ഞാനും എന്റെ സുഹൃത്തും ഇന്നലെ പോയിരുന്നു. അടിപൊളി ആയിരുന്നു. ടിക്കറ്റ് റേറ്റ് അൽപ്പം കൂടുതൽ എന്ന് തോന്നുമെങ്കിലും മുകളിൽ എത്തിയപ്പോൾ അത് മാറി കിട്ടി. പിന്നെ ഞങ്ങൾക്ക് ഇഷ്ട്ടായി.. എല്ലാവർക്കും ഒരു പോലെ ആകണം എന്നില്ല... പിന്നെ 12D👌. പക്ഷിയുടെ പ്രേവേശന കവാടത്തിലൂടെ ചെന്ന് അതിന്റെ തലഭാഗം വരെ പോയി പക്ഷിയുടെ കണ്ണിലൂടെ നോക്കികാണാൻ കഴിയുന്ന വ്യൂ പോയിന്റ് സംവിധാനവും മറ്റെന്തെക്കെയോ സംഗതികളും മുന്നേ അതിനകത്തു ഉണ്ടായിരുന്നു പ്രേവേശനവും അനുവദിച്ചിരുന്നു.. പക്ഷെ ഇപ്പോൾ അവിടെ അടച്ചിരുന്നു.മെയിന്റനൻസ് വർക്ക് എന്തോ നടക്കുന്നു.
ആദ്യമായി ജഡായി കാണുവാൻ പോകുന്നവർക്ക് കാര്യങ്ങൾ വളരെ മനോഹരമായി പറഞ്ഞു തരുന്ന ഒരു വീഡിയോ 🥰വളരെ നല്ല കാഴ്ചകൾ നല്ല അവതരണം thankyou bro
Thank u so much 😍
👍👌
Thanks 🤩
Nalla oru information.... 👍
Thanks 🤩
Nice ❤
Thanks 🔥
Super ❤
Thanks 🔥
പൊളിച്ചു
Thanks 😍
Super 😍
❤❤
Thanks 🤩
Adventure centre avde open aano ippo