സ്വയം മനസിലാക്കാതെ മറ്റുള്ളവരിലേക്ക് എത്തിനോക്കുന്നവർ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 14 дек 2022
  • Ammayum Makkalum latest videos

Комментарии • 120

  • @milumol7351
    @milumol7351 Год назад +30

    എല്ലാവരുടെ ഇടയിൽ കഴിയുമ്പോഴും ഒറ്റപെട്ടു കഴിയുന്ന അവസ്ഥ അതാണ് ഒരു പ്രവാസി ഭാര്യയുടെ അവസ്ഥ

  • @aadidev2c960
    @aadidev2c960 Год назад +43

    പ്രവാസികളുടെ ഭാര്യമാരുടെ അവസ്ഥ അവർക്ക് മാത്രമേ മനസിലാകൂ. പറയുമ്പോൾ കൂടെ എല്ലാവരും ഉണ്ട്‌. പക്ഷെ അപ്പോഴും നമ്മൾ ഒറ്റപെട്ടുപോകും.

  • @m4gemeing344
    @m4gemeing344 Год назад +127

    ഭർത്താവ് ഗൾഫിൽ ഉള്ള ഭാര്യമാരുടെ അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ അറിയൂ.... ഓരോ പരിപാടി ക് പോകുമ്പോഴും കുഞ്ഞുങ്ങൾ ആയി പോകുമ്പോൾ 😭😭കരച്ചിൽ വരും...... 😭😭😭

    • @jilshavijesh4160
      @jilshavijesh4160 Год назад +7

      സത്യം ഞാനും അനുഭവിച്ചതാ. 😭😭😭😭പലരെയും കാണുമ്പോൾ കൊതിച്ചിട്ടുണ്ട് 😭😭

    • @muthushemimuthu9175
      @muthushemimuthu9175 Год назад +3

      സത്യം 3 വർഷം ആയി എന്റെ ഇക്ക പോയിട്ട് 😭😭😭

    • @m4gemeing344
      @m4gemeing344 Год назад +3

      @@muthushemimuthu9175... ഞാനും എന്റെ ഇക്കാനെ 3½ വർഷത്തിന് ശേഷമാണ് കണ്ടത്....

    • @sreenarajesh9216
      @sreenarajesh9216 Год назад +1

      Correct ഞാനും anubhavikunatha

    • @roobiyap1643
      @roobiyap1643 Год назад +3

      Currectan. Karachil verum

  • @ramlathsalam9559
    @ramlathsalam9559 Год назад +91

    ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് അത് അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസ്സിലാവൂ 👍എല്ലാം പ്രവാസി ഭാര്യമാർക്കും ക്ഷമ കൊടുക്കട്ടെ 🤲

  • @geethasankar2302
    @geethasankar2302 Год назад +32

    👍🏼👍🏼👍🏼നല്ല സന്ദേശം!!!ഇതുപോലെ ഒരുപാട് പെണ്കുട്ടികൾ ഉണ്ട്. അവനവന്റെ കയ്യിൽ ഉള്ള കനകം പോലെ ഉള്ള ജീവിതത്തിന്റെ മഹത്വം ഇവരൊന്നും അറിയുന്നില്ലേ!❤️❤️❤️

  • @lakshmilachu3958
    @lakshmilachu3958 Год назад +22

    അതെ നല്ല മെസ്സേജ്. 🙏🙏 ഇവിടെ ഭർത്താവ് തിരഞ്ഞു നോക്കാത്ത അപമാനിക്കുന്ന ഭർത്താക്കന്മാർ വരെ ഉണ്ട്

  • @this.is.notcret
    @this.is.notcret Год назад +10

    ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ കഴിയണം...എല്ലാ സ്ത്രീകൾക്കും അതിന് കഴിഞ്ഞെങ്കിൽ ഈ പുരുഷന്മാർ ഇങ്ങനെ കിടന്ന് നെട്ടോട്ടം ഓടണ്ടായിരുന്നു

  • @sreenarajesh9216
    @sreenarajesh9216 Год назад +13

    ശരിക്കും feel ആയി bcz, ഞാൻ ഒരു പ്രവാസി wife ആണ് 😔, ഈ ലൈഫ് എന്താണെന്നു അനുഭവിക്കുന്നവർക്ക് manasilakuu

  • @ansiyakunjippa5966
    @ansiyakunjippa5966 Год назад +15

    പ്രിയ സഹോദര താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം തെന്നെ താങ്കളോടൊപ്പം സഹകരിക്കുന്നത് അച്ഛനും അമ്മയും പെങ്ങളും ഭാര്യയും ആണോ എല്ലാവരും സൂപ്പർ അഭിനയം

  • @im_sulthan
    @im_sulthan Год назад +1

    Oru rakshayumilla... Ningalude videos. Super.... Poli.. 🥰🥰🥰😍😍😍😍😍👍👍👍👍

  • @daily_diary_007
    @daily_diary_007 Год назад +6

    മോനെ നിന്റെ വീഡിയോ കണ്ടാൽ പിന്നെയും പിന്നെയും കാണാൻ പൂതിയവും 👍👍👍👍

  • @Misu194
    @Misu194 Год назад +1

    Najn nigallude video സ്ഥിരമായി കാണാറുണ്ട് plz Oru hi thramo

  • @thasleenabacker9676
    @thasleenabacker9676 Год назад +2

    നല്ല മെസേജ്
    പ്രവാസ ജീവിതം കൊണ്ട്ഇങ്ങനെയുള്ള നിമിഷങ്ങൾ നഷ്ടപ്പെട്ട ഒരാളാണ് ഞാനും

  • @shereenasherin4543
    @shereenasherin4543 Год назад +1

    Sathyam Nalloru video 👌👍😍❤️

  • @lathakrishnan4998
    @lathakrishnan4998 Год назад +2

    Very good message 🌹🌹🌹

  • @breathebyaami3314
    @breathebyaami3314 Год назад +1

    Nalla joliyum paisayum oke ulla bharthavanenkil avare angot kondpoyal pore .preshnam theernille

  • @geethum4669
    @geethum4669 Год назад +1

    നല്ലേ സന്ദേശം സൂപ്പർ

  • @creation7462
    @creation7462 Год назад +2

    Good message 👍👍👌

  • @Denzia7
    @Denzia7 Год назад

    Nice content and wonderful presentation ☺️👍

  • @alittlesmilingmoon6021
    @alittlesmilingmoon6021 Год назад

    Ningalude script and avatharanam 👌 real life situations ottum exaggeration illathe avatharanam 👌

  • @arts8339
    @arts8339 Год назад

    Adipoli vidio 👍👍👍👍

  • @vishnu2772
    @vishnu2772 Год назад +4

    Climax super

  • @barathbarru7879
    @barathbarru7879 Год назад +2

    Sandyaaa🥰🥰

  • @naseefanasi4047
    @naseefanasi4047 Год назад +1

    Vakare curectan chettan paranjadh❤️❤️

  • @ramees350
    @ramees350 Год назад

    Ulladh kondu onam pole jeevikkuka adanh happy life

  • @priyapraveenkp5761
    @priyapraveenkp5761 Год назад +3

    Good 👍🏻👍🏻👍🏻👍🏻

  • @diiyyeehhh
    @diiyyeehhh Год назад +3

    Good msg njangale kalyanam kayinjitt 15 varsham ikkade koode ninnadh 2 varsham 2 months leavina vara anubhavichavarkariya athinte sangadam

  • @5m974
    @5m974 Год назад +1

    Eechi ippol veetilano.. Kurachayallo continues aayit videos il varunn

  • @silpabijusilpabiju586
    @silpabijusilpabiju586 Год назад +5

    Superrr 👍Kurachude length venennu..❤️

    • @Nancyssweethome
      @Nancyssweethome Год назад +1

      Yes, enikkum thonni.Nalla video . pettennu thirnnu poyi

  • @tasnisherif3779
    @tasnisherif3779 Год назад +2

    ഭർത്താക്കന്മാർ അടുത്തുണ്ടായിട്ടും ഒന്നിച്ചു time spend ചെയ്യാൻ കഴിയാത്ത ഭാര്യമാരും ഉണ്ട് 😢

  • @75deepu81
    @75deepu81 Год назад +1

    വളരെ ശരിയാണ്

  • @swarnaswarna2598
    @swarnaswarna2598 Год назад +1

    Super🥰🥰

  • @sheelamanik2860
    @sheelamanik2860 Год назад +1

    Supar 👍👍🥰🥰🥰❤️❤️

  • @asnaasnu2907
    @asnaasnu2907 Год назад +1

    Ee rand jeevidhavum njan anubavichuttund....

  • @sooryasanker8300
    @sooryasanker8300 Год назад +1

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്... എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല... നമ്മൾ എപ്പോഴും ഒറ്റപെട്ട പോലെ തന്ന തോന്നും...

  • @malayaliadukkala
    @malayaliadukkala Год назад +1

    Good msg

  • @HJ-fc4tz
    @HJ-fc4tz Год назад +8

    Gulf karude manassinde vedana anubhavichavarke ariyu...😪
    Kudumbathil oru kalyanam illa,oru festival illa endin swandam bharya makkalod samayam kalayanum kaziyilla..orkumbo sangada avunnu..😔
    Kanji kudichalum madi otumicch jeevikkan kazinjal avaran bhagyavanmar

    • @roobiyap1643
      @roobiyap1643 Год назад +1

      Idoke kanumbol njan ottakkala id anubavikunad en alojikkumbol samadanam nd

    • @nihad5377
      @nihad5377 Год назад

      ഗുഡ്

    • @HJ-fc4tz
      @HJ-fc4tz Год назад

      @@nihad5377 malayalam vayikkan ariyilla ..😜
      Im from karnataka

  • @rahnafarook9638
    @rahnafarook9638 Год назад +1

    ഗുഡ് മെസ്സേജ്

  • @shomavelandy8105
    @shomavelandy8105 Год назад +2

    Njannume pravassiyudaa wife aa oru santhosha.e.ennike jeevitattillee kittitillaa

  • @nusrathmanu667
    @nusrathmanu667 Год назад +1

    👍👍👍

  • @anjanamadhu306
    @anjanamadhu306 Год назад +1

    Poli 🥰

  • @nancysimple5560
    @nancysimple5560 Год назад +1

    Video good

  • @meenuraj5949
    @meenuraj5949 Год назад +1

    👍🏻👍🏻👍🏻

  • @Sjn791
    @Sjn791 Год назад +2

    Ith kond thanne gulf proposal s ozhivaakkunna njn 😌

  • @fathimamuneer998
    @fathimamuneer998 Год назад +1

    🥰🥰

  • @haneefpt4313
    @haneefpt4313 Год назад

    Yes very correct

  • @muhsinakakkadavath4782
    @muhsinakakkadavath4782 Год назад +1

    Malayalam arabic english hindi basic padikkan thalparyamundo 4 vassuu muthal starting (onlin clsa)

  • @riswanaramlath5056
    @riswanaramlath5056 Год назад +1

    👍👍👍👍

  • @chandanapriyap7025
    @chandanapriyap7025 8 месяцев назад

    Very true i am experiencing this

  • @bushrahamza7091
    @bushrahamza7091 Год назад +2

    njhan okke anubavichu Oru vazhikayi makkale😔😔

  • @shifashimol601
    @shifashimol601 Год назад +1

    Nalla husband

  • @shahanashihab5619
    @shahanashihab5619 Год назад +1

    😘😘😘😘😘

  • @user-ym2vh1tm4s
    @user-ym2vh1tm4s Год назад +2

    ഞാൻ ഒരു പ്രവാസി ആണ് പുറമെ കാണുന്ന മേനി അകത്തുകാണില്ല ഭാര്യ ആയാലും ഭർത്താവ് ആയാലും

  • @roshinisatheesan562
    @roshinisatheesan562 Год назад +1

    ❤️😘❤️👏👏👏🤝👍

  • @varshaadarsh6818
    @varshaadarsh6818 Год назад +8

    Sathyam nte husband gulfil onnumalla so am very happy 😁😊🥰

    • @aboobackera8883
      @aboobackera8883 Год назад +1

      Same

    • @girijamd6496
      @girijamd6496 Год назад

      ഇത് പോലെ ധാരാളം പുരുഷന്മാരും ഉണ്ടല്ലോ കിട്ടുന്ന സമയം മുഴുവൻ കള്ളും കുടിച്ച് അലമ്പും ഉണ്ടാക്കുന്നവർ

    • @varshaadarsh6818
      @varshaadarsh6818 Год назад

      @@girijamd6496 ath wifinte miduk pole irikkum😄

    • @girijamd6496
      @girijamd6496 Год назад

      @@varshaadarsh6818 ഓരാൾ സ്വയം മുടിയാൻ തീരുമാനിച്ചാൽ ചുറ്റും നിൽക്കുന്നവർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 Год назад +1

    Exactly

  • @diyasalu5753
    @diyasalu5753 Год назад +2

    Firsteeee❤️❤️❤️

  • @renukas2184
    @renukas2184 Год назад +1

    Mone,👍

  • @shimilmp726
    @shimilmp726 Год назад

    👍

  • @soumyashanavas4848
    @soumyashanavas4848 Год назад

    ningal de ella videos un nallathaatto

  • @ashmisiyu3040
    @ashmisiyu3040 Год назад +1

    അയ്യോ ഇനിം venenu

  • @ratheeshrathi3740
    @ratheeshrathi3740 Год назад +1

    My avastha videos whifenu kaannichukodukanm

  • @shajilshan3733
    @shajilshan3733 18 дней назад

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. Hus നാട്ടിലിലാത്ത വില പറഞ്ഞാലും തീരില്ല... I miss you my hus.. 🥹🥹🥹

  • @shamnashamna1180
    @shamnashamna1180 Год назад

    ഈ രണ്ട് അവസ്ഥയിലൂടെയും ഞാൻ അനുഭവിച്ചാതാ. ആദ്യം പെയിന്റ് പണി ആയിരുന്നു. അന്നൊക്കെ പണി കഴിഞ്ഞു വൈകുന്നേരം വരുന്നതും രാവിലെ പോവുന്നതും എല്ലാം ഒരു പ്രത്യേക സുഖം ആയിരുന്നു. ഇപ്പൊ hus ഗൾഫിൽ ആണ് ഇതിന് ഒരു സുഖവും ഇല്ല

  • @afrasak9932
    @afrasak9932 Год назад

    Correct

  • @afeefat5606
    @afeefat5606 Год назад

    Am really mssng my man😞😞😞poyt innek ore masam ay

  • @Shibikp-sf7hh
    @Shibikp-sf7hh 4 месяца назад

    സന്തോഷം ആണ് വലുത് ജോലി അല്ല. വല്യ ജോലിയും പണവും ഉണ്ടായിട്ട് സമാധാനം ഇല്ലെങ്കിൽ എന്ത് കാര്യം

  • @thasnithachus2662
    @thasnithachus2662 Год назад +1

    Nde husinod njn parayunnatha gulfilpokan. Manasskond pokendann parayum. Nattilayath kond happy aan

  • @remyasreekumar2452
    @remyasreekumar2452 Год назад +1

    Njanum oru prevasiyudey wife anu.

  • @richurayan3624
    @richurayan3624 Год назад

    Njanum pravasiyude Bary Anu ethe hasband nale pokukayanu

  • @sajithamarankavil6025
    @sajithamarankavil6025 Год назад

    Njanokke anubhavichatha endammo mathiyaytha ippo naatil undu koolipani edukkunnu ennalum njangal ullathu kondu akoshikkunnu

  • @ameenasshamnad5929
    @ameenasshamnad5929 Год назад +1

    സത്യം... 😒😒😒

  • @Subair-ps9wy
    @Subair-ps9wy Год назад

    Ok❤

  • @zayanzanhanzayanzanhan8261
    @zayanzanhanzayanzanhan8261 Год назад +17

    ഒരു പ്രവാസിയുടെ ഭാര്യക്കെ ഭർത്താക്കന്മാരുടെ വില എത്രത്തോളം ആണെന്ന് അറിയൂ.ആയുസ്സിന്റെ നല്ലൊരു ഭാഗവും അവിടെ ആയിരിക്കും. ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. ഒന്നിച്ചു ജീവിക്കാൻ ഭാഗ്യം ഇല്ലാത്തവരാണ് പ്രവാസികളും ഭാര്യമാരും. 😔

    • @this.is.notcret
      @this.is.notcret Год назад +2

      വേറെ ആർക്കും ഭർത്താവിനെ വിലയില്ലേ അവരവരുടെ കാര്യം പറഞ്ഞാൽ പോരെ എന്തിനാ മറ്റുള്ളവരെ പറയുന്നേ എല്ലാവരും ഭർത്താവിന് വിലകൊടുക്കുന്നവർ തന്നെ ഒരു vdo യിൽ കാണിക്കുന്നത് കണ്ട് മറ്റുള്ളവരെ വിലയിരുത്തരുത് ഈ പ്രവാസികൾ കുറച്ച് കാലം നാട്ടിൽ നിന്ന് നോക്കട്ടെ അപ്പോൾ അറിയാം ഭാര്യമാരുടെ തനി സ്വഭാവം അവർക്ക് നാട്ടിൽ നിൽക്കണമെന്നെല്ലാം ഉണ്ട് സ്ത്രീകളാണ് കൂടുതലും അവരെ നിർത്താത്തത് ഭാര്യക്ക് പറയാമല്ലോ ഉള്ളത് മതി നാട്ടിൽ എന്തെങ്കിലും ജോലി നോക്കാമെന്നു അത് ചെയ്യില്ല അവർക്ക് ആഡംബര ജീവിതം ജീവിക്കണ്ടേ.... ഈ പ്രവാസികൾ 5, 6 മാസം നാട്ടിൽ നിൽക്കുന്നവർ ഉണ്ട് അപ്പോൾ എപ്പോഴും ഒന്നിച്ചാണല്ലോ യാത്ര പോകുന്നതിനും ആഘോഷങ്ങൾക്കും ഒരു കുറവുമില്ല അതിൽ നാലിലൊന്നു പോലും നാട്ടിലുള്ളവർക്ക് കിട്ടില്ല എന്നും ജോലി തിരക്ക് ജീവിതാവസാനം വരെ അങ്ങനെ തന്നെ ഒരുമിച്ചിരുന്നൊന്ന് ഭക്ഷണം പോലും കഴിക്കാൻ കഴിയില്ല... ശരിക്കും നാട്ടിൽ ഉള്ളവരാണ് ഒറ്റപ്പെടുന്നത്... ഒന്നും അറിയാതെ ഓരോന്ന് കണ്ടിട്ട് ഇനിയെങ്കിലും ഓരോ cmnt ഇടല്ലേ

  • @muhsinakakkadavath4782
    @muhsinakakkadavath4782 Год назад +1

    Niskkaram manassaringu niskkarikkan thalpryamundo

  • @varshaadarsh6818
    @varshaadarsh6818 Год назад +1

    Second😁

  • @muhsinakakkadavath4782
    @muhsinakakkadavath4782 Год назад +1

    Veetilirunnu degree cheyyan thalparyamundo

  • @monuanimon8009
    @monuanimon8009 Год назад +1

    Njan pravasinte barya Aan barthave illatha jeevidham oru rasavum illa najan kure anubavikkund

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Год назад +1

    Pravasam.oru.cenema.tanneyane.terechetteyal.patteku.samam

  • @sreejag3190
    @sreejag3190 Год назад

    എനിക്ക് സന്ധ്യയുടെയും, സുജ ചേച്ചിയുടെയും ഡ്രസ്സ്‌ എല്ലാം ഭയങ്കര ഇഷ്ടമാണെ.. നല്ല സെലെക്ഷൻ.. എവിടുന്നാ വാങ്ങണേ?

  • @faiha_faizvlog
    @faiha_faizvlog Год назад

    😂😂😂

  • @dhanya659
    @dhanya659 3 месяца назад

    ഈ കുട്ടിക്ക് എന്നും ഓരോ ഡ്രസ്സ്‌ മാത്രം ഉള്ളു

  • @user-ns1qy6md1o
    @user-ns1qy6md1o 2 месяца назад

    കാഞ്ലശേരി ക്ഷേത്രം

  • @sheelaviswam9845
    @sheelaviswam9845 Год назад

    Super

  • @lathasuresh5263
    @lathasuresh5263 Год назад

    ഒരു കാര്യം മാത്രം ശരിയല്ല
    മനോഹരമായ വസ്ത്രം അത് ഇൻഡ്യയിലേ കിട്ടൂ
    വിദേശത്ത് കിട്ടില്ല ഇവിടെ വന്ന് ആവശ്യത്തിന് വസ്ത്രം
    മേടിച്ചു പോകുന്നവരെ
    ധാരാളം അറിയാം

  • @nazneenaysha6119
    @nazneenaysha6119 Год назад

    👍👍👍

  • @shomavelandy8105
    @shomavelandy8105 Год назад

    Njannume pravassiyudaa wife aa oru santhosha.e.ennike jeevitattillee kittitillaa