അത്ഭുതങ്ങളുടെ ജപമാല 🌹07.30 pm 🕊️ ചൊവ്വ 09-04-24💒

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 359

  • @minifrancis7757
    @minifrancis7757 9 месяцев назад +2

    Makale anugahikaname

  • @beenajohny6751
    @beenajohny6751 6 месяцев назад +4

    ഈശോയേ ജേറിയുടെയും,ജെലൻ്റിറ്റേയും വിവാഹങ്ങൾ നടത്തി കൊടുക്കണമെ് . രണ്ടുപേർക്കും നല്ല ആലോചനകൾ വന്നു വിവാഹം നടക്കാനമേ ഈശോയേ.

  • @dayanabinto8628
    @dayanabinto8628 8 месяцев назад +3

    ഈശോപ്പേ എന്റെ OET റിസൾട്ട്‌ അടുത്ത ബുധനാഴ്ച വരും പാസാക്കി തന്നേക്കണേ 🙏🏻🙏🏻

  • @elizabethdyna8060
    @elizabethdyna8060 9 месяцев назад +1

    Jesus, plz bless my daughter to get a good Christian family life

  • @alekhrenalj2309
    @alekhrenalj2309 6 месяцев назад +4

    എന്റെ മാതാവേ എന്റെ കഴുത്തിൽ വേദന മാറ്റിത്തരേണമേ

  • @Rose-ei9py
    @Rose-ei9py 9 месяцев назад +1

    Ente eeshoye 3 varshamayitolla ente joli thadasam mattane

  • @darkpluse9841
    @darkpluse9841 9 месяцев назад +10

    എന്റെ ജോലി തടസ്സം മാറ്റി എനിക്കും എന്നെ പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ

  • @pauljosephkachappilly8130
    @pauljosephkachappilly8130 7 месяцев назад +6

    ❤കർത്താവേ നന്ദി നന്ദി നന്ദി..... യേശുവേ നന്ദി നന്ദി നന്ദി..... പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി❤......ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ..........

  • @SnehaSneha-li7ur
    @SnehaSneha-li7ur 9 месяцев назад +24

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി സമാധാനം നല്ലി അനുഗ്രഹിക്കണേ.

    • @anchila.fernandez3671
      @anchila.fernandez3671 3 месяца назад

      പരിശുദ്ധ അമ്മയെ ജോലിയുടെ തടസ്സം എല്ലാം മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിന് സമാധാനവും ഐശ്വര്യവും തരേണമേ സ്നേഹത്തിന്റെ സഹനം എന്ന ഗ്രൂപ്പിന് അനുഗ്രഹിച്ച ആശിർവദിച്ച അനുഗ്രഹിക്കണമേ ഞങ്ങൾക്ക് പാപബോധവും പശ്ചാത്താപവും അനുതാപവും തരേണമേ ഒത്തിരി ആത്മാക്കളെ നേടുവാൻ വേണ്ട കൃപ തരണമേ എല്ലാം ക്ഷമിക്കാനും സഹിക്കാനും ശക്തി തരേണമേ എല്ലാവരെയും ശ്രേഷ്ഠരായി കാണുവാൻ അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലുയ ആവേ മരിയ....

  • @anilasunny6537
    @anilasunny6537 9 месяцев назад +12

    അമ്മേ, എന്റെ മക്കളെ തിരുമുമ്പിൽ സമർപ്പിക്കുന്നു

  • @daisyca6622
    @daisyca6622 9 месяцев назад +1

    Please pray for my family and son

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 5 месяцев назад +3

    എൻ്റെ ഈശോയെ എൻ്റെ മോൻ പാസ്സായതിന് കോടാനുകോടി നന്ദി

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад +1

    Eesoyae monuvinteyum Vinuchayanayum avarude koottukarudayum leharivasthukkalil ninnum mochippikkaname visudheekrikkanae anugrahikkane ella thinmakalil ninnum mochippikkaname visudheekrikkanae anugrahikkane amen

    • @ManjuThomas-cf4dh
      @ManjuThomas-cf4dh 5 дней назад

      ❤️❤️❤️🙏🙏🙏🌹🎉

    • @ManjuThomas-cf4dh
      @ManjuThomas-cf4dh 5 дней назад

      ❤️❤️🙏🙏🌹😃🤩😍😍🤩🤯😁😭😰

  • @abinbabu9345
    @abinbabu9345 9 месяцев назад +4

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എന്റെ മേൽ ഉള്ള എല്ലാ തടസങ്ങളെയും എടുത്തു മാറ്റി എന്നെ നല്ല ജീവിതത്തിലേയ്ക്ക് നയിക്കണമേ. 🙏എനിക്ക് പുറത്തുപോയി നല്ല ഒരു ജോലി കിട്ടി എന്റെ കുടുംബത്തെ രക്ഷിക്കാൻ പറ്റണമേ. 🙏എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 😭😭🙏🙏

  • @sebiov4188
    @sebiov4188 8 месяцев назад +3

    എന്റെ മതാവേ എന്റെ മക്കൾക്കും എനിക്കുദൈവ വിശ്വസം ആഴപ്പെടണoഅമ്മൻ

  • @AjayRaj-xw2fc
    @AjayRaj-xw2fc 3 месяца назад

    എന്റെ ഈശോയേ ഞങ്ങളുടെ കടബാധ്യത മുഴുവനും മാറ്റി തരണമേ 🙏 എന്റെ ഈശോയേ ഞങ്ങളുടെ എല്ലാ പണയ സ്വർണവും തിരിച്ചു എടുക്കാൻ സാധിക്കണേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിസി മോൾക്ക് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ മകൾ ജിൽഷ പ്ലസ്ടുവിന് ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ സഹോദരമായുളള ഭിന്നത പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ നുണയുടെയും പരിഹാസത്തിന്റെയും ദുരാത്മാവിനെ പുറത്ത് പോകാൻ കല്പിച്ചു പറഞ്ഞയക്കണമേ 🙏 എന്റെ ഈശോയേ എന്റെ അമ്മായിയമ്മ യുടെ സീരിയൽ പ്രാന്ത് പൂർണമായും മാറ്റി തരണമേ 🙏 എന്റെ ഈശോയേ എന്റെ മകൻ ജോഷ് വിൻ മകൻറെ പഠിക്കാൻ ഉള്ള മടി പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @LillyFrancisLilly
    @LillyFrancisLilly 5 месяцев назад +1

    അമ്മേ ഞങ്ങളുടെ ഭാവനത്തിന്റെ എല്ലാ തടസങ്ങൾ മാറ്റി തരണമേ

  • @beenajohny6751
    @beenajohny6751 6 месяцев назад +1

    എൻ്റെ പുണ്യാള jerrikum ടുട്ടു നൂം നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @a1en_george-
    @a1en_george- 9 месяцев назад +14

    എന്റെ അമ്മ മാതാവേ ഈശോയോട് പറയണമേ ഞങ്ങൾക്ക് നല്ല ഒരു വിട് സ്വന്തമായി തരണമേ

  • @babuvs5049
    @babuvs5049 9 месяцев назад +8

    രോഗികളെ സമീപിക്കുന്നു കരുണ യ) യിരിക❤❤

  • @SusanLV-vd2dr
    @SusanLV-vd2dr 6 месяцев назад +2

    എൻ്റെ തലവേദന മാറ്റണമെ ഭർത്താവിന് ജോലി കൊടുക്കണമെകിട്ടിയാൽ അതിൽ നിന്ന് ദശാംശം തരാംഭർത്താവിൻ്റെ മദ്യപാനം മാറ്റന്ന മെ ഇതുപോലെയുള്ള 50 ലക്ഷ പേരുടെ മദ്യപാനം സംശയം മാറ്റണ ചെ🌷💐❤💕💕💕🙏🙏🙏💕

  • @chayamprints
    @chayamprints 9 месяцев назад +3

    Enneyum ente kudumbatheyum samarpikunnu

  • @ansammamathew7270
    @ansammamathew7270 8 месяцев назад

    Please bless and pray for my families special intentions ammen praise the lord hallaluah hallaluah hallaluah hallaluah

  • @nirmaljose2334
    @nirmaljose2334 9 месяцев назад +5

    MRF Tyresil ജോലി തന്നു അനുഗ്രഹിച്ചതിനു ഈശോയെ നന്ദി.. ❤❤❤

  • @ajayajose746
    @ajayajose746 9 месяцев назад +1

    Please pray for my special intentions

  • @shinybiju3282
    @shinybiju3282 4 месяца назад +1

    ഈശോയെ എന്റെ പ്രാർത്ഥനാ നിയോഗങ്ങളുടെമേൽ കരുണ തോന്നണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb 8 месяцев назад +2

    ഈശോയെ ഇന്നു പരീക്ഷ എഴുതുന്ന എൻ്റെ മകൾ പൊന്നുവിനെ സമർപ്പിക്കുന്നു. അവളെ പരീക്ഷയിൽ വിജയിപ്പിക്കണമേ. രണ്ടു വർഷമായി പരീക്ഷ എഴുതുന്നു പൊന്നു വിനെ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം

  • @marykuttyshaiju7182
    @marykuttyshaiju7182 3 месяца назад

    Dialysis ചെയുന്ന husband നു ഒത്തിരി better ആകുന്നതിനു ഈശോയെ നന്ദി 🙏

  • @beenajohny6751
    @beenajohny6751 4 месяца назад

    ഈശോയേ 11,12 തീയതികളിൽ നടക്കുന്ന പരീക്ഷകളിൽ ടുട്ടു വിനും ജെസ്റ്റിനും ഉന്നത വിജയം നൽകി.ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @SusanLV-vd2dr
    @SusanLV-vd2dr 6 месяцев назад +1

    യേശു നാഥാ അപഛാ റോമലിൻ്റ അച്ഛന് പ്ലാസ്റ്റർ ഇടാൻ ഇടവ രരുത എൻ്റെ മക്കളുടെ പഠനമടി ചെറിയമൻ്റെ സംസാരശേഷി തരണമെ മൂത്ത മകൻ്റെ വാശി നല്ല കൂട്ടുകാർ കൊടുക്കണമെ

  • @marykuttyshaiju7182
    @marykuttyshaiju7182 3 месяца назад

    ഈശോയെ Ebin നു ACCA പഠിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി intrest ഓടെ പഠിക്കാനും exam pass ആകാനും പരിശുദ്ധൽമാവിന്നാൽ നിറക്കണമേ

  • @Aadhineets.
    @Aadhineets. 3 месяца назад

    ഈശോയെ എന്റെ നിയോഗങ്ങൾക്ക് മേലെ അനുഗ്രഹീക്കണമേ 🙏

  • @minnalaiju160
    @minnalaiju160 8 месяцев назад

    Yesuve ente niyogagal sadhichutharaname christykutante bandhanaghal mattaname jolykke pokan thonikkaname thadasaghal mataname lahariyuday prashnaghal mattytharaname

  • @aryasomaraj5369
    @aryasomaraj5369 8 месяцев назад +2

    Ente mathave njan e pravshym prometric exam pass akan enne anugrehokaneme

  • @thresiapj9918
    @thresiapj9918 9 месяцев назад +3

    അമ്മേ എൻ്റെ സിജോയുടെ അലർജി രോഗങ്ങളും കണ്ണിൻ്റെ രോഗാവസ്ഥകളും പൂർണ്ണമായും എടുത്ത് മാറ്റാൻ ദയ തോന്നണമേ സ്വന്തമായൊരു ഭവനവും നൽകാനുളള അലിവ് തോന്നണേ മാതാവേ

  • @rubywilson3700
    @rubywilson3700 4 месяца назад

    പരിശുദ്ധ അമ്മയെ ഈശോ നാഥാ ഞങ്ങളുടെ മകൻ ചെയ്യുന്ന ജോലിയിൽ നല്ല റിസൾട്ട് ഉണ്ടാകുന്നതിനും വരുമാനം വർദ്ധിക്കുന്നതിനും ആയി അപേക്ഷിക്കുന്നു

  • @josuttyma961
    @josuttyma961 5 месяцев назад

    എന്റെ മരുമകൾക്ക് തടസ്സംകൂടാതെ വിദേശഭാഷ പഠിക്കാൻ പോകാൻ കൃപ തരണമേ. ഒരു ജോലി കിട്ടവാൻ അപേക്ഷിക്കുന്നു. ശേശുവേ കരുണ ആയിരിക്കണമേ, മാതാവേ പ്രാത്ഥന കേൾക്കണമേ

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 5 месяцев назад

    അവൻ്റെ ഇനിയുമുള്ള എല്ലാ exams ഉം നന്നായി എഴുതാനും. നല്ലമാർക്കുവാങ്ങി പാസ്സാകുവാനും അതിലുപരി എല്ലാ ദിവസവും കുർബാന കണ്ട് പ്രാർത്ഥിക്കാനും, എല്ലാ ലഹരിവസ്തുക്കളിൽ നിന്നും മോനുവിനെയും വിനുച്ചായനെയും അവരുടെ കൂട്ടുകാരെയും എല്ലാ തിന്മകളിൽ നിന്നും കാത്തു കൊള്ളണമെ.

  • @anithajomon7036
    @anithajomon7036 3 месяца назад

    Ente eshoyea...ngaldea niyogaldeamel karunna ayirikkaneaaaa...ente niyogagal eshoyea sathihutharan karunna ayirikkannea...eshoyea karunna ayirikkanea

  • @drjessymathew6503
    @drjessymathew6503 9 месяцев назад

    Please pray for paul give him complete cure❤❤❤

  • @angelshaju3790
    @angelshaju3790 9 месяцев назад +3

    അമ്മയെ രോഗസൗഖ്യവും, അറിവും തന്ന് അനുഗ്രഹിക്കണ മെ

  • @Remya14
    @Remya14 9 месяцев назад +4

    Ente asughagal maati tarane

  • @anchila.fernandez3671
    @anchila.fernandez3671 3 месяца назад

    പരിശുദ്ധ അമ്മയെ എന്റെ കുടുംബത്തിന് അനുഗ്രഹിക്കേണമേ പരിപൂർണ്ണമാനസാന്തരം തരേണമേ മുൻകോപവും പൊട്ടിത്തെറിക്കുന്ന സ്വഭാവവും അഹങ്കാരവും അഹങ്കാരവും ഞാൻ എന്നുള്ള ഭാവവും എടുത്തു മാറ്റേണമേ മാറ്റേണമേ സ്നേഹത്തിന്റെ സഹനം എന്ന ഗ്രൂപ്പിന് ഗ്രൂപ്പിനെ അനുഗ്രഹിച്ച് ആശിർവദിക്കേണമേ ആത്മാക്കളെ നേടുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ പുതിയ സൃഷ്ടി ആക്കി ഞങ്ങളെ മാറ്റണമേ നവ ചൈതന്യ ഞങ്ങളിൽ നിറയ്ക്കണമേ പരിശുദ്ധ അമ്മയുടെ നീല കക്ഷിയാ ഞങ്ങളെ പൊതിയണമേ ആമേൻ ഹല്ലേലുയ്യ ആവേ മരിയ.

  • @OminiThomas
    @OminiThomas 9 месяцев назад +1

    Antamakan. Sarin gulfil job nalhi. anugrhikana

  • @BabyJose-y3o
    @BabyJose-y3o 9 месяцев назад +3

    Amme mathaveente makkaludeagrahangal sadechu kodukkename❤🎉❤❤🎉❤

  • @anjupt656
    @anjupt656 9 месяцев назад +1

    Eeshoye enikoru joli nalki anugrahikaname

  • @AshinVarghese-x7j
    @AshinVarghese-x7j 8 месяцев назад

    അമ്മേ എന്റെ മോനു നല്ല ഒരു കമ്പനിയിൽ നല്ല സാലറിയുള്ള ഒരു ജോലി നല്കണമേ, അവിടെ ഈശോയും ജോസഫ് പിതാവും അമ്മ മതവും ഉണ്ടാകണമേ.

  • @molyfrancis6332
    @molyfrancis6332 5 месяцев назад

    കൊച്ചു മക്കളുടെ പനിയൂം ക്ഷീണവും ഒക്കെ മാറ്റി കൊടുക്കണേ. ഈശോയുടെ മക്കളായി വളർത്തനെ

  • @margareti.mampilli9236
    @margareti.mampilli9236 9 месяцев назад +1

    Njangaleyellam samarpikkunnu
    Amme Mathave! Angayudey thirukumaranodukudey Njangaley anugrahikkaname. Ellayidathum mazha nalgi anugrahikkaname. Njangaludey yathra sugama makki tharaname. Nanniyodey prarthikkunnu.🌹🙏🌹

  • @jessy0050
    @jessy0050 6 месяцев назад

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ഹല്ലേലുയ്യ ഹല്ലേലുയ്യ...

  • @MiniJoseph-j1v
    @MiniJoseph-j1v 9 месяцев назад +3

    Eesoye Ente Mole Anugrhikkane🌹🌸

  • @bindhuthomas5305
    @bindhuthomas5305 9 месяцев назад

    Ente makkal aparnayude kayum kalum viyarkunnath mattitharename ente esoye 🙏🙏🙏🙏🙏

  • @gracyannagracymani5833
    @gracyannagracymani5833 9 месяцев назад +2

    Amme kazcha nalki ennea anugrhikename

  • @sijocp956
    @sijocp956 9 месяцев назад +3

    Ente ammayude asugham matty thannu anugrahikkaname amme

  • @pushpamkv3363
    @pushpamkv3363 9 месяцев назад +2

    Please bless us to sell properties with nice price

  • @moleygeorge7632
    @moleygeorge7632 9 месяцев назад +2

    Pray for my husband and brother

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад

    Eesoyae Vinuchayante buissiness nalla reeethiyil munnottupokuvan edavaruthane ellavarayum parisudhathmavukondu nirakkanae sakthi peduthanae amen 🙏

  • @allipt3437
    @allipt3437 9 месяцев назад

    അമ്മ മാതാവേ അങ്ങയുടെ തിരുകുമാറാനോട് എന്റെ മകനെ എല്ലാ തടസ്സങ്ങളിൽ നിന്നും മോചനം കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @judypious5744
    @judypious5744 7 месяцев назад

    ❤amen ❤❤❤❤ave ❤❤ Maria ❤❤amen ❤mathave parthikkaname edapedename

  • @nirmalajacob3757
    @nirmalajacob3757 6 месяцев назад

    Yesuve nanni yesuve sthuthi yesuve aradhana 🙏

  • @kochupc1932
    @kochupc1932 25 дней назад

    Makkalillatha ellavarkum ente makalkum kunjungale nalki anugrahikaname🙏

  • @subyvarughese2708
    @subyvarughese2708 4 месяца назад

    അമ്മേ മാതാവേ യേശു അപ്പാ വീട് പണി ഈ മാസം തന്നെ തുടങ്ങാൻ പറ്റേണമേ,jomon എന്ന് മകനെ തുടനമേ അവൻ അമ്മയോടുള്ള ദേഷ്യം മറ്റേണമെ.siji എന്ന് മകൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. ബിജു സുബി കുടുംബ ജീവിതം സമാധാനം തന്നു അനുഗ്രഹിക്കേണമേ.

  • @moneythomas5593
    @moneythomas5593 9 месяцев назад +1

    ഈശോയേ അങ്ങയുടെ സന്നിധിയില്‍ നിന്നും മാറി സന്ചരിക്കുവാന്‍ എന്റെ കുടുംബത്തെ ഇടയാക്കരുതെ, പ്രത്യാശയോടെ ജീവിക്കുവാന്‍ ആവശ്യമായ കൃപ തന്നു കുടുംബം മുഴുവവേയും അനുഗ്രഹിക്കണമെ

  • @vazhappillyjohnjames4796
    @vazhappillyjohnjames4796 9 месяцев назад +1

    അമ്മക്ക് നല്ല മരണം നല്‍കിയതിന് നന്ദി പറയുന്നു

  • @marykuttyshaiju7182
    @marykuttyshaiju7182 3 месяца назад

    എന്റെ ഈശോയെ Emilyn നു driving licence test pass ആയതിനു നന്ദി 🙏

  • @sarammaisac8812
    @sarammaisac8812 9 месяцев назад +1

    Shanumonu സംസാര ശേഷിയും normal behaviournum വേണ്ടി prarthikunnu കര്‍ത്താവേ നിയോഗം സാധിച്ചു tharanee അപ്പാ മാതാവേ പരിശുദ്ധാത്മ വേ❤❤❤❤❤❤❤

  • @elohim7272
    @elohim7272 Месяц назад

    ഇശോയെ വേഗം വരാറാണമേ
    സഹായിക്കണേ

  • @pennammathomas9677
    @pennammathomas9677 9 месяцев назад

    Ente Monte madhyapanam mattitherene Amma kaividella

  • @SusanLV-vd2dr
    @SusanLV-vd2dr 6 месяцев назад +1

    മാസത്തിൻ്റ വിസ റെഡിയാക്കണമെ റെഡിയായാൽ മേഡം വന്ന് പ്രാർത്ഥിക്കാം ദശാംഗം തരും മാഡം

  • @beenababy2563
    @beenababy2563 9 месяцев назад +1

    ഈശോയെ എന്റെ സൈനസൈറ്റിസ് മാറ്റി തന്ന് അനുഗ്രെഹിക്കണമേ

  • @avemaria4630
    @avemaria4630 9 месяцев назад +1

    എന്റെ കർത്താവേ എന്റെ ദൈവമേ.എൻറെ പ്രാർത്ഥന നിയോഗം സാധിച്ചു തരണേ.എൻറെ അമ്മേ എൻറെ ആസർയമെ . ഞങ്ങളുടെ മകൻ തോമസ് എ ൽ റൂഹ് ധ്യാനത്തിന് അവിടെ വന്ന് കൂടുവാൻ ഉള്ള കിർപ പരിശുദ്ധ അമ്മേ മാതാവേ നൽകി അനുഗ്രഹിക്കണമെ.

  • @maryjose8029
    @maryjose8029 9 месяцев назад

    Yesuvaee ende jeevidhapanghaliea manasathrapeduthanme

  • @BabyJose-y3o
    @BabyJose-y3o 9 месяцев назад +1

    Ente anujente 2 makkalkkum deivameannulla chintha Ella veswasam vardeppekkname🎉🎉🎉

  • @abinbabu9345
    @abinbabu9345 9 месяцев назад

    ബിന്ദു ചേച്ചിയുടെ ഓപ്പറേഷൻ ആവശ്യമായ ക്യാഷ് കിട്ടണമേ 🙏🙏. ആ ചേച്ചിയുടെ അസുഗം മാറ്റി സുഗമായിട്ട് ജീവിക്കാൻ പറ്റണമേ. ബിനു ചേട്ടായിയുടെ കഷ്ടപാടുകൾ മാറ്റി രക്ഷിക്കണമേ 🙏🙏🙏😭😭

  • @ShybiBiju-sv9st
    @ShybiBiju-sv9st 8 месяцев назад

    എൻ്റെ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ചുറ്റുമതിൽ കെട്ടാൻ അനുഗ്രഹിക്കണമേ അതുപോലെ എൻ്റെ മക്കളെയും അനുഗ്രഹിക്കണമെ

  • @Hallelujah2543
    @Hallelujah2543 9 месяцев назад +1

    Ente ellaam tirich kittane eshoyee

  • @miniprasad5406
    @miniprasad5406 3 месяца назад

    മാതാവേ എന്റെ വിസ അടിക്കാൻ സാധിക്കണമേ 🙏🙏🙏

  • @regimoljoshy5107
    @regimoljoshy5107 6 месяцев назад

    ജിത്തുവിനും വിസയ്ക്ക് ക്കു വച്ചിരുന്ന 50 ലക്ഷം പേർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ

  • @philominadanielathulyaho-xi1xb
    @philominadanielathulyaho-xi1xb 8 месяцев назад

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ. അതുലിൻ്റെ ജോലി മേഖലയിലെ തടസ്സങ്ങൾ മാറി അവന് നല്ലൊരു ഭാവി കൊടുത്ത് അനുഗ്രഹിക്കണമേ ആമ്മേൻ

  • @sunitamanoj6117
    @sunitamanoj6117 2 месяца назад

    Praise the Lord❤❤❤ave maria🌹🌹🌹 anthoneesu punyayala thank you❤❤❤ thank you achcho🙏🙏🙏

  • @anilasunny6537
    @anilasunny6537 9 месяцев назад

    അമ്മേ, എന്റെ മകളുടെ കുടുംബജീവിതം സമാധാനപ്പൂർണമാകുവാൻ പ്രാർത്ഥിക്കണമേ

  • @mj42988
    @mj42988 6 месяцев назад

    Ente ammey mathave yee rogam yee thalamurakode maripokaname adutha thalamuraye bathikaruth

  • @anilasunny6537
    @anilasunny6537 9 месяцев назад +1

    അമ്മേ,എന്റെ കാലിലെ എക്സിമ അസുഖം മാറ്റിത്തരേണമേ

  • @mj42988
    @mj42988 6 месяцев назад

    yeshuve ente mone vivekathode jeevikan padippikaname

  • @heavenofhome3439
    @heavenofhome3439 9 месяцев назад

    അമ്മേമാതാവേ അവിടുന്ന് എന്റെ നിയോഗങ്ങൾ എല്ലാം അമ്മക്ക് അറിയാമല്ലോ, അമ്മയുടെ നിയോഗജപമാലയോടും, വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നൊവേനയോടും ചേർന്ന് ഈശോപ്പായിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ❤️🙏🏻❤️

  • @BessyThomas-ur8yh
    @BessyThomas-ur8yh 9 месяцев назад +1

    Please pray for my daughter's OET exam and pray for my family

  • @vimalakk9102
    @vimalakk9102 9 месяцев назад +1

    Ente makkalude vivahathadassam mattithannu anugrahikkename,sampathika pradhisanthi mattitharename

  • @mariasoju4123
    @mariasoju4123 9 месяцев назад

    Jesus please bless our family and the whole world. Please have mercy on us. Jesus please fill our kids hearts with Holyspirit. Jesus please bless and protect fr. Raphael n El Ruha retreat center. Amen 🙏 🙏 🙏 🙏 🙏 🙏

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 2 месяца назад

    Eesoyae Anmolkku research nallereethiyil purthikarikkan edavaruthane,avalude tension ammayude vimalahridayathil samarppikkunnu..Eesoye parisudhathmavukondu avale nirakkanae sakthi peduthanae amen

  • @subygeorge2295
    @subygeorge2295 2 месяца назад

    യേശുവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബന്ധങ്ങളും ജോലി കൊടുത്ത്

  • @kochutheresiac.t2687
    @kochutheresiac.t2687 9 месяцев назад

    വലിയൊരു അപകടത്തിൽ നിന്നും എന്നെയും മകളെയും രക്ഷിച്ചതിന് നന്ദി പറയുന്നു

    • @pushpajohn1362
      @pushpajohn1362 8 месяцев назад

      Elizabeth anugrahikkane davivame karunayayirikkane Elizabeth paduva pokanulla visa thadasm Matti tharane amme mathve St Antony pray for my daughter

  • @marykuttyjose5064
    @marykuttyjose5064 4 месяца назад +1

    എന്റെ നാക്കിലെ തൊലി പോകുന്ന രോഗം മാറ്റി തരണമേ ഈശോയെ 🙏🙏🙏

  • @susangeorge4219
    @susangeorge4219 9 месяцев назад +1

    Esoye Rickey sammarpikunu joly nalhi Anugrahikanname Amen Hallelujah Hallelujah Hallelujah Hallelujah

  • @jennismoonnanalmoonnanal-ix6bn
    @jennismoonnanalmoonnanal-ix6bn 9 месяцев назад +1

    Esoye anugrahikaname

  • @BinduNair1978
    @BinduNair1978 9 месяцев назад

    Amme mathave njagaluda veed panniyuvan cash thannu anugra hikanam amen kkadagal samarpikunnu sakeshi aayi uyarthanam amen amen

  • @philominajoy5783
    @philominajoy5783 7 месяцев назад

    Shituvinta kadabadtha vittithernama amen

  • @ansammakuncheriyaancy7762
    @ansammakuncheriyaancy7762 5 месяцев назад

    വീടുവയ്ക്കാൻ , അനുമോൾക്കും ഗ്ലോറിക്കും പീറ്ററിനും ഈശോക്കിഷ്ടപ്പെട്ട ജീവിത പങ്കാളിയെ കൊടുത്ത് ഈശോ ആഗ്രഹിക്കുന്ന സമയത്ത് അവരുടെ കല്യാണം നടത്തി കൊടുക്കണെ

  • @thresiathresia4157
    @thresiathresia4157 8 дней назад

    Preyfor my family ammekrepa tharane sthiram prathyaskheekaranathite sakhsiyakki enneyum entekudumbatheyum uyarthename

  • @josejk2781
    @josejk2781 9 месяцев назад +1

    Pray for my daughter Treesa Maria to fill with Holy spirit amen

  • @sinijoy3052
    @sinijoy3052 Месяц назад

    Praise the Lord .alleluia ...Amen🙏🙏🙏❤️❤️❤️