എന്റെ പേര് ജിജോ ഞാൻ വിവാഹിതനും നാലു പെൺകുട്ടികളും എനിക്കുണ്ട് ഞാൻ വാടകയ്ക്ക് ആണ് താമസിക്കുന്നത് എനിക്കൊരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ത് ജോലിയായാലും കുഴപ്പമില്ല അമ്മ സഹായിക്കണേ
മാതാവേ Tijina അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും
മാതാവേ എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും
കർത്താവേ, വിശ്വാസത്തിൽ, സ്നേഹത്തിൽ, പ്രത്യാശയിൽ നിലനിൽക്കുന്നു എന്ന് കരുതുന്ന ഞാൻ വീഴാതിരിക്കാൻ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പൊൻ കരങ്ങളിൽ എന്റെ വിശ്വാസത്തെ താങ്ങി നിർത്തേണമേ, മുടങ്ങാതെ കൊന്ത ചൊല്ലാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
26 യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . 27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.John 19:26-27
മാമോദിസയിലൂടെ ദൈവമായിട്ടുള്ള ഉടമ്പടി ബന്ധത്തിന്റെ വില അറിയുക. അതറിഞ്ഞാൽ പിന്നെ മറ്റൊരു ഉടമ്പടിയുടെ പിന്നാലെ പോവുകയില്ല. തീർച്ചയായും ദൈവമാതാവിനോട് പ്രാർത്ഥിക്കണം .മാതാവിൻറെ ജീവിതം നമ്മൾ അനുകരിക്കണം . അതിനു പകരം ബൗദ്ധിക അനുഗ്രഹങ്ങളുടെ പിന്നാലെ പോകുമ്പോൾ ക്രിസ്തുവിനെ മഹ്വതപെടുത്താൻ പരാജയപ്പെടുന്നു
@@JosephkuttyMathew Sola Scriptura Where it is written??. Everything you believe should be found in the Bible. The word BIBLE cannot be found in the Bible. Christianity is not a religion of a Book Sola scriptura (Bible alone necessary for salvation) is weak, unbiblical, unhistorical. Sola scriptura is nowhere taught in Bible. It is like a house built on sand and yet it was the bedrock of Protestant theologies. A house built on sand will eventually shows signs of serious structural problems. (Mt 7:24-25) Where does Scripture tell us that Gods Word can and must be only in written form, typed on parchment. Jesus Christ himself never wrote anything down(other than unknown words on ground). Jesus never commissioned his followers to write everything down. Jesus never promised us an authoritative book, nor did his apostles, He promised us an authoritative Church. Jesus 'word' was orally transmitted to the twelve apostles. The early church depended upon the apostolic tradition. The Apostle Paul referred to the Church, not the Bible, as the pillar and foundation of truth ( 1 Tim 3:15). This is hard for a Protestant to grasp but makes perfect sense to a Catholic. Differences Between Catholic and Protestant Approaches to the Bible “Bible Christians” (a misnomer, since Catholics are the real and original Bible Christians), based on their recently devised “Reformation” principle of sola Scriptura, study the Bible with the following premises: 1. There is no binding authority but the Bible alone; 2. There is no official binding interpretation or interpreter; each person ultimately is their own pope; 3. The Bible is perspicuous (i.e., easy to understand) and it can be interpreted and understood by anyone. 4. An individual can/should read the Bible and interpret the Bible for themselves. Catholics have a different set of premises that direct their study of the Bible. 1. The authority of the Apostles and the Church preceded the Bible and the Sacred Tradition of the Church is an equally infallible authority (2 Thes 2:15; CCC 80-83). The Bible is part of the Apostolic Tradition. 2. The authoritative interpretation of the Bible is the prerogative of the Catholic Church (1 Tim 3:15; Mt 18:17; CCC 85-88). 3. The Bible is not always easy to understand (2 Pet 3:15-16) and needs to understood within its historical and contextual framework and interpreted within the community to which it belongs. 4. Individuals can/should read the Bible and interpret the Bible for themselves-but within the framework of the Church’s authoritative teaching and not based on their own “private interpretation” (2 Pet 1:20-21). These basic differences place the Catholic and Protestant worlds apart even though they are opening the pages of the same book and accepting it as an authoritative revelation from God. The Catholic position is biblical, and has been espoused from the first days of the Church. The Protestant position is unbiblical (assumed from their newly devised tradition) and is of recent origin. The Catholic is in full continuity with historical Christianity; Protestants are in discontinuity since most man made churches are 5 years, 10 years, 50 years, 100 years.......old Note to non-Catholics: Just because the Catholic Church does not believe in sola scriptura does not mean we reject the Bible. God forbid! It’s our book! We love Sacred Scripture and we venerate the Word of God just like we venerate the Eucharist. That last sentence is from a Vatican II document കത്തോലിക്കരല്ലാത്തവർക്കുള്ള കുറിപ്പ്: കത്തോലിക്കാ സഭ ബൈബിൾ മാത്രം മതി എന്ന വാദം വിശ്വസിക്കാത്തതുകൊണ്ട് ഞങ്ങള്‍ ബൈബിൾ നിരസിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. ഇത് ഞങ്ങളുടെ പുസ്തകമാണ്! ഞങ്ങൾ വിശുദ്ധ തിരുവെഴുത്തുകളെ സ്നേഹിക്കുന്നു, ഞങ്ങൾ യൂക്കറിസ്റ്റിനെ ആരാധിക്കുന്നതുപോലെ ദൈവവചനത്തെ ആരാധിക്കുന്നു. ഞങ്ങളില്‍ നിന്നു നിങ്ങള്‍ ശ്രവി ച്ചദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നയഥാര്‍ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്‌ദി പറയുന്നു.1 തെസലോനിക്കാ 2 : 13 Thank you, Lord bless you
What Kotha out ? Jesus Christ is the only way to heaven . for God so loved the world that he gave his one and only son that whosoever believe in Jesus Shall not perish but have everlasting life. Mother not died for me
അമ്മേ മാതാവേ എനിക്കും കൂടുതൽ ജപമാല ചൊല്ലുവാനുള്ള കൃപ നല്കണമേ 🙏🙏🌹🌹
മാതാവ് ജപമാലയിലൂടെ നമുക്ക് എല്ലാം നേടി തരും🙏🙏🌹
Enikum🙏🙏
അമ്മേ ഇനിയും കൂടുതൽ കൊന്ത ചൊല്ലാൻ കൃപ തരണമേ 🙏🏻
അമ്മേ എനിക്കും കൊതിയാണമേ.. ഒത്തിരി ജപമാല chollan
എനിക്കും കൃപ നല്കണമേ...
എല്ലാവരെയുംമാതാവ്അനുഗ്രഹിക്കുംആപാവംആരോടുംഒരുതിരിച്ചുവ്ത്യാസവുംകാട്ടുകയില്ല
Enikum chelluvan ulla kripakayi prarthikaname
എന്റെ പേര് ജിജോ ഞാൻ വിവാഹിതനും നാലു പെൺകുട്ടികളും എനിക്കുണ്ട് ഞാൻ വാടകയ്ക്ക് ആണ് താമസിക്കുന്നത് എനിക്കൊരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ത് ജോലിയായാലും കുഴപ്പമില്ല അമ്മ സഹായിക്കണേ
WHERE IS UR HOME , AGE, AND PHONE NUMBER
കൃപാസാനം മാതാവിൻ്റെ ഉടമ്പടി എടുക്കണം. അപേക്ഷയാണ്. മാതാവ് അനുഗ്രഹിക്കും. തീർച്ച.
അമ്മേ എനിക്ക് എന്നും മുടക്കo കൂടാതെ ജപമാല ചൊല്ലുവാൻ കൃപ തരേണമേ 🙏🏼🙏🏼🙏🏼🙏🏼
മാതാവേ Tijina അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ അവൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടിയും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും
അമ്മേ, എനിക്കും കൂടുതൽ ജപമാല ചൊല്ലാൻ കൃപ തരണമേ. ആമേൻ 👏🏼
അമ്മേ എനിക്കും വിശുദിയോടെ കൊന്ത ചൊല്ലാനുള്ള കൃപ തരണേ 🙏😔
അമ്മേ എനിക്കു കൊന്ത ചൊല്ലുവാനുള്ള കൃപ തരണമേ.
പരി. അമ്മേ, കൂടുതൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എന്നെയും അനുഗ്രഹിക്കണമേ. 🙏🙏
മാതാവേ എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും
എൻ്റെ വണ്ടിക്ക് ഓട്ടം കിട്ടി നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം
എൻ്റെ അമ്മ മാതാവേ ഞാനും ഈയിടെ ആയിട്ട് സാധിക്കാവുന്ന അത്രയും കൊന്ത ചൊല്ലുന്നു. എൻ്റെ മകളെ സുഖപ്പെടുത്തണമെ
ദൈവം ചേട്ടനെ ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
എനിക്ക് കൊന്ത പലവിചാരം ഇല്ലാതെ ചൊല്ലാനുള്ള അനുഗ്രഹം കിട്ടാൻ പ്രാർത്ഥിക്കണേ
അമ്മയെ കൂടുതൽ പ്രാർത്ഥനചൊല്ലാനുള്ള അനുഗ്രഹ o നൽകണമെ ആമേൻ
അമ്മേ മാതാവേ കൂടുതൽ ജപമാല ചൊല്ലി പ്രാത്ഥിക്കാൻ എന്നെ സഹായിക്കണമേ , ആമേൻ ❤️❤️❤️🙏🙏🙏🌹🌹🌹
പരിശുദ്ധ അമ്മേ, ദിവസവും ജപമാലകൾ ചൊല്ലാൻ എനിക്ക് കൃപ തരണമേ 🙏🙏🙏🙏
കർത്താവേ, വിശ്വാസത്തിൽ, സ്നേഹത്തിൽ, പ്രത്യാശയിൽ നിലനിൽക്കുന്നു എന്ന് കരുതുന്ന ഞാൻ വീഴാതിരിക്കാൻ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പൊൻ കരങ്ങളിൽ എന്റെ വിശ്വാസത്തെ താങ്ങി നിർത്തേണമേ, മുടങ്ങാതെ കൊന്ത ചൊല്ലാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏
Amme mathave kontha maduppukodathe chollanulla kripayekkaname 🙏🏻🙏🏻🙏🏻
Ave Maria 🌹
Ave Maria 🌹
Ave Maria 🌹
ഞാനും ദിവസവും കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്ന വ്യക്തി ആണ്. മുട്ടേൽ നിന്ന് ഒരു കൊന്ത ദിവസവും ചൊല്ലും.. ആമേൻ
Mathav enthlm albutham jeevithathil pravarthichit ondeo😊
Amma mathave thankachan sirnem kudumbatheyum anugrahikkename
Thank you shalom for presenting this testimonial with us❤
മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ബ്രദർ ഞങ്ങൾക്കു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കാണെ 8 വർഷം ആയി marriage കഴിഞ്ഞിട്ടു
Amme karuna kanikkaname
Dear Thankachan,
You made me cry...
Thanks for your testimony.
Greetings and Love from Italy
അമ്മേ എനിക്കും കെന്ത്ര ചൊല്ലുവാനുള്ള കൃപ തരണമേ
Amme mathave dharalam japamala cholli prarthikkanulla kripa tharaname Amme🙏🙏🙏
എന്റെ ജോലി നഷ്ടം ആവാതിരിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏
Amma enike japamala cholli prarthikan kripacheyyane thanksesjoye amme sthuthi mahthwam mahathwam aradhana halleluya sthothram halleluya thanks 🙏🙏🙏
അമ്മേ കൃപ നൽകണേ
Ave Maria,praise the lord.May god bless the brother.Let us all pray with him.
Thanks for your testimony
Amma mathave ente niyogangal sadhichutharanema🙏🙏🙏
Parisudha parama Divya karunnyathinu enneravum sthuthiyum sthothravum undayirikkatte. Halleluyya Amen.
Parishudha amma annayum sahayikkana
Ammee❤njan japamala cholluund...iniyum chollan ulla kripa tharanee😢🙏🙏🙏🙏
Amme mathave
26 യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍ . 27 അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.John 19:26-27
Mathavu illatha oru jeevithathe kurichorkuka eniku prayasam.kontha chellikoo mathavinte samrakshnam undakum cen percent urappu
Thank you brother 🙏
Amme ente kudumbathe samrakshikkaname. 🙏🙏 Kuduthal eshtathode kondha chollan enne sahayikkaname. Prarthikkumbo urakkam thungathe unarvode prarthikkan amma ente kude erikkaname ❤🙏🙏🙏
Super inspirational talk, may the Holyspirit guide you protect you and strengthen you and keep you a great inspiration for others ❤️🌹🙏🏼❤️
Amen 🙏 🙏🙏🙏🙏
പച്ചയായ മനുഷ്യൻ
Ente bharthavinte madhyapanam marunnathinu vendi prarthikkumo🙏🏻🙏🏻🙏🏻
Ammmmeee matheave bless my family members with good health and prosperity
Randumuttinum kazhuthinum valiya vedanayulla sumakk vendiprarthikane
🌹 Amme maathaave ente ella niyogam samarppikkunnu kripa choriyaname Ave Maria 🌹
Immaculate Heart of Mary will Triumph
Aman 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽
God bless You Brother🙏👍😇❤
Help of christians - pray for us...
🙏🙏🙏🙏🙏🙏🙏🙏🙏
Anujathiudeveetilkudumbasamathanamtharanemathave
Amme enikkum abhishekathode kooduthal japamala chollanulla krupa tharename🙏🏻🙏🏻🙏🏻
God bless brother ❤ family members 🙏🏻💒🕎🌹🕊🧚♀️
Beautiful ❤️
Amme ghagalkuvendi apeshikkename. 🙏
Amme Rosary cholluvanulla anugraham tharename
🙏🙏🙏🙏amma
Pray
Brother 30 varshamaitt madyathine valiya adict aaya babu innu muthal madyapikkathirikkan ammayod prarthikkamo
Amme mathavee ente kadabadhidha Matti tharene
Ammen
Amme Ammayodu Aloghichu oro kariyavum cheyan eane padipikkane
May God bless you dear brother 🎊👌🙏👍🔥🔥🔥
🙏🙏🙏
ആവേ മരിയ 🙏🙏🙏
Ave Maria ❤
ബ്രദറെ എനിക്കൊരു ബിസിനസ് തുടങ്ങനുള്ള വഴി തരാൻ പ്രാർത്ഥിക്കണമേ
Ave Maria🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤
Amme enikkum kon tha chellan anugrahikkane amme
,mama mary help me to be persistent in reciting Rosary🙏
Enniku nalla jolly tharanama
Amme Mathave ente makkale cherthu pidikkane .Rosary cholluvan ulla laziness eduthu mattane
Kreupasanam, kalavoor, Alapuzha yil poittillenkil pokanam.
Adhym idavakayil prarthiku
@@jaisiyajohnson8700 Idavakayil mathavu prateekshapattetundo. Undangil avde poyal mathi. Illengil Kreupasanathil varanam, avde mathavu jeevanude prateekshaptta sthalam anu. Ini njinkalude ishtam pole akkette.
മാമോദിസയിലൂടെ ദൈവമായിട്ടുള്ള ഉടമ്പടി ബന്ധത്തിന്റെ വില അറിയുക. അതറിഞ്ഞാൽ പിന്നെ മറ്റൊരു ഉടമ്പടിയുടെ പിന്നാലെ പോവുകയില്ല.
തീർച്ചയായും ദൈവമാതാവിനോട് പ്രാർത്ഥിക്കണം .മാതാവിൻറെ ജീവിതം നമ്മൾ അനുകരിക്കണം . അതിനു പകരം ബൗദ്ധിക അനുഗ്രഹങ്ങളുടെ പിന്നാലെ പോകുമ്പോൾ ക്രിസ്തുവിനെ മഹ്വതപെടുത്താൻ പരാജയപ്പെടുന്നു
എന്റെ
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Amma l❤U
Amme please bless me to love you Ammen
Vacation theerunnenu munp Enikkoru kunjine tharane mathave
Amme njan chollunna japamala kal sweekarikkaname
🙏🙏🙏🙏🌹🌹🌹
ജപമാല ചൊല്ലാൻ മാതാവേ എന്നെ sahaikkane
Amme enikkum ennumpzhum kontha chollan enne anugrehikkaname
Enikum japamala cholly prathikan Krupa tharane
Madyapanothine valiya adict aaya babuvine vendi prarthikane
ithu ende ormmaykkay enna book njan 2016 il Aluva Snehalayathil Br. vannappol vangi ❤
Enikum japamalachollankrepatharanemathave
മാതാവേ എന്നോട് ക്ഷമിക്കണം എൻ്റെ അവസ്ഥ മനസ്സിലാക്കണം കനിവ് തേടുന്നു
pray 4me also
താങ്കൾ മാങ്കുളത്തിന് വന്നിട്ടുണ്ടോ തങ്കച്ചൻ പാമ്പാടുമ്പാറ ആണോ
kontha chollunna samayam kondu Bible vayichkoode?
കൊന്ത തന്നെ ഒരു ബൈബിൾ ആണ്. സുവിശേഷ സംഗ്രഹമാണ് കൊന്ത. യേശുവിൻറെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രക്ഷാകര രഹസ്യങ്ങളാണ് ജപമാലയിലുടെ ധ്യാനിക്കുന്നത്
@@vt8941 Nothing mentioned in the Bible about kontha.
@@JosephkuttyMathew There is no word BIBLE in Bible. Dont get imprisoned in a book. Church is authority of Bible
@@vt8941 No sir, Bible is authority of Church. Bible/vachanam = Christ
@@JosephkuttyMathew Sola Scriptura
Where it is written??. Everything you believe should be found in the Bible. The word BIBLE cannot be found in the Bible. Christianity is not a religion of a Book
Sola scriptura (Bible alone necessary for salvation) is weak, unbiblical, unhistorical. Sola scriptura is nowhere taught in Bible.
It is like a house built on sand and yet it was the bedrock of Protestant theologies. A house built on sand will eventually shows signs of serious structural problems. (Mt 7:24-25)
Where does Scripture tell us that Gods Word can and must be only in written form, typed on parchment. Jesus Christ himself never wrote anything down(other than unknown words on ground). Jesus never commissioned his followers to write everything down. Jesus never promised us an authoritative book, nor did his apostles, He promised us an authoritative Church. Jesus 'word' was orally transmitted to the twelve apostles. The early church depended upon the apostolic tradition. The Apostle Paul referred to the Church, not the Bible, as the pillar and foundation of truth ( 1 Tim 3:15). This is hard for a Protestant to grasp but makes perfect sense to a Catholic.
Differences Between Catholic and Protestant Approaches to the Bible
“Bible Christians”
(a misnomer, since Catholics are the real and original Bible Christians), based on their recently devised “Reformation” principle of sola Scriptura, study the Bible with the following premises:
1. There is no binding authority but the Bible alone;
2. There is no official binding interpretation or interpreter; each person ultimately is their own pope;
3. The Bible is perspicuous (i.e., easy to understand) and it can be interpreted and understood by anyone.
4. An individual can/should read the Bible and interpret the Bible for themselves.
Catholics have a different set of premises that direct their study of the Bible.
1. The authority of the Apostles and the Church preceded the Bible and the Sacred Tradition of the Church is an equally infallible authority (2 Thes 2:15; CCC 80-83). The Bible is part of the Apostolic Tradition.
2. The authoritative interpretation of the Bible is the prerogative of the Catholic Church (1 Tim 3:15; Mt 18:17; CCC 85-88).
3. The Bible is not always easy to understand (2 Pet 3:15-16) and needs to understood within its historical and contextual framework and interpreted within the community to which it belongs.
4. Individuals can/should read the Bible and interpret the Bible for themselves-but within the framework of the Church’s authoritative teaching and not based on their own “private interpretation” (2 Pet 1:20-21).
These basic differences place the Catholic and Protestant worlds apart even though they are opening the pages of the same book and accepting it as an authoritative revelation from God. The Catholic position is biblical, and has been espoused from the first days of the Church. The Protestant position is unbiblical (assumed from their newly devised tradition) and is of recent origin. The Catholic is in full continuity with historical Christianity; Protestants are in discontinuity since most man made churches are 5 years, 10 years, 50 years, 100 years.......old
Note to non-Catholics: Just because the Catholic Church does not believe in sola scriptura does not mean we reject the Bible. God forbid! It’s our book! We love Sacred Scripture and we venerate the Word of God just like we venerate the Eucharist. That last sentence is from a Vatican II document
കത്തോലിക്കരല്ലാത്തവർക്കുള്ള കുറിപ്പ്: കത്തോലിക്കാ സഭ ബൈബിൾ മാത്രം മതി എന്ന വാദം വിശ്വസിക്കാത്തതുകൊണ്ട്
ഞങ്ങള്‍ ബൈബിൾ നിരസിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. ഇത് ഞങ്ങളുടെ പുസ്തകമാണ്! ഞങ്ങൾ വിശുദ്ധ തിരുവെഴുത്തുകളെ സ്നേഹിക്കുന്നു, ഞങ്ങൾ യൂക്കറിസ്റ്റിനെ ആരാധിക്കുന്നതുപോലെ ദൈവവചനത്തെ ആരാധിക്കുന്നു.
ഞങ്ങളില്‍ നിന്നു നിങ്ങള്‍ ശ്രവി ച്ചദൈവവചനം മനുഷ്യരുടെ വചനമായിട്ടല്ല, വിശ്വാസികളായ നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നയഥാര്‍ഥ ദൈവത്തിന്റെ വചനമായിട്ടാണു നിങ്ങള്‍ സ്വീകരിച്ചത്. അതിനു ഞങ്ങള്‍ നിരന്തരം ദൈവത്തിനു നന്‌ദി പറയുന്നു.1 തെസലോനിക്കാ 2 : 13
Thank you, Lord bless you
What Kotha out ? Jesus Christ is the only way to heaven .
for God so loved the world that he gave his one and only son that whosoever believe in Jesus
Shall not perish but have everlasting life. Mother not died for me
You don't have anything to do.if you do 100 times doesn't matter God looking your heart.
Ave Maria ❤❤❤
🙏🙏🙏
❤❤❤❤
❤
🙏🙏🙏
Ave Maria 🌹🙏🙏