#shajisaimon

Поделиться
HTML-код
  • Опубликовано: 12 дек 2020
  • പന്നികൾക്ക് എന്തെല്ലാം തീറ്റ കൊടുക്കാം, Feeds for Pigs.പന്നിയുടെ തീറ്റ ക്രമം
    മനസിലാക്കാം. ചുരുങ്ങിയ ചിലവിൽ പന്നി വളർത്താം.

Комментарии • 27

  • @jayeshk.g8533
    @jayeshk.g8533 2 года назад +5

    പന്നിക്ക് കൊടുക്കുന്ന ഫുഡ്‌ അറിയാൻ വന്ന ഞാൻ

  • @ajeshva8662
    @ajeshva8662 2 года назад +1

    റേഷൻ അരി മാത്രം കൊടുത്തു വളർത്താൻ കഴിയുമോ ചിക്കൻ വേസ്റ്റ് എത്ര കൊടുക്കാം വേവിച്ചു കൊടുക്കണോ

  • @winchester2481
    @winchester2481 3 года назад +1

    വിപണി എങ്ങനെ കണ്ടെത്താം അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 года назад +1

    👍👍👍👍

  • @statusworld-lq8ij
    @statusworld-lq8ij 2 года назад +2

    ചേട്ടാ എന്റെ പന്നി അത്യാവശ്യം വലുത് ആയി പക്ഷെ തീറ്റ എടുക്കുന്നില്ല തീറ്റ തിന്നുന്നില്ല കാരണം ഒന്നു പറയാവോ ഒരാഴ്ച ആകാറായി പന്നി ക്ഷീണിച്ചു തുടങി 🥺ആർക്കേലും അറിയാവെന്ക്കിൽ ഒന്ന് റിപ്ലേ തരണേ

  • @pappanpappan1307
    @pappanpappan1307 3 года назад +2

    Number plese

  • @fourthepeoplespigspegionsl9094
    @fourthepeoplespigspegionsl9094 3 года назад +4

    ചേട്ടാ ഞങ്ങളും പന്നി വള്ളർതുന്നതാണ്

  • @amaldev2939
    @amaldev2939 2 года назад +3

    കോഴി waste വേവിച്ച് കൊടുക്കണോ ❓️

  • @joselazar8069
    @joselazar8069 2 года назад +1

    ഒരു ദിവസം ഒരു പന്നിക്ക് എത്ര രൂപ ഏകദേശം ചിലവുവരും

  • @abhijithabiabi3297
    @abhijithabiabi3297 3 года назад +1

    ഷാജിഎടടാൻ നിങ്ങൾ എവിടെയാണ്