Class - 44 . Churidar ന് armhole ടക്ക് കൊടുക്കുന്നത് എന്തിന് ? എങ്ങനെ ?

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 199

  • @meeravthomas69
    @meeravthomas69 Год назад +81

    ഇത്രയധികം effort എടുത്തു യൂട്യൂബിൽ (മലയാളത്തിൽ ) ആരും പഠിപ്പിച്ചു തരാറില്ല. Thank you so much Sir. ഞങ്ങളുടെയൊക്കെ ഹൃദയത്തിലുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. ❤🙏. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 👍

  • @kshamis5058
    @kshamis5058 Год назад +14

    എത്രയും നന്നായി പറഞ്ഞുതതരുന്നതിനു thanks ഒരു like ആയി രേഖപ്പെടുത്താൻ മറക്കല്ലേ..😊

  • @sanilassathyan8907
    @sanilassathyan8907 Год назад +16

    ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞു തരുന്നതിനു thanks 🥰🥰🥰

  • @vanajashine
    @vanajashine Год назад +20

    Sir ഇതെല്ലാം എനിക്ക് പുതിയ അറിവുകളാണ് .ഇതൊന്നും അറിയാതെയാണ് തയ്ച്ച് കൊടുത്തിരുന്നത്.സാറിനോട് എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. ഒരു പാട് ഒരു പാട് നന്ദിയുണ്ട് സാർ🙏🏻🙏🏻🙏🏻❤️❤️❤️👍🏻👍🏻👍🏻

  • @girijab551
    @girijab551 Год назад +17

    ഇതൊരു ലൈക്‌ കൊണ്ട് ചെയ്താൽ പോരാ, ഇത്രയും നന്നായി പറഞ്ഞുതരുന്നതിനു നന്ദി 👍👍👍👍

  • @marykuttyxavier5475
    @marykuttyxavier5475 Год назад +11

    Jithin SIR
    YOU are the real teacher.
    What a dedication!
    Very very thanks Sir🙏🙏

  • @sinuthaju5925
    @sinuthaju5925 Год назад +3

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സർതാങ്കളോട്. കാരണം 15 വർഷമായിട്ട് സ്റ്റിച് ചെയ്യുന്ന ആളാണ് ഞാൻ. എന്റെ ഒരു കസ്റ്റമർ ഇത് പോലെ ഷേപ്പ് ഉള്ള ഒരാൾ ആയിരുന്നു. എപ്പോൾ സ്റ്റിച് ചെയ്താലും കൈക്കുഴി ലൂസ് aakumayirunnu ഈക്ലാസ് വളരെ ഉപകാരമായിരുന്നു താങ്ക്സ് sir🥰 താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @bilalmessi2417
    @bilalmessi2417 Год назад +3

    Churidsr cutting stiching padippikunnathinu emode casuals 15000 anu medikunnathu but ethram detaileday parannu tharilla sirnu orupad orupad thanks god bless u sure sir orupad orupad uyarangalil athum laksham laksham pinnale

  • @sreedevisreedevisreedevisr5425
    @sreedevisreedevisreedevisr5425 Год назад +4

    എനിക്ക് ഇതൊരു പുതിയ അറിവാണ്. Thank you ജിതിൻ മാഷേ 🙏🏻

  • @sheejat919
    @sheejat919 Год назад

    സാറിന്റെ എല്ലാം ക്ലാസ്സും എന്നും ഞാൻ കാണുന്നുണ്ട് നല്ലരീതിയിൽ ബ്ലൗസ്സിനെക്കുറിച്ചും ചുരിദാറിനെക്കുറിച്ചു ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്നു സാറിന് ഒത്തിരി ഒത്തിരി നന്ദി🙏🙏🙏

  • @MiluSurendran
    @MiluSurendran Год назад +1

    ഇത്രയും നന്നായി ക്ലാസ്സ്‌ എടുത്തുതരുന്നതിനു ഒത്തിരി നന്ദി ഉണ്ട്

  • @jinimittu3008
    @jinimittu3008 Год назад +3

    Thank you bro for your honest classes 😊

  • @akshayadineshan2630
    @akshayadineshan2630 Год назад +39

    ഒരു ദിവസം നേരം പുലരുമ്പോൾ ഈ വീഡിയോസ് എല്ലാം പോകുമോ എന്ന പേടിയാണ് അതുണ്ടാകരുത് തുന്നൽക്കാർക്ക് ഒരു റെക്കോഡ് ബുക്ക് പോലെയായിരിക്കണം ഈ വീഡിയോ എല്ലാം

    • @ushanavaprabhan3423
      @ushanavaprabhan3423 4 месяца назад +2

      അതെ ഇതിനുമുൻപും അങ്ങനെ ഒരു അനുഭവം ഉണ്ടായി

  • @SathyRajan-op9bl
    @SathyRajan-op9bl Год назад +3

    ടക്ക് ഇടുന്നത് പുതിയ അറിവായിരുന്നു വെരി താങ്ക്സ് 👍👍👍

  • @minisyam4425
    @minisyam4425 Год назад

    Ithoru apara manushyan thanne. Ente guruvayurappa..e masterinum kudumbathinum ayurarogyam kodukanne bhagavane..❤❤❤🎉🎉

  • @jaisyvarghese6634
    @jaisyvarghese6634 5 месяцев назад

    ഒരു പാട് നന്ദി sir, ഇത്ര നാൾ ദൈവം രക്ഷിച്ചു 🙏🏻🙏🏻

  • @astronian1
    @astronian1 7 месяцев назад +1

    Thanks a lot Jithin. Very detailed video. Thanks again.

  • @bindusuresh8754
    @bindusuresh8754 Год назад

    നല്ല ക്ലാസ്സ്‌. പുതിയ അറിവുകൾ കിട്ടി. ഇനി ചുരിദാറിതുപോലെ തയ്ക്കും. ബ്ലൗസ് sir ന്റെ ക്ലാസ്സ്‌ കണ്ടിട്ട് അതുപോലെയാണ് തൈച്ചുകൊടുക്കുന്നത് . യുട്യൂബ് വഴി ഇങ്നെയൊരു ക്ലാസ്സ്‌ തന്നതിന് നന്ദിയുണ്ട് ❤❤

  • @bindusuresh869
    @bindusuresh869 Год назад

    പൊന്ന് സാറെ.... ഞാൻ രണ്ട്‌ സ്ഥലത്ത് fees കൊടുത്ത് തയ്യൽ പഠിക്കാൻ പോയി. ഈ വക കാര്യങ്ങളൊന്നും അവിടെ പറഞ്ഞ് തന്നിട്ടില്ല.... ഒരുപാട് നന്ദിയുണ്ട് സാർ.... 🙏

    • @suma6455
      @suma6455 11 месяцев назад

      അവർക്കി ഇത് അറിവില്ലാത്തതായിരിക്കു०

  • @princysatheesh8001
    @princysatheesh8001 4 месяца назад

    ഞാനും ഈ വീഡിയോ എന്നും എപ്പോഴും കാണും പല കാര്യങ്ങളും പഠിച്ചത് ഇതിലൂടെയാണ്🎉🎉

  • @ratheeshkumar8615
    @ratheeshkumar8615 2 месяца назад

    Sir, nallamanassinu oraayiram thanks, ithra clear aayi paranjuthannathinu nanmayundaakatte

  • @Efamdesigns
    @Efamdesigns 2 месяца назад

    Parayaan vaakukalilla sir… super class🎉

  • @surajav2735
    @surajav2735 5 месяцев назад

    വളരെ പ്രയോജനപ്രദമായ ക്ലാസ് 🙏

  • @akhilaasok-dhaneesh
    @akhilaasok-dhaneesh Год назад

    Ella commentsum postive anu ,athu read cheyumbol thanne manasinu oru sugam, sir... super ,parayan vakkugal illaaaa

  • @ShajaShajas-sj3ug
    @ShajaShajas-sj3ug 4 месяца назад

    സർ ക്ലാസ്സ്‌ ഒരുപാട് ഉപകാരമായി 🙏🙏🙏

  • @venurocky3937
    @venurocky3937 6 месяцев назад

    You are amazing thunnalkaran!❤man,God bless you

  • @rajusreyarajujoseph4566
    @rajusreyarajujoseph4566 2 месяца назад

    സൂപ്പർ തിയറി ആൻഡ് കറക്റ്റ് mathematics👍🌹♥️🙏

  • @sudhamenon08
    @sudhamenon08 10 месяцев назад

    Orupadu thanks 🙏. Clear explanation.

  • @lekshmirs7963
    @lekshmirs7963 Год назад

    Ee kanakkonnumariyathe ithrayum naal njan churidar thaychu. Thank you sir😊sir you are great👍👍👍

  • @Bindhubabu-c8d
    @Bindhubabu-c8d Год назад

    Jithin superrrrr❤❤❤❤❤❤❤ god blessyou

  • @SivaSiva-zu5wv
    @SivaSiva-zu5wv Год назад +4

    പ്രിൻസസ്സ് കട്ട് ബ്ലൗസ്സ് കട്ടിങ് ക്ലാസ്സ്‌ കൂടി പറയാമോ സാറിന്റെ ക്ലാസ്സ്‌ കണ്ട് എനിക്ക് ഒരുപാട് കാര്യം മനസിലാക്കാൻ പറ്റി thankyou sir

  • @binusibichan3787
    @binusibichan3787 Год назад +2

    കുറെ വർഷങ്ങളായി thaikkunnu ഇതുപോലെ ഒരു അറിവ് ലേഭിച്ചതിൽ വളരെ സന്തോഷം 🙏🏻🙏🏻🥰🥰

  • @nishithadas4788
    @nishithadas4788 Год назад

    Ithellam puthiya arivukalanu....thanks... Jithin🥰

  • @pranavpr7118
    @pranavpr7118 Год назад

    Ithokke ippozhanu ariyunnathu GOD BIESS YOU🙌
    🙏🏻🙏🏻🙏🏻

  • @beetharajeev556
    @beetharajeev556 5 месяцев назад

    Tharking.sir🌹🌹🌹🙏🏽🙏🏽🙏🏽🙏🏽❤️❤️❤️👍👍

  • @SincyShaju-h6s
    @SincyShaju-h6s Год назад +1

    Thank uuuuu sir .engane thanks paranjalum mathiyavillaaa.God bless uuuu ❤❤❤❤❤

  • @salyjoseph2887
    @salyjoseph2887 Месяц назад

    Nalla class aanu. Thank you for the detailed explanation. Arm hole 17, muscle round 12.5, sleeve length 14, sleeve width 8.5. Ee alavinu sleeve cut cheyyunnathu oru video cheyyamo? Really appreciate

  • @remakrishnan4410
    @remakrishnan4410 Год назад

    Awesome class 👌👌god bless you

  • @ajithaajithasubash938
    @ajithaajithasubash938 Год назад +1

    Thankyou sir nannayi manasilakki thannu❤❤

  • @SudhiniThankappan
    @SudhiniThankappan 7 месяцев назад

    Thank you sir 🙏
    God bless you 🙌🙌🙌🙌🙌

  • @mavathharipriya6779
    @mavathharipriya6779 Год назад

    Thank u jithin, thankal nalla Gurunathan anu😊

  • @sajimary3711
    @sajimary3711 Год назад

    ഇതൊന്നും അറിയില്ലായിരുന്നു. Thanku sir

  • @jayasrees6971
    @jayasrees6971 Год назад

    Super god bless you ❤❤❤

  • @indrajithff1064
    @indrajithff1064 Год назад

    ഞാൻ ഇന്നലെ ആണ് ഈ ക്ലാസ്സ്‌ നെ കുറിച്ച് അറിഞ്ഞത്. കണ്ടു തുടങ്ങുന്നതേയുള്ളു. വളരെ ഉപകാരം 🙏🏻
    Nots എഴുതി എടുക്കണോ
    ഈ ഒപ്പം എത്താൻ പറ്റില്ല

  • @SreejaSreejaSuresh-ed1xi
    @SreejaSreejaSuresh-ed1xi 6 месяцев назад

    ഞാനും തുന്നൽ പഠിപ്പിക്കുന്ന ആളാണ് ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @sarammajohn8903
    @sarammajohn8903 Год назад

    Thnku എന്റെ പ്രോബ്ലം അതാരുന്നു 🙏🙏👍👍❤️

  • @BeenaThomas-k2d
    @BeenaThomas-k2d Год назад

    Thanku jithin

  • @sujithaanilkumar7177
    @sujithaanilkumar7177 Год назад

    Super super super class. ❤❤❤❤❤

  • @MaryJudith-vb3yw
    @MaryJudith-vb3yw Год назад +5

    ഫാഷൻ design A grade Ane. ഇത്രയും നന്നായി പിടിപ്പിക്കില്ല. ഇപ്പോൾ നന്നയി മനസ്സിലായി Thanking Sir

  • @Ashitha919
    @Ashitha919 Год назад

    Super cls👍👍👍

  • @shybiejoseph2437
    @shybiejoseph2437 Год назад

    Thank you very much 🙏🙏🙏🙏

  • @meenameena5340
    @meenameena5340 Год назад +1

    👍👌🙏💥💥💥today class is very clear and good thank you🌹

  • @devusheeja7963
    @devusheeja7963 Год назад

    Thank you thank you thank you 🙏🙏🙏❤️

  • @renukarani5554
    @renukarani5554 Год назад

    Your classes are very good and use full now I got many ideas so I corrected many mistakes thanks god bless you

  • @shajiphilip6366
    @shajiphilip6366 Год назад

    Thankyou for this information

  • @pmaheswaran4029
    @pmaheswaran4029 Год назад

    Super class.Thanks

  • @Aby-er3zj
    @Aby-er3zj Год назад +1

    Super

  • @KalaMoli-u9u
    @KalaMoli-u9u Год назад

    👍👍🙏🙏ഒരുപാട് ഉപകാരം 🙏🙏

  • @geethapd1728
    @geethapd1728 Год назад

    നല്ല ക്ലാസ്സ്‌ പുതിയ അറിവുകൾ മനസിലാക്കിത്തന്നു

  • @tesilyjoseph4709
    @tesilyjoseph4709 7 месяцев назад

    Super class❤❤

  • @lekhalekha4493
    @lekhalekha4493 Год назад

    Thanku so much 🙏🙏🙏🙏

  • @shamistastebuds
    @shamistastebuds 5 месяцев назад

    Super class 👌👌

  • @sojasbookofrecipes9609
    @sojasbookofrecipes9609 2 месяца назад

    arinoleFront piece കുഴിച്ചു വെട്ടണ്ടേ

  • @dhanyasuresh3336
    @dhanyasuresh3336 Год назад

    Thank you sir 🙏🙏🙏

  • @helmaroy9895
    @helmaroy9895 Год назад

    Sir nodu aru doubts chodichalum vedio ayettu vegam upload chayyum.tku sir😊

  • @jessyjoseph6749
    @jessyjoseph6749 11 месяцев назад

    Suppar class❤

  • @sunilkumar-zv3cl
    @sunilkumar-zv3cl Год назад

    U r great❤️

  • @RamanC-k3l
    @RamanC-k3l 5 месяцев назад

    Good❤❤❤❤❤❤❤❤❤❤❤.......,.....

  • @shantyroyson1924
    @shantyroyson1924 Год назад

    Thanks.tucks ellam manassil aayi.👍

  • @Chandradutt.r
    @Chandradutt.r 5 месяцев назад

    Ippol vedio ille

  • @minidinesh19
    @minidinesh19 Год назад

    Very effortful and effective teaching Sir..Thank you sir ..eniki kurachokke manasilaayi,but kure vattam repeat cheyth kand i will try my best to understand very well..

  • @nupurav3335
    @nupurav3335 Год назад

    Super class

  • @mavathharipriya6779
    @mavathharipriya6779 Год назад

    Suuper class❤

  • @Udaykumar-eb6gn
    @Udaykumar-eb6gn Год назад

    Tq. Useful video

  • @nirmaladevi857
    @nirmaladevi857 Год назад

    good class thankusir 👍👌

  • @sujithashaji1389
    @sujithashaji1389 Год назад

    Thanku jithin 👍

  • @raiparma6964
    @raiparma6964 7 месяцев назад

    Thanku sir❤

  • @nassykareem3079
    @nassykareem3079 Год назад

    Very cleared sir thanks 🙏

  • @anjanam4669
    @anjanam4669 Год назад +1

    എൻ്റെ jithine എങ്ങനെ നന്ദി പറയണം എന്നറിയില്ല
    എങ്ങനെ പറഞ്ഞാലും മതിയാവില്ല❤❤❤❤❤
    ഈ ബസ്റ് portion ആയിരുന്നു എൻ്റെം presnam

  • @mtrmtr9583
    @mtrmtr9583 Год назад

    Ok🌹manassilakunnun👍👍👍

  • @manidevakumar8470
    @manidevakumar8470 Год назад

    Thanks masha

  • @MaryJinit
    @MaryJinit 2 месяца назад

    പ്രിൻസസ്സ് cut A_line കുർത്തി ഒന്ന് ഇടുമോ sir 🙏

  • @NagaratnaPN-kl4lg
    @NagaratnaPN-kl4lg Год назад

    Thank you,well explained 👍

  • @jeseentha2431
    @jeseentha2431 Год назад

    Thanks 👍

  • @latakr3824
    @latakr3824 Год назад

    Adipoly,thank you mache

  • @rathibalan6685
    @rathibalan6685 Год назад

    Thank you so much sir class is very clear

  • @nishamv9577
    @nishamv9577 Год назад

    Thank u sir

  • @Saafstichingstudio
    @Saafstichingstudio Год назад

    Thanks you😊

  • @babypv3706
    @babypv3706 Год назад

    Thank you 🙏

  • @prasannaravi5521
    @prasannaravi5521 Год назад

    Coller churitar cutting and stitching kanikkamo pls

  • @saraladevi1002
    @saraladevi1002 Год назад

    Thaku so much sir

  • @geethababu6452
    @geethababu6452 Месяц назад

    Thayavay vedioes onnum delete cheyalle brother ennapole cash thannu padikkan sathikathavarku ningal cheunnathu valare valiye arivani ennepolullavar angayude class kantitanu padikunnsthu athu kondu jangade jeevithe varumsnam undakkan sathichathinte credit angekkanu god bless u

  • @achooscreations128
    @achooscreations128 Год назад

    Thank you 🙏.

  • @rajeswarisajeevan7909
    @rajeswarisajeevan7909 Год назад

    Valare nalla class thankyou sir.chudithar cut cheyyunnathu pole yano kurthiyum.oru classil difference undenkil paranju tharumo.

  • @sandhyamenon6582
    @sandhyamenon6582 Год назад

    Sir shape cheyunadh shaping scale kond kanichu tharumo please, 🙏🏻

  • @annegin4495
    @annegin4495 Год назад

    Requesting for Detailed high neck and churidar pattern classes ...thank you

  • @sumithras3540
    @sumithras3540 2 месяца назад

    Library for stitching 😍

  • @ShamnadSha-i3c
    @ShamnadSha-i3c Год назад

    Super ❤❤

  • @sandhyasivan2537
    @sandhyasivan2537 Год назад

    ❤ thankyou so much sir

  • @baburajmk6317
    @baburajmk6317 Год назад

    Thank you