BV 380
HTML-код
- Опубликовано: 20 окт 2024
- BV 380 മുട്ടകോഴി വളർത്തലിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വാക്സിനേഷൻ, കോഴികൾക്ക് ഉണ്ടാകാൻ സാധ്യത യുള്ള അസുഖങ്ങളെ കുറിച്ചും പ്രതിവിധി ആയുള്ള വാക്സിനേഷനെ കുറിച്ചു വിശദമായ അവതരണം
7 വർഷമായി 4000 BV 380 കോഴികളെ വിജയകരമായി വളർത്തുന്ന സജീഷ് എന്നവർ വിശദീകരിക്കുന്നു
ഇത്രയും അനുഭവപരിചയമുള്ള കർഷകന്റെ അറിവുകൾ തീർച്ചയായും പുതിയ സംരംഭകർക്ക് ഉപകാരപ്രദം ആയിരിക്കും
ഇത്രയും വിശദമായി ഒരു വാക്സിനെഷൻ വീഡിയോ ആദ്യമായി കാണുന്നു..... താങ്ക് യൂ 💕
Thank you
Informative
കോഴി ഫാം തുടങ്ങി രോഗം കാരണം നഷ്ടങ്ങൾ സംഭവിച്ച ഒരു പാട് പേരെ കണ്ടിട്ടുണ്ട് ഈ കൃഷിയെ കുറിച്ചുള്ള അക്ഞ്ഞതയാണ് ഇതിന് കാരണം എന്ന് ചേട്ടന്റെ വിവരണത്തിൽ നിന്നും മനസിലായി. ഈ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ മുതൽ കൂട്ടാണ് താങ്കളുടെ വിവരണം. വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത അറിവ് മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടാൻ കാണിച്ച ആ വലിയ മനസിന് അഭിനന്ദനങ്ങൾ. മനസ്സിൽ ആഗ്രഹിക്കുന്ന ഒരു സംരംഭമാണ്. പ്രവാസം അവസാനിപ്പിക്കേണ്ടി വരുന്നിടത്തേക്ക് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. തുടങ്ങാൻ കഴിഞ്ഞാൽ ചേട്ടനെ എന്തായാലും ബന്ധപ്പെടും .
Thank you
Bro Enthay Thudangio
After 2 years
@@akhilmambo പ്രവാസത്തിൽ തന്നെയാണ്.
വളരെ നല്ല വിഡിയോ
എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞു👏👏
ഒരുപാട് അറിവ് ചെറിയ വീഡിയോ 😁
Thank you
👌👍🏻Perfect Information 👌👌👌👌
Thank you
Thanks chettaaa. Very very useful...god bless you 🙏🙏
Thank you
Very usefull. 🙏🙏🙏
Thank you
Nalla video
Thank you
Good
Good post.
ഉപകാരപ്രദമായ നല്ല അറിവ്
ആശംസകൾ
Thank you
Good information
Very informative 👌
Thank you
Thank you
Thank you 💘
എത്രനാളായി വെയ്റ്റു ചെയ്യുന്നു 👌👍👍
poli
Thank you
ഫാമിലെ ഈച്ച ശല്യമകറ്റാൻ എന്താണ് പ്രധിവിധി
Kozhiyude kazhuthu thirinju pokunnu. Athinu enthu cheyyum
99956 00833 please contact sajeesh
വിപണി യെ കുറിച്ചു പറഞ്ഞില്ല
കോഴികൾ കൊതു കൂടുന്നതിന് എന്തു മരുന്ന് കൊടുക്കണം
പറഞ്ഞു തരാമോ pls
Please contact 99956 00833 sajeesh
Debeak
Ivade 150 rupak 30 bv380 kozhiye kittumo?
99956 00833 please contact sajeesh
👌👌
Sirnambredu
99956 00833 sajeesh
0% bullshit
100% information
Thank you