Story Eps 1️⃣1️⃣ ഒട്ടും പ്രതീക്ഷിക്കാത്ത ആ സംഭവം ജീവിതത്തിലെ വഴിത്തിരിവ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Follow us on instagram:
    / iamswapnaramesh
    / rameshkakkattil
    For collaboration or business enquiries, please mail: swapnaswonderland@gmail.com
    #swapnaswonderland
    #malayaliyoutuber
    #stayhome
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

Комментарии • 412

  • @SwapnasWonderland
    @SwapnasWonderland  4 года назад +19

    ❣️❣️Thanks Dears for your support❣️❣️❣️❣️
    Follow us on instagram:
    instagram.com/iamswapnaramesh/
    instagram.com/rameshkakkattil/

  • @reshmamurali8993
    @reshmamurali8993 4 года назад +20

    കടയിൽ പോയ കാര്യം രമേഷ് പറഞ്ഞത് വളരെ ശരിയാണ്.ഇനി ഒരു episode കൂടി കഴിഞ്ഞാൽ രമേഷിന്റെ കഥകൾ പോരട്ടെ

    • @143bitch
      @143bitch 3 года назад

      Exactlyyy...😃

  • @shinykesav9756
    @shinykesav9756 4 года назад +15

    പാലക്കാടിന്റെയും മലപ്പുറത്തിന്റേയും സ്നേഹം നിങ്ങളുടെ അവതരണത്തിലും . നല്ല കുടുംബം

  • @malinisuresh7601
    @malinisuresh7601 4 года назад +13

    കടയിൽ പോയ കാര്യം രമേശ് പറഞ്ഞിലെ അതു സത്യമാണ്...😊😊

  • @smithamani8668
    @smithamani8668 4 года назад +7

    രമേഷ് ഏട്ടാ ഇങ്ങള് ആൾ പൊളിയാ ട്ടോ നിങ്ങളുടെ വർത്തമാനം കേൾക്കാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ ചാനൽ കാണുന്നത്

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 года назад +2

    Ayyo eni orennam koodi ullo le 😔😔😔😔saralya nigale kanalo ithiloode...Enna story kanan pattiye tto

  • @ipshitha2194
    @ipshitha2194 4 года назад +11

    സ്വപ്ന രമേഷേട്ടാ മിത്തുകുട്ടി love you so much. രമേഷേട്ടൻ സംസാരിക്കുന്ന കേൾക്കുമ്പോ മനസ്സ് relax ആവുന്നുണ്ട് ഞങ്ങൾ കണ്ണൂർ ആണ് ഇങ്ങോട്ട് വന്നിട്ടുണ്ടോ god bless

    • @SwapnasWonderland
      @SwapnasWonderland  4 года назад +3

      Ys..parassinikidavu

    • @ipshitha2194
      @ipshitha2194 4 года назад

      ഇനി പറശിനിക്കടവ് വരുമ്പോ മെസ്സേജ് cheuo

    • @preethiviswanathbinoy
      @preethiviswanathbinoy 4 года назад +1

      @@SwapnasWonderland ,🙋from Parassinikadav.

  • @divutymv123
    @divutymv123 4 года назад +17

    അയ്യോ കടയിൽ പോണ കാര്യം പറഞ്ഞില്ലേ??സത്യം ആണ്... ഞാൻ പോയി വാങ്ങി വന്നാലും ചിലപ്പോൾ വീട്ടിൽ എത്തിയാൽ ആവും അയ്യോ അതു വാങ്ങിയില്ല എന്ന ഓർമ്മ...,😅😅

  • @manikuttijoseph7731
    @manikuttijoseph7731 4 года назад +5

    അയ്യോ കഥ തീരാൻ പോകുന്നു എന്ന് അറിഞ്ഞപ്പോ സങ്കടം അയി നല്ല രസത്തിൽ കണ്ട് ചിരിച്ച് തമാശയും ഒക്കെ ഉണ്ടായിരിന്നKട്ടോ അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @deepthi1950
    @deepthi1950 4 года назад +12

    Enem oru eppisode kudeya ullallo Enna sangadathil aanu eppisode kaanunnath😪😪😪

  • @anjaliarun4341
    @anjaliarun4341 4 года назад +2

    kettirinnu poyi dearz👍😍shopil pogunna karym ramesheattn paranjthu corrct njanm kandal ishtapettal vangum appo hubbyde oru nottam unde😜😊☺vry intrstd story series ayirinnu dearz👌👌🙏😍enjoyd a lot💗❤aftr this do a video abt ur lifes in mumbai till now 👍❤💓mithuze😘😍💓💕loads of love dearz💕💓stay safe and healthy dearz💓💖💕

  • @divutymv123
    @divutymv123 4 года назад +9

    രമേഷേട്ടന്റെ അച്ഛൻ ഉണ്ടാക്കിയ റൈൻ വാട്ടർ പുരിഫിക്കേഷൻ കൻസെപ്റ് എടുത്തിട്ടാണ് മോന് സ്കൂൾ പ്രോജക്ട് ചെയ്തത്.. നന്ദി ....

  • @thamburuthambu9586
    @thamburuthambu9586 4 года назад +2

    രണ്ടു പേരെയും ഒരുപാടിഷ്ടം. മിത്തുകുട്ടിയേം ഇഷ്ടാനുട്ടോ 😍😍😘😘❤️❤️

  • @divyanair5560
    @divyanair5560 4 года назад +1

    Super video beautiful thanku so much swapna and ramesh chetta hai mitra kutty ❤❤🥰🥰👍👍👍👍👍

  • @soumyas7410
    @soumyas7410 4 года назад +2

    Swapnechi nxt video kku vendi waiting aanu but E Episodes theerunnu ennu parayumbol sangadam ind ketto

  • @geethusarath761
    @geethusarath761 4 года назад +3

    Oru episode polum vidarhe kouthukathode wait cheyyuvatirunnu. Happy to see u all again...

  • @presleyphilip6319
    @presleyphilip6319 4 года назад +9

    Last episode Ramesh bro share your experience. Then stop series. God bless you both

  • @sharafuvs8307
    @sharafuvs8307 4 года назад +12

    Rameshettan oru sambavm thanne...... 12 varsham..... 12 episode 👍😍

  • @rinu143nizad4
    @rinu143nizad4 4 года назад +15

    Rameshettaa... ഞാൻ sherikkum rameshettante ഫാൻ aayiii... reallyyy... rameshettante മുംബൈ സ്റ്റോറി പറയണേ plz.. swapna chechiiiiii... പറയാൻ parayane.... സ്റ്റോറി അടിപൊളി...

    • @reshmagirish4796
      @reshmagirish4796 4 года назад

      Atha ..njanum fan aayiiii plz story parayane

  • @radhamadhavan162
    @radhamadhavan162 4 года назад +1

    I bless u nd ur fly
    Swapna
    Ramesh.
    May God bless nd keep cheerful ever.

  • @rakeshk7788
    @rakeshk7788 4 года назад +1

    ഹലോ രമേശേട്ടാ & ഫാമിലി കുറച്ചു ദിവസമായിട്ട് ഉള്ളൂ ഞാൻ ഈ വീഡിയോ കാണാൻ സൂപ്പർ ആണ് രമേശേട്ടൻ സംസാരം കേൾക്കുമ്പോൾ ശരിക്കും മനസ്സിനൊരു റിലാക്സ് ആവാൻ പറ്റുന്നുണ്ട് നമ്മുടെ ചിന്തകൾ ഒക്കെ മാറി പുതിയൊരു ലോകം കാണാൻ പറ്റുന്നുണ്ട് ഒരുപാട് നന്ദിയുണ്ട് രമേശേട്ടൻ ശരിക്കും രമേശ് ഏട്ടൻറെ ജീവിതം ഒരു സ്റ്റോറി ബുക്ക് ചെയ്യണം പിന്നെ എല്ലാ നന്മകളും ഉണ്ടാകട്ടെ നന്ദി

  • @renjinimr2620
    @renjinimr2620 4 года назад +1

    Swapne ente veedu alappuzha jillaile kayamkulam. Veccasionu varumbo pattumenki alappuzha onnu karanguo.

  • @sindyarani6589
    @sindyarani6589 4 года назад +2

    Hai Swapna and Rameshetta... Very much addicted to your videos. Eppo daily ningalude video kanum.

  • @parvathikannan1964
    @parvathikannan1964 4 года назад +4

    എപ്പോഴും ഉണ്ടാകും കട്ട സപ്പോർട്ട് 👍👍👍❤❤

  • @worldofamarabhi380
    @worldofamarabhi380 4 года назад +4

    Hai....Swapna .....കാത്തിരിക്കുന്നു.... നിങ്ങളുടെ ഓരോ പുതിയ വിശേഷങ്ങക്കായി..... എല്ലാവരും പറയുന്നത് പോലെ ഒരു വലിയ relaxing ആണു story episodes....കഴിയുകയാണെന്ന വിഷമം ഉണ്ട്... രമേഷേട്ടന്റ പുതിയ creativities സിനായിൽ wait ചെയ്യുന്നു.....

  • @skottarath1508
    @skottarath1508 4 года назад +3

    Hi Swapna & Ramesh, your story is a great example for other couples to see how supporting each other can bring success and happiness in life. Keep going. Feel like you are part of my family 😊

  • @shrishsatishpanicker6212
    @shrishsatishpanicker6212 4 года назад +1

    Hi Swapna.... njan adyamayi swapanede video kandath Wonderland il aanu walldrob setting aanu athukandathinu shesham njan ente walldrob athupole nokki set chaithu... enikk orupad helpful aayi video Thanks tto .... Enikk bhayakara istamanutto nigale ...

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 года назад +1

    Very honest presentation. Explaining your good and difficult situations. Thanks for sharing this

  • @menalinjose5649
    @menalinjose5649 4 года назад +1

    Nice.othiri eshttapedunnu ningalude videos.e pravashyathe wedding anniversary surprise edane

  • @drishyaashokan5191
    @drishyaashokan5191 4 года назад +5

    Very cute family..I became addicted to these videos ...ipo old videos oke kanal aanu panni

  • @sahlasalih1752
    @sahlasalih1752 4 года назад +1

    Supr chechi nalla rasand ketirikan iniyum idane.... Plz.....

  • @shobhakarthikeyan8130
    @shobhakarthikeyan8130 4 года назад +1

    Helloo,,, രമേഷ് പറഞ്ഞില്ലേ ,, കടയിൽ പോകുന്ന കാര്യം... അത് ശരിയാണ് ട്ടോ.... എന്റെ മോൻ എപ്പോൾ കടയിൽ പോവാൻ ഇറങ്ങിയാലും പറയും എന്നോട്.. അമ്മാ എന്താ വേണ്ടത് എന്ന് വെച്ചാൽ ഇപ്പോൾ പറയു... അല്ലാതെ ഞാൻ പോയി വരുന്നത് വരെ മെസ്സേജ് അയച്ചു കൊണ്ടിരിക്കേണ്ട എന്ന്... ഒരുപാട് സ്നേഹത്തോടെ 😍😍😍

  • @himajareghuram967
    @himajareghuram967 4 года назад +1

    Nice video salute you for the hard work to bring out the video

  • @geetham5867
    @geetham5867 4 года назад +1

    As usual super video plz don't stop your stories .......plz continue........god bless your family stay blessed ❣️❣️😍😍💞💞

  • @helenvivek2368
    @helenvivek2368 4 года назад +2

    Hard work is the key to success.. Dint know that starting a utube channel is so tough... All the best guys keep going.. Very inspiring stories.. Must say always ...beautiful pics of Ajantha Ellora caves

  • @nimmireju2340
    @nimmireju2340 4 года назад +3

    കടയിൽ പോയ കാര്യം എന്നെ ഉദ്ദേശിച്ചാണ്. എന്നെ തന്നെ ഉദ്ദേശിച്ചാണ്. 😊😊😊

  • @SumakFoodVlog
    @SumakFoodVlog 4 года назад +2

    Sharjah is my nostalgic place... Bcoz my childhood was in Sharjah... My father was working in Sharjah Bank... Really I missing that childhood place... My school, friends everything....😌

  • @hajarasiraj7995
    @hajarasiraj7995 4 года назад +1

    Mashaallah.nhjan aviyal undakkan padichadh nigale video kandittan.adhinu shehsam full video kandu.eppo edhinte adittayimari.tnx sopu,raesh.mittuvinod Hi parayanam😍😘

  • @AiswaryaKodoth
    @AiswaryaKodoth 4 года назад +1

    Mazhavella sambharani video njnm ippo poi kandu😊...
    Ramesh aettante certificate poyatho...vellapokkam kondo affect aye nu paranjille...aa story okke paranjond oru video Ramesh aettnte story iduo?
    Lotz of love to Swapna chechi n family

  • @ceenaaju7685
    @ceenaaju7685 4 года назад +1

    Nice and happy to hear ur stories....

  • @chinchusuresh9785
    @chinchusuresh9785 4 года назад +5

    Ini mumbai story idanee plss❤️

  • @juliebinu9874
    @juliebinu9874 4 года назад +2

    Remeshettea chechiyude God gift Love you,God bless you and family

  • @maryaugustine6246
    @maryaugustine6246 4 года назад +1

    Beautiful.... really loved it. You three are wonderful.

  • @renjinimr2620
    @renjinimr2620 4 года назад +1

    Atu kuzapam illa ineem va time kittial.eniku parayanamnnund veettilot varan.pakshe atu ente nadakatha valya agraham ai poville.enkilum paranjethu. Alappuzhaum super place ane.

  • @tharakrishna5356
    @tharakrishna5356 4 года назад +1

    സ്വപ്നേച്ചി...dubai എന്റെ all tym fvrt ആണ്.ഞങ്ങളുടെ honeymoon അവിടെ ആയിരുന്നു..പരിചയപ്പെട്ടു ഒരു വർഷം പോലും തികയാത്ത രണ്ടു പേർ ഒരു പരിചയവും ഇല്ലാത്ത dubai നഗരത്തിലൂടെ അന്തം വിട്ട് നടന്നത് ഇന്നലെ പോലെ തോന്നുവാ..🥰🥰🥰🥰🥰 ഇപ്പോഴും dubai ഓർക്കുമ്പോൾ പ്രണയത്തിന്റെ ഒരു കുളിരാണ് ❤️❤️🙈🙈🙈🙈
    First video കണ്ടു കേട്ടോ...😂😂😂

  • @smithamani8668
    @smithamani8668 4 года назад +2

    കടയിൽ പോകുന്ന കാര്യത്തിൽ ഞാനും ഇങ്ങനെ തന്നെആണ് എന്റെ ഏട്ടനോട് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും

  • @anjalims8506
    @anjalims8506 4 года назад +2

    Episode kidu😊 innu randalem kanan nalla rasamunde😍💖

  • @geejabai6643
    @geejabai6643 4 года назад +1

    Sure. Support ennum undaavum k tto. No doubt. 👍
    Own familye arellum support cheyyathirikkumo!!!ningal njngalude pure privacy polum kalanju oro outside vlog idunnathinte difficult manassilasvum. Love you all always. ❤️

  • @reejasunil8441
    @reejasunil8441 4 года назад +1

    പെട്ടന്ന് തീർന്ന പോലെ... മിസ്സിംഗ്‌ യൂ ഓൾ... ♥️♥️♥️♥️♥️😍😍😍😍😍😍

  • @siniajith1080
    @siniajith1080 4 года назад +30

    Rameshettante bombay story idumo

    • @sreejasantosh6143
      @sreejasantosh6143 4 года назад

      ഈ സ്റ്റോറി കഴിയുമ്പോൾ ആ സ്റ്റോറി ഇങ്ങോട്ട് പോന്നോട്ടെ😊😊

  • @anjelrose7591
    @anjelrose7591 4 года назад +2

    Advanced wedding Anniversary wishes to this best couples...😍😘

  • @devasena9915
    @devasena9915 4 года назад +1

    😘😍🤗🤗😍😍Ee colour nalla bhangiyunduttoo 😍😘😍😘😘

  • @sumaparassini4111
    @sumaparassini4111 3 года назад +1

    Very friendly talk...I love it

  • @geethatc2434
    @geethatc2434 4 года назад +2

    Swapna ramesh very interesting stories ayirinnu. Swapna you're lucky.. ramesh ne pole orale kittiyathinu njan kannur taliparambu anu..mithukutty super anu stay blessed...eniyum oru padu uyarangalil ettatte .love you ..❤️❤️❤️❤️❤️

  • @sulfiyafasalsulfiyafasal7482
    @sulfiyafasalsulfiyafasal7482 4 года назад +1

    Chetta mazhavella sambarani nigalude video varunathine mub thanne njagalude nattil vannirnu pinne panjayath vazhi mikka veedukalilum ai malappuram district kuttippuram ane parayunath. orupad isttane nigalude video ellam kanarud😍😍

    • @SwapnasWonderland
      @SwapnasWonderland  4 года назад

      Yes, kure sthalanghalil panchayat athu cheythitundarunnu

  • @hussaincck3774
    @hussaincck3774 4 года назад +1

    Chechi... njn orupad munne niglde videos kanarund food world il undakuna pala items njn pareeshikarund... njn epozum niglude videos mathree kanarundayorunolluu... kurach kazinjapol nigl vlogs ellam idan thundangi enk othiri ishttayi.. njn pne sthiram niglde vlogs nte addict ayi mari... niglde vlogs loode orupad place kanan kazinju.. pne ipo e lockdown loode niglde kazinju poya kalathe kurich ariyan kazinjalthil orupad sandhosham.. manassinnn valathoru ashwasam kitunund niglde e videosiloode... iniyum ithupole thudarpokattee... chechi ente nattukari ayathil njn orupad sandhoshikkunu......

  • @sreejasantosh6143
    @sreejasantosh6143 4 года назад +5

    രമേഷ് ഇന്ന് ചിരി എന്നു correct ആയി പറഞ്ഞു😊😊😊

  • @lassitakv4656
    @lassitakv4656 4 года назад +1

    Super...Eni Rameshettante mumbai story episode aayi edamo?

  • @febajose5310
    @febajose5310 4 года назад +1

    Hello chechii.. Chettaaa 😊😊hope u all safe... And plzz send my wishes and prayers to ur parents.. Happy wedding anniversary to ur parent💐😊

  • @nishanishavijayan6061
    @nishanishavijayan6061 4 года назад +1

    Nirthunennu parayumbol oru vishamam...Rameshettante Mumbai stories thudangu pls.....

  • @sruthirejeev6519
    @sruthirejeev6519 4 года назад +1

    Waitng....rameshtn prnjth crt aatoo..achnte mazhavella sambaranide vdo njn fb yil kndirunnu .ennit njnm vichrchu ithenta ee vdo ee pagil vannekkunne ennne...

  • @sreelakshmisree9587
    @sreelakshmisree9587 4 года назад +1

    Superayi tto swapna and Ramesh

  • @saranyaag3351
    @saranyaag3351 4 года назад +3

    കുറച്ചു കൂടി നേരം വിഡിയോ വേണമായിരുന്ന് കണ്ടിരുന്നൽ സമയം പോകുന്നത് അറിയില്ല

  • @dhanyarejikumar7049
    @dhanyarejikumar7049 4 года назад

    ഹായ് സ്വപ്ന story എല്ലാം അടിപൊളിയായിരുന്നു👍👍👍

  • @s-eprath
    @s-eprath 4 года назад

    ആദ്യം മുതൽ കാണാൻ പോവാ ട്ടോ... ഞാൻ ഒരുപാട് സംസാരിക്കാൻ ഇഷ്ടള്ള ആളാണ്. അത് കൊണ്ട് നിങ്ങളെ ഒര് പാട് ഇഷ്ടായി.. സാധനം മേടിക്കുന്ന കാര്യത്തിൽ എനിക്ക് എത്ര ചീത്ത യാ കേൾക്ക അറിയോ ഇപ്പളും..

  • @priyaanand6299
    @priyaanand6299 4 года назад +3

    Swapu..ee series tops ellam super..oru haul cheyyumo?

  • @Veettamma18
    @Veettamma18 4 года назад +1

    Same pich.. ettan vannathinu sesham njn parayum ayyo ath maranu..😄😄

  • @sindhu6533
    @sindhu6533 4 года назад +1

    Idhe pole pala pala theerumanangal soppunte aduthinu njangal pradhishikunnu😀♥😍

  • @sgnairsg8973
    @sgnairsg8973 4 года назад

    Swapnechiiiiyee....
    Happyeeee aniversary...
    രമേശ് ഭായ് ടെ സർപ്രൈസ് കണ്ട് സ്വപ്നെച്ചി അന്തം വിട്ട് ആവി പറക്കട്ടെ...... തഥാസ്തു,🤗🤗🤗🤗 B safe n B Happy

  • @sreelathanikeshkichu918
    @sreelathanikeshkichu918 4 года назад +1

    enik kutty undavilla doctor parajatha chechi 2 years dubai ninnu njanum husum adich polichu nattil vannu hus leav kazhiju thirich poyï 2 week after njan entae mone pregnent ayi sorry chechi entae strory ariyathae paraju poyatha Dubai athe enik ennum priyapettath ayirunu ippo nammal qatar ane

  • @soumyarajesh3571
    @soumyarajesh3571 4 года назад +3

    Waiting for ur video to be uploaded🥰😍

  • @nisharaghunath2700
    @nisharaghunath2700 4 года назад +1

    Same pinch for the grocery list... Swapna.. I am there with u

  • @shinilaunni3430
    @shinilaunni3430 4 года назад +1

    Vishu kani video anu adhayamaye kanda thu nina nigaluday chanalinda adittayipoyi video kanan Othirieshttam 😘🤩👍

  • @geethasiju3642
    @geethasiju3642 4 года назад +1

    സൂപ്പർ എപ്പിസോഡ്...

  • @saygurujiiii
    @saygurujiiii 4 года назад +1

    Ini episode undavilla ennu kettappol entho oru vishamam. Athrakkum rasamayirunnu oro videosum. Vishu vibhavangal kandittayirunnu njan ee chanal subscribe cheythathu. Annu muthal innu vare kazhiyunnathum mudangathe ellam kanunnundutto. Hardwork cheythal enthayalum athinte phalam kittum. Iniyuminiyum orupadu munnottu pokan ningalkku kazhiyatte ennu aathmarthamayi prarthikkunnutto🙏🙏🙏

  • @viveksnair9349
    @viveksnair9349 4 года назад +1

    Ennum eppozhum katta support. Love you all. 👍

  • @smithabright3304
    @smithabright3304 4 года назад +1

    Very good presentation 👌👍 .. keep going ..

  • @reemythomas1099
    @reemythomas1099 4 года назад +2

    Ammammaye enik orupad ishtama

  • @chinchujose
    @chinchujose 4 года назад +1

    Work hard to taste success. You are the biggest example. ഞാനാണെങ്കിൽ പണ്ടേ നിർത്തിയേനെ. ഹാർഡ് വർക്ക് ഇനിയും തുടരൂ.
    പിന്നെ സാധനം മേടിക്കാൻ മറക്കുന്ന പരിപാടി എനിക്കും ഉണ്ടായിരുന്നു. ഞാനിപ്പൊ ഫ്രിജിൽ ഒരു പേപ്പർ മാഗ്നറ്റ് വെച്ച് ഒട്ടിച്ചു വെച്ചു. ഒരു പേനയും അടുത്തു വെച്ചു. ഓർക്കുമ്പോൾ ഉടൻ സാധനങ്ങൾ കുറിച്ചിട്ടും. കടയിൽ പോകുമ്പോൾ ഈ ലിസ്റ്റും കൊണ്ടുപോകും.

  • @divyanair5560
    @divyanair5560 4 года назад +2

    Ice cream video super adipoli 😁😁😁😁😍😍😁

  • @ambikavysakh14
    @ambikavysakh14 4 года назад +1

    Ente Swappou... niangade Rameshetttta.... Ningade hardwork ningalku nalllathe varu.. sharikum karanjupoyi. Nallloru couple Anu ningal. Love you both. Mumbai vannnal urappayittum ningale kanum njan. Abu dhabiyil vannal ini ariyikane. Plz most welcome to our home. Love u a lot.

  • @thulasisureshkumar217
    @thulasisureshkumar217 4 года назад +2

    Hello.Randu pereyum nalla eshtamanu.mIthu kuttiyeyum.

  • @sheejavarghese5034
    @sheejavarghese5034 4 года назад +2

    Hi, God bless your family

  • @suryasurya-sh8uu
    @suryasurya-sh8uu 4 года назад +5

    12 വർഷം ദുബായ് ജീവിച്ചിട്ട് ബുർജ് ഖലീഫ മുകളിൽ കേറീട്ടുമില്ല ഡെസ്സേർട് സഫാരി ച്യ്തിട്ടുമില്ല

  • @simianil1768
    @simianil1768 4 года назад +1

    Kadayil pokuna kariyam...ela veetamamar ingana😄and ur hardwork for ur channel 👍👍👍

  • @sruthiajish3937
    @sruthiajish3937 4 года назад

    Randaalum matching analo enu. Sheriyanu chechi nte vetil um ithu pola shopil poy kazhiyumbo aanu orkane oronu vangune. 😊

  • @smrithinarayan1156
    @smrithinarayan1156 4 года назад +1

    Happy wedding anniversary to both of your parents ......😊😊😊

  • @dibinvjos5815
    @dibinvjos5815 4 года назад +1

    Katta support for your family 🥰👏🏻👍🏻

  • @sudheerma5338
    @sudheerma5338 4 года назад +1

    Do your DUTY well and get the BEST. 😊😍

  • @gvsrajeswari1423
    @gvsrajeswari1423 4 года назад +2

    Happy New year madam andhariki

  • @xseriesblogs...5028
    @xseriesblogs...5028 4 года назад +1

    Ramesh ji pazhaya Bombay Frindne kanarundo. Athupole pazhaya gundaye (Pazhaya boss) kanumo

  • @shobanaks8684
    @shobanaks8684 4 года назад +1

    Hi Swapna n Ramesh eattan ippo two three days aayittollu njan channel kanduthudangithu ..enikki orupaadu ishtayi karanam orupaadu karyangal indu frst njan notice chaithathu malappuram style of talking aayirunnu ...myself im ammu from kuttippuram..any way all the very best for upcoming videos and all support of you guys...convey my regards to Mithukutty

  • @rohithv1163
    @rohithv1163 4 года назад +1

    Ettanu a vazhiku message varille. Lift illatha 3 amathe nilayil ulla njan thirch ath kery ethumblayrkum ithum kudy ennu ;-)

  • @bismithabism4544
    @bismithabism4544 4 года назад +1

    Ajanta vlog katta missing ay poi chechi lvu alll🥰😍😘😍🥰🥰🥰😍

  • @juliebinu9874
    @juliebinu9874 4 года назад +2

    Nalla cute dressing

  • @ananjanavenugopal8232
    @ananjanavenugopal8232 4 года назад +1

    Hii Chechi and Chetta..Recently njanum oru channel thudangii eppo 2 months aakunnu...Kurae improve chyan und enik adyam aayond engae aanu ennu ariyillarunnu eppo padichu varunnae ullu...Super Excited aanu last episode kanan...All the best chechi....Keep going 😊😊😊🙂Safe aanennu vishwasikunnu...Be Safe and stay Healthy

  • @joycinj
    @joycinj 4 года назад +1

    Waiting for next episode...

  • @sujathavijayan9002
    @sujathavijayan9002 4 года назад +1

    Wow...adipoli vlog...njan aadyam thottu ulla oru subscriber aanu tto...Dubai trip pics , Ajantha caves pics ellam super...ini oru video koodiye ullu ennu kettappol oru vishamom..ini Ramesh monte Mumbai vlogs varatte...surprisukalude Rajakumarante Mumbai life...😁enjoyed well...😍😍😍👏👏👏

    • @SwapnasWonderland
      @SwapnasWonderland  4 года назад

      Sujathachechiye njanghalku ipol ariyam... Powai cross cheyumbol epolum orkkarund😊

    • @sujathavijayan9002
      @sujathavijayan9002 4 года назад

      @@SwapnasWonderland Ini varumbol ivide varane....😍😍😍

  • @sudhap4073
    @sudhap4073 4 года назад +2

    അജന്ത എല്ലോറ കണ്ട് മടങ്ങുമ്പോൾ എവിടെ ഒക്കെ പോയി എന്ന് ക്ലിയർ ആയില്ല. 🤔

  • @namithasunil623
    @namithasunil623 4 года назад +1

    Very nice videoo God bless you