Excellent coaching. One doubt. While drawing armhole curve with scale for this no need to keep 1/2 inch gap at shoulder? Pl reply. Thank you very much.
നല്ല class❤... ചുരിദാർ താഴത്തെ വിരിവ് ഹിപിനെക്കാൾ 2 ഇഞ്ച് കൂട്ടി കൊടുത്തു ചെയ്യുമ്പോൾ slit പുളഞ്ഞു പോകുന്നു സ്റ്റിച് ചെയുമ്പോൾ.... എന്താ ചെയ്യണ്ടേ....... ചുരിദാർ തയ്ക്കുമ്പോൾ slit മുതൽ വിരിവ് വരെ straight ആയി... Slit അകലം കൂടാതെ ഇരിക്കാൻ എന്താ ചെയ്യണ്ടേ....?????
Adipoli class annu. Bt oru doubt und, as per ur earlier class Backneck 5,6 vannal 2 minus cheyyanam full shoulderil ninnum ennanu paranjirikkunnath so ivide 6.25 annu shoulder eduthekkunne athengana varunne?
ചെസ്റ്റിന്റ കൂടെ 2" കൂട്ടിയാൽ മതിയോ അപ്പോൾ തയ്ച്ചു കഴിയുമ്പോൾ 37"ചെസ്റ്റ് മതിയോ അതുപോലെ ബ്രെസ്റ്റും ഷേയ്പ്പും എല്ലാം. ക്ലാസ്സ് വളരെ ഇഷ്ട്ടപെട്ടു thanku sir 🙏🙏
Blouse ന് armround അളന്നു check ചെയ്യുമ്പോൾ regal വരച്ച ലൈനിലൂടെയാണ് check ചെയ്യുന്നത്. എന്നാൽ ചുരിാറിൻ്റെ regal check ചെയ്യുമ്പോൾ stitching line dot dot ഇട്ടു നോക്കി അതിലൂടെയാണ് armround check ചെയ്യുന്നത്. അതെന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ. കാലിഞ്ചോ അരയിഞ്ചോ വ്യത്യാസം വരും 2 രീതിയിൽ . ബാക്കി ഒരു doubt ഉം ഇല്ല. അത്രേം perfect ആയി ആണ് പഠിപ്പിക്കുന്നത്. മറക്കില്ല ഒരിക്കലും സാറിനോടുള്ള നന്ദി.
I am Esther from coimbatore i am 52 years old Unga class supper naan ungal class follow panren Evalavu accuracy ya yarumum class euduthu naan parthathu eilla Naan unga kitta tailaring padikanumnuna fees how much
സർ , frond Neck-6 1/2, Back - 6, Wid - 6 1/2 വന്നപ്പോൾ 2 കുറക്കണം എന്നല്ലെ പറഞ്ഞത്. അപ്പോൾ എങ്ങനെയാണ് 6.25 വന്നത് 6.50 അല്ലെ വരുന്നത്. ഇത് ഒന്ന് പറഞ്ഞു തരുമോ
ഇപ്പോഴാണ് ചൂരിദാറിന്റെ പൂർണ്ണരൂപം തെളിഞ്ഞു വരുന്നത്. . അറിഞ്ഞ പാതി കാര്യങ്ങളിൽ നിന്ന് പൂർണ്ണതയിലേക്ക് എത്തുമ്പോഴുള്ള സന്തോഷം വളരെയാണ്. thanks sir
Sir...u told shoulder is 15 n u took only 6.15....manassilayilla....can u pl explain...
Excellent coaching. One doubt. While drawing armhole curve with scale for this no need to keep 1/2 inch gap at shoulder? Pl reply. Thank you very much.
നല്ല class❤... ചുരിദാർ താഴത്തെ വിരിവ് ഹിപിനെക്കാൾ 2 ഇഞ്ച് കൂട്ടി കൊടുത്തു ചെയ്യുമ്പോൾ slit പുളഞ്ഞു പോകുന്നു സ്റ്റിച് ചെയുമ്പോൾ.... എന്താ ചെയ്യണ്ടേ....... ചുരിദാർ തയ്ക്കുമ്പോൾ slit മുതൽ വിരിവ് വരെ straight ആയി... Slit അകലം കൂടാതെ ഇരിക്കാൻ എന്താ ചെയ്യണ്ടേ....?????
Sir ethrayun detaileday aarum parannu thannattilla God bless u orupad orupad thanks
Next one kanikkumbam 3/4 sleeve kanikkamo. Thanks
Super class ahnu
Ellam clear aayi paranju tharunnundu
Arm holil French curve use cheyyumbo blouse il cheytha pole top partil 1/2" gap koduthillalo
Enteyum dout aan
Anteum doubt anu
Yes enikkum doubt undu sir
Enikkum
We expect atleast a simple sticting videos everyday from you,don't stop class, please🙏
Ee clasl armhole curve 1/2" Cherichu vachillalo?
When older ladies some of us hv tummy then how to adjust it while nd stitch
Nannayi manassilayi Thank you Mashe🎉🎉
11:49 ഈ ടൈമിൽ ഉപയോഗിച്ച scale ഏതാ
Adipoli class annu. Bt oru doubt und, as per ur earlier class Backneck 5,6 vannal 2 minus cheyyanam full shoulderil ninnum ennanu paranjirikkunnath so ivide 6.25 annu shoulder eduthekkunne athengana varunne?
സൈഡ് ഓപ്പൺ ഇല്ലാതെ ചുരിദാറിന്റെ കട്ടിങ് ഒന്ന് പറഞ്ഞുതരാമോ
Design ore direction vannal cloth cut cheyyendi varille. Appo sleeve kittumo sir
സാർ ക്ലാസ്സ് സൂപ്പർ... Aline ചുരിദാർ കട്ടിങ് and സ്റ്റിച്ചിങ് കൂടെ ഇടാവോ
Excellent teaching.
Body measurement. Cloth measurement different akanulla karanam endtha?
Sir zip attach cheyyan etra loose koottanam
ചെസ്റ്റിന്റ കൂടെ 2" കൂട്ടിയാൽ മതിയോ അപ്പോൾ തയ്ച്ചു കഴിയുമ്പോൾ 37"ചെസ്റ്റ് മതിയോ അതുപോലെ ബ്രെസ്റ്റും ഷേയ്പ്പും എല്ലാം. ക്ലാസ്സ് വളരെ ഇഷ്ട്ടപെട്ടു thanku sir 🙏🙏
Excellent class thank you sir🙏🙏🙏
Topinte sholder ethrayanu kurakkuka ennu manassilayilla blousintethum onnu paranjal nannayirunnu
ഒത്തിരി ഇഷ്ടപ്പെട്ടു... Super 👍👍👍
Super class enikku xxlnte churidhaar stitch and cutting class paranju tharamo
Sir, Excellent class, zib, invisible sib detail class edumo pls.
Sleev, body straight aayi stichu cheyyumpol armhole vethyasam varumo sir?
Bodymeasurementil ninnu armrond adayaalappeduthumpol ethra koottanam ennu paranjillalo?
കഴിഞ്ഞ ക്ലാസ്സുകളിൽ പറഞ്ഞിട്ടുണ്ട്.
❤@@Thunnalkaran
👍👌🙏💥💥today class fine ;mm thank you..... 👍
Really thank you🌹🙏
Sholder slop കൊടുത്തില്ലെങ്കിൽ കുഴപ്പം ഉണ്ടോ 😢
Sir shape cheyyan upayogicha curve inte name enthaanu
tucknu halfinch.allevendathu ?
Sir ഷോൾഡർ 15 എന്നല്ലേ പറഞ്ഞത് appo👍l 6 1/4 മതിയോ
A.H curve വയ്ക്കുമ്പോൾ അര ഇഞ്ച് ചരിച്ചു വയ്ക്കേണ്ടേ ?
Tku sir❤ oru doubt tuck ntay veethi enthekilum calculation indo.
Blouse ന് armround അളന്നു check ചെയ്യുമ്പോൾ regal വരച്ച ലൈനിലൂടെയാണ് check ചെയ്യുന്നത്. എന്നാൽ ചുരിാറിൻ്റെ regal check ചെയ്യുമ്പോൾ stitching line dot dot ഇട്ടു നോക്കി അതിലൂടെയാണ് armround check ചെയ്യുന്നത്. അതെന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ. കാലിഞ്ചോ അരയിഞ്ചോ വ്യത്യാസം വരും 2 രീതിയിൽ . ബാക്കി ഒരു doubt ഉം ഇല്ല. അത്രേം perfect ആയി ആണ് പഠിപ്പിക്കുന്നത്. മറക്കില്ല ഒരിക്കലും സാറിനോടുള്ള നന്ദി.
രണ്ട് രീതിയിലും അളന്നു നോക്കാം, ക്ലാസ്സ് 2 ൽ പറഞ്ഞിട്ടുണ്ട്
നന്നായി മനസ്സിലായി 👌👍 thanku
Aline churidar koodi kanikkane
സൂപ്പർ ക്ലാസ്സ് ആണ്
Hi mash🙋♀️
Bbody measurement നാലിൽ oninteന്റെ കൂടെ ലൂസ് അര ഇഞ്ചു മാത്രം കൂട്ടിയാൽ മതിയോ 🤔എങനെ. Chest nte koode40" anenkil 40+4 kootande allenkil tight akille.... Doubt ക്ലിയർ ചെയ്യും എന്ന്😮😮 വിശ്വസിക്കുന്നുആകെ കൺഫ്യൂഷൻ ആണ് 😔
Sir please reply
Classil ellam detailed ayi paranjittundu
40/4 =10+0.5=10.5
10.5*4=42
ഷോൾഡർ എങ്ങനെയാണ് 6 കാല് കിട്ടിയത്. ഷോൾഡർ മൊത്തം 15 അല്ലേ പറഞ്ഞിരുന്നത്
അളവ് ചുരിദാറിൽ പറഞ്ഞ അളവുകൾ അല്ല വെട്ടിയപ്പോൾ പറയുന്നത് അത് എന്തുകൊണ്ട് വ്യക്തമാക്കുക
ഇത്രയും നാൾ തയ്യലിന്റെ എത്ര വീഡിയോ കണ്ടു, ഇദ്ദേഹത്തിന്റെ വീഡിയോ കാണാതെ പോയ എന്നെ എന്താ ചെയ്യേണ്ടത് എന്നോർത്ത് പോകുവാ,
സത്യം. ഞാനോർത്തു ഇത് ഒരു തമിഴ് ചാനൽ ആണെന്ന്
Nalla class. Ithil margin varakan upayogikunna veethiulla skale undallo athinte perenthannu Master?❤❤❤
Bodymeasurementil blousinum churidaarinum ore polehalf inch aano loose kodukkunne? Churidaar tight aaville?
Eppo daily class kanan nalla interest
Very clear sir , Thankyou very much
Chest 38" bust 42" ഇങ്ങനെ വന്നാൽ രണ്ടളവും നാലായി ഭാഗിച്ച് അരയിഞ്ച് loose ഇട്ടാണോ ചെയ്യുന്നത്.4" difference വരുന്നില്ലേ?
🙏Honest thunnalkkaran 👍♥️😊
Kurti ൽ നിന്നും അളവെടുത്തു സ്റ്റിച്ച് ചെയുന്ന വീഡിയോ ഉണ്ടോ
Thank you god blees you 🙏🙏🙏
വെട്ടുമ്പോൾ adivannam നോക്കി correct മടക്കി ഇട്ടില്ലേൽ കൈക്ക് കിട്ടുമോ
എന്നെ പോലെ വണ്ണം ഉള്ളവർക്ക്
Super class👍👍👍
Ippozanu ith engane okk aanunn click aaye thanku sirr☺️☺️🎉
Sir nte class full garanteed anu
ബ്ലൗസ് തയ്ക്കുമ്പോൾ കഴുത്തു ലൂസ് വരുന്നത് എന്തുകൊണ്ട്
I am Esther from coimbatore i am 52 years old
Unga class supper naan ungal class follow panren
Evalavu accuracy ya yarumum class euduthu naan parthathu eilla
Naan unga kitta tailaring padikanumnuna fees how much
Boat neck churidhar cutting
Kanikamo
🙏🙏🙏
thank you🌹
ഞാനൊരുപാട് ടൈലറിംഗ് ടൈലർ ടൈലർസിനെ കണ്ടിന് ആരും ഇത് ഇതേപോലത്തെ ഒരു മെഷർമെന്റ് പറഞ്ഞു തന്നില്ല കട്ടിങ്ങും ഇതത്ര എളുപ്പമാണ് ഇപ്പോൾ
Total 2inch lose koduthal tight aakumo?njan 4 inch aanu kodukkunnath. Please reply
Super.thank you
മോനേ. ചുരിദാറിനു० ബ്ലൗസിനു० ഷോഡർ ഒരേഅളവിൽ എടുത്താൽ മതിയോ 16 എന്റെ ഷോൾഡർ cgest41. breast 45 ആണ്. ഓരോക്ലാസായി കാണുന്നുണ്ട് ഏതേലു० ക്ലാസിൽ പറഞ്ഞിട്ടുണ്ടോ🙏🙏
കഴുത്തിറക്കം അനുസരിച്ചു മാറ്റം വരും
@@Thunnalkaranവളരെ നന്ദി സ०ശയ० മാറ്റിതന്നതിന്🙏🙏🙏🙏
14.15 part manassilayilla
Super class
സർ , frond Neck-6 1/2, Back - 6, Wid - 6 1/2 വന്നപ്പോൾ 2 കുറക്കണം എന്നല്ലെ പറഞ്ഞത്. അപ്പോൾ എങ്ങനെയാണ് 6.25 വന്നത് 6.50 അല്ലെ വരുന്നത്. ഇത് ഒന്ന് പറഞ്ഞു തരുമോ
SLOP കൊടുത്ത് വെട്ടിയപ്പോൾ കൈക്കുഴി കുറയില്ലേ?
Slop ന്റെ താഴെ നിന്നല്ലെ അളക്കുന്നത്
Sir stitchu video ido
Thank you so much ❤
6 ഇഞ്ച് കഴുത്തി ഇറക്കത്തിന് ഷോൾഡർ രണ്ടിഞ്ച് കുറയ്ക്കണം എന്നല്ലേ സാർ പറഞ്ഞത് പക്ഷേ ഇതിൽ രണ്ടിൽ കൂടുതൽ കുറയ്ക്കുന്നുണ്ട് ല്ലോ
👌👌
കഴുത്തിന്റെ wide 6.5ആണെന്ന് എങ്ങനെ യ അറിയ
ബ്ളൗസിന് അര ഇഞ്ച് അല്ലേകൂട്ടിയത്.അപ്പോൾ ചുരിദാറിനും അത്ര കൂട്ടിയാൽ ടൈറ്റാവില്ലേ.
Explained well 🙏
Armhole curve മുഗൾ ഭാഗം അര ഇഞ്ച് ചരിച്ച് വെച്ചില്ലല്ലോ. നല്ല ക്ലാസ്സ് നല്ലപോലെ മനസ്സിലായി.താങ്ക് യു സർ
തയ്ച്ച churidhar ഒരു lady ഇട്ട് കാണിക്കാമോ...
Hi jithin mone thank you
Hip മാത്രം 1/4inch loose ആണ് കൂട്ടിയത്. ബാക്കി brust chest waste ഒക്കെ 1/2inch loose കൂട്ടി. അത് എന്തുകൊണ്ട് ആണ്
slit stich cheyyan 1 inch mathi. athavum reason
,👍👍👌
💜💜💛🤍💛💜💜
❤️
Thankyou sir 🙏🙏🙏🙏
Thank you sir👍🏻🙏🏻❤️
Thank you 🙏
Thank you 🎉
Back neck 6 inch erakkumbol shoulder 15-2=13 13/2=6.5 varille sir
6.5" varum
ബ്ലസിനും ചുരിദാറിനും ബോടി മെഷർമെന്റ് ന്റെ കൂടെ അര ഇഞ്ച് ലൂസ് കൂട്ടിയാ മതിയോ
Thanks sir
Thank you sir
Nalla katrika athanu vangendath
🙏🙏
Thanku 💕
❤❤❤❤❤❤❤❤❤
Thank u
,👌👌👌❤️
🙏🙏🙏🙏🙏🙏🙏
👍👍👍👍
❤❤❤
❤❤❤😊😊
❤
🙏🙏🙏🙏🙏🙏🙏🙏🙏🙏