JATAYU Earth's Centre | ജഡായു പാറ | 4K Video Jatayu Rock | Largest Bird Sculpture | Noopsworld

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 447

  • @josephsam3032
    @josephsam3032 2 года назад +70

    ചടയമംഗലം വഴി ധാരാളം പോയിട്ടുണ്ടെങ്കിലും ജടായു പാറയിൽ പോയിട്ടില്ല... ബസിൽ ഇരിക്കുമ്പോൾ കാണാം... അങ്ങ് ദൂരെ പാറയുടെ മുകളിൽ... ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി കണ്ട ഒരു ഫീലിംഗ്... താങ്ക്സ്.... 👍🙏🙏... ഐതീഹ്യം എപ്പോഴും ഒരു ആകർഷണം ആണ്...

    • @NOOPSWORLD
      @NOOPSWORLD  2 года назад +3

      🙏🏼🙏🏼🙏🏼Thank you ❤️❤️

    • @sinithkpaswathy2881
      @sinithkpaswathy2881 2 года назад +3

      ഞാനും അത് പോലെ തന്നെ തിരുവനന്തപുരം പോകുമ്പോൾ ബസിൽ ഇരുന്നു കാണാറുണ്ട്

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      😍

    • @prasanthbaburaj07
      @prasanthbaburaj07 Год назад

      പോകാതിരുന്നത് നന്നായി, ഒടുക്കത്തെ കത്തി ആണ്.

    • @NOOPSWORLD
      @NOOPSWORLD  Год назад +2

      കേരളത്തിന് പുറത്ത് ആണെങ്കില് ഈ റേറ്റിൽ കൂടുതൽ കൊടുത്താലും നമ്മൾ പരാതി പറയാറില്ല.. ഇത്രയും ലോക നിലവാരമുള്ള സൃഷ്ടികൾ അധികം ഉണ്ടാവില്ല..

  • @Rajesh-be3is
    @Rajesh-be3is Год назад +4

    പണ്ട് കൂട്ടുകാരെല്ലാം ഒത്തുകൂടുമ്പോ.. എപ്പഴും ഈ പറയുടെ മുകളില് ആയിരുന്നു.. രാവിലെ കയറിയ രാത്രി ആകും ഇറങ്ങി വരുമ്പോ..അതൊക്കെ ഓർക്കുമ്പോ സന്തോഷം ആണ് എങ്കിലുംഒരു സങ്കടം തോന്നും.....❤️❤️ ❤️❤️

  • @georgvt8732
    @georgvt8732 2 года назад +7

    വളരെ നല്ല സംഭാഷണം. വലിച്ചു നീട്ടാതെ ക്രത്യമായ അവതരണം. ഇഷ്ട്ടപെട്ടു 🌹🌹

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @ajithadasajitha
    @ajithadasajitha 2 года назад +12

    അവതരണം വളരെ മനോഹരമായിരിക്കുന്നു ജടായു പാറ നേരിൽ കണ്ടതുപോലെ 💞

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼🙏🏼❤️❤️❤️

  • @thusharashanmughan8382
    @thusharashanmughan8382 Год назад +1

    Njangal innale poyirunnu sooperayirunnu iniyum pokathavareyum kootti pokum orupad ishtaayi❤❤❤❤

  • @Kochuuzworld
    @Kochuuzworld 8 месяцев назад +2

    വളരെ നന്നായി അവതരിപ്പിച്ചു ഞാൻ ജസ്റ്റ്‌ ഒന്ന് ജാടയുപ്പാറ എന്താണെന്ന് നോക്കാൻ വന്നതാ ഇനി ഉറപ്പായും പോകും 👍👍👍

    • @NOOPSWORLD
      @NOOPSWORLD  8 месяцев назад +1

      സന്തോഷം🙏🙏❤️❤️

  • @cookingathome-287
    @cookingathome-287 3 месяца назад +1

    Beautiful. Nice video. Thank you for sharing ❤❤

  • @yaseenetm6197
    @yaseenetm6197 2 года назад +3

    വിഡിയോ കണ്ടപ്പോൾ അവിടെ പോയപോലെയുള്ള അനുഭവമായി. ഇത്രയൊള്ളു അവിടെ കാണാൻ. ആ പ്രതിമയുടെ ഉള്ളിൽ വേറെ കിളികളോ കാഴ്ചകളൊക്കെ ഉണ്ടാവും എന്ന് കരുതി. ഇതിലേറെ പ്രതീക്ഷിച്ചിരുന്നു. വിഡിയോ super👌👌👌

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️
      അതിൽ museum തുറക്കാൻ ഉദ്ദേശിക്കുന്നുണ്ട്... Covid കാരണം work late ആയതാ.

  • @DREAMSWORLD-1234
    @DREAMSWORLD-1234 2 года назад +3

    Very good nice,Jan ethuvazi poyittundhilum,ethu vare kayaran poyittilla nex time varumbol thirchaum kayati aviduthe feeling anikum nilkanam

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @annashaju7833
    @annashaju7833 2 года назад +2

    Njan poyittunde ividekke.Excellent spot more than I expected.Super view

  • @resmism2237
    @resmism2237 2 года назад +2

    E.vedio.നന്നായിട്ടുണ്ട്.അതുപോലെ.വിവരണവും.നന്നായിട്ടുണ്ട്.

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @jayanarayananps3306
    @jayanarayananps3306 2 года назад +7

    അതി മനോഹരം.. നന്ദി 🙏

  • @pushpalathapb3920
    @pushpalathapb3920 2 года назад +5

    നല്ല അവതരണം. പോയി കാണാൻ കഴിയാത്തവർക് കണ്ട പ്രതീതി. താങ്ക്സ്. 🙏

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @deshk9006
    @deshk9006 2 года назад +13

    Thank you very much..we were in fact planning to come to go there this week. But after watching your video, it seems we should wait since at its a lightning season.

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      😍❤️.. U can still go in the forenoon... Usually lightning occurs in the afternoon..

  • @navasjamal9255
    @navasjamal9255 Год назад +1

    Avatharanam super❤

  • @annapurnikr3135
    @annapurnikr3135 2 года назад +5

    Thank you for your beautiful narration Ididnt expect that this much toseenknowgood. Presentation thanks alot

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️❤️

  • @anujithreji5304
    @anujithreji5304 2 года назад +1

    Nice super vlog👍🏻👍🏻

  • @salinirk6254
    @salinirk6254 5 месяцев назад +1

    നല്ല വിവരണം 👍

    • @NOOPSWORLD
      @NOOPSWORLD  5 месяцев назад

      🙏🙏❤️❤️

  • @mohanmehrauli592
    @mohanmehrauli592 2 года назад +13

    Great work by the sculpture and a big opportunity for tourists who visit Kerala. Govt will benefit immensely.

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      Yes.. Definitely!! ❤️❤️

  • @roy3RVideos
    @roy3RVideos 2 года назад +5

    ഒരുപാട് ഇഷ്ടമായി... ഞാൻ അന്വേഷിച്ച വീഡിയോ കൊള്ളാം ട്ടോ... നല്ല അവതരണം.....

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

    • @lathu5571
      @lathu5571 2 года назад

      വീഡീയോ super. Kanan varunnundu,

  • @santhoshkumar-op2gc
    @santhoshkumar-op2gc 2 года назад +22

    Thank you...four year മുൻപ് ഞാൻ പോയപ്പോഴും 3d തീയേറ്റർ പണി നടക്കുന്നു എന്നാണ് പറഞ്ഞത് ഇപ്പോഴും ഇതാണ് സ്ഥിതി പിന്നെ നമ്മൾ എങ്ങനെ ടൂറിസം പ്രൊമോട്ട് ചെയ്യും ഇതാണ് നമ്മുടെ നാടിൻ്റെ പോക്ക്

    • @NOOPSWORLD
      @NOOPSWORLD  2 года назад +4

      Randu varsham adanju kidakkuvaaayirunnu.. Work onnum nadannilla..

  • @vineethavijayan2554
    @vineethavijayan2554 2 года назад +4

    Excellent presentation dear 👏 👍 👌

  • @rajeshpanicker4507
    @rajeshpanicker4507 2 года назад +7

    Fantastic presentation. I will definitely visit with my family.

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      🙏🏼🙏🏼❤️❤️

  • @prasannamkurup1567
    @prasannamkurup1567 Год назад +2

    വളരെ പവിത്രമായ സ്ഥലം.

  • @Ishithakunjatta
    @Ishithakunjatta Год назад +1

    Good information 👍

  • @filmfocuzz684
    @filmfocuzz684 Год назад +3

    Beautiful ❤

  • @GoogleUser-uw2yu
    @GoogleUser-uw2yu Год назад +1

    Very informative 🥰👍

  • @sabu5727
    @sabu5727 2 года назад +2

    എന്റെ മോനെ ഇത്രയും പൊളി ആയിരുന്നോ അവിടം.. കുറച്ചു പണം ഒപ്പിച്ചിട്ട് കുടുംബത്തെ കൊണ്ട് പോയി കാണിക്കണം 👌🏻🔥thanks ചേച്ചി 👌🏻

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @melbinbaby853
    @melbinbaby853 2 года назад +1

    nice vedio I like it, thank you

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @krishnageetham7200
    @krishnageetham7200 2 года назад +1

    Ante manassil thonniya karyam paraykayanenkil aa pazhama thanne ayrunnu nalla bhangi ,athu njan kandu ee padikalellam kettunnathinu munp ,ethra manoharamayrunnu

  • @girijasuresh1575
    @girijasuresh1575 2 года назад +1

    V.v.good.by.suresh.keep.it.Up

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼Thank you ❤️

  • @chalilajithaajitha1283
    @chalilajithaajitha1283 2 года назад +1

    Nhanithekandirunnu..Adipoliya

  • @ThePrince.007
    @ThePrince.007 Год назад +2

    Wow beautiful 😊

  • @sreekanthsankar1196
    @sreekanthsankar1196 Год назад +1

    Gud one

  • @dasbas6683
    @dasbas6683 Год назад +1

    Wat a presentation 👌

  • @vanithasree9633
    @vanithasree9633 2 года назад +2

    നല്ല അവതരണം. Keep it up 👍🏼

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @sanojsanu8496
    @sanojsanu8496 Месяц назад +1

    Njangal innu ivide ethi😊

  • @manumaneesh943
    @manumaneesh943 2 года назад +20

    Excellent presentation 👍 in fact it’s close to my home town but I never been there before.

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      Thank you😍😍❤️.. Its a must visit place actually! 😊

  • @Jithu494
    @Jithu494 2 года назад +3

    Ee jatayu roadil entea veeduu... Iam so lucky person..😊

    • @NOOPSWORLD
      @NOOPSWORLD  2 года назад

      Really👍🏼👍🏼😍

  • @prasadpanthalil8894
    @prasadpanthalil8894 2 года назад +2

    Nice video

  • @Jaya_geevarghese
    @Jaya_geevarghese 2 года назад +2

    Thanks for the video, planning to go tomorrow.

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      🙏🏼🙏🏼❤️❤️

  • @YousafKollam-dn5gj
    @YousafKollam-dn5gj Год назад +1

    Ente naadu❤️❤️

  • @manikandancdlm
    @manikandancdlm 2 года назад +4

    My house is infront of this rock. This place was our outing place at school time.

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 Год назад +1

    Yenty sondham nature ❤

  • @RJVasudevVlog1234
    @RJVasudevVlog1234 2 года назад +2

    Super 👍💙

  • @valsalapillai8856
    @valsalapillai8856 2 года назад +1

    Nalla presence Madam ithu pole ulla videio prethishikkunnu

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @solycherian8455
    @solycherian8455 2 года назад +1

    Nalla samsaram super

  • @joyk.1805
    @joyk.1805 2 года назад +1

    Adipoli dear Thanx 🌹👍🙏

  • @chandranmudapuram1877
    @chandranmudapuram1877 2 года назад +2

    അഭിനന്ദനങ്ങൾ ❤🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @rishitharishi9631
    @rishitharishi9631 2 года назад +3

    nice vlog

  • @jacksonjacobful
    @jacksonjacobful 2 года назад +10

    Thanks for the video. How many hours does it take for a complete visit? Just wanted to know at what time we should be there before it closes at 6pm.

    • @NOOPSWORLD
      @NOOPSWORLD  2 года назад +2

      Around 3'o clock would be fine... It takes around 2-3 hours..

    • @MohanKumar-jp4tn
      @MohanKumar-jp4tn Год назад

      @@NOOPSWORLD thank you so much

    • @noopavijith7788
      @noopavijith7788 Год назад +1

      @@MohanKumar-jp4tn 🙏🙏❤️

  • @drkamalvoice
    @drkamalvoice 2 года назад +3

    Good holy place.

  • @talenthunt7262
    @talenthunt7262 2 года назад +1

    Niceèe

  • @cargarage16
    @cargarage16 2 года назад +3

    മുമ്പ് പറയുട പുറകിൽ കൂടി പോയിട്ടുണ്ട് 😁

  • @shajahanshereena6129
    @shajahanshereena6129 2 года назад +1

    ഈ പറയുടെ തൊട്ട് താഴ്യ എന്റെ വീട് 😘😘😘😘😘

    • @NOOPSWORLD
      @NOOPSWORLD  2 года назад

      അടിപൊളി😍😍

  • @josephsam3032
    @josephsam3032 2 года назад +1

    Good presentation.... 👍👍👍

  • @lekshmivineesh1734
    @lekshmivineesh1734 2 года назад +1

    Njn varshaggalkku munp poyappol paarayude mukalil jadayu silppathinte pani almost kazhinjitte undaayirunnullu annu njaggalkaadinulliloode paarayokke kayareettaanu poyath
    Nattuchaykka poyath pakshe choodum ksheenavum onnum arinjathe Ella
    Nice experience aayirunnu
    Serikkum paranjaal poy kaanenda place aanith
    Aa parayude mukalil ramante kaal paadham und aa kuzhiyil etre veyilathum vattaathe vellavum undakkum

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️
      Paara keri pokunnathu Nalla experience aakum.. Sree Ramante paadham, vattaatha cheriya kulam okke Video il undu.. 😊

  • @harindranp2584
    @harindranp2584 2 года назад +1

    നല്ല വിവരണം. Thanks

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @ardramjohn5463
    @ardramjohn5463 Год назад +1

    Around wht time we should go there ...just to have less crowd

    • @NOOPSWORLD
      @NOOPSWORLD  Год назад

      The heat during noon time will be unbearable now..better after 3pm or just after 10am

  • @travelwithbose
    @travelwithbose 2 года назад +2

    Good

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @abhizvlogswithanjana2742
    @abhizvlogswithanjana2742 2 года назад +2

    Poli

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @jithinmuraleedharanpillai7505
    @jithinmuraleedharanpillai7505 Год назад +1

    12d rider amazing experience

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 года назад +1

    Super👍👍😍😍❤️

  • @rajithamenon8352
    @rajithamenon8352 2 года назад +14

    Another much awaited video...As always, worth watching video with all minute details explained in detail.. you never disappoint your viewers dear and never felt like skipping it in the midway bcoz its always interesting. Loved this one as well, with your elegant presence and beautiful presentation...👌👌👌👌❤❤❤❤❤👏👏👏👏👏

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      Thank you so much dear ❤️❤️🤗🤗

  • @pushpalekhap3923
    @pushpalekhap3923 2 года назад +6

    Much informative video👌👌 superb narratioon❤️

  • @windywings
    @windywings 2 года назад +11

    Well described. Nice video. 😍👍 nerathe online booking mathrame undayirunnullu. Good to implement direct ticketing ❤️

  • @ajithakumaritk1724
    @ajithakumaritk1724 2 года назад +5

    Amazing !

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 года назад +1

    Very good information......thank you.... 🌹🌹🌹🌹🌹

  • @suraj-vlog-619
    @suraj-vlog-619 2 года назад +1

    Hi new ferind.....VIDEO....🙏🙏🙏

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @talenthunt7262
    @talenthunt7262 2 года назад +1

    അടിപൊളി

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️

  • @sidhartht912
    @sidhartht912 2 года назад +3

    Wow adipoli👍👍👍

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 2 года назад +1

    Full work ok kazhinju ponom

  • @cvmavinath9289
    @cvmavinath9289 2 года назад +7

    അവതരണം നന്നായിരുന്നു .അഭിനന്ദനങ്ങൾ .പിന്നെ വഴി പറഞ്ഞപ്പോൾ MCറോസിൽ കൊട്ടാരയ്ക്കരയ്ക്കും തിരുവനന്തപുരത്തിനും ഇടയിൽ ആണന്ന് പറഞ്ഞിരുന്നങ്കിൽ കുറച്ചു കൂടി ഇവിടം കാണാൻ ആഗ്രഹിക്കുന്നവർക്ക് പെട്ടെന്ന് മനസിലായേനെ എന്ന് തോന്നുന്നു

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️
      MC Road ൻ്റെ കാര്യം വിട്ട് പോയി 😔

    • @appukuttan3654
      @appukuttan3654 2 года назад

      Eppol rate 550 athinullthu ella

  • @minisundaran1740
    @minisundaran1740 2 года назад +2

    Super 👌

  • @riyasalam5366
    @riyasalam5366 Год назад +1

    😍😍🥰💞👍👍👍

  • @NAZEERANAVAB
    @NAZEERANAVAB 2 месяца назад +1

    Thanks for uploading. Entry fee is too much.. 25 is Ok👍

    • @NOOPSWORLD
      @NOOPSWORLD  2 месяца назад

      🙏🙏🙏 Considering the maintenance and facility, it's ok..

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 года назад +5

    സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു. ജടായു ഒരു കഴുകൻ ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗ്ഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗ്ഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.
    കുട്ടിക്കാലത്ത് ജടായു തന്റെ ഭ്രാതാവ് സമ്പാതിയുമായി മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽ പൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതാപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു.

  • @sftech9215
    @sftech9215 2 года назад +4

    Thanks. Very detailed description. Cleared most of my doubts. Is there elevator available to reach the cable car boarding point? Wanted to see if elders can avoid using the stairs.

    • @NOOPSWORLD
      @NOOPSWORLD  2 года назад

      🙏🏼🙏🏼❤️❤️Thank you... Yes.. There is a provision of elevator to the cable car point.. They provide wheel chairs too if necessary.

    • @prasannamkurup1567
      @prasannamkurup1567 Год назад +1

      ലിഫ്റ്റ് ഉണ്ട്.

    • @radicleoi
      @radicleoi 11 месяцев назад +1

      There is another elevator as well. Takes you directly to the top. It is behind the rock. I use it. I don't want to pay money. However not open for public use.

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 2 года назад +1

    Sontham Nadine Patti vedio kanunna njan ❤️❤️❤️❤️❤️❤️❤️

  • @Talented_EDITS
    @Talented_EDITS 2 года назад +1

    hi...nice video

  • @2c-mithranharshasajin272
    @2c-mithranharshasajin272 2 года назад +2

    Great. God bless.

  • @harilal4175
    @harilal4175 Год назад +2

    😎

  • @tharabs9731
    @tharabs9731 2 года назад +1

    From trivandrum to kottarakara M C road beside left side .....watch

  • @sachukumarkokkad213
    @sachukumarkokkad213 8 месяцев назад +1

    Cable caril pokan step mathrame ullo? Lift elle???

    • @NOOPSWORLD
      @NOOPSWORLD  8 месяцев назад

      Undu.. For senior citizens..

  • @ajithkalabham
    @ajithkalabham 2 года назад +1

    Well explained vedio…

  • @shermyrose8409
    @shermyrose8409 2 года назад +1

    Thanku for your kindly information

  • @nayanagirish1
    @nayanagirish1 2 года назад +1

    ഞാൻ പോയിട്ടുണ്ട്.. 👌👌👌ആണ്

  • @jithukumar75
    @jithukumar75 Год назад +2

    Ipoll 3D theatre open ayirko

    • @NOOPSWORLD
      @NOOPSWORLD  Год назад

      Illa..12D movie theatre und..

    • @jithukumar75
      @jithukumar75 Год назад +1

      @@NOOPSWORLD avedetekk seperate ticket veno

    • @NOOPSWORLD
      @NOOPSWORLD  Год назад

      12D game area yil aanu..avide separate ticket aanu

  • @krishnadaspk7289
    @krishnadaspk7289 2 года назад +2

    നമ്മൾ മുകളിലെത്തിയ ശേഷം എന്തെങ്കിലും സാങ്കേതിക കാരണത്താൽ കേബിൽ കാറുകൾ തകരാറിലായാൽ താഴെ ഇറങ്ങാൻ എന്തു ചെയ്യും

    • @NOOPSWORLD
      @NOOPSWORLD  2 года назад +1

      താഴേക്ക് ഇറങ്ങാൻ steps ഉണ്ട്

    • @raveendrannairraveendranna5136
      @raveendrannairraveendranna5136 2 года назад

      അവിടെ ജാടയുവിന്റെ അടുത്തു കൂടാം

  • @chandranerer1255
    @chandranerer1255 2 года назад +8

    Amazing Jatayu Rock . Very informative presentation. Thank you very much. Best wishes.

  • @tomjohn4650
    @tomjohn4650 2 года назад +1

    Great ...

  • @salilasadanand4548
    @salilasadanand4548 2 года назад +1

    Thank you for information

  • @vishnunair5465
    @vishnunair5465 Год назад +1

    Camera kondu pogan extra charges vallathum undo?

  • @sofiammapm5569
    @sofiammapm5569 Год назад +1

    കുട്ടികൾക്ക് rate ഉണ്ടോ. ഞങ്ങൾ കുടുംബശ്രീ അയൽ കൂട്ടം വരുന്നുണ്ട് ഇളവ് തരുമോ April 1 നെ വരും

    • @NOOPSWORLD
      @NOOPSWORLD  Год назад

      9778414178 ഈ നമ്പറിൽ contact ചെയ്താ മതി..

  • @jayasreep1491
    @jayasreep1491 2 года назад +1

    Supper

  • @krishnapriyap4439
    @krishnapriyap4439 2 года назад +1

    Jatayu Is Big Bird Father Of Jambbavan 🌹🌟😀🌟🌹😱🌹Sin Of Jatayu King Of Burd Is Jambbavan ( Yug Us Thradhayug Rama Sita History Time)

  • @FACTSMINE5272
    @FACTSMINE5272 Год назад +2

    ഇവിടെ അമ്പലം ഓപ്പൺ ആകുമ്പോൾ നടന്നു പോകുന്നത് free ആണ്

  • @itsmeanjima2293
    @itsmeanjima2293 Год назад +1

    Sunday jadayupara open ആന്നോ

  • @filmfocuzz684
    @filmfocuzz684 Год назад +1

    Thank u❤❤❤

  • @foodiescorner1373
    @foodiescorner1373 Год назад +1

    Ivde onnu pokanam ennu bhayagara agraham arunu kalynm kazhnja kalam tottuu.... Unfortunately nadannathum ila we got separated😪

    • @NOOPSWORLD
      @NOOPSWORLD  Год назад

      Everything happens for a reason.. Dont worry❤️❤️