നിങ്ങൾ ആവശ്യപ്പെട്ട മുട്ട കറി | എളുപ്പത്തിൽ ഇത്രയും രുചിയിൽ മുട്ട കറി ഉണ്ടാക്കാം | Kerala Egg Curry

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 397

  • @reejahabeeb1875
    @reejahabeeb1875 4 года назад +20

    ഞങ്ങൾ തേങ്ങയുടെ കൂടെ തന്നെ മസാലകളും ചേർത്ത് മിക്സിയിലാട്ടി എടുക്കാറുണ്ട് ഈ കറി ഇങ്ങനെയും ചെയ്യാം

    • @farsana3055
      @farsana3055 9 месяцев назад +2

      Athonu paranjtharo

  • @latahsantahsan7311
    @latahsantahsan7311 4 года назад +26

    ithatha ..orupaad coocking channel undenkilum undaaki nokkiya recipies okke vijayakaramaayi cheyyan kazhinjat ithatade channelil aanu..oru kattan chaya polum idanariyatha eniku ..pravaasiyaayappol ithatade videos orupad upakaramayi..ippo ividuthe main cook njn aanu..😍.ithatade biriyaani vechu njn ivide pereduthu..thanks ithata..itupoleennum ellarkum upakarapedunna reetiyil ee channel nallatupole munnot kondupokan allahu anugrahikkatte aameen..

  • @iamsulli
    @iamsulli 3 года назад +21

    Chechi thank you soo much ❤🥰
    ഞാൻ ചെയ്തു നോക്കി......
    ഞാൻ എന്ത് ഉണ്ടാക്കിയാലും എന്റെ papakum ammakum ഇഷ്ടമാവാറില്ല....
    പക്ഷെ ഇത് പൊളി ആയ്യിരുന്നു അവർ ഫുൾ കഴിച്ചു എന്നിക്ക് സന്തോഷായി 🤩😍

  • @madanmohan1914
    @madanmohan1914 2 года назад +9

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി വളരെ നന്ദി

  • @KEERTHIBIJU
    @KEERTHIBIJU 3 года назад +2

    Njn undaakki noki...adipoli...oru rakshem illa...ente vaka kurach veg masala koodi add cheythu...appo onnude taste aayi..

  • @zainlover9931
    @zainlover9931 3 года назад +6

    ഇത്ത ഇത് ഞാൻ ഇന്ന് ഉണ്ടാക്കി ഇപ്പോൾ..... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.... thnx ഇത്ത

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 4 года назад +23

    മൊഞ്ചത്തിന്റെ ഈ മുട്ടക്കറി മലപ്പുറത്ത് കാരനും പെരുത്ത് ഇഷ്ടായി അരി ദോശക്ക് സൂപ്പർ ഏറ്റവും ഇഷ്ടം ചിലവ് കുറവാണ് നന്ദി സഹോദരീ

  • @adnoosplanet
    @adnoosplanet 2 года назад +3

    Enikku pothuve ingradients onnum oarthu vekkan kazhiyarilla.
    But when ever I stared to watch ur channel I feel cooking is easy.. & confident too.. Thank you dear
    Am going to try this recipe tomorrow morning for vellappam😋

  • @brotherandsistervlog1326
    @brotherandsistervlog1326 4 года назад +3

    First like
    First view
    First comment
    First. Share

  • @inspirewithmejallu2060
    @inspirewithmejallu2060 2 года назад +23

    Ithade recipies ellam 100,% perfect aayirikum 👍👍

  • @hafeefamusthafa7531
    @hafeefamusthafa7531 3 года назад +1

    ഇത്താ ഞാൻ ഇന്ന് മുട്ടകറി ഉണ്ടാക്കി. അടിപൊളി താങ്ക്സ് ഇത്താ ❤❤

  • @silpav4869
    @silpav4869 3 года назад +26

    ഞാൻ തിരഞ്ഞു നടന്ന വീഡിയോ 😍😍😍

  • @s-brooz
    @s-brooz 7 месяцев назад +1

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ടുണ്ട്.

  • @uffmygod5243
    @uffmygod5243 3 года назад +6

    Ithe modelil thanne meencurryum cheyyam....muttayk pakaram meen cherthal mathi

  • @nscreations778
    @nscreations778 2 года назад +2

    thnx ithaa inn njn undaki ellarkkum ishttayi 🥰🥰

  • @seniyafathima8687
    @seniyafathima8687 3 года назад +10

    ഞാൻ ഉണ്ടാക്കി നോക്കി nannayirunnu🥰

  • @SunilKumar-s9r7s
    @SunilKumar-s9r7s Год назад

    ഓണത്തിന് ബ്രെക്ഫാസ്റ്റിനു ഈ റെസിപ്പിയാണ് ഉപയോഗിച്ചത്. വളരെ നന്നായി. Thank you

    • @bennyjohn2173
      @bennyjohn2173 7 месяцев назад +1

      ഓണത്തിന് nonveg കഴിക്കുമോ

  • @rahmaneesfarhan8169
    @rahmaneesfarhan8169 4 года назад +2

    ഇന്നലെ ഞാൻ പാവക്ക കറി ഉണ്ടാക്കി സൂപ്പറാണ്. പൊറോട്ടയുടെ കൂടെയും കലക്കി താങ്ക്സ് ഇത്ത.....ഈ മൈലാഞ്ചി ഉണ്ടാകുന്നതാണെങ്കിൽ ഒന്ന് കാണിച്ചു തരോ പ്ലീസ്.... ♥️♥️♥️

    • @kannurkitchen6819
      @kannurkitchen6819  4 года назад

      ruclips.net/video/vXkAX_M1Uao/видео.html
      Mylanchi Recipe 👆👆🥰🥰🥰

    • @rahmaneesfarhan8169
      @rahmaneesfarhan8169 4 года назад

      താങ്ക്സ് di

  • @sajjadfathima4055
    @sajjadfathima4055 10 месяцев назад +1

    ഞാൻ ട്രൈ ചെയ്തു 👍👍👍 easy ❤

  • @Faizal715
    @Faizal715 Год назад +1

    Njaan undaaakki.nalla taste und.
    Thank you🥰

  • @sebnasebi6508
    @sebnasebi6508 2 года назад +2

    ഞാൻ ഉണ്ടാക്കി. സൂപ്പർ taste ആണ് ട്ടോ

  • @firstbornofjamal
    @firstbornofjamal 8 месяцев назад +1

    Try cheythu super💞❤️

  • @shahala.4179
    @shahala.4179 3 года назад +4

    Super.. Itha... Adipoli.. Inn idh thanne undakanam.. *INSHA ALLAH*

  • @mehrazehra9978
    @mehrazehra9978 4 года назад +1

    Kananum baghiyund poliyanu ithaaa കാണിച്ചു thannathu വളരെ upakaram

  • @amrithamohan5071
    @amrithamohan5071 Год назад +1

    ഞാൻ ട്രൈ ചെയ്തു... സൂപ്പർ

  • @fainunadeem5840
    @fainunadeem5840 2 года назад +2

    Valare ishtayi tuo super taste ayi ❤🙌🏻

  • @currentaffairbooster2258
    @currentaffairbooster2258 2 года назад +5

    Thanku so much itha 😢😘ആദ്യമായിട്ടാ നല്ലൊരു അഭിപ്രായം കേള്ക്കുന്നെ thanku 😘😘😘

  • @sainusainu4170
    @sainusainu4170 Год назад +2

    ഞാൻ ഉണ്ടാക്കി 😄

  • @hamnaannu9846
    @hamnaannu9846 4 года назад +17

    മുട്ടക്കറി സൂപ്പർ.. 😍😍

  • @soulmate26-bhavi
    @soulmate26-bhavi Год назад +1

    Spr taste ...njn try chydhe noki...sprane

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Год назад +1

    ഇന്ന് ട്രൈ ചെയ്തു നോക്കണം 👍🤲

  • @hafizabdullah6574
    @hafizabdullah6574 3 года назад +1

    വളരെ പെട്ടെന്ന് പറഞ്ഞ് തീർത്തു

  • @tomkitty823
    @tomkitty823 3 года назад +12

    I just cooked this curry for this afternoon... It was so easily prepared... And most imp thing is it has come out so good. 😊
    @ Kannur kitchen ur channel is gradually turning me into a home cheif...i cant really track back into how many of ur recipes I have tried and succeeded.
    Jazakallahu khairan

  • @rajishak.r4325
    @rajishak.r4325 3 года назад +5

    ഉണ്ടാക്കി നോക്കി 👍സൂപ്പർ ആയിരുന്നു 👍👍🧡

  • @anett778
    @anett778 3 года назад +3

    Hi chechi tomato illathe ondakkiya kozhappm ondo

  • @athiraprashob7072
    @athiraprashob7072 3 года назад +1

    Super ayitundu njan try cheyithu

  • @MYMOGRAL
    @MYMOGRAL 4 года назад +3

    മുട്ടചാർ എന്റെ ഫേവറിറ്റ് ആണ്
    With പത്തിരി എന്റമ്മേ
    പറഞ്ഞിട്ട് കാര്യമില്ല
    വല്ലാത്ത ടേസ്റ്റ് പണ്ട് ഉമ്മാമ
    ഉണ്ടാക്കും ഇന്നും നാവിൻ തുമ്പിൽ ആ രുചി ഉണ്ട്

  • @shafisofi4893
    @shafisofi4893 3 года назад +3

    ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത് ഇന്ന് ഞാനും ഉണ്ടാക്കി നോക്കി. അടിപൊളി 👌👌

  • @mayajohnson7335
    @mayajohnson7335 3 года назад +2

    സൂപ്പർ 👌👌👌👌നല്ല രുചി സൂപ്പർ

  • @jyothidinesh6225
    @jyothidinesh6225 7 месяцев назад +1

    Innu njan dosakku ee curry aanu undakkiyatu... Super aayirunnu❤❤❤❤

  • @dittomathew1521
    @dittomathew1521 3 года назад +3

    😋😋😋😋Adipoli

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 8 месяцев назад

    Inn ith undaakkanam. Muttakari recpy nokki vannathaa

  • @ponnumobil9992
    @ponnumobil9992 Год назад +2

    Super vegam paranju

  • @rafeeka8965
    @rafeeka8965 Год назад +1

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @Venugobalan-n8s
    @Venugobalan-n8s Год назад +1

    ഉണ്ടാക്കി.സൂപ്പർ,സബ് ചെയ്തു

  • @aparnak141
    @aparnak141 3 года назад

    Ithede channel kandnorupaad reciepies padikan pattiyitind 😊😊😊😊

  • @prasannaprasanna6746
    @prasannaprasanna6746 2 года назад +1

    പെട്ടെന്ന് ഉണ്ടാകാൻ കഴിയുന്ന ഒരു കറി ടേസ്റ്റി യുമാണ് ഞാൻ ഉണ്ടാക്കി പത്തിരിയും മുട്ട കറിയും

  • @KRPc1
    @KRPc1 3 года назад +1

    ചേച്ചി
    ഇന്ന് ഇതുപോലെ
    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു...
    Soo Yummy Yummy...

  • @keralakitchen6470
    @keralakitchen6470 2 года назад +1

    Innu nan e egg curry undaki ellorkum ishtayi 🙏💕thanku ithaaa

  • @umairabanu8971
    @umairabanu8971 3 года назад +8

    I tried this recipe today. It's first time I make egg curry. And it came really tasty with porotta. Thank you so much ithaa for this simple tasty curry. Everyone in my husband's family enjoyed it. You made me proud thank you, keep doing your tasty recipes 😘😘😘

  • @bigb4887
    @bigb4887 4 года назад +1

    എനിക്ക് നല്ല ഇഷ്ട്ടം ഉള്ള ഒരു കറിയാണ് മുട്ടക്കറി..

  • @abayamariyasisters1327
    @abayamariyasisters1327 3 года назад +3

    Super......👌🏻👌🏻

  • @statusworld5082
    @statusworld5082 3 года назад +3

    പൊളിച്ചു ട്ടോ എല്ലാവർക്കും നല്ല ഇഷ്ടമായി 👌👌👌

  • @haniyashebin8865
    @haniyashebin8865 2 года назад +3

    Njan try cheythu super thanks 🥰

  • @lalithambikat3441
    @lalithambikat3441 3 года назад +2

    വളരെ വളരെ ഇഷ്ടപ്പെട്ടു

  • @zanhazirwalittleworld7806
    @zanhazirwalittleworld7806 3 года назад +1

    Itha njn undakki...super...ellavarkkum ishtayikku....thank you😉

  • @ammuz8087
    @ammuz8087 2 года назад +1

    Chechi super arnn njn try cheyth💕💕

  • @hameemk_h
    @hameemk_h 4 года назад +1

    First comment

  • @nahlaomar9072
    @nahlaomar9072 5 месяцев назад +1

    Made it ❤

  • @muhammedshuhaib8431
    @muhammedshuhaib8431 3 года назад +3

    Your voice 👍👍👍

  • @ഷിനാസ്പൂവണത്തിൽ

    Nigal use chyitha materials evide kittum please reply steel pan

  • @صفیصابي
    @صفیصابي 2 года назад +1

    ماشاءاللہ....ماشاءاللہ
    Nannayittund💞

  • @riyasvlog478
    @riyasvlog478 3 года назад +5

    Njan undakki ..
    Super curry.
    Very tasty 😍😍😍😍

  • @-90s56
    @-90s56 4 года назад +25

    മുട്ട കറിയിൽ നിന്ന് ആദ്യം മുട്ട മാത്രം എടുത്ത് തിന്നുന്നത് എന്റെ ഒരു ഹോബി ആണ്. ഇത് ഞാൻ കറി വെക്കാൻ നോക്കിയാലും അവസാനം കറിയിൽ ഇടാൻ മുട്ട കാണില്ല 😁😋

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +1

    നാളെ ത്തന്നെ try ചെയ്യാം ട്ടോ.

  • @jijimols245
    @jijimols245 4 года назад

    Njan easy kizhagucurry okke undakitto superaayrunnu

  • @user-ms9by9rg6j
    @user-ms9by9rg6j 2 года назад +5

    Hi indakki nokki sooperayikn thank u

  • @AssainarAk-vy1sk
    @AssainarAk-vy1sk 7 месяцев назад

    ഇത്ത കറി സൂപ്പർ

  • @vnvn4594
    @vnvn4594 3 года назад +2

    Adipoli curry...ngjan inne undakki..super taiste..ellarkun ishtayii😚

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 3 года назад

    Tomato puriyum perumjeerakavum cherthal kuzhappamundo?

  • @ajoosworld9158
    @ajoosworld9158 3 года назад

    njan nombarakan ee receipiyane try cheythe super itha.nalla taste undarnnu

  • @javish__jr
    @javish__jr 2 года назад +1

    ഞാൻ ഉണ്ടാക്കി ഇക്ക പറഞ്ഞു 👌🏻👌🏻😘

  • @shahimasharmeed6477
    @shahimasharmeed6477 4 года назад +3

    Thank you

  • @cpcrilibrary9851
    @cpcrilibrary9851 4 года назад +2

    Ee curry njaan vekkunnathaanu nalla crury aanu 👌👍

  • @kunhamadpallipuzhapallipuz5403
    @kunhamadpallipuzhapallipuz5403 4 года назад +1

    Super njan undaki

  • @fousian7408
    @fousian7408 4 года назад

    Thqq ithaa njn chodhchaa vdo aaau. Thaaankuuu thankuuu😘😘😘😘😘😘😘😘

  • @sanuhanans472
    @sanuhanans472 Год назад

    Njan undaki 👍👍

  • @sanbinz7534
    @sanbinz7534 3 года назад

    Super njn try cheythu adipoli thanks 👍ithha

  • @nusaibanusaiba9246
    @nusaibanusaiba9246 2 года назад +1

    i tried today😂😂😂😂 taste is super actually i hate egg curry but today i like it

  • @beenamathew4809
    @beenamathew4809 4 года назад

    Garam masala veno

  • @aaminaaishu5623
    @aaminaaishu5623 4 года назад +2

    Super try cheyyam😍👌😍👌😋😋

  • @ThabsheerMk-l5j
    @ThabsheerMk-l5j 2 месяца назад

    Tnx 😊

  • @soumyapraveen9963
    @soumyapraveen9963 3 года назад +2

    Video Ku munnae ingredients list knaikuanel nnanayirunnu😀👌

  • @anjana4807
    @anjana4807 2 года назад +1

    Thank you..i tried and came out well😍

  • @akkuaari2439
    @akkuaari2439 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കും

  • @ezlin4059
    @ezlin4059 Год назад +2

    Thank you very easy and helpful video 😍

  • @ambilyremesh8450
    @ambilyremesh8450 3 года назад +6

    ഇത്ത കറി സൂപ്പർ 👌

  • @pradebz
    @pradebz 3 года назад +2

    Good morning 💖nice recipe 👌

  • @lisnaup6385
    @lisnaup6385 3 года назад

    Njn undakki super

  • @MidhilaMurali52525
    @MidhilaMurali52525 3 года назад +1

    So tasty😁😁😁😁super👍👍👍polichu

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 года назад

    പൊളി നന്നായിരിക്കുന്നു

  • @shahulhameedmundekkat3470
    @shahulhameedmundekkat3470 3 года назад

    Pathirik suit aavoo

  • @rashifarasheedrasheed3904
    @rashifarasheedrasheed3904 4 года назад

    👍👍. Galric chicken enn undaaki. Soooooooperayirunnu

  • @Algorithm_math
    @Algorithm_math Год назад

    thnks❤

  • @pachakakoottu1633
    @pachakakoottu1633 4 года назад +3

    Super angottum vannu video kannane

  • @baskarsaritha7238
    @baskarsaritha7238 4 года назад +12

    Super da..thank you😍

    • @kannurkitchen6819
      @kannurkitchen6819  4 года назад +4

      😍😍

    • @kas313able
      @kas313able 3 года назад

      @@kannurkitchen681920 to mobile number. Rs Njan ayakaam. Athinte 5 lateef کے 11 ی کی kandapuram 3× × ÷ = ه

  • @famidafayas7607
    @famidafayas7607 Год назад

    Will try today

  • @shincyhashim3975
    @shincyhashim3975 4 года назад +1

    Super Itha....

  • @nizamall5459
    @nizamall5459 Год назад

    Adipowli 🌹

  • @adamfavasadamfavas8139
    @adamfavasadamfavas8139 3 года назад +9

    I tried it today.it comes super.thank you sis for this good recipe.😊