നല്ല അവതരണ രീതിയും സത്യസന്ധതയും മൂലമാണ് മിനി ആൻ്റിക്ക് പ്രേക്ഷകരെ ലഭിക്കുന്നത്. അത് ഞങ്ങളെപ്പോലുള്ള പ്രേക്ഷകരുടെ കഴിവോ ഒന്നുമല്ല. കഴിവിനുള്ള അംഗീകാരം. അതൊരിക്കലും പ്രേക്ഷകർക്കായി സമർപ്പിക്കല്ലേ ... അതെക്കെ വലിയ സെലിബ്രിറ്റികളുടെ ജാട പ്രസംഗങ്ങളാ ... അത് ഒന്നും വേണ്ടാ ... അംഗീകാരം അംഗികാരം തന്നെ ... അതിന് ഒരേ ഒരു അവകാശിയേയുള്ളൂ ... അത് മിനി ആൻ്റി മാത്രമാണ്. അഭിനന്ദനങ്ങൾ 👍👍💕
Video super congratulations iniyum uyaranghalil ethatte aadhimuthal chirichu maduthupoyi veedupani evidevare aayi ellavarkum snehanweshanam God bless you and your family
Congrats mini aunty.. Anuty njn green grow bags vaagyyy.. Vithugal paaki.. But 2 ela parivam aayappo thandu cheenju pokunnu. Vendakka and kutty amara. Ntha cheyyuga??
Love you chechiii 🙏 ഒത്തിരി സന്തോഷം. ഇനിയും ഒരുപാട് സമ്മാനങ്ങളും.... അംഗീകാരങ്ങളും കിട്ടട്ടേ എന്നു പ്രാർത്ഥിക്കുന്നു. 🙏 🙏. മോനും.... മോൾക്കും ബാക്കി എല്ലാർക്കും സുഖം അല്ലേ ❤ 💕
Mini chechi...,. Congrats 👌👌👌👌👌👏👏👏👏👏👏adipoli.... Endu rasa e video kandirikkan... Mammiyum monum polichadukki.... Njan chirichu chirichu oru vazhikkayi makkale...iniyum adipoli sammanangal kittatte ennu prarthikkunnu. Thanks.... Mini chechi.. Ebin.... Merin😍😍😍😍😍😍😍
Congrats ചേച്ചി. നമ്മുടെ ഫാമിലിക്ക് ഇത്രേം വലിയ സമ്മാനം കിട്ടിയതിൽ ഒത്തിരി സന്തോഷം. ചേച്ചിയുടെയും കുടുംബത്തിന്റെയും നല്ല മനസിന് നമ്മുടെ ഫാമിലിഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരുപാട് സമ്മാനങ്ങൾ ചേച്ചിക്കും കുടുംബത്തിനെയും തേടി വരും. ഏറ്റവും വലിയ സമ്മാനം ചേച്ചി കാരണം ഓരോ വീട്ടിലും വിഷമില്ലാത്ത പച്ചക്കറിലഭിക്കുന്നു എന്നതാണ് അതിനു ഞങ്ങൾ ഓരോരുത്തരും ചേച്ചിയോടും കുടുംബത്തോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു thank you ചേച്ചി
നിങ്ങൾ ഓരോരുത്തരുടേയും സ്നേഹമാണ് ഇവിടെ വരെ എത്തിയത് റീന കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്. Thank youuuu so much
സഞ്ചിയിൽ പ്രിൻറ് ചെയ്ത് ക്രിയേറ്റിവിറ്റി തെളിയിക്കൂ ചേച്ചി.ഒപ്പം പ്രപഞ്ചത്തിൽ മുഴങ്ങുന്ന ഓംകാരം ശബ്ദം ഏത് മനസിനെയും ശാന്തമാക്കും നല്ല സമ്മാനങ്ങൾ ഇനിയും ധാരാളം സമ്മാനങ്ങൾ മടക്കട്ടെ.
സൂപ്പർ ചേച്ചി രണ്ടുപേരും ചിരിപ്പിച്ച ഒരു വഴിയാക്കി അതിൽ മൂന്നു പേർക്ക് യൂസഫ് സാധനങ്ങളും ഉണ്ട് അടിപൊളി ചേച്ചി പിന്നെന്താ എബിന് കല്യാണ പ്രായം ആയി നല്ലൊരു പെൺകുട്ടിയെ നോക്കി കല്യാണം കഴിക്കും സൂപ്പർ എബിൻ 👌👌👌❤❤❤️😍😍😍🤗🤗
Hi Chechi am Grace from bangalore ...you told me to use pseudomonas when I asked that in my ridgegourd plant there is no male flowers blooming ...Chechi I dont have pseudomonas in hand and lots of female flowers are blooming without male flowers ....please suggest a substitute for it...please suggest how I can save my ridge gourd female flowers ...please Chechi....
Congrats ചേച്ചി. ഇനിയും ഇതുപോലെ വരട്ടെ ചേച്ചി. God bless you
Varate varateee🤣🤣👍
Super 👍
അഭിനന്ദനങ്ങൾ
ഇനിയും കൂടുതൽ സമ്മാനങ്ങളും
പുരസ്കാരങ്ങളും തേടി വരട്ടെ.🌹💕💕
Varatee varateee 🤣 njaghal ready 🤣👍🥰😘
ഇനിയും ഇതുപോലെ ഒരുപാട് സമ്മാനങ്ങൾ ലഭിക്കട്ടെ..., ഞങ്ങൾ കൂടെയുണ്ട്....
Njaghal ready🤣🤣🤣
എല്ലാം നല്ല സമ്മാനങ്ങൾ ഇനിയും ഇതുപോലെ നല്ല സമ്മാനങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. 👍🏻🤩
Thank youuuu so much dear 🥰.njaghal ready 🤣🤣
@@MinisLifeStyle 🤩🥰🥰💪🏻💪🏻
ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍👍♥️
Thanks 👍
നല്ല അവതരണ രീതിയും സത്യസന്ധതയും മൂലമാണ് മിനി ആൻ്റിക്ക് പ്രേക്ഷകരെ ലഭിക്കുന്നത്. അത് ഞങ്ങളെപ്പോലുള്ള പ്രേക്ഷകരുടെ കഴിവോ ഒന്നുമല്ല. കഴിവിനുള്ള അംഗീകാരം. അതൊരിക്കലും പ്രേക്ഷകർക്കായി സമർപ്പിക്കല്ലേ ... അതെക്കെ വലിയ സെലിബ്രിറ്റികളുടെ ജാട പ്രസംഗങ്ങളാ ... അത് ഒന്നും വേണ്ടാ ... അംഗീകാരം അംഗികാരം തന്നെ ... അതിന് ഒരേ ഒരു അവകാശിയേയുള്ളൂ ... അത് മിനി ആൻ്റി മാത്രമാണ്. അഭിനന്ദനങ്ങൾ 👍👍💕
നിങ്ങളുടെയൊക്കെ സ്നേഹത്തോടെയുള്ള കമന്റുകൾ തന്നെ ഓരോ അവാർഡുകളാണ്.
Thank youuuu so much dear
Video kandu chirichu oru vazhikkaayi. Iniyum kooduthal kooduthal gift kittatte chechikuttyk. Congratss👍🏻👍🏻
Njaghal ivide ready ayi irikayanu varatee varateee 🤣🤣👍🥰
Congrats chechi orupad samanagal eniyum kittate orupad santhosham minichechi ❤❤❤
Thank youuuu...thank youuuu 🥰👍
പയർ പാവൽ നിറയെ ലേഡി ബഗ് .ഇത് പോകുവ>ൻ എന്തു ചെയ്യും ചേച്ചി
Beauveria enna jaivakeedanashini adupich three days spray chaitholu
Congrats chechi👋
send chaythu തന്ന മുഴവൻ വിത്തും മുളച്ചു നന്ദി ചേച്ചി
Very good 🤝 ellam nannayi varate all the best
Mini chechi congrats unde👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Thank youuuu...thank youuuu
Njan oru Subscriber Aanu.Oru Vithupolum thanitilla. Congratulations!
Achoooda nàmmude website il vannolu dear easy ayi vanghato 👍🥰
Congratulations mini aunty 😍
Super video,😀 ചിരിച്ച് ഒരു വഴിക്കായി😊
Thank youuuu
comment vayichit njaghalum oru paruvamayi🤣🤣🤣👍
🤗ഹലോ മിനി ചേച്ചി വീഡിയോ സൂപ്പർ ആയിട്ടുണ്ട്.. ഇനിയും ഇനിയും വലിയ വലിയ സമ്മാനങ്ങൾ കിട്ടട്ടെ 😊💕💕💕💕♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Varatee 👍 varate nammal ready🤣🤣🤣
@@MinisLifeStyle 😄😊
Video super congratulations iniyum uyaranghalil ethatte aadhimuthal chirichu maduthupoyi veedupani evidevare aayi ellavarkum snehanweshanam God bless you and your family
Thank youuuu dear chechiii 😂😂😂
Ini painting bakiund
Kidilan gifts ningalodoppam nhangalum chirich aghoshamaki congrats mini ebin
🤣🤣🤣Thank youuuu..thank youuuu so much
Super minichechi congrats🎉🎉🎉🎉
Thanks dear ❤️
Congratulations ❤️
😅😅😂😂🤦🏻♀️🤦🏻♀️
Thank youuuu da🥰👍🤣🤣
Mini family othiri ishtanu.ebin nammude veettile kuttiyeppole.ummma
Thank youuuu.... Thank youuuu 👍🥰
Congrats chechee
Thank youuuu
കഠിനാധ്വാനത്തിനുള്ള അംഗീകാരം. അഭിനന്ദനങ്ങൾ. ദൈവാനുഗ്രഹം സദാ ഉണ്ടാകട്ടെ ...
Thank youuuu 😂👍
Super mini chechi 🥰
Thanks dear 💞
Super Adipolli Gift
Thanks 👍
Good mini 👍 miniyude samsaram ktu othiri chirichu poyi. 👍😂
🤣🤣🤣 Thank youuuu... Thank youuuu
Congrats. Irumban puli or pulichikka nannayi kaa pidikkan entanu oru vazhi. Onnu parayamo
Chuvattil ellupodi chanakapodi ittukoduku avashyathinu vellavum kodukuka
👍👍👍👍മോന്റെ സൗണ്ട് നല്ല രസമുണ്ട് കേൾക്കാൻ 😘😘😘
Thank youuuu so much monodu paranjekam 🥰👍
Congrats mini.മിനി ടെ സംസാരം കേട്ട് ചിരിച്ചു മടുത്തു. super മിനി.love you
🤣🤣🤣🤣🤣 allapinneeee 👍😅
അഭിനന്ദനങ്ങൾ ആശംസകൾ 👍👌
Thank youuuu
കൊള്ളാം ചേച്ചി മോന്റെയും ചേച്ചിയുടെയും ചിരികേട്ട് ഞാനും ചിരിച്ചു ഇതുപോലെ ഒരുപാട് അംഗീകാരങ്ങൾ കിട്ടട്ടെ
Thank youuuu sandhya njaghal kathirikukayanu😂😂
@@MinisLifeStyle Oo അത് ശരി
Ante Minikunjjee ee Abinkuttante tamasa kettittu chirichu chirichu Ayyoooo😃😃😃😂😂🤣🤣Merineee onniggu vayooo😃😃😃🥰🥰🥰🥰🤗🤗🤗
Hahaha adipoliiiii chechide comment vayichit njaghalkum chirichittu vayya
Merineee onnu chellu moleeeee🤣🤣🤩😘😘😘
സോദരിക്ക് വലിയ സമ്മാനങ്ങൾ ലഭിക്കട്ടെ
Thank youuuu.... Thank youuuu
Congrats Mini& Ebin ഇനിയും ഉയരങ്ങളിലെത്തട്ടെ🥰🤝
Thanks 🙏👍 dear
Congrats mini aunty..
Anuty njn green grow bags vaagyyy.. Vithugal paaki.. But 2 ela parivam aayappo thandu cheenju pokunnu. Vendakka and kutty amara. Ntha cheyyuga??
Kummayam it treat chaitha mannil nattolu nallapole vellam kodutholu
Congrats mini chechi eniyum engane gift okke kittate
Thank youuuu.
Thank youuuu
Congrats മിനിചേച്ചീ👍👍 adipoli gift 👍 കുറേ ചിരിച്ചുപോയി നിങളുടെ തമാശകൾ കേട്ട് 😀 മോനും മമ്മിയും super ആയിട്ടുണ്ട് Malappurathuninnu Jaseena
Thank youuuu jaseena🤣🤣onnu chirichit uraghunnathu nallathanu uranghanulla podi veno🤣🤣👍
Love you chechiii 🙏
ഒത്തിരി സന്തോഷം. ഇനിയും
ഒരുപാട് സമ്മാനങ്ങളും.... അംഗീകാരങ്ങളും
കിട്ടട്ടേ എന്നു പ്രാർത്ഥിക്കുന്നു. 🙏 🙏. മോനും.... മോൾക്കും ബാക്കി എല്ലാർക്കും സുഖം അല്ലേ ❤ 💕
Thank youuuu so much dear 🥰😘 ellavarum sugharikunnu
Adipoli❤God bless you ☺️
Thanks 👍
😀😀😀😂 superrr video ishtapettu miniamma congrats 🎉🎉🎊🎊
Thank youuuu so much dear video istspettu ennerinjathil valare santhosham 🥰🤣
@@MinisLifeStyle congrats മിനി, and മോൻ 🥰🙏
Chechi eniku oru thakali chedi undakanon enu undu preparation onu parayo.
Thakkalide kure nalla videos ittitund kanan marakandato
M
ന്തായാലും കുറെ ചിരിച്ചു. 😀😀😀
സൂപ്പർ ഗിഫ്റ്റുകൾ
മൂന്നും പേർക്കും കിട്ടിയല്ലോ..
സിംഗിങ് ബെൽ ഇഷ്ടമായി😀👍👍👌👌😍❤️
Thanks dear
Ini ellavarum koodi marimari onnu jump cheyyate 🤣🤣
Chechi passion fruit plant sale cheyyunnundo? Enikku venam pls🤗
Illato
Mini chechi...,. Congrats 👌👌👌👌👌👏👏👏👏👏👏adipoli.... Endu rasa e video kandirikkan... Mammiyum monum polichadukki.... Njan chirichu chirichu oru vazhikkayi makkale...iniyum adipoli sammanangal kittatte ennu prarthikkunnu. Thanks.... Mini chechi.. Ebin.... Merin😍😍😍😍😍😍😍
🤣🤣🤣🥰👍
Congrats chechi....❤️
Thanks dear ☺️
Congrats chechi puthiya chuvanna mannil treat cheyyathe krishi cheyyan pattumo chechi
Trychaitholu 👍🥰
Orupadu sandhosham🥰🥰🥰🥰❤️❤️❤️❤️👍👍👍
Thank youuuu so much 🥰😘🤩
Fibre shelf ethupole und chechi
Nokkato
God bless you chachi
Thanks 👍
Congrats ചേച്ചി. നമ്മുടെ ഫാമിലിക്ക് ഇത്രേം വലിയ സമ്മാനം കിട്ടിയതിൽ ഒത്തിരി സന്തോഷം. ചേച്ചിയുടെയും കുടുംബത്തിന്റെയും നല്ല മനസിന് നമ്മുടെ ഫാമിലിഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരുപാട് സമ്മാനങ്ങൾ ചേച്ചിക്കും കുടുംബത്തിനെയും തേടി വരും. ഏറ്റവും വലിയ സമ്മാനം ചേച്ചി കാരണം ഓരോ വീട്ടിലും വിഷമില്ലാത്ത പച്ചക്കറിലഭിക്കുന്നു എന്നതാണ് അതിനു ഞങ്ങൾ ഓരോരുത്തരും ചേച്ചിയോടും കുടുംബത്തോടും ഒരുപാട് കടപ്പെട്ടിരിക്കുന്നു thank you ചേച്ചി
നിങ്ങൾ ഓരോരുത്തരുടേയും സ്നേഹമാണ് ഇവിടെ വരെ എത്തിയത് റീന
കുറച്ചുപേരെയെങ്കിലും കൃഷിയുടെ ലോകത്തേക്ക് കൊണ്ടുവരാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.
Thank youuuu so much
👌👌👏👏
chechi, payar krishi cheyyumbol chattiyil mulappicha vithu mannilekk maatii kuzhichitaal pidikkille? mannil thanne mulappikkan ennundo?
Anghanonnum illato Ella reethilum cheyyam
ആശംസകൾ 👍👍👍👍❤❤❤❤
Thanks 👍😂
Adipoli 😍❤️😍👍
Thanks 👍
Gift adipoli anallo,pinne minide comment parachilum adipoli 😂 🤣🤣 vedeo super 👌
🤣🤣🤣🤣🤣 Thank youuuu...thank youuuu
Ebin seems like a mature fellow.
Congratulations to both of you
Thank youuuu so much
Congratulations.mini..
Ebikuttante explanation um..super..eniyum ethupole gift oke kittatte..
Thank youuuu so much ebinod paranjekam 🥰
Congratulations MINI
Thank youuuu
Adipoli RUclips nu karyam manassilayathorthu chirivannupoyi 🥰🥰🥰kollam ketto super
Hahaha 🤣🤣 Thank youuuu
Congrats mini
Thanks 👍
Congrats chechi
Thank youuuu
Hi chechi othiri santhosham
Thanks 👍👍
Congratulations mini aunty
ഇനിയും ഇതുപോലെ ഒരുപാട് gifts youtubeൽ നിന്നും ലഭിക്കട്ടെ
God bless you aunty😍🥰🥰
Thank youuuu so much dear
🥰
Chechi, Milky mushroom onn cheyyo
Nokkato
Thank U
മീനി വിത്തിനുള്ള ഇഞ്ചി എങ്ങിനെ സൂക്ഷിക്കും ഒന്ന് പറഞ്ഞു തരണം.
Umiyil ittuvekkam
Mannil moodiittirunnu vallapozhum nanachukoduthalum mathi
Mini Aunty and Ebin Achacha, you can pour sum water in that singing bowl. It makes very nice sounds and the ripples seen in water is also amazing.
Nokito super anuketo
Congrats👌👌👌
Thanks 👍
❤👌👌👌Congrats
Thank youuuu 🥰
Vellari vith vagi nattukayum vannu vellariyude puram mullupole ath yentha
Athu cucumber anallo mullupole varunnathu
Congrats Mini Chechi..
Thanks 👍
Congratulations dear Mini.
Un boxing explanation super..
Chirichu oru vakayaui.. mummy and Mon thamasa.
Thank youuuu... thank youuuu 😅😅🥰😘😘
അടിപൊളി 👍👍 ചേച്ചി
Thank youuuu
അടിപൊളി സൂപ്പർ ചിരിച്ചു ചിരിച്ചു മണ്ണുകപ്പി 😄😄🤣🤣👍👍
🤣🤣🤣🤣idakok onnu chirikunnathu nallatha chechi jump cheyyam varunno
സഞ്ചിയിൽ പ്രിൻറ് ചെയ്ത് ക്രിയേറ്റിവിറ്റി തെളിയിക്കൂ ചേച്ചി.ഒപ്പം പ്രപഞ്ചത്തിൽ മുഴങ്ങുന്ന ഓംകാരം ശബ്ദം ഏത് മനസിനെയും ശാന്തമാക്കും നല്ല സമ്മാനങ്ങൾ ഇനിയും ധാരാളം സമ്മാനങ്ങൾ മടക്കട്ടെ.
🤣🤣🤣 നാളെ മുതൽ ശാന്തമായിരുന്ന് ക്രിയേറ്റിവിറ്റി തെളിയിച്ചിട്ടേയുള്ളു ബാക്കി കാര്യം സന്ധ്യ കുട്ടി😂😂 thankyou so much chakareee
Congrats chechi.....
Thanks 👍🙏
Ee Santhosha velayil ellaavarkum ente Oro like..
Thank youuuu...thank youuuu
Super video. Gifts um 👌
Thank youuuu so much
Congratulations
Inn ini chirickaan vayya 😄😄
Thank youuuu 🤣🤣🤣
Congratulations , it is for your grandchildren
Athuthannneeeeeee 🤣🤣🤣
Adipoli God bless your family
Thank youuuu
😍💞 congratulations dear chechi
Thank youuuu so much
Wow... Such a lovely gift from youtube 👌👌👌😍 & they way you both interpreted about each of it was super 😅 😂
Thanks dear 💓
Congratulations
Thank youuuu
Congrats ചേച്ചി ഇനിയും നല്ല നല്ല സമ്മാനങ്ങൾ ചേച്ചിക്കും കുടുംബത്തിനും കിട്ടട്ടെന്നു പ്രാർത്ഥിക്കുന്നു
Hahaha 🤣🤣 ആരെങ്കിലും അയച്ചു തന്നെങ്കിൽ ഞങ്ങൾ റെഡി🤣🤣
Thank youuuu so much
Chirichu chirichu our vazhiyayi
Thank youuuu 🤣🤣🤣🤣👍
Mini chechi 🤣🤣🤣🤣🤣chiri sahikan pattunnillla chechiyude comment🤣🤣🤣🤣🤣
Thank youuuu...🤣🤣🤣🤣
Congrats Minikutty and Abin mon🙏🌹
Thank youuuu so much
Adipoli,,unboxing through jovial way,,,,pure vlog
Hello 👋 Raji thank youuuu
സൂപ്പർ ചേച്ചി രണ്ടുപേരും ചിരിപ്പിച്ച ഒരു വഴിയാക്കി അതിൽ മൂന്നു പേർക്ക് യൂസഫ് സാധനങ്ങളും ഉണ്ട് അടിപൊളി ചേച്ചി പിന്നെന്താ എബിന് കല്യാണ പ്രായം ആയി നല്ലൊരു പെൺകുട്ടിയെ നോക്കി കല്യാണം കഴിക്കും സൂപ്പർ എബിൻ 👌👌👌❤❤❤️😍😍😍🤗🤗
Hahaha 😂😂 യൂസഫ് സാധനങ്ങൾ
രണ്ടു പേരേയും .........
ആഹാ അടിപൊളി വീഡിയോ ആയിരുന്നു ❤❤❤❤❤❤ ചിരിച്ചു ഒരു വഴികായി ഞാൻ
Thank youuuu 🤣🤣🤣 Comment vayichit njaghalum chirich oru paruvamayi 🤣
Hi mini seeds kitti thank u somuch
Very good 🤝 ini thudanghikolu all the best
നല്ല സമ്മാനം
Aarithu kurenalayallo kandit🥰😘
Congrats Mini
Thanks 👍
Sun flower plant ne oru video ayalo oru variety
Nokkame
Hi Chechi am Grace from bangalore ...you told me to use pseudomonas when I asked that in my ridgegourd plant there is no male flowers blooming ...Chechi I dont have pseudomonas in hand and lots of female flowers are blooming without male flowers ....please suggest a substitute for it...please suggest how I can save my ridge gourd female flowers ...please Chechi....
Kadalapinnak pulipich nerpich chuvattil ozhicholu or orupidi kappalandi arachu kalaki chuvattil ozhicholu or pazhatholi arachukalaki ozhicholu
Thank you Chechi.....May Gof bless you abundantly
അടി പൊളി
Thank youuuu
Very nice gifts chechi.
Thank youuuu so much
Hello Chechi super
Thanks 👍👍
സന്തോഷം മീനി
Thanks dear chechiii
Hi mini chechi 😘🎆
Hello 👋👋🤗
Congrats chechi video kandu chirich 😁 oru vazhiyayi 😂
🤣🤣🤣👍 Thank youuuu
Congratulations dear.. mini, kozhiyude kashtam white colour il & foul smelling um und...nadakkanum prayasam ..kurachu nadannittu irikkunnu... ingane avide kandittundo..theettayum edukkunnilla.. enthenkilum home remedies undo... pettennu tharane reply..
Calcium vitamin d cherna tablet half koduku three days kodutholu
അഭിനന്ദനങ്ങൾ ചേച്ചി
Thank youuuu so much