Yesuvilen thozhane kandae_Kester

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Singer : kester

Комментарии • 40

  • @geevargisstanley
    @geevargisstanley 2 месяца назад +3

    കെസ്റ്റർ പാടാനുള്ള കഴിവ് ദൈവ മഹത്വത്തിനു ഉപയോഗിക്കുന്ന ശ്രേഷ്ഠ ഗായകൻ. യേശുവിൽ എൻ തോഴൻ one among his master piece

  • @bijudavidsimon7055
    @bijudavidsimon7055 5 месяцев назад +2

    It's because of kester voice, once I played bass guitar for his voice s.s digital for P.C. chithambaranath Sir works. Humble man

  • @subaltern8923
    @subaltern8923 Год назад +14

    യേശുവിലെൻ തോഴനെ കണ്ടേൻ
    എനിക്കെല്ലാമായവനെ
    പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
    ശാരോനിൻ പനിനീർ പുഷ്പം
    അവനെ ഞാൻ കണ്ടെത്തിയേ
    പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
    തുമ്പം ദുഃഖങ്ങളതിൽ
    ആശ്വാസം നൽകുന്നോൻ
    എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
    ലോകരെല്ലാം കൈവെടിഞ്ഞാലും
    ശോകഭാരം ഏറിയാലും
    യേശു രക്ഷാകരൻ താങ്ങും തണലുമായ്
    അവനെന്നെ മറുക്കുകില്ല
    മൃത്യുവിലും കൈവിടില്ല
    അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും
    മഹിമയിൽ ഞാൻ കിരീടം ചൂടി
    അവൻ മുഖം ഞാൻ ദർശിക്കും
    അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ

    • @sujajoseph4923
      @sujajoseph4923 4 месяца назад +1

      Amen praise the Lord 🙏🙏🙏

  • @lilypaul8273
    @lilypaul8273 7 месяцев назад +1

    Mone..Kester...etravattam kettalum..e ghanam atra manasil touch seiunna wordings ...thanks pa ..God bless u abundantly...take care
    ..

  • @stafind4869
    @stafind4869 2 года назад +5

    എനിക്ക് ഇഷ്ടപെട്ട പാട്ട്. സൂപ്പർ kester mama 💖💖💖💖💖

  • @stafind4869
    @stafind4869 2 года назад +17

    അങ്കിൾ മറ്റെല പാട്ടിനെ കാട്ടിലും നിങ്ങളുടെ പാട്ട് കൊള്ളാം. ദൈവം നിങ്ങൾക്ക് നല്ല സൗണ്ട് തന്നിരിക്കുന്നു. തങ്ങളെ തോൽപ്പിക്കാൻ ആരും ഇല്ല. jesus blessed you 🙏🙏🙏

  • @joygeevarghese3891
    @joygeevarghese3891 8 месяцев назад

    Beautiful rendition....🥰🥰
    May God bless you abundantly... 🙏🙏

  • @soosikuttysasidharen8898
    @soosikuttysasidharen8898 6 месяцев назад

    Very consoling, touching and involved. 🙏🙏🙏❤❤❤

  • @jeenauv8228
    @jeenauv8228 5 лет назад +5

    വളരെ നല്ല പാട്ട്

  • @lilypaul8273
    @lilypaul8273 4 года назад +4

    Kester have a blissful life...

  • @Sinayasanjana
    @Sinayasanjana 8 месяцев назад +1

    🎉🎉🎉❤️🙏🥰

  • @shanimolevarghesevarghese7951
    @shanimolevarghesevarghese7951 3 года назад +4

    Nice song uncle 😊

  • @johnkj7133
    @johnkj7133 5 лет назад +4

    Very nice lovely song

    • @sumithrana3367
      @sumithrana3367 2 года назад

      Really it's a very much lovely song god bless

  • @rajendranakbaiju4989
    @rajendranakbaiju4989 21 день назад

    ❤❤❤❤❤❤

  • @nithinartfuladventures
    @nithinartfuladventures 4 года назад +3

    Nice song, God bless

  • @rajendranakbaiju4989
    @rajendranakbaiju4989 21 день назад

    ഈ worshente കരോക്കേ കിട്ടുമോ

  • @bijudavidsimon7055
    @bijudavidsimon7055 5 месяцев назад

    Humble man

  • @ajimonpc4733
    @ajimonpc4733 5 лет назад +3

    So good song

  • @josephphilodas1767
    @josephphilodas1767 8 месяцев назад +1

    amen

  • @soosikuttysasidharen8898
    @soosikuttysasidharen8898 6 месяцев назад

    👌👌👌🙌🙌🙌

  • @johnvarughese1532
    @johnvarughese1532 Год назад +1

    🙏🙏

  • @ahava_ministries-s6p
    @ahava_ministries-s6p 3 года назад +3

    ❤️❤️❤️

  • @bijudavidsimon7055
    @bijudavidsimon7055 5 месяцев назад

    I got a chance to play for chithambaranath sirs work

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Год назад

    Beautiful song

  • @mariammaskariah2599
    @mariammaskariah2599 3 года назад +1

    Lovely song.

  • @georgethomas-nb5zw
    @georgethomas-nb5zw Год назад

    Excellent!!!

  • @VipinAbraham
    @VipinAbraham 7 лет назад +2

    Superb

  • @lallyappoose4586
    @lallyappoose4586 2 года назад +1

    Very good

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Год назад

    A blessed song

  • @wilsonvarkey56
    @wilsonvarkey56 2 года назад +1

    👍👍👍👍👍

  • @starlyabrahamabraham5120
    @starlyabrahamabraham5120 2 года назад +1

    🗽🗽❤️🥰☔️

  • @vedanadammusic2692
    @vedanadammusic2692 3 года назад +1

    👍👌

  • @c.shobharani6302
    @c.shobharani6302 2 месяца назад

    🎉🎉❤❤❤🙏🙏🙏🙏

  • @lailathomas793
    @lailathomas793 Год назад +1

    🙏🙏

  • @ebycr4181
    @ebycr4181 2 года назад +1

    ❤️

  • @starlyabrahamabraham5120
    @starlyabrahamabraham5120 2 года назад +1

    🗽🗽❤️🥰☔️

  • @appukichusachu696
    @appukichusachu696 8 месяцев назад

    🙏🙏🙏