'സരിൻ ഷുഹൈബിനെയും കൃപേഷിനെയും ശരതിനെയും മറക്കരുത്, ആ ചോര ചെങ്കൊടിയിലുണ്ട്'| Chandy Oommen| Palakkkad

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 61

  • @rasheedkkr5024
    @rasheedkkr5024 3 дня назад +68

    ചാണ്ടി ഉമ്മൻ 💙💙💙

  • @thadevoosesilvy5525
    @thadevoosesilvy5525 3 дня назад +28

    ചാണ്ടി ഉമ്മൻ ❤❤❤👍👍👍

  • @thrivikraman5269
    @thrivikraman5269 3 дня назад +41

    Correct

  • @hann2682
    @hann2682 3 дня назад +8

    Chandy,Rahul,Shafi,Balram,ellarum onichu nilkku,you guys will rule the future...

  • @jintokjohnson7654
    @jintokjohnson7654 3 дня назад +22

    അടിപൊളി 👍🏻👍🏻

  • @seenas2289
    @seenas2289 3 дня назад +19

    Well said ❤

  • @jerinj146
    @jerinj146 3 дня назад +51

    സ്ഥാനമോഹികൾക്കു എന്ത് ശുഹൈബ് എന്ത് കൃപേഷ്..🤷‍♂️🤣എല്ലാ പ്രവർത്തകർക്കു MLA..MP സ്ഥാനം കൊടുക്കാൻ ഇത് എന്തോന്ന്..

  • @ERSHADKk-w8z
    @ERSHADKk-w8z 3 дня назад +18

    ചാണ്ടി 💕ഉമ്മൻ mla 👌

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 дня назад +12

    സരിനെപ്പോലെയുള്ളവരെ വിശ്വസിച്ചു പോയ ശരത് ലാലിന്റെയും കൃപേഷിന്റെയും ആത്മാവിന് മോക്ഷം ലഭിക്കട്ടെ

  • @jacobtharayil7252
    @jacobtharayil7252 3 дня назад +3

    Very true... 👍

  • @sudhakarans466
    @sudhakarans466 3 дня назад +14

    സരിൻ വീട്ടിൽ കൂടെ ജീവിക്കുന്നവരെ മറന്നു പിന്നെ ആണോ ശരത്, കൃപേഷ്

  • @priyal1789
    @priyal1789 2 дня назад

    ചണ്ടി ഉമ്മൻ 💙💙💙💙

  • @abdulvahab9809
    @abdulvahab9809 3 дня назад +1

    👍👍👍

  • @sajina-gv2yo
    @sajina-gv2yo 3 дня назад +1

    👍💕

  • @NaushadNaushad-m8k
    @NaushadNaushad-m8k 3 дня назад

    👍💯

  • @iliyasmuhammed6186
    @iliyasmuhammed6186 3 дня назад +1

    💙

  • @MrMariyamma
    @MrMariyamma 3 дня назад +1

    💙💙💙💙💙💙

  • @ZayaZabuzayan
    @ZayaZabuzayan 2 дня назад

    ഓഹോ ഫുൾ കോമഡി 😂

  • @เmHo
    @เmHo 3 дня назад +1

    Udf ❤️❤️❤️

  • @BijuMangad-s1z
    @BijuMangad-s1z 8 часов назад

    10 ഇരട്ടി പ്രഹരം കിട്ടും.

  • @rintodavis4392
    @rintodavis4392 3 дня назад

    Athanu chatheeshanum chafiyum maranupokunath

  • @soofimm8274
    @soofimm8274 3 дня назад

    👍👍👍👍👍💪💪💪👏👏👏👏💙💙💙💙💚💚💚💚👍👍👍👍👍👏👏👏👏

  • @avinashramesan3999
    @avinashramesan3999 3 дня назад +1

    Pinney sthana thinod aarthi varumbol enth shuhaib , enth kripesh....

  • @Reno-u6r
    @Reno-u6r 3 дня назад

    Congress konnathu koode para chandy

  • @JomonJomon-h5h
    @JomonJomon-h5h 3 дня назад

    ഹ😂😂

  • @ismayilkk6712
    @ismayilkk6712 3 дня назад +3

    അത് പോലെ തന്നെ മണ്ണാർക്കാട്ടെ കുഞ്ഞു ഹംസം നൂറുദ്ധീൻ അവരെ നിങ്ങൾ കൊന്നതല്ലേ

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 3 дня назад

      വാടിക്കൽ രാമകൃഷ്ണൻ കൊല ഒന്നാം പ്രതി എന്നറിയപ്പെടുന്നവൻ നാട് ഭരിക്കുന്ന കാലമാണ്

    • @Dra_kkula
      @Dra_kkula 17 часов назад

      കുടുംബ വഴക്കിനെ രാഷ്ട്രീയമാക്കിയ അടിമകൾ

  • @decruzd5715
    @decruzd5715 3 дня назад +2

    😂 പാരമ്പര്യമായി സീറ്റ് കിട്ടുന്ന ഇവനൊക്കെ എന്തും പറയാം😂

  • @sreekumar1809
    @sreekumar1809 3 дня назад

    Mr Chadi Oomman what about the blood of Dhanraj. What you and your party have done with the murderer. Don't try to do show off. What about the Sikh massacre by Congress.

    • @RocksonCV
      @RocksonCV 3 дня назад

      Context noki reply cheyuu..angane parangaal enthoke parayaam😂

  • @സാത്താൻ-ഫ1ച
    @സാത്താൻ-ഫ1ച 3 дня назад +4

    എന്ന് അച്ഛൻ മരിച്ചപ്പോ ജോലി കിട്ടിയ മോൻ

    • @Anooplijishaloo
      @Anooplijishaloo 3 дня назад

      40000 votinu pottan jaik thottille....Avan binami aanu

    • @harikumarvr8282
      @harikumarvr8282 3 дня назад +2

      നീ സാത്താന്റെ സന്തതി അല്ലെ

    • @MuhsinMushi
      @MuhsinMushi 3 дня назад +1

      അതിനെന്താ കേരളത്തിലെ എല്ലാ കമ്മികളും അതേ പോലെ തന്നെ ജോലി ചെയ്യുന്നുണ്ട്

  • @sreeramdhandapani004sreera4
    @sreeramdhandapani004sreera4 4 часа назад

    Wertyuiop

  • @spa4983
    @spa4983 3 дня назад

    നിഖിൽ പൈലിയെ മറക്കാമോ?😊😊😊

  • @babusubi5625
    @babusubi5625 3 дня назад

    കെ മുരളീധരൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പ്രസംഗിച്ചത് ഞങ്ങൾ മറന്നിട്ടില്ല 😂ഇപ്പോൾ മുരളി നിങ്ങളുടെ കോൺഗ്രസിൽ ഇല്ലേ 😂😂😂

  • @SalamSalam-rp1kb
    @SalamSalam-rp1kb 3 дня назад

    നിന്റെ അച്ഛൻ ഉമ്മൻ ചാണ്ടിയെ ഓർക്കുന്നത് തന്നെ ഇലക്ഷൻ വരുബോൾ

  • @abdulgafoorabdulgafoor7076
    @abdulgafoorabdulgafoor7076 3 дня назад +2

    നിങ്ങൾ ഹനീഫയെ മറന്നോ

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 3 дня назад +2

    അതിന്റെ ഇരട്ടി ചോര കോൺഗ്രസ്‌ പതാകയിലുണ്ടെടോ. താൻ പുതിയ ആളായതുകൊണ്ടും അപ്പന്റെ ഡൈ ഹാർഡ്നെസ്സിൽ കിട്ടിയ സീറ്റിൽ mla ആയ ആൾ ആയതു കൊണ്ടും അറിയാത്തതാണ്.

    • @muhamedziyad4166
      @muhamedziyad4166 3 дня назад

      സ്വന്തം പാർട്ടിക്കാരനെ 51 വെട്ടി കൊല്ലാൻ 30 അംഗ കമ്മി ഗുണ്ടകളെ ഏല്പിച്ച സംസ്കാരവും നുമ്മടേതാണ് സുകുമാര പ്പിള്ളേച്ചാ 😢😢😢

    • @stellarstill2996
      @stellarstill2996 3 дня назад +4

      Thelive Parayada kammi.

    • @krishnankuttysukumarapilla766
      @krishnankuttysukumarapilla766 3 дня назад

      @@stellarstill2996 നീ ആര് ടാ മൈരേ തെളിവ് ചോദിക്കാൻ? ഒരുദാഹരണം ധീരജ് അടുത്തു നടന്നത് ആണ്. നിഖിൽ പൈലിയെ അറിയാമോടാ നിനക്ക്? അവന്റെ കത്തി മുനയിൽ തീർന്നതാണ്. നിന്റെ പാർട്ടി അവനെ ഇപ്പോളും സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ഇനി നിനക്ക് തെളിവുകൾ വേണമെങ്കിൽ ചരിത്രം പഠിച്ചിട്ടു വാ. കൂത്തു പറമ്പിൽ വെടിയേറ്റ് മരിച്ച 5 ഡിഫിക്കാർ അവരെക്കുറിച്ച് നിനക്കറിയുമോ? നിന്റെ സർക്കാരിന്റെ കാലത്ത് വെടിവച്ചു കൊന്നതാണ്. ഇനിയും തരാം. ഇതൊന്നും തന്നോട് പറഞ്ഞിട്ട് കാര്യമില്ല.

    • @Anil-fg6qh
      @Anil-fg6qh 3 дня назад +5

      എന്നാലും 51വെട്ടിൻ്റെ അത്രയും വരില്ല

    • @krishnankuttysukumarapilla766
      @krishnankuttysukumarapilla766 3 дня назад

      @@Anil-fg6qh അത്‌ നിനക്ക്. ജീവൻ എല്ലാം ഒരുപോലെ തന്നെ. ന്യായീകരണം കൊള്ളാം. ഓട്രാ

  • @MKkb-os4jp
    @MKkb-os4jp 3 дня назад +1

    👍💯

  • @sreeramdhandapani004sreera4
    @sreeramdhandapani004sreera4 4 часа назад

    Wertyuiop