രക്ഷപ്പെടാൻ ഇതൊന്നു കേട്ടാൽ മാത്രം മതി കൃപാസനം

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #kreupasanam#marian#udambadi

Комментарии • 10

  • @sumivijeesh1489
    @sumivijeesh1489 3 месяца назад +2

    ഇത് കേട്ടു രക്ഷപ്പെടുമെങ്കിൽ എന്നെ ഈ കടത്തിൽ നിന്നും രക്ഷപെടാൻ ഒരു വഴി തുറന്നു തരുമോ അമ്മേ പ്ലീസ് 😭😭😭😭 കടം കയറി kadakkarae പേടിച്ചു ഞാൻ ഗൾഫിൽ വന്നു ഇവിടെ വന്നപ്പോൾ ഒരുപാടു പരീക്ഷണം ഒരു ജോലി റെഡി ആവുന്നില്ല കൂടെ കൊണ്ട് വന്നവർ മിണ്ടുന്നില്ല എന്താണാമ്മേ എനിക്ക് ഒന്ന് പറഞ്ഞു താ അമ്മേ 🙏🙏🙏🙏

  • @nancyvinu2577
    @nancyvinu2577 3 месяца назад

    അമ്മേ മാതാവേ, ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന കടബാധ്യത എന്ന പടുകുഴിയിൽ നിന്നും കരകയറ്റി അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ.....

  • @sheltonantony9968
    @sheltonantony9968 3 месяца назад

    അമ്മേ ദൈവ മാതാവേ എന്റെ വേദന സഹിക്കാൻ ശക്തി തരണമേ അമ്മേ ഞങ്ങൾക്ക് അമ്മയുടെ സനിധി വരണം എന്ന് വിചാരിച്ചു സാധിക്കുന്നില്ല അമ്മേ എനിക്ക് അമ്മ പറഞ്ഞു തരണമേ ഞാൻ എന്താ ചെയ്യണുമെന്നു അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @shobanas4583
    @shobanas4583 3 месяца назад

    അമ്മ മതാവ് മകൻ ജോലി യിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കൃപചെരിയണമേ ആമേൻ

  • @sujathaanil7903
    @sujathaanil7903 3 месяца назад

    എന്റെ പേരിലുള്ള സ്ഥലം അമ്മ മാതാവ് തിരുക മാരനോട് മാധ്യസ്ഥം അപക്ഷിച്ച് വിറ്റു തരണം മാതാവേ ഒരു വഴി കാത്ത കാണിച്ചുതരണമേ ആവേ മരിയ

  • @bincyvarughese27
    @bincyvarughese27 3 месяца назад

    Amme mathave njangalude niyogangalil karunayaayirikkaname

  • @dkartframesfineartprinting4637
    @dkartframesfineartprinting4637 3 месяца назад

    i am in a similar situation wrong case and unable to travel. mum please help me and bless also to cancel my case and bless me in finance

  • @shobanas4583
    @shobanas4583 3 месяца назад

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @suseelavengoor7871
    @suseelavengoor7871 3 месяца назад

    മാതാവേ എനിക്കും അമ്മ രണ്ടു കുടുംബത്തിനും അനുകൂല മായ ഒരു തീരുമാനം എടുക്കാൻ കൃപ തരേണമേ ആമേൻ

  • @ShibuGopal-si6bw
    @ShibuGopal-si6bw 3 месяца назад

    🙏🙏🙏🙏🙏💞💞💞💞