ഗലീലി പിടിക്കാൻ യോഗം...കുലയോടെ കത്തിച്ച് ഇസ്രായേൽ I About Israeli Intelligence

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ഗലീലി പിടിക്കാൻ രഹസ്യയോഗം... തീമഴയിൽ ചുട്ടെരിച്ച് ഇസ്രായേൽ ..
    #israel #benjaminnetanyahu #mossad #lebanon
    #mm001 #me001

Комментарии • 793

  • @antojose2667
    @antojose2667 6 часов назад +196

    പൊട്ടിത്തെറിയുടെ കുത്തുകയായിരുന്നു അവരെ പൊട്ടിത്തെറിയിലൂടെ നേരിട്ട ഇസ്രായേലിന് അഭിവാദ്യങ്ങൾ🎉🎉🎉

    • @binuvt1484
      @binuvt1484 50 минут назад +2

      ❤❤

    • @JessyChacko-x1m
      @JessyChacko-x1m 29 минут назад

      വെടികൊണ്ടു ചാകാൻ ജനിച്ചവർ ഇനി ഹൂറികളുടെ അടുത്ത് യുദ്ധം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു

  • @agustinkonnoth4228
    @agustinkonnoth4228 7 часов назад +287

    ഈ നശീകരണ ഭീകരരെ തുരത്തുന്ന വാർത്തകൾ അപ്പപ്പോൾ എത്തിച്ചു തരുന്ന മറുനാടന്റെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കട്ടെ.
    അഭിവാദ്യങ്ങൾ❤❤❤💓🙏

  • @shinivlogs6508
    @shinivlogs6508 6 часов назад +197

    ഇസ്രയേൽ എന്ന രാജ്യം യുദ്ധ തന്ത്രങ്ങളിൽ ലോകത്തിന് മാതൃകയാകുന്നു❤

  • @vinodv757
    @vinodv757 7 часов назад +308

    എങ്ങനെയാണ് യുദ്ധം നടത്തേണ്ടത് എന്ന് ലോകത്തിന് പുതിയ മാതൃകയാണ് ഇസ്രയേൽ.

    • @FREEDOGSTOKEN
      @FREEDOGSTOKEN 6 часов назад

      Food ball match pole aanello ithivide aarennel ee yudham maathraka aavumaarnno😂

  • @tirzahgracesam6263
    @tirzahgracesam6263 6 часов назад +130

    ആത്മാവും മനസും പ്രാർത്ഥനയും എന്നും എപ്പോഴും ഇസ്രായേലിനൊപ്പം 🛐🛐❤.

  • @augustinechemp7617
    @augustinechemp7617 6 часов назад +451

    പൂർണ്ണമായും ന്യായം ഇസ്രായേൽ പക്ഷത്താണെന്നും ലോകസമാധാനത്തിന്റെ ഏകഭീഷണി ഇസ്ലാംഭീകരതയാണെന്നും അറിയാവുന്ന നല്ലവരായ എല്ലാ ലോകജനതയും ഇസ്രായേലിന്റെ വിജയത്തിനായി കൊതിക്കുന്നു.

    • @tomadappoor2732
      @tomadappoor2732 4 часа назад

      താങ്കളുടെ കമന്റ് കേട്ടു വിചിത്രമായിരിക്കുന്നു 3000 വർഷം മുമ്പ് അവിടെ താമസിച്ചിരുന്ന ജനങ്ങളെ കൊന്നതിൽ തെറ്റില്ല കാരണം അവർ മുസ്ലീങ്ങൾ ആയിരുന്നില്ല എന്നാൽ ഇപ്പോൾ അവിടെ താമസിക്കുന്നത് മുസ്ലീങ്ങളാണ് അത് മാത്രമാണ് താങ്കൾ പറയുന്നതിനുള്ള ഒരേ ഒരു ന്യായീകരണം

    • @behuman6180
      @behuman6180 4 часа назад +9

      ​@@RajyasnehiUm75 വർഷം മുൻപ് പിടിച്ചെടുത്തു രാഷ്ട്രം സ്ഥാപിച്ചു എന്നത് ശരിയാണോ? അന്ന് UN അംഗീകരിച്ചു സ്ഥാപിച്ചതല്ലേ ഇന്നത്തെ ഇസ്രായേൽ. UN അംഗീകാരത്തോടെ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ട്രം എങ്ങനെയാണ് ഒരു അധിനിവേശ രാഷ്ട്രം ആകുന്നത് എന്ന് മനസിലാകുന്നില്ല.

    • @nithinsailama
      @nithinsailama 4 часа назад +16

      ​@@behuman6180 ഈ കോയ ചരിത്രം പഠിച്ചത് മദ്രസയിൽ നിന്നാണ് അതുകൊണ്ടാണ്... UN എന്താണെന്നു പോലും പുള്ളി കേട്ടട്ടില്ല... Copy paste കോയ ആണ് അത് 😂😂😂

    • @JithinKT-um3xr
      @JithinKT-um3xr 3 часа назад +15

      ​​​@@RajyasnehiUmഒരു നിമിഷം...
      മെക്കയിൽ അനേക ഗോത്ര ദൈവങ്ങളെ ആരാധിച്ചിരുന്ന കുറെ ഗോത്ര സമൂഹങ്ങൾ .എല്ലാവർക്കും ഓരോ ഗോത്ര ബിംബങ്ങൾ. ആടിനെമേച്ചും ചെറിയ കച്ചവടങ്ങൾ ചെയ്തും ജീവിച്ചിരുന്ന സമൂഹങ്ങൾ.ആ സമയത്ത് അതിലുള്ള കുറേഷി ഗോത്രത്തിൽ ഒരാൾ ജനിക്കുന്നു.വളർന്നു വരുമ്പോൾ അയാൾ കാണുന്നത് തന്റെ ചുറ്റുവട്ടത്തു കച്ചവടത്തിന് വന്ന ജൂത ക്രിസ്തു മതത്തിൽ ഉള്ള ജനങ്ങൾ. അവരെ നിരീക്ഷിച്ചപ്പോൾ അയാൾക്ക് ഒരു കാര്യം മനസിലായി. അവരെല്ലാം ഏക ദൈവത്തിൽ വിശ്വസിച്ചിരുന്ന എബ്രഹാം എന്ന പ്രവാചകന്റെ പറമ്പരയിൽ പെട്ടവർ ആണെന്ന്.. തന്റെ സമൂഹത്തെ നിരീക്ഷിച്ചപ്പോൾ ഒരു പാട് ദൈവങ്ങളും അവർക്കൊക്കെ മക്കളും..ഇത് കിട്ടിയ അവസരം ആണെന്ന് മനസിലാക്കിയ അയാൾ ഒരു അവരെ അനുകരിച്ചു ഒരു ഏക ദൈവ പ്രവാചകനാവാൻ തീരുമാനിച്ചു. ഗുഹയിൽ പോയി ഇരുന്നു. ദൈവത്തിന്റെ വെളിപാട് ഉണ്ടായി എന്ന് അവകാശപ്പെട്ടു. (ടൈം ട്രാവൽ നടത്തി എന്നൊക്കെ അവകാശപ്പെട്ടു)എബ്രഹാമിന്റെ പറമ്പരയിൽ പെട്ട പ്രവാചകൻ ആണെന്ന് സ്വയം അവകാശ പെട്ടു..ജൂത, ക്രിസ്ത്യൻ മതങ്ങളിലെ പ്രവാചകന്മാരെ പേര് മാറ്റി അടിച്ചെടുത്തു.. ശേഷം തന്നിൽ വിശ്വസിച്ച ഗോത്ര സമൂഹത്തെ അണി നിരത്തി ഒരു കൊള്ള സംഘം ഉണ്ടാക്കി..സാമ്പത്തിക നേട്ടം ഉണ്ടാവാൻ തുടങ്ങിയതോട് കൂടി അംഗ ബലം വർധിച്ചു.മറ്റു ഗോത്രങ്ങളുടെ ബിംബങ്ങളെ മൊത്തം തകർത്തു. തന്റെ ഗോത്രത്തിന്റെ ദേവൻ ആയ, മൂന്നുപെൺമക്കളുടെ പിതാവായ അല്ലാഹു എന്ന ഗോത്ര ദേവന്റെ ബിംബത്തെ ആ ആരാധനാലയത്തിന്റെ മൂലയ്ക്ക് പ്രതിഷ്ഠിച്ചു... അവിടെ ഉള്ള ജൂതന്മാരെ പറ്റിക്കാൻ കഴിയുന്ന കളിയും അയാൾ കളിച്ചു. ആദ്യം പ്രാർത്ഥിച്ചത് ജൂതന്മാരുടെ സോളമൻ ടെംപിൾ ദിശയാക്കി ആയിരുന്നു.ജൂതന്മാർ ഇതിനെ എതിർത്തപ്പോൾ ദിശ തന്റെ ഗോത്ര ബിംബത്തിന് അഭിമുഖമാക്കി( ഇപ്പോൾ ആ സോളമൻ ടെംപിൾ കൈക്കലാക്കി മുസ്ലിം പള്ളി ആക്കി മാറ്റി )മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരെ കൊന്നു അവരുടെ ഭാര്യമാരെ ലൈംഗിക അടിമകൾ ആക്കിയത് ഉൾപ്പെടെയുള്ള കൊള്ളയും, കൊള്ളിവെപ്പിന്റെയും ചരിത്രം.. ഒരു സംഘടിത സൈന്യസ്വഭാവത്തോട് കൂടി അവർ ലോകത്തിന്റെ എല്ലാ സ്ഥലത്തേക്കും വാളുകൊണ്ട് പ്രചരിച്ചു. അനിയന്ത്രിത ജനന നിരക്ക് കൊണ്ട് പെട്ടെന്ന് വംശ വർദ്ധനവ് ഉണ്ടാക്കി.... പിന്നീട് ഇങ്ങോട്ട് നടന്നത് കൊള്ളയും കൊള്ളിവെപ്പിന്റെയും ചരിത്രം. ലോകത്തിനു ഭീഷണി ആയി അതിപ്പോളും തുടരുന്നു.

    • @truthfinder123
      @truthfinder123 3 часа назад +6

      ​@@RajyasnehiUm ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ദൈവത്തെ സൃഷ്ടാവായി കാണുന്ന മദ്രസ പൊട്ടൻ 🤣🙏🏽

  • @Kalki123-c5f
    @Kalki123-c5f 6 часов назад +122

    പടച്ചോൻ എന്നും ഇസ്രായേൽ കൂടെ തന്നെ,,,,, ചെകുത്താന്മാർ തുലയട്ടെ

  • @Jn-rk1gh
    @Jn-rk1gh 6 часов назад +298

    യഹോവ ഇസ്രായേൽ ലിനെ കാത്തു രക്ഷിക്കട്ടെ 🙏🙏🙏

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 6 часов назад +8

      Bhagavaan krisnanum sahayathinundaavum. Shathrukkale nigrahikkuka ennathanu pradhanam

    • @shajikaranath2680
      @shajikaranath2680 5 часов назад

      യഹോവയല്ല അവരുടെ ബുദ്ദിയും യുക്തിയുമാണ് അവരെ വിജയിപ്പിക്കുന്നത് .അല്ലെങ്കിൽ 60 ലക്ഷം യഹൂദരെ ഹിറ്റ്‌ലർ ചുട്ടുകൊല്ലുമ്പോൾ യഹോവ മാങ്ങ പറിക്കാൻ പോയിരിക്കയായിരുന്നോ ?
      എന്നും ഇസ്രേലിനൊപ്പം ,ജയ് ഇസ്രായേൽ ❤

    • @indianda_
      @indianda_ 5 часов назад

      യഹോവ മറ്റൊരു കില്ലർ കില്ലാടി. കൂട്ടക്കൊല,
      ബലാത്സംഗം ദിവ്യ ഗർഭം കൊടുക്കൽ കലാപരിപാടികളുടെ മണലാരണ്യ ഗോത്ര തീവ്രവാദി തൈവം.ഒരു മഹാദുഷ്ടൻ

    • @Seeker_Sam
      @Seeker_Sam 2 часа назад

      യഹോവ എന്ന് വിചാരിച്ചു ആകാശത്ത് നോക്കി ഇരുന്നിരുന്നെങ്കിൽ, ഒരു ജൂതനും ഇന്ന് ബാക്കി ഉണ്ടാകില്ലായിരുന്നു..അതിനു പകരം, അവർ ബുദ്ധി ഉപയോഗിച്ച്, ശാസ്ത്രത്തെ ഉപയോഗിച്ചു..

  • @Ratish6655
    @Ratish6655 6 часов назад +468

    എല്ലാ രാജ്യവും ഇസ്രായേലിനെ സഹകരിക്കണം....ഹൃദയം എപ്പോഴും ഇസ്രായേലിനോട് ഒപ്പം❤❤❤

    • @godwarrin
      @godwarrin 6 часов назад +1

      എല്ലാ രാജ്യങ്ങളും വിവരമിലാതവർ അല്ലാലോ 😂

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 6 часов назад +20

      Vivaramullavaruteth mathi

    • @timothypaulkuriakose7376
      @timothypaulkuriakose7376 6 часов назад +32

      ​@@godwarrin അത് തന്നെയാണ് പ്രധാന വിഷയം! വിവരം ഉളളവർ ആയിരുന്നെങ്കിൽ പിന്തുണയ്ക്കാതിരിക്കുമോ?

    • @jack-v1p1u
      @jack-v1p1u 6 часов назад +27

      ​@@godwarrin😂 അതേ മുസ്ലീം രാജ്യങ്ങൾ മാത്രം😂

    • @godwarrin
      @godwarrin 6 часов назад

      @@timothypaulkuriakose7376 ഇസ്രീലിനെ പറ്റി അവരുടെ covert operations പറ്റി എന്തെങ്കിലും അറിയാമോ അല്ലെങ്കിൽ മറുനാടൻ പറഞ്ഞുതരുന്നത് മാത്രമേ അറിയുള്ളൂ?
      ഈ പ്രശ്നങ്ങൾ മുഴുവൻ ഫണ്ട് ചെയ്യുനത് അവരാണ്, ആയുധം കൊടുക്കുന്നതും എല്ലാം അവർ തന്നേ! Isreal അനുവദിച്ചത് കൊണ്ടാണ് അന്ന് ആയ ആക്രമണം ഇസ്രീളിൽ നടന്നത് തന്നെ, ഈജിപ്തിൻ്റെ വാണിംഗ്സ് അവഗണിച്ച് കൊണ്ടാണ് അവർ മിലിടറിയെ ലെസ്സ് ആക്ടീവ് ആകിയത്

  • @leogameing9764
    @leogameing9764 6 часов назад +204

    ഈ സുന്ദരമായ ഭൂമിയിൽ ഒരു ജന്മം ലഭിച്ചിട്ടും , അതിൻ്റെ മഹത്യം മനസ്സിലാക്കാതെ , ജീവിതം മുഴുവൻ ചുമലിൽ തോക്കും , ബോംബും ഹൃദയത്തിൽ വെറുപ്പും , പ്രതികാര ചിന്തയും ആയി ഭയത്തിലും , ആശങ്കയിലും , അനിശ്ചിതത്വത്തിലും സ്നേഹം കൊടുത്തും വാങ്ങിയും ജീവിച്ച് ജീവിതം സുന്ദരവും , മഹത്വമുള്ളതും ആക്കാനാവാതെ ഒരു തീഗോളത്തിനുള്ളിൽ ചാരമായി അവസാനിക്കേണ്ടി വരുന്ന തീവ്രവാദികളുടെ ജീവിതം എത്ര ദൗർഭാഗ്യകരമാണ്.😢😢😢😢😢😢😢😢

    • @hamzausman2133
      @hamzausman2133 5 часов назад +7

      Yes 💯 corrcet

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 5 часов назад +23

      6 ആം നൂറ്റാണ്ടിൽ ഒരു ഭ്രാന്തൻ ചെയ്തതിന്റെ ഫലം

    • @bijusukumaran4732
      @bijusukumaran4732 5 часов назад

      അതാണ് ഇസ്ലാമിൻ്റെ ജിഹാദ് (അന്ധവിശ്വാസം)

    • @udhamsingh6989
      @udhamsingh6989 4 часа назад +9

      ഓനെം കാത്ത് 72hoories ഉം മദ്യപ്പുഴയും...പൊട്ടിത്തെറിയ്ക്കാതെ പിന്നെ എന്തു ചെയ്യും..

    • @sajiseb
      @sajiseb 3 часа назад +2

      True

  • @sav157
    @sav157 7 часов назад +702

    ലോകത്തെ ജനങ്ങളുടെ സമാധാനം കെടുത്തുന്ന തീവ്രവാദികൾക്കെതിരെ പോരാടുന്ന ഇസ്രായേലിനെ എല്ലാം നല്ലത് ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @babup.r5224
      @babup.r5224 7 часов назад +49

      👍👍👍
      ഭീകരതയെ
      എതിർക്കുന്നവരുടെ
      കൂട്ട പ്രാർഥന 🙏🙏
      ഇസ്രായേലിനു 🙏🙏

    • @AnilKumar-pw5vh
      @AnilKumar-pw5vh 7 часов назад +18

      🙏🏻🙏🏻

    • @kidshisua3269
      @kidshisua3269 6 часов назад

      ഇന്നത്തെ ഇസ്രായേലിന്റെ അവസ്ഥ തന്നെയാണ് നാളത്തെ ഭാരതത്തിന്റെ അവസ്ഥയും. ബിജെപിയെ നിലനിർത്തുക മാത്രമാണ് ഭാരതീയർക്ക് ഏക പരിഹാരം. അല്ലെങ്കിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് പോലെ ഭാരതം വീണ്ടും വിഭജിക്കപ്പെടും. ഇടത് വലത് മുന്നണികളെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികളായി തിരിച്ചറിയപ്പെടുന്ന ദിനങ്ങൾ വിദൂരമല്ല.

    • @godwarrin
      @godwarrin 6 часов назад

      ലോകത്തെ ജനങ്ങളുടെ സമാദനം കെടുത്തുന്നത് ഇസ്രേൽ തന്നെയാണ് 😂
      രണ്ടാം സ്ഥാനം മാത്രമേ സുഡുകൾക്കെ ഉള്ളൂ 🤣
      എല്ലാം അധികം വൈകാതെ മനസ്സിലാവും. അമേരിക്കയെ ഉറ്റിയത് പോലെ ഇന്ത്യക്കും സംഭവിക്കാൻ എല്ലാ സാധ്യതയും ഉണ്ട്.

    • @ChandranKuniyil-mu8xs
      @ChandranKuniyil-mu8xs 6 часов назад +10

      ❤❤

  • @jacksonkj2260
    @jacksonkj2260 6 часов назад +82

    മുറിയന്മാരുടെ കയ്യിലിരുപ്പ് കാരണമാണ് ഇസ്രായേലിന് ഇ ത്ര സപ്പോർട്ട്..ഇസ്രായേൽ ❤❤

  • @mariyagarden9852
    @mariyagarden9852 7 часов назад +84

    അത്‌ എല്ലാം ജൂതന്റ് ആയിരുന്നു എല്ലാം അവന്മാർ പിടിച്ചു എടുത്തതാ എല്ലാം ജൂതൻ പിടിച്ചു എടുക്കണംദൈവം ഇസ്രായേൽ ന്റെ കുട ❤️❤️ പാർത്ഥിക്കുന്ന ഇസ്രായേൽ i❤️❤️🙏🏽🙏🏽🙏🏽

  • @syamkishore9202
    @syamkishore9202 6 часов назад +129

    ഞാൻ ഇസ്രായേലിന് ഒപ്പം ❤️

    • @gangadharanaa5935
      @gangadharanaa5935 5 часов назад +4

      എല്ലാം ഞമ്മന്റെ കുത്തകയാണെന്ന് വിചാരിച്ചുകൊണ്ട് മറ്റുള്ളവരെ ചൊറിയാൻ പോയാൽ ഇവനൊക്കെ ബുദ്ധി ഭീമന്മാർ കൊടുക്കുന്ന പണി കൊണ്ടു ഞെട്ടി സാതാന്മാർ ഇനിയെങ്കിലും ചുമ്മാതിരിക്കട്ടെ.

    • @syamkishore9202
      @syamkishore9202 5 часов назад

      ​@@gangadharanaa5935❤

  • @hdhdjjdjdjdj
    @hdhdjjdjdjdj 6 часов назад +91

    ഇസ്രായേലിനെ പീഡിപ്പിക്കുന്തോറും അവർ കൂടുതൽ കരുത്ത് ആർജിക്കുന്നു. ദൈവത്തിന്റെ കരുതൽ അവർക്ക് വേണ്ടുവോളം ഉണ്ടെന്നുള്ളതിന്റെ തെളിവ്

    • @udhamsingh6989
      @udhamsingh6989 4 часа назад

      സർവ്വശക്തനും, സർവ്വ സ്രഷ്ടാവുമായ ദൈവം ഒരു കൂട്ടരെ മാത്രം രക്ഷിയ്ക്കുന്നു. ദൈവം പോലും ഇങ്ങനെ പക്ഷപാതിത്വം കാണിയ്ക്കാൻ തുടങ്ങിയാൽ : കഷ്ടം: ഡിങ്കാ കാത്തോ ളണേ ...

    • @hdhdjjdjdjdj
      @hdhdjjdjdjdj 3 часа назад +1

      ഇസ്രയേൽ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജാതി. എന്നുവച്ച് ഇസ്രയേൽ ദൈവത്തിൽ നിന്ന് അകന്നു പോയപ്പോൾ എല്ലാം ദൈവം അവരെ ശിക്ഷിച്ചിട്ടുണ്ട്. ദൈവം ആരോടും മുഖപക്ഷം കാണിക്കുന്നില്ല. എന്നാൽ ദൈവത്തിന് ഒരു കണ്ടീഷൻ ഉണ്ട്. ഏതൊരു ജാതിയിലും മതത്തിലും പെട്ടവനായാലും ഇസ്രായേല്യ നായി ജീവിക്കണം എന്നതാണ്. യേശുക്രിസ്തു ഭൂമിയിൽ മനുഷ്യാവതാരം എടുക്കുന്നതിന് മുമ്പ് വരെ അന്നത്തെ ഇസ്രായേല്യ നായി ജീവിക്കാൻ തീരുമാനമെടുക്കുക എന്നതായിരുന്നു നിർദ്ദേശം. എന്നാൽ യേശുക്രിസ്തു ഭൂമിയിൽ വന്നതിനു ശേഷം പുതിയ നിയമ ഇസ്രായേലായി ജീവിക്കുക എന്ന നിയമമാണ് ദൈവം മുന്നോട്ടുവച്ചത്. ജാതിമതഭേദമെന്യേ എല്ലാവരും യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ പ്രാപിക്കുക. അത് ഇസ്രായേല്യൻ ആണെങ്കിൽ പോലും രക്ഷ യേശുക്രിസ്തു വിലൂടെ മാത്രം...... കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ഇസ്രയേൽ ജാതി ഉടലെടുക്കുന്നതിന് മുമ്പ് നല്ല മനസ്സാക്ഷിയോടെ ജീവിച്ചാൽ രക്ഷ പ്രാപിക്കാമായിരുന്നു. എന്നാൽ ഇസ്രായേൽ ജാതി ഉടലെടുത്തതിന് ശേഷം അവരിലൂടെയുള്ള രക്ഷയാണ് ദൈവം മുന്നോട്ടുവച്ചത്. അവസാനം യേശുക്രിസ്തു വന്നപ്പോൾ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കാണ് പ്രാധാന്യം. അത് ഇപ്പോഴത്തെ ഇസ്രായേല്യനും ബാധകമാണ്.
      ഒരു കാര്യം മനസ്സിലാക്കേണ്ടത് രക്ഷ എന്നു പറഞ്ഞാൽ യുദ്ധത്തിൽ ജയിക്കുന്ന രക്ഷയല്ല. അത് താൽക്കാലിക രക്ഷ മാത്രമാണ്. യഥാർത്ഥ രക്ഷ എന്ന് പറയുന്നത് ആത്മാവിന്റെ രക്ഷയാണ്. അവിടെ യുദ്ധത്തിന് പ്രസക്തിയില്ല; സ്നേഹത്തിനാണ് വില കൽപ്പിക്കുന്നത്.

  • @renjitrajk3863
    @renjitrajk3863 6 часов назад +37

    സത്യ വേദപുസ്തകം അത് ഒരിക്കലും അസത്യം പറയില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് ഇസ്രായേൽ എന്ന ചെറിയ രാജ്യം

  • @bijuzion1
    @bijuzion1 6 часов назад +39

    കുലയോടെ കത്തിക്കൽ ഒറ്റവാക്കിൽ ആശയം മുഴുവൻ ഉൾക്കൊള്ളുന്ന പ്രയോഗം👌🏻👌🏻

  • @RamkumarTraders
    @RamkumarTraders 7 часов назад +86

    നാളെ നടക്കാൻ പോകുന്ന കാര്യങ്ങൽ ഇന്നെ തന്നെ കണക്കു കൂട്ടുന്ന ഇസ്രേൽ രീതി നമുക്കും നമ്മുടെ ജീവിതത്തിൽ കൊണ്ടു വരണം അത് തന്നെ ആണ് നമ്മുടെ ഉയർച്ചയ്ക് വേണ്ടി ഉപയോഗിക്കണം

    • @moncy156
      @moncy156 5 часов назад +2

      Athu kondu Hindu Christian onnakuka.islammine ottapeduthuka.

  • @abibk1515
    @abibk1515 6 часов назад +210

    *ഇസ്ലാം മതം ഒരു സാത്താൻ മതമാണ്*

    • @mythoughtsaswords
      @mythoughtsaswords 5 часов назад +20

      Correct- very correct

    • @abdullakoya7836
      @abdullakoya7836 5 часов назад +15

      Very very Correct 💯

    • @StandwithTruth03
      @StandwithTruth03 5 часов назад +9

      Exactly 💯

    • @hisan3776
      @hisan3776 4 часа назад

      കൂട്ടത്തിൽ നീയും കുടുബവും അങ്ങ് പോവണം

    • @udhamsingh6989
      @udhamsingh6989 4 часа назад +3

      100 വർഷം മുമ്പുണ്ടായിരുന്ന ക്രിസ്തുമതം പോലെ .. ജോൺ ഗുട്ടൻബർഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചു. യൂറോപ്പിൽ ക്രിസ്ത്യാനിറ്റിയുടെ തകർച്ചയും തുടങ്ങി. ജൂതർ ഫേസ്ബുക്കും. യൂറ്റ്യൂബും . വാട്ട്സ് ആപും കണ്ടുപിടിച്ചു. ഇസ്ലാമിന്റെ തകർച്ചയും തുടങ്ങി: ശാസ്ത്രം മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനം ...

  • @sav157
    @sav157 7 часов назад +695

    എന്നും മനസ്സിൽ ഇസ്രായേലിൻ്റെ ജയം മാത്രം❤❤❤❤❤❤

    • @user-xb5pq
      @user-xb5pq 6 часов назад +60

      ഈ ലോകത്ത് ഒരു തീവ്രവാദികളെയും വെ ച്ചേക്കരുത്

    • @muhammedcp6293
      @muhammedcp6293 6 часов назад

      Neyum iserail lum ani beegarara ado adi cristeeyanukaluda parambariyam chadeyani loka kotashan mosadi

    • @muhammedcp6293
      @muhammedcp6293 6 часов назад

      @@user-xb5pq iserayel us theevaravadekal cristeyan beegarar lokathi neni nashekanam

    • @Jire32
      @Jire32 6 часов назад

      @muhammedcp6293. 53 വയസ്സായി, ആരെങ്കിലും ഉണ്ടോ ആറു വയസ്സുള്ള​🤣🤣🤣

    • @riyabibin9243
      @riyabibin9243 6 часов назад +6

      Thalli marikane pattu😅😅😅

  • @sheelajoy5727
    @sheelajoy5727 6 часов назад +19

    ദൈവമേ നീ നിന്റെ ജനങ്ങളുടെ അഭയം ആകണമെ യേശുവേ 🙏🙏

  • @wilsonpj2614
    @wilsonpj2614 7 часов назад +76

    ഇവരുടെ വെളിച്ചെണ്ണ മുഴുവൻ മറിച്ചു കളഞ്ഞിട്ടേ ഈ യുദ്ധം നിറുത്താവു

  • @mathewvs8598
    @mathewvs8598 7 часов назад +276

    ഗലീലിയാ നദിക്കര 🙏🏻 ദൈവപുത്രനായ ക്രിസ്തിയ യേശുവിന്റെ വിലയേറിയ മഹത്വം ലോകമെമ്പാടും അറിയപ്പെട്ട സ്ഥലം ഇന്നും എന്നും അറിയപ്പെടുന്ന വിശുദ്ധ സ്ഥലം.. കാത്തുസൂക്ഷിക്കുവാൻ ഇസ്രയേലും ദൈവം ശക്തി പകരട്ടെ 🇮🇱🇮🇱🦾🦾

    • @syamkishore9202
      @syamkishore9202 6 часов назад +6

      അതെ ❤️🙏🏼

    • @Toms.George
      @Toms.George 6 часов назад +1

      പിഴച്ചുണ്ടായ യേശു വിനെ കുരിശിൽ തറച്ചവർ ആണ് യഹൂദര് ബഹ്ഹ് ഹ്ഹ്ഹ്ഹ്ഹ്ഹ്

    • @syamkishore9202
      @syamkishore9202 6 часов назад +21

      @@Toms.George നിങ്ങൾക്ക് മുഖം ഇല്ല. അത് കൊണ്ട് ഇവിടെ എഴുതാനും അർഹനല്ല 👍🏼

    • @anunambadan
      @anunambadan 6 часов назад +21

      ​@@Toms.Georgeഞങ്ങളാരും നിന്നെ വിധിക്കാൻ ആളല്ല. നിന്നെ ദൈവം തന്നെ വിധിക്കട്ടെ.

    • @jobfinder12
      @jobfinder12 6 часов назад +20

      @@Toms.George
      ഇത്രയും പറഞ്ഞപ്പോൾ നിനക്ക് സന്തോഷം കിട്ടിയോ??😂
      ഇങ്ങനൊക്കെ പറഞ്ഞ്‌ ക്രിസ്ത്യാനിയെ അങ്ങ് പ്രകോപിപ്പിക്കാം എന്ന് മനപ്പായസം ഉണ്ട് വന്നതാണ് പാവം....
      കുട്ടാ ഓരോരുത്തരുടെ ജീവിത നിലവാരത്തിന് അനുസരിച്ചല്ലെ സംസാരരീതി ഉണ്ടാകൂ?

  • @sreeranjm7221
    @sreeranjm7221 7 часов назад +174

    തൂണിലും ചുമരിലും വരെ മൊസാദ് ഉണ്ടാകാം.

    • @SureshKumar.S-t5t
      @SureshKumar.S-t5t 6 часов назад +3

      ആ മഠയവിശ്വാസത്തിൻറെ തൂണും ചുമരും ഇടിഞ്ഞുതാഴുമ്പോൾ പിടികിട്ടിക്കോളും , പടച്ചോൻറെ പോരാളികളായ ഹിസ്ബുള്ളയും ഹമാസും ഇറാനുമൊക്കെ എന്തായിരുന്നൂ എന്ന് .....!

    • @amp645
      @amp645 6 часов назад +17

      ​@@SureshKumar.S-t5t sudukkal eppol Kafirukalude name il analli😅😅

    • @santerminator7379
      @santerminator7379 6 часов назад

      തള്ളാ ആണെങ്കിൽ കുന്നിൻ ചെരുവിലെ ഈന്തപ്പന pocso മമ്മു വിഷമടിച്ച അന്ന് മുങ്ങിയതാണ് 🤣🤣🤣, പുള്ളിക്ക് പെണ്ണ് കൂട്ടിക്കൊടുക്കാനെ അറിയൂ... ആ പണി ഇപ്പോൾ ചെയ്താൽ തള്ളാ അടക്കം ജയിലിൽ പോകും 🤣🤣🤣

    • @devaprakashprakash7832
      @devaprakashprakash7832 6 часов назад

      ​@@SureshKumar.S-t5t
      എടാ സുരേഷ് കോയാ😛
      നമ്മുടെ കൊച്ചുകേരളത്തിന്റെ വലിപ്പം പോലുമില്ലാത്ത് ഇസ്രെലിനെ 4 പ്രാവശ്യം ചുറ്റുവട്ടത്തുമുള്ള 18 മുറിയണ്ടി രാജ്യങ്ങൾ ചേർന്ന് ആക്രമിച്ചു ഈ 4 പ്രാവശ്യവും ജയിച്ചത് ഇസ്രേൽ ആയിരുന്നു.ജൂതരുടെ ദൈവത്തിനു മുന്നിൽ നിന്റെ കിഴവനായ തള്ളാഹുവിനു പിടിച്ചുനില്ക്കാൻ കഴിഞ്ഞില്ല.അന്നും ഇന്നും എന്നും
      വിജയം ഇസ്രെലിനൊപ്പം ആയിരിക്കും കാരണം ഭാരതത്തിലെ മുറിയണ്ടികൾ ഒഴിച്ചുള്ള 100 കോടി ജനങ്ങളുടെ പ്രാർഥന എന്നും ഇസ്രെലിനൊപ്പം

    • @nikeshmarkose1485
      @nikeshmarkose1485 6 часов назад +14

      ​@@amp645അതെ 😂സ്വന്തം പേരിൽ വരെയുള്ള വിശ്വാസം പോയി... പാവം സുടാപ്പി 😂😂😂

  • @jennisonb5779
    @jennisonb5779 7 часов назад +47

    ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱❤️

  • @sebastianjoseph8908
    @sebastianjoseph8908 6 часов назад +44

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവുമില്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത്‌, യൂദാനഗരങ്ങളിലും മനുഷ്യരോ മൃഗങ്ങളോ സഞ്ച രിക്കാത്ത വിജനമായ ജറുസലെം തെരുവീഥികളിലും
    വീണ്ടും സന്തോഷധ്വനികളും ആ നന്‌ദഘോഷവും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും സൈന്യങ്ങളുടെ കര്‍ത്താവിനെ സ്‌തുതിക്കുവിന്‍, അവിടുന്ന്‌ നല്ലവനാണ്‌, അവിടുത്തെ കാരുണ്യം അനന്തമാണ്‌ എന്നു പാടിക്കൊണ്ടു കര്‍ത്താവിന്റെ ആലയത്തിലേക്കു കൃതജ്‌ഞതാബലികൊണ്ടുവരുന്നവരുടെ ആരവവും ഇനിയും മാറ്റൊലിക്കൊള്ളും. ഞാന്‍ ദേശത്തിന്റെ ഐശ്വര്യം പുനഃസ്‌ഥാപിക്കും.
    സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ശൂന്യമായി കിടക്കുന്ന ഈ ദേശത്തും ഇതിന്റെ എല്ലാ നഗരങ്ങളിലും ആടു മേയ്‌ക്കുന്ന ഇടയന്‍മാരുടെ കൂടാരങ്ങള്‍ വീണ്ടും ഉണ്ടാകും.
    മലമ്പ്രദേശത്തും താഴ്‌വരയിലും നെഗെബിലുമുള്ള പട്ടണങ്ങളിലും ബഞ്ചമിന്‍ദേശത്തും ജറുസലെമിന്റെ പ്രാന്തപ്രദേശങ്ങളിലും യൂദായുടെ പട്ടണങ്ങളിലും ഇടയന്‍മാര്‍ ആടുകളെ എണ്ണുന്ന കാലം വീണ്ടും വരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
    ജറെമിയാ 33 : 10-13

  • @JoTk-he5lc
    @JoTk-he5lc 7 часов назад +48

    മോങൽ ജിഹാദ് തുടങ്ങും... അടുത്തത് ഹസ്സൻ നസ്സറുള്ള, എർദോഗൻ

    • @RINU-jx5dq
      @RINU-jx5dq 6 часов назад

      എർദോഗൻ ഒരു ആണും പെണ്ണും കെട്ടവനായിട്ടു പോലും കണക്കാക്കാൻ കഴിയില്ലാ ... അത്രക്കും നാറിത്തരം ആണ് കയ്യിലിരുപ്പ് ... ഇതൊക്കെ ആണെങ്കിലും ബുദ്ധിയില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നവനാണ് ...😂😂😂

  • @Kalki123-c5f
    @Kalki123-c5f 6 часов назад +26

    ബംഗ്ലാദേശ് കുറച്ചു ഒന്നും കേൾക്കാനില്യ എന്ത് പറ്റി,,,,,,, ഗീർവാണം മുഴകിയവർ എവിടെ,,,,, ഭാരത് =ഇസ്രായേൽ =❤❤❤❤

  • @jayarajv.k8727
    @jayarajv.k8727 6 часов назад +65

    ഇസ്രായേൽ വിജയിക്കട്ടെ,

  • @lillydass5877
    @lillydass5877 7 часов назад +19

    🙏 🇬🇧🇮🇳🇮🇱 🙏
    Jeremiah 30 ::
    ഞാൻ എൻ്റെ ജനമായ യിസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു തിരികെ കൊണ്ടുവന്ന് അവരുടെ പൂർവപിതാക്കന്മാർക്കു കൈവശമാക്കുവാൻ കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തുന്ന ദിവസങ്ങൾ വരുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.” “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ഭയത്തിൻ്റെ നിലവിളി കേൾക്കുന്നു - ഭീകരത, സമാധാനമല്ല.....

  • @evjoseph7482
    @evjoseph7482 7 часов назад +63

    ഈ വാർത്തകൾ കേൾക്കുമ്പോൾ എന്തൊരു സന്തോഷം..മനുഷ്യർക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ... സകല ഭീകരരും തീയിൽ പൊരിഞ്ഞില്ലാതകുംഅതോടെ .സമാധാനം, സന്തോഷം ലോകം മുഴുവനും ഉണ്ടാകും കേരളത്തിലെ cpm നെ കൂടി ഇതുപോലെ ഇല്ലാത്തകണം

    • @rajeshk.p9290
      @rajeshk.p9290 5 часов назад +2

      ആ കിതാബ് ഉള്ളെടുത്തോളം നടക്കില്ല.

  • @surendranv8726
    @surendranv8726 2 часа назад +4

    പേടിച്ച് മാളത്തിൽ ഒളിഞ്ഞിരുന്നു നിരപരാധികളെ കൊല്ലുന്ന ഈ തുരപ്പൻമാരെ ഒരെണ്ണത്തിനെ പോലും ബാക്കിവെക്കാതെ വളരെ മൃഗീയമായിതന്നെ കൊന്ന് തള്ളണം.
    ഇസ്രായേലിനു എല്ലാ അനുഗ്രങ്ങളും ദൈവം നൽകട്ടെ.❤❤

  • @georgethampan3531
    @georgethampan3531 3 часа назад +4

    അമ്മേ ഇസ്രായേലിനെ അനുഗ്രഹിക്കണേ, അമ്മയും ഈസ്സൊയും നടന്ന സ്ഥലമല്ലേ, ശത്രുക്കളിൽ നിന്നും സംരക്ഷണം കൊടുക്കണേ 🙏🙏🙏

  • @Theeyanrajan
    @Theeyanrajan 7 часов назад +229

    ലോകത്തിനു..... നാശം വിതക്കുന്ന... ക്യാൻസറിനു......... 💥കൃത്യമായ ചികിത്സ കൊടുക്കുന്ന........ ഇസ്രായേൽ എന്ന ആൺകുട്ടികളുടെ രാജ്യത്തിന്റെ കൂടെ... 💥💥💥
    ....ഒന്നിനും ഒരു കുറവും ഉണ്ടാവരുത്.... ഇപ്പോൾ കഴിഞ്ഞില്ലേൽ..... നാളെ.... ഭാരതത്തിലും ഇത് ആവർത്തിക്കും............ അതിലും മുന്നേ തച്ചു തകർക്കണം

    • @babup.r5224
      @babup.r5224 7 часов назад +15

      🤔🤔🤔
      ഈ ഒരു
      ജാതി മാത്രം
      എന്താ ഇങ്ങനെ 🤔🤔
      ഇസ്ലാ മിന്റെ
      നാശം ആണോ 🤔🤔🤔

    • @sureshkg1496
      @sureshkg1496 6 часов назад

      ആറാം നൂറ്റാണ്ടിലെ പുസ്തകം അല്ലേ പഠിക്കുന്നത്​@@babup.r5224

    • @anunambadan
      @anunambadan 6 часов назад

      ​@@babup.r5224അതെ. ഇസ്ലാമിന്റെ നാശം ഇസ്രയേലിൽ നിന്ന് തുടങ്ങി കഴിഞ്ഞു.

    • @Vishwaguruvishnu
      @Vishwaguruvishnu 6 часов назад +1

      ​@@babup.r5224
      ഇത് അസുരന്മാർ
      ദേവന്മാരെ കൊല്ലാൻ നടക്കുന്ന വർഗ്ഗം
      സർവ സംഹാര മൂർത്തിയായ ശിവൻ്റെ( അള്ളാഹു) ആരാധകർ
      ചന്ദ്രക്കല നക്ഷത്രം ശിവൻ്റെ അടയാളം
      ഇവർ സംഹരിക്കാൻ ജനിച്ചവർ
      പക്ഷേ ഇവരെ സംഹരി ക്കാൻ സൃഷ്ടാവായ ഭഗവാൻ നാരായണൻ തൻ്റെ 24-ാം അവതാരമായ കൽക്കിയായി അവതരിച്ചു കഴിഞ്ഞു.
      എല്ലാം നടക്കുന്നത് ഭഗവാൻ്റെ Plan ആണ്.
      കുരുക്ഷേത്രത്തിലെ പോലെ ആയുധം എടുക്കാതെ ഭഗവാൻ
      പാണ്ഡവർക്കു സമമായ കൊച്ചു ഇസ്രായേലിനെ കൊണ്ടു ഈ അസുരന്മാരെ നിഗ്രഹിക്കുകയാണ്.
      അ ടുത്തത് ലോക മഹായുദ്ധം
      ഭൂമുഖത്തെ 67 % വരുന്ന അധർമ്മികൾ ഇല്ലാതാകും
      Sambhavami Yuge yuge 🙏🙏🙏
      Jai Shree Krishna Jesus Kalki Raman 🙏🙏🙏
      Jai VishwaPitha Shree Hari Vishnu 🙏🙏🙏
      Jai VishwaMatha Vasundhara Devi 🙏🙏🙏

    • @BaburajBabu-m1w
      @BaburajBabu-m1w 5 часов назад +4

      ​@@babup.r5224അല്ലാണ്ടെ പിന്നെ 😂😂😂

  • @babychanka9013
    @babychanka9013 6 часов назад +10

    ഇസ്രായേൽ ലിന്റെ രക്ഷകൻ ഉറങ്ങുകയില്ല മയങ്ങുകയില്ല മഹത് വചനം 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RejoALLINONEMediaBinu
    @RejoALLINONEMediaBinu 6 часов назад +33

    ഇസ്രായേലിന് സ്നേഹിക്കുന്നവർ ഒരു ലൈക്ക്❤❤❤❤

  • @prnvprdp311
    @prnvprdp311 7 часов назад +78

    ഇസ്രായേൽ ❤

  • @Kalki123-c5f
    @Kalki123-c5f 6 часов назад +66

    പിടിച്ചെടുക്കുന്ന ഒരു തുണ്ട് പോലും തിരിച്ചു കൊടുക്കരുത്,,,,,,,

  • @kukku1415
    @kukku1415 7 часов назад +46

    ഹിസ്‌പുള്ള അങ്ങോട്ട് മാർച്ച്‌ ചെയ്യുന്നുണ്ട് എന്നൊക്കെ കേട്ടപ്പോൾ ഞാൻ വിചാരിച്ചു എന്തോ വലിയ പുള്ളികൾ ആണെന്ന് ഉണ്ട തോലാക്കാൻ ഉള്ള വരവരുന്നു 😂😂😂

  • @brennyC
    @brennyC 6 часов назад +52

    ഒരു യുദ്ധത്തിൽ ഏറ്റവും തന്ത്രപ്രധാനമായ രണ്ടു കാര്യങ്ങൾ..
    1 ശത്രുവിന്റെ ആശയവിനിമയ ശൃംഖല തകർക്കുക.
    2 ശത്രുവിന്റെ ആയുധ സപ്ലൈ ലൈൻസ് തകർക്കുക
    ഹിസ്ബുല്ലയുടെ കാര്യത്തിൽ ഇത് രണ്ടും ഇസ്രായേൽ നടത്തിക്കഴിഞ്ഞു
    വലിയ രീതിയിൽ ഉള്ള ഒരു യുദ്ധം ഇനി ഒഴിവാക്കാൻ ഇസ്രായേലിനു സാധിക്കും..

  • @capt.ajayanpillai796
    @capt.ajayanpillai796 6 часов назад +7

    കശാപ്പ് കാരനെ ഇത്രയും വേഗം കശാപ്പു ചെയ്യാൻ യഹോവ ആസ്നുഗ്രഹിക്കട്ടെ

  • @indianperson9558
    @indianperson9558 7 часов назад +119

    ഭീകരുടെ മുട്ട ഉടച്ച .. മലയാളി. ഡാ. 💪💪💪🌹🌹

    • @rajeshvadakepurakal2210
      @rajeshvadakepurakal2210 7 часов назад +4

      😂😂😂മലയാളിയോ?? ലവൻ ആരെന്നു പോലും ഇസ്രായേലിനറിയില്ല

    • @PradeepSoman-pn7yk
      @PradeepSoman-pn7yk 6 часов назад +3

      ഉണ്ടയല്ല.😂😂 മുട്ട.😂😂

    • @acacacac8358
      @acacacac8358 6 часов назад

      @@rajeshvadakepurakal2210എന്റെ പൊന്നു ബ്രോ .. ഇസ്രായേൽ ഇതുവരെ സമ്മതിച്ചിട്ട് ഇല്ല അവർ ആണ് പേജർ പൊട്ടിച്ചത് എന്ന് .. പക്ഷെ എല്ലാവർക്കും അറിയാം അവർ ആണ് അത് ചെയ്തത് എന്ന് ..

    • @indianperson9558
      @indianperson9558 6 часов назад

      @@PradeepSoman-pn7yk 😁😁

  • @jayabiju6645
    @jayabiju6645 7 часов назад +69

    ISRAEL -Gods own people.

  • @jijok1382
    @jijok1382 6 часов назад +27

    പലസ്തീൻ ചിരിക്കും ലോകം അവസനിക്കും എന്നുപറഞ്ഞു പാവങ്ങളെ പറ്റിക്ക്😂😂😂😂😂😂😂

  • @vhareendran9150
    @vhareendran9150 6 часов назад +29

    ഹൂറികൾക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല.... കഷ്ടമായിപ്പോയി.. എല്ലാത്തിനെയും പറഞ്ഞയക്കുക ഹൂറികളെങ്കിലും സന്തോഷിക്കട്ടെ 🙏🙏

    • @LivingYears
      @LivingYears 6 часов назад

      ഹൂറികളുടെ കവടി കീറി എന്ന് ബി ബി സി റിപ്പോർട്ട്‌ ഉണ്ട്.

    • @RajyasnehiUm
      @RajyasnehiUm 5 часов назад

      👋🏻 ഒരു നിമിഷം🙏🏻..
      വളരെ ചുരുക്കെഴുത്തിലൂടെ ഒരു കഥ പറയാം നിങ്ങൾ ശ്രദ്ധിക്കണം..
      3500കൊല്ലം മുൻപ് ഒരിടത്ത് ഒരു ദൈവം ഉണ്ടായിരുന്നു ആ ദൈവം അവന്റെകൽപ്പനകൾ നടപ്പാക്കാൻ ഒരാളെ നിയോഗിക്കുകയും അവൻ മുഖേന കുറെ അടിമകളെ മോചിപ്പിക്കുകയും ചെയ്യുന്നു..
      ശേഷം ആ ദൈവം പറയുന്നു നിങ്ങൾ കുറെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് പൊയ്ക്കോളൂ അത് ഞാൻ നിങ്ങൾക്കായി പതിച്ചു തന്നിരിക്കുന്നു എന്ന്..😄
      ശേഷം ആ ജനത കൂട്ട പലായനം നടത്തുന്നു ആ പാലായനത്തിനിടയിൽ പല വിഭാഗം ഗോത്രക്കാരേയും നശിപ്പിച്ചുകൊണ്ട് അവർ മുന്നേറി അവസാനം ദൈവം പറഞ്ഞ ആ മണ്ണിൽ അവർ എത്തുകയും അവിടം പിടിച്ചെടുത്ത് അവിടെയുള്ളവരെ ഒടിച്ചും അടിമകളാക്കിയും അവരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു...
      ആ പിടിച്ചെടുത്ത പ്രദേശം ആണ് ഇന്നത്തെ ഫലസ്റ്റീൻ..
      അന്ന് മുതൽ നശിപ്പിക്കപ്പെട്ടവരാണ് ഫലസ്തീൻ ജനത..
      അന്ന് അവർക്കെതിരെ ഈ ദൈവ ജനം അത്രയും അക്രമം കാണിച്ചതിൽ തെറ്റല്ല കാരണം അവർ ബിംബാരാധനക്കാരായ വിഭാഗക്കാരെയാണ് ആക്രമിച്ചത് 3000 കൊല്ലം മുമ്പ് അവർ ബിംബാരാധനക്കാരായിരുന്നു അതുകൊണ്ട് അവരെ ആക്രമിക്കുന്നതിൽ തെറ്റില്ല എന്നാണ് സെമിറ്റിക് മതങ്ങളിലെ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത്...
      ശേഷം നൂറ്റാണ്ടുകളോളം ആ നാട് ഭരിച്ച ആ ഭീകരജനതയുടെ സമൂഹത്തിൽ നേരെ മറ്റൊരു സാമ്രാജ്യം ആക്രമിക്കുന്നു അതായത് റോമാ സാമ്രാജ്യം അവർ വന്ന് അവരെ കീഴടക്കുന്നു..
      പിന്നീട് റോമാക്കാർക്ക് എതിരെയുള്ള പോരാട്ടത്തിൽ അവർ തോറ്റു പോകുകയും റോമാക്കാർ ഈ "ദൈവ "വിഭാഗത്തെ തല്ലിത്തകർത്ത് ലോകം മുഴുവനും ഓടിക്കുന്നു ശേഷം അവർ ലോകത്തിന്റെ പല ഭാഗങ്ങളിലായി നൂറ്റാണ്ടുകളോളം ജീവിക്കുന്നു...
      പിന്നീട് 2000 കൊല്ലത്തിനുശേഷം വീണ്ടും അവർ ആ പഴയ മണ്ണിലേക്ക് തിരിച്ചെത്തുന്നു ഇത് ഞങ്ങളുടെ മണ്ണാണ് ഞങ്ങൾക്ക് 4000 കൊല്ലം മുമ്പ് ദൈവം തന്നതാണ് എന്ന് പറഞ്ഞുഎന്ന് പറഞ്ഞുകൊണ്ട്...😄
      ഓർക്കണം 2000 വർഷത്തിനുശേഷം ലോകത്തിന്റെ ജനങ്ങൾ എവിടെയൊക്കെ താമസിക്കുന്നു ഏതെല്ലാം വിഭാഗമായി മാറിയിരിക്കുന്നു പക്ഷേ ഇവർക്ക് ആ മണ്ണ് തന്നെ വേണം അത് അവരുടെ ദൈവകൽപ്പനയാണ്.. എന്താല്ലേ 😄
      ..
      ഇത്രയും ക്രൂരനായ മനോരോഗിയായ ഒരു ദൈവത്തെ ഏതെങ്കിലും മത ഗ്രന്ഥങ്ങളിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ ഞാൻ വെല്ലുവിളിക്കുന്നു ഈ ദൈവം വാഗ്ദാനം ചെയ്ത മണ്ണാണ് അത് എന്ന് വിശ്വസിക്കുന്നവർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടെങ്കിൽ അവരെക്കാൾ വലിയ മനോരോഗികൾ ആരാണ്😏..
      ദൈവം കൊടുത്ത മണ്ണ് അവർ പിടിച്ചെടുത്ത് ഈ കഴിഞ്ഞ 75 വർഷം മുൻപ് പിടിച്ചെടുത്തു വീണ്ടും ഒരു രാജ്യം ഉണ്ടാക്കുന്നു 2000 കൊല്ലത്തിനുശേഷം..
      അതാണ് ഇസ്രായേൽ...
      വീണ്ടും ചരിത്രം ആവർത്തിക്കുന്നു 3000 കൊല്ലം മുമ്പുള്ള ആ ഫലസ്തീൻ ജനത വീണ്ടും അവിടെ നിന്ന് പാർശ്വവൽക്കരിക്കപ്പെടുന്നു...
      വീണ്ടും പലായനം ചെയ്യുന്നു ശേഷിച്ച ജീവിതത്തിന് വേണ്ടി അവർ പോരാടുന്നു..
      അതാണ് ഇന്നത്തെ പോരാട്ടം..
      ഇതിനപ്പുറം ആർക്കെങ്കിലും പറയാൻ കഴിയുമെങ്കിൽ പറയൂ വെല്ലുവിളിയാണ് ☝🏻...

    • @muruganvarumugan7811
      @muruganvarumugan7811 2 часа назад

      Andiyillathey endhu hoori

  • @NARAYANANVella
    @NARAYANANVella 6 часов назад +7

    ദൈവം ഇസ്രായേലിനൊപ്പമാണ്..ലോകം ഇസ്രായേലിനൊപ്പമാണ് 🇮🇱 🙏

  • @prasadks8674
    @prasadks8674 6 часов назад +37

    പേജറുപെട്ടിയ പുറകേ മേജറും പെട്ടി😂 അൽഫാം വെന്തില്ലാ....

  • @rajankk9250
    @rajankk9250 6 часов назад +5

    കർത്താവെ അങ്ങയുടെ ജനത്തെ നയികേണമേ 🙏🙏🙏🙏🙏🙏

  • @lijokunja
    @lijokunja 7 часов назад +23

    ഇനി രാവിലെ പ്രഭാത കാര്യങ്ങൾ ചെയുമ്പോൾ പോലും ഇവന്മാര് പേടിക്കും കാരണം അവിടെയും വല്ല പാമ്പിനെയും ഇസ്രായേൽ ഇട്ടാലോ

  • @sastadas7670
    @sastadas7670 6 часов назад +6

    ഇതോടെ തീരട്ടെ ലോകത്തെ സമാധാനം കെടുത്തിയ ഭീകരവാദം.

  • @Rose-zv5qz
    @Rose-zv5qz 6 часов назад +9

    ലോകത്തിൻ്റെ ശാപം ഈ മുടിഞ്ഞ വർഗ്ഗം 😮😮😮😮

  • @justinraphel5912
    @justinraphel5912 5 часов назад +4

    ലോകത്ത് സമാധാനം ഉണ്ടാകണമെങ്കിൽ ഭീകരവാദികളെ തുടച്ചുനീക്കണം എങ്കിൽ എല്ലാ രാജ്യങ്ങളും ഇസ്രായേലിന് സപ്പോർട്ട് ചെയ്യണം അതിനുവേണ്ട സഹായങ്ങളും കൊടുക്കണം എന്നാലേ ലോകത്ത് സമാധാനം ഉണ്ടാകൂ

  • @ShajuShaju-x3v
    @ShajuShaju-x3v 3 часа назад +1

    പുകയല്ല കട്ടപുക💪💪💪
    ലോക സമാധനത്തെ കാർന്ന് തിന്നുന്ന മാരക വയറസായ മുസ്ലിം തിവ്രവാദ രോഗത്തിന് ഫലപ്രദമായ ചികിത്സ നൽകുന്ന ഇസ്രയിലിന് 100 കോടി അഭിവാദ്യങ്ങൾ👍👍👍

  • @highway7672
    @highway7672 7 часов назад +26

    എങ്ങനെ സാധിക്കുന്നു ഇതെല്ലാം ഇസ്രായേൽ ന്
    ഇറാഖ് hizbulla കമാൻഡറെ ഇന്നലെ സിറിയയിൽ കാർ ആക്രമിച്ചു കൊന്നു

  • @rajendrannani1616
    @rajendrannani1616 6 часов назад +23

    പുതിയ മുസ്‌ലിം തലമുറ കേൾക്കാൻ..... മറ്റു രാജ്യ ങ്ങളുടെ വിശ്വാസവും സമാധാനജീവിതവും തകർത്ത് അള്ളാന്റെ ഭരണം കൊണ്ട് വരാൻ നോക്കെരുത് ഉള്ള കഞ്ഞീം പയറും കഴിച്ചു അവനവന്റെ ദേശത്തു ജീവിച്ചു മരിക്കുക നിങ്ങൾ വേറൊന്നും ഈ ലോകത്തിന് വേണ്ടി ചെയ്യേണ്ട അതിനുള്ള ബുദ്ധി യോ വിവരമോ ഭാഗ്യത്തിന് മുസ്ലിങൾക്ക് ഇല്ല ആ നശിച്ചകിതാബിൽ വിശ്വസിക്കുന്ന കാലത്തോളം തലച്ചോർ ഉപയോഗിക്കുകയും ഇല്ല..... നിങ്ങളുടെ കാടൻ സംസ്കാരം നടത്തി ജീവിക്കുക നിങ്ങളുടെ മാത്രം ദേശത്ത് മറ്റുള്ളവരെ കേറി ചൊറിയാതെ ഇരിക്കുക ജീവിതം ആനന്ദ കരം.... ശുഭം 😔😔🤣❤👌👍

    • @Manoharan-l6h
      @Manoharan-l6h 3 часа назад +1

      ഇതൊക്കെ ആര് കേൾക്കാൻ😂😂

    • @joyjoseph191
      @joyjoseph191 3 часа назад +1

      പോത്തിന് എന്ത് എത്തവാഴക്ക..... 😂

    • @mindrelax2686
      @mindrelax2686 3 часа назад

      കൂടുതൽ പെറ്റുകൂട്ടി മറ്റ് രാജ്യങ്ങളിൽ അഭയാർത്ഥികളായി ചെന്ന് അവിടെയും പെറ്റു പെരുകി ഭൂരിപക്ഷം ആയി തീവ്രവാദ പ്രവർത്തനം നടത്തുന്നു കേരളവും അങ്ങനെ ആയിക്കൊണ്ടിരിക്കുന്നു ദാസൻ വെറും അടിമ

  • @apexspy8556
    @apexspy8556 6 часов назад +12

    ഇതൊക്കെ കണ്ട് കൊണ്ട് വേണം ഇന്ത്യയിൽ വല്ലവരും ഉണ്ട് എങ്കിൽ. ഒതുങ്ങി കഴിയുക

  • @highway7672
    @highway7672 7 часов назад +17

    Israeli PM Netanyahu in a statement
    "We have only just begun, we are going to change the Middle East"

  • @Indian-d5i
    @Indian-d5i 5 часов назад +3

    Jihadikal lokathinte shapam.ഈ നശിച്ച വർഗത്തെ ഇല്ലാതാക്കുന്ന ഇസ്രായേലിനു അഭിവാദ്യങ്ങൾ❤❤

  • @thaheera88125
    @thaheera88125 7 часов назад +80

    അള്ളാഹുത്താല ഒരു മിഥ്യാ ദൈവമാണ് എന്ന് ഞാൻ വിശ്വാസിക്കുന്നു
    X muslim താഹീറാ

    • @Aneeshrdx
      @Aneeshrdx 7 часов назад +2

      ഡിങ്കൻ

    • @patelsuresh3641
      @patelsuresh3641 6 часов назад +5

      Thallahu 😂😂😂

    • @PBUH-br2ze
      @PBUH-br2ze 6 часов назад +1

      100% അത് മുഹമ്മദ്‌ തന്നെയാണ്... ഓടി രക്ഷപെടൂ..

    • @rajujacob1895
      @rajujacob1895 6 часов назад +1

      Allahthala is Mohammad s. Own god

    • @anunambadan
      @anunambadan 6 часов назад +1

      @@thaheera88125 great 👍🏼

  • @Dreamtraveler49
    @Dreamtraveler49 7 часов назад +71

    ഇസ്റയോലിനെ ഇഷ്ടപെടുന്നവർ ഇവിടെ like അടി pls Subscribe

  • @Vagabond617
    @Vagabond617 7 часов назад +53

    ലെബനൻ 2028 പാരാലിമ്പിക്സിലേക്ക് ഏറ്റവും വലിയ പ്രതിനിധി സംഘത്തെ അയക്കുമെന്ന് പ്രഖ്യാപിച്ചു.

    • @rosakutty2450
      @rosakutty2450 6 часов назад +2

      😂😂😂😂😂

    • @RINU-jx5dq
      @RINU-jx5dq 6 часов назад

      അതിനും വേണം ഒരു കഴിവ് ... ഇവന്മാരെ പോലുള്ള മണ്ടന്മാർ പോയാൽ പാരാലിമ്പിക്‌സിൽ പോയിട്ട് പൊട്ടി തെറിക്കാൻ മാത്രമേ അറിയാതുള്ളു ...

    • @nidhin2269
      @nidhin2269 6 часов назад

      😂😂😂😂😂

    • @adarshvenugopal9109
      @adarshvenugopal9109 5 часов назад

      🤣🤣

    • @BaburajBabu-m1w
      @BaburajBabu-m1w 5 часов назад

      അതിനു അണ്ടി കളിയുണ്ടോ 😂

  • @thomaskannampallil8316
    @thomaskannampallil8316 7 часов назад +20

    വിശാല ഇസ്രായേൽ, എല്ലാം പ്രവചനം അനുസരിച്ചു നടക്കട്ടെ

  • @monzym9511
    @monzym9511 5 часов назад +2

    ഇസ്രയേലിനു എല്ലാ വിധ പിന്തുണയും ഇന്ത്യ നൽകണം

  • @mohankumarap9498
    @mohankumarap9498 7 часов назад +16

    Jai Israel 🇮🇱

  • @jivanprakash1569
    @jivanprakash1569 6 часов назад +4

    യെഹോവേ അവിടുത്തെ ജനമായ ഇസ്രായേലിനെ വിജയകൊടി പാറിക്കണേ. 🕎🕎🕎🕎🕎🕎🕎✝️✝️✝️✝️✝️prise the lord 🕎🕎🕎🕎✝️✝️✝️🕎🕎🕎🕎

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 7 часов назад +8

    ISRAEL VIJAYIKKATTE.
    MODAD FAN❤❤❤

  • @kochanujanraja311
    @kochanujanraja311 5 часов назад +2

    ഒരുത്തനെ ഒറ്റക്കിട്ട് അടിക്കാൻ നാണ മില്ലാത്ത വിവരം കെട്ടവർ.
    ഇസ്രായേലിന്റെ ബുദ്ധി ശക്തിക്കും സാങ്കേതിക വളർച്ചക്കും മുമ്പിൽ പഴയ തുരുമ്പുപിടിച്ച വാളുമായി നിൽക്കുന്നവർക്കു മറുപടി കിട്ടി.
    ഇനിയെങ്കിലും സമാധാനത്തിന്റെ വഴി തേടി സ്വജനങ്ങളെ സംരക്ഷിക്കാൻ നോക്കൂ സഹോദരരെ.
    അവരെ വെറുതെ വിട്ടേക്കു. ജീവിച്ചുപൊക്കോട്ടെ.

  • @mathew9390
    @mathew9390 6 часов назад +5

    ആ പ്രദേശം കൂടി പിടിചെടുകണം പിന്നീട് അത് ലബനന് വിട്ട് കൊടുകുകയും അരുത് കാരണം അവരുടെ കഴിവ് കേട് ആണ് ഇത് കാണികുനനത്. ഇത് എല്ലാ മറ്റ് രാജൃഞൾകും പാഠം ആകണം.

  • @Sakeerali643
    @Sakeerali643 4 часа назад +1

    ഇസ്രായേൽ എന്നാൽ ഒരു വികാരം ആണ് 🇮🇱🇮🇱🇮🇱🇮🇱
    Love you ഇസ്രായേൽ 🇮🇱🇮🇱🇮🇱

  • @babeeshlal2981
    @babeeshlal2981 6 часов назад +4

    ഇസ്രയേലിന്റ തോൽവി ലോ കത്തിന്റെ തോൽവി ആവും അത് ഒരിക്കലും ഉണ്ടാവില്ല❤❤❤❤❤ നമിക്കുന്നു ആ കൊച്ചു രാജ്യത്തെ ❤❤❤❤❤

  • @lillydass5877
    @lillydass5877 6 часов назад +17

    ആർക്കെങ്കിലും പറയാമോ..? എന്താണ് ഈ വംശം ഇതുവരെ ഈ ലോകത്തിന് സംഭാവന ചെയ്തതെന്ന്...?!

    • @DIGIL.
      @DIGIL. 6 часов назад +6

      ഭീകരവാദം

  • @valiyaveetil
    @valiyaveetil 5 часов назад +3

    ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം

  • @vivekkrishna2200
    @vivekkrishna2200 6 часов назад +4

    അമേരിക്കപോലും ഇവർ ചെയ്യുന്നത് കണ്ട് ഞെട്ടുന്നുണ്ടാകും...😂 ഇസ്രായേൽ...😍😍

  • @varghesealuva4527
    @varghesealuva4527 6 часов назад +7

    Love you, ISRAEL

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 4 часа назад

    സർവ്വ ശക്തനായ ദൈവത്തിന്റെ കരങ്ങൾ ഇസ്രായേലിനൊപ്പം. സാത്താന് മേൽ അന്തിമ വിജയം ദൈവ മക്കൾക്ക്. ❤

  • @laluparappally
    @laluparappally 3 часа назад

    ഇസ്രായേൽ സാക്ഷാൽ ദൈവത്തിന്റെ ജനം 🙏🙏🙏👍👍ഹിബുള്ളയും ഹമസും പോലുള്ള ഭീകര സംഘടനകൾ തുലയട്ടെ.

  • @FFGAMER-zm5fr
    @FFGAMER-zm5fr 3 часа назад +1

    കാക്കാമാരേ ഭയം വേണ്ട അന്തിമ വിജയം നിങ്ങൾക്കാണ് പക്ഷേ അത് കാണാൻ നിങ്ങളിലാർക്കും ഭാഗ്യം ഉണ്ടാവില്ല ..... അള്ളാഹു അക്‌ബർ ...

  • @josephmuringayilantony3639
    @josephmuringayilantony3639 26 минут назад

    കൊടും ഭീകരനെ തകർത്ത ഇസ്രായേൽ ന് അഭിനന്ദനങ്ങൾ

  • @kukku1415
    @kukku1415 7 часов назад +46

    ഹിസ് ബോൾ ഇല്ല 😂😂😂😂

  • @sumamathew7094
    @sumamathew7094 3 часа назад

    എന്നും വിജയം ഇസ്രയേൽന് മാത്രം..❤❤.. എല്ലാ ഹമ്മാസും ഹിസ്ബുയും ഇതോടെ തീരണം ❤️❤️

  • @paulsonpoulose2854
    @paulsonpoulose2854 4 часа назад +1

    എഫ്രായിൻ (ഇസ്രായേൽ ) നീയെന്റെ വത്സല പുത്രൻ. പൊന്നോമന കുട്ടൻ നീ. വി :ബൈബിൾ. 🙏🙏

  • @johnsonjose201
    @johnsonjose201 3 часа назад

    ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം, യഹോവ അവരെ നയിക്കുന്നു...

  • @KumarR-kq8py
    @KumarR-kq8py 5 часов назад +3

    ഇന്ത്യയുടെ കൂടെപ്പിറപ്പായ ഇസ്രായേൽ ജയിക്കട്ട

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 7 часов назад +18

    ഇന്ന് ലോകം നേരിടുന്ന എറ്റവും വലിയ പ്രശ്നം ഹൂറി മോഹികളുടെ ഭീകരതയാണ്.

  • @vijayakumarr657
    @vijayakumarr657 7 часов назад +10

    മറുനാടാ abc അടുപ്പുകൂട്ടി ചർച്ചയും പൈങ്കിളി കണ്ടൻറ് ടൈറ്റിൽ ഉൾപ്പെടുത്തി മുന്നേറുകയാണ്

  • @varghesethomas4791
    @varghesethomas4791 3 часа назад +1

    ❤❤❤ 🇮🇳 🇮🇳 🇮🇳 🇮🇱 🇮🇱 🇮🇱 ❤❤❤
    വന്തെ ഭാരതം , ഷാലോം യിസ്രയേൽ

  • @shibudaniel9777
    @shibudaniel9777 5 часов назад +1

    അടിച്ച് കയറട മക്കളെ. ജയ് ഇസ്രായേൽ ❤❤

  • @shammijose7754
    @shammijose7754 6 часов назад +2

    ❤❤❤.. God bless Israel...❤❤❤

  • @JAKAVI-g4i
    @JAKAVI-g4i 6 часов назад +3

    ഇതൊക്കെ സ്വരാജും , ഡബിൾ A റഹിമും എങ്ങനെ സഹിക്കും കാറൽ മാർക്സ് മുത്തപ്പാ

  • @sindhuashok7544
    @sindhuashok7544 3 часа назад

    സത്യം ജയിക്കട്ടെ. എപ്പോഴും എല്ലായിടത്തും 💛💛💛

  • @smruthyps7035
    @smruthyps7035 6 часов назад +1

    എത്ര സുഖമുള്ള വാർത്ത

  • @lalvettimala7954
    @lalvettimala7954 6 часов назад +6

    Very good

  • @anjanasam6861
    @anjanasam6861 5 часов назад

    "He who keeps Israel shall neither slumber nor sleep"
    Praying for the peace of Jerusalem and all of Israel🇮🇱🙏✝️

  • @Mr.MachuOfficial
    @Mr.MachuOfficial 6 часов назад +1

    THATS WHY NABI SAID NEVER USE KAFIR INVENTIONS(NON HALAL) - BUT NOW ITS TIME PAY THE PRICE

  • @shubinedwin3954
    @shubinedwin3954 6 часов назад

    ഇസ്രായേൽ കി ജയ് എന്നും വിജയം ഇസ്രായേലിനു സ്വന്തം 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @mabilraphel8258
    @mabilraphel8258 43 минуты назад

    നമ്മുടെ കർത്താവായ ദൈവത്തിൻറെ ജനത❤❤❤❤

  • @pkchacko96
    @pkchacko96 4 часа назад +1

    Big salute to PM of Israel

  • @lizyjacob3620
    @lizyjacob3620 4 часа назад +1

    ഗലീലി, അതു യേശുവിന്റെ സ്ഥലമാണ്. ഇസ്രായേൽ ന് തികച്ചും അവകാശപ്പെട്ടത്.

  • @francismorris2481
    @francismorris2481 6 часов назад +4

    Very good 👍 👏

  • @madhusudananmanghat8451
    @madhusudananmanghat8451 6 часов назад +1

    ഇവറ്റകളെ വീണ്ടും തലപൊക്കാൻ ആവാത്തവിധം തകർത്തു കളയണം ഈശ്രയേ ൽ 👍👍👍