'ഞങ്ങളാണ് മോഹന്‍ലാലിന് പ്രിയപ്പെട്ടവര്‍ എന്ന് പറഞ്ഞ് സ്ഥാനാര്‍ഥികളു‌ടെ വീഡിയോ ചെയ്തയാളാണ് ജഗദീഷ്'

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 76

  • @zainisha3054
    @zainisha3054 2 месяца назад +26

    ഈ അനൂപിനെ ആര് അറിയാൻ.
    ഇവനെക്കെയാണ് ഇപ്പൊ വലിയ ആൾ 😂😂😂

    • @Fsgsbagah
      @Fsgsbagah 2 месяца назад +3

      Lalaten fan ano😂😂😂😂😂😂😂😂

    • @RockyRock-vv3ex
      @RockyRock-vv3ex 2 месяца назад

      ബാക്കി ഉള്ളോർക്ക് ഒന്നും പ്രതികരിക്കാൻ വയ്യ

    • @basheergroup3032
      @basheergroup3032 2 месяца назад +1

      കളിക്കാത്തവർ മാത്രമേ പ്രതികരിക്കാൻ വരുന്നുള്ളൂ 😅

    • @Swaikhatjb
      @Swaikhatjb 2 месяца назад

      😂😂😂😂

  • @arunkr3800
    @arunkr3800 2 месяца назад +18

    Mohanlal രാജി വെച്ചത് നന്നായി, member ship കൂടി രാജി വെച്ച് സ്വന്തം കാര്യം നോക്കുക ആരെങ്കിലും നടത്തട്ടെ അമ്മ സംഘടന

    • @sijothomas1007
      @sijothomas1007 2 месяца назад

      കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്റെ കാറിലോട്ടു കയറാൻ പോകുമ്പോൾ കുറെ പത്രം മാധ്യമ പ്രെവർത്തകർ അദ്ദേഹത്തെ വളഞ്ഞു കുറെ ചോദ്യം മാന്യമായി പറഞ്ഞു മാറിയില്ലേ പിഞ്ഞെ ദാർഷ്യത്തോടു പറഞ്ഞു കാറിൽ കയറി, അതിനു കുറ്റമായി, ഇനീം അവിടെ നിന്നും കയർത്തി സംസാരിച്ചാൽ അതു പീഡനം ആകും, ഇനീം മൈൻഡ് ചെയ്യാതെ പോയാൽ അതു രാഷ്ട്രീയേകാരൻ ആയതിന്റെ അഹങ്കാരം, ഏതു തരത്തിൽ പ്രവർത്തിക്കണം ഇവരെല്ലാം മനുഷ്യർ ആണ്, ആരാണ് തെറ്റ് ചെയ്യാത്തവർ,സിനിമയിൽ കയറാൻ വേണ്ടി അല്ലെങ്കിൽ ഏതെങ്കിലും ഒരു ഗ്ലാമർ ഡാൻസിൽ അഭിനയിക്കാൻ പോലും ഒരു മടിയും ഇല്ലാത്ത കുറെ നാറികൾ ആണ് ആ അവരാണ് പിഞ്ഞേ പീഡനം എന്ന് പറയുന്ന പരാതി കൊടുത്തവർ... കഷ്ടം തഞ്ഞേ ഇവരുടെയെല്ലാം മൂവി കാണാതിരിക്കുക 😔😔

  • @AbdulSalamop-m7d
    @AbdulSalamop-m7d 2 месяца назад +3

    മാധ്യമങ്ങളാണ് ഇത് തകർത്തത് എന്തായിരുന്നു ആർപ്പുവിളി

  • @nidhinmanchari
    @nidhinmanchari 2 месяца назад +3

    ഇനി ഒരു മാധ്യമത്തോടും ഉത്തരവാദിത്തം പറയടല്ലോ!

  • @prasanthck679
    @prasanthck679 2 месяца назад +10

    മോഹൻലാലും മമ്മുട്ടിയും അല്ലാതെ വേറെ ആരും ഇല്ല, നേരത്തെ ഗണേഷ് കുമാറും ഇത് തന്നെ പറഞ്ഞു. അല്ല കൂട്ടരേ ഈ മമ്മുട്ടിയും മോഹൻലാലും മരിച്ചു പോയാൽ നിങ്ങൾ 'അമ്മ പിരിച്ചു വിടുമോ? അത്രയും കഴിവ് കെട്ട ആളുകളാണോ ആ സംഘടനയിൽ ഉള്ളത്? ഇജ്ജാതി മൂട് താങ്ങികൾ.😂

    • @sijothomas1007
      @sijothomas1007 2 месяца назад

      ഹേയ് ഇവരെ എല്ലാം നശിപ്പിച്ചു സംഖടന ഒറ്റക്ക്‌ നടത്താൻ ആയിരിക്കും, ലോകത്തിൽ ഒരിടത്തും കാണാത്ത പീഡനം, ഒരു ദുരന്തം വന്നാൽ അറിഞ്ഞു സഹായിക്കുത് ഈ സൂപ്പർ താരങ്ങൽ ആണ് അല്ലാതെ ഒരു qwccയും എവിടേം കണ്ടില്ല, എത്ര പീഡനം എത്രയോ കുട്ടികൾ അനുഭവിക്കുന്നു അവിടെയൊന്നും ഈ പുന്നാര മക്കൾ ഇല്ല

    • @ananthuar9730
      @ananthuar9730 2 месяца назад

      Ivide neeyum mood thangi thanne nee ninte joli pokarhirika. Managerinte mood thangunnu

  • @ShahulPp-vj2ke
    @ShahulPp-vj2ke 2 месяца назад +7

    സത്യത്തിൽ മോഹൻലാൽ പ്രസിഡന്റ് ആയതിനു ശേഷമല്ലേ ഈ പ്രശ്നങ്ങളോക്കെ തുടങ്ങിയത്

    • @arunkc5627
      @arunkc5627 2 месяца назад +6

      മോഹൻലാൽ അമ്മയുടെ പ്രസിഡന്റ്‌ ആയത് ഈ അടുത്ത് ആണ്. ദിലീപ് കേസിന് ശേഷം ആണ്. അറിയാത്ത കാര്യം പറയരുത്. Fact check ചെയ്യൂ

    • @VinodKumar-qu8pt
      @VinodKumar-qu8pt 2 месяца назад +1

      സത്യത്തിൽ മഹാ മെഗാ മതേതരൻ ദിലീപ് പ്രശ്നത്തിൽ ഒന്നും മിണ്ടാതെ മാറി നിന്നപ്പോൾ ആണ് മോഹൻലാൽ ഈ സ്ഥാനത്തു വരുന്നത്...
      അന്ന് ഇന്നസെന്റ് പ്രസിഡന്റും, മെഗാ മതേതരൻ ജനറൽ സെക്രട്ടറിയും ആണ്....

  • @ShameerVly
    @ShameerVly 2 месяца назад

    അത് ഏറ്റെടുക്കാൻ പറ്റിയ ആൾക്കാർ ഇനി ആ സിനിമ മേഖലയിൽ ഇല്ല.

  • @mittuz9636
    @mittuz9636 2 месяца назад +3

    മോഹൻലാലിന് ഒരിക്കലും നിക്ഷ്പക്ഷമായി പറയാൻ കഴിയില്ല സിദ്ഖിനെപ്പോലെ ഇത്രയും വർഷങ്ങളായി നല്ല ബന്ധം, മുകേഷ് etc ഇവരെ തള്ളാനും കൊള്ളാനും കഴിയുന്നില്ല എന്നാൽ അനീതിയാണോ എങ്കിൽ അതിനെതിരെ മുഖം തിരിക്കാനും വയ്യ എങ്കിൽ രാജി വെച്ച് ഒളിച്ചോടാം എന്ന് കരുതി😂 ഇത്രേയുള്ളു കാര്യം

  • @vinillalettan4381
    @vinillalettan4381 2 месяца назад +1

    ഒരുത്തനുപോലും ഈ സംഘടനയെ ഏറ്റെടുക്കാനുള്ള ധൈര്യം ഇല്ല.... പിന്നെ പുറത്തു വന്ന് ചുമ്മാ ഷോ....😂

  • @abdulsaleem2816
    @abdulsaleem2816 2 месяца назад

    ചുരുക്കത്തിൽ A M M A രൂപീകരിച്ചത് തന്നെ വ്യപിചാരിക്കാൻ, പേരിനൊരു പ്ലാറ്റുഫോം.

  • @moidenkunhi1280
    @moidenkunhi1280 2 месяца назад +7

    അവസ കലാകാരന്മാരെ സഹായിക്കാൻ വേണ്ടി പിറവിയെടുത്ത ഒരു സംഘടനയാണ് അമ്മ അതിനെയാണ് എല്ലാവരും കൂടി തകർത്തു വിട്ടത്

    • @anaghasudheep3095
      @anaghasudheep3095 2 месяца назад

      അയ്യോ?? അവശനായത് കൊണ്ടാകും mohan ലാൽ ഒന്നും മിണ്ടാതെ പോയത്?? മമ്മൂട്ടി ആണെങ്കിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അത്ര അവശരാണ്....

  • @ananthanvidyadharan8223
    @ananthanvidyadharan8223 2 месяца назад +7

    അതു ശരി!!
    കുക്കു പരമശിവനോ ??
    റേപ് ക്വട്ടേഷൻ സംരക്ഷണ യജ്ഞത്തിലെ മുന്നണി പോരാളി😂😂😂

  • @shabeerak548
    @shabeerak548 2 месяца назад +1

    ഇവൻ ജഗതീഷ്നോട് ego ആണല്ലോ

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 месяца назад +2

    ഓണത്തിന് നിങ്ങളുടെ ചാനലിൽ
    സിനിമാ നടൻമാരുടെ പരിപാടി ഉണ്ടാവില്ലേ മാപ്രകളേ

  • @lalkrishnaaravind1171
    @lalkrishnaaravind1171 2 месяца назад

    മലയാളം സിനിമയെ ചെയ്യല്ല്... ലാലേട്ടനും ഇക്കക്കും ഒക്കെ മറ്റു ഭാഷകളിൽ പോയി അഭിനയിക്കട്ടെ.. ഒരു പ്രശ്നം വന്നപ്പോൾ എല്ലാവരും ഒരു ഭാഗം മാത്രം കേൾക്കുന്നുള്ളൂ.

  • @seeskc2
    @seeskc2 2 месяца назад +1

    Intelligent questions

  • @sidhanatsidhan4668
    @sidhanatsidhan4668 2 месяца назад +15

    മോഹൻലാൽ വിശുദ്ധനോ ആരും പ്രതികരിച്ചു കണ്ടില്ല

    • @soumyanarayan9826
      @soumyanarayan9826 2 месяца назад +1

      വരും ദിവസങ്ങളിൽ അറിയാം വിശുദ്ധൻ ആണോ എന്ന് 😃😃😃😃😃

    • @alphonsakuniyil8482
      @alphonsakuniyil8482 2 месяца назад +1

      പവർ ഗ്രൂപ്പിൽ ഓണാമൻ

  • @Human2506
    @Human2506 2 месяца назад +2

    ഇനി ഇയാൾ ആകട്ടെ president എന്നിട്ട് mazhavil അഴകിൽ 'അമ്മ പരിപാടി നടത്തണം ഈ പുള്ളിയെയൊക്കെ വെച്ചു..ഞാൻ എന്നയാലും കാണില്ല😂 നിങ്ങൾ അങ്ങനെ നടത്താനും പോകില്ല അപ്പോൾ നിനക്കൊക്കെ മോഹൻലാൽ മമ്മൂട്ടി പോലെ ഉള്ളവരെ വേണം എന്നാലല്ലേ പൈസ ഉണ്ടാക്കാൻ പറ്റു

  • @dinbinz8833
    @dinbinz8833 2 месяца назад +6

    ഒരു സിനിമയിൽ പോലും ഇല്ലാത്ത ഇവനൊക്കെ ആരാ...

  • @PradeepKumar-st9ym
    @PradeepKumar-st9ym 2 месяца назад +1

    Election commission of Kerala/India should investigate how Mukesh was allowed to stand for elections if the ruling party had the Hema Com report from end of 2019. They knew his name was in the report.

  • @Shana-f9b
    @Shana-f9b 2 месяца назад +2

    ഈ മൊയന്തിനെയും ധർമ്മജനെയും ഒക്കെ വിളിച്ചു അഭിപ്രായം ചോദിക്കുന്ന മാപ്രകളുടെ ഒരു കാര്യം 😆😆
    നിലവാരമില്ലായ്മ 🤭

  • @shefuvanm9993
    @shefuvanm9993 2 месяца назад

    പ്രിതിരാജിനെ പോലുള്ളവർ ഗാലറിയിൽ ഇരുന്ന് കമന്ററി പറയുന്നത്‌ നിർത്തി നേതൃത്വത്തിലേക്ക്‌ മുന്നോട്ട്‌ വരണം...

  • @syamlalpt
    @syamlalpt 2 месяца назад

    Anoop അതെതാ നടൻ yessma ആണോ 🤔 ഈ നടി സന്ധ്യ ഏതാ അതും 😄

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 2 месяца назад +1

    അനൂപ് പറയുന്നത് ശരിയാണ് അപ്പം പിന്നെ അവർ അല്ലെ ഈ പവർ ഗ്രൂപ്പ് ജഗതി ഷും ടീം മും

  • @skralimelethil6154
    @skralimelethil6154 2 месяца назад +1

    Ivan 5 varsham pinaraayi report purath vidaathirunnathine patti parayunnilla

  • @cherianvarghese60
    @cherianvarghese60 2 месяца назад

    എല്ലാവരും വാതിലിൽ മുട്ടി😂

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 месяца назад +2

    കുണേശൻ

  • @bduraheem8962
    @bduraheem8962 2 месяца назад +2

    വിമർശകർ അധികാരത്തിൽ വരട്ടെ

  • @bineeshkk353
    @bineeshkk353 2 месяца назад

    സകടാനക്ക് ഒരു vaktave വേണ്ടിയിരുന്നു. ആ സകടന തീരുമാനിക്കുന്ന ആളെ ചർച്ചെയ്ക്ക് വെക്കണം

  • @ameermuhammed5583
    @ameermuhammed5583 2 месяца назад

    അനൂപ് ഇന്ന് നോര്മലാണ്😂

  • @martinm4765
    @martinm4765 2 месяца назад +4

    സംഘടന പൊളിച്ചു വിട്ടതിനു ഇനി കരയുന്നത് എന്തിനാ....
    പോയി ഉറങ്ങടാ... ഓരോന്നും തുലച്ചാൽ എന്തൊരു സന്തോഷം....

  • @കൂമൻ
    @കൂമൻ 2 месяца назад

    പിഷാരടി പെട്ടു

  • @ശ്രീ-ങ7ര
    @ശ്രീ-ങ7ര 2 месяца назад +18

    നീയാണോ ഷാനി തീരുമാനിക്കുന്നത്... ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത കുറെ മാധ്യമങ്ങൾ... സ്വാർത്ഥത മാത്രം.... പിന്നെ ഉള്ളത് സുരേഷ് ഗോപി പറഞ്ഞത് പോലെ.... വർത്ത ഉണ്ടാക്കാൻ ഉള്ള ന്യൂസ്‌ മാത്രം

  • @ajishat1841
    @ajishat1841 2 месяца назад

    Hi

  • @Anasanu247
    @Anasanu247 2 месяца назад

    Olichotta vendayirinu

  • @Kakka145
    @Kakka145 2 месяца назад

    Mohal lal പേടിച്ച് ഇരിക്കുവ..😂

  • @rajesha1304
    @rajesha1304 2 месяца назад +1

    Athea kukku powergroppintea shinkidi😂😂😂

  • @സുരനിദ്ര
    @സുരനിദ്ര 2 месяца назад +1

    H a m m aപ്രസിഡണ്ട്‌ എന്നെ കിടക്കാൻ വിളിച്ചിട്ടുണ്ട് ഞാൻ എവിടേം പറയാൻ തയാറാണ് .. 🙏🏾 അച്ചനെ ആങ്ങളേ മാരെ തിരിച്ചറിയാത്തവൻ മാർ. 😡

  • @ananthuar9730
    @ananthuar9730 2 месяца назад

    Jagadhish nalla nadananu😂😂 bhooloka kozhi udane pedum

  • @Adwaith-m2g
    @Adwaith-m2g 2 месяца назад +1

    Iyaletha Actor.... Ethu filmila abhinayichath

    • @linisnardnahc
      @linisnardnahc 2 месяца назад

      Big boss season 1 😂😂

    • @Avarnika
      @Avarnika 2 месяца назад

      classmate movieyil okke indello. pinne ind kore films

    • @karuns.sekhar846
      @karuns.sekhar846 2 месяца назад

      ക്ലാസ്സ് മേറ്റ്സ് സിനിമയിലെ പഴന്തുണി 😂😂😂

    • @RajuRaju-d9w
      @RajuRaju-d9w 2 месяца назад

      അപ്പോൾ പരാതി നൽകിയ നടിമാരുടെ സിനിമകൾ ഒന്ന് പറഞ്ഞെ നീ

  • @tobinshaji59
    @tobinshaji59 2 месяца назад

    Amma rape murder nadakattuuuu …athu akka handle chyn state government undu illaaa district,high ala Supreme Court undu…let’s do some subject which are important to the state

  • @mujeebvp4011
    @mujeebvp4011 2 месяца назад

    Shani.munnuottu.ammateem.yoniteem

  • @JohnsamuelParayil
    @JohnsamuelParayil 2 месяца назад

    രാജിവച്ച എല്ലാവരും (പ്രതികൾ) കുറ്റക്കാരാണെന്ന് അവര്ക്ക് തന്നെ നല്ല ബോധ്യം ഉണ്ട്. ലാല് ഒന്നാം പ്രേതി😢

  • @chandrankavilpad
    @chandrankavilpad 2 месяца назад

    Shaniyumkoodipottiyakano

  • @cm_here
    @cm_here 2 месяца назад

    Ivanoke😂😂😂

  • @vv-wy5ij
    @vv-wy5ij 2 месяца назад

    Agana aanane vacho shani ne kontepy casekode nintaoka kuthykazape marykityallo...ne first poy channels nadakuna peedangal purathkonteva first😅

  • @ameermuhammed5583
    @ameermuhammed5583 2 месяца назад +1

    മാധ്യമ രംഗത്തും പീഡനം ഉണ്ട് എന്ന് ഷാനി പറഞ്ഞു. ആരാണ് ഷാനി, താങ്കളെ ആക്രമിച്ചത്. തുറ ന്നുപറയു

  • @mathewsmathews2030
    @mathewsmathews2030 2 месяца назад

    പാപം ചെയ്യാത്തവന് മാത്രമല്ലേ നിലനിൽപ് ഉള്ളു?