സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നവർ ഇത് അറിയാതെ പോകരുത് ..I About Karuvannur scam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 589

  • @rakeshcr7704
    @rakeshcr7704 Год назад +171

    തട്ടിപ്പിന് എതിരെ പദ യാത്ര നടത്തിയ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും❤️

  • @sudhisukumaran8774
    @sudhisukumaran8774 Год назад +333

    എൽഡിഎഫ് വരും എല്ലാം ശരിയാക്കി തരും ഒരുവട്ടം കൂടി മാമനെ ജയിപ്പിച്ചേക്കണേ പ്രബുദ്ധരെ 🙏🙏😂😂😂

    • @Joy-gw2gy
      @Joy-gw2gy Год назад

      തീർച്ചയായും ഇനി അറിഞ്ഞു LDF ന് വോട്ട് ചെയ്യും... കാരണം വേറെ ആര് വന്നാലും ഈ പുലയാടി മക്കൾ ഭരിക്കാൻ സമ്മതിക്കില്ല.
      ഒരു പ്രാവശ്യം കുടി ഇവന്മാർ വന്നാൽ പിന്നെ ഈ ശല്യം കേരളത്തിൽ ഉണ്ടാകില്ല അടിച്ചൊടിക്കും ജനങ്ങൾ

    • @muhsijaleelkk3533
      @muhsijaleelkk3533 Год назад +1

      Noooo dr acha din aaayaka bjp .aaneke 😂bath

    • @devika2545
      @devika2545 Год назад +1

      ​@@muhsijaleelkk3533 കേന്ദ്രത്തിൽ ബിജെപി ആയത് കൊണ്ട് മാത്രം അരിയും മലരും കുന്തിരിക്കവും വാങ്ങിച്ചു വെയ്ക്കേണ്ടി വന്നില്ല... ഇല്ലെങ്കിൽ കേരളത്തിന് എന്നേ കാശ്മീരിന്റെ ഗതി ആയേനെ...

    • @vpbbwip
      @vpbbwip Год назад +9


      അനുഭവിച്ചോ..😂

    • @shivan2659
      @shivan2659 Год назад

      @@muhsijaleelkk3533 Tera bap ka land bank me rakha dha kya chootya kahanse aya. Bangla des ka hai na?

  • @kunjumonsebastian9683
    @kunjumonsebastian9683 Год назад +135

    എല്ലാ സഹകരണ ബാങ്കിലും ED അനേഷണം വേണം.....

  • @mrsunujose
    @mrsunujose Год назад +212

    Ldf വരും എല്ലാവരും പട്ടിണി കിടന്ന് മരിക്കും... എന്നാക്കാം......

  • @sudhisukumaran8774
    @sudhisukumaran8774 Год назад +134

    കട്ടും മോഷ്ടിച്ചും പിടിച്ച് പറിച്ചും ഇനിയെത്ര നാൾ കേരളത്തെ കാർന് തിന്നുന്ന ക്യാൻസറാണ് പിണറായിസം

  • @sandyy0911
    @sandyy0911 Год назад +272

    ആവേശത്തോടെ വോട്ട് കൊടുത്തു ജയിപ്പിച്ചതല്ലേ, ഇനി ആ പാർട്ടിക്ക് വേണ്ടി രക്തസാക്ഷി ആയിക്കോള്ളു 👍🏻🙄

  • @JoseJose-nh6hj
    @JoseJose-nh6hj Год назад +211

    പിണറായി വിജയനും സർക്കാർ ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും അടിച്ചു മാറ്റൽ ഒരു ശീലം ആക്കിയിരിക്കുന്നു

    • @johnypp6791
      @johnypp6791 Год назад

      പാവങ്ങളുടെ പണം തട്ടിയാൽ മാരകമായ രോഗവും തകർച്ചയും വരും.. ഇവനോയൊക്കെയോ ഇവന്റെ ഒക്കെ തലമുറകളോ അനുഭവിക്കും 😡😡😡🤬👺👺👹

  • @sdddhf
    @sdddhf Год назад +75

    ആരും ഭയപെടണ്ട മുഴുവൻ സ്റ്റാഫും ഇടത് വലത് നേതാക്കൻമാരുടെ ഭാര്യമാരും സഹോദരൻമാരും തന്നെ.

  • @1969R
    @1969R Год назад +123

    ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്നാണ് ചൊല്ല്... ഓഡിറ്റിങ്ങ് മുറക്ക് നടന്നാൽ ഈ ബാങ്കുകൾ ഒന്നും തകരില്ല... പക്ഷെ പാർട്ടി നേതാക്കൾക്കും കൂട്ടർക്കും കക്കണം... അതാണ് കാര്യം..

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +193

    കേരള ബാങ്കിൽ നിക്ഷേപിച്ചവർ എത്രയും പെട്ടെന്ന് പിൻവലിക്കുക -
    എന്നിട്ട് nationalised ബാങ്കിൽ നിക്ഷേപിക്കുക 🙏🏻പലിശ ത്തിരി കുറഞ്ഞാലും കുഴപ്പമില്ല,,,

    • @RadhakrishnanKunnathur
      @RadhakrishnanKunnathur Год назад +12

      U r 💯 percent correct

    • @annammajacob15
      @annammajacob15 Год назад +12

      അതിനു പണം തിരിച്ചുകിട്ടേണ്ടേ

    • @josephvarghese1463
      @josephvarghese1463 Год назад +15

      അങ്ങോട്ട്‌ ഓടി ചെല്ല്.. പൂട കിട്ടും..

    • @sreelatha2470
      @sreelatha2470 Год назад +9

      Kerala bankil-etteykkunna cash kittille ..Reserve Bank nte Keezhil varunna Bank presnam ellannalle parayunne

    • @abeyjohn8166
      @abeyjohn8166 Год назад +3

      Correct

  • @Paul-sp2io
    @Paul-sp2io Год назад +165

    കുട്ടപ്പൻ പറഞ്ഞത് 100 ശതമാനം ശരി ഇടുക്കിലെ പല ബാങ്ക് പ്രസിഡന്റ് മാരും ഡ്രൈവർ മാരും ചുമട്ടു കാരും ഒക്കെ

  • @sanjayanp716
    @sanjayanp716 Год назад +70

    സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചവർ വേഗം അത് പിൻ വലിച്ചാൽ അത്രയും വേഗം രക്ഷ പെടും .

    • @TheSwrp4u
      @TheSwrp4u Год назад

      തരുന്നില്ല.. 🙄

  • @udaybhanu2158
    @udaybhanu2158 Год назад +202

    ഇപ്പോളും നേതാക്കൾ പറയുന്നു ചില്ലി കാശ് നഷ്ടപ്പെടില്ല എന്ന്. 14 ലക്ഷം നിക്ഷേപിച്ച പാവം മനുഷ്യന് ചികിത്സിക്കാൻ പണം ചോദിച്ചിട്ട് ഒന്നര ലക്ഷം പോലും കൊടുത്തില്ല..അവസാനം അദ്ദേഹം വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചു. ഇപ്പോളും സിപിഎം നേതാക്കൾ തള്ളുന്നു.
    ചില്ലി കാശ് നഷ്ട പ്പെടില്ല, പക്ഷേ.ജീവൻ നഷ്ടപ്പെടും.
    ഇനിയും ഇവരെ വിശ്വസിച്ചാൽ സ്വയം പറയേണ്ടി വരും.
    ഞാൻ 3G.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 Год назад +49

    സിപിഎം അടുത്ത ഒന്ന് രണ്ട് പ്രാവശ്യം കൂടി കേരള സർക്കാരിനെ നിയന്ത്രിച്ചാൽ.... തെക്കെ India ലേ സൊമാലിയ ആയി കേരളം...🥺🥺🥺🥺

  • @roshinisatheesan562
    @roshinisatheesan562 Год назад +35

    🙏🤝 സർക്കാർ സർവ്വീസിൽ നിന്നും ഭർത്താവ് പിരിഞ്ഞു വന്നപ്പോൾ കിട്ടിയ രൂപ ഞാൻ നിർബന്ധിച്ച് ഒരു ചെറിയ വീട് വാങ്ങിപ്പിച്ചു🙏 എല്ലാവർക്കും സഹകരണ സംഘത്തിൽ ഇടാനായിരുന്നു താല്പര്യം ഇന്ന് എല്ലാവരും എന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നു🤝👍 ആ പാവങ്ങൾക്ക് അടച്ച പണം കിട്ടണേ ഭഗവാനേ🙏❤️🤝👍

    • @shebaabraham687
      @shebaabraham687 Год назад +5

      വീട് വാങ്ങിച്ചാൽ അത് ഡെഡ് മണി ആയിപ്പോകും ആദായം കിട്ടില്ലല്ലോ അതുവെച്ച് നോക്കുമ്പോൾ ബാങ്കിൽ ഇട്ട് പലിശ വാങ്ങിക്കുന്നതാണ് നല്ലത് എന്ന് സാധാരണക്കാർക്ക് തോന്നുന്നു അതുകൊണ്ടാണ് ബാങ്ക് നിക്ഷേപിക്കുന്നത് പിന്നെ ചികിത്സക്കും മറ്റും പണം ആവശ്യമുള്ളവർ വീട് വാങ്ങിച്ചാൽ പിന്നെ വിൽക്കാൻ നടക്കണം എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ പക്ഷേ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വന്നാൽ കുഴപ്പമാണ്

    • @sumadevits4972
      @sumadevits4972 Год назад +3

      ട്രഷറിയില് തന്നെ നിക്ഷേപിച്ചാൽ മതിയല്ലോ

    • @SUJAVENUS6582
      @SUJAVENUS6582 Год назад

      ​@@sumadevits4972എന്തിന്? ഈ ട്രഷറി സംസ്ഥാന സർക്കാറിൻറെ കീഴിൽ തന്നെയല്ലേ? ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കുക. പലിശ കുറഞ്ഞാലും പണം സുരക്ഷിതം

    • @shebaabraham687
      @shebaabraham687 Год назад

      @@sumadevits4972 നമ്മുടെ സർക്കാരിന്റെതല്ലേ ട്രഷറിയും😃

    • @shebaabraham687
      @shebaabraham687 Год назад +2

      നല്ല നാഷണൽ ബാങ്കുകളിൽ നിക്ഷേപിക്കുക പലിശ കുറവാണെങ്കിലും അല്ലെങ്കിൽ
      റിസർവ് ബാങ്കിന്റെ കൺട്രോൾ ഉള്ള ജില്ലാ ബാങ്കുകളിലും അർബൻ ബാങ്കുകളിലും നോക്കിയും കണ്ടും നിക്ഷേപിക്കാവുന്നതാണ്

  • @sudhisukumaran8774
    @sudhisukumaran8774 Год назад +75

    വേർ ഒഴുക്കി ഉണ്ടാക്കിയ പണം വേർ ഒഴുക്കാതെ അടിച്ചുമാറ്റുന്ന വിസ്മയമാണ് കമ്മ്യൂണിസം😂😂😂😂

  • @kalavathic5511
    @kalavathic5511 Год назад +16

    നഗ്ന സത്യങ്ങളാണ് സാർ... യോഗ്യതയുള്ള ജീവനക്കാർ അല്ല പാർട്ടി തന്നെയാണ് ഭരിക്കുന്നത്

  • @sajulalpb7322
    @sajulalpb7322 Год назад +52

    ഇത്രയും നടന്നിട്ടും
    നിക്ഷേപം അവിടെ തന്നെ സുക്ഷിക്കുന്നവർ കൊല മാസ് ആണ്

    • @sureshbtasb4060
      @sureshbtasb4060 Год назад +5

      Adimakal.

    • @csatheesc1234
      @csatheesc1234 Год назад

      തിരികെ എടുക്കാൻ ചെല്ലുന്നവരെ ശക്തമായി പിന്തിരിപ്പിക്കുകയാണ് കുഴപ്പം ഒന്നുമില്ല എന്ന് വിശ്വസിപ്പിച്ച്
      അംഗീകരിക്കാതെ പണം പിൻവലിക്കാൻ നോക്കിയാൽ എന്തെങ്കിലും ജീവിത വാഴ്യേ ചൂണ്ടി കാണിച്ചു ഭീഷിണി.....
      അല്ലെങ്കിൽ പണം ഇല്ലാത്തതിനാൽ തരുന്നുമില്ല

  • @abhinandsthampi8900
    @abhinandsthampi8900 Год назад +121

    Ldf വരും എല്ലാം ശരിയാകും എന്ന വാക്കിൻറെ അർത്ഥം ഇപ്പോഴാണ് കറക്റ്റ് ആയത്😂😂

    • @sarathkumar-oh7qz
      @sarathkumar-oh7qz Год назад +3

      അവരുടെ കാര്യങ്ങൾ എല്ലാം ശരിയായി 🤭

    • @abhinandsthampi8900
      @abhinandsthampi8900 Год назад

      ​@@sarathkumar-oh7qz🤣🤣👍👍

    • @basheerpk2003
      @basheerpk2003 Год назад +1

      യെസ് 💯

  • @SunilKumar-wx6ez
    @SunilKumar-wx6ez Год назад +40

    എത്രയോ നാളുകൾക്കു മുമ്പ് ഞാൻ പറഞ്ഞിരുന്നു, ഇത്. അറിവുള്ളവരെയും വിദ്യാഭ്യാസമുള്ളവരെയും മേലധികാരികൾ ആയി സ്ഥാപനങ്ങളിൽ നിയമിക്കില്ല..

    • @ragukumar1665
      @ragukumar1665 Год назад +2

      അറിവില്ലാഞ്ഞിട്ട് ഇത്രയും... അപ്പോൾ

    • @abeyjohn8166
      @abeyjohn8166 Год назад +1

      Cooperative bank ellam thattippanu

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Год назад +1

      കണ്ണേട്ടൻ ചാർട്ടേഡ് അക്കൗണ്ട് കോഴ്സ് കഴിഞ്ഞതാണ്, ഗോപി സഖാവ് എം.കോം കഴിഞ്ഞതാണ്.

    • @balakrishnankv6856
      @balakrishnankv6856 Год назад +2

      @@RejimonGeorge-es4fl ഇതൊക്കെ എപ്പോ'??? ഞാനറിഞ്ഞില്ലല്ലോ '

  • @sudhanair8177
    @sudhanair8177 Год назад +85

    അവരുടെ അടുത്ത ലക്ഷ്യം സഹകരണ ബാങ്കുകളിലെ നിക്ഷേപിച്ച ആളുകളുടെ രേഖകൾ കത്തിക്ക

    • @deepash4853
      @deepash4853 Год назад +1

      സഹകരണസങ്കം കേരള ബാങ്ക് ഇവരൊക്കെ റിസ്ക് ആണ്

  • @ibrahimch9839
    @ibrahimch9839 Год назад +20

    ശരിക്കും പറഞ്ഞാൽ ഒന്നോ
    രണ്ടോ വെളുത്ത വറ്റുകൾ
    മാത്രമേയുള്ളൂ.ബാക്കിയൊക്കെ കറുത്ത വറ്റാണ്😂😂

  • @3rdeye24
    @3rdeye24 Год назад +33

    കേന്ദ്രം കനിഞ്ഞാൽ കേരളം വികസിപ്പിക്കാൻ വേണ്ട തുക സഹകരണ ബാങ്കുകൾ ഭരിക്കുന്ന നേതാക്കളവൽ നിന്ന് നേടിയെടുക്കാം.

  • @santhoshkombilath4252
    @santhoshkombilath4252 Год назад +17

    പ്രവാസികൾ കുടുംബസമേതം വിദേശത്തു ജീവിക്കുമ്പോൾ അവരുടെ സ്വർണ്ണം സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചവർ ഓർക്കുക നിങ്ങളുടെ സ്വർണ്ണം മറ്റുള്ള ദേശസാൽകൃത ബാങ്കിൽ പണയം വെച്ച് ഇവരിൽ എത്ര പേർ പണം കൈപറ്റിക്കാണും.... അതും ചിന്തിക്കേണ്ട വിഷയമാണ്...

  • @prems6688
    @prems6688 Год назад +19

    എന്റെ കുറച്ചു കാശ് ഉണ്ടായിരുന്നു ഈ സംഭവം പുറത്തുവന്നപ്പോൾ തന്നെ അതിനെ കാലാവധിക്ക് മുൻപ് വേണമെന്ന് പറഞ്ഞു എടുത്തു ഫെഡറൽബാങ്കിൽ കൊണ്ടിട്ടു

    • @RushaMalar-vh6sq
      @RushaMalar-vh6sq Год назад

      midukkan. bhayamalla vendathu jagrathayanu, uchithamaya nadapadiyanu.

    • @sanilkumara6048
      @sanilkumara6048 Год назад

      ബുദ്ധിമാൻ' എത്ര. തുക. ഉണ്ട്, ബാങ്ക് ഏതാ?

  • @manurkgs
    @manurkgs Год назад +17

    മിക്കവാറും സഹകരണ ബാങ്ക് മുഴുവൻ ഇവന്മാർ തീയിടും..

  • @sudhisukumaran8774
    @sudhisukumaran8774 Год назад +169

    ED ഒന്ന് തുനിഞ്ഞിറങ്ങിയാൽ തസ്കര നേതാക്കന്മാരുടെ സ്വത്ത് വാക്കകൾ കൊണ്ട് ഖജനാവ് നിറയ്ക്കാം 😂😂😂

    • @SunilKumar-cc7em
      @SunilKumar-cc7em Год назад +4

      നിനച്ചാൽ... പുലിയെ പിടിക്കും..... സത്താലും നിനക്കമാട്ടേ.... എന്ന് 'ED ::

    • @josephvarghese1463
      @josephvarghese1463 Год назад

      ഒരു മൈരും നടക്കില്ല.. രാഷ്ട്രീയത്തിൽ കൊടി നിറം മാത്രേ മാറ്റം ഉള്ളു.. മോഷണത്തിൽ അവറ്റകൾ ഒറ്റകെട്ടാ..

    • @vpbbwip
      @vpbbwip Год назад +2


      നിനയ്ക്കേണ്ട ബാധ്യതയൊന്നുമില്ല. PMLA act പ്രകാരം ഉള്ള കേസുകൾ മാത്രമേ അന്വേഷിക്കൂ. പണം നഷ്ടപ്പെടുത്തിയവർ അനുഭവിക്കേണ്ടി വരും

    • @sreelatha2470
      @sreelatha2470 Год назад +1

      Yes angane pavangalkku kodukkuka atha nallath

    • @achur9945
      @achur9945 Год назад +1

      സത്യം

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Год назад +20

    ഇപ്പോൾ മിക്ക ദേശാൽക്കര ബാങ്കിലും വലിയ തിരക്കാണ്.

  • @littlewondergirl3901
    @littlewondergirl3901 Год назад +24

    അങ്ങനെയാണെങ്കിൽ നമ്മൾ പണയം വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മേലും ഇവന്മാര് വൻ തുക എവിടുന്നെങ്കിലും ഒക്കെ വാങ്ങിയിട്ടുണ്ടാവും 😢

  • @santhoshkumar-cp6gf
    @santhoshkumar-cp6gf Год назад +26

    അല്ല സാറെ, എല്ലാ സഹകരണത്തിലും ഇങ്ങനെ തന്നെ, ഒരു പരിശോധന നടത്തണം, രണ്ട് ജീവനക്കാർക്ക് പകരം, മിക്ക ഇടതും 7 ജീവനക്കാർ ഉണ്ട്. വലിയ ശമ്പളം ആണ് കൊടുക്കുന്നത്. സഹകരണ നിയമന ബോർഡ്‌, വെറും നോക്കുകുത്തി.

  • @truthseeker210
    @truthseeker210 Год назад +14

    സഹകരണ ബാങ്കിൽ നിഷേപിക്കുന്നത് ആത്മഹത്യപരം

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb Год назад +24

    ഇനി എത്ര കാലം കഴിഞ്ഞാണ് CPM ഇവിടെ ഭരിക്കുന്നത് അതോർക്കുമ്പോളാണ് കൂടുതൽ കൂടുതൽ അടിച്ചുമാറ്റാൻ തോന്നുന്നത് q

  • @nun9496
    @nun9496 Год назад +26

    കുറെ പേർ പിൻവലിക്കുന്നുണ്ട് എന്നാണ് കേൾക്കുന്നത്

  • @wilsonpj2614
    @wilsonpj2614 Год назад +60

    കരുവണ്ണൂരിലെ പണം എല്ലാം ഒഴുകിച്ചെന്നത് മുതലാളിയുടെ അടുത്താകും... അതാണ്‌ കട്ടവർക്ക് ഇത്ര ധൈര്യം.. മുതലാളിയുടെ അടുത്ത് എത്തുമ്പോൾ ED ക്ക് ആമവാതം പിടിക്കും

    • @indian936
      @indian936 Год назад +2

      International Don Atha Bhayamn.😂

    • @jalajasasi4014
      @jalajasasi4014 Год назад

      സത്യം. ഈ കേരളത്തിലെ സർവ്വ പണമിടപാടുകളിലും ഉള്ള കള്ള അരങ്ങൾ . അത് പിണറായിയാണ് ഇതിന്റെയൊക്കെ തലപ്പത്ത്. അത കൊണ്ടാണ് ചോദ്യം ചെയ്യാൻ പോകുന്നതിന് മുമ്പ് കണ്ണൻ :മുഖ്യമന്ത്രിയെ കാണാൻ പോയത്. നിങ്ങളൊക്കെ എന്ത് അനുഭവിച്ചാലും എന്റെ പേന്ദ് പറയരുത്. എനിക്ക് 5 വർഷം തികച്ചു മലർന്നിരുന്നു ഭരിക്കാനുള്ള താണ്. എന്റെ മോൾക്കും സമ്പാദിച്ചു കൂട്ടണം. ഇതൊക്കെയാണ് മുഖ്യന്റെ ചിന്താഗതി.

    • @ravia1486
      @ravia1486 Год назад

      കക്കാൻ മാത്രമല്ല നിക്കാനും പഠിച്ചവന്റടുത്ത് വെറുതെ പോയി കുത്തിനു പിടിച്ച് വാങ്ങിക്കാൻ ED ക്കെന്നല്ല രാജ്യത്തെ ഒരു സംവിധാനത്തിനും പറ്റില്ല. അതാണ് ഇവരുടെ ധൈര്യം.

  • @jpsworld108
    @jpsworld108 Год назад +31

    സഹകരണ മന്ത്രി തന്നെ ഒരു ബാങ്ക് കൊള്ള അടിച്ച കേസിൽ അന്വേഷണം നേരിടുന്ന അൾ ആണ്

    • @sreesanthraroth8445
      @sreesanthraroth8445 Год назад +4

      അതാണ് സഹകരണവകുപ്പ് ബറിക്കനുള്ള യോഗ്യത കേരളത്തിൽ😂

    • @mohanrajnair865
      @mohanrajnair865 Год назад +1

      Kadakampalliyum തട്ടിപ്പ് നടത്തിയിരുന്ന?

  • @sameemaqudsi2906
    @sameemaqudsi2906 Год назад +13

    സാർ, കോപ്പറേറ്റീവ് ബാങ്കളുടെ എല്ലാ അഴിമതിയും അറിയാൻ സാധിച്ചു, ക്ലൈന്റ്‌സ്നു പറ്റുന്ന നഷ്ടങ്ങൾക്കും പരാതികൾക്കും എവിടെയാണ് കംപ്ലയിന്റ് ചെയ്യേണ്ടത് എന്നുകൂടെ വ്യക്തമാക്കി തരുവാൻ അപേക്ഷ, തരുന്ന എല്ലാ അറിവുകൾക്കും നന്ദി.

    • @shyninm4714
      @shyninm4714 Год назад +1

      എന്ത്നു കുറച്ചാണെങ്കിലും... പൊതുമേഖലഭങ്കിൽ നിക്ഷേപിച്ചാൽ പോരേ... SIP യിൽ ഡെപ്പോസിറ്റ് ചെയ്താൽ വർഷം 12%guarenty യാണ്....

    • @sanilkumara6048
      @sanilkumara6048 Год назад +1

      പിണറായി വിജയനോട് ചോദിച്ചാൽ. മതി അവൻ. പറഞ്ഞ് തരും'
      അവനാന്ന് കേരള - കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ രക്ഷാധികാരി, ധൈര്യമായി പോയി കാണുക. ഒരു കാര്യം തിരിച്ച് വരാൻ കഴിയില്ല. അവർ. നിന്നെ ശവമാക്കും

  • @mv2552
    @mv2552 Год назад +29

    അദ്ധ്വാനിച്ച പണം വേണ്ടവർ എത്രയും പെട്ടെന്ന് പിൻവലിച്ച് രക്ഷപെടാൻ ശ്രമിക്ക്
    ഇല്ലെങ്കിൽ നാളെ കരയേണ്ടി വരും

  • @dayanmb7067
    @dayanmb7067 Год назад +19

    തട്ടിപ്പ് പുറത്തു വന്നില്ലായിരുനെങ്ങിൽ അടുത്ത് ഗവണ്മെന്റ് വരുമ്പോൾ ബാങ്ക് പൊട്ടും എന്നിട്ട് ഞങ്ങൾ ഭരിച്ചപ്പോൾ ബാങ്ക് കുതിച്ചുയർന്നു എന്ന് പറഞ്ഞു നേളിയും..തട്ടിയ ഇവരൊക്കെ വിശുദ്ധർ ആകും.. മലയാളിയുടെ ഭാഗ്യത്തിന് എല്ലാം ഇന്നേ സംഭവിച്ചു 😢

    • @XD123kkk
      @XD123kkk Год назад

      Pinaray ute Secretariat 🔥 Short circuit sahakarana Bank ilum avarthikkumo...?? 🤔alla... Motham kathipoy cash 💵 illaa tharan... Files katjiyathinal 🔥 thelivum illaa... Ennu...

  • @varghesemathew2847
    @varghesemathew2847 Год назад +20

    പിണറായി വിജയന് പറയാം !!!
    അദ്ദേഹത്തിൻ്റെ നിക്ഷേപം വിദേശതല്ലെ !!!

  • @sajikuttappan3214
    @sajikuttappan3214 Год назад +15

    ദൈവത്തേ ഓർത്ത് ജനങ്ങൾ പാവപെട്ടവര് ഇനി പോയി പെടരുത് മനസിലാക്കണം പാവപെട്ടവര് സഹകരണ ബാങ്കിൽ ഒട്ടും പോകരുത് പണം ഇട്ടിരിക്കുന്ന വർ പിൻവലിച്ചോ

    • @XD123kkk
      @XD123kkk Год назад

      Padhichu vivaram ullavaru kuravanu.... .... ... CPM nte mama pani etuthu jeevikkunna varkkanu ithilokke joli kotukunnathu... Adhava joli netunnathu.... Jadhakkum , dharnaykkum , poster ottikkanum mattu mama paniyetukkunnavarkkum anu joli kittunnathu..... Ivattakalkku vivaram thottu theendi yittundavillaa.... Kailirippu thenditharavum pitichu pariyum mathram...

  • @babuthomas7690
    @babuthomas7690 Год назад +26

    ഓരോ ബാങ്കുകളെ പറ്റിയും പഠിച്ച്,ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകാല. പാരമ്പര്യം പഠിച്ചു മാത്രം നിക്ഷേപിക്കുക.

    • @aneeshrevi6382
      @aneeshrevi6382 Год назад +3

      അപ്പോൾ പിന്നെ SBI ആണ് നല്ലത്

  • @subashchandran9546
    @subashchandran9546 Год назад +5

    വീണ്ടും എൽഡിഎഫ് വരണം അപ്പോഴേ പൂർണമാകൂ വികസനം..

  • @dinachandrann8265
    @dinachandrann8265 Год назад +27

    കെഎസ്എഫ്ഇയിൽ ഇതിലും വലിയ കൊള്ളനടന്നിട്ടുണ്ടാവും പരിശോധിക്കുകയാണെങ്കിൽ

    • @nimisadanandan5925
      @nimisadanandan5925 Год назад

      അവിടെ GST ഉണ്ട് ഓഡിറ്റിംഗ് ഒക്കെ ഉണ്ട്..... Under RBI control

  • @philipthomas9777
    @philipthomas9777 Год назад +6

    സഹകരണബാങ്കുകൾ രാഷ്ട്രീയക്കാരുടെ മേച്ചിൽപുരങ്ങൾ. സഹകരണബാങ്കുകൾ ബഹിഷ്കരിക്കുക 🙏🙏🙏കേന്ദ്രം സഹകരണബാങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന് പറഞ്ഞതിലെ ഉദ്ദേശം എന്താണെന്നു ഇപ്പോൾ മനസിലാക്കി 😌

  • @anujo3991
    @anujo3991 Год назад +1

    സഹകരണജീവനക്കാരെ അടച്ചു പറയാതെ സാജൻ.. ഞാനും അങ്ങനെ ഒരു സ്ഥാപനത്തിൽ നിന്നും വിരമിച്ചതാണ്. വളരെ കറകളഞ്ഞ ഒരു സ്ഥാപനം, ഒരു പൈസ പോലും സിറ്റിംഗ് ഫീ വാങ്ങാത്ത കമ്മിറ്റി അംഗങ്ങൾ, കൃത്യമായി auditing, 5 പൈസയുടെ കണക്കിന് വരെ ചോദ്യം ചെയ്യപ്പെടാറുള്ള ജീവനക്കാർ, തിരക്ക് മൂലം പല ദിവസങ്ങളിലും ഒരു ചായ പോലും കുടിക്കാൻ പറ്റാറില്ല, എത്രയോ ദിവസങ്ങളിൽ ക്യാഷ് കയ്യിൽ നിന്നും പോയിരിക്കുന്നു..😢.. അഴിമതി ഇല്ലാത്ത ഏതെങ്കിലും ഒരു സ്ഥലം പറയു സാജൻ. താങ്കൾക് പലതിലും നല്ല ജ്ഞാനം ഉണ്ട്. ഇതിൽ എവിടെയോ തെറ്റ് പറ്റി (karuvannur bank exception ).ഒരിക്കൽ തിരുത്തി പറയേണ്ടി വരും

  • @manjuambrose1408
    @manjuambrose1408 Год назад +11

    കത്തിക്കൽ ഒരു ഹോബി😂😂 നിക്ഷേപം വേഗം പിൻവലിച്ചു രക്ഷപെട്

  • @mohananak8856
    @mohananak8856 Год назад +2

    ഞാനിന്നു വരെ ഒരു സഹകരണ ബാങ്കിന്റെ അടുത്ത് പോലും പോയിട്ടില്ല. പല അജ്ഞാത പ്രൈവറ്റ് ബാങ്കുകളിൽ നിന്നും ഫോൺ വരും. കുറേ പ്രലോഭനങ്ങൾ പറയും. അതെല്ലാം കേട്ട് അവസാനം ഞാൻ പറയും." No interest." തീർന്നു. പട്ടിണി കിടന്ന കാലത്ത് പോലും ലോൺ എടുത്തുട്ടില്ല.

  • @prasannanpp3689
    @prasannanpp3689 Год назад +8

    ബാങ്ക് എന്ന ലേബലിൽ വരുന്ന സഹകരണ ബാങ്ക് ഒരു മിഥ്യ ആണ്. അവിടെ ഇട്ട
    നമ്മുടെ നിക്ഷേപം തിരിച്ചു കിട്ടുമെന്നതു ഒരു വിശ്വാസം മാത്രം

    • @ak6320
      @ak6320 Год назад

      Athunu RBI ennea paranjittund Bank allennu

  • @natashaelena4126
    @natashaelena4126 Год назад +8

    മോഷണത്തിന്റെയും അടിച്ചുമാറ്റലിന്റെയും കാര്യത്തിൽ LDF, UDF രണ്ടും നല്ല സഹകരണത്തിലാണ്. പിന്നെ എങ്ങനെ ഈ മേഖല നന്നാവും.

  • @thomassebastian4034
    @thomassebastian4034 Год назад +10

    ഇങ്ങനെയുള്ള തട്ടിപ്പ് സാധാരണ ബാങ്കുകളിലും നടക്കാറുണ്ടോ സർ...... 🙏🏻

  • @ktleena7564
    @ktleena7564 Год назад +25

    കൊപ്ര സംഭരണ അന്വേഷണവുമായി ബന്ധപെട്ടു ഇത്തരം ബാങ്കിൽ ചെന്നപ്പോഴാണ്. ഉയർന്ന തസ്തികയിൽ ഇരിക്കുന്നവരുടെ 'അറിവും യോഗ്യതയും' മനസിലായത്.

  • @VijayKumar-nd1wr
    @VijayKumar-nd1wr Год назад +6

    തിരുവല്ല , കോയിപ്രം സഹകരണ ബാങ്കിലും ഇതു തന്നെയാണ് നടക്കുന്നത്, ഈ ബാങ്കിൻ്റെ ഭരണവും ഇടതുപക്ഷമാണ്, ഈ ബാങ്കിലെ പലരും പലയിടത്തും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട് പല തടേയും പേരിൽ .ഇവിടെയും ഒരന്വേഷണം നടത്തേണ്ടതാണ്.പലരും വലിയ കെട്ടിടവും പണിതിട്ടുണ്ട്,

  • @karthikeyanpn6454
    @karthikeyanpn6454 Год назад

    ❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.

  • @vm8955
    @vm8955 Год назад +7

    കപ്പലണ്ടിക്കാരനും, കുപ്പിപ്പാട്ട ക്കാരനും സഹകരണ ബാങ്ക് പ്രസിഡൻ്റും ഡയറക്ടറും ഒക്കെ ആയാൽ , കേരളത്തിലെ സ. ബാങ്കുകൾ കരുവന്നുർ പോലെയാകും.

  • @gold4450
    @gold4450 Год назад +3

    കൈക്കൂലി വാങ്ങുന്ന ജീവനക്കാർക്കും അഴിമതി നടത്തുന്ന ജീവനക്കാർക്കും ശംബളത്തിന്റെ വരെ ആവശ്യമില്ല. അങ്ങനെയുള്ളവരാണ് മുഴുവൻ പണവും കോർപ്പറേറ്റ് ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്. അവർക്ക് അത് ആവശ്യവുമാണ്.

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb Год назад +15

    😂😂😂😂😂😂😂ചിരിക്കാതിരിക്കാൻ കഴിയുന്നില്ല

  • @shebaabraham687
    @shebaabraham687 Год назад +4

    ലോൺ മുഴുവൻ അടച്ചവരുടെ ആധാരങ്ങൾ തിരിച്ചു കൊടുക്കണമെന്ന് ഈ ഡി യോട് ഹൈക്കോടതി ഇന്ന് പറഞ്ഞിട്ടുണ്ട്

  • @sureshkumarp2
    @sureshkumarp2 Год назад +6

    എല്ലാ തട്ടിപ്പിലും പോയി തലയിടും. എന്നാലിപ്പോഴും പറയുന്നത് പ്രബുദ്ധരാണെന്നാണ്....

  • @kumarmenon8874
    @kumarmenon8874 Год назад +5

    മാസപ്പാടി പോലെ ഉള്ള പഴയ കേസുകൾ എന്തായി.അതുപോലെ ഇ കേസ് മാറി പോവും എന്നു തോന്നുനു.

  • @kaybeyam
    @kaybeyam Год назад +3

    അധ്വാനിച്ചു കിട്ടുന്ന പൈസ വളരെ ആലോചിച്ച് നല്ല ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നിക്ഷേപിക്കുക. പലിശ നിരക്ക് നോക്കി ഇങ്ങിനെ ഉളള സ്ഥലങ്ങളിൽ നിക്ഷേപിച്ചാൽ പലിശ പോയിട്ട് മുതൽ പോലും കിട്ടി എന്ന് വരില്ല.

  • @Bharatheeeyan
    @Bharatheeeyan Год назад +1

    ഓം വിഗ്നേശ്വരായ നമ: 🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy Год назад +1

    Shajan your openion is very correct

  • @neog3461
    @neog3461 Год назад +48

    ഈ പേർട്ടി ഭരിക്കുന്ന ബാങ്കുകളിൽ ഇടരുത് 😢

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 Год назад

      Pallu udf nte bharanasamathy mavelikarayum evaryhanne van kodikalude azhimathy nadannu ethinanu evar party kst malsarickan nikkunathu

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 Год назад +1

      Puthupally co opbankil

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 Год назад +2

      Thodupuzha urban bankil palisanirakku computaril 8 ennathu 5 sathamanamakki

    • @vaishakhc355
      @vaishakhc355 Год назад +1

      Ellavarum kanakkanu bro... Oru sahakarana bankilum pisa idathe irikkuka aanu vendath

    • @RejimonGeorge-es4fl
      @RejimonGeorge-es4fl Год назад

      ​@@k.p.venugopalvenugopal2735കണ്ണേട്ടൻ എം.കോം ആണോ സി.എ ആണോ.

  • @menonradhakrishnanparakkat2184
    @menonradhakrishnanparakkat2184 Год назад +5

    Very well explained in a simple way so that common public could understand. Amazing , Amazing. Thank you.

  • @rajusnairnair15
    @rajusnairnair15 Год назад +6

    Very good video,

  • @antonyg2685
    @antonyg2685 Год назад +7

    ഇത് അശുദ്ധമായ തെമ്മാടി മനോഭാവം . ബാങ്കിനെ വിശ്വസിച്ച് ഇട്ട പണം വഞ്ചിച്ചെടുത്തിട്ട് വരട്ടു വാദം എഴുന്നള്ളിക്കുന്ന നേതാക്കളെയെല്ലാം ജനം നോക്കിവെച്ചിരിക്കുന്നു ! ഇതാണോ പാർട്ടിയുടെ നയം . നിങ്ങളുടെ മറുപടി മാടമ്പിത്തരമാണ്, അത് ജനങ്ങൾക്ക് ബോധ്യപ്പെട്ട് അവർ കാത്തിരിക്കുന്നു !😮😢 നിയമസംവിധാനങ്ങൾ നോക്കുത്തിയായി നിലനിൽക്കുന്നുവെന്ന് ജനങ്ങൾക്ക് അതിശയത്തോടെ ബോധ്യപ്പെടുന്നു !😮😢

  • @manipk765
    @manipk765 Год назад +4

    എല്ലാ സഹകരണങ്ങളും RBI യുടെ under -ൽ വരണം നിയമനം സർക്കാർ നടത്തണം സഖാക്കളും സഖാക്കളുടെ മക്കൾക്കുമാണ് ഈ സ്ഥാപനങ്ങളിൽ ജോലി. പച്ചയായ ഈ സത്യങ്ങൾ RBI മനസ്സിലാക്കുക.

  • @sreejim.m7668
    @sreejim.m7668 Год назад

    Super analysis of media person rejimonkuttappan

  • @ajaithomas4099
    @ajaithomas4099 Год назад +2

    ഇത്തരം സഹകരണബാങ്ക് കളിൽ എഴുത്തു പരീക്ഷ പണ്ട് ഉണ്ടായിരുന്നു ഡിഗ്രീ ബികോം ഉദ്യോഗാർഥികൾ പങ്കെടുക്കും പക്ഷെ വിദ്യാഭ്യസം കുറഞ്ഞ വരെ നിയമിക്കും political strategy 😊

  • @matthaitm8945
    @matthaitm8945 Год назад

    Very good advice Shajan.

  • @BabuBabu-pm3pm
    @BabuBabu-pm3pm Год назад

    Proud of you Brother, You are Telling the Truth, Janangal Mundu Murukky Uduthu Annannu Kittunna Varumaanathil Ninnum Michampidichu Nikshepicha Paavangalude Deena Rodanathinte Nerchithram.

  • @ajip9515
    @ajip9515 Год назад +2

    സഹകരിച്ചേ സഹകരിച്ച ഇവന്റെ യൊക്കെ വീട്ടിൽ പോയി സഹരിച്ച സ്വത്തുക്കൾ കണ്ടെത്തിയിട്ടു വേണം കിടന്നുറങ്ങാൻ പണം പോയവരിൽ കഴിവുള്ളവർ അത് ചെയ്യണം

  • @sureshkumar-hh1pd
    @sureshkumar-hh1pd Год назад +2

    ഇവിടെ കോൺഗ്രസ്‌ ആയിരുന്നു ഭരിക്കുന്നത് എങ്കിൽ,, സായാഹ്നംധർണ കൾ, ഏരിയ മാർച്ച്‌, ലോങ്ങ്‌ മാർച്ച്‌, പന്തം കൊളുത്തി പ്രകടനം.. എന്തൊക്കെ ഉണ്ടാകുമായിരുന്നു

  • @citizeN10
    @citizeN10 Год назад +1

    എന്റെ മകൾ LSS സ്കോലര്ഷിപ് പസായി മൂനുവർഷമായി ഇത് വരെ സ്റ്റൈപന്റ് വന്നിട്ടില്ല. ചോദിക്കുമ്പോൾ ഫണ്ട്‌ ഇല്ല എന്നു പറയും മന്ത്രിമാർക്ക് കറങ്ങി നടക്കാൻ പണമുണ്ട്

  • @shybujoseph8030
    @shybujoseph8030 Год назад

    എല്ലാം ശരിയാകും എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീഷിച്ചില്ല. ഇതോടെ തീർന്നു 🙏🏻🙏🏻🙏🏻🙏🏻

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +1

    നേതാക്കൾക്ക് 'ഉദ്യോഗസ്ഥർക്ക് ജനങ്ങളെ ഭയമില്ലാതാകുന്നതാണ് പ്രശ്നം... ജനങ്ങൾക്ക് നേതാക്കളെ ഭയവും: ... -

  • @prasadkumar6430
    @prasadkumar6430 Год назад +4

    ജീവനക്കാരുടെ ശമ്പളം 1 ലക്ഷത്തിന് മുകളിൽ ആണ് അത് പരിശോധിക്കൂ അപ്പോൾ മനസിലാകും അതും പാർട്ടി അണികൾക്ക്

  • @balank4433
    @balank4433 Год назад

    VERY GOOD OBSERVATION

  • @TheSwrp4u
    @TheSwrp4u Год назад

    വീട്ടുകാരോട് പറഞ്ഞാൽ മനസിലാകില്ല... പൈസ പിൻവലിക്കാൻ പറഞ്ഞാൽ കേൾക്കില്ല... വിളിച്ചു ചോദിച്ചപ്പോൾ അവിടെ കുഴപ്പം ഇല്ലാ എന്നു പറഞ്ഞു.. അടിപൊളി.. അങനെ പറഞ്ഞ ആൾകാർ ആണ് karivannur 😢

  • @subramanianiyer1575
    @subramanianiyer1575 Год назад

    Mr.shajsn sakariiah.thsnks for open explanation of co.op banks and it's managements n hope public of Kerala will understand the magnitude of the status.

  • @premchandkishanchand1495
    @premchandkishanchand1495 Год назад

    Really appreciate saajan for bringing this truth of karuvannur society bank scam to public. That is why public is giving mass support to marunadan saajan. So keeping on doing the same always. The reality of karuvannur society bank scam is so dangerous and all public must realize it.

  • @SanthoshKumar-es7lt
    @SanthoshKumar-es7lt 8 месяцев назад

    Very good information🙏🙏🙏

  • @WisdomWaves33492
    @WisdomWaves33492 Год назад +4

    ഞാൻ എന്റെ പണം മുഴുവൻ സഹകരണ ബാങ്കിൽ നിന്ന് പിൻവലിച്ചു. നിങ്ങൾക്ക് പിൻവലിക്കാൻ കഴിയുമെങ്കിൽ എത്രയും വേഗം പിൻവലിക്കുക.

    • @joji2323
      @joji2323 Год назад

      😊😊😊😊😊😊😊😊😊😊

    • @joji2323
      @joji2323 Год назад

      😊

  • @jayarajso9407
    @jayarajso9407 Год назад +3

    സഹകരിക്കാത്ത എല്ലാ ബാങ്കുകൾക്കു൦ ഇപ്പോൾ ഭയങ്കര മൈലേജായി...

  • @sudhasundaram2543
    @sudhasundaram2543 Год назад +1

    മറ്റുള്ളവരുടെ വിയർപ്പിന്റെ വിലയേ ഇങ്ങനെ അടിച്ചു മാറ്റുന്നവർക്കു യാതൊരു ഉളുപ്പുമില്ലല്ലോ ഈശ്വരാ ഇതിലും ഭേദം........ ബാക്കി പറയുന്നില്ല😭😭😭😭😭

  • @vishnuunnithan7007
    @vishnuunnithan7007 Год назад +3

    ഇനി എങ്കിലും ഈ നശിച്ച പാർട്ടിക്കാരെ ജയിപ്പിക്കാതെ ഇരിക്കുക 🙏

  • @girijaek9982
    @girijaek9982 Год назад

    Thank you Sajan sir

  • @yatratuber8779
    @yatratuber8779 Год назад +5

    Always better to invest or deal with the local Indian banks like central bank, bank of Baroda, HDFC, south Indian, saraswat, dhanalakshmi, tMB, Canara, so on.... over 2 dozen banks are there in most towns in Kerala...... on top of SBI...which is very busy.. so use RBI approved banks

  • @ipankajakshan3098
    @ipankajakshan3098 Год назад

    Well said. Appreciate

  • @Girilalgangadharan
    @Girilalgangadharan Год назад +1

    എല്ലാവർക്കും സഹായകര മായ വിവരം നൽകിയ സാജൻ sir നു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹qq

  • @cicilywilson5459
    @cicilywilson5459 Год назад +1

    വെറുംകയ്യോടെ വന്നു വെറുംകൈയോടെ തിരിച്ചു പോകാൻ ഒരുങ്ങാം ഭക്ഷിക്കാൻ ആഹാരവും കിടക്കാൻ വീടും ധരിക്കാൻ വസ്ത്രവും ഉണ്ടെങ്കിൽ അവൻ ധനികനാണ്

  • @NoReligion6436
    @NoReligion6436 Год назад +2

    എന്റെ ടെപ്പോസിറ്റ് ഞാൻ പോസ്റ്റ് ഓഫിസിലേക്ക് മാറ്റി

  • @jpmaliakkal2862
    @jpmaliakkal2862 Год назад

    പണ്ട് കരുവന്നൂർ എന്ന് പറഞ്ഞാൽ ആരും അറിയില്ല. ഇപ്പോൾ ലോകപ്രശസ്തമാണ്. എത്ര പണം ചിലവാക്കണം ഈ പ്രശസ്തി കിട്ടാൻ?

  • @venugopalank8551
    @venugopalank8551 Год назад

    It is a very good advice for investors

  • @balasankara.v1610
    @balasankara.v1610 Год назад

    Thanks to Sajan for revealing the truth

  • @reshmabai7474
    @reshmabai7474 Год назад +7

    ഇവിടെ കറുത്ത വറ്റിന്റെ പണം മാത്രം safe.😂 പ്രബുദ്ധരുടെ ജീവിതം തേയാൻ എന്നിയും ബാക്കിയുണ്ട്😂

  • @varughesejames6522
    @varughesejames6522 Год назад +16

    RBI എന്തുകൊണ്ട് ഇതിൽ ഇടെപ്പെടുന്നില്ല

    • @sumathomas8657
      @sumathomas8657 Год назад +4

      സഹകരണ ബാങ്ക് ആർബിഐ യുടെ കീഴിൽ ആണോ... I. don't.think

    • @K.J.F_1980
      @K.J.F_1980 Год назад

      @@sumathomas8657 RBlയുടെ കീഴില്ലല്ല

    • @sanilkumara6048
      @sanilkumara6048 Год назад

      അംഗീകാരമില്ലാത്തതു കൊണ്ട്

  • @RamaChandran-rz7ll
    @RamaChandran-rz7ll Год назад +1

    പതതാഠ ക്ളാസ് തോററവൻ ഒന്നിലധികം സഹകരണ ബാങ്ക് കൾ നിയന്ത്രിക്കുനനു

  • @jaffarkattakath2816
    @jaffarkattakath2816 Год назад +1

    സഹകരണ ബേങ്കുകൾ,, സാമ്പത്തിക .. തിരുമറി ക്കും .. വിദ്യാലയങ്ങൾ | രാഷ്ടീയ പാഠ്യങ്ങൾ കും

  • @DedSec_47
    @DedSec_47 Год назад

    Cpm നാടിനും നാടിൻ്റെ വളർച്ചയ്ക്കും വളർന്നു വരുന്ന തലമുറയ്ക്കും ആപത്ത് ഇതു ജനങ്ങൾ എത്രയും നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും വേഗം നമ്മുടെ നാടിനെയും നമ്മളെയും നമുക്ക് രക്ഷിക്കാം