എൻ്റെ കോൺഗ്രസിന് പല വീഴ്ചകളും വന്നിട്ടുണ്ട് എന്നാൽ ഈ രാജ്യത്തെ മതേതരത്വത്തെ ജനാധിപത്യത്തെ മനുഷ്യത്വത്തെ മനപൂർവ്വം മുറിവേൽപ്പിച്ചിട്ടില്ല😢😢 അതാണ് എൻ്റെ പ്രതീക്ഷ ഇപ്പോഴും ഈ പ്രസ്ഥാനത്തിൽ❤❤❤
അതിന് മുമ്പും ശേഷവും കോൺഗ്രസ് ലീഗ് കാർ വെട്ടികൊന്ന CPM കാരുടെ അമ്മമാർക്ക് കണ്ണീരിലാല്ലോ. അതൊന്നും ഒരു മാധ്യമകാരനും കണ്ണില്ല ഒരു കോൺഗ്രസ് കാരനും കാണില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്ന പാർട്ടി കോൺഗ്രസ്സാണ്, എന്നിട്ട് പറയുന്നോ വെള്ളരി പ്രാവുകൾ 🙃
മോനേ ഷാഫി.... എനിക്ക് 58 വയസ്സായി... ഞാൻ വടകരയിലെ നിന്നെ സ്വീകരിക്കാൻ വന്നിട്ടില്ല....ഞൻ നാദാപുരം വോട്ട് ഉള്ള ആളാണ്.... മോൻ്റെ പ്രസംഗം ,നിൻ്റെ പ്രവർത്തി എല്ലാം കളങ്കമില്ലാത്ത താണ്... നീ ജയിക്കും മോനേ...🤲 നാളെ നോമ്പ് തുടങ്ങുകയായി... ഓരോ ദിവസവും നിൻ്റെ വിജയത്തിന് വേണ്ടി ഞാനും എൻ്റെ കുടുംബവും പ്രാർത്ഥിക്കും.... 🤲🤲🤲🤲🤲
ഉറപ്പായും വേണം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിയമസഭയിലോ പുറത്തോ ഒരക്ഷരം മിണ്ടാത്ത , പാലസ്തീനിൽ ലക്ഷങ്ങൾ നോമ്പ് എടുക്കാൻ കഴിയാതെ പള്ളിയിൽ പോകാൻ കഴിയാതെ ക്രൂരത അനുഭവിക്കുമ്പോഴും ഒരു സ്റ്റേമെൻ്റ് കൊണ്ട് പോലും പ്രതികരിക്കാത്ത' , ബാബരിയുടെ പേരിൽ ഒരു പ്രതിക്ഷേത പോസ്റ്റ് പോലും ഇടാത്ത , പാലക്കാട്ട് എങ്ങനെയും ഒരു ബി ജെ പി നിയമസഭാ അംഗത്തെ കൊടുക്കുവാൻ വേണ്ടി വടകരയ്ക്ക വന്ന ഷാഫിക്ക് തന്നെ വോട്ട് കൊടുക്കണം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. ഞാൻ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കാം
@@asifasharaf4968പാലക്കാട് ഒരംഗത്തെ കൊടുക്കാൻ സിപിഎം പാലക്കാട് സ്ഥാനാർഥിയെ നിർത്തുന്നില്ല.ഇന്ത്യ മുഴുവൻ ബിജെപി യെ പ്രതിരോധിക്കുന്നത് സിപിഎം അല്ലേ. ഷാഫിയും മുരളിയും തന്നെയാണ് ബിജെപിയെ കേരള നിയമസഭയിൽ തടഞ്ഞത്. ബിജെപിക്ക് കോൺഗ്രസ് വോട്ടും കോൺഗ്രസ്സിന് ബിജെപി വോട്ടും കിട്ടില്ല. സിപിഎമ്മിന് ബിജെപി വോട്ട് കിട്ടിയത് കൊണ്ടാണ് കേരളത്തിൽ തുടർഭരണം ഉണ്ടായത്
ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിൽ നിന്നും വേറെ ഒരു മണ്ഡലത്തിൽ പോകുമ്പോൾ അവിടത്തുകാർ കരയണം എങ്കിൽ ആ മനുഷ്യൻ ആ നാടിന് അത്രേം വേണ്ടപ്പെട്ടവൻ ആയിരുന്നു... എന്റെ ഷാഫി വിജയിക്കും വലിയ ഭൂരിപക്ഷത്തിൽ 👍👍👍
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയണം അതിനു ബിജെപി ടെ കാലു നക്കേണ്ടി വന്നാലും നക്കണം, ബിജെപി കേരളത്തിൽ കുടിയേറിയലുണ്ടായ പ്രശ്നങ്ങൾ അത് സാധാരണക്കാർക്കേ മനസിലാകൂ മിസ്റ്റർ ചാഫി പറമ്പിൽ ആ സാധാരണക്കാർ മാത്രം തിരിച്ചറിയുന്ന ഒരു പാർട്ടിയെ ഒള്ളു അത് കമ്മ്യൂണിസ്റ്റ് ആണ്, കേരളത്തിൽ രാഷ്ട്രീയത്തിൽ ടീച്ചർ എന്ന് വിശേഷിപ്പിച്ചത് ഒറ്റ ഒരാളെ ഒള്ളു അത് ശ്രീമതി ശൈലജ ടീച്ചർ പിന്നെ ഇത് വിശേഷിപ്പിച്ചത് കേരള ജനതയാണ് അതോണ്ട് നീ vote പിടിച്ചോ നേര് പ്രസംഗിച്ചു അല്ലാതെ അതിലേക്കു വർഗീയതയെ ചാണകമോ കലത്താൻ വന്നേക്കരുത്
@@akhilvasu3952സാധാരണക്കാരെ വഞ്ചിച്ചു അധികാരം പിടിക്കുന്ന പാർട്ടിയാണ് സിപിഎം. ഈ ദുർഭരണം കൊണ്ടും ധൂർത്തും കൊണ്ടും ഏറ്റവും കഷ്ടത അനുഭവിക്കുന്നതും സാധാരണക്കാർ ആണ്. ഷാഫിക്ക് സാധാരണക്കാരുടെ കൂടെ നിൽക്കാൻ പറ്റും വിജയൻ നടത്തിയ നവ കേരളയിൽ എത്ര സാധാരണക്കാർക്ക് നേരിട്ട് കാര്യങ്ങൾ പറയാൻ പറ്റി എന്നിട്ട് പരിഹാരം ഉണ്ടായോ? വന്യ മൃഗ ആക്രമണത്തിൽ ഒരുപാട് സാധാരണക്കാർ കൊല്ലപ്പെട്ടല്ലോ അവിടെയൊക്കെ വിജയൻ ഒന്ന് പോയി നോക്കിയോ.പിന്നെ ബിജെപിയുടെ കാല് നക്കുന്നത് ആരാണെന്ന് അന്തംകമ്മികൾ അല്ലാത്തവർക്ക് അറിയാം.
രക്തചൊരിച്ചിൽ നടത്തുന്ന ഏത് പാർട്ടിയേയും മുഖം നോക്കാതെ തുടച്ചു നീക്കണം അതാണ് നീതി ബോധം വടകരയുടെ കാര്യത്തിൽ... എത്ര പ്രമുഖരെ ഇറക്കി മണ്ഡലം പിടിക്കാൻ ശ്രമിച്ചാലും നീതിക്ക് നിരക്കുന്ന രീതിയിൽ ജനങ്ങൾ വോട്ട് ചെയ്തില്ല എങ്കിൽ കാലം നമ്മോട് കണക്കു ചോദിക്കും 👍👍👍🔥🔥🔥
കോടികൾ ചെലവഴിച്ചുള്ള പ്രചരണ ബോർഡുകൾ ഇല്ലായിരുന്നു കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല തൊഴിലുറപ്പ് തൊഴിലാളികൾക്കും ഭീഷണികൾ ഇല്ല സ്കൂൾ കുട്ടികൾക്കും ഭീഷണികൾ ഇല്ല ഈ ഭീഷണികളെല്ലാം ഉണ്ടായിരുന്ന വിജയൻ നടത്തിയ പരിപാടിയുടെ പത്തിരട്ടി ആളുകളാണ് ഇന്ന് വടകരയിൽ കണ്ടത് ആകെ ഉണ്ടായിരുന്നത് ഒരു വികാരം മാത്രം ഷാഫി പറമ്പിൽ എന്ന സ്നേഹവികാരം 💛
ജനാധിപത്യത്തിൽ ആളുകളെ നയിക്കാൻ യൂത്തായിട്ടുള്ളവരാണ് വരേണ്ടത് അല്ലാതെ എണ്ണിച്ചു സ്വയം നടക്കാൻപോലും പറ്റാത്ത കുറെയെണ്ണത്തെ ജയിപ്പിച്ചുവിട്ടിട്ട് ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല
ഷാഫി മോനേ നീ ജയിക്കും ഒരിക്കൽ നീ കേരളത്തിന്റെ മുഖ്യമന്ത്രിയാവും അന്ന് സെക്രട്ടറിയേറ്റിൽ ഞാൻ കാണാൻ വരും എന്റെ മുത്ത് ഷാഫിയെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ🤲🏻
കോൺഗ്രസിലെ പോരായ്മകൾ എല്ലാം തിരുത്തി ജാതി മതം രാഷ്ട്രിയം നോക്കാതെ എല്ലാവരെയും ചേർത്ത് പിടിച്ചും സഹായിച്ചു കോൺഗ്രസ് എന്ന പാർട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും സൃഷ്ട്ടാവ് നൽകും നമ്മുടെ പ്രിയ പെട്ട ഉമ്മൻചാണ്ടി sir ന്റെയും അനുഗ്രഹം ഉണ്ടാവും ❤️❤️❤️❤️❤️❤️❤️
Love you Shafi. You have to win at any cost. I have worked at Kozhikode for 7 years. My sister was there at Madappally college also for 7 years. I used to come there regularly.
പോയത് ടീച്ചറമ്മ ക്കല്ല.. പോയത്.. പാലക്കാടിന്.. പാലക്കാടിന്റെ ചരിത്രത്തിലെ അവസാന കോൺഗ്രസ്.. M. La.. ഇല്ല.. ഇനിയൊരുത്തതരും കോൺഗ്രസ് ടിക്കറ്റിൽ.. പാലക്കാട് വിജയിക്കില്ല.. അറിയാല്ലോ.. നഗര സഭയെ. കോൺഗ്രസ് മുക്തമാക്കിയതും.. മെട്രോ മാനെ.. വോട്ട് ഡീലാ ക്കിയതും.. മറക്കരുത് 🙏🙏🙏🙏
ടി പി കഥ വടകര മാത്രമല്ല, കേരളത്തിലെ എല്ലാവർക്കും അറിയുന്ന കാര്യമല്ലേ.? ഇവിടെ അതാണോ വിഷയം.? അഞ്ച് വര്‍ഷം കോൺഗ്രസ്സ് MP അവിടെ എന്ത് ചെയതു എന്ന് പറയൂ..?? വര്‍ത്തമാന കാലത്ത് രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടത്തിൽ ആക്കുന്ന ബിജെപി സർക്കാരിന് എതിരായി വടകര MP എന്ത് ചെയ്തു എന്ന് അറിഞ്ഞാൽ കൊള്ളാം.
പന്ത്രണ്ട് വര്‍ഷം മുന്നേ നടന്ന സംഭവം. ആ കേസിലെ പ്രതികളെ പിടിച്ചു. കോടതി ശിക്ഷയും വിധിച്ചു. ഇനിയും അത് തന്നെ ആണോ വിഷയം.? അതും പറഞ്ഞ് വോട്ട് പിടിച്ചോളു. കുഴപ്പമില്ല. അതിന്റെ കൂടെ വടകര MP മണ്ഡലത്തിലും പാര്‍ലമെന്റിലും നടത്തിയ പ്രവര്‍ത്തനം കൂടി ഒന്ന് പറയാം എന്നെ ഞാൻ പറഞ്ഞുള്ളു. 😊
ഈ മാസ്സ് എൻട്രി യോടെ കൂടെ ഒരു കാര്യം ഉറപ്പായി വടകര ഷാഫി അങ്ങ് എടുക്കുവാ
എൻ്റെ കോൺഗ്രസിന് പല വീഴ്ചകളും വന്നിട്ടുണ്ട് എന്നാൽ ഈ രാജ്യത്തെ മതേതരത്വത്തെ ജനാധിപത്യത്തെ മനുഷ്യത്വത്തെ മനപൂർവ്വം മുറിവേൽപ്പിച്ചിട്ടില്ല😢😢 അതാണ് എൻ്റെ പ്രതീക്ഷ ഇപ്പോഴും ഈ പ്രസ്ഥാനത്തിൽ❤❤❤
❤❤❤❤
❤❤❤
😂😂😂
അതുകൊണ്ടായിരിക്കും ബിജെപിയുടെ കൂടെ ബാബറി മസ്ജിദ് തകർക്കാൻ കൂട്ടുനിന്നത്
നരസിംഹറൗ ഒഴികെ
ടിപി ക്ക് നിതി കിട്ടണം
ഷാഫിക്ക ജയിക്കണം
🔥🔥
ങ്ങാ...... ഓൻ ജയിച്ചാലേ ടി പി ക്ക് അത് കിട്ടൂ ഓൻ്റെ ഓള് രമ ജയിച്ചിട്ട് കിട്ടീട്ടില്ലന്നട്ടല്ലേ ചാപ്പി ഫൂ..... അൻ്റെ നീതി
ഇലക്ഷന് കാലമായാൽ മാത്രം ഏതും TP ക്ക് നീതി എന്നും പറഞ്ഞ്. കോൺഗ്രസുകാരും ലീഗ് കാരും പെട്ടിയൊന്നവർക്കൊന്നും നീതി വേണ്ടേ
ഷാഫി ആരാ ജഡ്ജിയ്യോ
നീതി തരാൻ
Correct ❤
സംസാരം കേട്ടു കോരിത്തരിച്ചു പോയവരുണ്ടോ.. ഷാഫി വേറെ ലെവൽ 😍
No😅
@@safiyasafi5372 😂
Undu
രോമാഞ്ചിഫിക്കേഷൻ ❤❤❤🥰
@@safiyasafi5372എന്നാൽ ഞങ്ങൾക്ക് yes
ഇതു മതി ഇതു മാത്രം മതി, മനസ്സുള്ളവർ താങ്കൾക്ക് വോട്ട് ചെയ്യും
കേട്ടു നിൽക്കുന്ന ഏതൊരു മനുഷ്യനും CPM എന്ന ആരാജകത്വ പാർട്ടിയുടെ അവസാന ആണിയടിക്കാൻ തോന്നും... അമ്മമാരുടെ കണ്ണീരിനു വിലയുണ്ടാകണം..
വടകരയിൽ നൂനപക്ഷ വോട്ടുകൾ ശൈലജ ടീച്ചറുടെ അരിവാളിന് കിട്ടുമോ.? ശൈലജ ടീച്ചറിൻ്റെ മോൻ കല്ല്യാണം കഴിച്ചത് , P. ജയരാജൻ്റെ ചങ്കും ചങ്കിടിപ്പും ആയ കാരായി രാജൻറ മോളെ അല്ലെ... .നൂനപക്ഷ വോട്ടർമാർ മറക്കുമോ.. ( സുഹൈബ്/ ഷുക്കൂർ/മൻസൂർ....) 😢😢
@@powerswardടീച്ചറെ തീർക്കാൻ Pv യുടെ കാഞ്ഞ ബുദ്ധി😂
മരിച്ചു വീണ കമ്മ്യുണിസ്റ്റ് കാരെയും പെറ്റത് അമ്മ തന്നെ
അതിന് മുമ്പും ശേഷവും കോൺഗ്രസ് ലീഗ് കാർ വെട്ടികൊന്ന CPM കാരുടെ അമ്മമാർക്ക് കണ്ണീരിലാല്ലോ. അതൊന്നും ഒരു മാധ്യമകാരനും കണ്ണില്ല ഒരു കോൺഗ്രസ് കാരനും കാണില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ കൊന്ന പാർട്ടി കോൺഗ്രസ്സാണ്, എന്നിട്ട് പറയുന്നോ വെള്ളരി പ്രാവുകൾ 🙃
കൊങ്ങി നിങ്ങൾ വെട്ടി കൊന്നിട്ടുണ്ട് ഒരു പാട് പേരെ അവർക്കും ഉണ്ട് അമ്മയും, ഭാര്യയും അവർക്കു ഒന്നും നീതി കീട്ടേണ്ടേ കൊങ്ങി
മോനേ ഷാഫി....
എനിക്ക് 58 വയസ്സായി...
ഞാൻ വടകരയിലെ നിന്നെ സ്വീകരിക്കാൻ വന്നിട്ടില്ല....ഞൻ നാദാപുരം വോട്ട് ഉള്ള ആളാണ്....
മോൻ്റെ പ്രസംഗം ,നിൻ്റെ പ്രവർത്തി എല്ലാം കളങ്കമില്ലാത്ത താണ്...
നീ ജയിക്കും മോനേ...🤲
നാളെ നോമ്പ് തുടങ്ങുകയായി...
ഓരോ ദിവസവും നിൻ്റെ വിജയത്തിന് വേണ്ടി ഞാനും എൻ്റെ കുടുംബവും പ്രാർത്ഥിക്കും....
🤲🤲🤲🤲🤲
👍
👍🏻
ഉറപ്പായും വേണം. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിയമസഭയിലോ പുറത്തോ ഒരക്ഷരം മിണ്ടാത്ത , പാലസ്തീനിൽ ലക്ഷങ്ങൾ നോമ്പ് എടുക്കാൻ കഴിയാതെ പള്ളിയിൽ പോകാൻ കഴിയാതെ ക്രൂരത അനുഭവിക്കുമ്പോഴും ഒരു സ്റ്റേമെൻ്റ് കൊണ്ട് പോലും പ്രതികരിക്കാത്ത' , ബാബരിയുടെ പേരിൽ ഒരു പ്രതിക്ഷേത പോസ്റ്റ് പോലും ഇടാത്ത , പാലക്കാട്ട് എങ്ങനെയും ഒരു ബി ജെ പി നിയമസഭാ അംഗത്തെ കൊടുക്കുവാൻ വേണ്ടി വടകരയ്ക്ക വന്ന ഷാഫിക്ക് തന്നെ വോട്ട് കൊടുക്കണം.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്. ഞാൻ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കാം
@@asifasharaf4968സഗാവേ സുഖല്ലേ
@@asifasharaf4968പാലക്കാട് ഒരംഗത്തെ കൊടുക്കാൻ സിപിഎം പാലക്കാട് സ്ഥാനാർഥിയെ നിർത്തുന്നില്ല.ഇന്ത്യ മുഴുവൻ ബിജെപി യെ പ്രതിരോധിക്കുന്നത് സിപിഎം അല്ലേ. ഷാഫിയും മുരളിയും തന്നെയാണ് ബിജെപിയെ കേരള നിയമസഭയിൽ തടഞ്ഞത്. ബിജെപിക്ക് കോൺഗ്രസ് വോട്ടും കോൺഗ്രസ്സിന് ബിജെപി വോട്ടും കിട്ടില്ല. സിപിഎമ്മിന് ബിജെപി വോട്ട് കിട്ടിയത് കൊണ്ടാണ് കേരളത്തിൽ തുടർഭരണം ഉണ്ടായത്
ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിൽ നിന്നും വേറെ ഒരു മണ്ഡലത്തിൽ പോകുമ്പോൾ അവിടത്തുകാർ കരയണം എങ്കിൽ ആ മനുഷ്യൻ ആ നാടിന് അത്രേം വേണ്ടപ്പെട്ടവൻ ആയിരുന്നു... എന്റെ ഷാഫി വിജയിക്കും വലിയ ഭൂരിപക്ഷത്തിൽ 👍👍👍
💯
ഇത് ഐറ്റം വേറെ ആണ്. സഖാക്കളെ നിങ്ങൾ 100 കൊല്ലം കാത്തിരുന്നാലും ഇതുപോലെ ഒരു മുതൽ നിങ്ങളുടെ പാർട്ടിയിൽ ഉണ്ടാവാൻ പോവുന്നില്ല. ഷാഫിക്ക് real ഹീറോ
100 % Correct
Correct 💯
സിപിഎമ്മിന്റെ തറ രാഷ്ട്രീയത്തിന് എതിരെ... ഷാഫി പറമ്പിൽ🤍 എന്ന മതേതരത്തിന്റെ കാവൽകരൻ വടകരയിൽ നിന്ന് ലോക് സഭയിലേക് 🔥.... ടീച്ചറമ്മ ഇനി വീട്ടമ്മ ആവട്ടെ 🎉
വടകരയിൽ നൂനപക്ഷ വോട്ടുകൾ ശൈലജ ടീച്ചറുടെ അരിവാളിന് കിട്ടുമോ.? ശൈലജ ടീച്ചറിൻ്റെ മോൻ കല്ല്യാണം കഴിച്ചത് , P. ജയരാജൻ്റെ ചങ്കും ചങ്കിടിപ്പും ആയ കാരായി രാജൻറ മോളെ അല്ലെ... .നൂനപക്ഷ വോട്ടർമാർ മറക്കുമോ.. ( സുഹൈബ്/ ഷുക്കൂർ/മൻസൂർ.....😰😰 )
@@powerswardപി ജയരാജനെ തോൽപിച്ച വടകര ശൈലജ ടീച്ചറെയും തോല്പ്പിക്കും.
വടകര ഇനി നോക്കേണ്ട.... പുലി ഇറങ്ങിക്കഴിഞ്ഞു മക്കളേ 💖💖💖💖💖
തുടക്കം അതിഗംഭീരം..... വടകരയുടെ മനസ്സിൽ ഇടംപിടിച്ചു ❤❤❤
ഒരിക്കലും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇവിടെ ജയികരുത് 😢😢😢😢😢😢
Avide ulla janangal theerumanikanam.
@@Anu-is7fn മനുഷ്യനെ വാളുകൊണ്ട് വേട്ടി കൊല്ലുന്ന പ്രസ്ഥാനത്തിന് വേണ്ടി യോ താങ്കൾ.... എത്ര പേരെ കൊന്നു ഈ പരിഷ്കൃത സമൂഹം.. ലജ്ജിക്കുന്നു....
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയണം അതിനു ബിജെപി ടെ കാലു നക്കേണ്ടി വന്നാലും നക്കണം, ബിജെപി കേരളത്തിൽ കുടിയേറിയലുണ്ടായ പ്രശ്നങ്ങൾ അത് സാധാരണക്കാർക്കേ മനസിലാകൂ മിസ്റ്റർ ചാഫി പറമ്പിൽ ആ സാധാരണക്കാർ മാത്രം തിരിച്ചറിയുന്ന ഒരു പാർട്ടിയെ ഒള്ളു അത് കമ്മ്യൂണിസ്റ്റ് ആണ്, കേരളത്തിൽ രാഷ്ട്രീയത്തിൽ ടീച്ചർ എന്ന് വിശേഷിപ്പിച്ചത് ഒറ്റ ഒരാളെ ഒള്ളു അത് ശ്രീമതി ശൈലജ ടീച്ചർ പിന്നെ ഇത് വിശേഷിപ്പിച്ചത് കേരള ജനതയാണ് അതോണ്ട് നീ vote പിടിച്ചോ നേര് പ്രസംഗിച്ചു അല്ലാതെ അതിലേക്കു വർഗീയതയെ ചാണകമോ കലത്താൻ വന്നേക്കരുത്
Pv ടീച്ചറെ ഭംഗിയായി കുരുതി കൊടുത്തു😂😂
@@akhilvasu3952സാധാരണക്കാരെ വഞ്ചിച്ചു അധികാരം പിടിക്കുന്ന പാർട്ടിയാണ് സിപിഎം. ഈ ദുർഭരണം കൊണ്ടും ധൂർത്തും കൊണ്ടും ഏറ്റവും കഷ്ടത അനുഭവിക്കുന്നതും സാധാരണക്കാർ ആണ്. ഷാഫിക്ക് സാധാരണക്കാരുടെ കൂടെ നിൽക്കാൻ പറ്റും വിജയൻ നടത്തിയ നവ കേരളയിൽ എത്ര സാധാരണക്കാർക്ക് നേരിട്ട് കാര്യങ്ങൾ പറയാൻ പറ്റി എന്നിട്ട് പരിഹാരം ഉണ്ടായോ? വന്യ മൃഗ ആക്രമണത്തിൽ ഒരുപാട് സാധാരണക്കാർ കൊല്ലപ്പെട്ടല്ലോ അവിടെയൊക്കെ വിജയൻ ഒന്ന് പോയി നോക്കിയോ.പിന്നെ ബിജെപിയുടെ കാല് നക്കുന്നത് ആരാണെന്ന് അന്തംകമ്മികൾ അല്ലാത്തവർക്ക് അറിയാം.
ഏതു കോട്ട ആണേലും വടകരയിൽ ഷാഫി പാട്ടും പാടി ജയികും 👌👌👌
ഒന്നും പറയാനില്ല, ഞങ്ങൾക്ക് കിട്ടാന്‍ പോകുന്ന MP ഞങ്ങളെ നിരാശപെടുത്തില്ല, all the best mr shafi 🎉
അതാണ്.......❤
നീതിക്ക് വേണ്ടി പോരാടുന്ന ഈ മുത്തിനെ ജയിപ്പിക്കാൻ എല്ലാ പ്രവാസി സ്നേഹിതൻമാരും വോട്ട് ചെയ്യാൻ നാട്ടിൽ എത്തണം 🙏
🌹🌹🌹🙏
✅👍👍👍👍✅
കോൺഗ്രസിൽ ഇത്രയും കരുത്തുറ്റ നേതാവോ. ബിഗ് സല്യൂട്ട് ഷാഫി പറമ്പിൽ 🙏🙏
ഷാഫിക്ക 👌👌👍👌ആവേശം നിറഞ്ഞ പ്രസംഗം 👍👍👍അവസാനം കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
രക്തചൊരിച്ചിൽ നടത്തുന്ന ഏത് പാർട്ടിയേയും മുഖം നോക്കാതെ തുടച്ചു നീക്കണം അതാണ് നീതി ബോധം വടകരയുടെ കാര്യത്തിൽ... എത്ര പ്രമുഖരെ ഇറക്കി മണ്ഡലം പിടിക്കാൻ ശ്രമിച്ചാലും നീതിക്ക് നിരക്കുന്ന രീതിയിൽ ജനങ്ങൾ വോട്ട് ചെയ്തില്ല എങ്കിൽ കാലം നമ്മോട് കണക്കു ചോദിക്കും 👍👍👍🔥🔥🔥
കമ്യൂണിസ്റ് പ്രസ്ഥാനത്തെ ഈ ലോകത്തുനിന്നും പറഞ്ഞയക്കണം. എല്ലാവരും ഒരുമിക്കണം
വടകരയിൽ നൂനപക്ഷ വോട്ടുകൾ ശൈലജ ടീച്ചറുടെ അരിവാളിന് കിട്ടുമോ.? ശൈലജ ടീച്ചറിൻ്റെ മോൻ കല്ല്യാണം കഴിച്ചത് , P. ജയരാജൻ്റെ ചങ്കും ചങ്കിടിപ്പും ആയ കാരായി രാജൻറ മോളെ അല്ലെ... .നൂനപക്ഷ വോട്ടർമാർ മറക്കുമോ.. ( സുഹൈബ്/ ഷുക്കൂർ/മൻസൂർ.....😰😰 )
Athe.. Ennale evide BJP valaroo chette
ന്നാലും കുഴപ്പമില്ല 🔥ട്ട കമ്മികൾ ഇനി വേണ്ട @@aneeshalex1029
ഇതാണ് പ്രസംഗം 🥰❤️
പിണറായിയുടെ അഹങ്കാരം ഈ ഇലക്ഷനോടുകൂടി തീരും
Yes
സത്യം
തീർക്കണം ❤
തീരണം
ഞാൻ ഒന്ന് ചോദിച്ചോട്ടെ എനിക്ക് ആരെയും വിശ്വസം ഇല്ല ഇപ്പോൾ അതുകൊണ്ട് ഏതു പാർട്ടി ആണ് നല്ലത് ഈ പ്രാവിശ്യം ആർക് വോട്ട് ചെയണം കൂടെ പറയാമോ പ്ലീസ്
സഖാകന്മാരെ നിങ്ങളെ കൊണ്ട് തോൽപ്പിക്കാൻ പറ്റുമെങ്കിൽ ഒന്ന് ശ്രെമിച്ചു നോക്ക്. ഷാഫി ഇക്ക 💙💙
വടകരകാരുടെ ഭാഗ്യം എന്നേ പറയാൻ ഉള്ളൂ..! ഷാഫിക്ക ❤
ഇവർക്കു വോട്ട് ചെയ്യട്ടെ? ഇവർ നല്ലത് ആണോ പ്ലീസ് reply..cpm ഒരിക്കലും ഞാൻ ചെയ്യില്ല so പ്ലീസ് reply
@@ChinjuChinju-y9gനല്ലൊരു നേതാവാണ് നിങ്ങളുടെ വോട്ട് വെറുതെയാവില്ല ചെയ്‌താൽ
ഷാഫി അങ്ങ് വിജയിച്ചു
കടത്തനാട് നമ്മൾ എടുത്തു❤❤
കോൺഗ്രസ്സ്❤
ഇവൻ പൊളിക്കും!
മോനേ ഇത് ഐറ്റം വേറെ ലെവൽ ആണ് താങ്ങാതില്ല ❤
ടീച്ചറെ ഇഷ്ടമാണ് സ്നേഹമാണ് ബഹുമാനമാണ് പക്ഷേ ഇൻഡ്യൻ രാഷ്ട്രീയ പരിസരത്തിൽ വോട്ടിന് ഷാഫി അർഹൻ.ഇൻഡ്യ നില നിൽക്കണം ലോകാവസാനം വരെ
ഇതാണ് പ്രസംഗം... ഇതാവണം പ്രസംഗം...
കോടികൾ ചെലവഴിച്ചുള്ള പ്രചരണ ബോർഡുകൾ ഇല്ലായിരുന്നു
കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല
തൊഴിലുറപ്പ് തൊഴിലാളികൾക്കും ഭീഷണികൾ ഇല്ല
സ്കൂൾ കുട്ടികൾക്കും ഭീഷണികൾ ഇല്ല
ഈ ഭീഷണികളെല്ലാം ഉണ്ടായിരുന്ന വിജയൻ നടത്തിയ പരിപാടിയുടെ
പത്തിരട്ടി ആളുകളാണ് ഇന്ന് വടകരയിൽ കണ്ടത്
ആകെ ഉണ്ടായിരുന്നത്
ഒരു വികാരം മാത്രം
ഷാഫി പറമ്പിൽ
എന്ന സ്നേഹവികാരം 💛
തീയിൽ കുരുത്ത പ്രസംഗം 🔥💙 shafii 🌊
Super speach ❤️വേറെ ലെവൽ ❤️
ഏതു ടീച്ചറയാലും ഷാഫിയുടെ വിജയം വടകര ഉറപ്പിച്ചു. ഭൂരിപക്ഷം മാത്രം ഇനി നോക്കിയാൽ മതി.
ഇന്ന് തുടക്കം മാത്രം...
ഇനിയുള്ള ദിനങ്ങൾ വടകരയിൽ ഒരു " ഷാഫി ട്രെൻഡ് " ആയിരിക്കും 👌👌
അല്ലെങ്കിൽ തന്നെ പാർട്ടിയിലെ പകുതി പേരെ പിണറായി വെറുപ്പിച്ചു കഴിഞ്ഞു.. ബാക്കി പകുതി ഇനി ഷാഫി നോക്കി കൊള്ളും.. 👌
ഷാഫി നിങ്ങൾ വടകര നിങ്ങൾ എടുത്തു 🌹❤
Gentle man Shafi Parambil
Advanced Victory Wishes with one lakh Majority 👍👍👍👍👍വിജയ ശ്രീലാളിതൻ ആയി മ വരു 🙏🙏🙏
കോരിത്തരിച്ചു പോയ പ്രസംഗം❤
ഷാഫി ജയിച്ചു....❤❤❤
വിജയാശംസകൾ ✋✋✋
നന്മയുള്ള നേതാവ് പറയുന്ന കാര്യത്തിൽ ആത്മാർത്ഥത ആർക്കും മനസിലാകും
Shafikka 🎉
Udf 20/20🎉🎉🎉❤
ഷാഫിക്ക ജയിക്കും,, 💯💯ഷാഫിക്ക ജയിക്കണം,,,
ഷാഫിക്ക വടകരയുടെ ഭാഗ്യം,,,,, ❤️❤️❤️
മിനിമം ,ദിവസം ഒരു മൂന്നു പ്രാവശ്യമെങ്കിലും ഞാനീ പ്രസംഗം കേൾക്കും,,,,ടിപി ,,,നിങ്ങൾക്ക് മരണമില്ല❤❤
ശൈലജ രാവിലെ വോട്ട് എണ്ണുമ്പോൾ എട്ടരക്ക് തോൽക്കും
നോക്കിക്കോ മോനെ കണ്ണൂരിലെ കൂത്തുപറമ്പ്. Tly , ഏകദേശം 60000 ലീഡ് ഉണ്ടാകും നോ പ്രോബ്ലം ബാക്കി😂😂
😂😂😂
@@sreekanth8703 കുറേ അങ്ങ് മലത്തും 😂😂😂
@@GR-squadXകമ്മൂഞ്ചിസം ഇതോടെ തീരും.തീരണം
@@sreekanth8703enthayi lead😂😂😂
ഏതായാലും മട്ടന്നൂരിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ല😂
ജനാധിപത്യത്തിൽ ആളുകളെ നയിക്കാൻ യൂത്തായിട്ടുള്ളവരാണ് വരേണ്ടത് അല്ലാതെ എണ്ണിച്ചു സ്വയം നടക്കാൻപോലും പറ്റാത്ത കുറെയെണ്ണത്തെ ജയിപ്പിച്ചുവിട്ടിട്ട് ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല
അങ്ങനെ ആണേൽ ലീഗിനെ തോൽപ്പിക്കേണ്ടി വരുമല്ലോ 😂😂😂
കേരളത്തിലെ ജനങ്ങൾ ഇതു കേൾക്കേണ്ടതാണ്. വോട്ട് ചെയ്യുമ്പോൾ കേരളത്തിലെ എല്ലാ ജനങ്ങളും മനസ്സിൽ ഓർക്കേണ്ടതാണ്.
ഞങ്ങൾ പാലക്കാട്ട് കാർക് നഷ്ടമാണ് ഷാഫിക്ക 😢 ,, വിജയം ഉറപ്പാണ് .പാലക്കാട് വരണം ഇക്ക ❤
Shafii uyirrr 👍
വടകര വിധി എഴുതി കഴിഞ്ഞു 💯💯അത് ഷാഫി പറമ്പിൽ എന്ന വ്യക്തിക്കാണ് 😍
Well done Shafi keep it up
ഷാഫി ❤
All the best....... Shafikka ✌️✌️✌️✌️
Shafi hero aada....hero
Shafi ക്കാ വോട്ട് ബട്ടൻ.. ❤🔥❤🔥❤🔥
ഷാഫി ഇക്ക ❤
Shafi kaaa 👍👍👍👍👍👍❤
Shafi ningal mutthanu💙💙💙💙💙💙
All the best Shafi
ഷാഫി മോനേ നീ ജയിക്കും ഒരിക്കൽ നീ കേരളത്തിന്റെ മുഖ്യമന്ത്രിയാവും അന്ന് സെക്രട്ടറിയേറ്റിൽ ഞാൻ കാണാൻ വരും എന്റെ മുത്ത് ഷാഫിയെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ🤲🏻
കോൺഗ്രസിലെ പോരായ്മകൾ എല്ലാം തിരുത്തി ജാതി മതം രാഷ്ട്രിയം നോക്കാതെ എല്ലാവരെയും ചേർത്ത് പിടിച്ചും സഹായിച്ചു കോൺഗ്രസ് എന്ന പാർട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും സൃഷ്ട്ടാവ് നൽകും നമ്മുടെ പ്രിയ പെട്ട ഉമ്മൻചാണ്ടി sir ന്റെയും അനുഗ്രഹം ഉണ്ടാവും ❤️❤️❤️❤️❤️❤️❤️
ധർമ്മ സംസ്ഥാപനാർത്തായേ സംഭവാമി യുഗേ യുഗേ 😊
Wow! What a speech. You really made me cry Shafi❤
Oh adipoli prasngam
ഷാഫിക്കാ നിങ്ങൾ പൊളിക്ക് ❤️❤️
ഈ സർജിക്കൽ സ്ട്രൈക്കിൽ ശൈലജ ടീച്ചർ തീർന്നു 😂
Love you Shafi. You have to win at any cost. I have worked at Kozhikode for 7 years. My sister was there at Madappally college also for 7 years. I used to come there regularly.
Shafiiii💞💞
ഷാഫി😢😢
Well done Shafi
Ella vijayasamsakal🎉🎉
Sooper speech
Shafi. The orator.
Theeee 🔥🔥
Very smart
പോയത് ടീച്ചറമ്മ ക്കല്ല.. പോയത്.. പാലക്കാടിന്.. പാലക്കാടിന്റെ ചരിത്രത്തിലെ അവസാന കോൺഗ്രസ്.. M. La.. ഇല്ല.. ഇനിയൊരുത്തതരും കോൺഗ്രസ് ടിക്കറ്റിൽ.. പാലക്കാട് വിജയിക്കില്ല.. അറിയാല്ലോ.. നഗര സഭയെ. കോൺഗ്രസ് മുക്തമാക്കിയതും.. മെട്രോ മാനെ.. വോട്ട് ഡീലാ ക്കിയതും.. മറക്കരുത് 🙏🙏🙏🙏
പാലക്കാടിന്റെ സുൽത്താന് വടകരയിൽ വിജയാശംസകൾ 🌹 ❤
Shafi❤❤❤❤❤❤❤❤❤❤❤
ഇതാണ് നേതാവ്... ഇതാവണം...
Shafi poli poli 🥰🔥
ഹോ രോമാഞ്ചം..... What a speech
Super shafi Weldon speach
ഷാഫി പുലിയാണ് വടകരയിലേ സഹോദരി സഹോദരൻമാരെ നിങ്ങളുടെ വോട്ട് U D F നലകിവിജയിപികുക ആശംസകൾ Akbar Ikka Palakkad
Shafikkaa❤❤❤❤❤
Shafiiiiiiii ❤❤❤❤
Shafi ❤❤❤❤👍👍👍👍
ഷാഫി വിജയിച്ചുവരൂ 👍🏻👍🏻👍🏻❤❤❤
Speech 🥰🥰🥰ജയിച്ചു
Shafi❤️
Shafi🔥🔥
Shafikka Uyir❤
Uffff❤uffff❤
Adipoliiii speech ❤
കണ്ണ് നിറച്ചു മനസ്സ് തുടിച്ചു.... ഷാഫി എന്ന ഒരു വികാരം മാത്രം 🔥🔥🔥
ടി പി കഥ വടകര മാത്രമല്ല, കേരളത്തിലെ എല്ലാവർക്കും അറിയുന്ന കാര്യമല്ലേ.? ഇവിടെ അതാണോ വിഷയം.?
അഞ്ച് വര്‍ഷം കോൺഗ്രസ്സ് MP അവിടെ എന്ത് ചെയതു എന്ന് പറയൂ..?? വര്‍ത്തമാന കാലത്ത് രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടത്തിൽ ആക്കുന്ന ബിജെപി സർക്കാരിന് എതിരായി വടകര MP എന്ത് ചെയ്തു എന്ന് അറിഞ്ഞാൽ കൊള്ളാം.
കൊലപാതകം ഒരു വിഷയമല്ലെ
പന്ത്രണ്ട് വര്‍ഷം മുന്നേ നടന്ന സംഭവം. ആ കേസിലെ പ്രതികളെ പിടിച്ചു. കോടതി ശിക്ഷയും വിധിച്ചു. ഇനിയും അത് തന്നെ ആണോ വിഷയം.?
അതും പറഞ്ഞ് വോട്ട് പിടിച്ചോളു. കുഴപ്പമില്ല. അതിന്റെ കൂടെ വടകര MP മണ്ഡലത്തിലും പാര്‍ലമെന്റിലും നടത്തിയ പ്രവര്‍ത്തനം കൂടി ഒന്ന് പറയാം എന്നെ ഞാൻ പറഞ്ഞുള്ളു. 😊
Polichu shaaphy🙏🙏👍🏻
Powerful