പട്ടാമ്പി പാലത്തിൻ മുകളിലൂടെ വെള്ളം കയറി, ഗതാഗതം പൂർണ്ണമായും നിരോധിച്ചു.

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 15

  • @AjithKumar-k6v
    @AjithKumar-k6v 2 месяца назад +1

    പുഴയിൽ നിന്ന് മണൽ മീഡിയം ലെവലിൽ വാരിമാറ്റി വെള്ളത്തിന് സ്പേസ് കൊടുക്കുന്നതല്ലേ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ സാധ്യത. സാമാന്യ ബുദ്ധിക്ക് നിരക്കുന്നത് ഇതാണ്. ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനം ഉണ്ടോ.?

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад

    മനുഷ്യാ നീ കയ്യേറിയത് എല്ലാം ഞാൻ തിരിച്ചെടുക്കുന്നു -BY -പ്രകൃതി

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 месяца назад +1

    Sand must remove from river. ..

  • @vipinm.b7139
    @vipinm.b7139 2 месяца назад

    മണലിനകത്തു വെള്ളം നിൽക്കുമെന്നോ 😮. മണൽ അടിഞ്ഞു കൂടി പുഴയുടെ ആഴം കുറഞ്ഞു ഭൂമി നിരപ്പ് ആയിക്കാണും

  • @mathewsjmathews-jv6un
    @mathewsjmathews-jv6un Месяц назад

    വർഷാവർഷംവേനലിൽപഴയിൽനിന്നുംശാസ്ത്രീയമായിമണൽവാരിപുഴയുടെആകൃതിനിലനിർത്താതെജനങ്ങളെപൊട്ടൻമാരാക്കരുത്😂

  • @DileepKumar-pd1li
    @DileepKumar-pd1li 2 месяца назад

    മലപ്പുറം ജില്ലയിലെ ഏറ്റവും താഴ്ന്ന പാലമാണ് പട്ടാമ്പിയിലേത്.

    • @ravimp2037
      @ravimp2037 2 месяца назад

      Is there a place called pattambi in Malappuram district?

  • @abdulkaderc2286
    @abdulkaderc2286 2 месяца назад

    നിയന്ത്രിത രീതിയിൽ മണൽ വാരുന്നതാവും പുച്ചയ്ക്ക് നല്ലതും പ്രളയം ഒഴിവാക്കാൻ ഉതകുന്നതും

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 месяца назад

    അത്രയും ഉയരമൊന്നും ഇല്ല. പാലത്തിനു അപ്പുറവും ഇപ്പുറവും റോഡ് ഉയരമുള്ള ഭാഗ്യത്തിന് സമ്മാനമായി പാലം ഉയരത്തിൽ പണിയണം. ലക്കിടി പാലത്തിന്റെ ഉയരം കണ്ടാൽ മതി.

  • @RamachandranNair-lc3ms
    @RamachandranNair-lc3ms 2 месяца назад

    Vote koduthindo

  • @vipinnair1055
    @vipinnair1055 2 месяца назад

    Thrissur ku engane povum?