EP #17 Rs 8000 for 55 Kms ☹️ Dangerous Roads of Nepal with TATA SUMO | മലയിറങ്ങി കാഠ്മണ്ഡുവിലേക്ക്

Поделиться
HTML-код
  • Опубликовано: 19 июн 2024
  • EP #17 Dangerous Off Roading with TATA SUMO | ടാറ്റാ സുമോയിൽ മലയിറങ്ങി കാഠ്മണ്ഡുവിലേക്ക് #techtraveleat #kl2uk #nepal
    After a day's stay in the Nepalese mountain village of Chanoute, we got back to Kathmandu. We took a Tata Sumo at 5.30pm as the last bus was at 2.30pm. We paid 8000 Nepal rupees to travel a distance of 55 km in a Sumo. The journey was very adventurous, up and down the hilly roads full of stones and mud and taking dangerous sharp turnings. The driver told us that the road would get flooded during the rainy season and then the villagers would be left alone. The other way for travel would be very difficult. Finally we reached Kathmandu by night. Watch the video to know details of our awesome off road trip and more.
    നേപ്പാളിലെ മലയോര ഗ്രാമമായ ചനൗട്ടെയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങൾ തിരികെ കാഠ്മണ്ഡുവിലേക്ക് മടങ്ങി. അവസാന ബസ്സും പോയതിനാൽ ഒരു ടാറ്റാ സുമോയാണ് ഞങ്ങൾക്ക് ലഭിച്ചത്. സുമോയിൽ 55 കിലോമീറ്റർ ദൂരം പോകുവാനായി ചെലവായത് 8000 നേപ്പാളി രൂപയാണ്. കല്ലും മണ്ണും നിറഞ്ഞ മലമ്പാതയിലൂടെ കയറിയും ഇറങ്ങിയും കൊടുംവളവുകൾ തിരിഞ്ഞും അതിസാഹസികമായിരുന്നു ആ യാത്ര. മഴക്കാലത്ത് റോഡിൽ വെള്ളം കയറുമെന്നും അപ്പോൾ ആ ഗ്രാമീണർ ഒറ്റപ്പെട്ടു പോകുമെന്നും മറ്റു വഴിയുള്ളത് അതികഠിനമാണെന്നും ഡ്രൈവറിൽ നിന്നും അറിയാൻ സാധിച്ചു. അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ രാത്രിയോടെ ഞങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു. ഗംഭീരമായ ഈ ഓഫ്‌റോഡ് യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Highlights
    00:20 Intro
    01:24 Off Road Journey in Tata Sumo
    12:22 Reached Thamel
    13:19 Hotel I Stayed in Thamel
    16:28 Dal Bhaat Thali
    17:49 Nightlife in Thamel
    22:06 Nepli Chaat
    28:57 Reached Room
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1,6 тыс.

  • @TechTravelEat
    @TechTravelEat  27 дней назад +214

    നേപ്പാളിലെ മലയോര ഗ്രാമമായ ചനൗട്ടെയിലെ ഒരു ദിവസത്തെ താമസത്തിനു ശേഷം ഞങ്ങൾ തിരികെ കാഠ്മണ്ഡുവിലേക്ക് മടങ്ങി. അവസാന ബസ്സും പോയതിനാൽ ഒരു ടാറ്റാ സുമോയാണ് ഞങ്ങൾക്ക് ലഭിച്ചത്. സുമോയിൽ 55 കിലോമീറ്റർ ദൂരം പോകുവാനായി ചെലവായത് 8000 നേപ്പാളി രൂപയാണ്. കല്ലും മണ്ണും നിറഞ്ഞ മലമ്പാതയിലൂടെ കയറിയും ഇറങ്ങിയും കൊടുംവളവുകൾ തിരിഞ്ഞും അതിസാഹസികമായിരുന്നു ആ യാത്ര. മഴക്കാലത്ത് റോഡിൽ വെള്ളം കയറുമെന്നും അപ്പോൾ ആ ഗ്രാമീണർ ഒറ്റപ്പെട്ടു പോകുമെന്നും മറ്റു വഴിയുള്ളത് അതികഠിനമാണെന്നും ഡ്രൈവറിൽ നിന്നും അറിയാൻ സാധിച്ചു. അങ്ങനെ മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ രാത്രിയോടെ ഞങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചേർന്നു. ഗംഭീരമായ ഈ ഓഫ്‌റോഡ് യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

  • @nkhil_nn
    @nkhil_nn 27 дней назад +100

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ട്രാവൽ വ്ലോഗർ tech travel eat ആണ്.ഒരു കാര്യം കാണിച്ചു തരുകയും അതിനെ കുറിച്ച് details ആയി പറഞ്ഞുതരുകയും ചെയ്യുന്നു.❤️❤️Very nice uk trip😍

    • @arunt.r2328
      @arunt.r2328 27 дней назад +4

      Ni vere channels kannatha karannam aanu😅

    • @lissammajohn2269
      @lissammajohn2269 27 дней назад +2

      Very true

    • @nkhil_nn
      @nkhil_nn 27 дней назад

      @@arunt.r2328 kanda nee onnu parnneay eatha Aaa ചാനൽ

    • @shemeerkpshemeer6751
      @shemeerkpshemeer6751 25 дней назад +1

      വേറെ ആളെ മാറ്റി പിടിയടെ 😂അപ്പൊ കാണാം നല്ല വീഡിയോസ്

    • @______-gz9oq
      @______-gz9oq 15 дней назад

      Becouse you haven't found other good one.

  • @adithyadevs765
    @adithyadevs765 27 дней назад +15

    ഞാൻ ഒരു വീട്ടമ്മയാണ് ആലപ്പുഴവിട്ട് പോയിട്ടില്ല അതും വിരളം എന്നാൽ ലോകം മുഴവനുമുള്ള കാഴ്ച സുജിത്തിൻ്റെ വീഡിയോയിൽ കൂടി ഞാൻ കണ്ടൂ .വളരെ സന്തോഷം

  • @resmiviswanath6581
    @resmiviswanath6581 27 дней назад +5

    ഈ ട്രിപ്പ്‌ ഇൽ ഇതുവരെ കണ്ടതിൽ വച്ചു മനോഹരം ആണ് നേപ്പാൾ വീഡിയോ കൾ..👍👌

  • @ahamedbaliqu9118
    @ahamedbaliqu9118 27 дней назад +116

    ആ സുമൻ ഭായ് നല്ലൊരു മനുഷ്യൻ ❤❤

    • @shravans7184
      @shravans7184 27 дней назад

      അതെ വല്ല യുപി യിലോ മറ്റോ പോയി "ഹം ഗായ് ഖാതാ ഹൈൻ" എന്ന് പറഞ്ഞിരുന്നേൽ അവിടെ സ്പോട്ടിൽ തീർത്തേനെ....
      തണുപ്പുള്ള സ്ഥലത്തിൽ ഏതു ബ്രാഹ്മണനും നോൺ വെജ് കഴിക്കേണ്ടി വരും എന്ന് നേപ്പാളികളിൽ നിന്നും നോൺ വെജ് വിരോധികൾ പഠിക്കേണ്ടിയിരിക്കുന്നു.....

  • @uwais.__.uwu123
    @uwais.__.uwu123 27 дней назад +11

    നേപ്പാളൊന്നും നമ്മൾ വിചാരിക്കുന്ന പോലെ അല്ല.. അടിപൊളി ആണ് വീഡിയോസ്.. Chenaute ഗ്രാമം വളരെ ഭംഗിയായി ഷൂട്ട് ചെയ്തു.. ഇനിയും ഓരോ ഇത് പോലുള്ള രാജ്യങ്ങളിൽ പോകുമ്പോൾ ഇങ്ങനെ ഒന്ന് കറങ്ങാൻ പോകണം ❤

  • @harishpattayil81
    @harishpattayil81 27 дней назад +25

    താങ്കൾ കണ്ടു മുട്ടുന്നവർ ഒക്കെ ഒരു പ്രത്യേക വൈബ് ഉള്ളവർ തന്നെ. ജോലി യോടുള്ള ആത്മാർത്ഥത തന്നെ യാണ് താങ്കളുടെ വിജയം. പല കാര്യത്തിലും താങ്കളെ അനുകരിക്കാൻ ശ്രെമിക്കണത് കൊണ്ട് പോസിറ്റീവ് റിസൾട്ട്‌ തന്നെ കിട്ടുന്നു. താങ്ക്സ് സുജിത്

  • @nithu2254
    @nithu2254 27 дней назад +23

    Video കണ്ടിരിക്കുന്നവരെയും യാത്രയിൽ കൂടെ കൊണ്ടുപോകാനുള്ള കഴിവ് സുജിത് ഭക്തനേക്കാൾ കൂടുതൽ വേറെ ആർക്കെങ്കിലും ഉണ്ടോ? മനോഹരമായ ടിബറ്റൻ videos നായി കാത്തിരിക്കുന്നു👍👍😍

  • @A__.__iii
    @A__.__iii 27 дней назад +21

    എന്നും 12 മണി ആവാൻ കാത്തിരിപ്പാണ്... വീഡിയോ വരാൻ ആയിട്ട്.. ഇന്നലെ സുമൻ ബയ്യ ടെ കൂടെ ഉള്ള day നിങ്ങളെ പോലെ തന്നെ ഞങ്ങളും എൻജോയ് ചെയ്തു.... സാധാരണ ജീവിതം ഉള്ള വീഡിയോസ് സൂപ്പർ ആണ്.... God bless you🥰

  • @sainulabidh9170
    @sainulabidh9170 27 дней назад +33

    കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി TTE കൂടെ ഉണ്ട്, ജോലി കഴിഞ്ഞു വന്നാൽ ഫ്രെഷ് ആയി ആദ്യം വീഡിയോ കാണൽ ആണ് routine❤

  • @sreejaanand8591
    @sreejaanand8591 27 дней назад +6

    Very interesting.. eagerly waiting for your videos 😍❤️

  • @POCHINKISUMESH
    @POCHINKISUMESH 27 дней назад +5

    *_പൊളിക്ക് സുജിത്തേട്ടാ... ടിബറ്റ് വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ്..._* 👌🏼

  • @prabhakaranTk-gk8nj
    @prabhakaranTk-gk8nj 27 дней назад +14

    യാത്ര അടി പൊളി, സൂപ്പർ - ആ ബസ് യാത്രയും, റിസോർട്ടും വളരെ അധികം ഇഷ്ടപ്പെട്ടു

  • @syamsree.1613
    @syamsree.1613 27 дней назад +14

    Kl 2❤Uk...super video... പേടിയും ഒപ്പം excitement ഉം... നേപ്പാൾ village life.. ഞങ്ങളും ആസ്വദിച്ചു..❤❤❤

  • @chiyaskitchen8502
    @chiyaskitchen8502 27 дней назад +4

    Always a pleasure to watch your videos. Infact you are the first youtuber whom I had subscribed to many years ago....I always wait for the clock to tick 12 pm to start watching your videos. Since u mentioned that we must comment on your videos I decided to take my mobile and post my comments. Wishing you a safe journey from KL to UK🎉🎉🎉

  • @lijindevkeloth32
    @lijindevkeloth32 27 дней назад +6

    Good going. Excited for more.

  • @vloggingworldbyashrithkris6255
    @vloggingworldbyashrithkris6255 27 дней назад +3

    Super Video Sujithettaa. Like this series. Keep Exploring and Enjoy the Whole Trip.❤

  • @mariammajoseph3282
    @mariammajoseph3282 27 дней назад +7

    I am a regular viewer of your vlogs from 2020 onwards.your narration is superb.All the best.

  • @ansarudheenkiliyanni7179
    @ansarudheenkiliyanni7179 27 дней назад +5

    എന്തായാലും റിസ്ക് എടുത്ത് ആ resort ൽ okke പോകാൻ തോന്നിയത് വെറുതെ ആയില്ല.. നിങ്ങളുടെ കൂടെ ഞങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു അവിടത്തെ video... 👍🏻

  • @shijivijayakumar4095
    @shijivijayakumar4095 16 дней назад

    അടിപൊളി വൈബ് ആയിരുന്നുട്ടോ. ഓഫ്‌ റോഡ് കണ്ടാൽ പേടിയാകുമെങ്കിലും ഏല്ലാം ഒരുതവണയെങ്കിലും എക്സ്പീരിയൻസ് ചെയ്യണം അതാണ് മലയാളിയായ സുജിത് ബ്രോ ❤️❤️❤️

  • @user-fw4ws6lx8z
    @user-fw4ws6lx8z 27 дней назад +10

    Dengerous Off Road Tata Sumo Journey Video Views Amazing This Peepal Gret Very Very Chelanging Life Information Videography Excellent Dedication ✋🏻 Wish you all the best 👍🏻👍🏻💪🏻💪🏻

  • @syamsree.1613
    @syamsree.1613 27 дней назад +9

    സുജിത്... പറഞ്ഞത് ശരിയാണ് ....KlL2 UK trip.. എന്ന സീരിയലിന്...njgal adict ആണ്...eagerly waiting for each new episode..❤❤wishing you happy safe journey...oppam..health ശ്രദ്ധിക്കുക love ®ards ❤❤❤❤❤

  • @lathikamuralidharan5544
    @lathikamuralidharan5544 26 дней назад +1

    Dear Sujith, I am really enjoying this series. Waiting for each episode eagerly and enjoyed each episode of this series thoroughly. The Nepal part of your journey I am enjoying, seeing Nepal through your eyes and interesting experiences... Keep up the good and hard work...

  • @priyamanoj3743
    @priyamanoj3743 27 дней назад

    Nice video ❤
    Full support for upcoming videos and KL2UK trip

  • @SuhailIllian
    @SuhailIllian 27 дней назад +5

    നിങ്ങളെ നേപ്പാൾവീഡിയോസ് എനിക്ക് വളരെ ഇഷ്ട്ടപെട്ടു.
    Greate journey with enjoy 🤘

  • @Asherstitusworld
    @Asherstitusworld 27 дней назад +10

    Amazing Video Sujith cheta 😊

  • @jayanair4275
    @jayanair4275 27 дней назад

    അടിപൊളി വീഡിയോസ്. ഓരോ ദിവസവും വെയിറ്റിംഗ് ആണ് പുതിയ എപ്പിസോഡ് കാണാൻ

  • @ligyanil6835
    @ligyanil6835 27 дней назад +4

    Adventures man..keep going ❤

  • @pratheeshnair7615
    @pratheeshnair7615 27 дней назад +28

    ഹായ് സുജിത് ബ്രോ , എന്റെ പേര് പ്രതീഷ് , ഞാൻ ബ്രോ യുടെ വീഡിയോസ് ഒരു 5 years ആയി കാണാറുണ്ട് , i think around 80 -90 % videos ഞാൻ കണ്ടിട്ടുണ്ട്, your videos always gives a possitive and pleasant vibe to the vieweres and at the same time very informative as well..
    ee seriesile ella videosum kandu except this one, which i will watch for sure. comments bro thanne vaayikkum suggestions pareyaan parenjirunnille so i felt like telling this..
    Broyude videosinte oru important factor ( which gives that pleasant and possitive vibe ) is its music, so chila videos ille for example the videos that are really connected with people and their life , aa videosil kurachoode oru touching frames ( some shots with the ryt music ) konduvannal , tht will add up the emotional connection to viewers i think. I dont knw if i am explaining it ryt :)...
    For example ( i didnt mean to compare your style with anyone else ), the videos of tinpin stories ille? athile avarude speciality is their videos has that "life" element in it, thts because of its soothingness and that connection the frames and music brings to the viewers.. so since you are also travelling to places like that ( since its a solo trip, i am sure there will be too many touching moments ), this will definetly add up that "life" element and emmotional connect in your videos..
    I am sorry for the lengthy comment and please ignore if u felt reading the above as unworthy,. all the best bro and I really wish I could meet you once , njan palavattom insta and whatsappil okke msg ayachittind , I know u are really busy and getting 1000's of messages so myt have missed mine :)

  • @roseben6293
    @roseben6293 27 дней назад

    ഇപ്പോഴാണ് ഇന്നത്തെ വീഡിയോ കണ്ടത്... നിങ്ങൾ kure struggle ചെയ്യുന്നുണ്ട് എന്നറിയാം.... കുണ്ടും കുഴിയും ആകെ കുലുങ്ങി കുലുങ്ങി... ഇത്രയും നാൾ posh യാത്രകൾ ചെയ്തിട്ടുള്ള നിങ്ങളെ സമ്മതിച്ചിരിക്കുന്നു... പക്ഷെ ആ റിസോർട്ടും സുമനും ഒക്കെ വെറൈറ്റി ആയിരുന്നു 👌👌have a safe and happy journey dear❤️

  • @angelmariya8097
    @angelmariya8097 27 дней назад

    Always pleasure to watch ur videos . Luv this series ❤❤

  • @gouthamganesh07
    @gouthamganesh07 27 дней назад +5

    Amazing video sujithetta❤️

  • @kottayatputhiyapurayil8985
    @kottayatputhiyapurayil8985 27 дней назад +21

    എല്ലാവരും comments ഇടണമെന്നും അത് വായിക്കുന്നത് വലിയ ഇഷ്ടവും സന്തോഷവും ആണെന്ന് സുജിത് പറഞ്ഞല്ലോ. പക്ഷേ comments താങ്കൾ വായിച്ചു എന്ന് ഞങ്ങൾ എങ്ങിനെ അറിയും? ഒരു റെസ്പോൺസും താങ്കൾ ഇടാറില്ല. ഞങ്ങൾ ഇടുന്ന comments താങ്കൾക്ക് ഇഷ്ടമാണ് എന്നത് പോലെ താങ്കളുടെ റെസ്പോൺസ് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷമാണ് എന്ന് അറിയുക

    • @TechTravelEat
      @TechTravelEat  27 дней назад +8

      I do read all comments and react as well to most of the comments

  • @user-ez7rs9sg2b
    @user-ez7rs9sg2b 27 дней назад +1

    Ee video adipoli ann tech travel eat nan maximum alugalill athikum Nepal ell oru food vlog cheyamo pls ❤❤❤

  • @abhishekr736
    @abhishekr736 27 дней назад

    Adipowil video ❤❤❤
    Happy journey sujithchattaa🎉❤

  • @jacobcsonsthrissur6291
    @jacobcsonsthrissur6291 27 дней назад +3

    സുജതിൻ്റെ വീഡിയോ കഴിഞ്ഞ നാലു വർഷമായി കാണുന്ന ആളാണ് ഞാൻ 'ഈ സീരീസ് തുടങ്ങിയതിൽപ്പിന്നെ അനുകരണം കൂടുന്നു. സുജിത്ത് സുജിത്തിൻ്റെ സ്വതസിദ്ധമായ രീതിയൽ ചെയ്യുന്നതാണ് നല്ലത് ......❤

  • @hridhyam7023
    @hridhyam7023 27 дней назад +6

    Kidilan Vlog 💗✨

    • @ajmal5383
      @ajmal5383 27 дней назад

      Sujith Anna... I'm very much addicted to this KL2UK series..Nale enikk Exam aanu.. enkil polum vlog kaanathirikkan patunilla..so keep doing 👍🏻👏🏻
      Yathrakal aanu manushyane manushyan aaki maatunnath💎

  • @bmossoftwaresolutions8377
    @bmossoftwaresolutions8377 21 день назад

    Nice videos. I watched all your videos from the beginning

  • @vidyaamal568
    @vidyaamal568 22 дня назад

    So happy to see U like this❤ Keep going ahead bro👍

  • @asharaferuvapra8870
    @asharaferuvapra8870 27 дней назад +10

    Your video is verry good. Keep it up always🙏🙏🙏😊

  • @_rishu_8447
    @_rishu_8447 27 дней назад +4

    ഒരു ചെറിയ റിക്വസ്റ്റ് ആണ് (iphone 📱 )il വീഡിയോ ഷൂട്ട് ചെയ്തൂടെ better quality kittum ….! ഞാൻ 1080p60 il ആണ് വീഡിയോ കാണുന്നേ എന്നാലും quality മോശം ആണ്…..🙂🚶🏼

  • @rathishraj
    @rathishraj 27 дней назад

    Super videos bro keep going all the best for your UK trip...👍

  • @aryasathyan8884
    @aryasathyan8884 24 дня назад

    Oro videos kannan kathirikuvaa
    Sujith bro, eee video kanumbol vaykara santhoshamanu,
    Videos ealam super anuuu

  • @Vinaycma
    @Vinaycma 27 дней назад

    Good day. Super video. Keep going. We all are with you always.. ❤

  • @getsetgo078
    @getsetgo078 27 дней назад

    Amazing travel vlog.......getting so much inspiration to travel by seeing your vlogs. I am a regular viewer of your videos. Waiting curiously for upcoming videos.

  • @adithyavaidyanathan
    @adithyavaidyanathan 25 дней назад

    Adipoli. "Adventure Pro Max" enn venum aa Tata Sumo Yathrayine parayan... 😅👌🏻

  • @divyapillai361
    @divyapillai361 23 дня назад

    We love your videos..kudos & great journey ahead😊

  • @arathybinujacob3446
    @arathybinujacob3446 27 дней назад

    Very excited to see the Tata sumo off-road video

  • @jinujohn4966
    @jinujohn4966 26 дней назад

    സുജിത്ത് ബ്രോ.... വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചം..... ഒന്നും മിസ് ചെയ്യാതെ കാണുന്നുണ്ട്..... എല്ലാ വിധ ആശംസകളും.. പ്രാർത്ഥനയും നേരുന്നു....Have a safe Journey ...Bro.... Waiting for mor.e exiting videos ❤❤Jinu from Dubai...

  • @deviharidas1074
    @deviharidas1074 27 дней назад

    Very good videoes your speaking also very nice.... 12 maniyavan waitting....alle divasavum video eddaneee...😍😍👍👍god bless you....😍😍😍

  • @samjadsanju7934
    @samjadsanju7934 25 дней назад +1

    Really enjoying your videos. like a stress relief pill ❤

  • @anumolchacko6805
    @anumolchacko6805 26 дней назад

    Nice video ചേട്ടാ...😊😊

  • @mohammedfahad6800
    @mohammedfahad6800 27 дней назад

    Getting the vibe of your old travel videos ! Loving it ❤️

  • @HelloEnglishTeacher
    @HelloEnglishTeacher 27 дней назад

    Very interesting to watch your video, I do watch regularly and hope the upcoming videos are as informative and entertaining and interesting as the current one. All the best!

  • @renillazar8805
    @renillazar8805 26 дней назад

    നേപ്പാൾ വീഡിയോസ് ഒരു രക്ഷ യും ഇല്ലാ. പൊളിയാണ്. യാത്ര തുടരട്ടെ. എല്ലാ ആശം സകളും. ♥️♥️🔥🔥👍✌️✌️💯💯💥💥😍😍❤️💜💙🖤🤍💞💕❤‍🩹⭐🌟🤩

  • @MCB627
    @MCB627 27 дней назад

    Keep going brother❤, travelling is a blessing for you .👍

  • @asnervideo3626
    @asnervideo3626 27 дней назад

    Very excited and amazing, thank you sijith

  • @saajidally3967
    @saajidally3967 27 дней назад

    അടിപൊളി വിഡിയോസ് തുടക്കം മുതൽ കാണുന്നു എല്ലാം സൂപ്പർ ❤

  • @JP-tv7vu
    @JP-tv7vu 27 дней назад

    Nice videos Sujith bro. We are waiting for you here in UK.

  • @sudheerkp2828
    @sudheerkp2828 27 дней назад +2

    പഴയ സുജിത്തിനെ വീണ്ടും കണ്ടു. ❤️എനിക്ക് സോളോ ട്രിപ് വീഡിയോകളാണ് ഇഷ്ടം.

  • @user-jn2iu7my5r
    @user-jn2iu7my5r 27 дней назад +1

    Very good bhakthan in love with your travel series❤️‍🔥

  • @sonum9288
    @sonum9288 27 дней назад

    Nice ! Wish u all the best ! Enjoy .

  • @karthikudayan2323
    @karthikudayan2323 27 дней назад +1

    Eeh seriesile alla episodeum knddu, very engaging

  • @arunkp402
    @arunkp402 27 дней назад +1

    Sujith bro, I am enjoying your solo trip. Thanks for your great efforts.

  • @jobymathai
    @jobymathai 25 дней назад

    Keep going bro... Enjoying your videos

  • @NOSTALGIC8995
    @NOSTALGIC8995 27 дней назад

    Sujith bro ningalude ella video kanarundu....ella videos um ishtam aanu... Really awesome ❤

  • @SajiThomas-cr9tw
    @SajiThomas-cr9tw 27 дней назад +1

    Suuuuuper Travel SUJITH👌

  • @advayspetals5677
    @advayspetals5677 26 дней назад

    You are awesome Bro..keep rocking!!!

  • @karthikchand2645
    @karthikchand2645 27 дней назад

    Amazing to see you take up this beautiful journey wish you all the best and may all your drama come true .You are truly an inspiration wish to meet you soon and hear your adventure

  • @sheenabiju4008
    @sheenabiju4008 25 дней назад

    Sujithnte video kanumbol , nammalum koode travel cheyyunna pole aanu. The last video at resort ...super.

  • @akhilpvm
    @akhilpvm 24 дня назад +1

    *കേരളത്തിലും നൈറ്റ് ലൈഫ് നല്ല രീതിയിൽ അനുഭവിക്കാൻ നമുക്ക് സാധിക്കട്ടെ* 🤞🏻💕

  • @shijubalakrishnan5171
    @shijubalakrishnan5171 27 дней назад

    It was nice seeing you travelling in a sumo and off roading. It is also good to see u travelling through roads to UK. All the best and let your travelling be a great success

  • @stalu413
    @stalu413 27 дней назад

    നല്ല കമൻ്റ് ആയാലും ചീത്ത കമൻ്റ് ആയാലും വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ഇതുപോലുള്ള യാത്രകൾ തുടരട്ടെ❤

  • @aryaarun8533
    @aryaarun8533 26 дней назад

    Hi sujit I am a regular viewer of your videos.I like it very much.Especially the way you narrate things.keep going.KL to UK videos also good

  • @dhwanicreations
    @dhwanicreations 27 дней назад

    ശരിക്കും ഒരു adventure ട്രിപ്പ്‌ തന്നെ ❤❤very nice❤❤

  • @nimiljohn
    @nimiljohn 26 дней назад +1

    vere kure channelokke subscribe cheith eppo bore aayi kaanare ella.. but ningalde channel it is what makes me to travel the world. one day i will too start to travel those places. but life is at a stage that i need to take a step back and focus more on other things for the moment. Sooner or later Njanum Bucket lists complete cheiyyan purapedunathanu.. kure naalayi comment cheiyynam cheiyanam ennu vicharikunnu.. ah ennu nadannu.. All the best for ur trip to UK. Travel Safe.. A huge follower :)

  • @varietysubject7667
    @varietysubject7667 27 дней назад

    ഏതു രാജ്യത്തു ചെന്നാലും അവിടെത്തെ ഗ്രാമങ്ങളിൽ ഇറങ്ങിചെല്ലുന്നത് വളരെ രസകരമാണ് താങ്ക്യു

  • @bindusnath9882
    @bindusnath9882 27 дней назад

    Super Sujith Bhai....very very adventurous...my mom is enjoying your trip...never miss your videos

  • @merisash
    @merisash 27 дней назад

    Good Video Sujith. Keep going

  • @86kronnie
    @86kronnie 24 дня назад

    Mind-boggling to see Sujit's energy, I started watching his content during 2019, stopped watching it after 2022, back again and I see the same energy in him....

  • @selindchacko8665
    @selindchacko8665 27 дней назад

    Happy journey dear.... have a good time..

  • @vivekraveendranath8187
    @vivekraveendranath8187 24 дня назад

    It's a different type of series ..nice ..

  • @georgekuttyjoseph9567
    @georgekuttyjoseph9567 27 дней назад

    വ്യത്യസ്തമായ കാഴ്ചകൾ ,ഭക്ഷണം ,ജീവിത രീതികൾ ,മനോഹരമായ യാത്ര വിവരണം....മൊത്തത്തിൽ അടിപൊളി .....❤

  • @pranav.j894
    @pranav.j894 27 дней назад +1

    Iam watching every time .its very nice and adventurous and iam a big fan of rishi and also your's.

  • @nairanoop1990
    @nairanoop1990 27 дней назад

    Sujithetta..
    Ningalde innalathey yatra kandapol enniku tanne vishamum aayi poyi.. but ningalde video super annu..
    All the best for your KL2UK trip.. Eppolum video kandu support chaiyum

  • @GopiNath015264311
    @GopiNath015264311 27 дней назад

    ശരിക്കും ആസ്വദിച്ചു നല്ല നല്ല കാഴ്ചകൾ, നല്ല നല്ല മനുഷ്യർ, നല്ല നല്ല രുചിയുള്ള ഭക്ഷണം ദുർഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് നേപ്പാളിലെ യാത്ര.... ഇനിയും ഇത്തരം പുതിയ വീഡിയോകൾ വരട്ടെ... കാത്തിരിക്കുന്നു....

  • @Mystylevideos143
    @Mystylevideos143 26 дней назад

    Dear sujithettan,
    *താങ്കൾ സഞ്ചരിക്കുമ്പോൾ കൂടെ ഞങ്ങളും വരുന്നു എന്നതാണ് നിങ്ങളുടെ വീഡിയോസിന്റെ Highlight. Welldone 👍🏻keep going and all the very best* ❤❤
    *Love from Kasaragod*

  • @ShanithaAkarsh-oj4bg
    @ShanithaAkarsh-oj4bg 22 дня назад

    We are excited to watch ur videos

  • @rammohan384
    @rammohan384 27 дней назад

    നേപ്പാൾ ഗ്രാമ കാഴ്ചകൾ കാണാൻ കഴിഞ്ഞതിന് വളരെ സന്തോഷം… വീഡിയോസ് അടിപൊളി ആകുന്നുണ്ട്👏🏻

  • @rajalekshmytn8749
    @rajalekshmytn8749 27 дней назад

    Enjoyed the vedio.Too good.

  • @safeelasafeela514safeelasa3
    @safeelasafeela514safeelasa3 27 дней назад

    ennum videos kannunnund...keep going bro💛🤟

  • @annjoejose9054
    @annjoejose9054 27 дней назад

    I appreciate your simplicity and your willingness to try everything and anything and you are so happy being in uncomfortable situations. There is a lot to learn from you. Wishing you all the best Sujithetta🫶

  • @michaelpj8846
    @michaelpj8846 26 дней назад

    The unpredictability adds excitement. Thanks for undertaking this journey. We are enjoying from the comfort of our homes. All the best

  • @rahulkrishna4478
    @rahulkrishna4478 27 дней назад

    Watched 17th from beginning keep going broo.

  • @daivakaruna
    @daivakaruna 26 дней назад

    Keep it up! We are enjoying your travel channel.

  • @shafeeks3429
    @shafeeks3429 26 дней назад

    കൊള്ളാം.. അടിപൊളി സ്ഥലങ്ങൾ..

  • @freezefangs10
    @freezefangs10 27 дней назад

    Bro the video is amazing I just wait for 12 pm. To come for the video

  • @akkulolu
    @akkulolu 27 дней назад

    Super really u r an adventurous man sujith.sumanbro also a good person. ❤️❤️🥰🥰👌🏻👌🏻

  • @vyshnavijayakumar9856
    @vyshnavijayakumar9856 27 дней назад

    Superb..Keep going...❤

  • @irfank2558
    @irfank2558 25 дней назад

    Adipoli Video ❤❤