ഇങ്ങനെ നന്മയുംഅസാമാ ന്യ കഴിവുംഅഴിമതി രഹിതരുമായിരാഷ്ട്രീയക്കാരെപരിചയപെടുത്തിയതിനു വളരെ നന്ദി. അദ്ദേഹത്തിന് രാഷ്ട്രീയ പിരിവിന്റെ എല്ലാ വശങ്ങളും അറിയാം 😄😄.
ആ ആദർശത്തിൻ്റെ മഹാകാര്യമാണ് വീഡിയോയിൽ ഉള്ളത് പാർലമെൻ്റിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ് വായിലിട്ട് സംസാരിക്കുന്നത് പോലെ സംസാരിച്ച് ശ്രദ്ധ നേടുന്ന ഒരു ജന പ്രതിനിധി എന്നതിൽ കവിഞ്ഞ് എന്ത് പ്രത്യേക ത?
@@shanilkumarc.p.4192 അദ്ദഹത്തെ അതി പ്രഗൽഭനായ ഒരു പാർലിമെന്റേറിയനായാണ് ജനങ്ങൾ കാണുന്നത്, താങ്കൾക്ക് വ്യക്തിപരമായി എന്തെങ്കിലും തിക്താനുഭവങ്ങൾ അദ്ദേഹത്തിൽനിന്നും ഉണ്ടായോ? ഈ പറയുന്നത് കേട്ട് ഒരാളേയും വിലയിരുത്താനാവില്ല. നെടുമ്പായിക്കുളത്തുകാർ പറയുന്നത്, നല്ല മനുഷ്യനാണന്നാണ്.
ശ്രീ. പ്രേമചന്ദ്രൻ സർ വെറും പ്രസംഗ० പറയുന്ന ഒരാളുമാത്രമല്ല. സത്യസന്ധത യോടെ പ്രവർത്തിക്കുന്നയാളുമാണ്. നല്ല വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരനുമാണ്. മറ്റു നേതാക്കൾ അദ്ദേഹത്തെ കണ്ടു പഠിക്കണ०. All the best Sir💪💪💪🌹🌹🌹🌹
He is one of the finest MP. Very organised, efficient, humble, sincere and honest and very hard working person. Keralites are proud of him. We love him and respect him. May the Lord Almighty bless him abundantly.
ഏറ്റവും ജനകീയ നേതാവ് ഇന്ത്യയിൽ യഥാർത്ഥ പൗരന്റെയും അടിച്ചമാർത്തപെട്ട നിർദ്ദനാരായ വർണ്ണ വർഗ വ്യത്യാസം ഇല്ലാത്ത ഒരു ജന തതിയുടെ ശബ്ദം ആയി മാറിയ പ്രേമചന്ദ്രൻ സാറിനോട് സോളാർ ആരോപണം കാലത്ത് ഒരുപാട് വിയോജിപ്പ് മനസ്സിൽ കൊണ്ട് നടന്നിരുന്നു. പക്ഷെ അദ്ദേഹം നല്ല ഒരു പാർലമെന്ററിയൻ ആയി സ്വയം തെളിയിച്ച അദ്ദേഹത്തിനു എല്ലാം വിധ അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..
കേരള രാഷ്ട്രീയത്തിൽ തികച്ചും വ്യത്യ സ്ഥനായ എംപി യെക്കുറിച്ച് കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി 😮 ശക്തിധരനെയോ ജനശക്തിയെയോ എനക്കറിയില്ല,ഏന്നാൽ കേരളത്തിൻ്റെ നന്മക്ക് വേണ്ടി(വിരോധത്തിൽ നിന്നാണെങ്കിൽ പോലും ) ജീവൻ പണയം വെച്ച് പോരാടുന്ന aa മനുഷ്യനെ ധാർമികമായി സപ്പോർട്ട് ചെയ്യേണ്ടത് കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമ ആണ് എന്ന ബോധ്യത്തിൽ എൻ്റെ കൈയ്യിൽ അപ്പോൾ ഉണ്ടായിരുന്ന വളരെ ചെറിയ ഒരു തുക ഞാനും അയച്ചുകൊടുത്തു , എന്നിട്ടും നീതിയുടെയും ന്യായത്തിൻ്റെയും കേരളത്തിൻ്റെ മുഖമായ പ്രേമചന്ദ്രൻ , ശക്തിയുടെ അടുത്ത സുഹൃത്ത് ഇക്കാര്യത്തിൽ ഒരു ദുരന്തം😢
ശ്രീമാൻ ഷാജഹാൻ പറയുന്ന പ്രകാരമാണെങ്കിൽ 30 വർഷത്തിൽ അധികമായി അധികാര സ്ഥാനത്തിരിക്കുന്നയാളാണ് പ്രേമചന്ദ്രൻ MP . ഇത്രയും കാലയളവിൽ സർക്കാരിൽ നിന്നുള്ള എല്ലാ ആനുകൂല്യവും കൈപ്പറ്റി 5000 രൂപ കൊടുത്തു സഹായിക്കാൻ മനസിലാത്തയാളെ പറ്റി തുറന്നു കാണിച്ചതിന് നന്ദി🙏
ഒരാൾ അയാൾക്ക് നിയമപരമായി കിട്ടുന്ന വരുമാനത്തിൽ നിന്നും ആർക്ക്, എന്ത് സംഭാവന /സഹായം കൊടുക്കണം എന്നത് അയാളുടെ വ്യക്തിപരമായ അവകാശം ആണ് സർ.. പൂർണ സമ്മതത്തോടെ ഒരാൾ സഹായിക്കുന്നു എങ്കിൽ ആ സഹായം നിങ്ങൾ സ്വീകരിക്കുക.. ഒരു രൂപയുടെ ആണെങ്കിൽ പോലും സഹായം.. അത് തന്ന് കൊള്ളണം എന്ന് ഇങ്ങനെ ശഠിക്കുന്നത് തെറ്റാണ്.. അത് ഒരു വ്യക്തിയുടെ സമാധാന പരമായി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറൽ ആണ് സർ.. ജനപ്രതിനിധികൾക്കും ആ അവകാശം ഉണ്ട്.. പിന്നെ, മാസിക അയച്ച് കൊടുത്തത് പുള്ളി ആവശ്യപ്പെട്ടിട്ട് അല്ലല്ലോ.. ജനപ്രതിനിധികളുടെ ഓഫീസിൽ അത്തരം സൗജന്യ ആനുകാലികങ്ങൾ ധാരാളം വരാറുണ്ടല്ലോ.. അതിൽ പലതും അവർ ഒന്ന് തുറന്ന് പോലും നോക്കുന്നുണ്ടാവില്ല.. ഒരാൾ ആവശ്യപ്പെടാതെ അയാൾക്ക് മാസിക അയച്ച് കൊടുത്തിട്ട് അയാളിൽ നിന്നും തിരികെ പ്രതിഫലം ആഗ്രഹിക്കുന്നതും തെറ്റ് ആണ്..
സഹായം എന്ന വലിയ വാക്കിൻറെ അർത്ഥം അറിയാതെ സംസാരിക്കരുത്. ധനസഹായം മാത്രമായി ഒതുങ്ങിപ്പോയതു കൊണ്ടാണ് താങ്കൾക്ക് അങ്ങനെ തോന്നിയത്. ഒരു നിസ്സാര കാര്യം പറയാം ഇലക്ഷന് ഇദ്ദേഹം സ്ഥാനാർഥി ആകുമ്പോൾ വോട്ടിനു വേണ്ടിയുള്ള സഹായം ആ സഹായം കിട്ടിയില്ലെങ്കിൽ സ്ഥാനാർഥി തോറ്റുപോകില്ലേ!!!
He is the best politician I have ever seen. Very nice gentleman. Educated. I have real admiration for Shri N.K.Premachandran sir and I have told it directly to him. He is just like our V.M.Sudheeran sir, Chandrasekharan Nair sir of CPI who was the erstwhile food and civil supplies Minister who were very sincere to the people who cast votes for them. He is the fit person to become the Speaker of Lok Sabha or a Union Minister and I really want his RSP to go to BJP.
I totally agree the observation of Mr. Shajahan. Actually Mr. Prema chandran MP is FIT to handle the position of Chief Minister or even Prime Minister. That much ability he have. Big salute to Mr. Premachandran and Mr. Shajahan.
Dear Shajahan ,it is not the no of times he become MP but whenever he become MP or Minister , he present any question in Parliament or Assembly ,only after studying the subject in deep ,he present question or answer and that I like him very much and has further chances to become MP
. My dear heart Shaji Sir,You are a good orator,man of method,good priest, good prophet,I like you the most .......................... no words to express!
എല്ലാം സൗജന്യമായി കിട്ടണം എന്ന നിർബ്ബന്ധമുള്ളവരാണ്. കേരളത്തിലെ സഹായിക്കാൻ മനസ്സുള്ളവരോട് 50 രൂപ അയച്ചു തരാൻ പറഞ്ഞാൽ മതിയായിരുന്നു. ഇത്തരക്കാരോട് ഇരക്കാൻ പോകേണ്ടിയിരുന്നില്ല.
മറ്റേതെങ്കിലും പാർട്ടി യിൽ ആയിരുന്നെങ്കിൽ എത്രയോ ഉന്നതങ്ങളിൽ എത്തേണ്ടിയിരുന്ന ആളാണ് പ്രേമചന്ദ്രൻ. പത്തും പതിനൊന്ന് തവണയും എംപി ആയ പല കേരള എംപിമാരും പാർലമെന്റിൽ വായിൽ നോക്കികളായി ഇരിക്കുന്ന സ്ഥാനത്ത്, പ്രേമചന്ദ്രൻ കാര്യങ്ങൾ പഠിച്ച് അവതരിപ്പിച്ചു കത്തിക്കയറുന്നത് നമ്മൾ കാണുന്നുണ്ട്.
പ്രേമചന്ദ്രൻ സാറിന് എല്ലാവിധ സഹായിക്കാനുള്ള മനസ്സുമുണ്ട്.. പാവപ്പെട്ട ജനതയ്ക്ക് എല്ലാവിധ സഹായങ്ങളും സാധാരണക്കാർക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന ആളാണ് പ്രേമചന്ദ്രൻ. സാധാരണക്കാരുടെ കൂടെ എന്നും എപ്പോഴും ഉണ്ടാകുന്ന ആ നല്ലൊരു മനുഷ്യനെ നിങ്ങൾ വായ്പ തരാത്തതിന്റെ പേരിൽ പ്രേമചന്ദ്രൻ സാറിനെ നിങ്ങൾ പുലഭ്യം പറയരുത്. ഞങ്ങളുടെ ജീവനേക്കാൾ പ്രാധാന്യത്തോടുകൂടി കാണുന്ന മഹാനായ മനുഷ്യനാണ് പ്രേമചന്ദ്രൻ. ഷാജൻ സാറിനെ പോലെയുള്ളവർക്ക് ഇപ്പോഴും ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മനസ്സുകൾ മാറിയിട്ടില്ല അതുകൊണ്ടാണ് ഇത്ര വാക്കുകൾ മോശമായ വാക്കുകൾ കൊണ്ട് പ്രിയങ്കരനായ പ്രേമചന്ദ്രൻ സാറിനേ അപമാനിക്കുന്നത് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പ്രേമചന്ദ്രൻ സാർ സിന്ദാബാദ് യുഡിഎഫ് സിന്ദാബാദ്
കൊല്ലത്തിന്റെ മുത്താണ് പ്രേമചന്ദ്രൻ mp sir അദേഹത്തിന്റെ പാർട്ടിയെ നോക്കിയല്ല കൊല്ലത്തുകാർ വോട്ട് ചെയ്യുന്നത് അദേഹത്തിന്റെ വ്യക്തിത്വമാണ് മാന്യത അദ്ദസ്സ് മനുഷ്യ സ്നേഹം രാജ്യസ്നേഹം ഏറ്റവും നല്ലൊരു രാഷ്രീയ നേതാവ് 👌👍😍❤️
ജനങ്ങളെ സുഖിപ്പിക്കുന്ന വാചകമടിയല്ലാതെ ആർക്കും കാൽക്കാശിന് ഉപകാരം ചെയ്യാത്തയാളാണ് ഈ RSP നേതാവും MP യും എന്ന് മനസ്സിലാക്കി തന്നതിന് നന്ദി.🙏 NK പ്രേമചന്ദ്രൻ, A K ആന്റണിയെ പോലെ വെറും ആദർശം മാത്രം പ്രസംഗിച്ച് നടക്കുന്ന മറ്റൊരു രാഷ്ട്രീയജീവി മാത്രമാണെന്ന് ഷാജഹാൻ സാറാണ് മനസ്സിലാക്കിത്തന്നത്. നന്ദി, ഷാജഹാൻ സർ.🙏 ശ്രീ പ്രേമചന്ദ്രൻ MP യുടെ മുഖംമൂടി ചീന്തി തനിനിറം പുറത്തുകൊണ്ടുവന്നതിന് ശ്രീ ഷാജഹാൻ സാറിന് അഭിവാദനങ്ങൾ.👍🙏🙏
പാവങ്ങളായ ഞങ്ങൾ തന്നെ ഇതിലും ഭേദം എത്ര പേർക്ക് ഞങ്ങൾ ചെറിയ സഹായം ചെയ്യുന്നു 👍ഇങ്ങനെ ഉള്ള നേതാക്കൾ സഹായം ചെയ്യണ്ട വർ ഇവരുടെ ദുഃഷിച്ച മനസ്സ് പണത്തിനോടുള്ള ആക്രാന്തം
അയാൾ അഴിമതി നടത്തുന്നില്ലായിരിക്കാം... പക്ഷേ ഒരു MP ക്കു കിട്ടുന്ന ശമ്പളം എത്രയാണെന്നറിയാമോ??? അതുവെച്ചു നോക്കുമ്പോൾ 5000 രൂപ എന്നത് വെറും പിച്ചക്കാശ്... പിച്ച പോലും കൊടുക്കാത്തവൻ ( വരുമാനമുണ്ടായിട്ടും ) എന്തു നല്ല ജനപ്രതിനിധിയാണ്??? അപ്പോൾ പിണറായി വെറുതേയല്ല അയാളെ അങ്ങനെ വിളിച്ചത്... നമ്മൾ വെറുതേ പിണുവിനെ തെറ്റിദ്ധരിച്ചു 😆...
ഇയാൾ ഉൾപ്പെടെ 8 എംപി മാർ കേന്ദ്രത്തിൽ വര്ഷങ്ങളോളം ഉണ്ടായിട്ടും, കൊല്ലം bypas നടപ്പാക്കാൻ പറ്റിയില്ല.അവസാനം മോദി വേണ്ടിവന്നു അത് നടപ്പാക്കാൻ. എന്നിട്ടു ഇപ്പോൾ മോദി യെ പുലഭ്യം പറഞ്ഞു നടക്കുന്നു. ഷാജഹാൻ പറഞ്ഞത് 100%സത്യമാണ്.
You said true facts. Am nit from his party or ideology, but I respect him for his values and hard work. We are proud that he is our MP. During last election i asked him weather he need any financial support, but he happily refused and said if possible ps come on time make the vote and help. Other than Mr Premachandran, who else will give such reply!
എൻ കെ പ്രേമചന്ദ്രൻ എം പി...... ഷാജഹാൻ സാർ ഏതാനും വർഷങ്ങൾക്കു മുന്നേ ആർഎസ്പിയുടെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പത്താം ക്ലാസിൽ പഠിക്കുന്ന ദാരിദ്ര്യം നിറഞ്ഞ ഒരു കുടുംബത്തിലെ കുട്ടി തൻ പഠന ആവശ്യങ്ങൾക്കായി ബുക്ക് സ്റ്റാളിൽ നിന്നും പുസ്തകങ്ങൾ എടുത്ത് കൊണ്ടുനടന്നു വിൽക്കുകയും അതിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ടാണ് ആ കുട്ടി വിദ്യാഭ്യാസം മുന്നോട്ടു പോയത്.. അന്ന് അദ്ദേഹത്തെ ഈ പുസ്തകവുമായി സമീപിച്ചപ്പോൾ. 140 രൂപയുടെ പുസ്തകം വാങ്ങി സഹായിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത മറുപടി തന്നെയാണ് ""വളരെ ഞെരിക്കത്തിലാണ് "" ആ കുട്ടി എവിടുന്ന് പറഞ്ഞുവിടുക ചെയ്തു എന്നാൽ 40 ഓളം ഭാരവാഹികൾ ആ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നു ഒരാളെ കൊണ്ടുപോലും ഒരു പുസ്തകം വാങ്ങിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല .. എന്നാൽ ആ കുട്ടി ഇന്ന് വിദ്യാഭ്യാസം നേടി ഉന്നത നിലങ്ങളിൽ എത്തി ... ഇത്രയും വർഷം എംപിയായിരുന്ന അദ്ദേഹം പരമ ദരിദ്രനാണ് എന്ന് ആണ് പൊതുവേയുള്ള ധാരണ ... പ്രസംഗം കൊണ്ടും പുസ്തക വായനയും കൊണ്ടും ഒരു വ്യക്തിക്ക് മനുഷ്യനാകാൻ കഴിയില്ല .. കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തോന്നിപ്പോകും... താങ്കളുടെ ഈ പോസ്റ്റ് കണ്ടപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഇക്കാര്യങ്ങൾ ഓർമ്മ വന്നു താങ്കൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്... പ്രസംഗത്തിലും വാചകമടിയിലും അല്ല പ്രവർത്തിയിലാണ് ഒരു മനുഷ്യൻ മനുഷ്യനായി തീരുന്നതെന്ന് പ്രേമചന്ദ്രൻ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.. ഇദ്ദേഹത്തിൻറെ പ്രവർത്തി നല്ലതായിരുന്നെങ്കിൽ സ്വന്തം ഭാര്യയ്ക്ക് കൊല്ല റെയിൽവേ സ്റ്റേഷനു മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിൽ 108 കലത്തിൽ മാസംതോറും പൊങ്കാലയിടേണ്ടി വരില്ല.... ഈ പുറമേ കാണിക്കുന്ന വെറും പൂച്ചു മാത്രമാണെന്ന് പൊതുസമൂഹം മനസ്സിലാക്കട്ടെ ഇനിയെങ്കിലും ഈ പൊതു സമൂഹത്തിൽ മനുഷ്യൻ ആവാൻ ശ്രമിക്കട്ടെ.... വിട്ടുവീഴ്ചകളിലൂടെയും പരസ്പര സഹായങ്ങളിലൂടെയും മാത്രമേ മനുഷ്യന് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ... മാധ്യമ പബ്ലിസിറ്റിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ താല്പര്യം ഉള്ള നേതാക്കന്മാരിൽ ഒരാളാണ് അദ്ദേഹം... അയാളുടെ പ്രവർത്തനങ്ങൾ ദുരൂഹത നിറഞ്ഞതാണ്... കൊല്ലം ജില്ലക്കാർക്ക് പൊതുവേ പലർക്കും അത് അറിയാം... ആറുതവണ എംപിയായ ആ വ്യക്തി.. മോദി ഗവൺമെൻറ് അധികാരത്തിൽ വരുന്നതിനുമുമ്പ് ഒരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ല... എന്നാൽ മോദി ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ ബൈപ്പാസ് ഉൾപ്പെടെയുള്ള മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കി , ഗവൺമെൻറ് നിരവധി വികസന പ്രവർത്തനങ്ങൾ കൊല്ലം ജില്ലയിൽ നടപ്പിലാക്കിയിരുന്നു... എന്നാൽ വിഡ്ഢികളായ കൊല്ലം ജില്ലക്കാരെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ട് ബിജെപി എന്ന പാർട്ടിയുടെ ദൗർബല്യവും നേതാക്കന്മാരുടെ കഴിവുകളും മുതലാക്കിക്കൊണ്ട് കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ സ്വന്തം പോക്കറ്റിൽ ആക്കി കൊണ്ട് നടക്കുകയാണ്... ചില വിവാദ മുസ്ലിം സംഘടനകളുടെ പരിപാടിയിലെ മുഖ്യ സാന്നിധ്യമാണ് അദ്ദേഹം... അത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് എന്ന് പൊതുസമൂഹത്തിന് അറിയാം... കൊല്ലത്തെ ഏറെക്കുറെ ആൾക്കാർക്ക് ഈ കാര്യങ്ങൾ അറിയാം... മതനിരപേക്ഷത എന്ന കൊട്ടിഘോഷിക്കുന്ന ഈ നേതാവ്... ഓരോ സ്ഥലങ്ങളിലും ചെന്ന് അവിടുത്തെ മതം നോക്കി വർഗീയ കാർഡ് ഇളക്കുന്ന പ്രമുഖനാണ്... താങ്കളെ ആ പുസ്തകവുമായി ബന്ധപ്പെട്ട ആ വിഷയം അറിഞ്ഞത് മുതൽ പൂർണ്ണമായും വെറുക്കുന്നു....
വളരെ നല്ല കഴിവുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന രാഷ്ടീയ നേതാവാണ്🙏
ഇങ്ങനെ വേണം നേതാക്കൾ അല്ലാതെ കിട്ടുന്നിടത്തെല്ലാം കൈ യിട്ട് വാരാൻ നോക്കരുത്
അതാണ് രാഷ്ട്രീയം...
പ്രേമൻ പരമ കുചേല വേഷം ഇതാണ് എത്ര ജന്മങ്ങൾ
അതാണ് കേരളത്തിലെ ശരിക്കും ഒരു രാഷ്ട്രിയ നേതാവ്❤❤❤
മുല്ലപെരിയാർ വിഷയത്തിൽ ധീരമായ നിലപാട് എടുത്ത ഏക നേതാവ്. അദ്ദേഹം തോറ്റപ്പോൾ തമിഴ് നാട്ടിൽ ലഡു വിതരണം നടത്തി. നല്ലവരെ ജനം തിരിച്ചറിയും. 🙏🙏🙏🙏🙏🙏🌹🌹
എന്നിട്ടെന്തായി, മുല്ലപ്പെരിയാ rinayi വല്ലതും cheytho? ഈ വര്‍ഷം മഴ kanatthal ഡാം പൊട്ടും.അനുഭവിച്ചോ?
അതാണ് രാഷ്ട്രീയം
ശരിയാണ്
നല്ല ഒരു ജനകീയ
നേതാവ്.
Nobody can tarnish his sanctury place.
ഇങ്ങനെ നന്മയുംഅസാമാ ന്യ കഴിവുംഅഴിമതി രഹിതരുമായിരാഷ്ട്രീയക്കാരെപരിചയപെടുത്തിയതിനു വളരെ നന്ദി. അദ്ദേഹത്തിന് രാഷ്ട്രീയ പിരിവിന്റെ എല്ലാ വശങ്ങളും അറിയാം 😄😄.
Yes hundred percent correct ❤
Mk Premachandran good politician 🎉
ആദർശവനായ നേതാവാണ് പ്രേമചന്ദ്രൻ MP👍
ആ ആദർശത്തിൻ്റെ മഹാകാര്യമാണ് വീഡിയോയിൽ ഉള്ളത്
പാർലമെൻ്റിൽ പുഴുങ്ങിയ ഉരുളക്കിഴങ്ങ് വായിലിട്ട് സംസാരിക്കുന്നത് പോലെ സംസാരിച്ച് ശ്രദ്ധ നേടുന്ന ഒരു ജന പ്രതിനിധി എന്നതിൽ കവിഞ്ഞ് എന്ത് പ്രത്യേക ത?
@@shanilkumarc.p.4192 അദ്ദഹത്തെ അതി പ്രഗൽഭനായ ഒരു പാർലിമെന്റേറിയനായാണ് ജനങ്ങൾ കാണുന്നത്, താങ്കൾക്ക് വ്യക്തിപരമായി എന്തെങ്കിലും തിക്താനുഭവങ്ങൾ അദ്ദേഹത്തിൽനിന്നും ഉണ്ടായോ? ഈ പറയുന്നത് കേട്ട് ഒരാളേയും വിലയിരുത്താനാവില്ല. നെടുമ്പായിക്കുളത്തുകാർ പറയുന്നത്, നല്ല മനുഷ്യനാണന്നാണ്.
@@shanilkumarc.p.4192താങ്കൾ ആണോ ഉരുള ക്കിഴങ്ങ് വായിലിട്ട് കൊടുക്കുന്നത്. അല്ലെങ്കിലും അന്തം കമ്മികൾക്ക് പ്രേമചന്ദ്രനെ കളിയാക്കാനാണ് സമയം കളയുന്നു.
തങ്ങൾക്കിഷ്ടമില്ലാത്തവരെ ഇകഴ്ത്തിക്കാണിക്കാൻ ഇത്രകണ്ട് തരം താഴ്ത്തി സംസാരിക്കേണ്ടിയിരുന്നോ ?
@@varughesemg7547 100% അങ്ങനെ തന്നെ തോന്നും.
അതെ എല്ലാവരും ഒത്തിരി ഇഷ്ടപെടുന്ന വിവരം ഉള്ളവനും അഹങ്കാരം ഇല്ലാത്തവനും ആയിട്ടുള്ള നല്ലൊരു മനുഷ്യൻ എന്നും ആരോഗ്യത്തോടെ ജീവിക്കട്ടെ ❤❤❤
ഓ അങ്ങനെയായിരുന്നോ കഷ്ടം ഞാനോർത്തു നല്ല മുത്താണെന്നു 😂😂😂
പ്രേമചന്ദ്രന്റെ തനിനിറം തുറന്ന് കാണിച്ചതിന് നന്ദി❤ മിന്നുന്നതൊന്നും പൊന്നല്ല എന്നതാണ് സത്യം 😢
രാഷ്ട്രീയ നേതാക്കളിൽ എനിക്ക് എറ്റവും ഇഷ്ടം ഉള്ള ഒരു നേതാവ്
No wonder inarayi branded him a Psranati which be rightly feserves
@@indgaming2052😂a😂😂
But he is rich, very rich
Panyan raveendran
❤❤😂❤😂❤❤❤😊😊❤🎉😢❤
❤😢😢😂❤❤🎉🎉😊😊@@indgaming2052
പറഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു. മിക്ക ആളുകൾക്കും ഇത്ര വിശദമായി കേൾക്കാനുള്ള ക്ഷമയുണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ വളരെ നല്ലത്
ആത്യന്തികമായി പണം സമ്പാദിക്കാൻ ആണ് ഷാജഹാൻ വീഡിയോ ഇടുന്നത്.. ഇഷ്ടമുള്ളവർ കേട്ടാൽ മതി.. വ്യൂവേഴ്‌സ് കൂടിയാൽ പണം കൂടും..
100% correct
Veruppikal
ഒരുപാട് ഗുണങ്ങളുള്ള അഹങ്കാരം തീരെ ഇല്ലാത്ത ഒരു പാവം രാഷ്ട്രീയ ക്കാരൻ... 👍❤️❤️❤️❤️
അണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി
@@sanilkumarpn4810❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂,
@@sanilkumarpn4810❤¹àaasAqqeqaqq¹q1¹ŵ¹is ⅕¹
എനിക്ക് ഏറ്റവും ഇഷ്ടപെട്ട MP പ്രേമചന്ദ്രൻ ❤️❤️❤️❤️
REGARDS SHAJAHAN SIR 100%TRUE
For what?
Gentleman politician with mass base, non corrupt, very good performer in parliment.. Good communicator
ഞാൻ, വളരെയധികം ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നേതാവ്...
he use face mask......we haite NK PREMAN
@@sunilkumarvasanno problem
@@sunilkumarvasanകാരണം?
ചുമ്മാ ക്യാപ്സ്യൂൾ മറുപടി വേണ്ട ചങ്ങാതീ.
🤨
പ്രേമചന്ദ്രൻ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു നേതാവ്! വിശ്വസ്തൻ! എല്ലാ മേഖലകളെക്കുറിച്ചും നല്ല അറിവുള്ള ആൾ!! ജനങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരു നേതാവ്!
ശ്രീ. പ്രേമചന്ദ്രൻ സർ വെറും പ്രസംഗ० പറയുന്ന ഒരാളുമാത്രമല്ല. സത്യസന്ധത യോടെ പ്രവർത്തിക്കുന്നയാളുമാണ്. നല്ല വ്യക്തിത്വമുള്ള രാഷ്ട്രീയക്കാരനുമാണ്. മറ്റു നേതാക്കൾ അദ്ദേഹത്തെ കണ്ടു പഠിക്കണ०. All the best Sir💪💪💪🌹🌹🌹🌹
All the best N K P and K M Shajahan❤🧡💚👌👌
Mangatholi!
Mr Shajahan Sir Correct Answer ❤❤❤❤❤❤❤
പ്രസംഗത്തിലല്ല കാര്യം .പ്രവർത്തിയിലാണ്.
അതുകൊണ്ട് ആണ് വിണ്ടും വീണ്ടും തെരഞ്ഞെടുക്കപെടുന്നത്.He is a good man,polition.
He is one of the finest MP. Very organised, efficient, humble, sincere and honest and very hard working person. Keralites are proud of him. We love him and respect him. May the Lord Almighty bless him abundantly.
നല്ല ഒരു രാഷ്ട്രീയ നേതാവ് ആണ്. നല്ല സംസാര ഭാഷ പ്രേമചന്ദ്രന്റെ.
Absolutely
ഇദ്ദേഹത്തെപ്പോലുള്ളവരെ ഭരണം ഏൽപ്പിക്കുക... അപ്പോൾ ഖജനാവ് കട്ടുമുടിക്കില്ല..., ജനദ്രോഹം നടത്തില്ല.. ശ്രീ. പ്രേമചന്ദ്രന് 💐👌🏼💐👌🏼👌🏼
🤣🤣🤣🤣🤣
MP ഫണ്ട് കൊല്ലക്കാർ 10 വർഷം ആയി കാണുന്നില്ല എല്ലാം സ്വന്തം പോക്കറ്റിൽ മിടുക്കനായ കള്ളൻ
രാഷ്ട്രീയക്കാരുടെ ജനങ്ങൾ കാണുന്ന പുഞ്ചിരിക്കുന്ന മുഖം അല്ല യഥാർത്ഥത്തിൽ അവർക്ക് ഉള്ളത്
Like Shakdhidaran and Shajahan narardans👿
പ്രേമചന്ദ്രൻ ഗാഭീര്യമുള്ള നേതാവ്.❤❤❤❤
ഏറ്റവും ജനകീയ നേതാവ് ഇന്ത്യയിൽ യഥാർത്ഥ പൗരന്റെയും അടിച്ചമാർത്തപെട്ട നിർദ്ദനാരായ വർണ്ണ വർഗ വ്യത്യാസം ഇല്ലാത്ത ഒരു ജന തതിയുടെ ശബ്ദം ആയി മാറിയ പ്രേമചന്ദ്രൻ സാറിനോട് സോളാർ ആരോപണം കാലത്ത് ഒരുപാട് വിയോജിപ്പ് മനസ്സിൽ കൊണ്ട് നടന്നിരുന്നു. പക്ഷെ അദ്ദേഹം നല്ല ഒരു പാർലമെന്ററിയൻ ആയി സ്വയം തെളിയിച്ച അദ്ദേഹത്തിനു എല്ലാം വിധ അഭിനന്ദനങ്ങളും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..
ഇന്ത്യയിൽ ഇപ്പോളും അടിച്ചമത്ടിയവർ ഉണ്ടെന്ന് പാർട്ടി ക്ലാസ്സിൽ പറഞ്ഞു തന്നതവും
Yes, Shajahan and Shakthidaran are cowards.
ഞങ്ങളുടെ ചങ്കാണ് ശ്രീ പ്രേമചന്ദ്രൻ... ❤❤❤
Maybe he need money. Can't see he cheat anybody. He knows how to handle politics.
കേരള രാഷ്ട്രീയത്തിൽ തികച്ചും വ്യത്യ സ്ഥനായ എംപി യെക്കുറിച്ച് കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി 😮 ശക്തിധരനെയോ ജനശക്തിയെയോ എനക്കറിയില്ല,ഏന്നാൽ കേരളത്തിൻ്റെ നന്മക്ക് വേണ്ടി(വിരോധത്തിൽ നിന്നാണെങ്കിൽ പോലും ) ജീവൻ പണയം വെച്ച് പോരാടുന്ന aa മനുഷ്യനെ ധാർമികമായി സപ്പോർട്ട് ചെയ്യേണ്ടത് കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമ ആണ് എന്ന ബോധ്യത്തിൽ എൻ്റെ കൈയ്യിൽ അപ്പോൾ ഉണ്ടായിരുന്ന വളരെ ചെറിയ ഒരു തുക ഞാനും അയച്ചുകൊടുത്തു , എന്നിട്ടും നീതിയുടെയും ന്യായത്തിൻ്റെയും കേരളത്തിൻ്റെ മുഖമായ പ്രേമചന്ദ്രൻ , ശക്തിയുടെ അടുത്ത സുഹൃത്ത് ഇക്കാര്യത്തിൽ ഒരു ദുരന്തം😢
ശ്രീമാൻ ഷാജഹാൻ പറയുന്ന പ്രകാരമാണെങ്കിൽ 30 വർഷത്തിൽ അധികമായി അധികാര സ്ഥാനത്തിരിക്കുന്നയാളാണ് പ്രേമചന്ദ്രൻ MP . ഇത്രയും കാലയളവിൽ സർക്കാരിൽ നിന്നുള്ള എല്ലാ ആനുകൂല്യവും കൈപ്പറ്റി 5000 രൂപ കൊടുത്തു സഹായിക്കാൻ മനസിലാത്തയാളെ പറ്റി തുറന്നു കാണിച്ചതിന് നന്ദി🙏
Hard working and absolutely well informed and trained MP - Congrats 💐🤗🙏
ഒരാൾ അയാൾക്ക് നിയമപരമായി കിട്ടുന്ന വരുമാനത്തിൽ നിന്നും ആർക്ക്, എന്ത് സംഭാവന /സഹായം കൊടുക്കണം എന്നത് അയാളുടെ വ്യക്തിപരമായ അവകാശം ആണ് സർ.. പൂർണ സമ്മതത്തോടെ ഒരാൾ സഹായിക്കുന്നു എങ്കിൽ ആ സഹായം നിങ്ങൾ സ്വീകരിക്കുക.. ഒരു രൂപയുടെ ആണെങ്കിൽ പോലും സഹായം.. അത് തന്ന് കൊള്ളണം എന്ന് ഇങ്ങനെ ശഠിക്കുന്നത് തെറ്റാണ്.. അത് ഒരു വ്യക്തിയുടെ സമാധാന പരമായി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശങ്ങൾക്ക് മേലുള്ള കടന്ന് കയറൽ ആണ് സർ.. ജനപ്രതിനിധികൾക്കും ആ അവകാശം ഉണ്ട്.. പിന്നെ, മാസിക അയച്ച് കൊടുത്തത് പുള്ളി ആവശ്യപ്പെട്ടിട്ട് അല്ലല്ലോ.. ജനപ്രതിനിധികളുടെ ഓഫീസിൽ അത്തരം സൗജന്യ ആനുകാലികങ്ങൾ ധാരാളം വരാറുണ്ടല്ലോ.. അതിൽ പലതും അവർ ഒന്ന് തുറന്ന് പോലും നോക്കുന്നുണ്ടാവില്ല.. ഒരാൾ ആവശ്യപ്പെടാതെ അയാൾക്ക് മാസിക അയച്ച് കൊടുത്തിട്ട് അയാളിൽ നിന്നും തിരികെ പ്രതിഫലം ആഗ്രഹിക്കുന്നതും തെറ്റ് ആണ്..
സഹായം എന്ന വലിയ വാക്കിൻറെ അർത്ഥം അറിയാതെ സംസാരിക്കരുത്. ധനസഹായം മാത്രമായി ഒതുങ്ങിപ്പോയതു കൊണ്ടാണ് താങ്കൾക്ക് അങ്ങനെ തോന്നിയത്. ഒരു നിസ്സാര കാര്യം പറയാം ഇലക്ഷന് ഇദ്ദേഹം സ്ഥാനാർഥി ആകുമ്പോൾ വോട്ടിനു വേണ്ടിയുള്ള സഹായം ആ സഹായം കിട്ടിയില്ലെങ്കിൽ സ്ഥാനാർഥി തോറ്റുപോകില്ലേ!!!
Yes
One of the best parliamentarians.
എൻ കെ പ്രേമചന്ദ്രൻ പാർലമെന്റ് കണ്ടിട്ടുള്ള ഏറ്റവും നല്ല ജനസേവകൻ .
An outstanding personality, best parliamentarian
ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ ആർക്കെങ്കിലും സാമ്പത്തിക സഹായം ചെയ്ത ചരിത്രം ഉണ്ടോ
അതാണ് ജനപ്രതിനിധി. (സേവനം മുഖ്യ അജന്ത )🌹🌹
അജന്തയോ?അജണ്ട
യാണ് മാഷേ.😂
@@mohandaspillai6616വിട്ടുകള മാഷേ. അക്ഷര തെറ്റ് ആർക്കും ഉണ്ടാകും.
Best Parliamentarian in India
Sri shajahan your statement is great. He is roll model mp. Wish him every success
He is the best politician I have ever seen. Very nice gentleman. Educated. I have real admiration for Shri N.K.Premachandran sir and I have told it directly to him. He is just like our V.M.Sudheeran sir, Chandrasekharan Nair sir of CPI who was the erstwhile food and civil supplies Minister who were very sincere to the people who cast votes for them. He is the fit person to become the Speaker of Lok Sabha or a Union Minister and I really want his RSP to go to BJP.
ചിന്താപരമായി പ്രേമചന്ദ്രൻ
താങ്കളെ പോലെ തന്നെ
ദരിദ്രനാണ് '!
Really a very knowledgeable MP. Hats 👒 off. Such a humble and good person.
Shakdhidaran and Shajahan are doing malice in Kerala politics👞👞👞
A great video tnx shajan sir
Very nice & admirable presentation.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
I totally agree the observation of Mr. Shajahan. Actually Mr. Prema chandran MP is FIT to handle the position of Chief Minister or even Prime Minister. That much ability he have. Big salute to Mr. Premachandran and Mr. Shajahan.
അതാണ് ഒരു ജന പ്രതിനിധി ബിഗ് സല്യൂട്ട് സാർ 🇮🇳🇮🇳🇮🇳
We want temple for ramachdran 😊
സമൂഹത്തിൽ തുറന്ന് കാണിച്ചതിന് നന്ദി.
അദ്ദേഹം, ആദർശവാനാണ് , അല്ലാതെ പിണറായി കമ്യൂണിസ്റ്റല്ല.
പിണറായി = പണ റായി.
Yes hundred percent correct
ഇയാൾ നല്ല MP ആണെന്ന് പൊതുവെ കേട്ടിട്ടുണ്ട്, നല്ല ഒരു ജനനേതാവ് എന്നൊക്കെ. എതിരാളികൾ പോലും മറിച്ചു പറഞ്ഞു കേട്ടിട്ടില്ല,..
വിവരം ഉള്ള ഒരു നല്ല മനുഷ്യൻ 🥰🥰🥰👍
Thanks sir Good
😂😂
😂😂he is good at making his supporters fools
Verygoodpresentation
നല്ല വ്യക്തിത്വം. എന്റെ അധ്യാപകൻ.
ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്ന നേതാവ്
നീ മാത്രമല്ല അടുത്തറിയാത്ത എല്ലാ.......
ഇത് ചർച്ച ചെയ്യേണ്ടതാണ്. ചെയ്തതിനു നന്ദി
നാവായികുളത്തു കാരുടെ സ്വന്തം പ്രേമൻ അണ്ണൻ . 🙏🙏🙏🙏🙏🌹🌹🌹🌹
എല്ലാം തികഞ്ഞ പൊതുപ്രവർത്തകൻ ഒരുപാട് ഇഷ്ടം ❤❤🙏🙏
Dear Shajahan ,it is not the no of times he become MP but whenever he become MP or Minister , he present any question in Parliament or Assembly ,only after studying the subject in deep ,he present question or answer and that I like him very much and has further chances to become MP
❤All എന്ന ഭഗവൽ സന്ദേശം പ്രാവർത്തികമാക്കുന്ന മികച്ച പാർലിമെന്റ് അംഗം 🌹🌹🙏🙏🙏
എന്തായാലും പ്രേമചന്ദ്രൻ കേരളത്തിൻ്റെ അഭിമാനം ആണ്.സംശയമില്ല.
ഇന്ത്യൻ പാർലിമെന്റ് എക്കാലവും കണ്ട ഏറ്റവും മികച്ച 10 MP മാരിൽ ഒരാൾ NK പ്രേമചന്ദ്രൻ സാർ 🙏🙏🙏🙏🙏
അതുകൊണ്ടാണു് അയാൾ നിരന്തരമായി സ്ഥാനങ്ങളിൽ എത്തുന്നത് പ്രക്റ്റിക്കൽ പൊളിറ്റിക്സിൻ്റ ആശാനാണ്
. My dear heart Shaji Sir,You are a good orator,man of method,good priest, good prophet,I like you the most .......................... no words to express!
എല്ലാം സൗജന്യമായി കിട്ടണം എന്ന നിർബ്ബന്ധമുള്ളവരാണ്.
കേരളത്തിലെ സഹായിക്കാൻ മനസ്സുള്ളവരോട് 50 രൂപ അയച്ചു തരാൻ പറഞ്ഞാൽ മതിയായിരുന്നു.
ഇത്തരക്കാരോട് ഇരക്കാൻ പോകേണ്ടിയിരുന്നില്ല.
Shakdhidaran and Shajahan doing this business for their survival!👿👿👿
Absolutely correct 👍👍👍👍👍👍
അന്തസ്സുള്ള രാഷ്ട്രീയ നേതാവ്
🎉🎉🎉🎉🎉🎉E🎉🎉🎉🎉
മറ്റേതെങ്കിലും പാർട്ടി യിൽ ആയിരുന്നെങ്കിൽ എത്രയോ ഉന്നതങ്ങളിൽ എത്തേണ്ടിയിരുന്ന ആളാണ് പ്രേമചന്ദ്രൻ.
പത്തും പതിനൊന്ന് തവണയും എംപി ആയ പല കേരള എംപിമാരും പാർലമെന്റിൽ വായിൽ നോക്കികളായി ഇരിക്കുന്ന സ്ഥാനത്ത്, പ്രേമചന്ദ്രൻ കാര്യങ്ങൾ പഠിച്ച്
അവതരിപ്പിച്ചു കത്തിക്കയറുന്നത്
നമ്മൾ കാണുന്നുണ്ട്.
Salute you Mr. K. M. Shajahan sir on behalf of your meritorious vedio on honourable M P . Premachandran sir. I❤it.
ആദർശത്തിന്റെ ആൾരൂപം.MP എന്നനിലയിൽ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ശേഷി അങ്ങിനെ ഒരുപാട് നല്ലഗുണങ്ങളുള്ള നേതാവ് ❤
Good commands thank you
👌👏👏👏
Well said Mr.Shajahan
He is a perfect politician ❤
Very Correct
Sir super MP💕👍
എന്റെ നാട്ടുകാരനായതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു 😍
Very nice explanation....people have to think
ജനങ്ങളുടെ കഷ്ടപാടിനെ വിറ്റ് പണമുണ്ടാക്കുന്നവരാണ് രാഷ്ട്രീയക്കാർ ആണ് കൂടുതൽ പേരും എന്ന് സാധാരണ ജനങ്ങൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.😢
സത്യം തന്നെ ....
മോദിജി, പല തവണ പ്രശംസിച്ചിട്ടുള്ള ഒരു നല്ല സുപ്രസിദ്ധ, മാനനീയ എംപിയാണ്, കെ. രാമചന്ദ്രൻ .....
പിശുക്കന്റെ സഹായം ഒരിക്കലും തേടരുത്. അത് വേണ്ട എന്ന് വയ്ക്കണം
Veenamol സഹായിക്കും😂
പ്രേമചന്ദ്രൻ സാറിന് എല്ലാവിധ സഹായിക്കാനുള്ള മനസ്സുമുണ്ട്.. പാവപ്പെട്ട ജനതയ്ക്ക് എല്ലാവിധ സഹായങ്ങളും സാധാരണക്കാർക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുന്ന ആളാണ് പ്രേമചന്ദ്രൻ. സാധാരണക്കാരുടെ കൂടെ എന്നും എപ്പോഴും ഉണ്ടാകുന്ന ആ നല്ലൊരു മനുഷ്യനെ നിങ്ങൾ വായ്പ തരാത്തതിന്റെ പേരിൽ പ്രേമചന്ദ്രൻ സാറിനെ നിങ്ങൾ പുലഭ്യം പറയരുത്. ഞങ്ങളുടെ ജീവനേക്കാൾ പ്രാധാന്യത്തോടുകൂടി കാണുന്ന മഹാനായ മനുഷ്യനാണ് പ്രേമചന്ദ്രൻ. ഷാജൻ സാറിനെ പോലെയുള്ളവർക്ക് ഇപ്പോഴും ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മനസ്സുകൾ മാറിയിട്ടില്ല അതുകൊണ്ടാണ് ഇത്ര വാക്കുകൾ മോശമായ വാക്കുകൾ കൊണ്ട് പ്രിയങ്കരനായ പ്രേമചന്ദ്രൻ സാറിനേ അപമാനിക്കുന്നത് സംസാരിച്ചുകൊണ്ടിരിക്കുന്നത്.
പ്രേമചന്ദ്രൻ സാർ സിന്ദാബാദ്
യുഡിഎഫ് സിന്ദാബാദ്
കൊല്ലത്തിന്റെ മുത്താണ് പ്രേമചന്ദ്രൻ mp sir അദേഹത്തിന്റെ പാർട്ടിയെ നോക്കിയല്ല കൊല്ലത്തുകാർ വോട്ട് ചെയ്യുന്നത് അദേഹത്തിന്റെ വ്യക്തിത്വമാണ് മാന്യത അദ്ദസ്സ് മനുഷ്യ സ്നേഹം രാജ്യസ്നേഹം ഏറ്റവും നല്ലൊരു രാഷ്രീയ നേതാവ് 👌👍😍❤️
ജനങ്ങളെ സുഖിപ്പിക്കുന്ന വാചകമടിയല്ലാതെ ആർക്കും കാൽക്കാശിന് ഉപകാരം ചെയ്യാത്തയാളാണ് ഈ RSP നേതാവും MP യും എന്ന് മനസ്സിലാക്കി തന്നതിന് നന്ദി.🙏
NK പ്രേമചന്ദ്രൻ, A K ആന്റണിയെ പോലെ വെറും ആദർശം മാത്രം പ്രസംഗിച്ച് നടക്കുന്ന മറ്റൊരു രാഷ്ട്രീയജീവി മാത്രമാണെന്ന്
ഷാജഹാൻ സാറാണ് മനസ്സിലാക്കിത്തന്നത്.
നന്ദി, ഷാജഹാൻ സർ.🙏
ശ്രീ പ്രേമചന്ദ്രൻ MP യുടെ മുഖംമൂടി ചീന്തി
തനിനിറം പുറത്തുകൊണ്ടുവന്നതിന്
ശ്രീ ഷാജഹാൻ സാറിന്
അഭിവാദനങ്ങൾ.👍🙏🙏
Paranari Pinarai
Kollam kanda ettavom nalla kazhivulla energatic politticion you are correct
ജനകീയൻ 💪🏻
Good🌹
പാവങ്ങളായ ഞങ്ങൾ തന്നെ ഇതിലും ഭേദം എത്ര പേർക്ക് ഞങ്ങൾ ചെറിയ സഹായം ചെയ്യുന്നു 👍ഇങ്ങനെ ഉള്ള നേതാക്കൾ സഹായം ചെയ്യണ്ട വർ ഇവരുടെ ദുഃഷിച്ച മനസ്സ് പണത്തിനോടുള്ള ആക്രാന്തം
അയാൾ അഴിമതി നടത്തുന്നില്ല അയാളുടെ കയ്യിൽ പൈസ ഇല്ല
അയാൾ അഴിമതി നടത്തുന്നില്ലായിരിക്കാം... പക്ഷേ ഒരു MP ക്കു കിട്ടുന്ന ശമ്പളം എത്രയാണെന്നറിയാമോ??? അതുവെച്ചു നോക്കുമ്പോൾ 5000 രൂപ എന്നത് വെറും പിച്ചക്കാശ്... പിച്ച പോലും കൊടുക്കാത്തവൻ ( വരുമാനമുണ്ടായിട്ടും ) എന്തു നല്ല ജനപ്രതിനിധിയാണ്??? അപ്പോൾ പിണറായി വെറുതേയല്ല അയാളെ അങ്ങനെ വിളിച്ചത്... നമ്മൾ വെറുതേ പിണുവിനെ തെറ്റിദ്ധരിച്ചു 😆...
ആദർശങ്ങളുടെ രാജകുമാരൻ....
അതാണ് N.K.പ്രേമചന്ദ്രൻ
ഇയാൾ ഉൾപ്പെടെ 8 എംപി മാർ കേന്ദ്രത്തിൽ വര്ഷങ്ങളോളം ഉണ്ടായിട്ടും, കൊല്ലം bypas നടപ്പാക്കാൻ പറ്റിയില്ല.അവസാനം മോദി വേണ്ടിവന്നു അത് നടപ്പാക്കാൻ. എന്നിട്ടു ഇപ്പോൾ മോദി യെ പുലഭ്യം പറഞ്ഞു നടക്കുന്നു. ഷാജഹാൻ പറഞ്ഞത് 100%സത്യമാണ്.
On 🎯👏👏👏
രാഷ്ട്രീയ നേതാക്കളിൽ മാന്യനായ ജനപ്രതിനിധിയും നല്ല അറിവുള്ളയാളും എനിക്കേറെ ഇഷ്ടമുള്ള യാണു മാണ് പ്രേമചന്ദ്രൻ സർ .
He is very rare and popular in Parliament
Sri. Premachandran is highly devoted politician! Keeps highest ethics very polite and humble too! I pray for him MAY HE BLESS HIM & GUIDE!
Best Parliamentarian
കേരളത്തിലെ എല്ലാ ജനങ്ങളും ഒരു പൊലെ ആദരിക്കുന്ന രാഷ്ട്രീയ ക്കാരൻ ❤
ആദർശവാനായ ഒരു രാഷ്ട്രീയ നേതാവ്..Big salute sir..🙏
What you intend
അദ്ദേഹം അങ്ങനെ മതി കാരണം ജനങ്ങളുടെ ശാപം ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ തലയിൽ വീഴില്ലല്ലോ അത് തന്നെ മഹാ ഭാഗ്യം❤
You said true facts. Am nit from his party or ideology, but I respect him for his values and hard work. We are proud that he is our MP. During last election i asked him weather he need any financial support, but he happily refused and said if possible ps come on time make the vote and help. Other than Mr Premachandran, who else will give such reply!
One of the best Mp of kerala.
എൻ കെ പ്രേമചന്ദ്രൻ എം പി...... ഷാജഹാൻ സാർ ഏതാനും വർഷങ്ങൾക്കു മുന്നേ ആർഎസ്പിയുടെ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പത്താം ക്ലാസിൽ പഠിക്കുന്ന ദാരിദ്ര്യം നിറഞ്ഞ ഒരു കുടുംബത്തിലെ കുട്ടി തൻ പഠന ആവശ്യങ്ങൾക്കായി ബുക്ക് സ്റ്റാളിൽ നിന്നും പുസ്തകങ്ങൾ എടുത്ത് കൊണ്ടുനടന്നു വിൽക്കുകയും അതിൽ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ടാണ് ആ കുട്ടി വിദ്യാഭ്യാസം മുന്നോട്ടു പോയത്.. അന്ന് അദ്ദേഹത്തെ ഈ പുസ്തകവുമായി സമീപിച്ചപ്പോൾ. 140 രൂപയുടെ പുസ്തകം വാങ്ങി സഹായിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത മറുപടി തന്നെയാണ് ""വളരെ ഞെരിക്കത്തിലാണ് "" ആ കുട്ടി എവിടുന്ന് പറഞ്ഞുവിടുക ചെയ്തു എന്നാൽ 40 ഓളം ഭാരവാഹികൾ ആ പാർട്ടി ഓഫീസിൽ ഉണ്ടായിരുന്നു ഒരാളെ കൊണ്ടുപോലും ഒരു പുസ്തകം വാങ്ങിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല .. എന്നാൽ ആ കുട്ടി ഇന്ന് വിദ്യാഭ്യാസം നേടി ഉന്നത നിലങ്ങളിൽ എത്തി ... ഇത്രയും വർഷം എംപിയായിരുന്ന അദ്ദേഹം പരമ ദരിദ്രനാണ് എന്ന് ആണ് പൊതുവേയുള്ള ധാരണ ... പ്രസംഗം കൊണ്ടും പുസ്തക വായനയും കൊണ്ടും ഒരു വ്യക്തിക്ക് മനുഷ്യനാകാൻ കഴിയില്ല .. കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്ന് തോന്നിപ്പോകും... താങ്കളുടെ ഈ പോസ്റ്റ് കണ്ടപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഇക്കാര്യങ്ങൾ ഓർമ്മ വന്നു താങ്കൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്... പ്രസംഗത്തിലും വാചകമടിയിലും അല്ല പ്രവർത്തിയിലാണ് ഒരു മനുഷ്യൻ മനുഷ്യനായി തീരുന്നതെന്ന് പ്രേമചന്ദ്രൻ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്ന്.. ഇദ്ദേഹത്തിൻറെ പ്രവർത്തി നല്ലതായിരുന്നെങ്കിൽ സ്വന്തം ഭാര്യയ്ക്ക് കൊല്ല റെയിൽവേ സ്റ്റേഷനു മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിൽ 108 കലത്തിൽ മാസംതോറും പൊങ്കാലയിടേണ്ടി വരില്ല.... ഈ പുറമേ കാണിക്കുന്ന വെറും പൂച്ചു മാത്രമാണെന്ന് പൊതുസമൂഹം മനസ്സിലാക്കട്ടെ ഇനിയെങ്കിലും ഈ പൊതു സമൂഹത്തിൽ മനുഷ്യൻ ആവാൻ ശ്രമിക്കട്ടെ.... വിട്ടുവീഴ്ചകളിലൂടെയും പരസ്പര സഹായങ്ങളിലൂടെയും മാത്രമേ മനുഷ്യന് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ... മാധ്യമ പബ്ലിസിറ്റിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ താല്പര്യം ഉള്ള നേതാക്കന്മാരിൽ ഒരാളാണ് അദ്ദേഹം... അയാളുടെ പ്രവർത്തനങ്ങൾ ദുരൂഹത നിറഞ്ഞതാണ്... കൊല്ലം ജില്ലക്കാർക്ക് പൊതുവേ പലർക്കും അത് അറിയാം... ആറുതവണ എംപിയായ ആ വ്യക്തി.. മോദി ഗവൺമെൻറ് അധികാരത്തിൽ വരുന്നതിനുമുമ്പ് ഒരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ല... എന്നാൽ മോദി ഗവൺമെൻറ് അധികാരത്തിൽ വന്നപ്പോൾ ബൈപ്പാസ് ഉൾപ്പെടെയുള്ള മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കി , ഗവൺമെൻറ് നിരവധി വികസന പ്രവർത്തനങ്ങൾ കൊല്ലം ജില്ലയിൽ നടപ്പിലാക്കിയിരുന്നു... എന്നാൽ വിഡ്ഢികളായ കൊല്ലം ജില്ലക്കാരെ വീണ്ടും വിഡ്ഢികളാക്കിക്കൊണ്ട് ബിജെപി എന്ന പാർട്ടിയുടെ ദൗർബല്യവും നേതാക്കന്മാരുടെ കഴിവുകളും മുതലാക്കിക്കൊണ്ട് കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ സ്വന്തം പോക്കറ്റിൽ ആക്കി കൊണ്ട് നടക്കുകയാണ്... ചില വിവാദ മുസ്ലിം സംഘടനകളുടെ പരിപാടിയിലെ മുഖ്യ സാന്നിധ്യമാണ് അദ്ദേഹം... അത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ് എന്ന് പൊതുസമൂഹത്തിന് അറിയാം... കൊല്ലത്തെ ഏറെക്കുറെ ആൾക്കാർക്ക് ഈ കാര്യങ്ങൾ അറിയാം... മതനിരപേക്ഷത എന്ന കൊട്ടിഘോഷിക്കുന്ന ഈ നേതാവ്... ഓരോ സ്ഥലങ്ങളിലും ചെന്ന് അവിടുത്തെ മതം നോക്കി വർഗീയ കാർഡ് ഇളക്കുന്ന പ്രമുഖനാണ്... താങ്കളെ ആ പുസ്തകവുമായി ബന്ധപ്പെട്ട ആ വിഷയം അറിഞ്ഞത് മുതൽ പൂർണ്ണമായും വെറുക്കുന്നു....
An excellent Parliamentarian❤❤❤. .
വളരെ ശരിയാണ്, സർ !
അങ്ങനെ ചെയ്തുട്ടെങ്കിൽ തീർത്തും തെറ്റാണ്.
It’s good to know more about premachandran, a good speaker