രമേഷ് ഏട്ടന് ഒരു topicകിട്ടിയാൽ കൈകാര്യം ചെയ്യുന്ന രീതി അത് എനിക്ക് വളരെ ഇഷ്ട്ടം ആണ് ഞാനും ഒരു ചെറിയ സാലറി യിൽ വർക്ക് ചെയ്യുന്ന ഒരു ആൾ ആണ് ഞാൻ കിട്ടുന്നതിൽ നിന്ന് ഒരു ചെറിയ തുക സേവ് ചെയ്യും വളരെ നല്ല ഒരു msg ആണ് ഏട്ടന്റെ ഈ വീഡിയോ
Useful vedio... Both of u presented it very well❤️. കുട്ടികൾക്ക് നല്ല education കൊടുക്കുക അത് തന്നെയാണ് parents നു അവർക്കു കൊടുക്കാൻ പറ്റുന്ന വലിയ ഒരു സമ്പാദ്യം. 👍🥰
ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.... ഞാനൊക്കെ സേവിങ്സ് കഴിഞ്ഞേ ജീവിക്കാൻ ഒള്ളത് നോക്കാറുള്ളു.... ഞാൻ എഴുതി വെക്കും ഈ മാസം എനിക്ക് എന്തൊക്കെ ചിലവുകൾ ഉണ്ട്.... പിന്നെ ചിലവെല്ലാം കഴിഞ്ഞ ബാക്കി , എക്സ്ട്രാ വരുന്ന ചിലവുകൾക്കായികുറച്ച പൈസ മാറ്റി വെക്കും.. കാരണം അപ്രതീക്ഷിതമായി ചിലപ്പോൾ ചിലവ് വന്നേക്കാം ,ഇതൊക്കെ കണ്ടു മക്കൾ വളർന്നത് കൊണ്ടാകും എന്റെ മൂത്ത മകൻ പ്രവാസിയാണ് ... അവനും ഇതേ പോലെ തന്നെയാണ് , പക്ഷെ എന്റെ husband നേരെ തിരിച്ചാണ് ആൾക്ക് സേവ് ചെയ്യണം എന്നുണ്ട് പക്ഷെ പത്തിന്റെ പൈസ കയ്യിൽ ഇരിക്കില്ല അത് കൊണ്ട് സ്വപ്നക് കൊടുക്കുന്ന പോലെ മാസത്തിൽ ഞാൻ അങ്ങോട്ട് കൊടുക്കും
ഞങ്ങൾ സൗത്ത് ആഫ്രിക്ക യിൽ ആണ് താമസം, നല്ല എഡ്യൂക്കേഷൻ കൊടുക്കുക കുട്ടികൾക്കു അതാണ് നമ്മുക്ക് അവർക്കു കൊടുക്കാൻ പറ്റാവുന്ന ഏറ്റവും വലിയ സമ്പാദ്യം...അവർ അവരുടെ ലൈഫ് ആഘോഷിക്കട്ടെ.... നമ്മൾ അവർക്കു വേണ്ടി ജീവിച്ചാൽ നമ്മുക്ക് വേണ്ടി ആര് ജീവിക്കും...
Derar Remesh chettan, Njagaldae 20sil tannae invest cheith tudangan pattya platforms enthokae anu ennu video cheyyo? And also ethil paranjillae SIP , Mutual Fund enokae athil nallath eath anu ennu link edamo? Google cheyumbol kurae varunnu real or fake enna doubt karanam money save akan pattunilla. G pay vazhi food adichum , movie kandum okae pokuva money
Mutual fund SIP is the best option… ethoke MF aanu ennu njan parayunnathilum nallath swayam research cheyukayo oru financial consultantne nokunnatho aayirikum, karanam naale aa fund perform cheyunnillenkil ath stop cheyendi varum… fundinte past performance noki select cheythal mathi
ഞാൻ 53വയസുള്ള സ്ത്രീയാണ് Ramesh പറയുന്ന കാരൃം correct ആണ് ഞാൻ ഈ വയസിനുള്ളിൽ ഇൻഡ്യയിലെ എല്ലാ state കളും കണ്ടു അതു കൂടാതെ Sri Lanka, nepal ethellam കണ്ടു കഴിഞ്ഞു . വലിയ savings ഒന്നും എന്റെ കൈയിലില്ല. കുട്ടികളെ 2പേരെയും നന്നായി പഠിപ്പിച്ചു .അതാണ് എന്റെ savings
ഒരു രാജ്യം ഭരിക്കാൻ വലിയ കഴിവൊന്നും വേണ്ട നഷ്ടം വന്നാൽ ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കാം പക്ഷേ വീട് ഭരിക്കാൻ കഴിവ് തന്നെ വേണം അല്ലെങ്കിൽ നഷ്ട മായാൽ നമ്മുടെ തലയിൽ തന്നെ ഇരിക്കും
Sister ന് കല്യാണത്തിന് സ്വർണം വാങ്ങാൻ loan കിട്ടാതെ വന്നത് കൊണ്ട് ആത്മഹത്യ ചെയ്ത ഒരു സഹോദരനെ ഓർമ വരുന്നു കുറച്ചു കാലം മുൻപ് കേരളത്തിൽ നടന്ന സംഭവം ആണ്. എന്റെ അഭിപ്രായം സ്വർണത്തിന്റെ യും ക്യാഷ് ന്റെ യും എണ്ണം പറഞ്ഞു പെണ്ണ് ചോദിച്ചു വരുന്നവരെ ഓടിക്കണം എന്നാണ്. കുട്ടികൾക്ക് നല്ല education കൊടുത്താൽ മതി. പ്രത്യേകിച്ച് പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത രാക്കുക 👍
Ethu mutual fund company anu Ramesh chettan choose cheythe? Onnu paranju tharamo? Health insurance company also? Because chettan ellam detaild ayi enqire cheythavumallo invest chythitundaka
😊😊. വളരെ correct ആണ് ചേച്ചി,, നിങ്ങൾ പറഞ്ഞത് ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷം ആയി ജീവിച്ചു തീർക്കണം ♥️.. നമ്മുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു അവരെ സമൂഹത്തിന് നന്മയുള്ളവരായിരിക്കാൻ പഠിപ്പിക്കുക അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം... അല്ലാതെ കുറെ പണം സ്വരുകൂട്ടി വെക്കുന്നതല്ല 🙏😍👍
Could you plz do a detailed video on mutual funds! There are many out here who is new to this concept! It will really helpful for many of us to know it in detail ❤
വളരെ വളരെ ഉപകാരപ്രദമായ വിഡിയോ രമേഷ് സ്വപ്ന കുറേ കാര്യങ്ങൾ അറിയാൻ പറ്റി ഞാനും മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുത്തു ഇപ്പോൾ അവർക്കു നല്ല ജോലിയും കിട്ടി ഞങ്ങളും നിങ്ങളെ പോലെ കേരളത്തിനുപുറത്ത് ആണ് . രമേഷിന്റെ മിക്ക കാര്യങ്ങളോടും യോജിക്കുന്നു ഇനിയും ഇതുപോലത്തെ വിഡിയോകൾ പ്രതീക്ഷിക്കുന്നു. Enjoy ur Life ❤️ from Blore ❤️🥰💖
Hats off to you for taking Rs 30,000 from your husband’s purse without his knowledge. And what should I say about the husband who doesn’t know when 30,000 vanishes 😅
Both of you proved that 1+1>2. Family is the fundamental unit from where the actual progress of a society/country starts. It is the place where values are generated. When you join and interact, it gives more than two individuals can. This is how society has to progress and bond. Unfortunately, the lack of discipline at the early stages that the kids should see in their parents triggers a lack of confidence and fear in kids, hindering their success in life and later reflecting in society. Mr Ramesh is not only a good photographer but also a good teacher, parent, husband.... . Both you conveyed many good things that will be useful for other couples who will start their life together. It didn't feel like a predecided talk. It was spontaneous and natural.
Public provident fund, nps angane tax saving plans onnum illate apo enganeya tax manage cheyunne? And flat vangyal, in a long run atu waste aavumo angane kelkunnu... Pazhaya pala buildingum ipo aalkar onnum cheyyan pattathe irikunnathu kanumbol oru doubt
Term insurance ഞങ്ങളുടെ ഫാമിലി യില് അനുഭവം ആണ്... എൻ്റെ brother in law term insurance എടുത്ത് 1 വർഷത്തിൻ്റെ ഉള്ളിൽ accident il മരണപ്പെട്ടു. ഈ term insurance ഉള്ളത് കൊണ്ടും ഒരു ജോലി ഉള്ളത് കൊണ്ടും വലിയ ബുദ്ധിമുട്ട് ഇല്ലാതെ എൻ്റെ അനീത്തി രണ്ടു വർഷമായി ജീവിക്കുന്നു...
Hats off to ur thought s on daughter..... This is what my mom told and brought me up to be independent emotionally financially..... Today when I see people giving loads of gold as dowry and even buying them a job especially in Kerala...... Aren't we regarding our kids and making them jus a product to be sold out.... Hope atleast our generation big up kids with values and stand on their legs irrespective of gender
Very useful video... Orupadu karyangal paranju thannathinu Ramesh Ettanu special thanks... Nallapole chinthippichu...cheyyan orupadu karyangal undennu ormippichu... Really helpful... Thank you Swapu for selecting this content.. Also...expecting more such videos... 😍😍❣
എന്റെ കൈ ഓട്ട കൈ ആണ്....ഒരു മാസം എങ്ങനെ ഈ പൈസ പോയീ എന്ന് കണക്കു ഇല്ല.... So saving സീറോ ആയീരുന്നു....recent ayee saving cheyan husband Padipichu thannu....
വളരെ നല്ല content 👍🏻ഇതേ പോലെ ചിന്ദിക്കുന്നവർ ആണു ഞങ്ങളും.. Education ആണു നമ്മൾ കുട്ടികൾക്ക് കൊടുക്കേണ്ട main കാര്യം.. അതുണ്ടെങ്കിൽ ബാക്കി എല്ലാം അവർ നേടിക്കോളും 😍
My hubby also like Rameshettan.and I m like you, Swapna.but kuttikalku gold vangum ellam oru jodi vangivakum .kalyanathinu onnum kodukilla ennu paranjitundu.only education. Padiham interest l yillekil enthelum joliku poiko ennum
Very well explained hattsoff to you Ramesh 👏 Informative and useful video me and my husband are retired govt employees really I had hear this video 10 years back.....too late now. We saved all our money to our childrens we didn't enjoy our life.
Hi Swapna chechi and Ramesh etta.. It's Lovely to watch ur videos especially this one.. superb.. nammal thottadutha natukara.. I'm from Thozhookkara.. When I watched ur video very first time, i got so excited knowing u r from kottapadam..
Swapna I have watch most of your videos this one was a very good one.l have one and only daughter .gave hr the best education possible and placed in a good job. Ningal paranja ella points my daughter also says. And she hates gold!.planning to buy a car fr her self with hr income girls nowadays think very practically
Health insurance and medical insurance is the best form of charity... Enikku ith upakarathil varutharuthe ennu prarthikkam.. It goes to some one in need even though the companies takes their benefits
@@SwapnasWonderland athukuzhappam ella engane sip open cheyyam ennokke pls, chechiyanu njan ayakkunna ella commentinum replay tharunna youtuber so its very important channel ethukand oralkkenkilum ethil cheran kazhiyumenkilo pls cheyyane
വളരെ നല്ല topic ചേച്ചി...😊😊 എല്ലാവരും കഷ്ടപ്പെട്ട് പണിയെടുത് അടുത്ത തലമുറക്ക് വേണ്ടി സമ്പാദിച്ചു വക്കുന്നതാണ് കാണുന്നത് അപ്പൊ nxt തലമുറക്ക് എന്താണ് ജോലി ? അവർക്ക് ഉള്ളത് അവർ അധ്വാനിക്കട്ടെ 😊😊 ജീവിച്ചിരിക്കുന്ന കാലം മറ്റുള്ളവർക്ക് harm അല്ലാത്ത രീതിയിൽ ലൈഫ് അടിച്ചു പൊളിച്ചു ജീവിക്കുക 😊😊😊
@@lathaanilkumar7122 ഇൻവെസ്റ്റ്മെന്റ് മക്കൾ വേണ്ടി മാത്രമാണോ? നമുക്ക് വേണ്ടിയാണു നമ്മൾ ഇൻവെസ്റ്റ് ചെയ്യേണ്ടേത് ഒരു പ്രായം കഴിഞ്ഞാൽ പണി എടുത്ത് ജീവിക്കാൻ പറ്റില്ലാതെ വരുമ്പോൾ നമുക്ക് മക്കളുടെ ചിലവിൽ ജീവിക്കേണ്ടി വരില്ല നമ്മുടെ ആവശ്യങ്ങൾ use ചെയ്യാം... പിന്നെ അച്ഛനമ്മമാരുടെ ക്യാഷ് കണ്ട് ജീവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല....😊🥰
@@aryasivadas2484 അച്ഛനമ്മമാരുടെ സ്വത്ത് അനാഥശ്രമത്തിന് എഴുതി കൊടുക്കോ. ചുമ്മാ എന്തെങ്കിലും പറയരുത്. നമ്മൾ മക്കളെ വളർത്തി വലുതാക്കി അവർക്ക് കല്യാണം കഴിച്ചു കൊടുത്തു് അത് ആണായാലും പെണ്ണായാലും അതിന് ശേഷം ആ പേരക്കുട്ടികളെയും നോക്കി (ഇപ്പോൾ ഭാര്യയുംഭർത്താവും ജോലിക്ക് പോകുന്നവരാണല്ലോ )സന്തോഷമായി കഴിയുന്നു. എന്റെ ഭർത്താവോ ഞാനോ പൂർവിക സ്വത്ത് ഇതു വരെ വാങ്ങിയിട്ടില്ല... സ്വത്തിന് വേണ്ടി അടിപിടി കൂടുന്ന സമൂഹം. സംസാരത്തിൽ മാത്രം ഫിലോസഫി
Really useful and inspiring video .. I guess this is the first time me putting comment to any videos .. I couldn’t stop myself from the same .. Keep going and enjoy your life .Thank you n God bless 🙏🏻
I am regular viewer of your videos for the past 2 years I like your every vlogs and your way of thinking also. Now i have a request to you rameshetta recently i also planning to start investment in mutual funds but i don't have good knowledge about mutual funds, can you please share a video about mutual funds. How to start investment in mutual fund which is good mutual fund these are my queries. I think if you do a video about this it will be helpfull for some people like me. I know there are other videos in youtube about this topic but i trust your videos and your knowledge thats why i ask you🥰
The only problem for suggesting MFs are, these funds need continous monitoring. So its better either you do followup or you go through a wealth manager
രമേഷ് ഏട്ടന് ഒരു topicകിട്ടിയാൽ കൈകാര്യം ചെയ്യുന്ന രീതി അത് എനിക്ക് വളരെ ഇഷ്ട്ടം ആണ് ഞാനും ഒരു ചെറിയ സാലറി യിൽ വർക്ക് ചെയ്യുന്ന ഒരു ആൾ ആണ് ഞാൻ കിട്ടുന്നതിൽ നിന്ന് ഒരു ചെറിയ തുക സേവ് ചെയ്യും വളരെ നല്ല ഒരു msg ആണ് ഏട്ടന്റെ ഈ വീഡിയോ
☺️
രണ്ടുപേരും പറയുന്നത് ശ്രദ്ധയോടെ കേട്ടു. രണ്ട് പ്രാവശ്യം കണ്ടു നല്ല ഇൻഫർമേഷൻ നന്നായിട്ടുണ്ട്. എല്ലാവർക്കും ഉപകാരപ്പെടട്ടെ.
😍thanku
Useful vedio... Both of u presented it very well❤️. കുട്ടികൾക്ക് നല്ല education കൊടുക്കുക അത് തന്നെയാണ് parents നു അവർക്കു കൊടുക്കാൻ പറ്റുന്ന വലിയ ഒരു സമ്പാദ്യം. 👍🥰
Thanks
നിങ്ങൾ invest ചെയുന്ന mutualfunds കുറിച്ച് ഒരു വീഡിയോ cheyamo
Rameshetta mutual funds ne patty oru video cheyyumo .nalls funds kal onnu recommend cheyyumo
Thks Ramesh chetan for mediclaim suggesstion
ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.... ഞാനൊക്കെ സേവിങ്സ് കഴിഞ്ഞേ ജീവിക്കാൻ ഒള്ളത് നോക്കാറുള്ളു.... ഞാൻ എഴുതി വെക്കും ഈ മാസം എനിക്ക് എന്തൊക്കെ ചിലവുകൾ ഉണ്ട്.... പിന്നെ ചിലവെല്ലാം കഴിഞ്ഞ ബാക്കി , എക്സ്ട്രാ വരുന്ന ചിലവുകൾക്കായികുറച്ച പൈസ മാറ്റി വെക്കും.. കാരണം അപ്രതീക്ഷിതമായി ചിലപ്പോൾ ചിലവ് വന്നേക്കാം ,ഇതൊക്കെ കണ്ടു മക്കൾ വളർന്നത് കൊണ്ടാകും എന്റെ മൂത്ത മകൻ പ്രവാസിയാണ് ... അവനും ഇതേ പോലെ തന്നെയാണ് , പക്ഷെ എന്റെ husband നേരെ തിരിച്ചാണ് ആൾക്ക് സേവ് ചെയ്യണം എന്നുണ്ട് പക്ഷെ പത്തിന്റെ പൈസ കയ്യിൽ ഇരിക്കില്ല അത് കൊണ്ട് സ്വപ്നക് കൊടുക്കുന്ന പോലെ മാസത്തിൽ ഞാൻ അങ്ങോട്ട് കൊടുക്കും
Ha ha..good😍...aarenkilum oralku aa gunam undayal mathi😀
one of the best videos in your channel👍👍👌 ഇതുപോലുള്ള video ഇനിയും പ്രതീക്ഷിയ്ക്കുന്നു🙏🏼🙏🏼🙏🏼 especially flat buyers നു വേണ്ടി ഒന്ന് pls🙏🏼🙏🏼🙏🏼💜
Thanks. Sure videos idam
ഞങ്ങൾ സൗത്ത് ആഫ്രിക്ക യിൽ ആണ് താമസം, നല്ല എഡ്യൂക്കേഷൻ കൊടുക്കുക കുട്ടികൾക്കു അതാണ് നമ്മുക്ക് അവർക്കു കൊടുക്കാൻ പറ്റാവുന്ന ഏറ്റവും വലിയ സമ്പാദ്യം...അവർ അവരുടെ ലൈഫ് ആഘോഷിക്കട്ടെ.... നമ്മൾ അവർക്കു വേണ്ടി ജീവിച്ചാൽ നമ്മുക്ക് വേണ്ടി ആര് ജീവിക്കും...
👍😍
Derar Remesh chettan, Njagaldae 20sil tannae invest cheith tudangan pattya platforms enthokae anu ennu video cheyyo? And also ethil paranjillae SIP , Mutual Fund enokae athil nallath eath anu ennu link edamo? Google cheyumbol kurae varunnu real or fake enna doubt karanam money save akan pattunilla. G pay vazhi food adichum , movie kandum okae pokuva money
Mutual fund SIP is the best option… ethoke MF aanu ennu njan parayunnathilum nallath swayam research cheyukayo oru financial consultantne nokunnatho aayirikum, karanam naale aa fund perform cheyunnillenkil ath stop cheyendi varum… fundinte past performance noki select cheythal mathi
ഞാൻ 53വയസുള്ള സ്ത്രീയാണ് Ramesh പറയുന്ന കാരൃം correct ആണ് ഞാൻ ഈ വയസിനുള്ളിൽ ഇൻഡ്യയിലെ എല്ലാ state കളും കണ്ടു അതു കൂടാതെ Sri Lanka, nepal ethellam കണ്ടു കഴിഞ്ഞു . വലിയ savings ഒന്നും എന്റെ കൈയിലില്ല. കുട്ടികളെ 2പേരെയും നന്നായി പഠിപ്പിച്ചു .അതാണ് എന്റെ savings
Superb
😘😘😘😘😘😘
Super. Very very informative video. Swapu nu light blue, dark blue ee colors kooduthal beautiful aanu, to
☺️
ഒരു രാജ്യം ഭരിക്കാൻ വലിയ കഴിവൊന്നും വേണ്ട നഷ്ടം വന്നാൽ ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കാം പക്ഷേ വീട് ഭരിക്കാൻ കഴിവ് തന്നെ വേണം അല്ലെങ്കിൽ നഷ്ട മായാൽ നമ്മുടെ തലയിൽ തന്നെ ഇരിക്കും
Sheriya😉
Sister ന് കല്യാണത്തിന് സ്വർണം വാങ്ങാൻ loan കിട്ടാതെ വന്നത് കൊണ്ട് ആത്മഹത്യ ചെയ്ത ഒരു സഹോദരനെ ഓർമ വരുന്നു കുറച്ചു കാലം മുൻപ് കേരളത്തിൽ നടന്ന സംഭവം ആണ്. എന്റെ അഭിപ്രായം സ്വർണത്തിന്റെ യും ക്യാഷ് ന്റെ യും എണ്ണം പറഞ്ഞു പെണ്ണ് ചോദിച്ചു വരുന്നവരെ ഓടിക്കണം എന്നാണ്. കുട്ടികൾക്ക് നല്ല education കൊടുത്താൽ മതി. പ്രത്യേകിച്ച് പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്ത രാക്കുക 👍
Ethu mutual fund company anu Ramesh chettan choose cheythe? Onnu paranju tharamo? Health insurance company also? Because chettan ellam detaild ayi enqire cheythavumallo invest chythitundaka
Ath orikkal enquire cheythit karyamilla, fund performance nammal epozhum monitor cheyanam, athukondanu fund names onnum parayathath videoyovil
😊😊. വളരെ correct ആണ് ചേച്ചി,, നിങ്ങൾ പറഞ്ഞത് ജീവിതം ഒന്നേ ഉള്ളൂ അത് സന്തോഷം ആയി ജീവിച്ചു തീർക്കണം ♥️.. നമ്മുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു അവരെ സമൂഹത്തിന് നന്മയുള്ളവരായിരിക്കാൻ പഠിപ്പിക്കുക അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം... അല്ലാതെ കുറെ പണം സ്വരുകൂട്ടി വെക്കുന്നതല്ല 🙏😍👍
Yes
Chechi mutual funds, investments kurich oru video cheyaan parayane Ramesh chettanodu, ee video super aayirunu,very informative and use full video 🥰🥰
Tks
Nice topic. Ippol credit and debit cards okke use cheiyunnathu kondu palarkum enganayanu paisa chilavai pogunnathu enu ariyilla. Enganaya savings cheiyanam ennum ariyilla. First salary credit aavumbo thanna savings nai maati vaikanam. Pinne ullathu vachu bhaki karyangal nokkanam.
Kuttykalude educationu vendi ippo
othiri spend cheiyanam. Appo avarude 1year fees arinju 1 month nu ethra aavum ennu calculate cheithu aa 1month fees Postoffice lo or bank lo Online il thanney RD 1year account create cheithu pay cheithal 1yr end il full amount + interest kittum. Aa full amount term feesnum + interest vachu nammaku kuttykalkulla books vaangam.
Ee comment nu thaazha pala dowry issues kandu. Enta veetil njanum enta aniyathiyum aanu. Enta marriage nu dowry chothichilla enta husband nte veetukar. Parents nu pattiyathu ittu. Pakshe ente aniyathiku vanna propose palathum dowry venam ennum, chilathu achanu govt job aairunnu ennu arinju othiri gold idum ennu pratheekshichu vannavar ondu. Avarodu entha demand ennu chothichapo " ningaluda molku ningal kodukunnathu mathi" ennu paranyum. Last achan " njangalku ithra ( small amount) gold mathrame idan sathikullu ennu paranjapo , venda ennu erangi poi. Last dowry chothikatha kashtapettu padichu joli kitti munneriya paiyan vannu. Innu aval sugamai irikunnu. Kurachu late aayalum kuzhappamilla. Dowryku importance kodukathey chekkanu nalla pennu venam ennu varunna varku magale vivagam kazhipichu kodukuga.
Well explained👍😍...
Friday talks nirthyo? nalla oru karyam ayerunnu eniyum topics aye varanam
Time kitumbol idato
Could you plz do a detailed video on mutual funds! There are many out here who is new to this concept! It will really helpful for many of us to know
it in detail ❤
Will do!
വളരെ വളരെ ഉപകാരപ്രദമായ വിഡിയോ രമേഷ് സ്വപ്ന കുറേ കാര്യങ്ങൾ അറിയാൻ പറ്റി ഞാനും മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുത്തു ഇപ്പോൾ അവർക്കു നല്ല ജോലിയും കിട്ടി ഞങ്ങളും നിങ്ങളെ പോലെ കേരളത്തിനുപുറത്ത് ആണ് . രമേഷിന്റെ മിക്ക കാര്യങ്ങളോടും യോജിക്കുന്നു ഇനിയും ഇതുപോലത്തെ വിഡിയോകൾ പ്രതീക്ഷിക്കുന്നു. Enjoy ur Life ❤️ from Blore ❤️🥰💖
Thanks very much
Which mutual fund is good??
Good share. Ellavarkkum upakarapedatte. Ellavarum chinthikkkunba karyam. Valare nannayi avatharippichu.
👍👍
😍
Short-term period undavumo plss ariyunna karyagalepatti oru video cheyyumi pettannu
Ramesh ettan,Swapna paranjsthu valare correct anu nalla oru video
Thanks
Sip mutual fund etha good ennu parayamo chettante experience vachit
Excellent..Rameshettan paranja ella pointsum valid aanu
Thanks
Mutual fund sip ye kurich oru video cheyyamo
Thanks for discussing a very important subject thats from a successful family which will definitely inspire thousands of ur followers.Kudos to both❤
Hi njan negla ella videos kanann al ann negl parjjth sryann .. njan Dubil ann thamsam 4 makkle ammyann njan inn vare Husbandnte salari chothichittaa 😅 nagla ponn pole nokunnind Alhamdulillah orikalu orlaude vayass salari chothikann padillaa😂😂
husband inte pursil ninnu 10varshamaayi pokkattadikkunna housewife aanu njan (monthly 30000 kuri vaykkunnunde😉)
Woowwww 😍😍😍😍
Hats off to you for taking Rs 30,000 from your husband’s purse without his knowledge. And what should I say about the husband who doesn’t know when 30,000 vanishes 😅
30000 poyit hus ariyillae
@@deepa221 10 years aayille thudangiyittu .savings undu😊
@@soumya123_q2o hahha kollallo
വളരെ നല്ല വീഡിയോ.മറ്റുള്ളവരെ സഹായിക്കുന്നതിനെപ്പറ്റി പറഞ്ഞത് ശരിയാണ്.അതിനുള്ള മനസ്സുണ്ടാല്‍ മതി.നമുക്ക് സഹായിക്കാന്‍ പറ്റും
Thanks
Video kandu thudangithum, swapnedey kurti ishtapettu. Kayyodey order cheithu😊
☺️
very useful post...I was expecting about PPF from you..🙂
Very Well Explained Mr. Ramesh.Very good and wise points covered.
Thanks
Adhe paranjathu valare correct annu. Kureyokke edupoleyanu Njangalum.Kuttikalku 12 vare best education kodukkanam adhu avarodu parnjittudu 12 vare njangal ningalkku kittavunnathil best nalkkunnu adhukazhinju ningal government seatil admission eduthupadikkanam21yrs akkumpol must ayum oru job pinne ningalkku enduvenam gold ,property,House etc endhuveno adhu ningal swanthamayittu earn cheythu edukku ennu. Good msg dears💕💕
Good☺️👍
രമേഷേട്ടാ എന്താണ് എൽഐസി പോളിസി ഒന്നും വേണ്ട എന്ന് വെച്ചത്....?/
Annu aadyam eduthirunna policikal onnum correct benefit kitunnath aayirunnilla. Mutual funds boom aayapol pazhaya lic okke ozhivaki. Pakshe lic yilum nalla options und , nammude aavashyam arinj join cheyanam
Both of you proved that 1+1>2. Family is the fundamental unit from where the actual progress of a society/country starts. It is the place where values are generated. When you join and interact, it gives more than two individuals can. This is how society has to progress and bond. Unfortunately, the lack of discipline at the early stages that the kids should see in their parents triggers a lack of confidence and fear in kids, hindering their success in life and later reflecting in society. Mr Ramesh is not only a good photographer but also a good teacher, parent, husband.... . Both you conveyed many good things that will be useful for other couples who will start their life together. It didn't feel like a predecided talk. It was spontaneous and natural.
Thank you☺️
Public provident fund, nps angane tax saving plans onnum illate apo enganeya tax manage cheyunne? And flat vangyal, in a long run atu waste aavumo angane kelkunnu... Pazhaya pala buildingum ipo aalkar onnum cheyyan pattathe irikunnathu kanumbol oru doubt
Thanks
Thank you for enlightening us about financial management. Appreciate your sincere effort.
My pleasure!
Chetta we need indepth video on this topic.
☺️☺️☺️
Term insurance ഞങ്ങളുടെ ഫാമിലി യില് അനുഭവം ആണ്... എൻ്റെ brother in law term insurance എടുത്ത് 1 വർഷത്തിൻ്റെ ഉള്ളിൽ accident il മരണപ്പെട്ടു. ഈ term insurance ഉള്ളത് കൊണ്ടും ഒരു ജോലി ഉള്ളത് കൊണ്ടും വലിയ ബുദ്ധിമുട്ട് ഇല്ലാതെ എൻ്റെ അനീത്തി രണ്ടു വർഷമായി ജീവിക്കുന്നു...
😌
Good theme. Better to here "we do" as "I". All the best.
Sir plz do a vedio on mutual funds and sip
Hats off to ur thought s on daughter..... This is what my mom told and brought me up to be independent emotionally financially..... Today when I see people giving loads of gold as dowry and even buying them a job especially in Kerala...... Aren't we regarding our kids and making them jus a product to be sold out.... Hope atleast our generation big up kids with values and stand on their legs irrespective of gender
😍👍
Mutual fund oru video cheyyumi plsssss
Athil long-term mathreme undavuuu
Thank you Swapna. Rameshettan ithil parayunna karyangal kelkkan thanne aanu njan ee topic edaku paranjirunnunath. Well done 👍 . 💕
😍😍
Well explained swappu and ramesh👏🏼👏🏼👏🏼👌🏻👌🏻nalla topic...iniyum idakide ingne ulla videos venam...thank you❤️❤️❤️❤️
Sure, thanks
Super topic nd message @ Ramesh ettan & @ swapna chechi❤
Useful video. Congrats ❤
Thank you 🙂
Super topic, njn orupad nalay wait chyta topic
Thanks
Very useful video...
Orupadu karyangal paranju thannathinu Ramesh Ettanu special thanks...
Nallapole chinthippichu...cheyyan orupadu karyangal undennu ormippichu...
Really helpful...
Thank you Swapu for selecting this content..
Also...expecting more such videos...
😍😍❣
Thanks. Sure inganathe videos iniyum cheyam
Nice video great swapna and ramesh chetta ❤❤🙏🙏🙏🙏
Thanks
എന്റെ കൈ ഓട്ട കൈ ആണ്....ഒരു മാസം എങ്ങനെ ഈ പൈസ പോയീ എന്ന് കണക്കു ഇല്ല.... So saving സീറോ ആയീരുന്നു....recent ayee saving cheyan husband Padipichu thannu....
👍👍
Well explained Ramesh and Swapna👍🏻
Tks
വളരെ നല്ല content 👍🏻ഇതേ പോലെ ചിന്ദിക്കുന്നവർ ആണു ഞങ്ങളും.. Education ആണു നമ്മൾ കുട്ടികൾക്ക് കൊടുക്കേണ്ട main കാര്യം.. അതുണ്ടെങ്കിൽ ബാക്കി എല്ലാം അവർ നേടിക്കോളും 😍
Athe 👍☺️
Correct. Joliylle pinnenda sahaychalu, itra amount salary undakille, pinneund pirivukaru bankilalle, pinnenda jangalu paraunna cash thannal, sahikettu oru thavana jan paranju, bankiuvarunna Cash ivideyalla sookshikunnad nnu, naduvittalonnu thonnum chilappol😜😃. Nammde naadu nannavilla nna thonnunne😃
Ha ha😀😀😀
@@SwapnasWonderland 😃
Hats off chesta
Both you salute....
Nalla Sandesham mole.👌🥰
😍
My hubby also like Rameshettan.and I m like you, Swapna.but kuttikalku gold vangum ellam oru jodi vangivakum .kalyanathinu onnum kodukilla ennu paranjitundu.only education. Padiham interest l yillekil enthelum joliku poiko ennum
It was interesting tips from u both👍👍
Glad you enjoyed it
Such an informative topic..
Thank you chechi..
Stay blessed ❤️
Thank you too
Ramesh Etta... medical insurance etha nallath? Ithine kurichonnm valya idea illa.... chila companyies namuk aavasyam varumbol tarillenn parayunna ketu d
Medical insurance edukumbol policy document onnu read cheyth nokiyal kure manasilakam. Nalla famous companikalil ethenkilum onnu eduthal mathi
Explained very well 👌congrats Dears.. 👏 👏👍🤩🤩🤩
Thank you so much 🙂
Good message... ഒരുപാട് സ്നേഹം തിരുവനന്തപുരത്ത് നിന്ന് 🥰
Thanks
@@SwapnasWonderland🥰🥰🥰
Very good topic dears..well explained
Thank you so much 🙂
ഉപകാരപ്രദമായ ഒരു വീഡിയോ
Tks
Very well explained hattsoff to you Ramesh 👏 Informative and useful video me and my husband are retired govt employees really I had hear this video 10 years back.....too late now. We saved all our money to our childrens we didn't enjoy our life.
Thank you so much 🙂
Sundariii ayitundu dress cute ayitundu 🥰
😍
2.19 രമേഷേട്ട 😁❤️ നമസ്കാരം നല്ല വേദി
😀
Good msg thank u so much Ramesh
You're most welcome
Hi Swapna chechi and Ramesh etta.. It's Lovely to watch ur videos especially this one.. superb.. nammal thottadutha natukara.. I'm from Thozhookkara.. When I watched ur video very first time, i got so excited knowing u r from kottapadam..
Ohh thozhookara aano. Thanks for watching
Absolutely correct, bang on
Education is the best investment .
Useful video. Your presentation also very nice
Thanks for liking
Kure ayi videos oke kandittu... Molku vayyandirikkuvayirunnu... Enthayalum videos oke super anu toooo🥰🥰🥰🥰🥰
Thanks. Molk enghane und ipol
Very good topic 😍and what both of you said is very true. 👏👏👏
Thank you so much 🙂
Njangalum njagalude kuttikalodu paranjittundu padippikkavunnadinte maximam padippikkam joli neduka marriage ningalkku venel cheyan
😍👍
Well said ramesh
Tks
Ningal nalla budhiyullavaran 🙏🙏52 vayasulla njan kazhutha endha ennu chodhikarudh adhu angineyan ❤️❤️
Dont worry
Swapna I have watch most of your videos this one was a very good one.l have one and only daughter .gave hr the best education possible and placed in a good job. Ningal paranja ella points my daughter also says. And she hates gold!.planning to buy a car fr her self with hr income girls nowadays think very practically
That's great… kudos to your daughter❤️
Excellent video👍👍
Thank you 👍
Ramesh and Swapna super Topic
Thanks
Very informative video. Got a very clear idea about investment. Both of you present it nicely. Thanks Swapu selecting this topic.👍👍
Glad you liked it
Useful Video...👍👍
Thank you Rameshettan n Swapna.. 🥰😍
Welcome 😊
Thankyou ders....👍👍
☺️☺️☺️☺️
Health insurance and medical insurance is the best form of charity... Enikku ith upakarathil varutharuthe ennu prarthikkam.. It goes to some one in need even though the companies takes their benefits
Sathyam
Usefull information thanks 👍👍
Glad it was helpful!
Really motivated chetta.. Chechiii🥰😍😌
Tks
Very informative video thank you so much 🙏
😊😊
Sip kurichu oru vedio cheyyumo pls
Sip ye kurich orupaad peru nalla videos cheythitund. Same repeat aaville
@@SwapnasWonderland athukuzhappam ella engane sip open cheyyam ennokke pls, chechiyanu njan ayakkunna ella commentinum replay tharunna youtuber so its very important channel ethukand oralkkenkilum ethil cheran kazhiyumenkilo pls cheyyane
വളരെ നല്ല topic ചേച്ചി...😊😊 എല്ലാവരും കഷ്ടപ്പെട്ട് പണിയെടുത് അടുത്ത തലമുറക്ക് വേണ്ടി സമ്പാദിച്ചു വക്കുന്നതാണ് കാണുന്നത് അപ്പൊ nxt തലമുറക്ക് എന്താണ് ജോലി ? അവർക്ക് ഉള്ളത് അവർ അധ്വാനിക്കട്ടെ 😊😊 ജീവിച്ചിരിക്കുന്ന കാലം മറ്റുള്ളവർക്ക് harm അല്ലാത്ത രീതിയിൽ ലൈഫ് അടിച്ചു പൊളിച്ചു ജീവിക്കുക 😊😊😊
Athe anghane venam
ഞാൻ ഇതിനോട് യോജിക്കുന്നില്ല. ഇൻവെസ്റ്റ്മെന്റ് പിന്നെ ആർക്കാണ്. ഒറ്റമക്കളെ ഇപ്പോൾ ഉള്ളൂ
@@lathaanilkumar7122 ഇൻവെസ്റ്റ്‌മെന്റ് മക്കൾ വേണ്ടി മാത്രമാണോ? നമുക്ക് വേണ്ടിയാണു നമ്മൾ ഇൻവെസ്റ്റ് ചെയ്യേണ്ടേത് ഒരു പ്രായം കഴിഞ്ഞാൽ പണി എടുത്ത് ജീവിക്കാൻ പറ്റില്ലാതെ വരുമ്പോൾ നമുക്ക് മക്കളുടെ ചിലവിൽ ജീവിക്കേണ്ടി വരില്ല നമ്മുടെ ആവശ്യങ്ങൾ use ചെയ്യാം... പിന്നെ അച്ഛനമ്മമാരുടെ ക്യാഷ് കണ്ട് ജീവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല....😊🥰
@@SwapnasWonderland 🥰❤️
@@aryasivadas2484 അച്ഛനമ്മമാരുടെ സ്വത്ത് അനാഥശ്രമത്തിന് എഴുതി കൊടുക്കോ. ചുമ്മാ എന്തെങ്കിലും പറയരുത്. നമ്മൾ മക്കളെ വളർത്തി വലുതാക്കി അവർക്ക് കല്യാണം കഴിച്ചു കൊടുത്തു് അത് ആണായാലും പെണ്ണായാലും അതിന് ശേഷം ആ പേരക്കുട്ടികളെയും നോക്കി (ഇപ്പോൾ ഭാര്യയുംഭർത്താവും ജോലിക്ക് പോകുന്നവരാണല്ലോ )സന്തോഷമായി കഴിയുന്നു. എന്റെ ഭർത്താവോ ഞാനോ പൂർവിക സ്വത്ത് ഇതു വരെ വാങ്ങിയിട്ടില്ല... സ്വത്തിന് വേണ്ടി അടിപിടി കൂടുന്ന സമൂഹം. സംസാരത്തിൽ മാത്രം ഫിലോസഫി
Ennathe video super. Ramesh 750 roopa salariyil start cheythathalle life super Ramesh
Thanks
Perfect talk
Really useful and inspiring video .. I guess this is the first time me putting comment to any videos .. I couldn’t stop myself from the same .. Keep going and enjoy your life .Thank you n God bless 🙏🏻
Thank you so much 🙂
Swappu Ramesh goldinte karyathil katta support.. Njangalum ingane thanneyanu.... Valare nalla topic... Paranja karyangalellam valare usefyl aanu... Thank you so much... Ingane okke ellarum chinthichirunnenkil ethra nannayirunnu...Iniyum ithu polulla topics konduvaranam.. Ambili.. 👌👌👏👏🥰🥰
Thanks
24:36 mts rameshettan paranja karyam evide ente husum molod parayarund avalkum 12 vayasse aayittullu😊
😍
I am regular viewer of your videos for the past 2 years I like your every vlogs and your way of thinking also. Now i have a request to you rameshetta recently i also planning to start investment in mutual funds but i don't have good knowledge about mutual funds, can you please share a video about mutual funds. How to start investment in mutual fund which is good mutual fund these are my queries. I think if you do a video about this it will be helpfull for some people like me. I know there are other videos in youtube about this topic but i trust your videos and your knowledge thats why i ask you🥰
The only problem for suggesting MFs are, these funds need continous monitoring. So its better either you do followup or you go through a wealth manager
Must watch video..really support all your views ..👏👏👏
Thank you so much 😀
Ente husbandinte financial planer enn paryunath avarude ammayan... "Igane jeevicha mathiya enthenklumoke.. indaki vekkande"..... Epoyum igane parn aale bhudimutich kondeirikm.... .. Aal aa dialoguel flat aakum...... Kandamanam sthalam edupikal... Veed edkan aankl oru sthalath edthal pore.... athalla... Avarude udesham...
Aal abroadl aan... Apo namal onnichu nilkum...agane avda thamasicha thanne aal tight aakum aa oru udesham mathram aan hus mom inte chintha.... 🤪.... Aalk ipol samadanm illa enn paryunathan sathyam...... Swantham ayi edutha theerumanam aalathath kondan... Aal epoyym aadhi pidichu nadakunath.... Swantham theerumanathil jeevikna aaalk.... Edtha theerumanathil tension undakoola......
Ohhh😔😔😔
.
Ya.. Wat to do