LDC 2024 THE BEST SHORT CUT METHORD /STUDY PLAN / AASTHA ACADEMY

Поделиться
HTML-код
  • Опубликовано: 10 мар 2024
  • LDC 2024 the best short cut
    LDC 2024 the best study plan
    LDC 2024 the best Rank File
    LDC 2024 AASTHA ACADEMY SMART FILE
    LDC 2024 exam dates
    LDC 2024 psc new updates
    LDC 2024 district wise possible cut off

Комментарии • 877

  • @AASTHAACADEMY
    @AASTHAACADEMY  4 месяца назад +20

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    FOR OUR FACEBOOK PAGE: facebook.com/aasthaacademykerala

  • @user-tj8zg8wz8j
    @user-tj8zg8wz8j 2 месяца назад +18

    കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്രയോ ശരിയാണ് എന്ന് തോന്നിപ്പോവുകയാണ്.. കഴിഞ്ഞ 10 വർഷമായി പിഎസ്‌സി പരീക്ഷകൾ എഴുതുന്ന ഒരു മടിയനായ ഒരു ഉദ്യോഗാർത്ഥിയാണ് ഞാൻ. അതുകൊണ്ടുതന്നെ ഇന്ന് വരെ ഒരു ലിസ്റ്റിലും കയറിപ്പറ്റാൻ സാധിച്ചിട്ടില്ല. ഇനി കഷ്ടിച്ച് ഒരു വർഷം കൂടി മാത്രമേ പിഎസ്സി പരീക്ഷകൾ എനിക്ക് എഴുതാൻ സാധിക്കുകയുള്ളൂ, എല്ലാ മടിയന്മാരെയും പോലെ അവസാനം നിമിഷം ഷോർട്ട് കട്ട് എന്ന് തിരഞ്ഞപ്പോൾ കിട്ടിയ വീഡിയോ ആണിത്. കാശ് അയച്ചു ബുക്ക് മേടിച്ചു. പ്രതീക്ഷകൾ ഒന്നുമില്ലാതെ പഠിച്ചു തുടങ്ങി പക്ഷേ അപ്പോഴാണ് ഞാൻ ആദ്യം പറഞ്ഞ കാര്യം പറയണമെന്ന് തോന്നിയത്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല ഈ പുസ്തകം ഞാൻ ആദ്യം മുതലേ പി എസ് സി എഴുതിയ തുടങ്ങിയ കാലമുതൽ എന്റെ കയ്യിൽ ലഭിച്ചിരുന്നു എന്നുണ്ടെങ്കിൽ പലതരത്തിലുള്ള ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള ലിസ്റ്റുകളിൽ ഞാൻ കയറി പറ്റുമായിരുന്നു എന്ന് എന്റെ ഉള്ളിൽ തന്നെ ഒരു വിശ്വാസം ജനിപ്പിക്കാൻ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്,,അലസനും മടിയനുമായ ഏറ്റവും മോശക്കാരൻ ആയ ഒരു ഉദ്യോഗാർത്ഥി ആണ് ഇത് പറയുന്നത് എന്ന് കൂടി ഓർക്കുക... ഈ പുസ്തകത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.. ഈ 10 വർഷത്തിനിടയിൽ ഞാൻ വാങ്ങിക്കൂട്ടി റാങ്ക് ഫയലുകൾക്ക് കൈയും കണക്കുമില്ല പക്ഷെ ഇതുപോലെ പുസ്തകം കയ്യിൽ കിട്ടിയ ഉടൻതന്നെ തുറക്കുമ്പോൾ പഠിക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ഫാക്ടർ ഉറപ്പായും ഈ പുസ്തകങ്ങളിൽ ഉണ്ട്

    • @AASTHAACADEMY
      @AASTHAACADEMY  2 месяца назад +3

      Thanks for your sincere review of our text❤️🙏

  • @ManuManu-ux9dx
    @ManuManu-ux9dx 4 месяца назад +283

    സർ ന്റെ സ്മാർട്ട്‌ റാങ്ക് ഫയൽ മാത്രം പഠിച്ചു ജയിൽ ഡ്രൈവർ 4മാസം കൊണ്ട് 1st Rank kittiya ഞാൻ., താങ്ക്സ് സർ

    • @AASTHAACADEMY
      @AASTHAACADEMY  4 месяца назад +27

      Congrats dear
      Go ahead❤️🙏

    • @Minnu97
      @Minnu97 4 месяца назад +3

      Bro police venam athinu enth padikkanam. May exam und😭

    • @user-jm4bf9zs3d
      @user-jm4bf9zs3d 4 месяца назад

      Eadha rank file

    • @anjudr6670
      @anjudr6670 4 месяца назад +15

      ഈ കമന്റ്‌ കണ്ടപ്പോ വളരെ സന്തോഷം തോന്നുന്നു. Congrats 👏👏👏

    • @sarithanrtcr900
      @sarithanrtcr900 4 месяца назад

      👏👏

  • @asmedia2951
    @asmedia2951 4 месяца назад +62

    കുറെ നേരം ഇരിക്കുന്നുണ്ട് പഠിക്കാൻ but ഒന്നും തീരുന്നില്ല എന്താ പഠിക്കേണ്ടത് എന്ന് അറിയുന്നും ഇല്ല. ഇപ്പോൾ video കണ്ടപ്പോൾ ഒരു confident

  • @priyapriyasumesh5999
    @priyapriyasumesh5999 4 месяца назад +5

    Thanku sir. Nalla oru information aanu

  • @sheejashalini2303
    @sheejashalini2303 4 месяца назад +10

    സർ പറഞ്ഞത് സത്യമാണ് ക്ലാസും smart file പഠിച്ചാൽ വളരെ വേഗം ആ ഭാഗം മനസിലാകും
    സാറിന്റെ effortinu ഒരു big സല്യൂട്ട് 🙏🙏🙏🙏

  • @Aisha1234ash
    @Aisha1234ash 4 месяца назад +12

    Thank you so much sir ❤❤❤ sir nte guidence il munnot pokunnu ...rank filum classukalum superb anu...🥰

  • @Ps7rsurz_u1jz
    @Ps7rsurz_u1jz 4 месяца назад +7

    ഒരുപാട് നന്ദി മാഷേ. ആകെ കുഴിയിൽ അകപ്പെട്ട അവസ്ഥ ആയിരുന്നു. ഒരു ദൈവത്തെ പോലെ കറക്ട് സമയത്ത് വന്ന് രക്ഷിച്ചല്ലോ. ഇനി തുടങ്ങി മാഷേ...

  • @lekhavm897
    @lekhavm897 4 месяца назад +162

    Thank you so much sir.. സാറിന്റെ ക്ലാസ്സുകൾ കേട്ടാണ് പഠിച്ചത്. Geography യിലും history യിലും constitution ലും എല്ലാം അടിസ്ഥാനമുണ്ടായത് സാറിനെ കേട്ടു തുടങ്ങിയതിൽ പിന്നെയാണ്.. ഇന്നലെ വന്ന UA ലിസ്റ്റിൽ എനിക്ക് 109 ആമത്തെ റാങ്ക് ഉണ്ട്.. അതിലേറ്റവും കടപ്പെട്ടിരിക്കുന്നത് സാറിനോട് ആണ്..thank you team ആസ്ത..Thank you so much.. ❤❤❤❤❤

    • @pscwinner935
      @pscwinner935 4 месяца назад +5

      wow......congrats dear

    • @pscwinner935
      @pscwinner935 4 месяца назад +8

      maths, english malayalam & CA engane aanu padichath...daily nokumarunno

    • @shabanac.k4213
      @shabanac.k4213 2 месяца назад +1

      sir nte class ano kooduthal refer cheythath

  • @praveenaakhil8596
    @praveenaakhil8596 4 месяца назад +2

    നന്ദി Sir

  • @karthikgamesandfun8444
    @karthikgamesandfun8444 3 месяца назад +3

    ഒരുപാടു thanks sir, ഇങ്ങനെ ഒരു idea തന്നതിന് 🙏❤️🙏🙏

  • @lakshmisatheesh2023
    @lakshmisatheesh2023 4 месяца назад +4

    Thnk u so much for valuable guidance sir

  • @Sharonsharu25
    @Sharonsharu25 4 месяца назад +3

    Useful information,Thank you sir

  • @pscwinner935
    @pscwinner935 4 месяца назад +4

    kaathirunna video...thank u so much sir......

  • @Seethusalau_12
    @Seethusalau_12 4 месяца назад +3

    Thanks for the video. Thank you sir

  • @sruthihari2319
    @sruthihari2319 4 месяца назад +4

    Thanks for the video ❤

  • @satheeshsatheesh617
    @satheeshsatheesh617 4 месяца назад +1

    Thank you very much sir, very very useful video 😊😊😊❤❤❤hridayam niranja nandhi

  • @user-mb7wj3xs2x
    @user-mb7wj3xs2x 4 месяца назад +1

    Unlimited Thanks Sir, you are so humble😊.Verified as real teacher🥰

  • @ranjuranjoos8460
    @ranjuranjoos8460 4 месяца назад +1

    Thank you sir... Ee video oru motivation aayi...sir paranja pole follow cheyyan povanu... Engane padikkum aalojich erikkayirunu.. ee ldc k sir paranja pole padich oru pareekshnam nadathan povanu.....❤

  • @SCERT177
    @SCERT177 4 месяца назад +4

    Sir,Thank u so much . 🌹

  • @rasnakbvelimanam3196
    @rasnakbvelimanam3196 4 месяца назад +24

    Thank you sir ഞാനും ചരിത്രം പഠിച്ചു കുറേ time കളഞ്ഞു 😢😢😢😢

  • @subheeshvalakkodan
    @subheeshvalakkodan 4 месяца назад +7

    Sir said exact correct..I experienced it 👍

  • @user-jd9uw6ww9j
    @user-jd9uw6ww9j 4 месяца назад +5

    Ithrayum naal 18 markkil chicki chikanja ente kannu thurappicha sarinu orayiram thanks..
    Ini exam vare ee method mathrame follow cheyyu.. Never change

  • @santhilsanthil6134
    @santhilsanthil6134 4 месяца назад +8

    Thank you sir aake confusion aayi irikkuvaayirunnu. Enthokkeyo padichu ennallathe oru order indaayirunnilla .. Inganoru video ittathinu thanks sir oru confidence kitti.. ❤❤❤

  • @user-mh4zj9zw2c
    @user-mh4zj9zw2c 4 месяца назад +2

    Thank u so much sir…👏🏻👏🏻

  • @msrelaxing2.0
    @msrelaxing2.0 4 месяца назад +1

    Thank u so much sir.... Very valuable video...❤

  • @veenamohan-ul9sy
    @veenamohan-ul9sy 4 месяца назад

    Thank you sir for your guidance

  • @user-zi7cw1fb7n
    @user-zi7cw1fb7n 4 месяца назад +2

    sir
    confidence very high now....thank yo
    u so much

  • @Theertha619
    @Theertha619 4 месяца назад +11

    ഞാൻ രണ്ടാഴ്ചയെ ആയുള്ളൂ കൃത്യമായി പഠിക്കാൻ തുടങ്ങിയിട്ട്. കൂടുതൽ focus ചെയ്ത് പഠിച്ചുകൊണ്ടിരുന്നത് കേരളചരിത്രവും ഇന്ത്യ ചരിത്രവും.അതും എങ്ങനെ തീർക്കുമെന്ന് ടെൻഷൻ കൊണ്ട്. ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ LD യുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 😐

    • @alliswell-rg8ym
      @alliswell-rg8ym 4 месяца назад

      Sllbs noki eatvm kooduthal mark ulla subjct padikoo.... Kerla, wrld, india hiistry, geo okke koodi aake 10 mark ullu... Athanel orupad padikyanm und...

  • @Everythingvideos12
    @Everythingvideos12 4 месяца назад +2

    Orupad nanni sir....sir nte class ukal thanneyanu kaanaru....valare nalla classukal aanu

  • @sabitha9562
    @sabitha9562 4 месяца назад +3

    പഠിച്ച പല കാര്യങ്ങളും sir te class കേട്ടാണ് clear ആയി മനസിലാക്കാൻ പറ്റുന്നത്.

  • @preethzzzjk
    @preethzzzjk 4 месяца назад +8

    Thank you Sir.. Enthu cheyanam ennu stuck aayi ninnapol thanne right advice kitty... 🙏 eni full energyil thudangua..

  • @Ssgaming-12357
    @Ssgaming-12357 4 месяца назад +6

    🥰🥰thank u sir, njan oru valiya bharam manasil kond nadannath ipo kuranjath pole thonnunnund

  • @PsychoVilla-hs9wm
    @PsychoVilla-hs9wm 4 месяца назад +2

    Thanks aji sir.for the clear study plan

  • @githajaison2206
    @githajaison2206 4 месяца назад +17

    ഇപ്പോഴാ sir ശരിക്കും ഒരു സ്റ്റഡി പ്ലാൻ ayath..... എന്തക്കയോ പഠിക്കുന്നു.... ഒന്നും സിസ്റ്റംറ്റിക് ആയിരുന്നില്ല ഇപ്പോ ഒരു കോൺഫിഡൻസ് വന്നു sir......

  • @surajr5708
    @surajr5708 4 месяца назад +4

    The perfect way sir ❤💯

  • @shasnaansar5398
    @shasnaansar5398 4 месяца назад

    Thank you sir. Super study Plann

  • @sindhus7322
    @sindhus7322 4 месяца назад +1

    Thank you so much Sir ❤❤❤

  • @rafeenashaheer8787
    @rafeenashaheer8787 4 месяца назад

    very good information
    thank you sir❤

  • @silpadileep3582
    @silpadileep3582 4 месяца назад +2

    Exam adukunna samayathu ithupole oru class nalkiyathinu orupaad thanks sir🙏

  • @ParvathySunimon
    @ParvathySunimon 4 месяца назад +1

    Thank you Sir ❤.

  • @abhiramipranoy3641
    @abhiramipranoy3641 4 месяца назад +2

    Thankyou sir❤

  • @mizhiridhu
    @mizhiridhu 4 месяца назад +2

    Thankyou sir...

  • @sumimasumi-zm8wo
    @sumimasumi-zm8wo 4 месяца назад +1

    Thanku sir usefull video

  • @vindhujavindhuja6869
    @vindhujavindhuja6869 4 месяца назад +2

    Thank you sir🙌

  • @sukalyatk5103
    @sukalyatk5103 4 месяца назад +1

    Thank you Sir 🙏🙏✨✨✨

  • @nimishaas7251
    @nimishaas7251 4 месяца назад +3

    ❤❤❤❤ thanku sir

  • @naseebasubair1087
    @naseebasubair1087 4 месяца назад +3

    Thank you Sir 😊

  • @sruthishacp9085
    @sruthishacp9085 4 месяца назад +10

    Thank you sir... Oru govt job kittan agrahikkunnu. Sir nte class smart file follow cheyyunudu.

    • @shabanac.k4213
      @shabanac.k4213 2 месяца назад

      smart file ella shope ilum kittumo

  • @samilyvelayudhan5764
    @samilyvelayudhan5764 4 месяца назад +1

    Tnk u sirrr❤🔥

  • @shahlaa.k4674
    @shahlaa.k4674 4 месяца назад +3

    Vedio kndapol orupad ashwasam...thanku sir❤❤❤❤ipol oru video shwasam aai...time table mati mati set aaki....as a mom of a Lil baby.....ur wrds are really motivating ❤❤thank u so much sir

  • @shijinshino5663
    @shijinshino5663 4 месяца назад +1

    Thanku sir👍

  • @anjalymadhavan5014
    @anjalymadhavan5014 4 месяца назад

    Thank You So Much Sir ❤

  • @gowthamkrishan9918
    @gowthamkrishan9918 2 месяца назад

    Orupad nandhi und sir. Nervazhik nayichathinu

  • @parvathyr1087
    @parvathyr1087 4 месяца назад

    Thnku Sir❤

  • @shinjulchandran6650
    @shinjulchandran6650 4 месяца назад +20

    Ajith സർ ന്റെ വിലയിരുത്തൽ 👌👌👌എന്നും 💥💥💥

  • @SemeeraSemi-zz2eu
    @SemeeraSemi-zz2eu 2 месяца назад +2

    Thankuu sir❤

  • @sreejababu2225
    @sreejababu2225 4 месяца назад

    mind onnu free ayi. Thank u sir

  • @athira5106
    @athira5106 4 месяца назад +2

    Thanku you sir 👍👍❤❤

  • @reenas4381
    @reenas4381 4 месяца назад

    Great information thanku sir 😊

  • @Ssgaming-12357
    @Ssgaming-12357 4 месяца назад

    Sheriyanu sir paranjath

  • @femibiju3348
    @femibiju3348 4 месяца назад +1

    ഇന്നാണ് സാറിൻറെ വീഡിയോ കണ്ടത് വാരിവലിച്ചു പഠിക്കുമായിരുന്നു എങ്ങും എത്താത്ത അവസ്ഥ പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഒരു ഐഡി കിട്ടി Thank you so much sir

  • @sandrasandra5495
    @sandrasandra5495 4 месяца назад +1

    Thank you sir👍👍👍

  • @devananandan2103
    @devananandan2103 4 месяца назад +36

    മനസിലെ ഭാരം ഏറെക്കുറെ കുറഞ്ഞു, thankyou സർ ❤❤

  • @Rameejarafeek
    @Rameejarafeek 4 месяца назад +2

    Spr sir thanks a lot

  • @aswathyachu4194
    @aswathyachu4194 4 месяца назад +1

    Thank you sir❤️

  • @sibilk9726
    @sibilk9726 4 месяца назад +2

    ❤ thank u sir

  • @anandhannta
    @anandhannta 4 месяца назад

    Thanku sir 🙏🏻

  • @deepthyvijeesh8219
    @deepthyvijeesh8219 4 месяца назад +3

    ഒരുപാട് താങ്ക്സ് സർ. 🙏🙏🙏സർ ന്റെ ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ലിസ്റ്റിൽ വരില്ലായിരുന്നു സർ. Thank യപ് very much സർ ഞാൻ ഇപ്പോൾ തന്നെ ഇത് ഫോളോ ചെയ്യും സർ 🙏🙏🙏🙏

  • @rejithamanoj2476
    @rejithamanoj2476 4 месяца назад +4

    Sathyam paranjal ee video kandappo pakuthi aaswasamayi.Thank you sir, 🙏❤

  • @rinurilu5161
    @rinurilu5161 4 месяца назад +3

    ഇപ്പോഴാണ് പഠിക്കാനുള്ള കോൺഫിഡൻസ് കിട്ടിയത്. Thanks Sir

  • @Krithika2020
    @Krithika2020 4 месяца назад +2

    Informative class

  • @rashidakrashi
    @rashidakrashi 4 месяца назад +14

    Sir,enikk 2,3 topics confusions ind. Kala- sahithyam- sports, kerala bharanarangam, important acts enniva doubt und..onn help cheyyane sir😢

  • @theerthasvlogfordanceandtr5117
    @theerthasvlogfordanceandtr5117 4 месяца назад +1

    Thank you sir 🙏🙏🙏

  • @aishwaryaa675
    @aishwaryaa675 3 месяца назад +1

    Thanku❤️

  • @ponnusvlog6308
    @ponnusvlog6308 4 месяца назад +1

    Thank you sir,

  • @niranjmv4789
    @niranjmv4789 4 месяца назад +2

    Great explanation 🎉

  • @layasmithu3155
    @layasmithu3155 4 месяца назад

    താങ്ക്യൂ സാർ 🙏🙏🙏🙏

  • @sobhana2147
    @sobhana2147 4 месяца назад +2

    Thank you sir

  • @aryav.m7437
    @aryav.m7437 4 месяца назад +1

    Thankyou sir

  • @user-mb7wj3xs2x
    @user-mb7wj3xs2x 4 месяца назад +3

    Sir,Your classes are better than our school teachers '

  • @maheshpadinjarethyil7639
    @maheshpadinjarethyil7639 4 месяца назад +3

    Thank u❤

  • @vipinadhanesh8135
    @vipinadhanesh8135 4 месяца назад +1

    sariyaaya veekshanam.. ❤

  • @reenashan3430
    @reenashan3430 4 месяца назад

    Thank you sir.

  • @soumyarajan3581
    @soumyarajan3581 3 месяца назад +1

    Sirae.. ഒരുപാട് നന്ദി .. ഒന്നും പഠിച്ചിട്ടില്ല എന്നൊരു തോന്നലാണ് എപ്പോഴും .. സർന്റെ ക്ലാസുകൾ കണ്ടാണ് പഠിച്ചുതുടങ്ങിയത്.. ഇനി ഈ strategy ഫോളോ ചെയ്യും 👍😊

  • @harfizsha5750
    @harfizsha5750 4 месяца назад

    മാഷേ ❤️❤️

  • @iamme1302
    @iamme1302 4 месяца назад +2

    Sure sir im already started ....just change cheyan ind plan ❤❤❤

  • @sunilas96
    @sunilas96 4 месяца назад

    Thank you ✨

  • @user-iz7ko9ls1b
    @user-iz7ko9ls1b 4 месяца назад +24

    Sr lp up ക്ക് വേണ്ടി short കട്ട്‌ method, study പ്ലാൻ
    നൽകാമോ

  • @usershalinishaluas
    @usershalinishaluas 4 месяца назад

    Thank you so much sir

  • @reshmapk456
    @reshmapk456 4 месяца назад +1

    Tnku sirrr👍

  • @swamol732
    @swamol732 4 месяца назад +26

    Sir..degree prelims ithpole Oru video cheymoo...it's a request sir...😢😢ini ottum time illa..plzz sir...🥺🥺

  • @anju6881
    @anju6881 4 месяца назад +5

    Valare correct aan sir പറഞ്ഞത്.veruthe samayam kalayuva njngal 😢

  • @gvani8997
    @gvani8997 4 месяца назад +1

    Thank you sir.......പഠിക്കാൻ ഉള്ള interest പോലും പോയ പോലെ ആയിരുന്നു.ഇപ്പൊ ഒരു ഉണർവ്വ് വന്നു

  • @anjanadevan5951
    @anjanadevan5951 4 месяца назад +8

    ആകെ മൊത്തം ഒരു ഐഡിയയുമില്ലാതെ ടെൻഷനടിച്ച് ഇരിക്കുവായിരുന്നു.ഒരു പാട് നന്ദി സാർ.

  • @guruvayoorappanv3540
    @guruvayoorappanv3540 4 месяца назад +2

    Padichu padichu manasu maduthirikarunu ee video kandapo padikenda oru plan kitti .

  • @nr-zj8uw
    @nr-zj8uw 4 месяца назад

    Thank u sir🙏

  • @deepthik4955
    @deepthik4955 4 месяца назад +1

    Thank you🙏🙏🙏 sir

  • @menterarun7713
    @menterarun7713 4 месяца назад +7

    ഞാൻ talent book ആണ് ldc യിക്ക് വാങ്ങിച്ചത് എല്ലാം ഉണ്ടെങ്കിലും... വായിക്കാൻ ബുദ്ധിമുട്ടാണ്, aastha അക്കാദമിയിടെ lgs ബുക്ക്‌ വാങ്ങിച്ചിട്ടുണ്ട് വായിക്കാൻ എളുപ്പമാണ് എത്ര മടിയുള്ളവനും എന്നും വായിക്കാൻ തോന്നുന്ന തരത്തിലാണ് ഓരോ പാഠ ഭാഗവും ക്രമീകരിച്ചിരിക്കുന്നത് ❤️ldc യിലും ഞാൻ ഇത് പ്രതീക്ഷിക്കുന്നു ആസ്ത അക്കാദമിയോടൊപ്പം 👍

  • @anshidakanshidak3284
    @anshidakanshidak3284 4 месяца назад +1

    Adipoli❤