Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അടിപൊളി മൂന്നുപേരും തകർത്തു. ഇന്നലെ ഒരു മഴയിൽ പൊന്തിയ പത്തനാതിട്ടക്കാരെ കണ്ട് ഒരുപാട് കാലം നമ്മേ ചിരിപ്പിച്ച ഇവരെ ഒഴിവാക്കാൻ മനസില്ല 👍🏻❤️
ധ്വയാർഥംമുള്ള കോമഡി ആണ് പുതിയ പിള്ളേർ അടിപൊളിയാണ്
ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നു. പത്തനംതിട്ട പിള്ളേര് മാസ്സ് 🤣
മനമങ്ങും. മിഴി ഇങ്ങും.മണവാളനെ. ഒന്നു വെറുതെ വിടു.brpkkare അവൻ പണം തരും ഇത്രയും.ചിരിക്കാൻ. പറ്റിയ സ്കിറ്റ്. ആര് ഉണ്ടാക്കി .പച്ച. ഷർട്ട്കാരൻ അടിപൊളി. മുന്ന് പേരും. നല്ല അഭിനയം.ചിരിക്കാൻ. ഇനി വയ്യ. സൂപ്പർ കോമഡി.
ശാസ്താംകോട്ട 🥰🔥😍
പത്തനംതിട്ടകാരെകണ്ട് പഠിച്ചുതുടങ്ങി ഓരോടീമും....
Sathyam...oruvitha double meaningum avar upayogikarilla..👍👍
പക്ഷെ ഇവന്മാർ ഡബിൾ മീനിങ് ആണല്ലോ 🤷🏻
അതെ
ഓ പിന്നെ ഇവരെയൊക്കെ കണ്ടാണ് അവര് പഠിച്ചത് 😂
ഫ്രിഡ്ജിൽ ഇരിക്കുന്ന ടീവി. 😂😂😂
പ്രേഷകർ ജാതിക്കെതിരെ കൈയടിച്ചപ്പോൾ 👍🏿👍🏿👍🏿👍🏿👍🏿
🤣🤣 പിന്നെ
ആ മഞ്ഞ ഷർട്ടും പാന്റും ഇട്ട ആൾ മുഖത്തു എന്തിനാ ഇങ്ങനെ ഓവർ ഭാവങ്ങൾ ഇടുന്നെ 🙄🙄🙄
❤❤😅😅😅😅
നിലവാരമില്ല
👏👏
Bijukkuttan veruthe erunnu chirikkuvanallo 😮
നിലവാരമില്ലാത്ത ഹാസ്യം...പച്ച ഷർട്ട് സ്ഥിരം അഭിനയം ബോർ.
😂😂
🤣
😊
Background chiri onnu nirthamo please... Really irritating
മൈക്ക് ഓഫാക്കി ചിരിക്കെടാ ബിജുക്കുട്ടൻ . അരോചകം 🤮
Chumma vala valannu chiri Judgesinte. Muzhuvan kanaan thonniyilla.
എന്തുവാടെ 😡🤦♂️വെറുപ്പിക്കൽ
Ivar 3perum kidu anu😅❤Chumma negative comments ittu show erakkalle, prabhudha Malayali @#₹%*olikale
Ithil tamasha eviday
Valip
ചളി 😢
ചളി
Borrrrrrr
🤬🤬🤬🤬
വളരെ ബോർ സ്കിറ്റ് കണ്ട് ചിരിക്കണമെങ്കിൽ പത്തനംത്തിട്ടക്കാരുടെ
ഈ ചീഞ്ഞ duble meaning പരിപാടി നിർത്തി കൂടെ ?
ഇവൻമ്മാര് എന്തിനാ ചുമ്മാതെ ചിരിക്കുന്നത് വളരെ ബോർ
നിനക്ക് പറ്റുമോ മറ്റുള്ളവരെ ചിരിപ്പികാൻ എവിടെയും ഉണ്ടാകും ഒരു നെഗറ്റീവ് കമന്റ് ഉള്ള ഒരാൾ കഷ്ടം 👍🙏🙏
@@Kurumbi-04 നല്ലതിനെ നല്ലത് എന്ന് പറയണം ജഡ്ജസ് ചുമ്മാതെ ഇരുന്നു ചുമ്മാതെ ചിരിക്കുന്നത് വളരെ ബോർ
എനിക്ക് ഒരു ചിരിയും വരുന്നില്ല വളിപ്
Enkil chirikanda 😂
😊😊
അടിപൊളി മൂന്നുപേരും തകർത്തു. ഇന്നലെ ഒരു മഴയിൽ പൊന്തിയ പത്തനാതിട്ടക്കാരെ കണ്ട് ഒരുപാട് കാലം നമ്മേ ചിരിപ്പിച്ച ഇവരെ ഒഴിവാക്കാൻ മനസില്ല 👍🏻❤️
ധ്വയാർഥംമുള്ള കോമഡി ആണ് പുതിയ പിള്ളേർ അടിപൊളിയാണ്
ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നു. പത്തനംതിട്ട പിള്ളേര് മാസ്സ് 🤣
മനമങ്ങും. മിഴി ഇങ്ങും.മണവാളനെ. ഒന്നു വെറുതെ വിടു.brpkkare അവൻ പണം തരും ഇത്രയും.ചിരിക്കാൻ. പറ്റിയ സ്കിറ്റ്. ആര് ഉണ്ടാക്കി
.പച്ച. ഷർട്ട്കാരൻ അടിപൊളി. മുന്ന് പേരും. നല്ല അഭിനയം.ചിരിക്കാൻ. ഇനി വയ്യ. സൂപ്പർ കോമഡി.
ശാസ്താംകോട്ട 🥰🔥😍
പത്തനംതിട്ടകാരെകണ്ട് പഠിച്ചുതുടങ്ങി ഓരോടീമും....
Sathyam...oruvitha double meaningum avar upayogikarilla..👍👍
പക്ഷെ ഇവന്മാർ ഡബിൾ മീനിങ് ആണല്ലോ 🤷🏻
അതെ
ഓ പിന്നെ ഇവരെയൊക്കെ കണ്ടാണ് അവര് പഠിച്ചത് 😂
ഫ്രിഡ്ജിൽ ഇരിക്കുന്ന ടീവി. 😂😂😂
പ്രേഷകർ ജാതിക്കെതിരെ കൈയടിച്ചപ്പോൾ 👍🏿👍🏿👍🏿👍🏿👍🏿
🤣🤣 പിന്നെ
ആ മഞ്ഞ ഷർട്ടും പാന്റും ഇട്ട ആൾ മുഖത്തു എന്തിനാ ഇങ്ങനെ ഓവർ ഭാവങ്ങൾ ഇടുന്നെ 🙄🙄🙄
❤❤😅😅😅😅
നിലവാരമില്ല
👏👏
Bijukkuttan veruthe erunnu chirikkuvanallo 😮
നിലവാരമില്ലാത്ത ഹാസ്യം...
പച്ച ഷർട്ട് സ്ഥിരം അഭിനയം ബോർ.
😂😂
🤣
😊
Background chiri onnu nirthamo please... Really irritating
മൈക്ക് ഓഫാക്കി ചിരിക്കെടാ ബിജുക്കുട്ടൻ . അരോചകം 🤮
Chumma vala valannu chiri Judgesinte. Muzhuvan kanaan thonniyilla.
എന്തുവാടെ 😡🤦♂️വെറുപ്പിക്കൽ
Ivar 3perum kidu anu😅❤
Chumma negative comments ittu show erakkalle, prabhudha Malayali @#₹%*olikale