എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചമാണ് താങ്കളുടെ എല്ലാവീഡിയോകളും നാൻ മുഴുവനായികാണാറുണ്ട് ഇനിയും വരട്ടെ നല്ല നല്ല വീഡിയോകൾ ..good ആരും മുഴുവൻ തികഞ്ഞവനല്ല പോരായിമകൾ തിരുത്തി മുന്നോട്ടുപോവാം ..എല്ലാവിധ പിൻതുണയും അറീക്കുന്നു താങ്ക്സ് ബ്രോ
ruclips.net/channel/UCF8FJLsjtk_qS_w3EODhSigjoin Please use this 👆🏻 link to joining youtube to get my Whatsapp number and call back assisst for your work, get images , online tips, videos and voice message on Whatsapp if you need. Thank you.❤️❤️❤️❤️❤️ follow us on Instagram instagram.com/tech_hack_work/
മൾട്ടി പാനൽ ഡോർ വച്ചു തട്ട് അടിച്ചാൽ കുറച്ചു കഴിയുമ്പോൾ അത് ബെൻഡ് ആകും പിന്നെ റഫ് യൂസ് ആണെകിൽ പൊട്ടി പോകും അതിലും നല്ലത് ഹയ്‌ലം ഷീറ്റ് ആണ് അല്ലെകിൽ m ഡീഫ് ഷീറ്റ് ആണ്
ശെന്റമോനെ 🙌🙌🙌.. Usefull..... ഞാൻ ഒരു അലുമിനിയം ഫാബ്രിക്കേഷൻ വർക്കർ.... 🙏🙏🙏
👍🏻
എല്ലാ വീഡിയോകളും ഒന്നിന് ഒന്ന് മെച്ചമാണ് താങ്കളുടെ എല്ലാവീഡിയോകളും നാൻ മുഴുവനായികാണാറുണ്ട് ഇനിയും വരട്ടെ നല്ല നല്ല വീഡിയോകൾ ..good
ആരും മുഴുവൻ തികഞ്ഞവനല്ല പോരായിമകൾ തിരുത്തി മുന്നോട്ടുപോവാം ..എല്ലാവിധ പിൻതുണയും അറീക്കുന്നു താങ്ക്സ് ബ്രോ
Thanks bro 🥰
Aluminum fabrcton workers .🔥. 💙🧡😍🔥🔥
സൂപ്പർ ബോ.. ഞാനും ഒരു ഫാബ്രിക്കേറ്റർ ആണ്
Njanum
എന്തിനാ കമന്റ് താങ്കളുടെ വീഡിയോ ഒരുപാട് ആളുകൾക്ക് ഉപകാരമല്ലേ 👍
Excellent finish
സൂപ്പർ വളരെ നന്നായിട്ട് ചെയ്തു കാണാൻ തന്നെ നല്ല ഭംഗിയുണ്ട് സൂപ്പർ ബ്രോ keep it up
👌ഞാനും ഒരു ഫാബ്രിക്കേറ്റർ ആണ്
Thanks bro
@@Techhackwork ഞാനൊരു ഫാബ്രിക്കേഷൻ വർക്ക് ഇങ്ങനെയാണോ വർക്ക് ചെയ്യാം ഇതാണോ വർക്ക് എത്ര ജെ സ്ക്വയർ ചാനലായ വേസ്റ്റ് ആക്കിയത്
ആ കോണിലെ കട്ടിങ്ങിൽ തന്നെ ഡോർ ചെയ്യാൻ പറ്റുമല്ലോ അങ്ങനെ ചെയ്യാത്തത്
നിനക്ക് വർക്ക് കാണാൻ കുറ്റ്യാടി വാ കാണിച്ചുതരാം സൂപ്പർ വർക്കുകൾ ഇവിടെ നടക്കുന്നു
Bro work അറിയാഞ്ഞിട്ടല്ല. പാർട്ടി കാണിച്ച് തന്ന മോഡൽ ചെയ്യുന്നതാണ്. പാർട്ടിയുടെ ഇഷ്ടമാണ് നമുക്ക് roll ഇല്ല. 🥰
Adi poli
നിങ്ങൾ ഒരു കില്ലാടി തന്നെ 😄😄😇😇👍
മിഷൻ കവർ ഇല്ലാത്ത cutting danger boss..... Careful...
സൂപ്പർ ഒരുപാട് ആൾക്കാർക്ക് താങ്കളുടെ വീഡിയോ ഉപകാരം ആകുന്നുണ്ട്, keep it up
നന്നായിട്ടുണ്ട്.. ഉഗ്രൻ!!
Super
ruclips.net/channel/UCF8FJLsjtk_qS_w3EODhSigjoin
Please use this 👆🏻 link to joining youtube to get my Whatsapp number and call back assisst for your work, get images , online tips, videos and voice message on Whatsapp if you need. Thank you.❤️❤️❤️❤️❤️
follow us on Instagram
instagram.com/tech_hack_work/
🙋♂️
😍😍
Expense enthu varum
@@gfcmoidumoidu8845 59 ₹ / Month. ഒരു ice crem വാങ്ങാനുള്ള പണം
ഹലോ ഇത് ജയ സ്ക്വയറിനെ ചെലവ് ആണല്ലോ ഇതിനു പരിഹാരം എങ്ങനെയെങ്കിലും കണ്ടെത്താം
super
അവതരണം സൂപ്പർ
Thanks bro 🥰
സൂപ്പർ
നിങ്ങളെ വീഡിയോ എല്ലാം അടിപൊളിയാണ് അലൂമിനിയം ഫാബ്രിക്കേഷൻ കൊണ്ട് ഇങ്കുബേറ്റർ വീഡിയോ ചെയ്യാമോ....
Very good bro.
അടിപൊളി ബ്രോ 🌹🌹 ഞാനും ഒരു ഫാബ്രിക്കേറ്റർ ആണ് ബഹ്‌റൈൻ
❤️
പൊളി 👍👍👍
Nice work
നന്നായിട്ടുണ്ട്
Super...
Super. God bless you.
Thanks bro 🥰
Hi pls mention materials name and size in discription.
Pls do a video for mosquito doors and mention materials
Adipoli..... Thanks
Door left opening very better then now
👍🏻
സൂപ്പർ 🌹👍
Bro welding plz
Mujhe aapki language samajh nahi aati lekin aapka work bahut samajh mein aata hai Veri good work
Acp rooting cheyyunnath videos cheyyamo
Good 👍👌
ചേട്ടന്റെ വർക്ക് ഒക്കെ അടിപൊളി അല്ലെ ✌️
Super 😀
👍🏻❤️
Ingane cheiyunnath kond veettukarkk enthann upakaaram
Super brother
ഏട്ടാ കിടു
Polli👍🏻👍🏻👍🏻🥰
What was cost for this
Adipoli bhai
Thank You ❤️
Beautiful
Superb
I'm planning a renovation work..
സൂപ്പർ 👌👌
Ith kitchen il use chydoode
Use ചെയ്യാം.
@@Techhackwork ath cheyAn ethrey amount.
ടൈൽ കട്ട് ചെയ്യാതെ J sq cut ചെയ്ത് അടുപ്പിച്ചു വെക്കാം
Yes
Sooper❤
ഇത് ഇതിനേക്കാൾ ഉപകാരം ഉള്ളത് ആക്കാമായിരുന്നു
Blaid cover ittal nannayirikkum
Site work machine ആണ്. വേറേ ഒരെണ്ണം നല്ലത് ഉണ്ട്.
Anna super
Walau saya gak ngerti ngomongnya tapi saya tau maksudnya. Mantap bro...🇮🇩🇮🇩
Hi , how much price is doar profile channel
nice
satire case steelsqyaurtubil cheyyunna oruvedeyo cheyumoo
Please give kitchen cabinet materials photos, how to get at Gujarat
Kitchen work video veenam
Finishing Super👌
Ernakulam North Paravuril vannu cheythutharaan patumo?
Size same aanu e videoyilullathupolethanne.
Final cost ethrayaavum Bro?
, super 👍💪
Kollam Dist. Wrk edukumo
Expense enthu varum
In gate making video, can you please tell me name and price of metal putty used for finishing welding
M seal ഇട്ടാൽ മതി ബ്രോ.
👌
Spr
Door hinges side left aakaayirunn
👌👌👏..enikum aluminium fabrication thanne aanu
Thanks bro 🥰👍🏻
👍
stair case റൌണ്ട് ടൈപ്പ് ചെയ്യാൻ പറ്റുമൊ
👍🏻👍🏻👍🏻
Supppppppppppper
Woodinte gyapulla staircasinte chuvattil ingane cheyyamo
പറ്റും
@@Techhackwork athinte models undo
Athinte model undenkil kanikkamo
Hlo prec prayamo
👌👍👍👍
Iam a fabrication worker 😜
👍🏻💪🏻
Kannur evide annu
ഡോറിന് wether strip എന്താ ഉപയോഗിക്കാത്തത്
ആ കട്ടർ മാറ്റാൻ എന്താ വേണ്ടത് പറഞ്ഞാൽ എത്തിച്ചു തരാം
Machine വേറെ ഉണ്ട് ബ്രോ. മുന്നേ ഉള്ള വീഡിയോ കാണൂ. ഇത് സൈറ്റിൽ ഉപയോഗിക്കുന്ന machine ആണ്. വല്ലപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് പൊടി പിടിച്ചതാണ് ബ്രോ. 🥰
Poli
Mattannur ഭാഗത്താൻ work ഉണ്ട്... എങ്ങനെ contact ചെയ്യും
Channel about ൽ contact number und. 🥰
Flooring onnu protect chaidukoode???
Video ചെയ്തിട്ടുണ്ട്. ഫ്ലോരിൽ ഗ്ലാസ്സ് fix ചെയ്യുന്നത്
Door side nokkamayirunnu. Full rivet use cheythal enthenkilum problem undo
ഇല്ല
സൂ പ ർ,🌹
Aluminyam ഫാബ്രിക്കേഷൻ work cheyyynnvar 👍👍
👍👍
Yes... 👍👍
Ithrayum cheyunnathinu ethra price varum
Adipoli
എത്ര രൂപ അകും
Evideya bro sthalam ningalude
Knr
ഒരു Door കൂടി വാക്കാമായിരുന്നു
എത്ര രൂപയുടെ വർക്ക് ആണ്
Rivet upayogikalillr
Evideyanu nigade place. Palakkad ndo
Kannur
മൾട്ടി പാനൽ ഡോർ വച്ചു തട്ട് അടിച്ചാൽ കുറച്ചു കഴിയുമ്പോൾ അത് ബെൻഡ് ആകും പിന്നെ റഫ് യൂസ് ആണെകിൽ പൊട്ടി പോകും അതിലും നല്ലത് ഹയ്‌ലം ഷീറ്റ് ആണ് അല്ലെകിൽ m ഡീഫ് ഷീറ്റ് ആണ്
Bro camera clear kuravund mesherment kanunnillaaa
വെളിച്ചം കുറവാണ് ബ്രോ.
ഡോർ ചുമർ ഭാഗത്തേക്ക് തുറക്കുന്നതല്ലെ ഒന്നുകൂടി സൗകര്യം?
S. 👍🏻
അതിന്റെ അകത്ത് L അങ്കിൾ അടിക്കേണ്ട കാര്യമില്ല ഒന്നേ കാലിൽ ഒരു രണ്ട് ഇഞ്ച് ബ്ലാക്ക് സ്ക്രൂ ജെ സ്ക്വയറിൽ ചെയ്താൽ മതി
അങ്ങനെ ചെയ്താൽ ബുദ്ധിമുട്ടുണ്ടാവും ചിലപ്പോൾ മുന്നോട്ടോ പിന്നോട്ടോ അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല
ഡോർ ഫിറ്റ് ചെയ്ത വശം മാറിപ്പോയി ബ്രോ ചുമരിനോട് ചേർന്ന് സെറ്റ് ചെയ്യാമായിരുന്നു
Yes
Right
എത്ര ചിലവ് വരും insta link
റേറ്റ് എത്ര ഇതിന്
ഇതിന്റെ അടിയിൽ ഇൻവെർട്ടർ ഉണ്ടെങ്കിൽ ഇത് പോലെ അടക്കാൻ പറ്റുമോ
പറ്റും.
@@Techhackwork പറ്റൂല എയർ പാസിംഗ് വേണം
പിന്നെ ഒരു മൂന്ന് ഡോറെങ്കിലും വേണം ഇത്രയും വലിയ ഏരിയ ചെയ്യുമ്പോൾ
Cost pls
ഇഷ്ട്ടമായി ഒന്ന് ചോദിച്ചോട്ടെ ഇങ്ങനെ ചെയ്യാൻ എത്ര രൂപ വരും