All the very best❤pakshe etrayum thirakinte edayil engane a thalayil oru hair cap polum arum vechittilla, ellarum careless ayi mudi valichu vari ketti vechekuva, etrayum perku m food koodunna sthalam alle, onnu sradhichal nannayirunnu👍take it positive way
ഇതാണ് യഥാർത്ഥ ഈ സേവനം! വിശക്കുന്നവന് അതാവശ്യം രുചിയോടെ (ചോറും കറികളും ഒരു സ്പെഷ്യലും കൂടി) 50 രൂപയ്ക്ക് ചോറു വിളമ്പുന്ന സഹോദരിമാരെ നിങ്ങളാണ് ഷീറോസ് (s-heroes)!
സംസാരം കുറച്ച് ദൂരെ നിന്നാവട്ടെ ഫുഡിന്റെ അടുത്ത് നിന്നും കുറച്ച് മാറി നിൽക്കയാണെങ്കിൽ നല്ലത് കൂടെ മുടി യൊക്കെ വൃത്തിയായി ക്യാപ്പൊക്കെ ഇട്ട് നിൽക്കാനും മടി വേണ്ടാ ട്ടോ ഏതായാലും അത്രേം കുറച്ച് കാശിനു കൊടുക്കുന്ന നിങ്ങൾക്കിരിക്കട്ടെ ബിഗ് സല്യൂട്ട്
ഹായ് സാനി ബ്രോ, എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം തലയോലപ്പറമ്പ് റൂട്ടിൽ വെട്ടിക്കാട്ട്മുക്കിന് സമീപം വഴിയരുകിൽ 6,7തരം കുലുക്കി സർബത്ത് വിൽക്കുന്ന, കോമഡി നന്നായി അവതരിപ്പിക്കുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ കലാകാരി വളരെ ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പറ്റിയാൽ അവരെ നേരിൽ കണ്ട് ഒരു വീഡിയോ ചെയ്താൽ അവരുടെ കഷ്ടപ്പാടിന് സഹായിക്കാനായാൽ വലിയ ഉപകാരമായിരുന്നു.
ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ
ആ മുടി ഒന്ന് കെട്ടിവെച്ചാൽ കുറച്ചു കൂടി വൃത്തി ആയേനെ
ആഹാ.... അടിപൊളി...സനി ബ്രോ കോട്ടയം ഭാഗത്തേക്ക് കൂടി വീണ്ടും വരണം
Saani's bhaai meals and fish curry 🍛🍛🍛🍛 chicken curry ellaam kollamayirunnu good 👍👍👍👍👍
Adipolli.... super food ...low price ..👏👏👏🌹🌹🌹
ചേച്ചിമാരെ അടിപൊളി❤❤❤❤
Sani hai lam watching your all videos god bless you
സംഭവം കൊള്ളാം പക്ഷേ ആ മുടി കെട്ടിവെച്ചു ക്യാപ് ഇട്ടാൽ വരുന്നവർക്ക് ഒരു ബുദ്ധിമുട്ട് തോന്നില്ല....
👍👍👍👍
കറക്റ്റ് ഞാൻ ആദ്യം ഓർത്തത് അത് തന്നെയാണ് 👍
അതെ മുടി ഒതുക്കി വയ്ക്കുക
Chechide vtl chechi angane aano nikkunne
Sadharana karude hotel five stare hotal allado
ആലപ്പുഴയിൽ എവിടെയാ?
All the very best❤pakshe etrayum thirakinte edayil engane a thalayil oru hair cap polum arum vechittilla, ellarum careless ayi mudi valichu vari ketti vechekuva, etrayum perku m food koodunna sthalam alle, onnu sradhichal nannayirunnu👍take it positive way
കൊള്ളാം ❤️❤️❤️❤️
God bless both of u
അക്ഷരം തെറ്റാതെ പറയാം സാധാരണക്കാർക്കുള്ള hotel❤
aravukadu evidyanu? High schoolinte ethu bhagathu?
അറവുകാട് എവിടെയാണ്
അടിപൊളി 💕സൂപ്പർ വീഡിയോ
30 രൂപ ഊണ് കൊടുക്കുന്ന ചേർത്തല അംബികാ മാർക്കറ്റിൻ്റെ അടുത്ത് ഒരു ഹോട്ടൽ ഉണ്ട്. സൂപ്പർ ആമ്പിയൻസ് ആണ്
കൊള്ളാം സാധാരണ ഹോട്ടലുകളിൽ 50₹യാണ് ഊണിനു 👌👌
mudi kettyvechu hair cap+ glouse um kudi undayal namuku nallathu.nirdhesam mathram.plz🙏💙
❤❤❤❤❤❤❤❤❤❤
Adepole adepole Kalakke
സൂപ്പർ സാനി. 🥰
In Kochi we have this same facility by Kerala government. But the rush is very heavy here. It's near North railway station....
💯💯♥️♥️♥️♥️♥️🎉🎉🎉🎉👌👌👌👌👌
ഹായ്,സനിസ്,ബ്രോ, മീൽസ്, സൂപ്പർ,❤
സാധാരണ ക്കാരൻ്റെ കട സൂപ്പർ ഈ ചേച്ചിമാർക്കും നമ്മുടെ സ്വന്തം സാനി ചേട്ടനും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട്
💕💕💕
Ningade thudakkam muthalulla oru subscriber aanu njan.. Thurannu vacha bakshanathinu munnil vachu vivaranangal avaril ninnum thedathirikkunnathu anu uchitham.. Thuppalam therikkan ulla sadhyatha undu.. Ariyanum pattilla...
അടിപൊളി ഊണ്
Super 👌🏻👌🏻👌🏻👌🏻
Hai muthe 😍🌹. Fast camant 😍
Hai💕💕💕
20
R.
D
Super. Thanks. ❤
അടിപൊളി 🥰🥰👌
സാനി അവർക്ക് കുറച്ചു. ഹെർ ക്യാപ് വാങ്ങി കൊടുക്കണം
Hi sani bro
Super bt chechi haironu kettiyurunel super
Polichu ❤❤❤❤
❤❤adipoli
Kollalo ❤
Ivark aadhyam undayirinna kadel poy 1 sem muzhuvan food kazhichatha.. njnm frndsm.. aadhyam okke kozhappamillarn .. pinne ellarkm vayarinokke vayyathe aay.. oru divasam saambar theernappo enne adukkalayilot edukkan vittu.. annathode njngal 6 aalukal kazhikkal nirthiyatha… ippol vrithyaay aanu undaakkunnathenkil nallath👍🏼
ഞാൻ കഴിച്ചു സൂപ്പർ ഫുഡ് അടിപൊളി 👍👍👍👍👍
സൂപ്പർ ചേച്ചിമാരെ
❤❤❤❤❤wowwww❤❤❤
👌👌
👌👌👌👌👌
ലോകത്ത് എവിടെ കിട്ടും ഇത്രയും വില കൊറച്ചു 👍ചേച്ചിയുടെ മനസ്സ് 👍
സാനി
ഇത് എന്റെ വീടിന്നടുത്താണ്..
ഞാൻ ഇപ്പോൾ അറിയുന്നു.
ആലപ്പുഴ പുന്നപ്ര അറവുകാട്
നന്മകൾ സാനി
നന്മകൾ സഹോദരിമാരെ
Ethil kuravu Thrissur saktham standil aduthu oru thattukada und aveda allam kurava rate poli food
Very nice
Good
അടിപൊളി കടയും aharavum❤❤
Eta kurach harsh aakund..kurach soft aai samsarikam enn thonunu.
Correct location പറയൂ.
Chechi mudi onnu kettivacholu mudi vannu aa pathrathil muttunnud bakki ellam ok
Super
Mudi cover cheyyanam ...baaki ok.happy❤
ഞങ്ങളുടെ ഇവിടെ 20 രൂപയേ ഉള്ളൂ ഊണിന് ജനകീയ ഹോട്ടലിൽ സ്പെഷ്യൽ 25
Super❤️
💕💓
@@SanisMedia GPS location? post address
❤👌👌
Alex ❤️🔥
🫀🌝
👌🙏👍
❤സൂപ്പർ....
Hi❤
Adipoli anallow 20 Rs unu
👍
പൊളിച്ചു...
കൊള്ളാം,, അടിപൊളി ❤️🌹
👏👏👏
🙏
Adipoli oonum currykalum
സർക്കാർ ഇവർക്കുള്ള സഹായം നിലനിറുത്തണം , എല്ലാ അസംബ്ലി മണ്ഡലത്തിലും കുറഞ്ഞത് ഒരു ജനകീയ ഹോട്ടൽ എങ്കിലും ഉറപ്പാക്കണം.
ഇതാണ് യഥാർത്ഥ ഈ സേവനം! വിശക്കുന്നവന് അതാവശ്യം രുചിയോടെ (ചോറും കറികളും ഒരു സ്പെഷ്യലും കൂടി) 50 രൂപയ്ക്ക് ചോറു വിളമ്പുന്ന സഹോദരിമാരെ നിങ്ങളാണ് ഷീറോസ് (s-heroes)!
സാധാരണക്കാർക്ക് പറ്റിയ കട സൂപ്പർ ❤️❤️❤️
Marimayam episode poleyano sanis bro 😂😂😂😜😜😜😜
❤
സംസാരം കുറച്ച് ദൂരെ നിന്നാവട്ടെ ഫുഡിന്റെ അടുത്ത് നിന്നും കുറച്ച് മാറി നിൽക്കയാണെങ്കിൽ നല്ലത് കൂടെ മുടി യൊക്കെ വൃത്തിയായി ക്യാപ്പൊക്കെ ഇട്ട് നിൽക്കാനും മടി വേണ്ടാ ട്ടോ ഏതായാലും അത്രേം കുറച്ച് കാശിനു കൊടുക്കുന്ന നിങ്ങൾക്കിരിക്കട്ടെ ബിഗ് സല്യൂട്ട്
എന്റെ ചേട്ടാ കൊതിപ്പിക്കല്ലേ
ആലപ്പുഴ വിട്ട് ഒരു കളിയും ഇല്ല 😂😂👍
Sani🎉❤hai
Hai💕
Hai
❤❤❤🤤🤤🤤
20 രൂപയ്ക്ക് സാമ്പാർ തോരൻ അച്ചാർ 🙏🙏🙏🙏🙏🙏🙏🙏🙏
😋😋😋😋😋😋😋😋
Nigalude videos anu enikkisttam
💕👍
ഹായ് സാനി ബ്രോ, എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം തലയോലപ്പറമ്പ് റൂട്ടിൽ വെട്ടിക്കാട്ട്മുക്കിന് സമീപം വഴിയരുകിൽ 6,7തരം കുലുക്കി സർബത്ത് വിൽക്കുന്ന, കോമഡി നന്നായി അവതരിപ്പിക്കുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ കലാകാരി വളരെ ബുദ്ധിമുട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. പറ്റിയാൽ അവരെ നേരിൽ കണ്ട് ഒരു വീഡിയോ ചെയ്താൽ അവരുടെ കഷ്ടപ്പാടിന് സഹായിക്കാനായാൽ വലിയ ഉപകാരമായിരുന്നു.
Pingarai kanunduo
വീട്ടിൽ ചോറിൽ എന്നും മുടി കിട്ടു വാരിക്കും അതി വെറുപ്
Hi😢
❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Shoo mudi kettivaikkuu😂😂
Mudi kettivekkan parayu
കൊളം പക്ഷെ ചേച്ചി മുടി കെട്ടി വെച്ച് കവർ ഇടട്ടതായിരുന്നു
ashamsakal
80 നും 70നും ഉണ് വിൽ ക്കുന്നവർ കാണട്ടെ
ഇതാണ് കേരളം.
ജനപക്ഷ സർക്കാരും ഇതുപോലെ നന്മ ആഗ്രഹിക്കുന്ന സ്ത്രീപുരുഷ കൂട്ടായ്മകളും സഹകരിക്കുന്ന ജനങ്ങളും കേരളമാതൃക തന്നെ.
അഭിനന്ദനങ്ങൾ...
അതൊക്കെ ശരി തന്നെ. എന്നാൽ ഭക്ഷണ സാധനങ്ങള്‍ തുറന്ന് വെച്ച് അതിന് മുമ്പില്‍ സംസാരിക്കുന്ന രീതി ശരിയല്ല. അത് പോലെ തലയില്‍ ഒരു നെറ്റ് പോലും വെക്കാതെ
Ante,chechi adikam thamasiyate pootadirikate
ഒരു ഹോട്ടൽ ആകുമ്പോൾ മുടിയൊക്കെ കെട്ടിവെച്ചു നിൽകുമ്പോളാണ് ആൾകാർക്ക് തൃപ്തി
3.20....വീട്ടിൽ നിന്ന് കൊണ്ടുവരാരില്ല , ഇവിടെ നിന്ന് നല്ല ഭക്ഷണം കിട്ടും....😂 അപ്പോൽ വീട്ടിൽ മോശംഭക്ഷണം ആണോ.....😂😂😂😂 വീട്ടുകാർ കേൾക്കണ്ട.....😅
😀😀😀
ഇതിലേറെ നല്ലത് കച്ചവടം ചെയ്യാതിരിക്കുകയാണ് ഇത് ദാനം ചെയ്യുകയാണ് നല്ലത്
Nalla teeta unanu 20 rupaku
50 റൂബക്ക് ഉസാർ തന്നെ