ഞങ്ങളുടെ കല്യാണ vlog 💕 | AMRAS AMEEN | FASNA FEBIN |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Photography 📷
    ...
    Makeup
    ...
    Food
    ...
    AMRAS event
    ...
    FASNA event
    ...
    Ornaments
    ...
    AMRAS outfit
    ...
    FASNA outfit
    ഫസ്‌ന തന്നെ സ്വന്തമായി design ചെയ്തതാണ്
    ...

Комментарии • 727

  • @amrasameen
    @amrasameen  Год назад +265

    കല്യാണം ഒരു വട്ടം കഴിഞ്ഞതല്ലേ ചിന്തിക്കുന്നവർ നിർബന്ധമായും ഈ വീഡിയോ കാണുക ruclips.net/video/ssTy6R3oNfo/видео.html

  • @anshifmoonikkal
    @anshifmoonikkal Год назад +1074

    കല്യാണം ഒരു വെട്ടം കഴിഞ്ഞതാണെങ്കിലും ഇതൊക്കെ കാണുമ്പോ ഒന്നൂടെ കെട്ടാൻ പൂതി ആവുണ്ട് ....ചാടിച്ചു കൊണ്ട് വന്നതായോണ്ട് കല്യാണൊന്നും ഉണ്ടാക്കീട്ടില്ല ...😢

    • @siddisalmu975
      @siddisalmu975 Год назад +90

      Anshif ക്കാ നിങ്ങളും ഇത്പോലെ ഒന്ന് കല്യാണം അഴിച്ചോളിൻ. പിന്നെ നിങ്ങളെ മക്കൾക്കും കല്യാണത്തിൽ കൂടലോ. അവർ പരാതിപറയുകയും ഇല്ല. ചിഞ്ചു വിനും കുട്ടിക്കും ഒക്കെ കൂടലോ. മൂത്താപ്പാടെ കല്യാണത്തിൽ 🤪

    • @jafaralijafarali2560
      @jafaralijafarali2560 Год назад +17

      Agannethe oru mrge ഞങ്ങളും aaghrahikkunnund... Oru puthiya content aayikootte.... Ippo ath oke trend alle🥰

    • @shihabkp3596
      @shihabkp3596 Год назад +2

      @@siddisalmu975 o

    • @khadeejak.h8676
      @khadeejak.h8676 Год назад +2

      😀

    • @jasiseena4799
      @jasiseena4799 Год назад +26

      Waiting... കുഞ്ഞോളെ ആ വേഷത്തിൽ ഒന്നു കാണാൻ

  • @kuthubulahlam
    @kuthubulahlam Год назад +44

    അസ്സലാമു അലൈകും സുഹൃത്തേ നിങ്ങളുടെ കല്യണം കണ്ടു ഇങ്ങനെ ഉള്ള കല്യണം അള്ളാഹു അവന്റെ മലക്കുകൾ ലഹനത് cheydadau ആണ് adu നമ്മുടെ കുടുംബ ജീവിധത്തിൽ ബാധികും njn ഉദ്ദേശിച്ചെടു അനിയന് മനസിൽ ആയി കാണും എന്ന് വിശ്വസിക്കുന്നു അള്ളാഹു നമ്മളെ എല്ലാം കത്ത് രക്ഷിക്കട്ടെ ആമീൻ

  • @shaheerashaheera5086
    @shaheerashaheera5086 Год назад +217

    കല്ല്യാണം കഴിഞ് തിരികെ വീട്ടിലേക്ക് ഓട്ടോയിൽ കുത്തിനിറച്ചൊരു പോക്ക്.നിങ്ങൾ വേറെ ലെവെലാണ് കേട്ടോ.

  • @Cmvmbetterchangeschool0
    @Cmvmbetterchangeschool0 Год назад +115

    ഇതിൽ കമന്റ്‌ ഇടുന്നവർക്ക് ഒക്കെ എന്തിന്റെ കേടാണ്... ഇതൊക്കെ എല്ലാടത്തും നടക്കുന്നത് ആണ്.. മുന്നേ അവരുടെ നിക്കാഹ് കഴിഞ്ഞത് ആണ്. നിക്കാഹ് കഴിഞ്ഞതോട് കൂടി അവൾ അവന്ടെ സ്വന്തം ആയി.. ഇസ്ലാമിൽ നിക്കാഹ് ആണ് മെയിൻ.. നിക്കാഹ് കൈഞ്ഞതോണ്ട് മാരേജ് സർട്ടിഫിക്കറ്റ് വരെ അവർക്ക് ഉണ്ടായിരിക്കും.. നിക്കാഹ് തന്നെ ആണ് ശെരിക്കും ഉള്ള കല്യാണം.. അത് കഴിഞ്ഞാൽ പിന്നെ കറങ്ങാൻ കൊണ്ട് പോയതിലോ ഒപ്പം താമസിച്ചതിലോ കുട്ടി ആവുന്നതിലോ ഒന്നും ഒരു തെറ്റും ഇല്ല്യ... ഞങ്ങളുടെ നാട്ടിലും ഇങ്ങനെ തന്നെ ആണ്. ആദ്യം നിക്കാഹ് കഴിച് വെക്കും പിന്നീട് കല്യാണം എന്നുള്ള പേരിൽ ഒരു ചടങ്ങും... ഇത് സ്വാഭാവികം ആണ്. എല്ലാ ഇടങ്ങളിലും ഉണ്ട്....പിന്നെ അവൾ ഗർഭിണി ആണ് എന്ന് പറഞ്ഞു പുച്ഛിക്കുന്നവരോട്... നിങ്ങൾക്ക് ആർക്കും അല്ലല്ലോ അവൻ ഗർഭം ഉണ്ടാക്കിയത്.. 🙄 അവന്ടെ ഭാര്യക്ക് അല്ലേ... അതിൽ നിങ്ങൾക്ക് എന്താണ് പ്രശ്‌നം...ഒന്നാമത് ആവശ്യം ഇല്ലാതെ ഓരോന്നും പറയുന്നതിലും പരിധി ഇല്ലേ... അംറാസോ ഫസ്‌നയോ നിങ്ങളോട് പറഞ്ഞോ അവൾ ഗർഭിണി ആണ് എന്ന് 🙄🙄എന്തിനാണ് നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞു ഉണ്ടാകുന്നത്

    • @jinshajinu1621
      @jinshajinu1621 Год назад

      Satyam

    • @mshahid2584
      @mshahid2584 Год назад +1

      Kayilloru nadathunnathinu ninakkenthado 😂kannikkadi

    • @modernman1240
      @modernman1240 Год назад

      What yr problem with me calling her a vvh0ar€? I can say whatever i want. Heck, i will even call you a vvh0ar€ for supporting her.

    • @amigoz.111
      @amigoz.111 Год назад +2

      നിക്കാഹ് കഴിഞ്ഞാൽ marriege certificate കിട്ടുമോ? ഒരു മയത്തിലൊക്കെ തള്ള്... നിക്കാഹ് ആണ് main എങ്കിൽ പിന്നെ ഈ കല്യാണം എന്ന് പറഞ്ഞു കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ എന്തിന്??

    • @fathimathayyib2560
      @fathimathayyib2560 Год назад +8

      @@amigoz.111 marriage certificate kittum....ivde nte angne ayirunnu

  • @minhamehrin
    @minhamehrin Год назад +183

    മാഷാഅല്ലാഹ്‌ 🥰മേക്കപ്പ് ചെയ്തപ്പോ ഫസ്ന ആകെ മാറിപ്പോയി ☺️മേക്കപ്പ് ഇല്ലാതെ കാണാൻ ആണ് പാത്തൂന് ഭംഗി 🤗

  • @RashidalivavaEntertainments
    @RashidalivavaEntertainments Год назад +16

    Yahh mwone💯❤️

  • @anjusweb4084
    @anjusweb4084 Год назад +71

    അവസാനത്തെ ആ ഓട്ടോയിലെ യാത്ര 🔥🔥🔥🔥🥳🥳🥳🥳

  • @naseebaard3495
    @naseebaard3495 Год назад +17

    Wedding dresses sonthytt designe cheytha fasnakkirkkatte ente like😍👍
    Adipoli ayitto✌

  • @ubaidubaid5225
    @ubaidubaid5225 Год назад +31

    Oru തരി സ്വർണ്ണം ഇടാതെയും കല്യാണം നടത്താം എന്ന് ഇവർ കാണിച്ചു തന്നത് നെഗറ്റീവ് കമന്റ് അടിക്കുന്നവർ കാണുന്നില്ലേ

  • @anuk4076
    @anuk4076 Год назад +6

    പെങ്ങളുട്ടിയെ ചെറിയൊരു മിന്നായം പോലെയാണ് കണ്ടത്....

  • @threequeensvlog1
    @threequeensvlog1 Год назад +39

    മാഷാ അള്ളാ മാഷാ അള്ളാ ഇതുപോലെ എന്നും സന്തോഷത്തോടെ ജീവിക്കുവാൻ പടച്ചവൻ കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ പെങ്ങൾ കുട്ടിയെ കണ്ടില്ലല്ലോ🥰🥰🌹🌹🌹

  • @realdreamer345
    @realdreamer345 Год назад +197

    കല്യാണപെണ്ണ് ലാസ്റ്റ് ഓട്ടോയിൽ പോയത് പൊളിച്ചു 😂😂😂😂😂😂😂😂😂

  • @anshifmoonikkal
    @anshifmoonikkal Год назад +39

    ..എന്റെ കല്യാണത്തിന് എന്റെ സ്വന്തം കുട്ടിയെ കൊണ്ട് തൈര് വിളമ്പിക്കണം ...അതാണ് എന്റെ ആഗ്രഹം ...😂😂😂

    • @hibus6060
      @hibus6060 Год назад

      🤣

    • @nyctophile441
      @nyctophile441 Год назад +14

      ഇങ്ങള് ഒന്നൂടെ മനസ്സ് വെച്ചാൽ അച്ചാർ, ചമ്മന്തി , ബിരിയാണി, തൈര് ,വെള്ളം ഓക്കേ വിളമ്പാൻ കുട്ടികൾ മതി😁.. പുറത്തു നിന്ന് ആളെ ഇറക്കണ്ട

    • @ammaayimedia
      @ammaayimedia Год назад +1

      😂😂😂

    • @ipanipan9641
      @ipanipan9641 Год назад

      Chali

  • @kedo
    @kedo Год назад +17

    ഈ കല്യാണ വ്ലോഗ് കാണാൻ കട്ട wait ചെയ്തവർ ആരൊക്കെ 💥💥💥

  • @anshifmoonikkal
    @anshifmoonikkal Год назад +12

    amras❤❤❤

  • @safvanafaisal3466
    @safvanafaisal3466 Год назад +30

    ശെരിക്കും മ്മളെ കണ്ണു നിറഞ്ഞു പോയി പൊലിവ് കൊണ്ട് ആണുട്ടോ 🥰ഞമ്മളെ കല്ല്യാണത്തിന് പുതിയാപ്പളൻറ്റെ കൂടെ ഉള്ള ഫോട്ടോ ഒന്നുമില്ലായിരുന്നു 11 കൊല്ലം ആയി ഇപ്പളും ആലോയിക്കുമ്ബോൾ കരചിൽ വരും ഇൻഷാ അല്ലാഹ് ജനുവരിയിൽ മ്മളെ ആനിവേഴ്സറി ആണ് ഞമ്മളെ കാക്കു അതിന് പുതിയെണ്ണും പുതിയാപ്പള ആയി ഫോട്ടോ എടുക്കാമെന്ന് പറഞുക്കുണു 😍കല്ല്യാണം ഒരുവട്ടമേ ഉണ്ടാകൂ അത് ഞമ്മള് മാക്സിമം അടിചു പൊളിക്കാ

  • @ponnuskulloostipoos739
    @ponnuskulloostipoos739 Год назад +24

    എല്ലാം കഴിഞ്ഞു അവസാനം ഓട്ടോയിൽ പോകാൻ കാണിച്ച ആ ഒരു😅😅
    എന്തായാലും പൊളിച്ചു 👌👌👌👌😍😍

  • @Ramxu_Official
    @Ramxu_Official Год назад +80

    FASNA ഇത്ത കാണാൻ നല്ല സുന്ദരികുട്ടി ആയിട്ടുണ്ടല്ലോ 🥳💝 .
    റബ്ബിൻ്റെ അനുഗ്രഹം എന്നും ജീവിതാവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ 💝

  • @RizlyAbdul
    @RizlyAbdul Год назад +16

    😍😍😍😍

  • @fathimashehin7609
    @fathimashehin7609 Год назад +18

    Home tour cheyyyooo😊 വീട് സൂപ്പർ ayin amml onn kanattee amrasikkaa

  • @sumayya1318
    @sumayya1318 Год назад +26

    കല്യാണം ആർഭാടമായി എന്ന് പറയുന്നവർ ഈ വീഡിയോൻ്റെ അവസാന ഭാഗം ഒന്ന് കാണുക🥰😌 HAPPY MARRIED LIFE 🥀❣️

  • @naserkarala5000
    @naserkarala5000 Год назад +2

    Hai moosakka .dubai vlog il kidilan support aayirunnu paavamane.eppozhum ellavarkkum ormayilirikkatte.amras&fasna happy mrd life

  • @user-lt7ro7wh7i
    @user-lt7ro7wh7i Год назад +14

    Fasna design cheytha wedding dress pwolichu👍🏼👍🏼👍🏼Sariyilum super aayittund🥰

  • @muzimmk
    @muzimmk Год назад +6

    19:18😂😂 തുടക്കത്തിൽ ഏതൊക്കെ വണ്ടി വന്നാലും ഞമ്മളെ വാപ്പാന്റെ ഈ വണ്ടിയോളം വരില്ല വെറെയൊന്നും... 🥰

  • @sharmilasherin1758
    @sharmilasherin1758 Год назад +9

    Maashaa allaah....🥰🥰🥰🥰🥰
    Wish you a happy married life dears...🥰🥰🥰🥰🌹🌹🌹🌹

  • @mohdbinfas9770
    @mohdbinfas9770 Год назад +7

    ഫസ്‌നയുടെ ഡ്രസ്സ് അടിപൊളിയായിട്ടുണ്ട് സൂപ്പർ എനിക്ക് ഇഷ്ടമാണ് ഫസ്നയെ 👍🥰

  • @sabanasiddeek1063
    @sabanasiddeek1063 Год назад +6

    എനിക്കിഷ്ടപ്പെട്ടദ് മണവാട്ടിയെ ഓട്ടോയിൽ വീട്ടിലേക് കൊണ്ട് പോയതാ 🤣🤣🤣ചിരിച്ചു മടുത്തു ♥️🤣🤣

  • @fathimaskitchenrecipe4990
    @fathimaskitchenrecipe4990 Год назад +12

    Masha allha randale jeevithathium santhoshavum aayousum barkathum undaavatte🤲

  • @rdmchus408
    @rdmchus408 Год назад +2

    നമ്മളെ നാട്ടിലായിരുന്നല്ലേ നിങ്ങളെ കല്യാണം 😍 ഈ വീഡിയോ കാണുന്ന നെല്ലിക്കുത്ത്ക്കാർ likooo

  • @ShKyA-if4sw
    @ShKyA-if4sw Год назад +6

    Both dress super..😍. Espcly White saree adipoliyayin👌👌

  • @noufalkajahusain8979
    @noufalkajahusain8979 Год назад +6

    Masha allah. Adipoli kalyanam

  • @zuwaibaiqbal8893
    @zuwaibaiqbal8893 Год назад +2

    ട്രെൻഡിംഗ് 1 കിട്ടിയാൽ ഉള്ള ലാഭം എന്താണ്. അറിയുന്നവർ ഒക്കെ പറഞ്ഞു തരണേ

    • @shanavas007
      @shanavas007 Год назад +1

      Labham onnum illa kore watch time ulla current videos aanu #trending1 aavuka so subscribes allathavarum ippo current trending entha ennu check cheyyumbo ee video kaanum so more views kittum that's it.

    • @zuwaibaiqbal8893
      @zuwaibaiqbal8893 Год назад

      ഞാൻ check ആക്കാറില്ല 😀 check ആക്കാൻ പറ്റും എന്ന് അറിഞ്ഞത് തന്നെ ഇപ്പൊ ആണ്

  • @Misrishemi
    @Misrishemi Год назад +3

    Amraskkante uppa powliyalleeee👍🏻👍🏻😍
    Uppante dressing sooperrrrr👌🏻👍🏻🔥

  • @rafsha8515
    @rafsha8515 Год назад +28

    Masha allah പടച്ചോൻ നിങ്ങളുടെ life സന്തോഷം നിറഞ്ഞതാക്കി തരട്ടെ 👐👐👐👐😍😍😍❤❤❤❤❤❤🕊🕊💙💙💙🕊🕊💙🕊

  • @sahanasherin6293
    @sahanasherin6293 Год назад +4

    Cloth yevidun yeduthu rate yellam video cheyanam...aval fashion design padikkunath avide yethra year course ann avide fee yethra class yengane yellam onn video cheyyanna

  • @welltoss2437
    @welltoss2437 Год назад +5

    2 പേരെയും ഞാൻ കാണാൻ ആഗ്രഹിക്കുന്നു ഇന്ഷാ അല്ലാഹ് 🤲

  • @raseena1860
    @raseena1860 Год назад +6

    Wow.....🌝 Happy married life Amrasikka💕fasnatha

  • @nazreena5130
    @nazreena5130 Год назад +14

    Mashallah polich
    Eee സന്തോഷം എന്നും നില നിൽക്കട്ടെ

  • @shahlashahala8300
    @shahlashahala8300 Год назад +5

    Last പോക്ക് poli

  • @hibus6060
    @hibus6060 Год назад +22

    Last vittilkku fasna poyathu polichuu😻

  • @shoukathali3067
    @shoukathali3067 Год назад +2

    ഫസ്ന പറഞ്ഞത് സത്യം അത് അവർക്ക് ആഹകാരം കൊണ്ട് അന്ന് പൊളിച്ചു ഫസ്ന 😂😂😂😍😍😍😍ഫസ്ന അംറു 😍😍😍ഇഷ്ട്ടം 😍😍😍

  • @kenzamariyam9676
    @kenzamariyam9676 Год назад +9

    ഓട്ടോറിഷ പൊളിച്ചു 👍🏼

  • @amiluizaanworld7427
    @amiluizaanworld7427 Год назад +3

    Illaaymayil ninnum orupaad kashttapett life pachapidipicha amraskaaka.... Ing al polikk... Life enjoy cheyy..... Parayunnavarokke parayatte.... Masha allahhh..... Life happiyaayi povatte ini munnott🤗🤗🤗🤗🤍

  • @ayisha_jasi
    @ayisha_jasi Год назад +11

    കുറച്ചു അഹകാരം ഉണ്ട് ഭാര്യക്ക്

    • @ziyaziyu2952
      @ziyaziyu2952 Год назад +1

      Nthkonda fasna ഒരു ഗൗരവം പോലെ മുഖം vekkunne.amrasne കൂടെ കട്ടക്ക് സംസാരിച്ചുകൊണ്ട് തന്നെ നിൽക്കൂ.

  • @noorariyas9778
    @noorariyas9778 Год назад +4

    mashaallh ❤️❤️ലൈവിൽ കണ്ടു mrg...അടിപൊളി ആയിരുന്നു mashaallh 😘❤️❤️❤️

  • @muhsinajiyaz8644
    @muhsinajiyaz8644 Год назад +8

    Last Auto yile Yaathra Poli ❣️Happy ending♥️

  • @ameenaamee5699
    @ameenaamee5699 Год назад +6

    Bro ഒന്നും തോന്നരുത്..... കല്യാണം yannath.... ഒരു യഥാർത്ഥo തന്നെ യാ but..... നിങ്ങൾ ഇത് ചയ്തു കൂട്ടുന്നത് നിങ്ങളുടെ പണത്തിന്റെ... കൊഴുപ് കൊണ്ട്..... ജീവിത്തിൽ നമ്മൾ കാണാതെ പോയ.... ഒരുപാട് പാവങ്ങൾ ഉണ്ട്... oru നേരത്തെ ഭക്ഷണം കിട്ടാത്തവർ, മരുന്നും പോലും കയ്യിൽ ക്യാഷ് ഇല്ലാത്തവർ., ക്യാൻസർ, രോഗികൾ, അടിച്ചു ഉറപ്പ് ഇല്ല വീട് ഇല്ലാത്തവർ...... ഇങ്ങനെ ഒക്കെ ഈ സമൂഹത്തിൽ ഉണ്ടാവുപോൾ.... ഇതിൽ ഒരു ആൾക് യാകിലും ഈ ക്യാഷ് പ്രയോജനം പെടുത്തിക്കൂടേ..... ഞാൻ ഇങ്ങനെ കമന്റ് അയ്ക്കുപോൾ. നിങ്ങൾ വിചാരിച്ചു കാണും. നീ ആരാ yane ഉപദേശികൻ.. എന്ന്... അല്ലെ.... നിങ്ങൾ നാളെ റബ്ബിനോട് ഇതിനു കാണ്ണാക് പറയേണ്ടിവരും.... inshallah🖤🖤🖤🖤

  • @Afsal_shani
    @Afsal_shani Год назад +1

    Igale Kallyanam kainjit 7 masam alle appo 2 divasam munne kooti kond Ponna vidiyil 9 masam aayi paranj… appo nikkah adiyam paranjond aan le verthe alla fasna pragnant ayath purath parayanjath le kochu kalla 😂❤️🥰 all the best 🫶🏻🫶🏻🫶🏻

  • @mufeedhafathimakm9363
    @mufeedhafathimakm9363 Год назад +13

    1:53 chirich oruvazhiyaay.... Ijjathi promotion🤣🤣🤣🤣

    • @mbr1794
      @mbr1794 Год назад

      Sathyam.. 😂🤣

  • @sanhashefi6829
    @sanhashefi6829 Год назад +9

    ♥️♥ masha allah fasnathaa mownjathy kuty ayitund😘😘 2pereyum kaanan adipoli🥰🥰 costumes super ayitund ikaaa😍😍😍 allahu anugarhikkatee 2 pereyum ♥️♥️🌹🌹

  • @hibasidheeq8606
    @hibasidheeq8606 Год назад +3

    Fayizkkane Njan Kettiyaa Madhiyooo😍

  • @noushadnoushd2496
    @noushadnoushd2496 Год назад +10

    Happy married life❤️😍

  • @shareefshareef2657
    @shareefshareef2657 Год назад +2

    ഫസ്ന ഓളെ വീട്ടിലെ ഡ്രസ്സ്ൽ അടിപൊളി, വൈറ്റ് രസല്യ

  • @Mufisali21
    @Mufisali21 Год назад +4

    Fasnakk oru ahangaravum illatto oru paavam kuttiyan..njan neril kandu samsarichittund i like her🥰👍amarasintte video kand fan aayatha ippo fasnanttem fan aayi🥰🥰Happy married life dears❣

  • @najiranaji8073
    @najiranaji8073 Год назад +2

    Masha allah💞 Happy married life dears❤️😍

  • @arifaparambil2606
    @arifaparambil2606 Год назад +8

    ചളി കളിക്കാൻ വേണ്ടി ഒരു കല്യണം. നാണം ഉണ്ടോ.... ഇതിനായിട്ട് നാണം കേട്ട കുറച്ചു സ്ത്രീകളും... ഇവന്മാരെക്കെ കാർക്കിച്ചു തുപ്പണം

    • @priyakrish4808
      @priyakrish4808 Год назад

      Avar chythathine kall verum moshappetta karyam ningal kanikunath

    • @arifaparambil2606
      @arifaparambil2606 Год назад

      എന്ത അത് ഒന്ന് മനസിലാക്കി തന്നാൽ നന്ന്

  • @sonaworld
    @sonaworld Год назад +22

    രണ്ടാളേം ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ടേ 👏👏👏👏

  • @fathimafarsana1150
    @fathimafarsana1150 Год назад +2

    Happy married Life dears🎀💐🥳🥳

  • @sncyoutubechanel5774
    @sncyoutubechanel5774 Год назад +2

    Sherikum asooya thonum nighal pwoli aaan pinne entte valiya agrahaman oru photo shoot athum oru bride lookil😕 pakshe athonum nadanilla....... Nighal pwolich👍

  • @zainabasaleem5634
    @zainabasaleem5634 Год назад +1

    ടൂർ ഒക്കെ ആദ്യം പോയതോണ്ട് ഇനി അത് വ്ലോഗിന് വേണ്ടി ചെയ്യേണ്ടല്ലോ.. ഞൻ കേരളത്തിലെ 14 ജില്ലകളിലെയും ആൾക്കാരുമായി കൂട്ടുണ്ട്. ആദ്യമായിട്ടാണ് നികാഹ് കഴിന്ന് ഒരുമിച്ചു താമസവും ട്യൂറും എല്ലാം കഴിന്ന് മാസങ്ങൾക് ശേഷം കല്യാണം ഉണ്ടാകുന്നത് കാണുന്നത്. ഇതും ഒരു അനുഭവമാണ്. എല്ലാ എപ്പിസോടും കാണുമായിരുന്നു.. നെഗറ്റീവ് ആയി പറന്നത് അല്ല.. എല്ലാ ആശംസകളും

  • @safnashilshad6305
    @safnashilshad6305 Год назад +8

    🤣🤣 അത് ഓർക്ക് അഹങ്കാരം ഉള്ളോണ്ടാ, crct 😁😁

  • @noorunnisarm358
    @noorunnisarm358 Год назад +4

    Mashaallah❤ happy married life dr's🤗

  • @Nafufoodfashion
    @Nafufoodfashion Год назад +1

    Mashallah 😍👍adipoly ayindu... 2 alum... Fasna costume polichu

  • @hibafathima2233
    @hibafathima2233 Год назад +1

    Enik amras kakaneyum fasna thathabeyum nalla ishttan njn nigalude ella video kanun 💞💞💞❤️ I LOVE YOU 💞

  • @mohammedhussianthangal681
    @mohammedhussianthangal681 Год назад +6

    Fasna chactar super 😍😍❤️❤️

  • @jasyscreativehive.
    @jasyscreativehive. Год назад +3

    Fasna design cheytha #Outfit supper....
    Iniyulla complete vedioyilum fasna undakumenn pratheekshikkunnu... room tour vedio cheyyamo? Ith Mothathil polichallo #Amrasameen ✌️✌️✌️🔥🔥🔥😊😊

  • @shamnashamna1391
    @shamnashamna1391 Год назад +1

    Happy marid life pathumma amraskka enniyum ithupole santhoshathode jivikan padachon anugrahikktee all qalbzzzz all teamzzz poli masha allah ellam ufff poli 😍🥰🥰😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️ kattak nikkunna qalbzzz kude undengil pinna colur avum ❤️❤️❣️❣️❣️❣️❤️❤️♥️♥️♥️

  • @Ajuaju-wc9lr
    @Ajuaju-wc9lr Год назад +1

    Masha allah ennum happy ayirikkatte

  • @shamolshamol3851
    @shamolshamol3851 Год назад +1

    Masha allah igglokke peruth ishtayirunnu ippo 😔😔😔😔 iggnonnum aaakkaruth orikkalum mrg

  • @noufalkajahusain8979
    @noufalkajahusain8979 Год назад +2

    Last വണ്ടി... Last വണ്ടി.. ഓട്ടോ........ 🤗🤗🤗. ഇനി അടുത്ത vlog waiting amras

  • @sbbp8802
    @sbbp8802 Год назад +6

    നമ്മളെ നാട്ടില് വന്നിട്ട് അറിഞ്ഞില്ല ആരും പറഞ്ഞില്ല😁🥰

  • @nusriyaarifnusriyaarif5353
    @nusriyaarifnusriyaarif5353 Год назад +6

    ഇപ്പ പൊളിച്ചു.. കൂളിംഗ് ഗ്ലാസ്‌ വെച്ചിട്ടുള്ള ലുക്ക്‌ 👍👍ഡ്രസ്സ്‌ സൂപ്പർർർ. ഇന്റെ അനേഷണം എന്തായാലും parayane

  • @sameenasudheer9489
    @sameenasudheer9489 Год назад +5

    Aww❤️😍Mashallah👀🥺Love from kochi🤩💝😘

  • @ayishanycilayaanayaan7032
    @ayishanycilayaanayaan7032 Год назад +7

    Happy married Life dears..🥳🥰💕

  • @feminashefeer7692
    @feminashefeer7692 Год назад

    Masha allah ❤😍😍😍katta w8ing ayirunu vedio kannan ❤

  • @munnababu4232
    @munnababu4232 Год назад +12

    ഒരായിരം മംഗളാശംസകൾ ഫസ്നക്കുട്ടിക്ക് ഒരു അഹങ്കാരവുമില്ല രണ്ടുദിവസമായി കല്യാണത്തിന്റെ ഓരോ പരിപാടികൾ ആയിട്ടുള്ള ക്ഷീണം കാണുന്നുണ്ട് മുഖത്ത് നിങ്ങളെല്ലാവരും എല്ലാകാര്യവും ഇതുപോലെ നല്ല ഒത്തൊരുമയിൽ ജീവിച്ചു പോകാൻ അല്ലാഹുവിനോട് നമുക്ക് പ്രാർത്ഥിക്കാം ഇൻഷാ അള്ളാ വീണ്ടും ഞാൻ നേരുന്നു ഒരായിരം മംഗളാശംസകൾ

  • @harifack5866
    @harifack5866 Год назад +20

    ലാസ്റ്റ് ആ ഓട്ടോയിൽ ഫസ്നയെ കയറ്റി പോയത് പൊളിച്ചു ഇക്ക

  • @charming5764
    @charming5764 Год назад +6

    ഉപ്പ ഫുൾ ഫ്രീക്കന്നെപ്പാ 😂😂😂🥰

  • @nasinaseera3885
    @nasinaseera3885 Год назад +1

    Kure cashundakkil...onnu thannu sahaayichude..ee..paavaggale..okke.....iniyum orupaad kaalaam santhoshathode jeevikatte...

  • @safvanafaisal3466
    @safvanafaisal3466 Год назад +1

    Masha Allah 👌🏻Auto yile pokku 🤣🤣yaa monee 💪🏻

  • @muhsimahaboob8990
    @muhsimahaboob8990 Год назад +4

    Amrase ആ സഫ ഓഡിറ്റോറിയത്തിന് മുന്നിൽ നാളെ ഒരു മന്തി ക്കട ഉദ്ഘാടനം ഉണ്ട് ഇജ് വരുമോ

  • @rashidarashi4690
    @rashidarashi4690 Год назад +12

    Njammale ഒന്നും വിളിച്ചീല്ല 😔. Mashah Allah അടിപൊളി ആയിട്ടുണ്ട് 😍

  • @Hi-wk7ui
    @Hi-wk7ui Год назад

    Ithrakum pwolii kalyanam njn kndit illyaaa👀💥ejjathiiii❤️🔥

  • @secretagent5106
    @secretagent5106 Год назад +7

    Foreign guest moosaakka ❤❤❤❤❤

  • @jasminshajahan608
    @jasminshajahan608 Год назад +6

    Happy married life dear❤️❤️❤️❤️

  • @shymap6930
    @shymap6930 Год назад +6

    enthe avasanam fasnaye ottak parnjnaayachu ninjl opam poknde chknum pennum😊

  • @rabiyaraabi1809
    @rabiyaraabi1809 Год назад +1

    Masha allah🥰
    my fvrt cuties❤️😚🧸

  • @ajucajuc8825
    @ajucajuc8825 Год назад +11

    Masha allah
    ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ

  • @suhana_Nazar
    @suhana_Nazar Год назад +9

    Happy married life dears 🤗❤️
    Masha Allah❤️❤️❤️

  • @shiblashilu6112
    @shiblashilu6112 Год назад +1

    Fasnak oru ahangarulla
    Oole majlisn kandappo peruth ishtayi ♥😘

  • @rashif.nishananishanarashi9907
    @rashif.nishananishanarashi9907 Год назад +5

    Mashallah 💜

  • @jafaralijafarali2560
    @jafaralijafarali2560 Год назад +2

    Last reception kazhinjulla pokk.. Ya mone poli ❤️❤️❤️❤️❤️

  • @emilhyzin6737
    @emilhyzin6737 Год назад +2

    Amraskkaaa😍😍first comment🥰🥰

  • @nishananishana2013
    @nishananishana2013 Год назад +1

    Ummayum hamna yokke sariyil thilangai.. Nice selection amrasinte

  • @liyaazad6949
    @liyaazad6949 Год назад +4

    Hpy birthday dy to u, hpy nkh dy to you, hpy deepawali dy to you😂😂araan aaa mahan🥴🥴mrg polich ❤🔥😍

  • @sitharasithu4983
    @sitharasithu4983 Год назад +1

    Masha allaah🥰🥰 happy married lyf drs...❤️❤️❤️

  • @shamnashamna713
    @shamnashamna713 Год назад +3

    Kudumbakkareakalum friends aanallo adichupolichad🥰

  • @sharmilasherin1758
    @sharmilasherin1758 Год назад

    Trending #1...👍🤝🌹🌹💃💃
    Maashaa allaah..... 🥰🥰🥰🥰

  • @noorshilagafur9661
    @noorshilagafur9661 Год назад +3

    Njn kuduthal nigaludy marriage sherthichth ummanum uppnum ann makllude ishttthin important kudunnvry eann ith poly avdy umma uppa drees polichu do😍😍