അസ്സലാമു അലയ്ക്കും ഉസ്താദിനോട് ഒരു സംശയം ചോദിയ്ക്കാനുണ്ട്. ഫർള് നമസ്കാരങ്ങൾക്ക് ശേഷം തനിയെ ദു:ആകൾ ചെയ്യുന്നതു പോലും ബിദ്അത്താണെന്നു പറയുന്ന ഒരു മൗലവിയുടെ (മലയാളിയല്ല അറബിയാണ്) വീഡിയോ കാണാനിടയായി. ഈ വിഷയത്തിൽ ഉസ്താദിൻ്റെ അഭിപ്രായം അറിയണമായിരുന്നു. കാരണം ഞാൻ അങ്ങിനെ ദു:ആ ചെയ്യുന്ന ആളാണ്. ബിദ്അത്ത് ആയിപ്പോവുമോ എന്ന പേടി കൊണ്ട് ചോദിയ്ക്കുന്നതാണ്. ഇൻഷാ അള്ളാ മറുപടി പ്രതീക്ഷിയ്ക്കുന്നു.
പക്ഷെ, ഹുസൈൻ സലഫി, ഉലമാഅ് അങ്ങനെ പറഞ്ഞു വെങ്കിലും നിങ്ങളുടെ ജീവിതത്തിൽ അതുണ്ടായില്ല. ഉലമാഅ് പറഞ്ഞത് പോലെ നിങ്ങൾ ഉറ്റാലോജിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഈ ജിന്നുകളുടെ കൂടെ ആ ദുർബ ഹദീസും പൊക്കിപ്പിടിച്ച് ഫൈസൽ മുസ്ല്യാരെ ചാരി ഇരിക്കില്ലായിരുന്നു. നിങ്ങൾ ഉറ്റാലോജിച്ചിരുന്നെങ്കിൽ ഫൈസൽ കോഴിച്ചെന സംവാദത്തിൽ സൂറ; അൻആംമിൻ്റെ 128,മെത്തെ ആയത്ത് ദുർവ്യാഖ്യാനിച്ചതിനെ കുറിച്ച് നിങ്ങൾ സംസാരിക്കുമായിരുന്നു. ഇന്നുവരെ അതുണ്ടായിട്ടില്ല, പകരം ഫൈസലിന് നിങ്ങൾ സപ്പോർട്ട് നൽകുകയായിരുന്നു. മുമ്പ് അലവി സഖാഫി ഖുർആൻ ദുർവ്യാഖ്യാനിച്ചപ്പോൾ നാദാപുരം ഖണ്ഡനത്തിലും മറ്റു പലസ്ഥലങ്ങളിലും സ്റ്റേജ് കെട്ടി ഗോര, ഗോരം പ്രസംഗിച്ച സലഫി നിങ്ങളെന്തുകൊണ്ട് ഫൈസലിൻ്റെ കാര്യത്തിൽ മൗനം പാലിക്കുന്നു്. എന്തുകൊണ്ട് നിങ്ങൾ ഉറ്റാലോജ്ജിക്കുന്നില്ല. ഇനിയെങ്കിലും നിങ്ങൾ ഇസ്ലാമിൻ്റെ യഥാർത്ഥ രാജപാദയിലേക്ക് വരിക.
അൽഹംദുലില്ലാഹ് ❤
Excellent speech
അല്ലാഹു ആഫിയത് കൊടുക്കട്ടെ ഉസ്താതിന്
Aameen 🤲
Mashaallah....ameen....
اَلْحَمْدُ لِـلّٰـه
ماشاء الله، الحمدلله
امين يارب العالمين
Ameen
അൽഹംദുലില്ലാഹ്
Al hamdhu lillaah......
Alhamdulillah
Mashaallah
Vaapichik vendi dua cheyyane
Pray for me
സുബ്ഹാന സുബ്ഹാനള്ളാ
അസ്സലാമു അലയ്ക്കും
ഉസ്താദിനോട് ഒരു സംശയം ചോദിയ്ക്കാനുണ്ട്. ഫർള് നമസ്കാരങ്ങൾക്ക് ശേഷം തനിയെ ദു:ആകൾ ചെയ്യുന്നതു പോലും ബിദ്അത്താണെന്നു പറയുന്ന ഒരു മൗലവിയുടെ (മലയാളിയല്ല അറബിയാണ്) വീഡിയോ കാണാനിടയായി.
ഈ വിഷയത്തിൽ ഉസ്താദിൻ്റെ അഭിപ്രായം അറിയണമായിരുന്നു. കാരണം ഞാൻ അങ്ങിനെ ദു:ആ ചെയ്യുന്ന ആളാണ്. ബിദ്അത്ത് ആയിപ്പോവുമോ എന്ന പേടി കൊണ്ട് ചോദിയ്ക്കുന്നതാണ്. ഇൻഷാ അള്ളാ മറുപടി പ്രതീക്ഷിയ്ക്കുന്നു.
Kuyppla. Bidath alla. Pedikanda
പക്ഷെ, ഹുസൈൻ സലഫി, ഉലമാഅ് അങ്ങനെ പറഞ്ഞു വെങ്കിലും നിങ്ങളുടെ ജീവിതത്തിൽ അതുണ്ടായില്ല. ഉലമാഅ് പറഞ്ഞത് പോലെ നിങ്ങൾ ഉറ്റാലോജിച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇന്ന് നിങ്ങൾ ഈ ജിന്നുകളുടെ കൂടെ ആ ദുർബ ഹദീസും പൊക്കിപ്പിടിച്ച് ഫൈസൽ മുസ്ല്യാരെ ചാരി ഇരിക്കില്ലായിരുന്നു.
നിങ്ങൾ ഉറ്റാലോജിച്ചിരുന്നെങ്കിൽ ഫൈസൽ കോഴിച്ചെന സംവാദത്തിൽ സൂറ; അൻആംമിൻ്റെ 128,മെത്തെ ആയത്ത് ദുർവ്യാഖ്യാനിച്ചതിനെ കുറിച്ച് നിങ്ങൾ സംസാരിക്കുമായിരുന്നു. ഇന്നുവരെ അതുണ്ടായിട്ടില്ല, പകരം ഫൈസലിന് നിങ്ങൾ സപ്പോർട്ട് നൽകുകയായിരുന്നു.
മുമ്പ് അലവി സഖാഫി ഖുർആൻ ദുർവ്യാഖ്യാനിച്ചപ്പോൾ നാദാപുരം ഖണ്ഡനത്തിലും മറ്റു പലസ്ഥലങ്ങളിലും സ്റ്റേജ് കെട്ടി ഗോര, ഗോരം പ്രസംഗിച്ച സലഫി നിങ്ങളെന്തുകൊണ്ട് ഫൈസലിൻ്റെ കാര്യത്തിൽ മൗനം പാലിക്കുന്നു്. എന്തുകൊണ്ട് നിങ്ങൾ ഉറ്റാലോജ്ജിക്കുന്നില്ല. ഇനിയെങ്കിലും നിങ്ങൾ ഇസ്ലാമിൻ്റെ യഥാർത്ഥ രാജപാദയിലേക്ക് വരിക.
ماشاءالله
Ameen Ameen
Ameen
Ameen