#SS9

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #SS9 ഫിനൂബിന്റെ അച്ഛൻ സ്റ്റാർ സിങ്ങർ വേദിയിൽ. കരളലിയിപ്പിക്കുന്ന നിമിഷങ്ങൾ
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Комментарии • 102

  • @naseermadavana
    @naseermadavana 2 месяца назад +46

    ഫിനൂബിൻ. കുഞ്ഞായിരിക്കുമ്പോഴേ അറിയുന്ന പയ്യൻ. നല്ല ശബ്ദം, നല്ല സ്വഭാവം, നല്ല personality, dedication, ഇതിനൊക്കെ പുറമേ നല്ല ഫാമിലി.... ഉയരങ്ങളിലെത്തും. നസിക്കാ❤🤲

    • @entepranayathoolika7099
      @entepranayathoolika7099 2 месяца назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

    • @servingchrist458
      @servingchrist458 Месяц назад

      I am a massive fan of Finoobin. Anyone know how old he is? He looks slightly older than the other contestants. Thank you

  • @arunima7035
    @arunima7035 2 месяца назад +53

    നല്ല ഒരു അച്ഛനും മകനും🥰🥰

  • @advaith2006
    @advaith2006 6 дней назад

    മോനേ ഫിനൂബിൻ നിറഞ്ഞ സ്നേഹം ❤😍😘 ഒരു സാധാരണ മലയാളിയുടെ മോൻ്റെ വാപ്പൂൻ്റെ പ്രായത്തി ടുത്ത് പ്രായമുളള എറണാകുളത്തുള്ള ഒരാളുടെയും കുടുംബത്തിൻ്റെയും പ്രാർത്ഥനയിൽ മോനും കുടുംബവും ഉണ്ടാകും❤❤❤❤

  • @semugopinath1996
    @semugopinath1996 2 месяца назад +46

    കരഞ്ഞിട്ട് ഒന്നും കാണാൻ പറ്റിയില്ല.. കുറെ ടൈം നോക്കി. കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല... ഒരികൽ പോലും കാണാൻ പറ്റാത്തെ പോയെ എന്റെ അച്ഛനെ ഓർത്തു പോയി... രൂപം പോലും ഓർമ ഇല്ല എങ്കിൽ പോലും... Miss you dear my അച്ഛൻ.... എന്റെ ഓർമയിൽ അച്ഛൻ മരിച്ചു കിടക്കുന്ന ഒരു ഫോട്ടോ മാത്രം 😢... ബട്ട്‌ i love u അച്ഛാ

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 2 месяца назад +6

      കുഞ്ഞേ ടെൻഷൻ ആണ്ടാട്ടോ ആ അച്ഛന്റെ അനുഗ്രഹം കണ്ടില്ല എങ്കിലും കുഞ്ഞിന്റെ കൂടെ എന്നും ഉണ്ടാവും 🥰🥰🥰🥰🥰🥰❤❤❤❤❤❤❤

    • @entepranayathoolika7099
      @entepranayathoolika7099 2 месяца назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

  • @SHAJIKGOPAL-fr9we
    @SHAJIKGOPAL-fr9we 2 месяца назад +17

    1:56 പൊന്നുമോൻ ആണ് 🥰🥰🥰.... ഈ കുഞ്ഞുങ്ങൾക്ക് ഒക്കെ പാടാൻ പറ്റിയ അവർ പാടാൻ തിരഞ്ഞെടുക്കുന്ന പോലത്തെ ഗാനങ്ങൾ ഈ കുഞ്ഞുങ്ങൾക്ക് എല്ലാർക്കും പിന്നണിയിൽ പാടാൻ.... അതേ പോലുള്ള ഗാനങ്ങൾ ഇപ്പോഴുള്ള സിനിമയിലും കൂടി ഉണ്ടാവാൻ ആഗ്രഹിച്ചു പോകുന്നു

  • @RejaniBinni-em9cd
    @RejaniBinni-em9cd 2 месяца назад +39

    നല്ല പാട്ടുകാരൻ ആണ് ❤️❤️

  • @athira.r8190
    @athira.r8190 2 месяца назад +26

    ആദ്യമായ് wildcard ആയി വന്നപ്പോ തൊട്ടു ഫിനൂപ് ചേട്ടനെ സെലക്ട്‌ ചെയ്യാത്തത്തിൽ അന്ന് തൊട്ടേ വിഷമം ഉണ്ടായിരുന്നു. ഇപ്പോ എങ്കിലും എടുത്തല്ലോ 😢😢. എന്തോ ഇദ്ദേഹത്തിന്റെ singing ആ പാട്ട് മനസ്സിൽ തോടും അങ്ങനെയാണ് പാടുന്നത് ❤❤❤ നല്ലൊരു ഭാവി ഉണ്ട്‌

    • @entepranayathoolika7099
      @entepranayathoolika7099 2 месяца назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

    • @VK-oo7oi
      @VK-oo7oi Месяц назад +1

      Ann ninghalude comment kandirunnu

  • @kunjipenn3632
    @kunjipenn3632 2 месяца назад +20

    Immade Nesikka.❤finoobin , Immade nattukaru, mathilakamkkaru ivade common❤👍...

    • @servingchrist458
      @servingchrist458 Месяц назад

      I am a massive fan of Finoobin. Anyone know how old he is? He looks slightly older than the other contestants. Thank you

  • @aryaachu6085
    @aryaachu6085 2 месяца назад +5

    ഹിനൂബിന്റെ അന്നത്തെ 1st episode പാട്ടുകൾ എത്ര മനോഹരം ആയിരുന്നു."പാടാത്ത വീണയും പാടും" ദേവി ആത്മരാഗമേകാം ...
    ശരിക്കും പുള്ളിയെ സെലക്ട് ചെയ്തതിന് ശേഷം ശ്രീരാഗ് ആ പാട്ട് പാടിയപ്പോൾ പോലും ഫിനൂബിനെയ ഓർമ വന്നത് ഗന്ധർവ്വൻ വന്നു അന്നത്തെ ആ അലപാനത്തിന് നിമിത്തമായ പാട്ട് അതേ വേദിയിൽ മറ്റൊരാൾ പാടുന്നത് കേൾക്കുന്നതും ഒരു സുഖം തന്നെ അല്ലെ

  • @rashidakamal7693
    @rashidakamal7693 2 месяца назад +11

    ❤ഫിനൂബിൻ....... അയലത്തെ കുട്ടി

  • @sheebasheeba9581
    @sheebasheeba9581 2 месяца назад +42

    ഞാൻ നൗഷാദ് ഇക്കാടെയും ഫിനൂപിൻ്റെയും ഇടയിലുള്ള പഞ്ചായത്താണ് എൻ്റെ , ഒരു ബ്ലോക്ക് ആണ്

  • @raazivlog
    @raazivlog Месяц назад

    കണ്ണ് നിറഞ്ഞു വല്ലാണ്ട് 😰😰😰മകനും 💞ഉപ്പയും ർന്നല്ല ഉയരങ്ങളിൽ. Yethate.. നല്ലൊരു സിങ്ങർ ആയി. ലോകം അറിയാതെ 💞എല്ലാവിധ പ്രാർത്ഥനകളും ഈ. മകന് 💞🤲🤲🤲🤲

  • @jocreations5803
    @jocreations5803 2 месяца назад +29

    അശോടാ 🥰🥰🥰🥰😘😘😘ഫിംനൂബ് ❤️❤️❤️❤️

  • @Aghilaaghila123
    @Aghilaaghila123 2 месяца назад +36

    എന്റെ നാട്ടുകാരൻ finoop
    വാപ്പ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 2 месяца назад +7

    Finoobin ❤❤❤ poli, super &cute

  • @mufuzworld
    @mufuzworld Месяц назад

    ഒരുപാട് കരഞ്ഞു ഇത്‌ കണ്ട് 😥😥😍

  • @sarigar9563
    @sarigar9563 2 месяца назад +7

    Finoob❤️❤️❤️

  • @GouriLakshmi-d7r
    @GouriLakshmi-d7r Месяц назад +1

    I Love your foolbin❤️

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 2 месяца назад +8

    നല്ല മോനും വാപ്പച്ചിയും ❤🥰

  • @Gopika-q7g
    @Gopika-q7g Месяц назад

    Achanty agraham sadhichallo ❤❤nalla manasulla achankanumbazhe ariyam❤

  • @mottythomas1621
    @mottythomas1621 2 месяца назад

    Finubin you are a great singer. Lucky to have a father like him

  • @thasleenathas1675
    @thasleenathas1675 Месяц назад

    Uyarangalil ethatte❤❤

  • @melamajay2769
    @melamajay2769 2 месяца назад +5

    God bless you 🎉

  • @nyshitha5648
    @nyshitha5648 2 месяца назад +7

    Finoobin❤️

  • @ajunaji7538
    @ajunaji7538 2 месяца назад +1

    ഉപ്പ ❤മോൻ ❤️❤️

  • @approvalapproval3384
    @approvalapproval3384 2 месяца назад +8

    Nice upbringing. Blessed father. Blessed son

  • @__AppppZ__
    @__AppppZ__ 2 месяца назад +104

    പാട്ട് കയിഞ്ഞ് കമന്റ്‌ പറയുന്നതും കൂടി ഉൾപ്പെടുത്തിയപ്പോൾ ഒരു പൂർണത വന്നു

    • @ManeshVs-fj3qf
      @ManeshVs-fj3qf 2 месяца назад +6

      Arodu parayan

    • @marwasidheek8738
      @marwasidheek8738 2 месяца назад +2

      പാട്ട് കഴിഞ്ഞ് അങ്ങനെ പറ 😮

    • @kncblind29
      @kncblind29 2 месяца назад +2

      എല്ലാത്തിലും same comment ഇട്ടാൽ reach കിട്ടും എന്ന് വിചാരിച്ചോ😂

    • @__AppppZ__
      @__AppppZ__ 2 месяца назад +1

      @@kncblind29 അവസ്ഥ പറഞ്ഞത് ആണ് ബ്രോ. ഇതിൽ റീച് കിട്ടിയിട്ട് ഞാൻ എന്ത് ചെയ്യാൻ. 🥱

    • @yeshodaV-oy8wt
      @yeshodaV-oy8wt 2 месяца назад

      oH😅....​YM

  • @SreejunFans-i3m
    @SreejunFans-i3m 2 месяца назад +4

    Full song upload cheyyu please 😭
    Katta waiting ✨️

  • @anithasajan9312
    @anithasajan9312 27 дней назад

    💖💖💖💖

  • @kannanamrutham8837
    @kannanamrutham8837 Месяц назад +1

    സംഗീതത്തെ സേന്ഹിക്കുന്ന ബാപ്പയും മകനും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Krishna-r3b1i
    @Krishna-r3b1i 2 месяца назад +2

    Finoobin❤😢

  • @sahadhariya7991
    @sahadhariya7991 2 месяца назад

    Full episode upload cheyoooo

  • @prameelaak960
    @prameelaak960 Месяц назад

    Nalla personality❤️

  • @nowrifayru135
    @nowrifayru135 2 месяца назад +1

    Orupad karanjhu😢

  • @panchalip9693
    @panchalip9693 2 месяца назад +1

    ❤❤

  • @fousiyamajeed4036
    @fousiyamajeed4036 Месяц назад

    ❤️👍

  • @SebastianKc-gy3qc
    @SebastianKc-gy3qc 2 месяца назад +9

    🙏🙏🙏🙏

  • @ChristyRose-m9z
    @ChristyRose-m9z 2 месяца назад

    eagerly waiting for the entire song to drop!🥺🤌

  • @ashokanmathavil6664
    @ashokanmathavil6664 2 месяца назад +4

    🎉🎉🎉 vapak

  • @anithanair3982
    @anithanair3982 2 месяца назад +2

    The anchor should not have asked questions that hurt Finoob and his family

  • @umeshuthaman5392
    @umeshuthaman5392 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤

  • @abhijith8848
    @abhijith8848 2 месяца назад +6

    Full song onne upload cheyoo

  • @abhijith8848
    @abhijith8848 2 месяца назад +10

    Finoob padiyaa song ethe film aane ariunavar onne comment cheyyooo ilike this song

    • @arun.barun.b7857
      @arun.barun.b7857 2 месяца назад

      ഞാനും നോക്കി പക്ഷേ എതു മൂവി ആണോ 🎉

    • @abhijith8848
      @abhijith8848 2 месяца назад

      Ariunavar onne comment cheu

    • @shobhananair1534
      @shobhananair1534 2 месяца назад

      Prince

  • @RajeeshPa-p2w
    @RajeeshPa-p2w 2 месяца назад

    😭😭😭❤️❤️👍👍

  • @nadiyamalu2547
    @nadiyamalu2547 2 месяца назад

    Padachavan koodeyund mone, allahu aayussum aafiyathum nalkaneyenn dua cheyyunnu🤲🤲🤲

  • @NarutoFangirl-d3u
    @NarutoFangirl-d3u 2 месяца назад +4

    Full song upload cheyyuuu😢

  • @suseelababu5019
    @suseelababu5019 2 месяца назад +16

    Full song upload cheyyu please

    • @PreethiKodoth
      @PreethiKodoth 2 месяца назад +2

      TRP mukhyam Bigile karachil kanumbol aalkar. Nokkumallo.song kurachudays kazhinjuvarum

  • @ansilasalil5768
    @ansilasalil5768 2 месяца назад

    Oru karyam chodichotte.aravindinte pattukal ippol kannunillalo why.. I am a yutob watcher

  • @abiappu7443
    @abiappu7443 2 месяца назад +1

    😭😭😭😭😭😭

  • @ratheeshmaniyan845
    @ratheeshmaniyan845 2 месяца назад +8

    പാട്ടു ഒക്കെ കൊള്ളാം ഇമ്മാതിരി ഇമോഷനൽ സീൻ ഒഴിവാക്കുക

  • @Premodpa
    @Premodpa 2 месяца назад +2

    എന്തിന് ഇതുപോലെ ഈ show off kanikkunnu

  • @BinusBinu-j2h
    @BinusBinu-j2h 2 месяца назад

    E song ariyo arkenkilim

  • @BABITHAVH
    @BABITHAVH 2 месяца назад +1

    ❤❤❤😢

  • @NaflaaSanishh
    @NaflaaSanishh 2 месяца назад +2

    Finun nalla baviyund,finubinte paat
    Kelkkumbol bayaggara feel an, hrthayathil tech cheyyunun, o... Mrthule... Hrthaya... Muraliyil... Ozhuki... Va. Nalla voice an, best wishas, orupad.. Orupad.. Uyaragal keezhadukkan... Sathikate, paatine
    Othiri snehikkuna alan njan, ithre suport cheyyuna family koode und finund ath thanne maha bagyan,
    Music... Kurekalamonnu padikan pattiyitilla, star singar charithrathil
    Ithre nannayi paduna kutikal, marakkan pattatha sesen, ath seasen9an, 🎸🎹🎻🪗🎷🎼

  • @rubeenasiraj427
    @rubeenasiraj427 2 месяца назад +1

    ❤❤🎉🎉

  • @SHALINIMUKESH-qh8dk
    @SHALINIMUKESH-qh8dk 2 месяца назад

    ഞാൻ കരഞ്ഞാ കണ്ടത്

  • @gopangopu5892
    @gopangopu5892 2 месяца назад +2

    ❤️🫂

  • @ShijinaKarayi
    @ShijinaKarayi 2 месяца назад +1

    Pattidumo

  • @lonelyhorse5313
    @lonelyhorse5313 2 месяца назад +2

    🥥🥥🥥

  • @Premodpa
    @Premodpa 2 месяца назад +1

    ശ്രീരാഗ് ഇതുപോലെ ഒരു ഷോയും കാണിക്കില്ല

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 месяца назад +5

    സിതാരയുടെ ചിരി ഒച്ച സഹിക്കാൻ കഴിയുന്നതിൽ അപ്പുറം ആരോചകമാണ് 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @riyokhamazin2647
    @riyokhamazin2647 2 месяца назад +5

    Finoobine ❤️❤️

  • @shafishafias5962
    @shafishafias5962 2 месяца назад +1

    ❤❤❤

  • @Rowmin_mohammad
    @Rowmin_mohammad 2 месяца назад +2

    🫶🏻🤍🥹🤍

  • @sherlyb9793
    @sherlyb9793 2 месяца назад +5

    ❤❤

  • @shereenajafar8975
    @shereenajafar8975 2 месяца назад +1

    ❤❤❤❤

  • @sachusahad484
    @sachusahad484 2 месяца назад

  • @shereenajafar8975
    @shereenajafar8975 2 месяца назад

    ❤️❤️❤️

  • @sheejavinay4692
    @sheejavinay4692 2 месяца назад

    ❤❤❤❤

  • @ambilyos6308
    @ambilyos6308 2 месяца назад

  • @shaheennajeeb4255
    @shaheennajeeb4255 2 месяца назад +2

    ❤❤❤

  • @gopikannan1408
    @gopikannan1408 2 месяца назад +1

    ❤❤❤❤❤❤

  • @FeminaPeppy
    @FeminaPeppy 2 месяца назад

    ❤❤

  • @heyy..33
    @heyy..33 2 месяца назад

    ❤❤

  • @allu396
    @allu396 2 месяца назад

    ❤❤❤

  • @AgahBsnsj
    @AgahBsnsj 2 месяца назад +1

    ❤❤

  • @akhilachuzz7941
    @akhilachuzz7941 2 месяца назад +2

    💓💓💓💓

  • @aishabisiddik9093
    @aishabisiddik9093 2 месяца назад

  • @Mibisha
    @Mibisha 2 месяца назад

    ❤❤❤

  • @riyokhamazin2647
    @riyokhamazin2647 2 месяца назад +1

    🥹🥹