Class - 50 .Lining Churidar Cutting

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 148

  • @vanajashine
    @vanajashine Год назад +29

    സാറിന്റെ എല്ലാ ക്ലാസുകളിൽ നിന്നും ഒരു പാട് കാര്യങ്ങൾ പുതിയതായി പഠിക്കാൻ ഉണ്ടാവും എല്ലാം വളരെ നന്നായി പറഞ്ഞു തരുന്ന സാറിന് ഒരു പാട് ഒരു പാട് നന്ദി🙏🏻🙏🏻🙏🏻

  • @sandhyanair3014
    @sandhyanair3014 Год назад +12

    Sir ഞാൻ വീട്ടിൽ ഇരുന്നു സ്റ്റിച്ച് ചെയ്ത് കൊടുക്കുന്ന ഒരു വ്യക്തി ആണ്. അങ്ങയുടെ ഈ ഡീറ്റെയിൽ ആയിട്ട് ഉള്ള ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്രദം ചെയ്യുന്നുണ്ട് അതിനു ആദ്യം നന്ദി പറയുന്നു🙏🏻. ഒരു സംശയം, churidhar cut ചെയുമ്പോൾ brest size നെകാളും വയർ ഭാഗം കൂടുതൽ ഉള്ള വർക്ക്‌ എങ്ങനെ അളവ് calculate ചെയ്യണം എന്ന് കൂടി പറഞ്ഞു തന്നാൽ ഉപകാരപ്രദം ആയിരുന്നു

  • @lokyreels5752
    @lokyreels5752 Год назад +2

    വളരെ പ്രയോജനമായി ഈ വീഡിയോ 🙏🙏🙏🙏🙏ഒരുപാടു നന്ദി 🙏🙏🙏

  • @sathimurali1059
    @sathimurali1059 Год назад +8

    വളരെ നന്ദി, ചെറിയ ടിപ്സുകൾപോലും വളരെ നന്നായി പറഞ്ഞുതരുന്നുണ്ട്, ഇതു കാണുന്നവരെല്ലാം ജിതിനു വേണ്ടി പ്രാർത്ഥിക്കട്ടെ 🙏🙏🙏🙏🙏

  • @VICKY-in2vt
    @VICKY-in2vt Год назад +6

    പ്രിൻസസ്സ് കട്ട് ബ്ലൗസ് കാണിയ്ക്കാമോ

  • @SincyShaju-h6s
    @SincyShaju-h6s Год назад +1

    Engane clear aaayi paranjutharan kaanicha manassinu orupadu thanks ❤❤❤❤❤

  • @ancyjohnson836
    @ancyjohnson836 Год назад +33

    വയർ ഉള്ളവർക്ക് എങ്ങനാ cut ചെയേണ്ടത്

  • @ajithaajithasubash938
    @ajithaajithasubash938 Год назад +5

    Sir, പഫ് സ്ലീവ് കട്ടിങ് കാണിച്ച് തരാവോ 🙏🙏

  • @devakithankam
    @devakithankam 7 месяцев назад

    I stitched it, 100% happiness when I saw the perfection. Thank you so much 🙏🙏

  • @indiravijayan3747
    @indiravijayan3747 Год назад +8

    Sir,, shoulder 15",,,,, back neck deep 6",,,, അങ്ങനെയെങ്കിൽ ഷോളുംഡറിൽ നിന്ന് 2" അല്ലെ minus ചെയ്യേണ്ടത്. അപ്പോൾ 6.5"അല്ലെ cut ചെയ്യേണ്ടത്.... Sir 6.25" ആണല്ലോ mark ചെയ്തു cut ചെയ്തത്.. 🤔

    • @jaleel-jaleel
      @jaleel-jaleel 4 месяца назад

      ഷോൾഡർ 6.5ല് കട്ട് ചെയ്യണം

  • @manjusoben8559
    @manjusoben8559 Год назад +2

    Shoulder എടുത്തത് പറഞ്ഞുതരാമോ sir

  • @angelzeditzz1889
    @angelzeditzz1889 Год назад +1

    Entha adutha class edathe ,🤔

  • @minipv5307
    @minipv5307 Год назад +5

    കാത്തിരിക്കുകയായിരുന്നു ജിതിൻ ഇന്നത്തെ ക്ലാസിനുവേണ്ടി നന്ദി ♥️♥️♥️

  • @balamaniammakv2032
    @balamaniammakv2032 3 месяца назад

    സാറിൻ്റെ ക്ളാസ് നല്ല ക്ലാസാണ്. നന്നായി മനസ്സിലാവുന്ന ക്ലാസ് -

  • @pranavpr7118
    @pranavpr7118 Год назад

    Orupadu karyangal puthiyathayi manassilakkan pattunnundu👍
    🙏🏻🙏🏻🙏🏻

  • @lissymoljohn9620
    @lissymoljohn9620 Год назад

    Yourr classes are very clear. Thanks.
    This session Ididn't understand the measurement of the shoulder according to the back neck depth. Please clear it.

  • @anusudhish151
    @anusudhish151 3 месяца назад

    Sir പ്രിൻസസ് കട്ട്‌ umbrella ചുരിദാർ എങ്ങനെ ആണെന്ന് കാണിക്കാമോ 🙏

  • @sheelashaji6393
    @sheelashaji6393 Год назад +1

    Liningum nalla thuniyum orumichu cut cheyathille othiry nalla class thanks

  • @VimalaBalakrishnan-w6y
    @VimalaBalakrishnan-w6y Месяц назад

    എത്ര ഇഞ്ചാനെന്നും കൂടി പറയാമോ കട്ട് ചെയ്യുന്നത്

  • @CorniceCream-b9w
    @CorniceCream-b9w Год назад +1

    Thank you Excellent class

  • @mohsinaaneesh5158
    @mohsinaaneesh5158 4 месяца назад

    Frent neck dress ittu kaziumbooo keri pogunadhu endhu kondaaa onnu paraju tharoo

  • @jamseenapm8023
    @jamseenapm8023 Месяц назад

    Sir 40 chest athinte waist.hip.shofder.Armhole neck width neck depth paranju tharumo sir pleas

  • @latakr3824
    @latakr3824 Год назад

    Normal churidaril ninnu meashurment eduthu oru lining churidar cut chaythu kanikamo mashe

  • @BeenaThomas-k2d
    @BeenaThomas-k2d Год назад

    Superclass. Thanku

  • @binusibichan3787
    @binusibichan3787 Год назад +2

    Sir ഒരു സംശയംNormal shoulder 15 alle അതിൽ നിന്നും രണ്ടര ഇഞ്ച് കുറച്ചത് എങ്ങെനെ manacilakunnilla . Marupadi തരുമോ sir

    • @anithaprahladan5582
      @anithaprahladan5582 Год назад +2

      Enikkum athu manasilayilla

    • @abdullatheef-dt5zl
      @abdullatheef-dt5zl Год назад +3

      ബാക്ക് നെക്ക് 6/7ഇറക്കമെങ്കിൽ ഷോൾഡർ അളവിൽ നിന്ന് 2അല്ലെ കുറക്കാൻ പറഞ്ഞത് അപ്പൊ 13അല്ലെ വേണ്ടത്

  • @nassykareem3079
    @nassykareem3079 Год назад

    Very much understand what you’re saying 🌹

  • @rosammasaji9771
    @rosammasaji9771 4 месяца назад

    Ful sleeve lining churidar cut kanikkumo

  • @snehaprasad2633
    @snehaprasad2633 4 месяца назад

    Sleeves joint cheyunniduthu puff pole aayittu eante 4 top erikkunnundu sir, sh ilum sleevinte bagathum pogi irippund eanthu cheyynum eannu ariyilla agane sirnte vdo kandathanu njn , njn cheyithu nokkam valare nalla class aanu sir, 🙏

  • @mariesjoseph2536
    @mariesjoseph2536 Год назад

    Sir ന് പറ്റിയതുപോലെ എനിക്ക് പറ്റി, nighty യുടെ frontil.2 side ഉം സിബ് വെക്കാണായിരുന്നു ഞാൻ back മാറ്റാതെ zib ന്റെ നീളത്തിൽ ഒന്നിച്ചു വെട്ടിപ്പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ rs കൊടുക്കേണ്ടി വന്നു

  • @dimplejohnsonjohnson5321
    @dimplejohnsonjohnson5321 11 месяцев назад

    Sir lining churidharil sleeve has no lining then how can take armhole in body part and sleeve

  • @DhanyaThushar
    @DhanyaThushar 5 месяцев назад +1

    Sir oru princess cut churidar cut cheyth kanikko

  • @mamathas816
    @mamathas816 Год назад

    Lining churidhar zipper attaching video chaiyamo??

  • @SathyRajan-op9bl
    @SathyRajan-op9bl Год назад

    നല്ലതുപോലെ മനസിലായി താങ്ക്യൂ 👍👍👍

  • @bilalmessi2417
    @bilalmessi2417 Год назад

    Sir cloth cut cheyyunna kathrikakondano canvasum cut cheyyunnath reply tharane

  • @rasmathsalim253
    @rasmathsalim253 Год назад +2

    Shoulder 15 alle athil 2 minus cheyumpole 13 athine half 6.5 sir mark cheythathe6. 25 athe manasilayilla

    • @merinvenad3100
      @merinvenad3100 5 месяцев назад

      Sir ഷോൾഡർ അളവ് 15,പിന്നെ എങ്ങനെ 6.25 ആയി

  • @shibyleyons6999
    @shibyleyons6999 Год назад

    Thanq🌹🙏🙏🙏

  • @geethapd1728
    @geethapd1728 Год назад

    നന്നായി പറഞ്ഞു തന്നു thank you

  • @lekhalekha4493
    @lekhalekha4493 Год назад

    Thanku sir 🙏🙏🙏🙏

  • @entevayanamalayalamaudiobook
    @entevayanamalayalamaudiobook Год назад +4

    Shoulder measurement 15 aanennanu paranjathu. But mark cheyyumbol 12.5 yude half 6.25 ennu parayunnudallo, athenthannu clear aaki parayamo

    • @lathar5890
      @lathar5890 6 месяцев назад +2

      ഇതാണ് എനിക്കും ചോദിക്കാനുള്ളത്

    • @ramyakhil
      @ramyakhil 5 месяцев назад

      Shoulder width always depends on back neck length....verai vedio paranjatondae

  • @littythomas851
    @littythomas851 Год назад

    Boat necktae onnu kanikamo

  • @vijayalekshmip.s6443
    @vijayalekshmip.s6443 Год назад

    ഒരു 40 ഇഞ്ച് ഉള്ള ഒരു ചുരിദാർ കട്ട്‌ ചെയ്യുന്നത് kanikkamo

  • @sandhyanishad6015
    @sandhyanishad6015 3 месяца назад

    Very useful class

  • @sujathank4772
    @sujathank4772 Год назад +2

    Shoulder measurements repeat. Please 😊😊❤❤

  • @nichuksd9167
    @nichuksd9167 8 месяцев назад

    Shoulder calculate cheyyunnuad engine

  • @vineetharatheesh2935
    @vineetharatheesh2935 Год назад +1

    Thank you sir. 🙏🙏🙏

  • @minibabu2539
    @minibabu2539 5 месяцев назад

    Super. Thank u Jithin

  • @aswathysukumar8184
    @aswathysukumar8184 Год назад +1

    Thanks sir

  • @sreedevikumar5330
    @sreedevikumar5330 4 месяца назад

    👌👌👌thnkuu sir🌹🌹

  • @kochukochu8094
    @kochukochu8094 Год назад

    Thanks സാർ ❤️😍

  • @nirmaladevi857
    @nirmaladevi857 Год назад

    👌superclass thankusir 👍🙏

  • @maleehasara8187
    @maleehasara8187 5 месяцев назад

    കോട്ടൺ തുണി അയാൾ എത്ര ലൂസ് എടുക്കണം അലക്കിയാൽ തുണി ചുരുങ്ങിപ്പോവില്ലേ

  • @lathamr1678
    @lathamr1678 Год назад

    Thanks jithin

  • @sujanivs559
    @sujanivs559 3 месяца назад

    ഞാനും വീട്ടിൽ ഇരുന്നു തയ്ച്ചു കൊടുക്കുന്ന ആളാണ്, സാധാരണ body യിൽ നിന്ന് അളവെടുത്തു അതിന്റ കൂടെ 4inch കൂട്ടി യാണല്ലോ cut ചെയ്യാൻ പറഞ്ഞു തന്നിട്ടുള്ളത്, അപ്പൊ മുക്കാൽ ഇഞ്ച് മാത്രം കുട്ടിയാൽ അതു വണ്ണം ശരി യാകുമോ ??? Pls reply

  • @Sindhuvinod-b7t
    @Sindhuvinod-b7t Год назад

    Super cls❤

  • @sreekalavijayakumar5709
    @sreekalavijayakumar5709 Год назад

    Churidar without lining cutting video ഉണ്ടൊ

  • @shaminaprakash2437
    @shaminaprakash2437 Год назад

    വയർ ഉള്ളവർക്ക് engane cut ചെയ്യണം..പറഞ്ഞുതരാമോ😢

  • @shylajasheeba3861
    @shylajasheeba3861 Год назад

    Thankyou sir 🙏🙏🙏

  • @abdullatheef-dt5zl
    @abdullatheef-dt5zl Год назад +1

    ഷോൾഡറിന്റെ തയ്യൽ തുമ്പ് എടുത്ത ശേഷം അല്ലെ ഷോൾഡർ സ്ലോപ് കൊടുത്തത്. അപ്പോൾ അപ്പോൾ തയ്യൽ തുമ്പ് അടിയിൽ വീണ്ടും അടയാളപെടുത്തണ്ടെ. അല്ലെങ്കിൽ ആം ഹോൾ കാൽ ഇൻജ് കുറയില്ലേ

  • @Sobhanakc-x9s
    @Sobhanakc-x9s Год назад

    സൂപ്പർ ക്ലാസ് താങ്ക്സ് ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🥰

  • @dhanasreem.d5614
    @dhanasreem.d5614 Год назад

    Thankyou sir🥰🥰

  • @sinuthaju5925
    @sinuthaju5925 10 месяцев назад

    സാറിന്റെ എല്ലാവീഡിയോസ് കാണാറുണ്ട്... ബ്ലൗസ് വീഡിയോസ് കണ്ട് നല്ലത് പെർഫെക്ട് ആയിത്തന്നെ സ്റ്റിച് ചെയ്യാൻ പറ്റുന്നുണ്ട്. കസ്റ്റമർ വളരെ ഹാപ്പി ആണ് 🥰 ചുരിദാർ സ്റ്റിച് ചെയ്യുമ്പോൾ ഫ്രണ്ട് നെക്ക് deep&wide കൂടുതൽ എടുക്കുമ്പോൾ ലൂസ് വരുന്നു അത് എന്ത് കൊണ്ടാണ് ?

  • @shilac2308
    @shilac2308 Год назад

    Thank you sir excellent class

  • @latakr3824
    @latakr3824 Год назад

    Super,mashe

  • @Jayam-gn4wn
    @Jayam-gn4wn Год назад

    Thank you Jithin

  • @sunithacsmalu5525
    @sunithacsmalu5525 Год назад

    നല്ലത് പോലെ മനസ്സിൽ ആകുന്നുണ്ട്

  • @sadikasiz3288
    @sadikasiz3288 Год назад

    Sleave shape ചെയ്യുന്ന scale ന്‍റെ പേര് എന്താണ്

  • @sunithavenugopal1216
    @sunithavenugopal1216 Год назад +1

    👍👍🙏

  • @syamalasatheesan2916
    @syamalasatheesan2916 Год назад

    Thank you Mashe❤❤❤

  • @BinduCP-c9l
    @BinduCP-c9l Год назад

    Thanks

  • @chandramathyj8021
    @chandramathyj8021 Год назад

    വ്യത്യസ്ത ഡിസൈൻ വരുന്നതുണി കട്ട്‌ ചെയ്തു കാണിച്ചു തരണേ 🙏🙏🙏👌

  • @lathadas123
    @lathadas123 Год назад

    Thank you sir

  • @sumypaul9452
    @sumypaul9452 Год назад

    Thanku

  • @sushamavalsan3648
    @sushamavalsan3648 Год назад

    Sir thanks👌👌

  • @greenswellness1201
    @greenswellness1201 Год назад

    Thank you 🙏❤❤

  • @leelammal3681
    @leelammal3681 Год назад +1

    നോട്ടായിപറഞുതരാമോവളരെനന്ദിbrother

    • @abdullatheef-dt5zl
      @abdullatheef-dt5zl Год назад

      ചില്ലറ യായിട്ടു മതിയോ 😂

  • @Aiswarya__R
    @Aiswarya__R Год назад

    Thanksjithin

  • @rejithomas3414
    @rejithomas3414 Год назад

    Supper class

  • @Bindhubabu-c8d
    @Bindhubabu-c8d Год назад

    Jithin ❤❤❤❤what a man you are🤩

  • @rekharajesh.8891
    @rekharajesh.8891 Год назад

    🙏👌👌👌🙏

  • @VrindaMadhu-c7q
    @VrindaMadhu-c7q Год назад

    🎉🎉🎉

  • @jojikalathil5214
    @jojikalathil5214 Год назад

    ഇങ്ങനെ ആകണം മാഷ്....... ❤❤✨✨❤

  • @anjurajesh118
    @anjurajesh118 Год назад +1

    First comments

  • @sajithakt1848
    @sajithakt1848 Год назад

    Thank you

  • @shynijyothi5362
    @shynijyothi5362 Год назад

    തിരിച്ചു വന്നത് അറിഞ്ഞില്ല. ഇപ്പോഴാണ് കാണുന്നത്.

  • @ShamnadSha-i3c
    @ShamnadSha-i3c Год назад

    👌👌👌👌👌

  • @rittyabraham4246
    @rittyabraham4246 Год назад

    Topinte front bakathe tuck edille

    • @geethup7540
      @geethup7540 Год назад +1

      Edavannam kuravu varunnavarkku backlum ,frontlum tuck edamennu munpulla classukalil sir parayunnund athu kandu nokku

    • @rittyabraham4246
      @rittyabraham4246 Год назад

      @@geethup7540 thank you

  • @ajithathomas1979
    @ajithathomas1979 Год назад +1

    Shoulder 12.5 kuttiyathu മനസിലായില്ല

  • @nachuskidsfrocks9664
    @nachuskidsfrocks9664 Год назад

    First ❤❤❤❤

  • @snehamariyammathew814
    @snehamariyammathew814 Год назад

    👍🏻👍🏻🙏🏻

  • @minimartin7616
    @minimartin7616 Год назад

    👍👍

  • @achooscreations128
    @achooscreations128 Год назад

    🙏🙏🙏

  • @dilikrishna1587
    @dilikrishna1587 Год назад

  • @marykuttyxavier5475
    @marykuttyxavier5475 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayasreekr1240
    @jayasreekr1240 Год назад

    Thank youuu

  • @prasanthkumar6066
    @prasanthkumar6066 Год назад

    Good evening sir ❤

  • @sinishaji6277
    @sinishaji6277 6 месяцев назад

    Chettane sammathikanam.njanoke canvas chumma waste aki kalayuva😂

  • @shilpacp99
    @shilpacp99 Год назад

    👍👍👍

  • @KalaMoli-u9u
    @KalaMoli-u9u Год назад

    👍👍🙏🙏🙏

  • @uniqueskills367
    @uniqueskills367 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @sujatha6910
    @sujatha6910 Год назад

    Godblessyou