അങ്ങിനെ ഞാനും ഉണ്ടാക്കി ആ ഉപകരണം / Free Energy / Tricks :188

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 336

  • @Zyerogamer
    @Zyerogamer 2 года назад +217

    വെറുതെ fake ആണ് എന്നു പറയാതെ കൃത്യമായി, വ്യക്തമായ തെളിവുകൾ കാണിച്ചു ചില ഫേക്കോളികളുടെ ക്ണാചപ്പി തരം വ്യക്തമാക്കുന്ന മച്ചാൻ പൊളി 🤩🙌⚡️

    • @djkalan8977
      @djkalan8977 2 года назад +2

      ഊർജ്ജത്തെ നിർമ്മിക്കുവാനൊ നശിപ്പിക്കാനൊ സാധിക്കില്ല..പകരം വേറൊരു രൂപത്തിലേക്ക് convert ചെയ്യാനെ കഴിയൂ.അതുകൊണ്ട് ഒരു സംശയവും കൂടാതെ പറയാം fake ആണെന്ന്..

    • @prasith_p4114
      @prasith_p4114 2 года назад +5

      വെറുതെ fake എന്ന് പറയുകയോ 🤔ഒര് ഐഡിയ ഉള്ളവർക്ക് കണ്ടാലേ മനസിലാകും fake ആണെന്ന്

    • @salim.p7894
      @salim.p7894 2 года назад +2

      Hay bro this is not fake the energy convertion is
      Mechanical energy to electrical energy
      It is possible
      That is my first semester project

    • @mnbvcxz429
      @mnbvcxz429 2 года назад +1

      @@salim.p7894 യന്ത്രം പ്രവർത്തിക്കണമെങ്കിൽ അതിന് ഒരു ഇന്ധനം വേണ്ടേ ബ്രോ? ഇവിടെ അതില്ലല്ലോ

    • @salim.p7894
      @salim.p7894 2 года назад

      @@mnbvcxz429 ath aanallo mechanical energy

  • @Salco974
    @Salco974 2 года назад +28

    ഉപകാരമുള്ള ഏതാനും യുട്യൂബ് ചാനലുകളിൽ മുന്നിൽ നിൽക്കാൻ താങ്കൾക്ക് കഴിയുന്നതിൽ അഭിനന്ദനങ്ങൾ.

  • @Greenshock
    @Greenshock 2 года назад +25

    ഫാസിലിനെ പോലെ സത്യസന്ധനും ധൈര്യശാലിയും വിവേകവും ഉള്ള ആളുകളാണ് ഇന്ന് ഈ അന്ധകാരം പിടിച്ച് സമൂഹത്തിന് ആവശ്യം

  • @rajeshnr4775
    @rajeshnr4775 2 года назад +48

    എന്റെ ഭായി ശാസ്ത്രം എത്ര വികസിച്ചു എന്ന് പറഞ്ഞാലും എത്ര വിദ്യാഭ്യാസം നേടി എന്ന് പറഞ്ഞാലും എന്ത് വിഢിത്തം ആരു കാണിച്ചാലും കണ്ണുമടച്ച് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴുമുണ്ട് അതിന്റെ തെളിവുകളാണ് ഇത്തരം വീഡിയോകൾക്ക് മില്യൻ കണക്കിന് കാഴ്ചക്കാരും പ്രചാരകരും ഉണ്ട് എന്നുള്ളത്

    • @basheerkp3432
      @basheerkp3432 2 года назад +5

      അതിന്റെ ഉദാഹാരണങ്ങളല്ലേ നാം ചുറ്റുമായി കാണുന്ന ചാണകത്തിൽ പ്ലു ടേണിയവും വിദ്യാഭ്യാസമല്ല മതമാണ് വലുത് എന്ന് സമരം ചെയ്യുന്നവരെയും ....??!!

  • @dhanyagijimon2056
    @dhanyagijimon2056 2 года назад +31

    ഫെയ്ക്കോളികളേ - - - വെറുതെ മുട്ടണ്ട മുട്ടോളമെത്തില്ല 👍 എല്ലാ തട്ടിപ്പും മത്തങ്ങേം ഇവിടെ പൊളിച്ചടുക്കിയിരിക്കും✨✨✨✨

  • @itzmesurya1818
    @itzmesurya1818 2 года назад +25

    Notification വന്നതും ഓടി എത്തി 😁
    ഫാസിൽ ചേട്ടൻ ഇഷ്ടം 🤗

  • @ബർആബാ
    @ബർആബാ 2 года назад +3

    വളരെ നാളുകളായി ഇതിന്റെ യാഥാർത്ഥ്യം അറിയാൻ ആഗ്രഹിക്കുന്നു.
    അടിപൊളി 👍👍

  • @Honorn-wk1xu
    @Honorn-wk1xu 2 года назад +34

    ഫ്രീ എനർജി വേണമെങ്കിൽ KSEB യുടെ പ്രവർത്തിക്കാത്ത പഴയ കാല മീറ്റർ തന്നെ വേണം .

    • @basilsaju_94
      @basilsaju_94 10 месяцев назад +1

      Free ayi kittunna energy orupade unde tidel force solar wind anghane orupade.

  • @SmartTechMedia
    @SmartTechMedia 2 года назад +5

    ഇലക്ടോണിക്സ് ടെക്ക്നീഷ്യനായ ഞാൻ ഇത്തരം videos കണ്ട് ചില പരീക്ഷണങ്ങൾ നടത്തി നോക്കിയിട്ടുണ്ട്. ഇത് ഇതുപോലെ തന്നെയാണെന്ന് ഞാൻ മനസിലാക്കിയിട്ടുമുണ്ട്. ഇലക്ടി സിറ്റി ഊർജ്ജം എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ അറിയാത്തവരെ പറ്റിക്കാൻ കഴിയും. താങ്കളുടെ വീഡിയോ ഇത്തരം അബദ്ധ ധാര ണകൾ പൊളിച്ചെഴുതുന്നതിന് സഹായിക്കും. ഇതുപോലെ free internet എന്ന രീതിയിൽ ധാരാളം videos കാണാൻ കഴിയും. ഇതെല്ലാം വിശ്വസിക്കാൻ ധാരാളം ആളുകളും. ഇതിനെല്ലാം million കണക്കിനു views ഉം ഉണ്ടാവും. Any way good video.

  • @geevarghesemv5063
    @geevarghesemv5063 2 года назад +1

    ചേട്ടാ ....ആ bloody mary challenge ഒന്ന് ചെയ്ത് കാണിക്കുമോ....സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കേൾക്കുന്നതാ...

  • @mafsal007
    @mafsal007 2 года назад +2

    സത്യം പറഞ്ഞാൽ പ്രപഞ്ചത്തിൽ,,,,, ഒരു പുൽകൊടിപോയിട്ട്,,,,, ഒരു ചെറിയൊരു ഊർജം പോലും മനുഷ്യന്ന് ഉണ്ടാക്കാൻ പറ്റില്ല,,,,,
    സുബ്ഹാനല്ലാഹ്,,,,,

    • @wise7587
      @wise7587 2 года назад +1

      Wait to develope

  • @sajinks1419
    @sajinks1419 2 года назад +11

    ഇതിന്റെ secret ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ കാണിച്ചിട്ടുണ്ട്...അതിൽ മിനി മോട്ടോറിന്റെ ഉള്ളിൽ ചെറിയ ബാറ്ററി വച്ചിട്ടാണ് കാണിച്ചത്...

  • @ramachandranp7882
    @ramachandranp7882 2 года назад +22

    Energy can neither be created nor destroyed. Only change of state can be occured. 42 വർഷം മുൻപ് ഫാറൂക് കോളേജിലെ മജീദ് സാർ പഠിപ്പിച്ചത് ഓർമ്മ വരുന്നു

  • @hasikknl7877
    @hasikknl7877 2 года назад +2

    ഞാനൊരു electrician, electronic beginner കൂടി ആണ്. ഇങ്ങനെ ഒരു free energy's ഉണ്ടെങ്കിൽ ഞാൻ പണ്ടേ അത് ഉപയോഗിച്ചേനെ. Inverter bulb, battery, low voltage തുടങ്ങിയ triks ആണ് ഇത്തരം videoകൾക്ക് പിന്നിൽ

  • @vijaykumarvijay2574
    @vijaykumarvijay2574 2 года назад +2

    പ്രിയ സുഹൃത്തേ ഇങ്ങനെയുള്ളവർ ഓരോന്നും ചെയ്യുന്നത് കൊണ്ട് താങ്കളുടെ ചാനൽ മനോഹരമായി മുന്നോട്ടു പോകുന്നു മാംഗോ ട്രീ യുടെ കാര്യം താങ്കൾ ഇവിടെയും എത്തിക്കാതെ മനസ് കളഞ്ഞു

  • @binumathan7460
    @binumathan7460 2 года назад +5

    ഫാസിൽ ഇക്കാ...മുത്താണ്....😍😍
    എനിക്ക് ഇപ്പൊ ചെറിയ ഒരു ആശ്വാസം ഉണ്ട്..😃
    പണ്ട് മുതലേ...എന്റെ നെറ്റ് കുറേ തിന്നവർ ആണ്...ഇവർ...ഇനി ഇതുപോലുള്ള fake വിഡിയോകൾ യൂട്യൂബിൽ നിന്ന് തുടച്ചു നീക്കണം....😂😂👍👍

  • @sadiksalim3855
    @sadiksalim3855 2 года назад +19

    Udayippinte andhakan swantham fazil ikka😀🥰👍

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 2 года назад +7

    Background music oru rakshem illa🔥🔥🔥. Samabavam poli video❣️

  • @Aneeshelevens
    @Aneeshelevens 2 года назад +2

    Broo കിടുവേ... 💪👏👏🥰😍

  • @Linsonmathews
    @Linsonmathews 2 года назад +48

    ഓഹോ....
    അപ്പോൾ ബാറ്ററി ആയിരുന്നല്ലേ, ഇതിന്റെ പിറകിൽ 😍 ആ വീഡിയോസ് എല്ലാം fake ആയിരുന്നെന്ന്, ഇവിടെ കണ്ടപ്പോൾ മനസിലായി 👌👌👌

    • @josemonkoottunkal
      @josemonkoottunkal 2 года назад

      സ്കൂളിൽ വച്ച് തന്നെ നമ്മെ ഫിസിക്സിൽ പഠിപ്പിക്കുന്ന കാര്യമാണ് ഫ്രീ എനർജി നിർമ്മിക്കുവാൻ കഴിയില്ല എന്ന യാഥാർത്ഥ്യം

  • @irshadbovikanamichu6462
    @irshadbovikanamichu6462 2 года назад +13

    ലിജീഷ് ഇതിനെ കുറിച്ച് വിസ്ഥരിക്കുന്ന ടൈം ആ വീഡിയോവിൽ തന്നെ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകുന്നു ആ വീഡിയോവിൽ ടേബിളിന് താഴെ വയർ കാണുനുണ്ട്. ഇക്ക പൊളിക്കും 👍

  • @msali6214
    @msali6214 Год назад

    Fasil i am more than 71 years. In my u tub experience I have never seen a u tub channel in Malayalam like your channel. Very informative, society committed, and very transparent. Boy go ahead with out fear

  • @shanavastly5722
    @shanavastly5722 2 года назад +1

    ഈ ഇടയായി ഒരുപാട് MLM, Money Chain, Ponzi Scheme തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇതിന്റെ ഒരു video ചെയ്യാമോ ?

  • @randomcraft9973
    @randomcraft9973 11 месяцев назад

    Ee kallamarudeyellam kallatharam polikunna thakalku ente big salute....

  • @infinityvibe9912
    @infinityvibe9912 2 года назад

    Pinne fazilkka nigale oru genius aanu go ahead chinthikkunnavann mathrame drishtandam ulloo always keep your humble otherwise ego will appear you cannot understand everything consciousness is ultimate

  • @jinesh027
    @jinesh027 2 года назад +19

    Laws of physics impossible എന്നു പറഞ്ഞാ അതു *"Impossible"* ആണ്. 💯

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +3

    11:30 ഇതാണ് എനിക്കും പറയാനുള്ളത്👍👍👍

  • @Tech9ten
    @Tech9ten 2 года назад

    Polichu machanea daily oro video kanunundu enikkum or channel undatto

  • @msali6214
    @msali6214 Год назад

    My dear boy, congratulations, you have been taken so much effort. All the best

  • @MHDMIDLAJ-cd5kq
    @MHDMIDLAJ-cd5kq 2 года назад

    ഇനിയും ഇതു പോലുള്ള നല്ല വിഡിയോകൾ ചെയ്യാൻ ഫാസിൽക്കാക്ക് ദെയ്‌വം ദീർകയു സ്സ് നൽകട്ടെ 👍👍👍

  • @keralavlogz8536
    @keralavlogz8536 2 года назад +1

    Vere Level Broooo🔥🥰..... Re creation Ennu paranjaa ithanu... 👍🥰👏👏👏

  • @mnster1350
    @mnster1350 2 года назад +1

    Njan pand chinthichirunnu ith pole orennam undakkan pattuo nn
    But ippo clear aayi orikkalum sadhikkilla enn
    Thank you fasil ikkaaa😍😍

  • @n.r.mohanan9460
    @n.r.mohanan9460 2 года назад +1

    Super സത്യം അറിഞ്ഞു👍👍👍

  • @alliswell1516
    @alliswell1516 2 года назад +4

    ഇതേ മെത്തേഡിൽ തന്നെ രണ്ട് സിറിഞ്ചിന്റെ അറ്റത്തും രണ്ട് ചെറിയ ഓസ് കണക്ട് ചെയ്‌താൽ അക്വറിയം എയർ ഫിൽറ്റർ ആക്കാം
    👏👏👏👍

  • @_SHABEEH_Np_
    @_SHABEEH_Np_ 2 года назад +15

    ഫാസിൽക്ക കാരണം പലരുടെയും ജീവിതം വഴി മുട്ടി 🤣🤣🤣😆😆😆

  • @ashanidheeshnidheesh6253
    @ashanidheeshnidheesh6253 2 года назад

    പൊളിച്ചടക്കി ,സൂപ്പര്‍

  • @132rajiraj
    @132rajiraj 2 года назад

    ഹായ് ബ്രോ, ഇനിയുള്ള വീഡിയോയിൽ സബ് ടൈറ്റിൽ കൂടെ ആഡ് ചെയ്യാൻ പറ്റുമോ, മലയാളി അല്ലാത്തവർക്ക് കൂടി മനസ്സിലാക്കാൻ വേണ്ടിയാണ്.. I like your videos... 👍👍👍

  • @randomdude2792
    @randomdude2792 2 года назад +2

    Energy can neither be created nor be destroyed, it can convert one form to another

    • @randomdude2792
      @randomdude2792 2 года назад

      Law of thermodynamics or
      Law of conservation of energy

  • @saimedia4547
    @saimedia4547 2 года назад +4

    അടിപൊളി അവതരണം ❤️

  • @hareeshjeba8928
    @hareeshjeba8928 2 года назад +1

    ഇക്ക നിങ്ങൾ പോളിയാണ് 👌👌👌

  • @chilledbeer1797
    @chilledbeer1797 2 года назад

    Electromagnetic ഇൻഡക്ഷൻ
    Vazhiyum
    Oru motor vech mattoru motor connection cheythum ithil chila adjustments cheythal electricity undakkan kazhiyum

  • @mechanics1202
    @mechanics1202 2 года назад +2

    Energy neither be created nor be destroyed .it can be convert from one form to another thanks to shakeer bro❤️

  • @jayakrishnanraveendrakurup5674
    @jayakrishnanraveendrakurup5674 2 года назад

    ശാന്തി ദേവി പുനർജന്മം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @judewilson101
    @judewilson101 2 года назад

    100% powerful message. Thanks

  • @tvashrafmky
    @tvashrafmky 2 года назад +2

    I hope it will work without battery... energy is coming from Magnet ,inside syringe and initial pushing by hand.

  • @sr-oc6lo
    @sr-oc6lo 2 года назад +1

    Bro very good i like to make and i love free energy divice but u teach that it is not possible to make free energy divice

  • @jalajakumraip.k9375
    @jalajakumraip.k9375 2 года назад +1

    Straight forward 👍👍👍

  • @rameshraghav6813
    @rameshraghav6813 2 года назад

    Appol cycle dainamo enganeyaaa prakaashipikkunnathu ..onnu paranju tharumo fazzil bro

  • @archag7413
    @archag7413 2 года назад +2

    Suppar ikka❤️

  • @livinvarghese1886
    @livinvarghese1886 2 года назад

    Ekka nigalu poliyanu ketta 🎈💕💕

  • @pindropsilenc
    @pindropsilenc 2 года назад +14

    തട്ടിപ്പിൻ്റെ ആളുകളെ പേടി സ്വപ്നം ഫാസിൽ
    👏👏👏👏👏👏👏👏👏👏👏👏👏👏👏🦋

  • @saliadka3510
    @saliadka3510 2 года назад

    സ്റ്റീം എൻജിൻ
    ഉപയോഗിച്ച് മോട്ടോർ കറക്കി അതിൽ നിന്നും
    LED ബൾബ് കത്തിക്കുന്ന ഒരു പരീക്ഷണം നടത്തിയിരുന്നു..
    അത് ഫ്രീ എനർജി അല്ല..
    ടിന്നിലടച്ച വെള്ളം തിളയ്ക്കാൻ മെഴുക് തിരി കത്തിച്ചു.( താപോർജ്ജം)
    ഊർജ മാറ്റം മാത്രമാണിത്.
    പക്ഷേ..
    പല ഫെയ്ക്ക് വീഡിയോകളും ഇന്ന് പ്രചാരിക്കുന്നു..
    Tricks Channel Super.!

  • @spectrum7977
    @spectrum7977 2 года назад

    Njn oru system design chydindu almost oru perpetual motion polae use chyam using ram pump and compressive tank . Fluid flow recycled chyan pattum enu visawsikunnu..

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 2 года назад

    ഫിസിക്സ്.. സൂപ്പർ ഫാസിൽ... 👏👏👏

  • @yasarali45
    @yasarali45 2 года назад

    Perpetual motion ഉണ്ട്.. Example rotation of earth.. Areal velocity contant ആണ്.. പക്ഷേ... Contant ആണ്.. കൂടാതെ.. Unbalance എവിടെ ഉണ്ടോ.. അത് എപ്പോഴും unbalace ആയി തന്നെ ഇരിക്കാൻ കൊടുക്കുന്ന എനർജി കുറച്ചു മതിയെങ്കിൽ perpetual ആകും. കൂടാതെ.. Entropy of universe expanding.. പക്ഷേ എനർജി drain ചെയ്തു കംപ്ലീറ്റെലി useful work done ആക്കാൻ കഴിഞ്ഞിട്ടില്ല...😎😎😎😎😎.. ഫിസിക്സ്‌ law vaccum apply ചെയ്യാൻ പറ്റില്ല... Negligible gravity ലും...

  • @shibugeorge1541
    @shibugeorge1541 2 года назад

    Planet sun nu chuttum Revolve & translate motion chyunnathu..... dyvattin da thattipu ...kanikumoo?..Big Auto mechine

  • @KrishnaKumar-if4gd
    @KrishnaKumar-if4gd 2 года назад

    വീഡിയോ കാണും മുൻപ് ഞാൻലൈക്ക് അടിക്കുന്ന ഏക ചാനൽ Tricks ആണ് .

  • @babut.a.8029
    @babut.a.8029 2 года назад +2

    Bhai Nicholas Tesla Free ayi electricity lokathinu vendi undakiyathanu, but bloody Europians and Jewish adhehathe adichamarthi, Einstein also

  • @prasads8603
    @prasads8603 2 года назад +2

    Tesla എന്ന ശാസ്ത്രഞ്ജൻ ഒരു ഇൻഫിനിറ്റിവ് എനർജി ബാറ്ററി ഉണ്ടാക്കിയതായി പറയുന്നു. ഫിസിക്സിന്റ തിയറി വരെ പിൻതള്ളി യതായി രുന്നു ആ സബ്ജെക്ട്

  • @rajeshbabubabu3719
    @rajeshbabubabu3719 2 года назад

    Cycle rimme-ൽ പകുതി വെള്ളം നിറച്ച കുറെ പ്ലാസ്റ്റിക് ( 1-2 ലിറ്റർ ബോട്ടിൽ) കുപ്പികൾ ഫിറ്റ്ചെയ്ത് ആ വെള്ളത്തിന്റെ ഗുരുത്വാകർഷണ ബലത്താൽ ആ സൈക്കിൾ റിം കറങ്ങണത് എങ്ങനെയാണ് ഭായി ? ആ സൈക്കിൾ റിമ്മിൽ വളരെ ഘർഷണം കുറഞ്ഞ DC മോട്ടോർ വെച്ച് DC കരണ്ട് ഉണ്ടാക്കിക്കൂടെ ???

  • @o34-kt-2
    @o34-kt-2 2 года назад

    Master brain 2.0 chanelil "കൊറോണ ഒരു അസുഖമല്ല ദൈവമാണ് | സാക്ഷാൽ കൊറോണ ദൈവം |". Edh thattip inu vendi verudhe edutha video aanno adho serikkum agine oru corona devi undo enn arinjal kollaam aayirunnu.🙏🏼

  • @vivekvictor1368
    @vivekvictor1368 2 года назад +2

    Fazil bhai pwoli....👍👍👍

  • @0diyan
    @0diyan 2 года назад +6

    പണ്ട് ഫ്രീ വൈഫൈ കിട്ടുമെന്ന് കരുതി ഇത്തരം വീഡിയോകളെ കണ്ട് സമയം നഷ്ടപ്പെടുത്തിയത് ഓര്‍ക്കുന്നു

    • @hilurmohammed2023
      @hilurmohammed2023 2 года назад

      Onnum nashtamakunnilla..
      Ann samayam kalanj cheitha abadham aayath kond ee paadam ningal jeevithathil marakkilla

  • @satheeshv901
    @satheeshv901 2 года назад +1

    High quality channel

  • @manjeshwarmusthafa
    @manjeshwarmusthafa 2 года назад

    Age theeratha energy solar aan adhan maximum use cheyyan nokuga

  • @ameenmuhammad.
    @ameenmuhammad. 2 года назад +2

    bro polich ❤️❤️

  • @Iamzero18
    @Iamzero18 2 года назад

    Fasil bro uyir

  • @vijayakumarkumar280
    @vijayakumarkumar280 2 года назад

    Ok thanks, good information

  • @kuruvi5052
    @kuruvi5052 2 года назад

    ഫാസിൽ ബായ് നമ്മളെ മുത്താണ് 👍👍

  • @angeljohn4763
    @angeljohn4763 2 года назад

    Background music mattamo....rathri kanumbo pedi aakum....

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Fazil ekka♥️♥️💥💖💖👍

  • @salamkinara8841
    @salamkinara8841 2 года назад

    Fazil puliyanu ketta salamka kannur

  • @bijumaya8998
    @bijumaya8998 2 года назад

    ഇക്ക സൂപ്പർ

  • @dreams808
    @dreams808 2 года назад +1

    stor cheyyan pattum .free energy is not possible.

  • @francisvarunJoyK
    @francisvarunJoyK 2 года назад +1

    great effort mashe....

  • @ahadpazpot2288
    @ahadpazpot2288 2 года назад

    Superaaayi

  • @TheEnforcersVlog
    @TheEnforcersVlog 2 года назад

    Electric car odumbol charge aavan wheelil dynamo Vakkanam ennu parayunnavanmar ithokke viswasikkum.

  • @pramokum6285
    @pramokum6285 2 года назад +6

    Einstei🥰n വല്ലാത്ത ഒരു പഹയൻ ആണ്...

  • @arjun6207
    @arjun6207 2 года назад

    Lijeesh sir evideya place.language kettit vadakara area aanennu thonunnu

  • @jasirmkmk
    @jasirmkmk 2 года назад

    Poliyanu broo

  • @Sreeja701
    @Sreeja701 2 года назад

    i am behind of it for many years. i cannot leave. friction is the threat. but what can do at the stopping point.

  • @saheedp3218
    @saheedp3218 2 года назад +6

    അതിശക്തമായി മോട്ടർ കറക്കിയാൽ മാത്രമേ എത്രയും കരണ്ട് കിട്ടുകയുള്ളൂ സൈക്കിൾ ഇൻറെ ടയറിൽ വെച്ച് കറക്കിയാൽ അറിയാം

  • @jim409
    @jim409 2 года назад

    Beautiful youtube channel

  • @surendrankrishnan8656
    @surendrankrishnan8656 2 года назад

    keep it up

  • @ranjithababu707
    @ranjithababu707 2 года назад

    ഫാസിൽ നിങ്ങൾ മുത്താണ്

  • @rgap3944
    @rgap3944 2 года назад

    Aldo wheel മാത്രമാണ് ഫ്രീ മൂവ് ചെയ്യുന്നത് പക്ഷെ അതുതന്നെ പുഷ് ചെയ്യണം .. ബാക്കി യെല്ലാം ഫേക്ക് ആണ്ന

  • @baburajm2127
    @baburajm2127 2 года назад +2

    Magnet -ൽ Wire ചുറ്റി Free energy എന്ന് പറഞ്ഞ് ബൾബ് കത്തിച്ചു കാണിക്കുന്നു. എന്താണ് അതിനു പിന്നിലെ രഹസ്യം.

    • @tonydevassykutty839
      @tonydevassykutty839 2 года назад +2

      അത്തരം ബൾബുകളുടെ പുറകിലെ ആ രണ്ട് പോയിന്റുകൾ തമ്മിൽ ഷോർട്ട് ചെയ്താൽ തന്നെ ബൾബ് കത്തും internal battery ഉള്ള ബൾബുകൾ ആണ് ബ്രോ

  • @thahirapp168
    @thahirapp168 2 года назад

    Keep going

  • @baijusingdivya5116
    @baijusingdivya5116 2 года назад

    ഭായ് ആ മോട്ടോർ തന്നെ തിരിഞ്ഞാൽ ബാക്കിൽ കറന്റ് കൊടക്കുന്ന ഭാഗത്തു കറന്റ്‌ ഉണ്ടാകും ഒരു ബൾബ് കാത്താനുള്ളത് ഉണ്ടാവില്ല

  • @deltaforce1628
    @deltaforce1628 2 года назад

    കാവടിയ്ക് പിന്നിൽ എന്തെങ്കിലും സത്യം ഉണ്ടോ bro ഒരു വീഡിയോ ചെയ്യുമോ 😊

  • @hindumuslimchristian1312
    @hindumuslimchristian1312 2 года назад +1

    Super ikka

  • @bepositive7235
    @bepositive7235 2 года назад

    Kidu🔥

  • @infinityvibe9912
    @infinityvibe9912 2 года назад

    No
    you know tesla
    Tesla
    Fasilkka please watch thrive 2 documentary please explain
    Ellam nammal thallan varatte ultimate knowledge nigalude chinthakalkk appuram aaanu appol god ne include cheyppikkendi varum because unknown

  • @rakeshraveendran2905
    @rakeshraveendran2905 2 года назад +2

    ഒരു ആൾ ദൈവം ആയി രാജാവിനെ പോലെ ജീവിക്കണ്ട ആളാ........

  • @ddcreation12
    @ddcreation12 2 года назад +2

    വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ Free energy എന്ന പേരില്‍ ഇത്തരം വീഡിയോ facebook ല്‍ വരുന്ന സമയത്ത് തന്നെ ഞാന്‍ അത് ഫേക്ക് ആണെന്ന് കൃത്യമായി വിശദീകരിച്ച് പലതവണ കമന്റിട്ട് പറഞ്ഞിട്ടുണ്ട്.. പക്ഷേ എല്ലാവരുടേയും മറുപടി പരിഹാസമായിരുന്നു.. അപ്പോഴാണ് എനിക്ക് മനസിലായത് പ്രബുദ്ധമലയാളി എന്ന വര്‍ഗ്ഗം വെറും മണ്ണുണ്ണികളാണെന്ന്.. അവരെ തിരുത്താന്‍ പ്രയാസമാണ്..

  • @supersonicvineeth9490
    @supersonicvineeth9490 2 года назад

    Bro fish rain സത്യാവസ്ഥ ഒന്ന് വിശദീകരിക്കാമോ

  • @riyan.s9696
    @riyan.s9696 2 года назад

    Bro njan moteril led connect cheythe nokkiyittunde athu speedil karakkumbol light kathunnunde mechanical energy light energy ayittu convert akukayalle appo appo law anusariche work avende damsilum athelle nadakkunne

  • @alwinaugustin4553
    @alwinaugustin4553 2 года назад +1

    as Law of Conservation of Energy, states that energy can neither be created nor destroyed; energy can only be transferred or changed from one form to another.

    • @itisaboy2572
      @itisaboy2572 2 года назад

      Then define e = mc² ,
      But free energy is always fake unlesa you are in frection free environment

  • @amalsaji5536
    @amalsaji5536 2 года назад +2

    Disc nu പകരം ഒരു ഹെവി flywheel വച്ചാൽ കൊറേ സമയം ഇത് ഓടും എന്ന് തോന്നുന്നു 🤔🤔🤔

  • @mohammedkuttymaster
    @mohammedkuttymaster 2 года назад

    ഈ ഉപകരണം ഒന്നുരണ്ട് മിനിറ്റ് പ്രവർത്തിക്കുകയും പിന്നീട് നിൽക്കുകയും ചെയ്യുമെന്ന് പറയുന്നുവല്ലോ? അതിന്റെ കൃത്യമായ വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നുവെങ്കിൽ കുറച്ച് കൂടി ശാസ്ത്രീയമായേനേ .
    അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.