KM SHAJAHAN | പി കെ ബിജു യാത്ര ചെയ്യുന്ന വാഹനം ദാ ഇയാളുടെ!"

Поделиться
HTML-код
  • Опубликовано: 27 сен 2023
  • ‪@prathipaksham5483‬
    "സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
    പി കെ ബിജു യാത്ര ചെയ്യുന്ന
    വാഹനം ദാ ഇയാളുടെ!"

Комментарии • 642

  • @abhijithkss7029
    @abhijithkss7029 10 месяцев назад +216

    കൊള്ളക്കാരൻ യാത്ര ചെയ്യുന്നത് മറ്റൊരു കൊള്ളക്കരൻ്റെ വണ്ടിയിൽ, അതാണ് പാർട്ടിയുടെ നയം 😀😀😀😀

    • @shaijasha9880
      @shaijasha9880 10 месяцев назад +4

      ശരിക്കും അന്വേഷിച്ചാൽ കൊള്ളക്കാരെല്ലാം ഇതിഭാഗത്താകുമല്ലോടെ 😂😂😂😂😂😅😅😅😅

    • @rajan3338
      @rajan3338 Месяц назад

      ❤❤❤

    • @rajan3338
      @rajan3338 Месяц назад

      ​@s❤❤❤🎉🎉haijasha9880

    • @jayarajanep482
      @jayarajanep482 Месяц назад

      ​@@shaijasha9880/

  • @1969devi
    @1969devi 10 месяцев назад +183

    LDF ൽ മൊത്തം കറുത്ത വറ്റാണ് എന്ന് പൊതുജനം മനസിലാക്കി കഴിഞ്ഞു..... LDF നാടിനാപത്ത്

    • @babysarma
      @babysarma 10 месяцев назад +4

      എന്നാലും അടുത്ത തിരഞ്ഞെടുപ്പില്‍ മലയാളി LDF നു മാത്രമേ വോട്ട് കുത്തു. തിരഞ്ഞെടുപ്പിനു മുമ്പ് അഞ്ഞൂറിന്റ നോട്ട് കെട്ടുകള്‍ എല്ലാവരുടേയും വീട്ടില്‍ എത്തും

    • @rajan3338
      @rajan3338 Месяц назад +2

      ❤❤❤🎉🎉🎉🎉🎉

  • @babuthomas7690
    @babuthomas7690 10 месяцев назад +224

    പാവങ്ങളുടെ പാർട്ടിയുടെ നേതാക്കൾ പാവങ്ങളെ പറ്റിച്ചു നേടിയ കാറിൽ പോകുന്നതിൽ തെറ്റില്ല.

    • @josekm607
      @josekm607 10 месяцев назад +3

      കാറിൽ പോലെ തെറ്റില്ല ഈ നമ്പറിലെ വില എത്രയാണെന്ന് സാറിന് അറിയാമോ ഏറ്റവും കുറഞ്ഞത് രണ്ട് ലക്ഷം രൂപയാണ് ഈ ഈ നാലക്ക നമ്പറിന് രണ്ടുലക്ഷം രൂപയിൽ കുറെ ജില്ല വെറും നാലക്ക നമ്പർ എൻറെ വില അതുപോലെ തന്നെ 5555 ഈ നമ്പർ അതുപോലെ തന്നെയുള്ള നമ്പറാണ് ഇതിൻറെ വില ഒന്നും ആർക്കും പറയാൻ ബുദ്ധിമുട്ട് 😅😅😅😅 ഈ നമ്പറിലുള്ള കേട്ട് താങ്കൾ ഞെട്ടരുത് ഇതിൻറെ വില എത്രയാണെന്ന് സാറിന് അറിയാമോ

    • @rajan3338
      @rajan3338 Месяц назад

      ❤❤🎉🎉

  • @emmanuelmangattu7448
    @emmanuelmangattu7448 10 месяцев назад +290

    യഥാർത്ഥ ചങ്കുറപ്പുള്ള നട്ടല്ലുള്ള 2 സഖാക്കൾ ഷാജഹാൻ സാറും പാണ്ഡ്യല ഷാജിയും നമിക്കുന്നു

    • @Indiaworldpower436
      @Indiaworldpower436 10 месяцев назад +7

      👍👍💯

    • @Ravisidharthan
      @Ravisidharthan 10 месяцев назад

      സഖാവ് പറി...ഒന്ന് പോടോ

    • @sivadasank10
      @sivadasank10 10 месяцев назад +2

    • @jithumnhr2674
      @jithumnhr2674 10 месяцев назад +1

      ​@@sivadasank10😍😮

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 месяцев назад +2

      ഷാജഹാൻ വെറുതെയാ .. പാണ്ട്യല കൊള്ളാം.

  • @MohananKk-kp7pd
    @MohananKk-kp7pd 10 месяцев назад +117

    എന്റെ ഷാജഹാൻ സാറെ കൊള്ളാം സാറിനെ സമ്മതിച്ചു

  • @monyrajalingal1264
    @monyrajalingal1264 10 месяцев назад +156

    ഇടതുപക്ഷത്തിന്റെ തനിനിറം പുറത്തു കൊണ്ടുവരാൻ ഇവിടത്തെ പ്രതിപക്ഷത്തിന് എന്ത് കൊണ്ട് കഴിയുന്നില്ല😢 അവൻ മാരുടെ വരി ഉടച്ചിട്ടിരിക്കുകയാണ് ഭരണപക്ഷം😅 ഷാജഹാനാണ് യഥാർ ത്ഥ പ്രതിപക്ഷം❤👍👍👍👍👍

    • @Dhuriyodhanan
      @Dhuriyodhanan 10 месяцев назад +2

      Adhikam vaikaathe anthamkammikalude kidungaamaniyum odaikkum

    • @Indiaworldpower436
      @Indiaworldpower436 10 месяцев назад +2

      👍💯

    • @georgeaj8786
      @georgeaj8786 10 месяцев назад +12

      ഇവിടത്തെ പ്രതിപക്ഷം പിണറായിയുടെ മാസപ്പടി വാങ്ങുന്നവർ ആയിരിക്കും 🤣

    • @muraleedharannair5321
      @muraleedharannair5321 10 месяцев назад +2

      അവർ അതിലും വലിയ വിപ്ലവക്കാരാണല്ലൊ ?

    • @gopalakrishnant3064
      @gopalakrishnant3064 10 месяцев назад

  • @mjknr5374
    @mjknr5374 10 месяцев назад +77

    എല്ലാ കളങ്കിത വ്യവസായികളും മദ്യ ക്രഷർ ബിസിനസ്‌ കാരും എന്തിനു പെട്ടി കടക്കാർ വരെ സിപിഎം ഇന് മാസപടി കൊടുക്കണം.

  • @krmohandas2099
    @krmohandas2099 10 месяцев назад +180

    ഇതൊക്കെ എങ്ങനെ സംഘിടിപ്പിക്കുന്നു. ഒരു C. B. I ചാധുരിയോടെ. അഭിനന്ദനങ്ങൾ. നമിക്കുന്നു. 🙏🏻🙏🏻

  • @onlookerhedgehog9083
    @onlookerhedgehog9083 10 месяцев назад +181

    ഞങ്ങളുടെ നേതാക്കന്മാർ പാവങ്ങളാണ് sir. അവരെ ഇങ്ങനെ വേട്ടയാടരുത് . അവർക്കും ആഗ്രഹങ്ങൾ ഒക്കെ ഇല്ലേ ??

    • @georgethomas1431
      @georgethomas1431 10 месяцев назад

      🎉 9:27

    • @muraleedharannair5321
      @muraleedharannair5321 10 месяцев назад +7

      കൊതുകിനുമില്ലേ ..... കടി !

    • @user-xe8xq8nw4h
      @user-xe8xq8nw4h 10 месяцев назад

      😂😂

    • @prasadampalattil9896
      @prasadampalattil9896 10 месяцев назад +5

      ബാങ്ക് കൊള്ളയടി എന്ന ആഗ്രഹം കുറച്ചു കടന്ന കയ്യായിപ്പോയി !

    • @onlookerhedgehog9083
      @onlookerhedgehog9083 10 месяцев назад

      😂🤣 എല്ലാം കേരളജനതയുടെ നന്മക്കു വേണ്ടിയാണു. ഓജസും തേജസും ഉള്ള ഒരുകേരളത്തെ വാർത്തെടുക്കുക, അതാണ് ലക്‌ഷ്യം. അതിനൊരു പൂർണ്ണത വരണമെങ്കിൽ K-Rail കൂടി വരണം, അതിനു സമ്മതിക്കുന്നില്ലല്ലോ ?

  • @janakkumar9248
    @janakkumar9248 10 месяцев назад +79

    എത്ര വലിയ വിഡ്ഡീകളണ് നമ്മൾ കേരളത്തിലെ ജനങ്ങൾ.

    • @esnarayanan2499
      @esnarayanan2499 10 месяцев назад +2

      Ithrayum prabhudha janatha
      Vallavanteyum jettikkullilayi poyi....sachhara malayali ..vari udacha prathi pakshavum ..athanu kashtam.....ivarey support cheyyan
      Oru prathyeka vibhagavum total kashtam........

    • @babysarma
      @babysarma 10 месяцев назад +4

      ചാരായവും കാശും പെണ്ണും കിട്ടുന്ന സമയം പൊതു ജനം ഇതെല്ലാം മറക്കും.

    • @MOHANKUMAR-cr6zj
      @MOHANKUMAR-cr6zj 10 месяцев назад

      അപ്പോൾ ചാണകം കഴിക്കുന്ന ഉത്തര ഇൻഡ്യൻ ജനത ആണോ പ്രബുദ്ധർ സേട്ടാ

  • @treesapb5330
    @treesapb5330 10 месяцев назад +87

    കാടയു० താറാവു० കോഴിയു० എല്ലാം കൂടി ഈ നാട് കട്ടു മുടിപ്പിച്ചു. ഇനി എന്തൊക്കെ വേഷം കെട്ടിയവരെ കാണണ० എന്നറിയില്ല 😢😢😢😢

    • @subramanniannk9610
      @subramanniannk9610 10 месяцев назад

      പ്രാസത്തിന് കുറുക്കനും കൂടി എന്നു ചേർത്താൽ കേൾക്കാൻ ഒരു രസമുണ്ടായിരുന്നു. കാടകൾ 3 തലമുറകൾ മുമ്പ് ഭൂമി തട്ടിപ്പുകാരായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

  • @chandrikv9702
    @chandrikv9702 10 месяцев назад +88

    നിങ്ങളെപ്പോലെയുള്ള പൊതുപ്രവർത്തകരാണ്,ഇനി ജനങ്ങളുടെ അത്താണിനമസ്കാരം സാർ 👏

  • @girijadevi3869
    @girijadevi3869 10 месяцев назад +59

    ഡിറ്റക്റ്റീവ് ഷാജഹാൻ സാർ❤❤🎉🎉

  • @pradeepkumark.n1981
    @pradeepkumark.n1981 10 месяцев назад +27

    സഖാവ് ഷാജഹാൻ സാറേ ആലപ്പുഴ ജില്ലയിൽ മുഹമ്മ പഞ്ചായത്ത്‌ ഓഫീസിൽ ഒരു ദളിദ് ജീവനക്കാരി പെൺകുട്ടി കോൺട്രാക്ടറുടെ അഴിമതിക്ക് കൂട്ട് നിൽക്കാത്തതിന്, കൈക്കൂലി വാങ്ങാത്തതിന് ഭീകരമായ വിവേചനം സഹപ്രവർത്തകരിൽനിന്നും സിപിഎം കാരിയായ പഞ്ചായത്തു പ്രസിന്റിൽ നിന്നും അനുഭവിക്കുന്ന ഒരു വാർത്ത ഞാൻ ഇപ്പോൾ കണ്ടതേയുള്ളൂ. അതാണ് സമകാലീന കേരളത്തിന്റെ അവസ്ഥ

    • @rajan3338
      @rajan3338 Месяц назад

      ❤❤❤🎉🎉🎉🎉

  • @nagaram2401
    @nagaram2401 10 месяцев назад +36

    തൃശ്ശൂരിലെ കുന്നംകുളത്തും വടക്കാഞ്ചേരിയിലും കുറഞ്ഞ വർഷം കൊണ്ട് കോടീശ്വരൻമായവരെ കുറിച്ച് സമഗ്ര അന്വേഷണം വേണം

    • @user-jw5ff6ul9g
      @user-jw5ff6ul9g Месяц назад

      യെസ് ഇപ്പോൾ ഭരിക്കുന്നവരെ kurichum

  • @deadlysailor3739
    @deadlysailor3739 10 месяцев назад +71

    താങ്കൾക്ക് കിട്ടിയ ടി വിവരങ്ങൾ എല്ലാം തന്നെ ബിജു എന്ന ഫ്രോഡിനെ ചോദ്യം ചെയ്യാൻ ഇരിക്കുന്ന ED ക്ക് കൈമാറുക .😢

    • @sharonphilip9311
      @sharonphilip9311 10 месяцев назад

      Enthinu... ED Arude anu.. ennitt nthanu Vijayane thodathe... Avide ividem nalla kalikal undu... bakki ulla statil opposition partyle alkkare ithinte pakuthi peril eee asshols undallo kanikkane... keralathil tieup anu pakka

    • @user-fg2oi2ne5u
      @user-fg2oi2ne5u Месяц назад

      കാക്ക...തേങ്ങാ... പൂള്ള്.. എടുത്ത് െ കൊണ്ട് പോകുന്നത് പോലെ ഒരു ചിരി... മാഫി യ കമ്മി.. ഇനി കണ്ണുര് മാത്രമേ നട ക്കു. ഇനി കേരളത്തിലെ ജനങ്ങൾ തെറ്റ് പറ്റില്ല..

  • @majeedmohammedkunju7476
    @majeedmohammedkunju7476 10 месяцев назад +54

    അത് കൊണ്ടല്ലേ ലോകത്ത് എവിടെ പോയാലും UAE വഴി തിരികെ വരുന്നത്... 👌😂😂😂

  • @sreejithcv6231
    @sreejithcv6231 10 месяцев назад +48

    ഞാൻ ഒറ്റപ്പാലം ലോകസഭാ മണ്ഡലത്തിലെ ഒരു വോട്ടറാണ്, തൃശ്ശൂരിൽ മതിയായ യോഗ്യതയുള്ള സ്ഥാനാർഥി ഇല്ലാത്തത് കാരണം കോട്ടയത്തു നിന്നോ മറ്റോ വന്ന ഒരു ഇറക്കുമതി സ്ഥാനാർഥി യാണ് ഇദ്ദേഹം. അന്ന് പക്ഷെ വണ്ണം കുറഞ്ഞു ഒരു മെലിഞ്ഞ ആളായിരുന്നു. ഇന്ന് എന്റെ അമ്മോ??? ഓർക്കാനും കൂടിവയ്യ. ഞങ്ങൾ പട്ടിണിക്കിട്ടു എന്ന് ആരും പറയില്ല 😂😂😂😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 месяцев назад +4

      ബിജു ആലത്തൂർ കാരനല്ലേ ?
      ആള് തികഞ്ഞ കള്ളനും ധാർഷ്ട്യക്കാരാനും ആണ്

    • @sajithvarma1195
      @sajithvarma1195 10 месяцев назад +7

      ഇയാൾ കോട്ടയം ജില്ലയിൽ മാഞ്ഞൂർ പഞ്ചായത്ത്‌ നിവാസി ആണ്.

    • @vibhasatheesh7399
      @vibhasatheesh7399 10 месяцев назад +5

      ​@@sajithvarma1195അതെ ഇപ്പൊ കണ്ടാൽ പറയോ ദാരിദ്ര്യം ഉള്ള വീട്ടിൽ ആണ് ജനുച്ചത് എന്ന് 🤣

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 месяцев назад +2

      @@vibhasatheesh7399 ഏതൊരാളും young age ൽ മെല്ലിചിരിക്കും സവർണ തമ്പുരാട്ടി.. 🥵

    • @shylajanck5027
      @shylajanck5027 10 месяцев назад +1

      കോടിക്കുന്നേൽ ഷീണി ച്ച് ആ ന കോ ലം ഹോ

  • @ranijacob5111
    @ranijacob5111 10 месяцев назад +28

    സാർ സമ്മതിച്ചു., കൊള്ളാം 😢

  • @rajanpk8297
    @rajanpk8297 29 дней назад +1

    സൂപ്പർ സൂപ്പർ ഷാജഹാൻ സാറിന് അഭിനന്ദനങ്ങൾ എല്ലാം കൊള്ളകളും പുറത്ത് വരട്ടെ

  • @kkn696
    @kkn696 10 месяцев назад +18

    ഇത് നിങ്ങൾ എത്ര പറഞ്ഞാലും അവർ ആവർത്തിക്കും. ഒരു ഉളുപ്പും ഇല്ല എന്നു വേണം കരുതാൻ

  • @subramanaianparameswaran2568
    @subramanaianparameswaran2568 10 месяцев назад +35

    An excellent and outstanding observation sir

  • @user-zs3xk2rn6i
    @user-zs3xk2rn6i 10 месяцев назад +29

    Excellent investigative journalism Mr Shajahan sir

  • @sureshnair2476
    @sureshnair2476 10 месяцев назад +29

    ഇതൊന്നും നേരിൽ കണ്ടാലും അംഗീകരിക്കാത്ത കമ്മികൾ അണെ കേരളത്തിൽ ഇപ്പോഴും ഉള്ളത് 😢😢😢

  • @gopanair1
    @gopanair1 10 месяцев назад +8

    "നേരറിയാൻ സി ബി ഐ" മാറ്റി "നേരറിയാൻ ഷാജഹാൻ " എന്നാക്കി മാറ്റി...Congratulations !🙏

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 10 месяцев назад +7

    താങ്കളെ പോലെ അന്വേഷനാത്മക പത്രധർമ്മം പുലർത്തുന്നവർ അന്യംനിന്ന് പോകാതെയിരിക്കട്ടെ 👍അഭിനന്ദനങ്ങൾ ❤🙏

  • @AbbasAdiyiruthy-yy4cq
    @AbbasAdiyiruthy-yy4cq 10 месяцев назад +22

    അപ്പോൾ ബംഗാളിലേക്കുള്ള ദൂരം കുറഞ്ഞു

    • @anilkumarcs6495
      @anilkumarcs6495 10 месяцев назад +2

      പക്ഷേ ഇവിടെ ഒരു മമതാബാനർജിയില്ല.ആകെയുള്ളത് ഷാജനും ഷാജഹാനും കുഴൽനാടനും മാത്രം.

  • @abhijithkss7029
    @abhijithkss7029 10 месяцев назад +32

    ഈ സംഭവം കഴിഞ്ഞ ആഴ്ച ഒരു ചാനൽ ചർച്ചയിൽ അനിൽ അക്കരെ ഉന്നയിച്ചിരുന്നു

  • @rajendrans7871
    @rajendrans7871 10 месяцев назад +7

    കാടയുടെ സ്വത്തു വിവരങ്ങൾ കണ്ടു, എന്നാൽ അതിന് എതിരെ ഒരു അന്വേഷണം നടത്താൻ ഇത് ED യുടെ പക്കലേക്കു എത്തിക്കാൻ നടപടികൾ സ്വീകരിക്കണം.

  • @AjithKumar-wq8xg
    @AjithKumar-wq8xg 10 месяцев назад +18

    ഇപ്പോൾ ഞാൻ ഓർത്തത്‌ നീലൻ എന്ന നേതാവിനെ ആയിരുന്നു, എപ്പോൾ നിന്നാലും കോവളം മണ്ഡലം ജയിപ്പിച്ചു വിടുന്ന നീലൻ വയസായിട്ട് പോലും,ബാഗും പിടിച്ചു, പരിചയക്കെരെ ഒക്കെ തൊഴുതു കൊണ്ട് റെയിൽ വേ സ്റ്റേഷനിലൂടെ നടന്നു നീങ്ങുന്ന ചിത്രം.. 🙏🙏

    • @muraleedharannair5321
      @muraleedharannair5321 10 месяцев назад +5

      പെണ്ണുങ്ങൾ കണ്ണിൽ പെടരുതെന്ന് മാത്രം !

    • @AjithKumar-wq8xg
      @AjithKumar-wq8xg 10 месяцев назад

      @@muraleedharannair5321 ഇപ്പോൾ ഉള്ള കപട സദാചാര വാദികളെ ക്കാൾ എത്രയോ ഭേദം, ഒരു സംശയവും വേണ്ട ഏറ്റവും നല്ല നേതാവ്, അഴിമതി ഇല്ലാത്ത, ഒരു ഡയറി മാത്രം കക്ഷത് വച്ചു ട്രാൻസ്‌പോർട് ബസിൽ കയറി പോയിരുന്ന നേതാവ്, ഇപ്പോൾ ഉള്ള ഒരാളുമായും താരതമ്യം ചെയ്യാൻ കഴിയാത്ത നേതാവ്, എപ്പോഴും കോവളം മണ്ഡലത്തിൽ സ്ഥിരം വോട്ട് ഉള്ള നേതാവായിട്ടു പോലും, യാതൊരു തലക്കനാവും കാണിക്കാത്ത വലിയ മനുഷ്യൻ, കണ്ടു പഠിക്കണം പലരും....

    • @nizara-xm1ff
      @nizara-xm1ff Месяц назад

      ​@@muraleedharannair5321😂😂😂😂😂😂

  • @AnilKumar-xz5nc
    @AnilKumar-xz5nc 10 месяцев назад +10

    Shajahan Sir...👍👍great expose. Hope Mainstream media too spread this. Thank you Sir for the news

  • @balakrishnannambiar9628
    @balakrishnannambiar9628 10 месяцев назад +13

    ഷാജഹാൻ സാറെ താങ്കൾ സൂക്ഷിച്ചു നടക്കണം

  • @sakthikumar4674
    @sakthikumar4674 10 месяцев назад +16

    അടിമകൾ ജെയ് വിളിക്കാൻ ഉള്ളിടത്തോളം ഇത് തുടർന്നു കൊണ്ടിരിക്കും

  • @sreenivasane5343
    @sreenivasane5343 10 месяцев назад +5

    ബിജുവിന്റെ രായാവിന്റെ മകൾ കോയമ്പത്തൂർ അമ്യതയിലെ അഡ്മിഷന് ചെന്നപ്പോൾ സ്വീകരിക്കാനും ഒരു ആഡംബര കാർ വന്നു എന്നും അവരുടെ താമസവും ഭക്ഷണവുമെല്ലാം ആ കാറുമയുടെ ഫാം ഹൗസിലായിരുന്നു എന്നും ബർലിൻ കുഞ്ഞനന്തൻ വിവരിച്ചിട്ടുണ്ട്

  • @rajendrababub6973
    @rajendrababub6973 10 месяцев назад +5

    സാർ അങ്ങയെ സമ്മതിച്ചിരിക്കുന്നു. 👍

  • @shanmughadaskp
    @shanmughadaskp 10 месяцев назад +22

    കേരളത്തിൽ പ്രതിപക്ഷം എന്നൊരു ഗ്രൂപ്പ്‌ ഉണ്ടോ കഷ്ടം തന്നെ

    • @sajeevanvm8812
      @sajeevanvm8812 10 месяцев назад

      Conkrass karu pillarude kazhivu kaanikkanda samayam aan ippol Athinu pakaram avanmmar ippol muthirnnavare theri paranju odichittu.enganeyum 1 seat sangadippikkan thanthram menayulayaanu.. ''MONNAKAL.'' Zoru mandalathil kuranjathu oru 50 per enkilum pratheekshayode kaathirikkunnu.

  • @AppuAppukuttan-qf9io
    @AppuAppukuttan-qf9io 10 месяцев назад +30

    സാർ, ഇത്ര വമ്പൻ കൊള്ളക്കോടീശ്വരന്മാരുമായി സഹവസിക്കുന്ന CPM നേതാക്കൾക്ക് പാവംങ്ങളെ എങ്ങിനെ നിയമനുസരണം ഭരിക്കാനാകും???അവർക്കു പാവംങ്ങളെ പുശ്ചമാണ്!!!എന്തായാലും...7777നമ്പറിനു ഇത്ര വലിയ ബായ്ക്കു ഗ്രവുണ്ട് ഉണ്ടെന്നു കണ്ടെത്തിയ താങ്കൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട്!!!!

  • @sankaragopal9392
    @sankaragopal9392 10 месяцев назад +6

    Shajahan you are greater than the head of RAW
    My humble request is that you may take utmost care to safeguard your life?
    Right thinking people of Kerala require your service exemplary free service

  • @varghesemathai8277
    @varghesemathai8277 10 месяцев назад +6

    അടുത്ത കാലത്ത് സി പി എമ്മിന് വോട്ട് ചെയ്ത എല്ലാവരും അവരുടെ നേതാക്കൾക്ക് കൊള്ളയടിക്കാനുള്ള ലൈസൻസാണ് യഥാർത്ഥത്തിൽ നൽകിയത്.😮😢

  • @judejoythomas9657
    @judejoythomas9657 10 месяцев назад +29

    പെട്ടിക്കകത്തു അടുക്കി വെച്ച വിപ്ലവം ആണ് ഷാജഹാൻ സാറേ....😂😂😂 പിന്നെ വണ്ടിയുടെ ഉടമസ്ഥൻ കുന്നംകുളത്തു കാരൻ ആണെന്ന് കേട്ടപ്പോഴേ ചിരി വന്നു....😂😂

  • @mathunnynp4668
    @mathunnynp4668 10 месяцев назад +7

    Big salute sir.ambo samayhichu.

  • @vthomas3798
    @vthomas3798 10 месяцев назад +12

    നേതാക്കന്മാർ കുത്തക മുതലാളിമാരുടെ ഉളളം കൈയ്യിൽ ആണ്. അടിമകളായ അണികൾ രക്തസാക്ഷി ആകാനും, മുദ്രാവാക്യം വിളിക്കാനും!

  • @vilasankausalya6021
    @vilasankausalya6021 10 месяцев назад +2

    Mr ഷാജഹാൻ താങ്കളുടെ ധൈര്യം സമ്മതിക്കുന്നു 🙏

  • @sainojsmaraka5538
    @sainojsmaraka5538 10 месяцев назад +5

    സൂപ്പർ സാർ

  • @sugathanpillai9432
    @sugathanpillai9432 10 месяцев назад +4

    Sir very good keel it up sir you should come congress chief minister you are great i appreciate with you sir take care

  • @ajithadevi8206
    @ajithadevi8206 10 месяцев назад +4

    You are really a wonderful phenomenon.Your inquisitive mind coupled with your photographic memory are the outcome of this video..

  • @Madhukm777
    @Madhukm777 10 месяцев назад +3

    ഷാജഹാൻ സാറിനെ നമിക്കുന്നു❤❤❤

  • @SABUPP-hy1ks
    @SABUPP-hy1ks 10 месяцев назад +11

    Good Mr Shajahan sir👍👍

  • @skariyamj881
    @skariyamj881 10 месяцев назад +5

    അൽപന് അർത്ഥം കിട്ടിയാൽ "അർദ്ധ രാത്രിക്കും കുട പിടിക്കും" മഴയും വെയിലും ഒന്നും വേണ്ട സർ.

  • @GobanKumar-tt5zq
    @GobanKumar-tt5zq 10 месяцев назад +13

    ബിജുവിന് വിയർപ്പിന്റെ സൂക്കേടുണ്ട് അതാ സ്വന്തം ബാഗ് എടുക്കാത്തത് 😄

  • @balakrishnankv5561
    @balakrishnankv5561 10 месяцев назад +3

    ഷാജഹാൻ സാർ , നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.

  • @TJJose-br3kt
    @TJJose-br3kt 10 месяцев назад +8

    👍😄'ഞെട്ടി മാമാ, കുട്ടിമാമാ '.
    🤭

  • @jayaprakashv3754
    @jayaprakashv3754 10 месяцев назад +7

    Shajahan sir great great ❤❤❤❤❤

  • @ravendradasdevadas8082
    @ravendradasdevadas8082 10 месяцев назад +2

    Shajahan sir. Very good explanation. Thank you. God bless you.

  • @anilseena6769
    @anilseena6769 10 месяцев назад +3

    അഭിനന്ദനങ്ങൾ 🌹🌹🌹ഈ റൈടിന്.....

  • @raghavana452
    @raghavana452 10 месяцев назад +23

    പ്റഭുക്കളും ഭൃത്യരും

  • @rajedhransuresh165
    @rajedhransuresh165 10 месяцев назад +3

    സാർ താങ്കള്‍ സൂക്ഷിക്കുക. ജീവിതം. മരണം ഒന്നേ ഉള്ളൂ ബട്ട് ഫ്ലൈറ്റ്

  • @MeMe-sy5xp
    @MeMe-sy5xp 10 месяцев назад +3

    Kerala is lucky to have fearless people like Shajahan . The place for P K Biju should be a Central Prison.

  • @vewpoint77
    @vewpoint77 10 месяцев назад +14

    നേരും നെറിയും അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു കമ്മ്യൂണിസത്തിൽ.😢😢

  • @mariakuttypc6813
    @mariakuttypc6813 10 месяцев назад +5

    ഷാജഹാൻ,താങ്കളെ സമ്മതിച്ചിരിക്കുന്നു."കന്നു ചെന്നാൽ കന്നിൻ കൂട്ടത്തിൽ" എന്ന് കേട്ടിട്ടുണ്ട്.

  • @Jayakumar-pz7bi
    @Jayakumar-pz7bi 10 месяцев назад +2

    കറുത്ത വറ്റ് ഒന്നല്ല എന്നു മനസിലാക്കി തന്നതിന് അഭിനന്ദനങ്ങൾ

  • @user-nr9ws8zf3i
    @user-nr9ws8zf3i 10 месяцев назад +7

    Big.salute.sir.❤❤❤❤❤

  • @bindusreedevi1584
    @bindusreedevi1584 10 месяцев назад +2

    Sir, 🙏🙏🙏🙏
    പാവങ്ങളെ ജീവിക്കാൻ വിട് sir, ഇവരെ വേട്ടയാടരുത്, plss
    ഇവരൊക്കെ യാണ് മാതൃക കൾ, ഇവരെ മാതൃകയാക്കുക

  • @babupnair9801
    @babupnair9801 Месяц назад

    MrShajahan എല്ലായിടത്തും ഇതു തന്നെയാണ്

  • @nelsontr9330
    @nelsontr9330 10 месяцев назад +3

    Sr Very Good 👍God bless you

  • @kprajendran-oz9bc
    @kprajendran-oz9bc Месяц назад

    ഇവനൊക്കെയാണ് പാവങ്ങളുടെ രക്ഷകൻ!

  • @a.jmathew4786
    @a.jmathew4786 10 месяцев назад +8

    അണികൾ ഇനിയും ഈ നേരുകൾ അറിയുന്നില്ലല്ലോ

    • @Shaji-kt1kv
      @Shaji-kt1kv 10 месяцев назад

      അറിയാഞ്ഞിട്ടല്ല.... അണികൾക്ക് ജീവനിൽ കൊതികൊണ്ടാണ്.... വോട്ടിലൂടെ അവരത് പ്രകടിപ്പിക്കും.. Wait

  • @vijayane1962
    @vijayane1962 10 месяцев назад +7

    ഉടൻ ഈ വിവരം ഇഡിയെ അറിയിക്കുക

  • @sasidharanparuthikkattu605
    @sasidharanparuthikkattu605 10 месяцев назад +3

    അഭിനന്ദനങ്ങൾ

  • @ravindranvc3336
    @ravindranvc3336 10 месяцев назад +22

    ബിജു കുറെ കാലം ദിനേശ് ബീഡിയും കട്ടൻ ചായയും കടിച്ച് വളർന്നതല്ലേ, ഇപ്പോൾ ഭരണ ത്തിലും ആയി . ഇനിയുള്ള കാലം സുഖിക്കാം എന്നു കരുതിയായിരിക്കണം. കിട്ടുന്ന തൊക്കെ വാരിക്കുട്ടി വിലസുന്നത്.

  • @ettumanoor729
    @ettumanoor729 10 месяцев назад +8

    സാറെ നമിച്ചിരിക്കുന്നു

  • @vkarthikeyan5239
    @vkarthikeyan5239 10 месяцев назад +7

    P K Biju ( Perum Kallan Biju ). His face reveals it. Wife back door entry appointment.

  • @rajikoshy2651
    @rajikoshy2651 10 месяцев назад +1

    You are really “Prathipaksham” superB

  • @paulkaprem2285
    @paulkaprem2285 10 месяцев назад +1

    Excellent detective action by Shri Shajahanji. Keep it up.👌🌹

  • @prasad2824
    @prasad2824 10 месяцев назад +4

    കൊള്ളക്കാരുടെ വണ്ടിയിൽ കൊള്ളക്കാർ അല്ലാതെ പിന്നെ ആരാ യാത്ര ചെയ്യേണ്ടത്, കൊള്ള ക്കാരെ ഒറ്റി കൊടുക്കരുത് കൊള്ള പാർട്ടി യുടെ സെക്രട്ടറി .

  • @lijomass
    @lijomass 10 месяцев назад +2

    Sir,
    മൊത്തം കൊള്ള തന്നെ

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 10 месяцев назад +1

    നമസ്കരിക്കുന്നു സർ.🙏🏼

  • @indiradevi2512
    @indiradevi2512 10 месяцев назад +4

    അഞ്ഞൂർ, ചിറ്റഞ്ഞൂർ
    കൊക്കാല, അരണാട്ടുകര
    (തള്ള വേലി ചാടിയാൽ മോള് ഗോപുരം കുത്തും പൊന്നമ്മോ എന്നൊരു ചൊല്ലുണ്ട് കുന്നംകുളം ഭാഗത്ത്. അതാണ് സംഭവം )

  • @unnikrishnan4730
    @unnikrishnan4730 10 месяцев назад +4

    എന്നിയും.നിഗൂഡതകൾപുറത്ത്കൊണ്ട്.വരാൻ സാറിന്കഴിയട്ടെ

  • @user-jz1lv9ti1z
    @user-jz1lv9ti1z 13 дней назад

    Dear sh. Shajahan l watch you video and findthings very informative kewp it up sir

  • @manojpb3471
    @manojpb3471 10 месяцев назад +6

    REGARDS SHAJAHAN SIR

  • @user-wl5ze1tq5m
    @user-wl5ze1tq5m 10 месяцев назад

    Great , A Big Salute, Congralulations

  • @radhadevm423
    @radhadevm423 10 месяцев назад +5

    Salute Sir

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 10 месяцев назад +1

    അഭിനന്ദനങ്ങൾ ❤

  • @user-bp2ii3tg9s
    @user-bp2ii3tg9s 10 месяцев назад +1

    A great journalism..congratulations

  • @user-xm8xo1mg8b
    @user-xm8xo1mg8b 10 месяцев назад +2

    Great shajahan sir

  • @appukuttannaircp4034
    @appukuttannaircp4034 10 месяцев назад +2

    ഷാജഹാൻ സാറെ സൂപ്പർ വിവരണം. നമിച്ചു

    • @ambrosejoshie2671
      @ambrosejoshie2671 Месяц назад

      അത് വണ്ടി നമ്പർ പറഞ്ഞതു കേട്ടപ്പോൾ മനസ്സിലായി

  • @govindanpotty.s1615
    @govindanpotty.s1615 10 месяцев назад

    Congratulations sar
    ഈ വിവരങ്ങൾ ആരേയും ഞെട്ടിക്കുന്നതാണ്
    സാറിന്റെ പോലീസ് ബുദ്ധി അപാരം

  • @radhakrishnanmk9791
    @radhakrishnanmk9791 10 месяцев назад +3

    Super hit. 🔥

  • @pariyarathbalakrishnan4384
    @pariyarathbalakrishnan4384 10 месяцев назад +1

    Congratulations to your investigatevie journalism 👏 🙌 👍

  • @rejvs
    @rejvs 10 месяцев назад +5

    ഡോക്ടര്‍ പി.കെ.ബിജു , PHD in Chemistry!!!!!

  • @babuv8281
    @babuv8281 10 месяцев назад +3

    ഷാജഹാൻ സാറേ നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് തൃശ്ശൂർക്ക് പോകുന്ന നേരം ഒരു നോട്ട് അടിക്കുന്ന യന്ത്രം ഈ നേതാക്കന്മാർക്ക് എത്തിച്ചു കൊടുത്തിരുന്നെങ്കിൽ എത്ര നിങ്ങൾ തൊണ്ട കാറി കരയേണ്ട കാര്യമുണ്ടായിരുന്നില്ല അവർക്ക് കിട്ടേണ്ടത് അവരെ ആവശ്യത്തിന് അനുസരിച്ച് അടിച്ചെടുക്കുക ആയിരുന്നു

  • @ramkumarm4565
    @ramkumarm4565 10 месяцев назад +1

    ആവർത്തനം കടുന്നു. അരോചകമാണ് ആവർത്തനം

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад

    Supar Bro ❤ Big salute🙏❤️

  • @hibasajla6123
    @hibasajla6123 10 месяцев назад +1

    ബിജെപി കേന്ദ്ര ങ്ങളുമായി ബിസിനസ്സ് നടത്തി ക്കൊണ്ടിരിക്കുന്ന. നേതാക്കളും. മക്കളു മുണ്ടത്രെ 😭😭😭😭😭😭❤️

  • @varghesemundat6796
    @varghesemundat6796 10 месяцев назад

    തിരുട്ടു കുടുംബത്തെയും തോൽപ്പിക്കുന്ന വിധമാണ് മൊത്തമായി തിരുട്ടു പാർട്ടി

  • @thomasc1635
    @thomasc1635 10 месяцев назад

    Thankyou for correct information

  • @nimish2511819
    @nimish2511819 10 месяцев назад +6

    വിപ്ലവം പറഞ്ഞു പാവങ്ങളെ പറ്റിച്ച് നേതാക്കൾ കൊള്ളയടച്ച് തടിച്ച് കൊഴുക്കുന്നു..

  • @eapenmg8336
    @eapenmg8336 10 месяцев назад +4

    A man as knowledgeable and intelligent as Shri.Shajahan was the member of the very same party till recently,and still swears by that particular political philosophy.He is oblivious of the ways of the party when in absolute power in countries and its consequential deterioration around the world,and is still unable to foresee or predict its ultimate evolution as a corrupt and despotic ideology without an iota of freedom,democracy, truth or humaneness.

  • @parthanc6343
    @parthanc6343 10 месяцев назад +2

    👏👏👏👏