വീട്ടിനോട് ചേർന്നൊരു ബിസിനസ് തുടങ്ങാം മാസം നേടാം 90000 രൂപ വരെ Micro laundry business idea Malayalam

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 10

  • @shamlamuneer4866
    @shamlamuneer4866 2 года назад +4

    ബിസിനസ് തുടങ്ങാൻ കാശ് ഉണ്ടായാൽ കടം veettamayirunnu

  • @ramakrishnantk7658
    @ramakrishnantk7658 2 года назад +3

    ഒരു വസ്ത്രം അലക്കിതേയ്ക്കാൻ 50 രൂ . കിട്ടുമോ ? എങ്കിൽ ഒരു വീടിന് ഒരു ദിവസത്തേയ്ക്ക് 400--- 500 രുപ വേണ്ടി വരും. അത് മുടക്കാൻ കഴിവുള്ള ആളുകൾ താമസിക്കുന്ന സ്ഥലം വേണ്ടി വരും.

    • @palakkadan6170
      @palakkadan6170 2 года назад

      എങ്കിൽ പിന്നെ 5000 രൂപ മുടക്കിയാൽ വാഷിങ് മെഷീൻ കിട്ടും 500 രൂപ കൊടുത്താൽ അയൺ box കിട്ടും അത് പോരെ വീട്ട് കാർക്ക്

  • @Nimeshjy
    @Nimeshjy Год назад

    Thank u for the info

  • @kmreji1657
    @kmreji1657 Год назад

    Good one.

  • @Aaratannan
    @Aaratannan 8 месяцев назад

    സാലറി കൊടുത്തു കഴിഞ്ഞു ചിലവ് കഴിഞ്ഞു ബാലൻസ് എന്തുണ്ടാകും

  • @ishaqishaq7107
    @ishaqishaq7107 2 года назад

    നല്ല സംരംഭം തന്നെ,
    പക്ഷെ മാസ വരുമാനം നിങ്ങൾ പറയുന്നത്രയും വരില്ല.
    എന്നാലും അതിന്റ പകുതി പ്രതീക്ഷിക്കാം 👍🏻

    • @MohammedaliVP-y4v
      @MohammedaliVP-y4v 4 месяца назад

      ഇവർ പേര് പ്പിച്ചു പറയും

  • @nazarrahiman5639
    @nazarrahiman5639 Месяц назад

    ഒരു ഡ്രസ്സ്‌ ന് 20/= കിട്ടുകയുള്ളു

  • @intradsl
    @intradsl 7 месяцев назад

    തുണി അലക്കാനും മലയാളിക്ക് മടിയോ .. ഏതു വീട്ടുകാർ ആണ് തുണി അലക്കാൻ കടയിൽ കൊടുക്കുന്നത് ...😂😂😂