വളരെ നന്നായിരിക്കുന്നു. എൻ്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് ഉണ്ടാക്കുമ്പോൾ ഒരു പൂജ മുറി. അതിൽ ഇതുപോലെ സാധിക്കുന്ന photos & പൂജ ദ്രവ്യങ്ങൾ, അലങ്കാരങ്ങൾ എല്ലാം വേണം. ❤️👍🙏
ചേച്ചി അമ്പലത്തിൽ പോലു ഇല്ലാത്ത പൂജ സാധനങ്ങൾ ചേച്ചിയുടെ പൂജ മുറിയിൽ കണ്ടു കണ്ടിട്ട് വളരേ സന്തോഷം തോന്നിപോയി ചേച്ചി 🙏🙏🙏🙏🙏❤❤❤❤❤ദെയ്‌വാനുഗ്രഹം വുണ്ടാവട്ടെ
You are really blessed 💓 It takes lots of patience and compassion for arranging puja room in a well organised manner nd u have done it beautifully ❤️ thankyou so much for sharing
ചേച്ചി ഒരുപാട് സന്തോഷം... കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു.. വീട്ടിലും നമ്മുക്ക് ഇങ്ങനെ ഒക്കെ ചെയ്യാം.. എന്ന് അറിയാൻ കഴിഞ്ഞു... U r great, blessed, dedicated... 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ വീട്ടിൽ ഹാളിൽ ഒരു മൂലക്ക് ആണ് വിളക്ക് വെക്കുന്നത്. ഒരു അലമാര പോലെ ആക്കി മുകളിലെ തട്ടിൽ ആണ് വിളക്ക് വെക്കുന്നത്. അടിയിലെ തട്ടിൽ വിളക്കുകളും കിണ്ടിയും ഗ്രന്ഥങ്ങളും മറ്റും വെക്കും. ഹാളിൽ തന്നെയാണ് dining table ഉം. അതുകൊണ്ട് വിളക്ക് വെച്ച് പ്രാർത്ഥന കഴിഞ്ഞാൽ grilled ആയdoor അടച്ചിടും. വിളക്ക് വെക്കുന്ന ഭാഗത്ത് അധികം സ്ഥലമെന്നും ഇല്ല. നിവേദ്യങ്ങളൊന്നും വെക്കാൻ ഉള്ള സ്ഥലമില്ല. എന്നാലും ഉള്ളതുകൊണ്ട് adjust ചെയ്യുന്നു.
You are great.. defenitely you are a blessed soul... Happy to see your pooja room. .. May matha Gayatri bless you abundantly.. May all ur poojas and dreams fulfill ... with prayers and pranams
Ente pooja room oru shelfil ആണ് , ദിവസവും വിളക്ക് കൊളുത്താറുണ്ട്. Had done my best!!☺️ പ്രധാനമായും നിങ്ങൾ അവിടെ വിളക്ക് കൊളുത്തുന്നുണ്ടെങ്കിൽ , അവിടെ vechuttulla ദൈവങ്ങൾക്ക് ഒന്നിനും തന്നെ ചൂട് തട്ടാൻ പാടില്ല , അങ്ങനെ ചൂട് അടിക്കുന്നുണ്ടെങ്കിൽ ,pls stop in case if u are lighting the lamp everyday
Namaskaram. What a beautiful arrangement. Really you are so kind and well wisher to share this video Actually this is my dream Pooja room I am so happy to see this video I wish to fulfill my dream with your blessings 🌹
Dear mam എനിക്ക് പൂജമുറി ഇല്ല മെയിൻ വാതിലിന് നേരെ ഭിത്തിയിൽ പൂജമുറി വാങ്ങി വെച്ചതാണ് വാതിൽക്കൽ kathirkula ഉണ്ട് പൂജമുറിയുടെ രണ്ട് സൈഡിലും കതിർകുല ഉണ്ട് രണ്ടുനേരവും 5 തിരി കത്തിക്കും ചൊവ്വ വെള്ളി ദിവസങ്ങളിൽ നെയ്യ് ആണ് ഒഴിക്കുന്നത് കണ്ണന്റെ ഫോട്ടോ ആണ് നടുക്ക് ഉള്ളത് അതുകൊണ്ട് Thursday യും നെയ്യ് വിളക്ക് കത്തിക്കും മാഡത്തിന്റെ വീഡിയോ കണ്ട് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി 🙏🙏🙏
Correct ithu pole same anubhavam undayitundu athinal aru paranjalum kelkathe nammude ishtam atha bhagavante ishtam avaravarude reethiyilanu pooja room set cheyunne good sharing so good thank u 🙏
മാഡത്തിൻ്റെ പൂജാമുറി വളരെ ഭംഗിയുണ്ട്. ഇതൊക്കെ ഇത്രയും അടുക്കും ചിട്ടയോടു കൂടി വയ്ക്കാൻ തല്ല സമയം വേണ്ടിവരും. അതിനുള്ള മനസും ക്ഷമയും മാഡത്തിന് ഉള്ളതുകൊണ്ടാണത്.!
Dear sister your pooja room tour video is really a fentastic. It is well organised and handy. You are really a blessed human being. May the God bless you always with good health and to make many more videos...... Meanwhile I want to tell you the miracle happend today regarding the emergency money matter. I was very much upset last week to arrange some money to pay my interests.. Accidentally I seen your video "Mahadevan Manthram 1008 times - Om Ang Shivaya" I sincerely practiced 1st day.....2nd day.....and before starting the 3rd day mantras, I received the positive message of getting money from one of my office friend...... thanks for your valuable video.......keep uploading the life changing videos...... Regards, Victor Tovey
Mam ❤️❤️❤️to day ane njan pooja room vlog kandath 😍😍😍🙏🏻oh my god awsome ❤️❤️same like my pooja room you also arranged 🙏🏻🙏🏻thumba channagite mam 😍🙏🏻🙏🏻❣️
Namaste madam Really u have a beautiful Pooja room sherikum aishwariyaum ulla Pooja room Ma'am enikum ethe pole ulla ooru Pooja room undu and I too have a shiv linga made of stone but I un able to do dhara and Abhishek am and krishna idol . Everyday I lit a lamp in morning and sandhya that's all. I always love to do all that u do in Pooja room but usually I don't get time . After doing household work I have to attend office. Comes late from office. Madam ur very lucky person ur so near to God. I love u ma'am 💓
വളരെ നന്നായിരിക്കുന്നു. എൻ്റെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട് ഉണ്ടാക്കുമ്പോൾ ഒരു പൂജ മുറി. അതിൽ ഇതുപോലെ സാധിക്കുന്ന photos & പൂജ ദ്രവ്യങ്ങൾ, അലങ്കാരങ്ങൾ എല്ലാം വേണം. ❤️👍🙏
എത്രയും വേഗം ഭഗവാൻ അനുഗ്രഹിക്കട്ടെ
എന്റെയും സ്വപ്നം🙏🙏🙏❤️
Ningalku vegham thanne oru veedu undagathe
😊🙏sabhalam aakatte
Anteyum🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 പൂജാ റൂമ് കണ്ടപ്പോൾ തന്നെ കണ്ണും മനസ്സും സന്തോഷം കൊണ്ട് നിറഞ്ഞു🙏🙏🙏
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീടും എന്റെ സ്വന്തമായ ഒരു പൂജാമുറിയും.
ഭഗവാനെ എന്ത് പറയേണ്ടി എന്നറിയില്ല പൂജമുറി കണ്ടപ്പോൾ സന്തോഷം കൊണ്ട് ... 😍🤗🙏🙏🙏 മഹാലക്ഷ്മി വാഴുന്നു 👏സോദരി നമ്മുടെ കണ്ണും മനസും കുളിർ പ്പിച്ചു നന്ദി
Hare Krishna
ചേച്ചി അമ്പലത്തിൽ പോലു ഇല്ലാത്ത പൂജ സാധനങ്ങൾ ചേച്ചിയുടെ പൂജ മുറിയിൽ കണ്ടു കണ്ടിട്ട് വളരേ സന്തോഷം തോന്നിപോയി ചേച്ചി 🙏🙏🙏🙏🙏❤❤❤❤❤ദെയ്‌വാനുഗ്രഹം വുണ്ടാവട്ടെ
You are really blessed 💓 It takes lots of patience and compassion for arranging puja room in a well organised manner nd u have done it beautifully ❤️ thankyou so much for sharing
ചേച്ചിക്ക് സ്നേഹപൂർവ്വം എന്റെ അഭിനന്ദനങ്ങൾ
നല്ല വീഡിയോ lakshmiji. Deserves special appreciation. എല്ലാം എത്ര ചിട്ട ആയിട്ട് ആണ് ചെയ്യുന്നത്.
Most awaited vedio... ദൈവം അനുഗ്രഹിച്ചു ഞാനും ഇതുപോലെ ഒരു പൂജ മുറി ഉടനെ ഉണ്ടാകും
സത്യം ആണ് പറഞ്ഞത് നരസിംഹമൂർത്തി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്,
അമ്മയുടെ പൂജ റൂം വളരെ ഭംഗിയായിട്ടുണ്ട്.കാണുമ്പോൾ തന്നെ കൊതി തോന്നുന്നു. വളരെയധികം സന്തോഷം ഉണ്ട്.
ഞാൻ കാണാൻ ആഗ്രഹിച്ച കാര്യം സാധിച്ചു തന്നതിന് വളരെ നന്ദി🙏🙏
വളരെ ഭംഗി unnd bhayagara ഭക്തി തോന്നുന്നു 🙏🙏
ചേച്ചി ഒരുപാട് സന്തോഷം... കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു.. വീട്ടിലും നമ്മുക്ക് ഇങ്ങനെ ഒക്കെ ചെയ്യാം.. എന്ന് അറിയാൻ കഴിഞ്ഞു... U r great, blessed, dedicated... 🙏🏻🙏🏻🙏🏻🙏🏻🙏🏻
Positive vibrations ഉള്ള നല്ല ഒരു പൂജാ മുറി😍
Blessed & Divine Puja Room... Thank you for sharing☺
Egane ya amma മനസരിയുന്നത് ee പൂജാമുറി ഒന്നു മുഴുവനായി കാണാൻ കഴിഞ്ഞ ഡേ ഞാൻ നന്നായി ആഗ്രഹിച്ചിരുന്നു ലിങ്ക് vannapo തന്നെ കണ്ടു് happy happy happy❤❤
Pooja room is well organised and this is really inspiration for all of us. Thank you chechi for this wonderful video.
This is so pleasing to the eyes.so Divine!!❤
എന്റെ വീട്ടിൽ ഹാളിൽ ഒരു മൂലക്ക് ആണ് വിളക്ക് വെക്കുന്നത്. ഒരു അലമാര പോലെ ആക്കി മുകളിലെ തട്ടിൽ ആണ് വിളക്ക് വെക്കുന്നത്. അടിയിലെ തട്ടിൽ വിളക്കുകളും കിണ്ടിയും ഗ്രന്ഥങ്ങളും മറ്റും വെക്കും. ഹാളിൽ തന്നെയാണ് dining table ഉം. അതുകൊണ്ട് വിളക്ക് വെച്ച് പ്രാർത്ഥന കഴിഞ്ഞാൽ grilled ആയdoor അടച്ചിടും. വിളക്ക് വെക്കുന്ന ഭാഗത്ത് അധികം സ്ഥലമെന്നും ഇല്ല. നിവേദ്യങ്ങളൊന്നും വെക്കാൻ ഉള്ള സ്ഥലമില്ല. എന്നാലും ഉള്ളതുകൊണ്ട് adjust ചെയ്യുന്നു.
Beautiful! Nalla aiswaryam... Enikku cupboard aanu ullathu, limited space. Photos ellam cheruthanu. Ithu kanumbol tanne valare positive feeling...llots of luv n respect. ❤
Spr നന്നായിരിക്കുന്നു എത്ര ഭംഗിയായിട്ട് അലങ്കരിച്ചരിക്കുന്നു 🙏🙏🙏
വളരെ വളരെ നല്ലത്. എന്റെയും സ്വപ്നം നല്ലൊരു pooja മുറിയുള്ള വീടാണ്
മാഡം നിങ്ങൾ ദൈവത്തിന്റെ ഒരു അവതാരമാണ് : ഈശ്വരൻ അനുഗ്രഹിക്കട്ടെ :
ഒത്തിരി ഒത്തിരി ഇഷ്ടം കണ്ടാൽ മതി വരില്ല🙏🙏👌👍❤️
പൂൂജാമുറി അതിമനോഹര൦ 👌👌👌എന്തു ഭ൦ഗിയായിട്ടാണ് എല്ലാം ഒരുക്കിയിരിക്കുന്നത്❤❤ You are really super mam🙏🙏🙏🙏
സൂപ്പർ പൂജ റൂം 🙏🙏🙏🙏🙏കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ്
എന്ത് ഭംഗിയാണ് മേമിനേ കാണാൻ
പട്ടര്കുട്ടീന്ന് നാട്ടിൽ ഒര് ചൊല്ലുണ്ട്
എനിക്ക് ഒരു പാട് ഇഷ്ടായി, ആദ്യമായാണ് ഇങ്ങനൊരു പൂജാമുറിയും, ഇങ്ങനൊരു പൂജാരിയേയും കാണുന്നത്.
You are great.. defenitely you are a blessed soul... Happy to see your pooja room. .. May matha Gayatri bless you abundantly.. May all ur poojas and dreams fulfill ... with prayers and pranams
സൂപ്പർ മാം കണ്ടിട്ട് കൊതിയാകുന്നു 👍👍👍
മനോഹരമായ അയിരിക്കുന്നു...🙏
Valare. Nannayitundu❤❤
Beautiful presentation chechi. Puja room ഗംഭീരം. എല്ലാ ബുദ്ധനാഴ്ച കളും ചെയ്യാവുന്ന സരസ്വതി പൂജ യുടെ വീഡിയോ ഇടാൻ മനസുണ്ടാവണേ
Ok
Mam super. Agraham undayirinnu kanan. Thank you🙏
നമസ്കാരം 🙏എനിക്ക് ഒത്തിരി ഇഷ്ട്ടായി എന്റെ ready made പൂജമുറി ആണ് ചെറുത് ആണ് എന്നെകൊണ്ട് പറ്റുന്നത് പോലെ എല്ലാം വച്ചിട്ടുണ്ട് 🙏🙏
Ente pooja room oru shelfil ആണ് , ദിവസവും വിളക്ക് കൊളുത്താറുണ്ട്.
Had done my best!!☺️
പ്രധാനമായും നിങ്ങൾ അവിടെ വിളക്ക് കൊളുത്തുന്നുണ്ടെങ്കിൽ , അവിടെ vechuttulla ദൈവങ്ങൾക്ക് ഒന്നിനും തന്നെ ചൂട് തട്ടാൻ പാടില്ല , അങ്ങനെ ചൂട് അടിക്കുന്നുണ്ടെങ്കിൽ ,pls stop in case if u are lighting the lamp everyday
Super poojaroom ashtalakshmiyude chila photoyil kuberanum kanunnu athenthnu arthamakkunnuthu
Njn virachatha chechide pooja room kananam ennu. Thank u chechima. Chechi cute aayitund
വളരെ ഭംഗിയുള്ള പൂജ മുറി.
ഇത് പോലെ വേണം എന്ന് തോന്നണു ഭംഗി ആയിട്ട് ഉണ്ട് 👌
പൂജാമുറി കണ്ടിട്ട് നല്ല ഭക്തിയും സന്തോഷവും തോന്നുന്നു ചേച്ചി beautiful❤️❤️🙏🙏🙏
Njan kathirunna video.thorannam link vanam.saraswathi pooja kanikana mam.nalla pooja room.pooja items vachirikunna read box super.nannayi arrange chaitirikunnu.anda manasa guru thanks.
Main Door,Pooja Room toran with natual Golden Paddy/3.5 feet www.amazon.in/dp/B09JZBK137/ref=cm_sw_r_awdo_M4NYR2747ABRX78Y2W6F
ചേച്ചിയുടെ പൂജാ മുറി എനിക്കു വലിയ ഇഷ്ടം ആയീ.
Namaskaram. What a beautiful arrangement. Really you are so kind and well wisher to share this video Actually this is my dream Pooja room I am so happy to see this video I wish to fulfill my dream with your blessings 🌹
🙏
Dear mam എനിക്ക് പൂജമുറി ഇല്ല മെയിൻ വാതിലിന് നേരെ ഭിത്തിയിൽ പൂജമുറി വാങ്ങി വെച്ചതാണ് വാതിൽക്കൽ kathirkula ഉണ്ട് പൂജമുറിയുടെ രണ്ട് സൈഡിലും കതിർകുല ഉണ്ട് രണ്ടുനേരവും 5 തിരി കത്തിക്കും ചൊവ്വ വെള്ളി ദിവസങ്ങളിൽ നെയ്യ് ആണ് ഒഴിക്കുന്നത് കണ്ണന്റെ ഫോട്ടോ ആണ് നടുക്ക് ഉള്ളത് അതുകൊണ്ട് Thursday യും നെയ്യ് വിളക്ക് കത്തിക്കും മാഡത്തിന്റെ വീഡിയോ കണ്ട് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി 🙏🙏🙏
നന്നായിട്ടുണ്ട് ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
Hi. I recently started watching your video.Really informative.Thanks dear.May God bless you and your family
വളരെ നന്നായി അടുക്കി വെച്ചിരിക്കുന്നു 🙏🌹🌹🙏😍
Happy to see your Pooja room well organised. May God bless you always 🙏🙏.
മനോഹരം 🙏💞വളരെ നന്നായി 🙏🙏നമസ്കാരം 🙏🙏🙏💕
Super ayitude pooja room. Ethupoloru pooja room njan ethuvare kaditila. Ethoru bhagiyane. 🙏🙏❤
Correct ithu pole same anubhavam undayitundu athinal aru paranjalum kelkathe nammude ishtam atha bhagavante ishtam avaravarude reethiyilanu pooja room set cheyunne good sharing so good thank u 🙏
എല്ലാം നല്ലത്. ഭാഗ്യം എല്ലാം ഭാഗ്യം ഓണാശം സകൾ
പൂജാമുറി കാണാൻ വളരെ
ആഗ്രഹമായിരുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.
Namaste andi mi puja room adbhutam daivam mi house lone vunnaru yenta sradda yenta bhakti miru superandi chala vishayalu telusukunnanu mivalla dhanyavadalu miku naku yenta santosham kaligindo cheppalenu Mee video chusinatarvata nijjanga chala chala happy andi chala vishayalu telipinanduku miku chala pedda thaks
Beautiful Pooja room namashi vaya
Super 👌👌👌👌🙏🙏🙏🙏 Thank you mam thank you 🙏
Beautiful ❤great ma’am
Ma'am , nalla adukkum chittayum Ulla pooja room .super aayittundu
മാഡത്തിൻ്റെ പൂജാമുറി വളരെ ഭംഗിയുണ്ട്. ഇതൊക്കെ ഇത്രയും അടുക്കും ചിട്ടയോടു കൂടി വയ്ക്കാൻ തല്ല സമയം വേണ്ടിവരും. അതിനുള്ള മനസും ക്ഷമയും മാഡത്തിന് ഉള്ളതുകൊണ്ടാണത്.!
ചേച്ചിയുടെ പൂജാമുറി ആർക്കാണ് ഇഷ്ടപ്പെടാത്തത് എൻറെ എല്ലാം ഒരു സ്വപ്നമാണ് ഇത് ചേച്ചിയുടെ പൂജാമുറി കണ്ട് ഞാൻ സംതൃപ്തിയടയുന്നു
Very good presentation mam🙏
Dear sister your pooja room tour video is really a fentastic. It is well organised and handy. You are really a blessed human being. May the God bless you always with good health and to make many more videos...... Meanwhile I want to tell you the miracle happend today regarding the emergency money matter. I was very much upset last week to arrange some money to pay my interests.. Accidentally I seen your video "Mahadevan Manthram 1008 times - Om Ang Shivaya" I sincerely practiced 1st day.....2nd day.....and before starting the 3rd day mantras, I received the positive message of getting money from one of my office friend...... thanks for your valuable video.......keep uploading the life changing videos......
Regards,
Victor Tovey
Mam ❤️❤️❤️to day ane njan pooja room vlog kandath 😍😍😍🙏🏻oh my god awsome ❤️❤️same like my pooja room you also arranged 🙏🏻🙏🏻thumba channagite mam 😍🙏🏻🙏🏻❣️
So organized and clean, wish I could also do the same.. 🙏🙏🙏🙏
Beautifully and well described by You .Thank you Madam
വരെ നന്നായിട്ടുണ്ട് ചേച്ചി വാടക വീട് സൗകര്യം കുറവാണു എന്നാലും ചെറിയ പൂജ റൂം ഉണ്ട് പുതിയ വീട് വെക്കുമ്പോൾ ഇങ്ങനെ ചെയ്യണം 🙏🏻
Othiri nalla pooja room.Thank you very much 🙏
Super Puja room
Che chi its my first time I am watching yr yr video, felt divine, che chi uday channel peir is very suitable 👍
Beautiful ❤️
Thank you soo much for informing about the bell , it really helps me a loot...🥰🥰🙏
ചേച്ചീ അഷ്ടമംഗല്യത്തിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ. പൂജ റൂമിൽ വെക്കേണ്ടത് എങ്ങനെ എന്നൊക്കെ ഉള്ള ഒരു വീഡിയോ ഇടാമോ ചേച്ചീ
Very happy to see your Pooja room which is very well organised . Can you please share the details to buy the pedam
Namaskaram Mam
Valare nannayitundu 🙏🙏🌹
Really you are great mam etra thollam deep ayit annu mam deyvathe poojikunathum athinulaa orukangalum cheyunath god bless you nd family
Poojaroom nanayetundi
Namaste madam Really u have a beautiful Pooja room sherikum aishwariyaum ulla Pooja room Ma'am enikum ethe pole ulla ooru Pooja room undu and I too have a shiv linga made of stone but I un able to do dhara and Abhishek am and krishna idol . Everyday I lit a lamp in morning and sandhya that's all. I always love to do all that u do in Pooja room but usually I don't get time . After doing household work I have to attend office. Comes late from office. Madam ur very lucky person ur so near to God. I love u ma'am 💓
Sathyam mam paranjathu bagavan nammal ishttathode ethu cheyunnu athanu ishttam ..hare Krishna 🙏🙏🙏🙏🙏❤️🙏❤️🙏
Beautiful pooja roam amazing🙏🙏🙏
ഒരുപാട് ഇഷ്ടായി ...
വളരേ athikam മനോഹരമാണ് ammayude പൂജമുറികണൻ നിലവിളക്ക് എങ്ങനെ ഇത്രയും color enik oru padu ഇഷ്ടമായി❤ വള nangalk തരുമോ❤
മനസ്സിൽ ഒരു പാട് ഇഷ്ടമായി
Hai chechi.. pooja room super🙏🙏❤❤❤❤
നന്ദി നമസ്കാര൦🙏
Well organized ... 😍
Super chechi.chechiyude video kanan kathirikka
Chechee 🥰🥰🥰🥰. Ella aiswaryangalum nalki daivam anugrahikkatte 🙏🙏🙏
Orupadu thanks 🙏🙏 great post 🙏
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല മാം ദൈവതുല്യമാണ്🙏🙏❤️
Super🙏🙏🙏❤❤❤❤
Amazing thank you for sharing this. God bless 🙏💐
ഇഷ്ടം ആണ് 🙏🙏🙏🙏
Neat and clean 💗👍🙏🏼Mam, oru day in my life cheyyamo?
Bhuvaraaha സ്വാമി പൂജ വീഡിയോ ഇടണം ചേച്ചി 🙏
ചേച്ചിടെ പൂജ റൂം കണ്ടാൽ അറിയാം ആ വീടിന്റെ ഐശ്വര്യം
Arrangement is very nice.
Hare Krishna
Very neatly organized.
🙏🙏🙏 നന്നായിരിക്കുന്നു🙏🙏🙏👌
ചേച്ചി യുടെ പൂജ മുറി മൊത്തം കാണണം എന്ന് ഇന്നലെ വിചാരിച്ചതേയുള്ളു