എന്തിനാണ് ഇതിനു ഗോൾഡൻ പഞ്ച് അതിനുള്ളതൊന്നും ഇല്ല, ഇതിലും എത്രയോ നല്ലതാരുന്നു പത്തനംതിട്ട ടീമിന്റെ school 3rd time കാണിച്ചത് വേർതിരിവ് ഉണ്ടല്ലേ എല്ലാവർക്കും
വെറുതെ കിടന്നു ചിരിച്ചു കാണിക്കുന്ന ജഡ്ജസേ നിങ്ങൾ കാണിക്കുന്ന ഈ വേർതിരിവ് ശെരിയല്ല. അത് അറിയണമെങ്കിൽ ഇതിന്റെ പൊതുജനങ്ങൾക്കുള്ള comments നോക്കിയാൽ മതി. വളരെ കഷ്ടം 😢😢😢😢😢
ഞാൻ കരുതി എനിക്ക് മാത്രം ആയിരിക്കും ഇത് അത്ര നല്ലതായി തോന്നാഞ്ഞത് എന്ന്..... പക്ഷെ കമന്റ് ബോക്സ് നോക്കിയപ്പോ മനസിലായി 99% പേർക്കും ഇത് എന്നെപോലെ അത്ര കണ്ട് ഗോൾഡൻ പഞ്ച് തോന്നിയിട്ടില്ലന്ന്....... ഇതിൽ ഓർത്തിരിക്കാൻ അല്ലെങ്കിൽ വീണ്ടും റിപ്പീറ്റ് ഇട്ട് കാണാൻ പറ്റിയ ഒരു കൗണ്ടർ പോലും എന്റെ മനസിൽ ഇല്ല.... പക്ഷെ പത്തനംതിട്ട.....🎉🎉❤❤ ഒരു രക്ഷയും ഇല്ല..... സ്കൂൾ സ്കിറ്റൊക്കെ തീ പ്പൊരി ഐറ്റം.....
ഇത് ഐറ്റം വേറെയിലെ ഋഷഭ് പന്ത് ആണ് സെൽവനും ടീമും.... എത്ര ചവർ ആണേലും സെലക്ടർമാർക്ക് പൊന്നാണ്.....!!! പത്തനംതിട്ട ടീമിന് സഞ്ജു സാംസണിന്റെ അവസ്ഥയാ, ഒരിക്കൽ സെഞ്ച്വറി അടിച്ചാൽ എന്നും അടിച്ചേ പറ്റു, അല്ലേൽ ചീഫ് സെലക്ടർ സംക്രാന്തി സമ്മതിക്കൂല്ല....!!!
ഇത് പോലെ ഒരു ഉപമ ഇല്ല... പറഞ്ഞത് നൂറു ശതമാനം ശെരി ആണ്... അവർക്ക് ഇഷ്ടം ഉള്ളവർക്ക് ഇഷ്ടം പോലെ കൊടുക്കുന്നു... ഇതിനു 110ആണെങ്കിൽ ടീം പത്തനം തിട്ടക്ക് രണ്ടു കൊടുക്കാൻ ഉള്ളത് ഉണ്ടായിരുന്നു... Team pathanamthitta ❤
അത്രയ്ക്ക് കൊടുക്കാനുള്ള കോമഡി ഇല്ല ഞാൻ ആദ്യമായിട്ടാണ് ഇതിൽ കമന്റ് ഇടുന്നത് സെൽവൻ ഉള്ളതിനാൽ കുറച്ചു ചിരിച്ചു. എന്തായാലും ഇതിനെക്കാളും നല്ല സ്കിറ്റ് ഇവർ ഇതിനുമുൻപ് ചെയ്തിട്ടുണ്ട്. ജെഡ്ജ്മെന്റ് പറയുമ്പോൾ ശ്രദ്ധിക്കുക റിക്വസ്റ്റ് ആണ്. 🙏
വനജ ടീച്ചറുടെ അടുത്തു വരൂല ഇതിനെ സിൽവർ മതിയായിരുന്നു ഗോൾഡൻ പഞ്ചനുള്ള കോമഡി ഇല്ല വനജ ടീച്ചർ 25 പ്രാവശ്യം കണ്ടു ഇപ്പളും ചിരിച്ചു പോകും. ഇത് അത്ര ചിരി വന്നില്ല. വനജ ടീച്ചർ❤
Prajod - 20,000 Shajon - 30,000 Athu veindarrunnu but OK, pakshe, NASIR - RS 60,000 PLEASE REMOVE, DISQUALIFY AND BAN NASIR.. THE WORST EVER JUDGE FOR ANY COMEDY PROGRAM.. HE DOES NOT KNOW TO GIVE MARKS. YUCK!! Avidey irrikkunna Audience verey Shock aayi poyi, ivarkku Golden Punch kodduthinna.. Kashtum!!
Judges എന്ന് പറഞ്ഞിരിക്കുന്നവന്മാർ first skit എന്ത് കണ്ടിട്ടാ ചിരിച്ചു തള്ളുന്നത്. എന്തു comedy ആണിതിലുള്ളത്. വെറുതെ ഗോൾഡൻ punch കൊടുക്കുവാൻ. ഇതിലും നല്ല comedy പത്തനംതിട്ട ഉള്ള team Rajesh, സുധി, സജി അവരുടെ സ്കിറ്റിൽ കാണാം എന്നിട്ട് കഴിഞ്ഞ രണ്ടു സ്‌കിറ്റിലും അവർക്കു silver punch കിട്ടേണ്ടതായിരുന്നു പക്ഷെ നിങ്ങൾ അവർക്കു കൊടുത്തില്ല. ഇപ്പോൾ കളിച്ച വളിച്ച സ്കിറ്റിന് നിങ്ങൾ golden punch കൊടുത്തു. നിങ്ങൾ ജഡ്ജസിന്റെ ആരെങ്കിലുമാണോ skit കളിക്കുന്നത് വെറുതെ കിടന്നു ചിരിച്ചിട്ട് golden punch കൊടുക്കാൻ. പത്തനംതിട്ട team ഇനി skit കളിക്കേണ്ട. എന്തെന്നാൽ നിങ്ങൾ എത്ര കോമഡി പറഞ്ഞാലും അവന്മാർ നിങ്ങള്ക്ക് mark തരില്ല. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ നിങ്ങൾ ഇനി skit ചെയ്യണ്ട.
Why those judges people give them golden punch... Very flop skit... Why you people not giving good score to those 3 people Rajesh, saji and sudhi... Their skit is outstanding
ഈ സ്കിറ്റിനാണോ ഗോൾഡൻ പഞ്ച് പത്തനംതിട്ട ടീമിൻ്റെ മൂന്നാമത്തെ സ്കിറ്റ് ഇതിനെക്കാൾ ചിരിക്കാൻ ഉണ്ടായിരുന്നു അവർക്കു നാൽപതിനായിരവും ഇവർക്ക് ഒരു ലക്ഷത്തി പതിനായിരവും ഇതിൽ എന്തോ ഉണ്ട് എന്ന് തോന്നുന്നു
കമൻറ് ബോക്സിൽ കാണുന്ന ഭൂരിപക്ഷ അഭിപ്രായങ്ങളും ശരിയാണ് .... ദയവുചെയ്ത് നിങ്ങൾ ജഡ്ജസ് വീണ്ടും ഇതൊന്നു കണ്ടു നോക്കൂ ... അപ്പോൾ മനസ്സിലാവും നിങ്ങൾ കാട്ടിക്കൂട്ടുന്നത് .... എത്ര ബോറാണെന്ന് . നല്ലൊരു പ്രോഗ്രാമിനെ ഇതുമാതിരി കോപ്രായങ്ങൾ കാട്ടി നശിപ്പിക്കരുത് ...😢
അത്രമാത്രം ചിരിക്കാൻ ഈ skitil ഒന്നുമില്ല....
പത്തനംതിട്ട ആൾക്കാരുടെ skit എല്ലാം partum സൂപ്പർ ആണ്..
വനജ ടീച്ചറേ 🎉🎉🎉🎉
വനജ ടീച്ചർ ലാസ്റ്റ് ഭാഗം അത്രേ ഉള്ളു വലിയ മികച്ച സ്കിറ്റ് ആയിരുന്നില്ല.
എന്തിനാണ് ഇതിനു ഗോൾഡൻ പഞ്ച് അതിനുള്ളതൊന്നും ഇല്ല, ഇതിലും എത്രയോ നല്ലതാരുന്നു പത്തനംതിട്ട ടീമിന്റെ school 3rd time കാണിച്ചത് വേർതിരിവ് ഉണ്ടല്ലേ എല്ലാവർക്കും
ചുമ്മാ കിടന്നു അങ്ങ് ചിരിച്ചോണം പന്തീപക്ഷം കാണിക്കുന്നത് വളരെ മോശമാണ് നിങ്ങൾ ജഡ്ജസ് ജനങ്ങൾ മണ്ടന്മാരെ അല്ല അത് നിങ്ങൾ തിരിച്ചറിയണം
Ivaru aalum tharavum nokkiyanu mark kodukkunnathu Pathanamthitta teem engane kalichalum avarkku mark kurache kodukku ivarengane kalichalum golden punch oompiya judges
എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്
Enikum anganeya thonni
ഇവർ നല്ല ആക്റ്റർ ആണ് എല്ലാരും പക്ഷെ ഇത് ഗോൾഡൻ പഞ്ചിന് ഉള്ളത് ഉണ്ടോ എന്തായാലും സൂപ്പർ
പത്തനംതിട്ടകരുടെ കോമഡി ക്ലാസ് റൂം സ്കിറ്റ് നല്ല രസം ഉണ്ടായിരുന്നു പക്ഷെ അതിന് 50😢😢😢😢 ഇത് എന്താണ് ഹെ ഇവിടെയും ലോബി ഉണ്ടോ🤦🤦🤦🤦
50 ന് പോലും ഇല്ല എന്ത് കോമഡിയാണ് ഇതിലുള്ളത്
ഇങ്ങനെ ചിരിക്കരുത്.ഇത് കണ്ടാൽ തോന്നും കാശ് കൊടുത്തു ചിരിപ്പിക്കന്നത് പോലെ. നിങ്ങളുടെ ചിരി ഓവറാണ്
ഇവന്മരോക്കെ എന്ത് കണ്ടിട്ടാണ് ഇങ്ങനെ കിടന്നു ചിരിക്കുന്നത്?
😊
😊😊
😊
😊😊
😊
😊
😊
😊😊
😊Ll😊l😊l😊l
110000/-അടിച്ചാൽ 50000/-ജെഡ്ജസ്സിന് കൊടുക്കുമായിരിക്കും 🤣🤣🤣
വെറുതെ കിടന്നു ചിരിച്ചു കാണിക്കുന്ന ജഡ്ജസേ നിങ്ങൾ കാണിക്കുന്ന ഈ വേർതിരിവ് ശെരിയല്ല. അത് അറിയണമെങ്കിൽ ഇതിന്റെ പൊതുജനങ്ങൾക്കുള്ള comments നോക്കിയാൽ മതി. വളരെ കഷ്ടം 😢😢😢😢😢
ഞാൻ കരുതി എനിക്ക് മാത്രം ആയിരിക്കും ഇത് അത്ര നല്ലതായി തോന്നാഞ്ഞത് എന്ന്..... പക്ഷെ കമന്റ് ബോക്സ് നോക്കിയപ്പോ മനസിലായി 99% പേർക്കും ഇത് എന്നെപോലെ അത്ര കണ്ട് ഗോൾഡൻ പഞ്ച് തോന്നിയിട്ടില്ലന്ന്....... ഇതിൽ ഓർത്തിരിക്കാൻ അല്ലെങ്കിൽ വീണ്ടും റിപ്പീറ്റ് ഇട്ട് കാണാൻ പറ്റിയ ഒരു കൗണ്ടർ പോലും എന്റെ മനസിൽ ഇല്ല.... പക്ഷെ പത്തനംതിട്ട.....🎉🎉❤❤ ഒരു രക്ഷയും ഇല്ല..... സ്കൂൾ സ്കിറ്റൊക്കെ തീ പ്പൊരി ഐറ്റം.....
അത്രയും കൊടുക്കാനുള്ള കോമഡി ഇല്ല
50പോലും ഇല്ലാ ന്തിന് ഇങ്ങനെ ചിരിക്കുന്നു. പത്തനംതിട്ടക്കാർ സൂപ്പർ ചിരി കൊണ്ടുവന്നാലും മാർക്ക് കുറയ്ക്കും 😒
നിങ്ങൾ പറയുന്നതാണ് ശരി
സത്യം അവർ ഇപ്പോള്‍ അമൃത tv യില്‍ പോകുവാ നില്‍ക്കുകയാണ് എന്ന് കേട്ട് 😊
True
ജഡ്ജ്സിനെ മാറ്റണം എന്ന് അഭിപ്രായം ഉള്ളവർ cammon
ഗോൾഡൻ കുറച്ച് കൂടിപ്പോയി ഒരു സ്ഥിരം പ്രേക്ഷകന്റെ വിലയിരുത്തൽ അത്രമാത്രം
ജഡ്ജ്മെന്റ് എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് ഞങ്ങൾക്ക് ഒരു ചിരിയും വരുന്നില്ല
Sathiyam
സത്യം
സത്യം
എന്ത് ആരോചകമാണ് ഈ ജഡ്ജസിന്റെ അനാവശ്യ ചിരി. .. ഡയലോഗ് പോലും മനസിലാകുന്നില്ല. .. @sreekandannair ദയവായി editors and judges നെ മാറ്റണം. . #sreekandannair
ഇത് ഐറ്റം വേറെയിലെ ഋഷഭ് പന്ത് ആണ് സെൽവനും ടീമും.... എത്ര ചവർ ആണേലും സെലക്ടർമാർക്ക് പൊന്നാണ്.....!!!
പത്തനംതിട്ട ടീമിന് സഞ്ജു സാംസണിന്റെ അവസ്ഥയാ, ഒരിക്കൽ സെഞ്ച്വറി അടിച്ചാൽ എന്നും അടിച്ചേ പറ്റു, അല്ലേൽ ചീഫ് സെലക്ടർ സംക്രാന്തി സമ്മതിക്കൂല്ല....!!!
😂😂 പറഞ്ഞത് കറക്റ്റആണ്
Correct 👍
സത്യം 👍
ഇത് പോലെ ഒരു ഉപമ ഇല്ല... പറഞ്ഞത് നൂറു ശതമാനം ശെരി ആണ്... അവർക്ക് ഇഷ്ടം ഉള്ളവർക്ക് ഇഷ്ടം പോലെ കൊടുക്കുന്നു... ഇതിനു 110ആണെങ്കിൽ ടീം പത്തനം തിട്ടക്ക് രണ്ടു കൊടുക്കാൻ ഉള്ളത് ഉണ്ടായിരുന്നു... Team pathanamthitta ❤
സത്യം
പത്തനംതിട്ടക്കാരുടെ കോമഡിക്കു നിങ്ങൾ ചിരിക്കരുതേ ജഡ്ജസ്സേ..
Plzz
നിങ്ങൾക്കു ശമ്പളം അവരുടെന്നു കിട്ടില്ല..
ഇവന്മാർ തരും
അതാണ് ഇത്രയും ചിരി
സുമി പൊളിച്ചു ❤️❤️സത്യം പറയാല്ലോ സുബി ചേച്ചിയെ ഓർമ വന്നു ❤️❤️❤️skit super... Subi suresh ❤️❤️❤️❤️❤️❤️❤️❤️subi suresh evergreen comedy star..❤️❤️.
ഗോൾഡൻ പഞ്ചിനു ഉള്ളതൊന്നും ഇല്ല. 60മാർക്കിന് ഉള്ളൂ
എന്ത് കോമഡി ഇതിലുള്ളത്.... 50000 ത്തിനു പോലുമില്ല... Judges ഇവർ... കോപ്പ്
ഈ പരുപാടിയുടെ വില കളയരുത് അർഹത പെട്ടവർക്ക് കൊടുക്കാതെ 50000 ഒക്കെ പക്ഷെ ithu😂😂😂
ജഡ്ജസിൻ്റെ ചിരി പ്രകടനം അറുബോർ ഈ ചാനലും ഉപേക്ഷിക്കാൻ ജനങ്ങൾ തയ്യാറായേക്കും
ചിരിക്കാൻ വലുതായി ഒന്നും ഇല്ല ഇത്രയും കാശ് കുടുതലാ
ഇതിൽ ഒന്നും ചിരിക്കാൻ ഇല്ല. എന്നിട്ടും golden. പത്തനംതിട്ട ടീം വരുമ്പോൾ മാത്രം മാർക്ക് കുറവ്. Enthe ഇങ്ങനെ
എന്തുവാടെ ഇതൊക്കെ അറിയാവുന്ന ആൾക്കാരെ ജഡ്ജിന് ഇരുത്തണം
ഇവന്മാർ നല്ല സ്കിറ്റ് കളിക്കുന്ന പത്തനംതിട്ട ടീമിന് എത്ര നന്നായാലും പൈസ കുറച്ചേ കൊടുക്കു പന്ന ജ്ഡ്ജസ്
75000/- ത്തിന് ഒരു കോപ്പും ഇല്ല. നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് കൂടുതൽ കൊടുക്കും
അത്രക്കും ചിരിക്കാനൊന്നും ഇല്ല എന്തിനാ ഗോൾഡൻ പഞ്ച് കൊടുക്കുന്നത്
ആവശ്യമില്ലാതെ ഗോൾഡൻ പഞ്ച് കൊടുത്തിട്ട് അവരുടെ നിലവാരം കൂടി ഇല്ലാതാക്കരുത്
അത്രയ്ക്ക് കൊടുക്കാനുള്ള കോമഡി ഇല്ല ഞാൻ ആദ്യമായിട്ടാണ് ഇതിൽ കമന്റ് ഇടുന്നത് സെൽവൻ ഉള്ളതിനാൽ കുറച്ചു ചിരിച്ചു. എന്തായാലും ഇതിനെക്കാളും നല്ല സ്കിറ്റ് ഇവർ ഇതിനുമുൻപ് ചെയ്തിട്ടുണ്ട്. ജെഡ്ജ്മെന്റ് പറയുമ്പോൾ ശ്രദ്ധിക്കുക റിക്വസ്റ്റ് ആണ്. 🙏
വനജ ടീച്ചറുടെ അടുത്തു വരൂല ഇതിനെ സിൽവർ മതിയായിരുന്നു ഗോൾഡൻ പഞ്ചനുള്ള കോമഡി ഇല്ല
വനജ ടീച്ചർ 25 പ്രാവശ്യം കണ്ടു ഇപ്പളും ചിരിച്ചു പോകും. ഇത് അത്ര ചിരി വന്നില്ല. വനജ ടീച്ചർ❤
ടിം S ന് ഇന്ന് കിട്ടിയ തുക അവർക്ക് അർഹതപ്പെട്ടതല്ല 👍🏻
110അ തി ഉള്ള കോമഡി ഇല്ല 🌹
ഇതിനേക്കാൾ എത്രയോ ചിരിക്കാൻ ഉണ്ടായിരുന്നു പത്തനം തിട്ട ടീമിന്റെ.
ജഡ്ജസ് നീതി പൂർവ മാണോ എന്ന് സ്വയം ചിന്തിക്കുക
ഈ സ്കിറ്റ് കണ്ടിട്ട് എനിക്ക് എവിടെയും ചിരിക്കാൻ തോന്നിയില്ല ഒരു ഒരിടത്തും ചിരി വന്നില്ല എന്നിട്ട് ഇവരെ എന്തിനാണ് ഇതിന് ഗോൾഡൻ കൊടുത്തത്
Prajod - 20,000
Shajon - 30,000
Athu veindarrunnu but OK, pakshe,
NASIR - RS 60,000
PLEASE REMOVE, DISQUALIFY AND BAN NASIR.. THE WORST EVER JUDGE FOR ANY COMEDY PROGRAM.. HE DOES NOT KNOW TO GIVE MARKS. YUCK!!
Avidey irrikkunna Audience verey Shock aayi poyi, ivarkku Golden Punch kodduthinna.. Kashtum!!
Ee team enganey hat-trick golden punch kitti?? Judges nallu polley commission and salary kittununddu.. Politics and favouritism undu👍🏻👍🏻
സെൽവൻ കലക്കി ❤️❤️❤️😊
65നുള്ള മൊതലൊള്ളു1'10 കുറച്ച് കൂടിപോയി
സെൽവൻ കലക്കിട്ടോ....❤❤
ഫസ്റ്റ് സ്കിറ്റിന് എന്താണ് ഇത്രയും ചിരിക്കാൻ മനസ്സിലാകുന്നില്ല എനിക്ക് പുഞ്ചിരി പോലും വന്നില്ല
Judges എന്ന് പറഞ്ഞിരിക്കുന്നവന്മാർ first skit എന്ത് കണ്ടിട്ടാ ചിരിച്ചു തള്ളുന്നത്. എന്തു comedy ആണിതിലുള്ളത്. വെറുതെ ഗോൾഡൻ punch കൊടുക്കുവാൻ. ഇതിലും നല്ല comedy പത്തനംതിട്ട ഉള്ള team Rajesh, സുധി, സജി അവരുടെ സ്കിറ്റിൽ കാണാം എന്നിട്ട് കഴിഞ്ഞ രണ്ടു സ്‌കിറ്റിലും അവർക്കു silver punch കിട്ടേണ്ടതായിരുന്നു പക്ഷെ നിങ്ങൾ അവർക്കു കൊടുത്തില്ല. ഇപ്പോൾ കളിച്ച വളിച്ച സ്കിറ്റിന് നിങ്ങൾ golden punch കൊടുത്തു. നിങ്ങൾ ജഡ്ജസിന്റെ ആരെങ്കിലുമാണോ skit കളിക്കുന്നത് വെറുതെ കിടന്നു ചിരിച്ചിട്ട് golden punch കൊടുക്കാൻ.
പത്തനംതിട്ട team ഇനി skit കളിക്കേണ്ട. എന്തെന്നാൽ നിങ്ങൾ എത്ര കോമഡി പറഞ്ഞാലും അവന്മാർ നിങ്ങള്ക്ക് mark തരില്ല. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ നിങ്ങൾ ഇനി skit ചെയ്യണ്ട.
School skit 3rd ethillum super ayerunu 😊
ഇത് കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല😢😢😢🙏
എല്ലാവരും ഡബിൾ മീനിങ് കോമഡി ഒഴിവാക്കാൻ തുടങ്ങി. നല്ല കാര്യം കീപ്പിറ്റപ്പ് 👍🏿
Selvan fans 💯എജ്ജാതി comedy 😂😂😂😂😂
ശെൽവനിൽ ആരൊക്കെ കൊമേടിയിനായ വില്ലനേ കാണുന്നു സിനിമയിൽ അതിനായിരിക്കും ചാൻസ്
Super ❤❤❤❤❤❤❤❤❤
ഗോർഡൻ പഞ്ചിൻ ഇല്ല
Ethil ethra chirikkan enthanullathe valicha comedy.....🤑🤑🤑
ഒരു മറ്റേടത്തെ കോമഡി.... ഈ ജഡ്ജസ് ശെരിക്കും ആളും തരവും നോക്കി ആണ് കൊടുക്കുന്നത്....
Surya sree super 👌❤
ഇതിൽ എന്താണ് ഉള്ളത് ഇത്രക്ക് ചിരിക്കാൻ ഗോൾഡൻ പഞ്ച് കൊടുക്കാൻ എന്താണ് ഇതിൽ ഉള്ളത് ഒന്നുമില്ല.... 🙏🏻🙏🏻
Golden Punch 😱😱🤔🤔🤔🤔🤔
ജഡ്ജ് മൈക് ഓഫ് ചെയ്‌യുക. അവരുടെ ചിരി കാരണം സ്കിട് കേൾക്കാൻ പറ്റുന്നില്ല
ആംഗർ ന്റെ ഷേർട്ട് കൈ ശ്രെദ്ധിക്കു തുടക്കം 💪🏻
❤❤❤🥰👍
എന്തിനാ 110കൊടുത്തത് അതിനുള്ള അതു ഇല്ല 50അത്രേ ഉള്ളു
Fan of selva❤
എനിക്ക്ഇത് കണ്ടിട്ട് ചിരി വന്നില്ല... ജഡ്ജസ് എന്തിനാ ഇങ്ങനെ ചിരിക്കുന്നത്.....
സത്യം പറഞ്ഞാൽ ജെഡ്ജസ് ഇതിൽ ഉള്ള കമെന്റ് നോക്കുക pls ഇങ്ങനെ ചെയ്യല്ലേ എന്റ ടീം ഹരി റാന്നി
😍😍😍
Ee Judges karnum, ee program ratings innium kurrajum.. ithil enthonnu irrikkunnu chirrikkan???? Binu Adimali is better 😂😂
Why those judges people give them golden punch... Very flop skit... Why you people not giving good score to those 3 people Rajesh, saji and sudhi... Their skit is outstanding
1.10 കൊടുത്താലും പിടിത്തം കഴിഞ്ഞ് 50 കിട്ടും മൂന്ന് പേർക്കും.
ഗോൾഡൻ പഞ്ചിനു ഒന്നുമില്ല, പത്തനംതിട്ട കാർ സ്കിറ്റ് ചെയ്താൽ ചിരികികില്ല
എന്ത് കേട്ട ഇവന്മാർ ചിരികുന്നെ.
ബാലിശ മായ കോമഡി..... ഇവർ രാജേഷിനെയും ടീമിനെയും ശെരിക്കും താഴ്ത്തികെട്ടിക്കാണിക്കാൻ.... കാരണം ഇവർക്കുള്ള പേടി
എന്തിനാണ് ഗോൾഡൻ പഞ്ച് ചുമ്മാ എന്തിനാ ഇങ്ങനെ ചിരിക്കുന്നത്
Sumi, biju, sudheesh നല്ല പെർഫോമൻസ് ആരുന്നു. അവർക്ക് 40 അല്ല കൊടുക്കണ്ടത് 😢 അതിൽ കൂടുതൽ അവർ deserve ചെയ്യുന്നുണ്ട്
ഇത് ജഡ്ജസിന്റെ ഒരു ഐറ്റം ആണ് മക്കളെ
ആദ്യം subalan പിന്നെ prabhulan
മേടിക്കുന്ന ടീം എങ്കിലും ഒന്ന് ഓർക്കുന്ന്ന നല്ലതാ ഉളുപ്പ്..
Endha koppile paniya
Edhinnu maatram chirikkan undo
Pathanamthitta team kalicha item vere 115000 koduthollu endhokke ya nadakkunnadh
3 kalipattam veruthe chirikkunnu😂
സുമി പൊളിച്ചു😂😂
Maximum 60000 അതിൽ കൂടുതല്‍ ഇല്ല. First skit.
എനിക്ക് മനസിൽ ആയില്ല എന്തിന് ഇങ്ങനെ ചിരിക്കുന്നു കൊള്ളാം ചളി ആണ് ഫുൾ
Golden punchine ullathonnum ellarunnu.aaa Pathanamthittakkar ethra nannayittu kalichu .ennittu aarum othiri kark koduthilla.enthorum kashttpedunna team aanavar.ellarem orupole kaananam
ജെഡ്‌ജസിന് ശേരികും വട്ടാണോ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത് ചിരിക്കാൻ എന്താണ് ഉള്ളത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 😊
ജഡ്ജസ് നീതി പുലർത്തണം സാധാരണകാരായ പ്രേഷകർക് അറിയാം പത്തനം തിട്ട ടീമിന്റെ നാലയലത്ത് ഇത് എത്തില്ല
വേർ തിരിവ് ഉണ്ട് 100.....
ആദ്യത്തെ സ്കിറ്റിന് ചിരിച്ച് തലവേദന എടുത്തു എന്ന് പറഞ്ഞ ഷാജൊന്റെ തള്ള് കേട്ട് എനിക്ക് തലവേദന വന്നു
ഇത്രമാത്രം തലകുത്തി ചിരിക്കാനുള്ള എന്ത് തേങ്ങയ ഇതിലുള്ളത് 😏😏😏
കണ്ടോണ്ടിരിക്കുന്നവർ പൊട്ടന്മാരാണോ... 🙄🙄
Allayo mahanubhavee thangal evideya nurse oxygen mattikoduthe kandhathu....
ഈ സ്കിറ്റിനാണോ ഗോൾഡൻ പഞ്ച് പത്തനംതിട്ട ടീമിൻ്റെ മൂന്നാമത്തെ സ്കിറ്റ് ഇതിനെക്കാൾ ചിരിക്കാൻ ഉണ്ടായിരുന്നു അവർക്കു നാൽപതിനായിരവും ഇവർക്ക് ഒരു ലക്ഷത്തി പതിനായിരവും ഇതിൽ എന്തോ ഉണ്ട് എന്ന് തോന്നുന്നു
school skit nte athrayum oru skit vannittilla makkaley
സിൽവർ പോലും കിട്ടാൻ വകയില്ല
കമൻറ് ബോക്സിൽ കാണുന്ന ഭൂരിപക്ഷ അഭിപ്രായങ്ങളും ശരിയാണ് .... ദയവുചെയ്ത് നിങ്ങൾ ജഡ്ജസ് വീണ്ടും ഇതൊന്നു കണ്ടു നോക്കൂ ... അപ്പോൾ മനസ്സിലാവും നിങ്ങൾ കാട്ടിക്കൂട്ടുന്നത് ....
എത്ര ബോറാണെന്ന് .
നല്ലൊരു പ്രോഗ്രാമിനെ ഇതുമാതിരി കോപ്രായങ്ങൾ കാട്ടി നശിപ്പിക്കരുത് ...😢
പത്തനംതിട്ട അടിപൊളി
എന്ത് കോമഡി ആണിത് ഇതിനും വേണ്ടി ചിരിക്കാൻ അതിലെന്തോ ഇരിക്കുന്നു
ജഡ്ജസ്ന്ന് ചിരിക്കുന്നതിനാണോ ക്യാഷ്
എങ്ങനെ ചിരിക്കാൻ തോന്നുന്നോ എന്തോ... അയ്യോ
ഗോൾഡൺ പറി 😮
Politricks ivideyum undu alley.. kashtum.. Oru comedy-um illaa.. starting pakka bore. judges chumma chirrikkunnu.. ennittu golden punch. Shey kashtum. Pathanamthitta boys, 2nd skit 2 lakhs and above kittenda skit arrunnu, athu verum 1,10,000 kodduthu.. athu ellaam 40 seconds chirri undarrunnu, 3rd School skit-um Golden Punch undarrunnu pakshe 50,000 kodduthu othukki.. kashtum.. why favouritism and Politics here, don't understand atho Racism aano? Arrikkum
അത്രക്കൊന്നുമില്ല
കൗണ്ടർ ഉണ്ടായിരുന്നു but 110 നുള്ളതില്ലാട്ടോ പരുപാടി പൊളിക്കരുത് അപേക്ഷ......
Promo.. കണ്ട് വന്നതാ
പക്ഷേ നിരാശ ആയി 😢
First skit number athrayum marks koduckandayirunnu
ആ പാവങ്ങെളെ സ്കിറ്റ് എത്ര മെച്ചം teem പത്തനം
Jadjistte ichiri uluppu
👌💜💜💜💜💜