назад

    സുഹൃത്തിനെ ഇന്നലെ ഓർത്തതേയുള്ളൂ , വീഡിയോ വരുന്നില്ലല്ലോ ന്ന് ❤

  • @Safeera298
    @Safeera298 Год назад +11

    Hi Bro, ഇത്ര വലിയ ഗ്യാപ് ഒന്നും എടുക്കരുത്. We really miss u.. 🥰

  • @aswathyrdas3182
    @aswathyrdas3182 8 месяцев назад

    Ur voice is so positive❤

  • @Sreejith2000
    @Sreejith2000 Год назад +5

    എന്റെ dream Boxer ആവാൻ ആണ്. Thanks you Sir😍😍😍

  • @SheesArt
    @SheesArt Год назад +3

    Thanks brother...God bless ❤

  • @sharilasheri5264
    @sharilasheri5264 Год назад +1

    Sirnte class vanno vanno ennu nokki irikkum🥰.... Really motivated classes

  • @kripaanish7969
    @kripaanish7969 Год назад +1

    Avide ayirunnuu sir....oro divasavum nokkum....thank you so much for this wonderful tip

  • @pforpsc2886
    @pforpsc2886 Год назад +1

    സുഹൃത്തേ 🥰🥰

  • @ANITHAA-ku4vi
    @ANITHAA-ku4vi Год назад +3

    Thank you , to listen you again, for your guidance

  • @Mirrorsoul1111-wz5no
    @Mirrorsoul1111-wz5no Год назад +5

    Thank you divine💚

  • @Vivaha-rv2hb
    @Vivaha-rv2hb Месяц назад

    നന്ദി യൂണിവേർസ്

  • @shayalvlog
    @shayalvlog Год назад +1

    Sir food addiction maaranulla video cheyyumo
    Parenting video venam

  • @jayavazhayil1791
    @jayavazhayil1791 Год назад +4

    Good morning sir 🙏 Thank you so much ❤

  • @vishnugopivg8991
    @vishnugopivg8991 Год назад

    എന്റെ കൂടെ ഉള്ള സുഹൃത്... Loves

  • @DevapriyaT-i3w
    @DevapriyaT-i3w 5 месяцев назад

    താങ്ക് യു സർ enikkishttappettu🙏🏻

  • @jassimhakkim1566
    @jassimhakkim1566 Год назад

    I love you sir ഒരുപാട് നന്ദി ഉണ്ട്

  • @guruvumnjanum
    @guruvumnjanum Год назад +1

    Superb ! Perfect perspective.

  • @safvanw7985
    @safvanw7985 11 месяцев назад +1

    Sir we are waiting for the owner of the sweet voice ❤️Vedio udane undakummenna pratheekshayil.... ❤️

  • @raghucr6383
    @raghucr6383 Год назад

    Thank u Sir, Njan Innu Mudhal Start Cheythu Sir...
    Ennil Njan Mattam Varuthiyirikkum Sir 🙏🏼🙏🏼🙏🏼

  • @lakshmivivek1744
    @lakshmivivek1744 11 месяцев назад +1

    Sir waiting for ur vedio.. please upload,🙏

  • @sreejaanaswara8985
    @sreejaanaswara8985 Год назад +1

    Good Morning Sir💖💖

  • @krishnapriyaj6
    @krishnapriyaj6 Год назад +1

    Good morning sir❤😊🎉
    Thank you.....😊❤🎉

  • @ivaworld3564
    @ivaworld3564 9 месяцев назад

    Love ur voice...❤

  • @sobharmenon7653
    @sobharmenon7653 11 месяцев назад

    താങ്ക്യൂ...🙏🌹

  • @suragshalu1213
    @suragshalu1213 Год назад +2

    Thank you universe❤

  • @geethabalagopal9486
    @geethabalagopal9486 4 месяца назад

    Thank you dear brother 🙏🙏🙏🙏🙏🙏

  • @Shahi683
    @Shahi683 Год назад

    Sir nte classes kettittu ente life orupaad improve aayittund ❤🥰stage fear maaraan veddi sir oru vedio idumo?☺️

  • @kalippenser
    @kalippenser 15 дней назад

    Thank you univers❤❤❤❤❤❤Thank you sir❤❤❤❤❤❤❤

  • @rahulvinayak4015
    @rahulvinayak4015 Год назад +1

    Thank you brother ❤️❤️❤️

  • @Elizabeth-ky8wo
    @Elizabeth-ky8wo Год назад +1

    Your messages are mainly meant for young

  • @anjanatheresajacob
    @anjanatheresajacob Год назад +2

    Thank u universe ✨️

  • @raginkarayan3669
    @raginkarayan3669 Год назад +1

    Thanks bro for morning tips ❤

  • @JisonThomas
    @JisonThomas Год назад +2

    നന്ദി......🙏

  • @shakeela326
    @shakeela326 Месяц назад

    ഹായ് സാർ

  • @anjanatprasad1300
    @anjanatprasad1300 Год назад +4

    Sir 😊 75 Hard challenge video cheyuo . students vendita

  • @aswinmohan2355
    @aswinmohan2355 Год назад +1

    Gd morning sir
    Thank you so much sir
    Have a nice day

  • @drudak
    @drudak Год назад

    Sir, please continue Deep study series....

  • @chitraramaswamy1052
    @chitraramaswamy1052 Год назад

    Very good message

  • @Banker669
    @Banker669 Год назад +1

    Thank you bro 😇❤

  • @beenaik9169
    @beenaik9169 5 месяцев назад

    അതി രാവിലെ നല്ല ചിന്തകൾ വരാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ ഫ്രണ്ട്
    കഴിഞ്ഞു പോയ നെഗറ്റീവ് ചിന്തകളൊക്കെയാണ് മനസ്സിലേക്ക് അതി രാവിലെ വരുന്നത് എത്ര ശ്രമിച്ചിട്ടും ശരിയാവുന്നില്ല സർ ഒരു വഴി പറഞ് ത രുമോ
    Thanks god thank you universe
    Thanks brother

  • @chenna2503
    @chenna2503 Год назад +1

    Thank you universe 🙏🙏 thank you brother ❤️

  • @SabarigireesanPk-rm7ug
    @SabarigireesanPk-rm7ug Год назад

    താങ്ക്സ് സാർ 🙏🙏🙏🙏🙏

  • @centurians1627
    @centurians1627 9 месяцев назад

    Thank you...

  • @aiswaryaraj614
    @aiswaryaraj614 Год назад

    Nalla sound anetto suhurthe😊

  • @chandrikachandru1522
    @chandrikachandru1522 Год назад

    Sir waiting ആയിരിന്നു . 😄😄😄😄😄

  • @salammuttam1733
    @salammuttam1733 Год назад

    Super motivation 👍❤️🥰

  • @GeethadeviK-k4u
    @GeethadeviK-k4u Год назад

    Thank you sir thank you universe

  • @adeenadileep2000
    @adeenadileep2000 Год назад

    Good mornings Sir...

  • @premakundoor1180
    @premakundoor1180 Год назад

    Supr voice thanku sir

  • @aswanthss8150
    @aswanthss8150 Год назад +1

    ❤❤❤ very valauble videos thanks bro ❤❤❤

  • @carpidiem283
    @carpidiem283 Год назад +8

    Always grateful to your words❤

  • @arjunsatheesh8868
    @arjunsatheesh8868 Год назад

    നന്ദി

  • @reejaryreeja2503
    @reejaryreeja2503 Год назад

    Thank you 🙏

  • @bha.numathipb6152
    @bha.numathipb6152 Год назад +2

    Sir evde poyi... Njn ennum vannu nokkum.... Sirnd positive Aaytulla contents miss aakunnu..😢

  • @Durgakiran-yr6hl
    @Durgakiran-yr6hl 11 месяцев назад

    Thank you universe

  • @stardust33-3
    @stardust33-3 Год назад +4

    Sir entha video idathe??
    Kure dhivasm ayallo